മോളെ ഞാൻ ഇന്നും ഈ പാട്ട് കേട്ടിട്ട് കിടക്കാൻ പോകുകയാണ് കഴിഞ്ഞ വർഷങ്ങളിൽ മുഴുവനും ഞാൻ ഈ പാട്ട് കേട്ടുകൊണ്ട് ഇരിക്കുന്നു മോൾ പാടുമ്പോൾ ഒരു വല്ലാത്ത ഫീൽ ആണ് പ്രാക്ടീസ് മുടക്കുന്നില്ല എന്ന് കരുതുന്നു ഇപ്പൊൾ വളർന്നു വലിയ കുട്ടി ആയി എന്ന് അറിയാം എങ്കിലും നന്നായി വരും എന്ന് പ്രതീക്ഷിക്കുന്നു . എൻ്റെ അമ്മയുടെ വയറ്റിൽ പിറന്ന ഒരു കൂടപിറപ്പിനോടുള്ള സ്നേഹം തോനുന്നു എൻ്റെ കുഞ്ഞു നന്നായി വരും
മകളെ സൂപ്പറായി പാട്ട് എന്നാണ് കേൾക്കുന്നത് വീണ്ടും വീണ്ടും കേൾക്കുന്നു മോളുടെ പാട്ട് കേട്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി മോള് ചിരിച്ചപ്പോൾ അറിയാതെ ചിരിച്ചു പോയി വളരെ സന്തോഷം മകളെ
Gananjali പേരാണെന്ന് നേരത്തെ മനസ്സിലായില്ല. പാട്ട് ഞാൻ എത്ര തവണ ആസ്വദിച്ചു എന്ന് നിശ്ചയമില്ല. അത്ര സ്വീറ്റ് ആയിട്ടാണ് മോള് പാടിയത്. എല്ലാ വിജയാശംസകളും നേരുന്നു.
അശോക് ജി പൊന്നു മോൾക്ക് ഉമ്മ കൊടുക്കണ കണ്ടപ്പോൾ മനസ്സുനിറഞ്ഞു കണ്ണും നിറഞ്ഞു പോയി. ബുദ്ധിമുട്ടില്ലെങ്കിൽ Phone നമ്പർ ഒന്നെഴുതണം' ഞാൻ നിങ്ങളുടെ ഒരു കട്ട ആരാധകനാണ്.
പാട്ടും, മോളും അച്ഛനും അച്ഛന്റെ കൂട്ടുകാരും എല്ലാം ചേർന്ന് സംഗതി സൂപ്പറാക്കി. ദൈവാനുഗ്രഹം ഉണ്ടാവട്ടെ .
4 yrs മുൻപുള്ള ഈ Vedio ഇപ്പോഴാണ് ഞാൻ കാണുന്നത്. എന്തു നന്നായി മോള് പാടി പല തവണ കണ്ടു. ഈ vedio
മോളെ ഞാൻ ഇന്നും ഈ പാട്ട് കേട്ടിട്ട് കിടക്കാൻ പോകുകയാണ് കഴിഞ്ഞ വർഷങ്ങളിൽ മുഴുവനും ഞാൻ ഈ പാട്ട് കേട്ടുകൊണ്ട് ഇരിക്കുന്നു
മോൾ പാടുമ്പോൾ ഒരു വല്ലാത്ത ഫീൽ ആണ്
പ്രാക്ടീസ് മുടക്കുന്നില്ല എന്ന് കരുതുന്നു ഇപ്പൊൾ വളർന്നു വലിയ കുട്ടി ആയി എന്ന് അറിയാം എങ്കിലും നന്നായി വരും എന്ന് പ്രതീക്ഷിക്കുന്നു .
എൻ്റെ അമ്മയുടെ വയറ്റിൽ പിറന്ന ഒരു കൂടപിറപ്പിനോടുള്ള സ്നേഹം തോനുന്നു
എൻ്റെ കുഞ്ഞു നന്നായി വരും
മോളുടെ ഈ നാദം മനസ്സിന്റെ ആഴങ്ങളിൽ നിറഞ്ഞു നിൽക്കുന്നു..സുപ്പർ മോളു..🥰🥰🥰🥰🥰👌🏾👌🏾👌🏾👌🏾👌🏾
മോൾ എത്ര മനോഹരമായി പാടി ...ഞാനാ നീലക്കുറിഞ്ഞികൾ പൂക്കുന്ന വഴിയിൽക്കൂടി പോയത് പോലെ ....എല്ലാവിധ ഭാവുകങ്ങളും മോളെ ..ഉയരങ്ങളിൽ എത്തട്ടെ ..✌️✌️✌️❤️❤️❤️
നന്നായി പാടി 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Mole enthu rasamyi paadi....thank you...❤❤❤
ഏറ്റവും..മനോഹരമായി..പാടി..മോളെ.ദൈവം.അനുഗ്രഹിക്കട്ടെ.അച്ഛന്റെയും.മോളുടെയും.സ്നേഹചുംബനം..മനസു നിറയുന്ന..കാഴ്ചയും..പറ്റും
ഗംഭീരം 👌🏻👌🏻👌🏻 ഒരു രെക്ഷയും ഇല്ല മോളെ സൂപ്പർ സൂപ്പർ... വോയിസ് excellent
ചിത്ര ചേച്ചിയെ തോൽപ്പിച്ചു കളഞ്ഞലോ.. മക്കളെ.. Very good.❤❤❤
മകളെ സൂപ്പറായി പാട്ട് എന്നാണ് കേൾക്കുന്നത് വീണ്ടും വീണ്ടും കേൾക്കുന്നു മോളുടെ പാട്ട് കേട്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി മോള് ചിരിച്ചപ്പോൾ അറിയാതെ ചിരിച്ചു പോയി വളരെ സന്തോഷം മകളെ
എന്റെ കുഞ്ഞെ തകർത്തു കളഞ്ഞു
കണ്ണ് നിറഞ്ഞു
മനസ്സ് നിറഞ്ഞു
എല്ലാ പ്രാർത്ഥനയും ഉണ്ട്
വളരെ നന്ദി
4 വർഷത്തിന് ശേഷം കേൾക്കുന്ന ഞാൻ ....😮❤❤
മനോഹരം 👏👏👏👏👌👌👌
നീയിതു കാണാതെ പോകയോ...
നീയിതു കേൾക്കാതെ പോകയോ... ഒരിക്കലുമില്ല..
മോൾക്ക് എല്ലാ ഭാവുകങ്ങളും..
സൂപ്പർ മോളെ ലിഷ്ണപ്രിയ from കോഴിക്കോട്
എന്തു രസം നല്ല കഴിവ് ഉയരത്തിൽ എത്തട്ടെ❤️❤️❤️👍👍👌👌👌👌👌😘😘😍😍😍💯💯💯💯💯👑
നന്നായിട്ടുണ്ട്, ഭാവുകങ്ങൾ ❤
എന്തൊരു വോയിസ് ഇത്രയും ക്യൂട്ടായി ആരും പാടിക്കേട്ടിട്ടില്ല
സൂപ്പർ മോളെ...
Molu valare nannayi paadi ethoru tuf song aanu 🙏🙏👍👍
ഇപ്പഴാ കേട്ടത് മനോഹരം മോളെ ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥനയോടെ❤
നന്നായി പാടുന്നുണ്ടുമോളേ വീഥിയിൽ എന്നു ഇത് കറക്ട് ചെയ്യണം
നീയിതു കാണാതെ പോകയോ കൃഷ്ണാ...എന്താ ശബ്ദം ❤❤
👏👏👏👏👏സൂപ്പർ ♥️♥️♥️♥️♥️
കലക്കി ❤️😍🙏👍😁
വളരെ നന്നായിരിക്കുന്നു. മോൾക്ക് നല്ല ഭാവിയുണ്ട്. എല്ലാ നന്മകളും നേരുന്നു.
സൂപ്പർ മോളേ എന്റെ കണ്ണ് നിറഞ്ഞുപ്പോയി
Super..👏👏👍👍🌹🌺may God bless you !!!
എന്നാ........ ഫീൽ.......... സൂപ്പർ മോളെ
സൂപ്പർ 👍👍🙏🙏
Adipoli entha voice congratulation🎉🎉❤
Eanthu manoharamaayittanu paadiye 👌🏼👌🏼👌🏼👌🏼👌🏼
ആ അച്ഛന്റെ സ്നേഹം വല്ലാതെ കണ്ണുനനയിച്ചു 🥰
നന്നായി പാടി മോളെ ❤️❤️❤️
അതിമനോഹരം ❤️❤️🎉🎉🎉🎉🎉
Gananjali പേരാണെന്ന് നേരത്തെ മനസ്സിലായില്ല. പാട്ട് ഞാൻ എത്ര തവണ ആസ്വദിച്ചു എന്ന് നിശ്ചയമില്ല. അത്ര സ്വീറ്റ് ആയിട്ടാണ് മോള് പാടിയത്. എല്ലാ വിജയാശംസകളും നേരുന്നു.
പിതൃ വാത്സല്യം കണ്ണ് നനയിക്കുന്നു....
അടിപൊളി സൂപ്പർ മോളേ നമിക്കുന്നു
Superb മോളു.. നന്നായി പാടി.. ന്താ ഫീൽ
Kollaam. Supper
❤❤❤❤ സൂപ്പർ
സൂപ്പർ.... ❤️❤️🌹🌹👌👌
🙏🙏🙏🥰🥰🥰🥰.....molk ഈശ്വരനുഗ്രഹം ഉണ്ട് .... നന്നായി പാടി..... കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി.... 🥰🥰🥰🥰🥰🥰🥰
Very very ഗുഡ് മോളെ. ഈ പാട്ട് മറ്റാരും പാടി കേട്ടിട്ടും ഇല്ല. മോളെ സപ്പോർട്ട് ചെയ്യുന്ന ഫാമിലിക്കും wishes
തകർത്തു ... ഒരു പാട് സന്തോഷം തോന്നി....🙏🙏💯💥
This is a difficult song and you have sung it beautifully. Nalla bhavam, nice feel to it. “Nee ethu kanathe pokayo…” line was superb. All the best.
Kannu Niranju Uyarangil Ethatte Nannayi Varum🎉❤
മനോഹരം,അതിമനോഹരം.
Valare allha valare valare nannayi mole God bless you
അശോക് ജി പൊന്നു മോൾക്ക് ഉമ്മ കൊടുക്കണ കണ്ടപ്പോൾ മനസ്സുനിറഞ്ഞു കണ്ണും നിറഞ്ഞു പോയി. ബുദ്ധിമുട്ടില്ലെങ്കിൽ Phone നമ്പർ ഒന്നെഴുതണം' ഞാൻ നിങ്ങളുടെ ഒരു കട്ട ആരാധകനാണ്.
ഒറ്റ വാക്ക്
ഗംഭീരം
❤സൂപ്പർ ആയിട്ടു പാടി ട്ടോ 👍👍
Awesome 👍👍❤️
മോളേ സൂപ്പർ💎💎💎💎💎
മോളൂസേ... സൂപ്പർ... 🥰🥰🥰👍👍👍
Albutham srushtichu molu
Beutiful..........👌
അസ്സലായി 👍❤️
എന്താ പറയുക.... അത്രയ്ക്ക് പാടിട്ടുണ്ട്.... 👌👌👌👌 സൂപ്പർ വോയിസ്
മോളൂട്ടീ അടിപൊളി 👌👌👌🥰🥰🥰🥰
Wowwwww🥰🥰molusss excllnttttttt singingg 🌹🌹🌹🌹eniyum orupad uyarangalil ethatte
Kllaam. Super
Oo. Ente.. Mole.. Superb.. Singing
അതിമനോഹരം മോളേ🎉🎉 ഉയരങ്ങളിൽ എത്തട്ടെ
Abinandhanangal....super super super
പട്ടിനെ കാൾ കൂടുതൽ അച്ഛനെ സ്‌നേഹിക്കുന്ന മകളെ യാണ് ഇഷ്ടം ആയതു എന്നു ഇ തു നില നിൽക്കണം പാട്ട് വളരെ നന്നായിരുന്നു താക്സ് നന്നായി വരട്ടെ
മോളെ സൂപ്പർ ആയി പാടി
Super molu 🎉🎉🎉
സൂപ്പർ മോളു ഇനിയും ഉയരങ്ങളിൽ എത്തട്ടെ. പ്രാർത്ഥനയോടെ 🙏🙏🙏
Super molu kalakiiiitto
What a feeel....!!👌🤝
നന്നായി പാടി ഒരുപാട് ഇഷ്ടം
Superb 😍❤👍
കിടിലം
Mol 👌🌹 super super 💯
Superb Molu... Molude oru santhosham... Super...
ഗംഭീരം ❤️👍
Kannu niranju mole
കുറേ തവണ കേട്ടു.. 👌supperb മോളു. 🤝
മനോഹരം മോളെ ❤️...ഒന്നും പറയാനില്ല 🙏👌👌
Amazing❤❤❤❤
Super super 👌 super 👌 super 👌 super 👌 super
Super singing 😍😍😍..
(Mavelikkara💪💪💪)
Marvellous kuduthaal pattukal idamo molude
എത്ര മധുരമായ സ്വരം ഇനിയും മോളുടെ പാട്ട് വേണം👍
വളരെ നന്ദി
മോളെ ❤️💞❤❤👍👍👍👍👍ഒന്നും പറയാനില്ല അല്ലെങ്കിൽ എന്താ പറയാൻ 😌😍❤️👍
Daivam anugrahichu
ഉഗ്രൻ... വളരെ നന്നായിട്ടുണ്ട്
Sang well, keep up ... 🎉
ക്ലാരിറ്റി വീഡിയോ ക്ക് കുറവായിപ്പോയി.
എങ്കിലും പാട്ട് സൂപ്പർ... 🌹
Exceptional talent. How bad I did miss this video all these days? I wish Gaananjali a bright future.
wow....thanks from the dad
പറയും അനേക ആൾക്കാരുടെ പിൻ തുന യോടെ?
Valare nannayi padi mole... Anumodanangal!!!!
😍😍😍 ഗംഭീരം .. 👏👏👏👏👏👏👏
a wesome singing.
Supper 👍
Super... മോളു.... ഒരുപാട് ഉയരങ്ങൾ നിന്നെ തേടിയെത്തട്ടെ.. പ്രാർത്ഥനയോടെ....
സൂപ്പർ മോളെ 🌹🌹🌹🌹♥️♥️♥️
വളരെ മനോഹരമായി പാടി പറയാൻ വാക്കുകളില്ല 👏👏👏
വളരെ നന്ദി
Molu ... adipoli aayitund...super voice,super singing,super presentation...mothathil adipolii..
Moludeyum achanteyum songs okke epozhum kaanunna oraal aanu njn...
Wish u all the best moluusee