Vascodans Vlog
Vascodans Vlog
  • 132
  • 793 606
രാത്രി..... ബൈക്ക്....കാട്.... | Vascodansvlog | bikevlog #malayalam #masinagudi #vlog
Mudumalai Tiger Reserve is located in the Nilgiris District of Tamil Nadu state spread over 688.59 sq.km. at the tri-junction of three states, viz, Karnataka, Kerala and Tamil Nadu and it plays an unique role by forming part of the Nilgiris Biosphere Reserve, the first Biosphere Reserve in India, declared during 1986. It has a common boundary with Wayanad Wildlife Sanctuary (Kerala) on the West, Bandipur Tiger Reserve (Karnataka) on the North, and the Nilgiris Division on the South and East and Gudalur Forest Division on the South West, together forming a large conservation landscape for flagship species such as Tiger and Asian Elephant. Reception Centre is located at Theppakadu. The name Mudumalai means ” the ancient hill range”. Indeed, it is as old as 65 million years when Western Ghats were formed.
Masinagudi is an experience no wildlife enthusiasts should ever miss. A captivating hill station on the Nilgiri mountains, Masinagudi is a part of the Mudumalai National Park situated on the road that connects Mysore and Ooty.
A safari through the forests of Mudumalai reveals the lush flora that includes bamboo, rosewood, turmeric, wild ginger, cinnamon, pepper and many more. To see the forests in bloom, one must visit the forests during the monsoon season when the deciduous trees shed their leaves.
The wide range of fauna in these forests makes it an exciting retreat for Nature lovers and photographers. Leopards, Bengal tigers, hyenas, jackals, sloth bears, elephants, langur, macaque, sambar deer, gaur, wild boar, pythons, flying lizards and many more can be spotted, while you are on a jeep safari through this terrain.
Bird watchers are also assured of a delightful experience since the forest is home to many avian species including the grey-headed bulbul, woodpeckers, hornbills, Nilgiri wood pigeon, cuckoo, thrush, owl and many more.
A jeep safari through this undisturbed forest and boating through the Moyar river situated nearby is enough to fill a Nature lover’s heart. The Moyar River is a tributary of the Bhavani River situated 7 km from Masinagudi, and is known for its picture-perfect surroundings.
The other tourist spots nearby are the Pykara falls, the Maravakandy Dam and the Theppakadu elephant camp. The Maravakandy dam was built in 1951, and is the primary water resource for the Moyar hydroelectric powerhouse. It is surrounded by lush trees and distant mountains, and is a serene spot which animals around the region visit, mostly during early morning hours, to quench their thirst.
Переглядів: 999

Відео

കുശാൽനഗറിലെ ടിബറ്റ് സെറ്റിൽമെന്റ്
Переглядів 174Місяць тому
Bylakuppe is an area in Karnataka which is home to the Indian town Bylakuppe and several Tibetan settlements (there are several Tibetan settlements in India), established by Lugsum Samdupling (in 1961) and Dickyi Larsoe (in 1969). Bylakuppe is the largest Tibetan settlement in the world outside Tibet. It is located to the west of Mysore district in the Indian state of Karnataka which is roughly...
ഗ്രാമം ഇപ്പോഴുമുണ്ട് വെള്ളത്തിനടിയിൽ!
Переглядів 1,5 тис.4 місяці тому
Due to food shortages during the period of C. P. Ramaswami Iyer, people were given 5 acres of land each as part of the decision to lease out the swamps. These villages were rich in paddy cultivation. After Indian independence the village became part of Idukki district of Kerala. The subsequent Communist government came to power after formation of Kerala state gave the land to the families. Vair...
2024-ലെ ഏറ്റവും നല്ല സൂര്യോദയം | കോട്ടപ്പാറ | Vascodansvlog | malayalam travel vlog
Переглядів 5885 місяців тому
Kottappara hills will give you a great trip with natural beauty around. Kottappara is a mountain and a viewpoint located in Idukki district of Kerala. The view from Kottapara hilltop is mind-blowing. The most spectacular view from the peak can be best enjoyed at early morning before 7am. It is a well known picnic spot for locals. It is famous among travelers as Kottapara view point can be acces...
ഇപ്പോഴും ഇങ്ങനൊക്കെ നടക്കുന്നുണ്ടോ? | Chennai Vlog | Vascodansvlog | Railtonorth
Переглядів 8426 місяців тому
Chennai formerly known as Madras, is the capital city of Tamil Nadu, the southernmost state of India. It is the state's primate city and is located on the Coromandel Coast of the Bay of Bengal. According to the 2011 Indian census, Chennai is the sixth-most populous city in India and forms the fourth-most populous urban agglomeration. Incorporated in 1866, the Greater Chennai Corporation is the ...
ശവം തിന്നുന്ന കാശിയിൽ അഘോരികളെ എങ്ങനെ കണ്ടുപിടിക്കാം | Varanasi | Rail to north | Vascodans
Переглядів 32 тис.8 місяців тому
ശവം തിന്നുന്ന കാശിയിൽ അഘോരികളെ എങ്ങനെ കണ്ടുപിടിക്കാം | Varanasi | Rail to north | Vascodans
ഒരു ബിരിയാണിയുടെ വില!! പ്രത്യേകിച്ച് ഒന്നുമില്ലാത്ത ഒരു... | Banaras Biriyani | Vascodans | Varanasi
Переглядів 2,8 тис.8 місяців тому
ഒരു ബിരിയാണിയുടെ വില!! പ്രത്യേകിച്ച് ഒന്നുമില്ലാത്ത ഒരു... | Banaras Biriyani | Vascodans | Varanasi
ഇതൊന്നും കെട്ടുകഥകളല്ല, ധൈര്യമുള്ളവർ മാത്രം കാണുക! | varanasi | vascodans | rail to north
Переглядів 451 тис.9 місяців тому
ഇതൊന്നും കെട്ടുകഥകളല്ല, ധൈര്യമുള്ളവർ മാത്രം കാണുക! | varanasi | vascodans | rail to north
Ep:07 | ഇവിടെ വന്നാൽ തായ്‌ലൻഡ് കാണാം😵 | Mahabodhi temple Bihar
Переглядів 2,4 тис.9 місяців тому
Ep:07 | ഇവിടെ വന്നാൽ തായ്‌ലൻഡ് കാണാം😵 | Mahabodhi temple Bihar
Ep:06 ഒരിക്കലും മറക്കില്ല... നിങ്ങൾക്കും ഇങ്ങനെ അവസ്ഥ വരട്ടെ🥺
Переглядів 2 тис.9 місяців тому
Ep:06 ഒരിക്കലും മറക്കില്ല... നിങ്ങൾക്കും ഇങ്ങനെ അവസ്ഥ വരട്ടെ🥺
full video coming soon
Переглядів 2,6 тис.9 місяців тому
full video coming soon
Ep:05 | 20 രൂപയിലെ എല്ലോറ | Maharashtra | Rail to north | Vascodans
Переглядів 4,7 тис.9 місяців тому
Ep:05 | 20 രൂപയിലെ എല്ലോറ | Maharashtra | Rail to north | Vascodans
Ep:04 | 500 വർഷം മുൻപുള്ള ഒട്ടകപക്ഷിയുടെ മുട്ട | Rail to north #tajmahal #malayalam #vlog #travel
Переглядів 72710 місяців тому
Ep:04 | 500 വർഷം മുൻപുള്ള ഒട്ടകപക്ഷിയുടെ മുട്ട | Rail to north #tajmahal #malayalam #vlog #travel
Ep:03 | മഹാരാഷ്ട്രയിലെ അത്ഭുതം | Ajanta Caves | Rail to north | Vascodans
Переглядів 4 тис.10 місяців тому
Ep:03 | മഹാരാഷ്ട്രയിലെ അത്ഭുതം | Ajanta Caves | Rail to north | Vascodans
Ep02 | ഭീകരാക്രമണം അതിജീവിച്ച മുംബൈ | Rail To North | Vascodansvlog
Переглядів 76610 місяців тому
Ep02 | ഭീകരാക്രമണം അതിജീവിച്ച മുംബൈ | Rail To North | Vascodansvlog
Ep01 | കിളി പോയ ലോക്കോ പൈലറ്റ് | Rail to north | Vascodans
Переглядів 2,3 тис.10 місяців тому
Ep01 | കിളി പോയ ലോക്കോ പൈലറ്റ് | Rail to north | Vascodans
Rail To North | Incredible India | VascodansVlog
Переглядів 2,4 тис.10 місяців тому
Rail To North | Incredible India | VascodansVlog
ഓണം സ്പെഷ്യൽ
Переглядів 70411 місяців тому
ഓണം സ്പെഷ്യൽ
വെള്ളത്തിനടിയിലെ ജയിൽ
Переглядів 191Рік тому
വെള്ളത്തിനടിയിലെ ജയിൽ
ഏഷ്യയിലെ ഏറ്റവും വലിയ പള്ളി | St Philomena church Mysore | Vascodans vlog #mysore #vascodans #travel
Переглядів 281Рік тому
ഏഷ്യയിലെ ഏറ്റവും വലിയ പള്ളി | St Philomena church Mysore | Vascodans vlog #mysore #vascodans #travel
മൈസൂരിലെ ബൃന്ദാവൻ | mini vlog | Vascodans | നിരാശയോടെ മടങ്ങേണ്ടി വന്നു🙂 #mysore #malayalam #travel
Переглядів 406Рік тому
മൈസൂരിലെ ബൃന്ദാവൻ | mini vlog | Vascodans | നിരാശയോടെ മടങ്ങേണ്ടി വന്നു🙂 #mysore #malayalam #travel
മലയാളി ആയതിനാൽ ക്യാമറ പറ്റില്ല🤕 | Mysore palace-Second most visited tourist place in india #EP1
Переглядів 807Рік тому
മലയാളി ആയതിനാൽ ക്യാമറ പറ്റില്ല🤕 | Mysore palace-Second most visited tourist place in india #EP1
ഇതാണോ ഈ രോമാഞ്ചം എന്നൊക്കെ പറയുന്നേ? super cup Banguluru vs Kerala #blasters #bangaluru #Vascodans
Переглядів 4,5 тис.Рік тому
ഇതാണോ ഈ രോമാഞ്ചം എന്നൊക്കെ പറയുന്നേ? super cup Banguluru vs Kerala #blasters #bangaluru #Vascodans
നെന്മാറ വേല.... 🤌🏻💥ജീവിതത്തിൽ ഒരു തവണയെങ്കിലും ഇവിടെ വന്നിരിക്കണം
Переглядів 436Рік тому
നെന്മാറ വേല.... 🤌🏻💥ജീവിതത്തിൽ ഒരു തവണയെങ്കിലും ഇവിടെ വന്നിരിക്കണം
MEGA THIRUVATHIRA 2023 | Pca library 54th Anniversary program | Kozhikode
Переглядів 4,7 тис.Рік тому
MEGA THIRUVATHIRA 2023 | Pca library 54th Anniversary program | Kozhikode
അരികൊമ്പനെ പേടിച്ച് വട്ടവടയിലേക്ക് പാമ്പാടുംഷോല ദേശീയോദ്യാനത്തിന്റെ നടുവിൽ Exclusive
Переглядів 511Рік тому
അരികൊമ്പനെ പേടിച്ച് വട്ടവടയിലേക്ക് പാമ്പാടുംഷോല ദേശീയോദ്യാനത്തിന്റെ നടുവിൽ Exclusive
തമാശയ്ക്ക് തുടങ്ങി, പക്ഷെ കളി കാര്യമായി🤕
Переглядів 613Рік тому
തമാശയ്ക്ക് തുടങ്ങി, പക്ഷെ കളി കാര്യമായി🤕
കോഴിക്കോടിന്റെ മണ്ണിലെ സംസ്ഥാന സ്കൂൾ കലോത്സവം
Переглядів 416Рік тому
കോഴിക്കോടിന്റെ മണ്ണിലെ സംസ്ഥാന സ്കൂൾ കലോത്സവം
മൂന്നാർ ksrtc sight seeing Bus tour #malayalam #vlog #travel #munnar
Переглядів 316Рік тому
മൂന്നാർ ksrtc sight seeing Bus tour #malayalam #vlog #travel #munnar
New Version of Thaikkudambridge | International Water Festival
Переглядів 1,9 тис.Рік тому
New Version of Thaikkudambridge | International Water Festival

КОМЕНТАРІ

  • @MusthafaMusthafa-bl6kx
    @MusthafaMusthafa-bl6kx 6 годин тому

    മനുഷ്യരെ മിഷ് വായി ആക്കുന്ന ഇന്ത്യയിലെ പ്രധാന സ്ഥലം

  • @sudevcr7927
    @sudevcr7927 День тому

    Super bro❤

  • @satheeshmsatheeshm1410
    @satheeshmsatheeshm1410 День тому

    ഞാൻ പോയിട്ട് ഉണ്ട് ഇവിടെ 🖤

  • @user-iu5vd3ho5u
    @user-iu5vd3ho5u День тому

    Next tym povumbol onnu parayuo. Plz

  • @sarojinipp7208
    @sarojinipp7208 День тому

    ❤🤲🙏🏵️🔥

  • @saliniraj8738
    @saliniraj8738 2 дні тому

    ന്റെ ഏറ്റവും വലിയ ആഗ്രഹം. വാരാണസി പോകണം

  • @manjusreehari
    @manjusreehari 2 дні тому

    ആൾ കൊള്ളാല്ലോ.

  • @thankammaraju9868
    @thankammaraju9868 2 дні тому

    ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു

  • @keralatileslateritestone6337

    DA FARMILE DOG AANU

  • @MohananPillai-pv9do
    @MohananPillai-pv9do 3 дні тому

    വേറെ പണി ഒന്നും ഇല്ലയോ

  • @saEditor-tz7me
    @saEditor-tz7me 3 дні тому

    ആ പൂജ കാണിച്ചു തന്നതിന് 👍🏻

  • @saEditor-tz7me
    @saEditor-tz7me 3 дні тому

    സൂപ്പർ bro

  • @kjpillaijayaraj7487
    @kjpillaijayaraj7487 4 дні тому

    ഹേ മനുഷ്യാ മ്യതദേഹങ്ങള്‍ ദഹിപ്പിയ്ക്കുക, സംസ്കരിയ്ക്കുക, മറിച്ചാണെങ്കില്‍ അടക്കം ചെയ്യുക എന്നാണ് എല്ലാ വിഭാഗക്കാരം പറയുന്നത്. അല്ലാതെ കുഴിച്ചിടുക, കത്തിയ്ക്കുകാ എന്നല്ലാ .അത്രയെങ്കിലും തിരിച്ചറിവുനേടിവേണം ഇതിനൊക്കെ നില്‍ക്കാന്‍.

  • @harikrishnacr816
    @harikrishnacr816 4 дні тому

    Aa kallu upayogichu vere nermathi undakki kaanum

  • @AdarshSajeev-lc9ek
    @AdarshSajeev-lc9ek 4 дні тому

    Great work bro❤❤

  • @jibinalackal3659
    @jibinalackal3659 5 днів тому

    👏great

  • @gangadarangirish34
    @gangadarangirish34 6 днів тому

    എനിക്കും കാണണം

  • @gangadarangirish34
    @gangadarangirish34 6 днів тому

    ഞാൻsubdcribe ചെയ്തു. ട്ടാ ❤

  • @user-hz5ry8ip4j
    @user-hz5ry8ip4j 6 днів тому

    മനുഷ്യൻ മരിക്കുമ്പോൾ മാത്രം ഭീകരത മറ്റു മൃഗങ്ങളെ കൊന്ന് കെട്ടിതൂക്കി മുറിച് വിൽക്കുമ്പോൾ ഭീകരത ഇല്ല ഈ ജീവികൾക്ക് പ്രേതവുമില്ല അവയ്ക്ക് വേണ്ടി കർമ്മവുമില്ല പണ്ട് മനുഷ്യർ ഗുഹകളിൽ വസിച്ചിരുന്ന കാലത്തും ജനനവും മരണവും ഉണ്ട് അന്നൊക്കെ മനുഷ്യൻ മരണപെട്ടാൽ ആ ജഡം മറ്റു ജീവികൾക്ക് ഭക്ഷണമാകും ആരും ഒരു കർമ്മവും ചെയുന്നില്ല ഒരു പ്രേതവും ഇല്ല ഇതിനൊക്കെ പ്രാധാന്യം കൊടുക്കുന്നത് മനുഷ്യൻ തന്നെയാണ് ഇപ്പോഴും മനുഷ്യനെ ഭക്ഷിക്കുന്ന നരഭോജികൾ ഈ ഭൂമിയിൽ വസിക്കുന്നുണ്ട് മനുഷ്യൻ കാണാത്ത എന്തെല്ലാം ഈ ഭൂമിയിൽ ഉണ്ട് നിങ്ങൾ വെറുതെ മരണത്തെ ഭീകരമാക്കുകയാണ്

  • @e.x7217
    @e.x7217 8 днів тому

    മുഹമ്മദ്‌ ഗോറി നശിപ്പിച്ച കാശി വിശ്വനാഥ് അമ്പലം...

  • @kkvs472
    @kkvs472 8 днів тому

    ഞാനും പോകും ഒരുനാൾ പുണ്യഗംഗയിൽ ജലസമാദി ആവണം 🙏

  • @ShivaKumar-fy8qk
    @ShivaKumar-fy8qk 10 днів тому

    Om namashivaya

  • @rajannairk2316
    @rajannairk2316 11 днів тому

    ആയിഷയുടെ വീട്ടിലെത്തി ഒരു അന്വേഷണം നടത്തി വീഡിയോ ഇടു

  • @rajannairk2316
    @rajannairk2316 11 днів тому

    നബിയുടെ കല്യാണം കഴിഞ്ഞ സ്ഥലം ഒന്നു് അന്വേഷിക്കണം

  • @sajeevdamodaran4721
    @sajeevdamodaran4721 12 днів тому

    ഞാൻ പോയതിൽ എന്നെ ഏറ്റവുമധികം സ്വാധീനിച്ച ഇടം

  • @hannaannpradeep7721
    @hannaannpradeep7721 13 днів тому

    Varna .......assi😮😂😂😂

  • @user-uo1jk7gm4b
    @user-uo1jk7gm4b 17 днів тому

    ❤❤❤❤❤

  • @saifullakp
    @saifullakp 18 днів тому

    മൃദദെഹത്തെ ഇത്രയും അവെഹെളിക്കുന്ന വെറെ ഒരു വിഭാഗവും ഉണ്ടാവില്ല

  • @rajalakshmimohan232
    @rajalakshmimohan232 18 днів тому

    Oh I too love varanasi. Nice video son

  • @shinojsoman3151
    @shinojsoman3151 22 дні тому

    Next toor nu njan und varanasikk

  • @kmckuttoosan
    @kmckuttoosan 24 дні тому

    സ്വർഗം 😍

  • @rajeshmaloos
    @rajeshmaloos 24 дні тому

    ഇവിടെ ഉണ്ട് എല്ലാം

  • @rajeshmaloos
    @rajeshmaloos 24 дні тому

    ഇവിടെ ഒരു ആർക്കും ഒരു igo ഇല്ല

  • @rajeshmaloos
    @rajeshmaloos 24 дні тому

    ഒരു ദിവസം തീരും എവിടെ ആയാലും കത്തിച്ചാൽ നല്ലത്

  • @rajeshmaloos
    @rajeshmaloos 24 дні тому

    പോകണം

  • @AkhilKrishnaIyyer-os1hk
    @AkhilKrishnaIyyer-os1hk 25 днів тому

    ❤❤😊

  • @rakesham3585
    @rakesham3585 29 днів тому

    Njan poyitund

  • @bindhuanil1389
    @bindhuanil1389 29 днів тому

    ❤❤

  • @sugeshellath9098
    @sugeshellath9098 Місяць тому

    ❤❤❤

  • @JimsaTheja
    @JimsaTheja Місяць тому

    Adipoli

  • @arunashokan6437
    @arunashokan6437 Місяць тому

    Ufffffff rider akshay, apputten keeeeee jai 🎉😅

  • @_p_o_n_n_u_z_350
    @_p_o_n_n_u_z_350 Місяць тому

    Akshay ettan uyyir 😍😍😍

  • @udayanv214
    @udayanv214 Місяць тому

    ♥️

  • @nandananandu7531
    @nandananandu7531 Місяць тому

  • @TaKoPenn
    @TaKoPenn Місяць тому

    That looks really green. It was dry when we went but we got to see a tiger at least.

  • @adisht8908
    @adisht8908 Місяць тому

    🎉

  • @arunraj7336
    @arunraj7336 Місяць тому

  • @gopalakrishnannair7921
    @gopalakrishnannair7921 Місяць тому

    Avan.aval.enthada.nalla.bhasha.upayogichu.koode.kurise

  • @agor928
    @agor928 Місяць тому

    മണി ഘർണിക ഘട്ടിലേക്ക് പോകുമ്പോൾ BLUE LAssi Shop കണ്ടിനോ? ബാഗ് ട്രൈ ചെയ്യുന്നെങ്കിൽ അവിടെ കയറാം🔥☮️

  • @mohammedsagar9018
    @mohammedsagar9018 Місяць тому

    Ivide ningele alla nammale ella pattikkum venem enn pareyu