പൃഥ്വിരാജിനെ വേദിയിൽ ഇരുത്തി സുരാജിന്റെ കിടിലൻ മിമിക്രി | Suraj mimicry | Prithviraj | Janganamana

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 220

  • @Vacuu_m
    @Vacuu_m 2 роки тому +832

    വന്ന വഴി മറക്കാത്ത മനുഷ്യൻ.. ❤️

    • @sreelakshmilachoos2638
      @sreelakshmilachoos2638 2 роки тому +31

      എത്ര വലിയതായലും വന്ന വഴി മറക്കാത്ത നല്ല മനുഷ്യർ 🥰🥰🥰🥰

    • @hhhhh994
      @hhhhh994 2 роки тому +6

      Sathyam

    • @Rahul-vh6dv
      @Rahul-vh6dv 2 роки тому +5

      💯

    • @rezwanrajan9181
      @rezwanrajan9181 2 роки тому

      Ivan verum chettaya

    • @ameera7109
      @ameera7109 2 роки тому +3

      @@hhhhh994 l9

  • @Arjun_Appu-4
    @Arjun_Appu-4 2 роки тому +88

    സുരാജേട്ടൻ സ്റ്റേജ് പ്രോഗ്രാം നടത്തുമ്പോൾ അതിന് ഏറ്റവും ഫ്രണ്ടിൽ ഇരുന്ന് കണ്ടിട്ടുള്ളതാണ് ഞാൻ തറയിൽ 👌 വന്നവഴി മറക്കാത്ത മനുഷ്യൻ

  • @Jelly_roll_123
    @Jelly_roll_123 2 роки тому +33

    Suraj is a symbol for hard work and continuous efforts towards perfection.

  • @prajithar6174
    @prajithar6174 2 роки тому +375

    സുരാജ് ഏട്ടൻ വേറെ ലെവലാ 🔥🔥🔥🔥

    • @rezwanrajan9181
      @rezwanrajan9181 2 роки тому

      Poda pulle ivan ethu levela.onnu paranje

    • @rezwanrajan9181
      @rezwanrajan9181 2 роки тому

      Onnu poda pulle

    • @iamsaithaaan
      @iamsaithaaan 2 роки тому +5

      @@rezwanrajan9181 assooya manushane dushuppikkum 😹😹

    • @rezwanrajan9181
      @rezwanrajan9181 2 роки тому

      @@iamsaithaaan ninte veetil poyi parayrda pulle.suraj ninake enthenkilum picha thannal nee vangike.

    • @iamsaithaaan
      @iamsaithaaan 2 роки тому +3

      @@rezwanrajan9181 Kuru pottnnido potticho mon amul baby 🤓🍼🍼

  • @TrendyVibesCut
    @TrendyVibesCut 2 роки тому +363

    സുരാജ് ചേട്ടൻ സിനിമയിൽ വരുന്നതിനു മുൻപ്‌ ഉത്സവ പറമ്പുകളിലും മറ്റും പോയി അദ്ദേഹത്തിന്റെ മിമിക്രി പരിപാടി കാണാൻ കഴിഞ്ഞിരുന്നു.

  • @vysakhss9279
    @vysakhss9279 2 роки тому +169

    പച്ച മനുഷ്യനായ നടൻ 🥰🥰

    • @ajmalajju634
      @ajmalajju634 2 роки тому +2

      അല്ല വൈറ്റ് മനുഷ്യൻ 🙂😜

    • @vysakhss9279
      @vysakhss9279 2 роки тому +1

      @@ajmalajju634 അയ്ശരി 😆

    • @__fv__dm__f__gg1160
      @__fv__dm__f__gg1160 2 роки тому

      Alla black person

  • @lotterylogs8692
    @lotterylogs8692 2 роки тому +295

    Wow...perfect voice tone and modulation 👌👌👌

    • @rezwanrajan9181
      @rezwanrajan9181 2 роки тому +1

      Koppa

    • @nxaze86
      @nxaze86 2 роки тому

      @@rezwanrajan9181 keatt nokk myre

    • @iamsaithaaan
      @iamsaithaaan 2 роки тому +4

      @@rezwanrajan9181 😊ndhonnade

    • @Vacuu_m
      @Vacuu_m 2 роки тому +2

      @@rezwanrajan9181 vallatha kuru thanne..

    • @rezwanrajan9181
      @rezwanrajan9181 2 роки тому

      @@Vacuu_m enthe ninake problem

  • @benoy.kjappus8057
    @benoy.kjappus8057 2 роки тому +38

    Sacred Hearts College, Thevara😍😍❤️❤️❤️

  • @Vishnudevan
    @Vishnudevan 2 роки тому +182

    സുരാജ് എന്ന അതുല്യ പ്രതിഭ...

  • @aryakrishnavlogs6283
    @aryakrishnavlogs6283 2 роки тому +8

    ഇതിന് ശേഷം പ്രഥ്വിയുടെ പ്രസംഗം wow mind dowing

  • @mumtazpallikal377
    @mumtazpallikal377 2 роки тому +8

    എന്റെ ഇഷ്ട്ടപ്പെട്ട സൂരാജേട്ടൻ

  • @Abbbb.
    @Abbbb. 2 роки тому +30

    Aah modulation🔥🔥

  • @shafzz6486
    @shafzz6486 2 роки тому +56

    Surajettante modulation എല്ലാം perfect ആണ്.. but ipo പുതിയത് പിടിക്കാൻ ullathaarunnu

  • @tomyyesudas6027
    @tomyyesudas6027 2 роки тому +11

    Pwoli.. 💞💞 suraj 😇

  • @fahmisharfazzz8778
    @fahmisharfazzz8778 2 роки тому +3

    രാജുവേട്ടൻ uyirrrr🔥🔥🔥🔥

  • @sureshdeva1756
    @sureshdeva1756 2 роки тому +16

    എന്റെ നാടായ നാവായിക്കുള്ളത് എന്റെ ചെറുപ്പകാലത് അദ്ദേഹത്തിന്റെ പ്രോഗ്രാം എല്ലാവർഷവും ഉണ്ടായിരുന്നു.... അദ്ദേഹത്തിന്റെ പ്രോഗ്രാം 10 മണിക്കാണ് show ഞാൻ 7മണിക് തന്നെ പോകും.... പക്ഷെ 6 മണിക്ക് തന്നെ അവിടെ ജനസംകരമാകും.. ഇപ്പോ അതോർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ... തിരിച്ചു കിട്ടാത്ത ബാല്യം.... തട്ടുപാലം pHC, k അടുത്താണ് സ്റ്റേജ് എത്രയോ പ്രാവശ്യം അദ്ദേഹം പ്രോഗ്രാം ഉണ്ടോന്ന് ചോദിച്ചു കമ്മിറ്റി കാരെ വിളിച്ചിട്ടുണ്ട്... പച്ചയായ മനുഷ്യൻ

    • @vishnujayakumar8814
      @vishnujayakumar8814 2 роки тому

      നാവായിക്കുളം എന്നല്ല നാവായിക്കുളം ശങ്കരനാരായണ ക്ഷേത്രത്തിൽ 1ആം ഉത്സവം തുടങ്ങുന്നത് തന്നെ രാവിലത്തെ ഉരുൾ മഹോത്സവത്തോടെയാണ് അതിന്റ തലേന്ന് രാത്രിയിൽ സ്റ്റേജ് പ്രോഗ്രാം നടക്കാറുണ്ട് കല്ലമ്പലംകാരനായ ഞാനും സിറാജിനെ അവിടെവെച്ചു കണ്ടിട്ടുണ്ട്

  • @mrdonor275
    @mrdonor275 2 роки тому +28

    Igerre verre levelll❤❤❤❤❤❤❤❤

  • @karthikak8657
    @karthikak8657 2 роки тому +8

    Surajettan always kidilam❤️

  • @harir3446
    @harir3446 2 роки тому +72

    Level 💯😍

  • @fasilpaachi3606
    @fasilpaachi3606 2 роки тому +27

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤പൃഥ്വിരാജ് 🔥🔥❤❤❤❤❤❤🔥🔥🔥🔥🔥🔥

  • @Akshay.M.S634
    @Akshay.M.S634 2 роки тому +47

    Prithvi 😍😍

  • @fly4world114
    @fly4world114 2 роки тому +14

    Prithiv🥰🥰🥰😍full jillan ipo

  • @ravindranks9748
    @ravindranks9748 2 роки тому +2

    Jana Gana Mana s an awesome movie bro both Raj acted amazing hats of u whole team🎉🎉🎉

  • @akhil4117
    @akhil4117 2 роки тому +3

    Nammmal pothencode karude abhimaanam ❤️❤️❤️❤️🔥🔥🔥🔥

  • @krrahulraghavan9495
    @krrahulraghavan9495 2 роки тому +13

    Lalettan Uyir 💖💖

  • @ahammedshaheem1569
    @ahammedshaheem1569 Рік тому +1

    സുരാജ് ഏട്ടൻ ❤️
    പ്രിത്വി ഏട്ടൻ ❤️

  • @subitharatheesh5724
    @subitharatheesh5724 2 роки тому +4

    Megastar prithyraj

  • @akshaysuresh2722
    @akshaysuresh2722 2 роки тому +5

    Surajetta 😘😘😘🔥

  • @muhammedirfan8510
    @muhammedirfan8510 2 роки тому +8

    the legend

  • @reshmajoseph8213
    @reshmajoseph8213 2 роки тому +2

    വെഞ്ഞാറമൂട് ,❤️

  • @suhanaillooz4618
    @suhanaillooz4618 2 роки тому +3

    Ippoyum suraj movie thedi pidichu kaanunna njan😁

  • @nagasriankam6
    @nagasriankam6 2 роки тому +1

    Suraj Sir impressed me a lit in serious role 🔥🔥🔥🔥🔥. Xllct fan from #ANDHRApradesh. Best wishes to u #surajvenjaramoodu GARU

  • @amalbaijulalettan6449
    @amalbaijulalettan6449 2 роки тому +2

    Surajettan❤️❤️❤️❤️❤️🔥🔥🔥

  • @simijiji9261
    @simijiji9261 2 роки тому +5

    Suraj woww supper😍

  • @khanangadkhd2083
    @khanangadkhd2083 2 роки тому +4

    I like this man 💖🤩

  • @krishnakumarkumar4133
    @krishnakumarkumar4133 2 роки тому +1

    Suraj great man

  • @amalachu9761
    @amalachu9761 2 роки тому +4

    Real human ♥️🤍

  • @abbasabdulkhadar5424
    @abbasabdulkhadar5424 2 роки тому

    Wow wow Super Super Good 💯👍👍👍💯💯💯 Perfect All Right

  • @padinharethnaranyan4558
    @padinharethnaranyan4558 2 роки тому +12

    Prithvirajne vedhiyil irthi allnde ഒക്കത് വെച്ച് mimicry nadathonum surajin avilalo

  • @nostalgicrider7061
    @nostalgicrider7061 2 роки тому +17

    Camera clarity offff⚡⚡⚡

  • @Panda-00000
    @Panda-00000 2 роки тому +1

    വലിയ മനുഷ്യൻ

  • @anjishachakku8369
    @anjishachakku8369 Рік тому

    എന്റെ വീടിനടുത്താണ് സുരാജേട്ടന്റെ കുടുംബക്ഷേത്രം... അവിടെ ഉത്സവത്തിനൊക്കെ വരുമ്പോ simple aanu🥹😌❤️🤍

  • @vishnuvijayan7130
    @vishnuvijayan7130 2 роки тому

    Suraj eattan😍

  • @pro.abhi.
    @pro.abhi. 2 роки тому +15

    ❤❤❤❤❤😍😍😍😍

  • @neelakandandhanajayan3202
    @neelakandandhanajayan3202 2 роки тому +60

    അപ്ഡേറ്റില്ലാത്ത മിമിക്രി.. ഇന്നും 90 കളിലെ അതെ ശബ്ദങ്ങൾ..

    • @calvinjos8889
      @calvinjos8889 2 роки тому +2

      Neeyo

    • @lijorachelgeorge5016
      @lijorachelgeorge5016 2 роки тому

      ഇപ്പൊ മിമിക്രി അല്ലല്ലോ സുരാജ് ന്റെ തൊഴിൽ? ഇപ്പോ ഉള്ളവര് പലരും സുരാജ് മിമിക്രിക്കാരനായിരുന്നു എന്നുകൂടി അറിയാത്തവരാ, പിന്നെന്താ പ്രശ്നം? പിന്നെ കഴിഞ്ഞ ഒരു അഞ്ചുവർഷത്തിനിടയിൽ ഇതുപോലെ മാസ് ഡയലോഗ് പറയാൻ പറ്റിയ എത്ര സിനിമ ഇറങ്ങിയിട്ടുണ്ട്? അപ്പൊ പിന്നെ അദ്ദേഹത്തിന്റെ കഴിവും വിനയവും വന്നവഴി മറക്കാത്ത സ്വഭാവവും ഒക്കെ മാത്രം നോക്കിയാൽ പോരേ?

  • @aravindaravind.941
    @aravindaravind.941 2 роки тому

    Amboooo poli

  • @khanangadkhd2083
    @khanangadkhd2083 2 роки тому +2

    Yente shivaneeee 😜

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 2 роки тому +3

    Oh suraj pilichu 👌

  • @shjibhatan434
    @shjibhatan434 2 роки тому +1

    അനുകരണം സ്ഥിരം

  • @shameerdhayaneethi1998
    @shameerdhayaneethi1998 2 роки тому +3

    Romaajification

  • @deeshnakannan2149
    @deeshnakannan2149 2 роки тому

    Kidilan movi

  • @safuwankaasi6043
    @safuwankaasi6043 2 роки тому +15

    ഒരാൾ സംസാരിക്കുമ്പോൾ കൂക്കിവിളിക്കുന്നത് ശരിയല്ല

  • @tomygeorge4626
    @tomygeorge4626 2 роки тому +1

    Mic is not clear. Besides all students are howling, screaming and shouting. So could not hear anything.

  • @KunjapaArimbra
    @KunjapaArimbra 2 роки тому +12

    വെറുതെ കൂവുന്നു ഒന്നും കേൾക്കാൻ പറ്റുന്നില്ല

  • @fastmediaone795
    @fastmediaone795 2 роки тому +2

    Prithi. Wow. 👌👌👌

  • @aks3491
    @aks3491 2 роки тому

    Spr filim 👍🏻👍🏻👌

  • @shahanas2122
    @shahanas2122 2 роки тому

    ഇത് എവിടെയാ program

  • @muhammdfaiz_k
    @muhammdfaiz_k 2 роки тому +9

    🔥🔥💙

  • @nandhuvasanth578
    @nandhuvasanth578 2 роки тому +1

    Ambo... 😘

  • @ShubhaDoulath
    @ShubhaDoulath 2 роки тому +2

    ENTEAMMOOOOOOO....... Suraaj best aanu

  • @tomyyesudas6027
    @tomyyesudas6027 2 роки тому +5

    ഇത് എവിടെയാ സ്ഥലം 🤔😇

  • @rahulraj_sfc
    @rahulraj_sfc 2 роки тому

    ഉഫ് ഇങ്ങേരിത് 🥵👌

  • @sayanthkcsayanth1695
    @sayanthkcsayanth1695 Рік тому

    Chocolate 💖💖💖💖💖

  • @sanilkumarp1766
    @sanilkumarp1766 2 роки тому +4

    നരേന്ദ്ര പ്രസാദ് നെയും ബിന്ദു പണിക്കർ നേയും വിട്ട് പോയി...🙄

  • @mershinm6243
    @mershinm6243 2 роки тому +5

    സുരാജ് 😍

  • @allensaji7548
    @allensaji7548 2 роки тому

    Adithirikkunna Dijo sir....
    Njangalude catechism sir before 8 yrs...
    At Little flower 🌼 church ⛪ Elamkulam

  • @sreekalabhuvanesh8445
    @sreekalabhuvanesh8445 2 роки тому

    Super

  • @jacobjondelgeorge7917
    @jacobjondelgeorge7917 2 роки тому +1

    Why💯🔥

  • @injunjoe760
    @injunjoe760 2 роки тому +11

    🔥🔥🔥❤❤❤🔥🔥🔥

  • @ijashulhaque218
    @ijashulhaque218 2 роки тому

    surajinte shabdam

  • @gmcaluminiumalappuzha
    @gmcaluminiumalappuzha 2 роки тому

    അവരോട് മിണ്ടാതിരിക്കാൻ പറ കേൾക്കാൻ വയ്യ.... ചുമ്മാ കിടന്ന് കൂയ് ക്കൂൂയ് 🤭🤭🤭

  • @hashmindays9418
    @hashmindays9418 2 роки тому +3

    kooval tranding aaya kaalam😂😂...nammudea kalam😊

  • @rrmediabyrahul
    @rrmediabyrahul 2 роки тому

    ഭാഗ്യം videos വരാഞ്ഞത് അല്ലങ്കിൽ ശരിക്കും പെട്ടേനെ

  • @djshantvm
    @djshantvm 2 роки тому +3

    കൂവൽ പ്രോമോ ഒൺലി 😔

  • @prasanthsankar1900
    @prasanthsankar1900 2 роки тому

    Supper movie

  • @mohandassukumaranmohandas9002
    @mohandassukumaranmohandas9002 2 роки тому

    super film

  • @ramu9375
    @ramu9375 2 роки тому +1

    Why Prithviraj can't speak without the socalled jaada?

  • @sudhirasundaram5485
    @sudhirasundaram5485 6 місяців тому

    🇮🇳🇮🇳🇮🇳🇮🇳🦚🧡🙏🏼🙏🏼🙏🏼

  • @yakoobpattambi8776
    @yakoobpattambi8776 2 роки тому

    ഹെഡ്സെറ്റ് വെക്കാതെ കേൾക്കാൻ ആണ് നല്ലത് 👂👂ഹെന്റമ്മോ 🙄

  • @gopups603
    @gopups603 2 роки тому +48

    ഇതൊക്കെ എത്ര തവണ സുരാജേട്ടൻ perform ചെയ്തതാ... ഒരു മാറ്റം വരുത്തിക്കൂടെ

    • @rezwanrajan9181
      @rezwanrajan9181 2 роки тому +2

      Ivane ithil kooduthal onnum ariyilla.

    • @arunkr1343
      @arunkr1343 2 роки тому +12

      E parayunna alkark nthelum ariyamo

    • @gopups603
      @gopups603 2 роки тому +1

      @@arunkr1343 ആവർത്തനവിരസത

    • @steffigeorge9339
      @steffigeorge9339 2 роки тому +9

      Comment box Il chumma kuttam parayunna pole athra eluppamalla sir mimicry 🙄

    • @sabiqsabi371
      @sabiqsabi371 2 роки тому +1

      Prekshakar avashyapettittalle

  • @naasi0007
    @naasi0007 2 роки тому

    ഇത് ഏത് ലൊക്കേഷൻ? കോളേജ് ആണോ

  • @sk-lk2bg
    @sk-lk2bg 2 роки тому +13

    ethra nerethe promotion thudangarud. release nu 10 days munne thudangu

    • @anirudh6386
      @anirudh6386 2 роки тому +1

      പ്രിത്വിരാജ് ഉണ്ടാവില്ല

  • @truelife6188
    @truelife6188 2 роки тому +12

    കുറുക്കൻ ആണല്ലോ മൊത്തം

  • @leyageorge7287
    @leyageorge7287 2 роки тому +8

    JANA GANA MANA.... SUPPORT

  • @madhueg5687
    @madhueg5687 2 роки тому +1

    Vayassan lion

  • @jithuthomas2289
    @jithuthomas2289 2 роки тому +66

    ആകപ്പാടെ സുരാജിന് അറിയാവുന്നത് ഈ ഒരു ഒറ്റ ഡയലോഗ്മാത്രമാണ്😂

    • @arunzapz7225
      @arunzapz7225 2 роки тому +3

      Ayne

    • @jalalkoppam6673
      @jalalkoppam6673 2 роки тому +31

      ഇയാൾക്ക് അതെങ്കിലും അറിയോ..🤷

    • @rezwanrajan9181
      @rezwanrajan9181 2 роки тому +2

      Yes ivane vere onnum ariyilla

    • @sunnymathew9209
      @sunnymathew9209 2 роки тому

      നീയൊക്കെ എല്ലാം തികഞ്ഞവന്മാരല്ലേ.

    • @rezwanrajan9181
      @rezwanrajan9181 2 роки тому

      @MHMED SAVAD ipol verum bore ane surajinte stock ellam theernnu.

  • @pramishap9164
    @pramishap9164 2 роки тому +7

    🥰

  • @rageshkumara4406
    @rageshkumara4406 2 роки тому +6

    Epo nokkiyalum ith thanne

  • @GoldeN_GaminG-1
    @GoldeN_GaminG-1 2 роки тому +16

    kukall matramm kellkam

  • @anulalsreenaanulalsreena1528
    @anulalsreenaanulalsreena1528 2 роки тому +5

    Marchavarepolum punarjanippikkunna aa shabdham

  • @anawar6272
    @anawar6272 2 роки тому

    Thilakanum Mohanlalum okke surajinte sound pole aa enikku thoniyath

  • @meenakshirenganathan3198
    @meenakshirenganathan3198 6 місяців тому

    UNNIMUKUNDANS PRO VIPIN INDALLO EE KOOTTATHIL

  • @vibes1736
    @vibes1736 2 роки тому

    Ith evde

  • @Cherryrs726
    @Cherryrs726 2 роки тому

    🔥🔥🔥

  • @ahmadsaleem2480
    @ahmadsaleem2480 2 роки тому

    GooD

  • @muhammedshahaf9838
    @muhammedshahaf9838 2 роки тому

    Suraj prithviraj ❤️❤️

  • @vimaljoseph3452
    @vimaljoseph3452 2 роки тому +13

    First

  • @savetalibanbismayam7291
    @savetalibanbismayam7291 2 роки тому +10

    Chuvapp Thullunnu.....

    • @thephoenix6458
      @thephoenix6458 2 роки тому +1

      Ningad3 usernameinte neaning endhaanu?

    • @urban_store219
      @urban_store219 2 роки тому

      Avalude mole thaliban kaarkku kooti koduthu athra thanne

  • @neymarjrshorts8344
    @neymarjrshorts8344 2 роки тому

    Lokamemmadumulla tiatterukalilo 🥵

  • @abhijithis9424
    @abhijithis9424 2 роки тому +1

    "നല്ല മയിക് സിസ്റ്റം" 🤣🤣