അനിൽ പനച്ചൂരാൻ കഞ്ചാവ് ലഹരിയിൽ എഴുതിയ അവസാന ഗാനം

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 149

  • @ushakp1969
    @ushakp1969 2 роки тому +73

    മരിച്ചു പോയ ഒരു മനുഷ്യനെ കുറിച്ച് ഇമ്മാതിരി വർത്തമാനം പറയരുത് ആരും നല്ല വർ അല്ല സ്വയം നന്നാവുക പിന്നെ മതി മറ്റുള്ളവരെ നന്നാക്കാൻ അദ്ദേഹത്തിന്റെ നല്ല നല്ല കവിതകൾ മാത്രമേ ഞങ്ങൾക്കറിയാം മരിച്ചുപോയ ആ മനുഷ്യന്റെ കഥകൾ അറിയേണ്ട

  • @omanaasokan8198
    @omanaasokan8198 2 роки тому +39

    മരിച്ചുപോയ ഒരാളെ പറ്റി ഇങ്ങനെ പറയരുത് ഒരിക്കലും... എങ്കിൽ പിന്നെ അദ്ദേഹം ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തിനോട് പറഞ്ഞു കൂടായിരുന്നോ... എനിക്കിഷ്ടപ്പെട്ട കവിയാണ് അദ്ദേഹം.

    • @kishorkumar2008
      @kishorkumar2008 2 роки тому +1

      Correct.. 👍

    • @flashmedia6897
      @flashmedia6897 Рік тому

      നിങ്ങൾ എല്ലാവരെയും കുറ്റം പറയുന്ന സ്വഭാവം മാറ്റുക അവര് ചെയ്ത നല്ല കാര്യം പറയു കേട്ട് വെറുത്തു കുറ്റം

  • @zulfikarfafag5626
    @zulfikarfafag5626 2 роки тому +10

    മഹാനായ കവി മരിച്ചാലും മരണമില്ല🌹🌹

  • @mohankumar-lb6wk
    @mohankumar-lb6wk 4 роки тому +21

    സർ, താങ്കളുടെ അഭിപ്രായ പ്രകടനങ്ങൾ കണ്ടു. ഓരോ വ്യക്തിക്കും അവരുടെതായ സ്വകാര്യതകൾ ഉണ്ട്. ചിലർ അത് പുറത്തു കാണിക്കുന്നു. ചിലർ മറച്ചു പിടിക്കുന്നു. പനച്ചൂരാൻ എൻ്റെ അടുത്ത സുഹൃത്ത് തന്നെയാണ്. അവരുടെതായ ചില ദൗർബല്യങ്ങൾ ഉണ്ടാകാം.അത് സുഹൃത്തായി നിന്ന് മാറ്റുവാൻ ശ്രമിക്കണം. ഇല്ലെങ്കിൽ ഇങ്ങനെ ആ മഹത് വ്യക്തി മരിച്ച ശേഷം പേരിനൊ യൂട്യൂബ് ഫോളോ വ്ഴ്സിനെ കൂട്ടാനായി പരസ്യപ്പെടുത്തുന്നത് തികച്ചും ശരിയായ നടപടിയല്ല'. പനച്ചൂരാൻ മാത്രമല്ല പലരുടെയും സ്വകാര്യതകൾ സുഹൃത്ത് സദസ്സിൽ പറഞ്ഞിട്ടുണ്ടാകാം കാട്ടീണ്ടുണ്ടാകാം അതെല്ലാം മരണശേഷം പബ്ലിക്ക് ആയി വ്യക്തിയുടെ പേരിലൂടെ കിട്ടുന്ന പ്രവണത തികച്ചും പരിഹാസ്യമാണ്. ഇക്കാര്യം എന്തു കൊണ്ട് റെക്കാർഡിഗ് കഴിഞ്ഞ അടുത്ത ദിവസം. കാട്ടിയില്ല. കൂടുതൽ പറയുന്നില്ല. നന്ദി നമസ്ക്കാരം.

    • @Rainbow12320
      @Rainbow12320 3 роки тому

      very bad brother....

    • @Rainbow12320
      @Rainbow12320 3 роки тому +1

      ഒരു സുഹൃത്ത് എന്ന നിലയിൽ ...അദ്ദേഹത്തിന്റെ ഈ ദൗർബല്യം താങ്കൾക്ക് മാറ്റിഎടുക്കാൻ ശ്രമിക്കാമായിരുന്നു ...ഒരു മഹത് വ്യക്തിയുടെ മരണശേഷം ..ഇതൊക്കെ വിളിച്ച് പറയുന്നത് ഒട്ടും ഔചിത്യമുള്ള കാര്യമായി തോന്നുന്നില്ല

  • @nazarnasbar7048
    @nazarnasbar7048 Рік тому +5

    താങ്കളൊരു സദാചാര ദുഷിപ്പാണെന്ന് തുടങ്ങിവച്ചപ്പോൾ തന്നെ ബോധ്യമായി.

  • @seethastalks8411
    @seethastalks8411 3 місяці тому

    ഒരിക്കലുമില്ല. ഞാനും കവിത എഴുതും.നമ്മുടെ ഉപബോധ മനസ്സിൽ നിന്നാണ് അത് വരുന്നത്.

  • @rajeevpoovathuran1193
    @rajeevpoovathuran1193 3 роки тому +35

    മരിച്ചു പോയ ഒരാളെ പറ്റി ഇങ്ങനെ പറയുന്നത് ചെറ്റത്തരം അല്ലെ

    • @MaheshKumar-gw1rf
      @MaheshKumar-gw1rf 3 роки тому +1

      ശരിയാണ്

    • @babuvn9656
      @babuvn9656 2 роки тому

      അല്ല. ബാക്കിയുള്ളവർ കൂടി ശ്രദ്ധിക്കാനാണ്.

    • @geepee6615
      @geepee6615 2 роки тому

      ചെറ്റ പിന്നെ ചെറ്റ ത്തരം അല്ലെ പറയൂ... ഇവനെ ഒക്കെ തൊലി ഉരിച്ചു മുളക് തേക്കണം പിന്നെ തല കീഴെ കെട്ടി തൂക്കി പൊരിക്കണം

    • @aravindakshanor8673
      @aravindakshanor8673 2 роки тому +1

      പല്ലിശ്ശേരി ടൈംസ് ചെറ്റ ചെറ്റ ചെറ്റ

  • @majeedebrahim3623
    @majeedebrahim3623 2 роки тому +15

    സത്യം ആയിരിക്കാം.. പക്ഷെ അനിൽ എന്ന കവി നമ്മുടെ മനസ്സിൽ ജീവിക്കുന്നു..

  • @AbuM-eh4cx
    @AbuM-eh4cx 9 місяців тому +1

    Thante kolam kandappl manassilayi aara kanjavennu

  • @Anil25175
    @Anil25175 3 роки тому +31

    മരിച്ച മനുഷ്യനെ ദുഷിക്കണ്ട

  • @sitharasurendran8177
    @sitharasurendran8177 3 роки тому +11

    അദ്ദേഹം ജീവിച്ചിരുന്നപ്പോൾ തനിക്ക് ഇത് വെളിപ്പെടുത്താമായിരുന്നില്ലേ . മരിച്ചു കഴിഞ്ഞ് ഓരോ ദുഷിപ്പും കൊണ്ട് ഇറങ്ങിയിരിക്കുന്നു. താനൊന്നും പത്തു ജൻമം ജനിച്ചാലും പനച്ചൂരാൻ സാറിനെ പോലെ ആകാൻ കഴിയില്ല.

  • @ramesanm2246
    @ramesanm2246 Рік тому +7

    സ്വയം എത്ര തറയാവാൻ ഒരാൾക്ക് ആവും എന്നതിനുദാഹരണമാണീ കുറ്റം പറച്ചിൽ. ഒരാളേ തിരുത്താൻ ശ്രമിക്കാം അയാൾ ജീവിച്ചിരിക്കുബോൾ നേരിട്ടോ അതുമല്ലെങ്കിൽ മാറ്റാരെങ്കിലും വഴി. മരണാനന്തരം ഇത്തരം അഭിപ്രായ പ്രകടനങ്ങൾ തരം താണ പരിപാടി ആയിപ്പോയി. ........ എഴുത്തുകാരിൽ പലർക്കും ഇത്തരം പ്രവണതകൾ ഉള്ളതായ് കേട്ടിട്ടുണ്ട് അത് അവരെ നാശത്തിലേക്ക് നയിച്ചിട്ടുമുണ്ട്........ പക്ഷെ അതെല്ലാം മരണശേഷം കൊട്ടിഘോഷിച്ച് ആളാവാൻ നോക്കുന്നത് അങ്ങേയറ്റം തറ.....തറ.....തറ....തറ......തറ......

  • @balanp4172
    @balanp4172 Рік тому +1

    ലഹരി ഉപയോഗിക്കുന്നത് വ്യക്തിപരമായ കാര്യമാണ്.

  • @madhusudhananmadhu9493
    @madhusudhananmadhu9493 2 роки тому +16

    മഹാനായ കവി 🙏🙏

  • @vinayan632
    @vinayan632 2 роки тому +2

    പനച്ചൂരാന്റെ അവസാനം ഗാനം ഇന്ദ്രൻസ് നായകൻ ആവുന്ന with in seconds എന്ന സിനിമയിൽ ആണല്ലോ

  • @ravindranp602
    @ravindranp602 3 роки тому +21

    പനച്ചൂരാൻ വാസ് ദി ഗ്രേറ്റ്‌ പോയെറ്റ്

  • @jpjayaprakash681
    @jpjayaprakash681 Рік тому +1

    പനച്ചൂരാന്‍ കഞ്ചാവടിച്ചതില്‍,തനിക്കെന്താണ്.

  • @manojpillai1906
    @manojpillai1906 2 роки тому +2

    മര്യാദവേണം..തെമ്മാടിത്തരം പറയരുത്. മരിച്ചു പോയ മനുഷ്യനെക്കുറിച്ച്.

  • @bethesdaministry6326
    @bethesdaministry6326 10 місяців тому +1

    നാണമില്ലേ.
    പഴിക്കാൻ..

  • @antsonmathew9486
    @antsonmathew9486 3 роки тому +13

    മറ്റുള്ളവർ പറഞ്ഞു കേട്ടു എന്ന് പറഞ്ഞു മരിച്ചുപോയ ഒരു വ്യക്തിയെ പറ്റി പറയുന്നത് ലജ്ജകരം. അദ്ദേഹം ഒരുപക്ഷെ മദ്യം ഉപയോഗിച്ചിട്ടുണ്ട് എന്നത് നേരായിരിക്കാം.

  • @muralidharan5103
    @muralidharan5103 6 місяців тому

    Pranama 🙏

  • @rkuthamanuthaman500
    @rkuthamanuthaman500 Рік тому

    ദയവായി സമൂഹത്തിന് ഗുണകരമായ അഭിപ്രായങ്ങൾ പറയരു തോ.... മിക്കവാറും എഴുത്തുകാർ ലഹരി ഉപയോഗിച്ചിരുന്നു....അങ്ങേരു ഇല്ലാത്തത് നന്നായി കണക്കിന് കിട്ടിയേനെ

  • @manojpurakkad1026
    @manojpurakkad1026 2 роки тому +3

    നീയാണ് കഞ്ചാവടി പല്ലി

  • @aniljanardhanannairennackk9679
    @aniljanardhanannairennackk9679 7 місяців тому

    അനിൽ പനച്ചൂരാൻ മഹാനായ കവി ആണ്.. കൂട്ട് കാരന് വിശ്വോസിക്കരുത് ചിലർ ചതിക്കുന്നവരാണ്.. ആ ആൾ താങ്കൾ ആണ് ...

  • @somasankarpillai7492
    @somasankarpillai7492 2 роки тому +3

    താനാരാ ഉവ്വേ?

    • @JunaidBabu-l7t
      @JunaidBabu-l7t 6 місяців тому

      അത് അവന് തന്നെ അറിയില്ല ഒരു തുള്ളി ബിജം അതിൽ സംഭവിച്ച പിഴവ്,, പല്ല് എന്നാ പല്ലി ചേരി

  • @jpkallippadam
    @jpkallippadam 10 місяців тому

    Ninakkokke um..n poykude

  • @ravindranp602
    @ravindranp602 3 роки тому +10

    ശവത്തിൽ കുത്തി കാശുണ്ടാക്കല്ലേ........

  • @shajisankar6755
    @shajisankar6755 Рік тому +3

    Thanne pole ulla __ MON

  • @mdjarif1264
    @mdjarif1264 3 роки тому +8

    പനച്ചുരാൻ അവസാന കാലം ആർ എസ് എസ് നോട്‌ ചേർന്ന് നിന്നിരുന്നുഎന്നത് സത്യം.അതുകൊണ്ട് മാത്രം അയാൾക്ക് ഏതെങ്കിലും സംഘടനയോട് ആഭിമുഖ്യം ഉണ്ടെന്ന് പറയുവാൻ ഒരിക്കലും കഴിയില്ല. അതുകൊണ്ട് നിങ്ങൾ പനച്ചുരാനെ പറ്റി ദുഷിക്കുന്നു. നിങ്ങൾ or കഞ്ചാവ് മയക്കുമരുന്നും ഉപയോഗിക്കുന്ന വൈകൃതമുള്ള മനസാണെന്ന് നമ്മൾ പറയുന്നു.

  • @sreekala469
    @sreekala469 Рік тому +6

    ജന്മം കൊണ്ട് അനാഥരായി പോകുന്നവരുടെയും, ആർക്കും വേണ്ടാത്തവരുടെയുടെയും വേദനകൾ ഇത്ര ഹൃദയസ്പർശിയായി വേറെ ഏത് *കവി * എഴുതും? He is a great humanitarian🙏 R. S. S. നോട്‌ ചേർന്നു നിന്നാൽ കവി കവിയല്ലാതാകുമോ ഹേ 🤔

  • @AbuM-eh4cx
    @AbuM-eh4cx 9 місяців тому

    Samsaram kelkkumpol bakki

  • @Mrsreejithkp
    @Mrsreejithkp 3 роки тому +13

    താങ്കൾ പറയുന്നതിൽ പൊരുത്തക്കേട് കുറെ ഉണ്ട്... ഒരാളുടെ പാട്ട് മാത്രം നോക്കിയാൽ മതി എന്ന് പറയുന്ന താങ്കൾ പിന്നെ എന്തിനാണ് പനച്ചൂരാൻ വലിച്ചതും തുപ്പിയതും പറയുന്നത്....It's only for cheap publicity...Plz stop it... താങ്കളെ ആളുകൾ ഓർക്കുന്നത് പരദൂഷണത്തിന്റെ പേരിൽ ആവും...എന്നാൽ പനച്ചൂരാനും പുത്തഞ്ചേരിയും ഒക്കെ ഒരുപിടി നല്ല പാട്ടുകളും കവിതകളും തന്നിട്ടാണ് പോയത്... അതിന്റെ പിന്നാമ്പുറത്തെ എച്ചിൽ നക്കുന്നത് നാറിത്തരം ആണ്

  • @mukundannambiar8734
    @mukundannambiar8734 2 роки тому +2

    മരിച്ചു പോയ ഒരു മനുഷ്യനെ കുറിച്ച് ഇമ്മാതിരി വർത്തമാനം പറയരുത്

  • @GirindranC-bb5np
    @GirindranC-bb5np Рік тому

    Veerapurushanavanulla..Sramamano!!!

  • @surendrankk7364
    @surendrankk7364 Рік тому +3

    അനിൽ 🙏

  • @jayasreejaya2229
    @jayasreejaya2229 2 роки тому +2

    താങ്കൾ ആരെങ്കിലും കുറിച് നല്ലത് പറഞ്ഞത് കേട്ടിട്ടില്ല. എല്ലാവരെയും വിമർശിക്കാനെ താങ്കൾ ഉത്സാഹിച്ചോള്ളൂ. പനച്ചൂരാന്റെ അത്ര അറിവ് ഇയാൾക്ക് ഇല്ല.ആരെയും ധൈര്യമായി ജീവിച്ചിരിക്കുന്നയാളെ വിമർശിക്കാൻതോന്നിയാൽ വിമർശിക്കാൻ ഉള്ള കഴിവ് അതാണ് അദ്ദേഹം. ഓരോ ഇന്റർവ്യൂ കേട്ടാൽ മതി അദ്ദേഹത്തിന്റെ ജ്ഞാനം എത്ര എന്ന്. ഒരു കവിത കേട്ടാൽ മതി അദ്ദേഹം മരിച്ചിട്ടില്ലആരുടേയും ഹൃദയത്തിൽനിന്ന്.പകരം വെക്കാൻ ആരും ഇല്ല നല്ല ശബ്ദതിന് ഉടമ.

  • @amisbakeworld7739
    @amisbakeworld7739 Рік тому

    അനിൽ പനച്ചൂരാനേ കുറിച്ച് പറഞ്ഞത് നല്ല ഒരു സുഹൃത്ത് എന്ന രീതിയിൽ
    പക്ഷേ..
    Reach കിട്ടാൻ വേണ്ടി ഇങ്ങനെ ഒരു title കൊടുക്കേണ്ടിയിരുന്നില്ല

  • @basheerpakkarath7166
    @basheerpakkarath7166 Рік тому +2

    അനിൽ പനച്ചൂരാൻ ലോകം മുഴുവൻ ആരാധന യോടു കൂടി കാണുന്ന ഒരു കവിയാണ്
    അദ്ദേഹത്തെക്കുറിച്ച് അദ്ദേഹത്തിൻറെ മരണശേഷം വളരെ മോശമായി പറയുന്ന നിനക്കെതിരെ കേസെടുക്കാൻ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ വളരെ അധികം വകുപ്പുകളുണ്ട്

  • @ahilashka6090
    @ahilashka6090 3 роки тому +10

    താങ്കൾ എന്തുകൊണ്ടണ് ഇത് അദ്ദേഹം മരിക്കുന്നതിന് മുൻ മ്പ് പറഞ്ഞില്ല .മരിച്ചതിനു ശേഷം പബ്ലിസിറ്റിക്കു വേണ്ടി ഇങ്ങനെ (സത്യമാണെങ്കിലും അല്ലെങ്കിലും) ഒരു വീഡിയൊ ചെയ്തത് മോശമായി പോയി.

    • @akhilvantezz8262
      @akhilvantezz8262 3 роки тому +1

      ജീവിച്ചിരുന്നപ്പോൾ ഇയാൾ പറഞ്ഞിരുന്നെങ്കിൽ ഇയാൾ ഇപ്പോൾ ജീവിച്ചിരിക്കില്ലായിരുന്നു

  • @manojmangalath6491
    @manojmangalath6491 2 роки тому +1

    എന്തു നല്ലവൻ അല്ലേ നീ യൂദാസിനെ പുനർസൃഷ്ടി നടത്തുകയാണല്ലോ ടാ ഇത് കൊണ്ടു തന്നെ നിന്നെ ജനങ്ങൾ മനസ്സിലാക്കും

    • @joshuafernandez6584
      @joshuafernandez6584 Рік тому

      വല്ല പണിയും ചെയ്തു ജീവിക്കെടാ നാറീ

  • @afsuafsal-qq1nt
    @afsuafsal-qq1nt Рік тому

    Panchooran ennu parayunna aal Nalla vyakthiyaanu. Ningalendinu kottikoshikunnu. Ningal maanyanaano?

  • @ragavans2880
    @ragavans2880 3 роки тому +4

    . താൻ
    മദൃംകഴികൂലെ

  • @bindhubinduzzz5768
    @bindhubinduzzz5768 2 роки тому +2

    ഇയാളെ എല്ലാരും ഒറ്റപ്പെടുത്തണം മരിച്ചുപോയ അനിൽ പനച്ചൂരാനേ പറ്റി ഇയാൾക്ക് എന്തറിയാം ദിലീപിനെ പറ്റി പറയുന്ന കേട്ടില്ലേ ഇയാൾ എല്ലാവരെയും കുറ്റം പറയാൻ എനിക്ക് ഇയാളെ ഒറ്റപ്പെടുത്തിയിട് ഇയാള് നല്ല മനുഷ്യനാണ് മറ്റുള്ളവരെ ദുഷിക്കാൻ യോഗ്യനാണ് എന്ന് ആദ്യം ചിന്തിക്കണം നാണമില്ലാത്ത മനുഷ്യൻ മരിച്ചു പോയവരെ പറ്റി ദുഷിക്കുന്നു

  • @rkuthamanuthaman500
    @rkuthamanuthaman500 Рік тому

    വിടുവായിത്തം കളയൂ ഇവിടെ ആരാ നല്ലത് ഇമ്മാതിരി എഴുതാൻ പാലു കുടിച്ചാലാകില്ല... അണ്ണാ

  • @user-2014-N
    @user-2014-N Рік тому +1

    അനശ്വര കവി

  • @legithalegitha1170
    @legithalegitha1170 2 роки тому +2

    നീയൊന്നും തലകുത്തി നിന്നാൽ എഴുതാൻ പറ്റുമോ

  • @dileeswpkumar6275
    @dileeswpkumar6275 2 роки тому +3

    അവസാന കവിത എന്നു പറഞ്ഞിട്ട് കവിത എവിടെ? മരണമടഞ്ഞ ഒരാളെപറ്റി ഇതുപോലെ തെണ്ടിത്തരം പറയുന്ന ഇയാളെ പോലുള്ളവരെ നാവനക്കാൻ പറ്റാത്തവിധം ജനങ്ങൾ കൈകാര്യം ചെയ്യണം. കവി ജീവിച്ചിരിക്കുമ്പോൾ പറയാൻ ധൈര്യം കാണിക്കാതെ, അദ്ദേഹം ഇല്ലാത്തപ്പോൾ ഇതൊക്കെ വിളമ്പുന്നത് ചെറ്റത്തരം ആണ്.

  • @krishnakichu9054
    @krishnakichu9054 Рік тому

    Kanjavuvu your dad

  • @manojkumat4003
    @manojkumat4003 Рік тому

    അധിക്ഷേപം ഒഴിവാക്കൂ...

  • @pvedeos7195
    @pvedeos7195 4 роки тому +6

    ആ "സ്വാതന്ത്യം" വർഗീയതയിൽ എത്തിച്ചു

  • @VibhaHaridas
    @VibhaHaridas Рік тому +1

    അനിൽ പനച്ചൂരാൻ കഞ്ചാവ് അടിച്ചാണോ മരിച്ചത് അതോ കൊറൊണ വന്നല്ലേ മരിച്ചത് പ്രശക്തർ ആയ എത്രയോ പേര് മരിച്ചു അവരൊക്കെ കഞ്ചാവ് ആയിരുന്നോ കഷ്ടം കാശുണ്ടാക്കാനും ആളാകാനും പെട്ടമ്മയെ വരെ താനൊക്കെ ദുഷിച്ചു പറയും

  • @JamalJamal-qy3zg
    @JamalJamal-qy3zg 2 роки тому +2

    എടാ ഫ്ലവറാ നീ എന്റെ കൂടെ അടിച്ചിട്ടുണ്ട്

  • @josegeorge7190
    @josegeorge7190 Рік тому +1

    Great poet ❤😢panachuran

  • @santhichpd1
    @santhichpd1 Рік тому

    പുള്ളി ജീവനോടെ ഉണ്ടായിരുന്നെങ്കിൽ പല്ലിശ്ശേരി..... ടെ വീട്ടിൽ കേറി പല്ലടിച്ചു കളഞ്ഞേനെ

  • @LIFEARCHANA
    @LIFEARCHANA 2 роки тому

    സാമൂഹ്യ നമ്മയോടെ ആണ് സാഹിത്യം അല്ലേ മാഷേ

  • @venuv4424
    @venuv4424 9 місяців тому

    കലാരംഗത്തുള്ള ആരുണ്ട് സദാചാരൻമാർ, മാക്കവാറും എല്ലാവരും അതൊക്കെയാണ്. താങ്കൾ കഞ്ചാവ് കൊടുത്തില്ലല്ലോ... അവസാന കവിതയെഴുമ്പോഴും താങ്കളില്ലായിരുന്നു. കഷ്ടം അദ്ദേഹത്തെ വെറുതെ വിടുക.

  • @rbwq8614
    @rbwq8614 3 роки тому +3

    Edo ninakk vere pani elle.. Anil ettan endho avatte ninakk endh yogyathayund Anil ettante parayan... Ninte chilavu kondano adheham ethellam cheythath....? Vere paniyille.....?

  • @sabbusabbu6411
    @sabbusabbu6411 2 роки тому +2

    പോകട്ടെ.... എന്തോ അടിച്ചിട്ട് പറയുന്നതല്ലേ..... വിട്ടുകള....

  • @pradeepk9020
    @pradeepk9020 8 місяців тому

    വളരെ മോശo

  • @anipk1953
    @anipk1953 3 роки тому

    Adomyttuspkk

  • @sitharasurendran8177
    @sitharasurendran8177 3 роки тому +3

    Poda pulle

  • @LijuLijuramadas
    @LijuLijuramadas Рік тому +1

    Poda ptti

  • @mdjarif1264
    @mdjarif1264 3 роки тому +2

    മുൻപ് പനച്ചുരാൻ കമ്മ്യൂണിസ്റ്റ് കാരൻ ആയിരുന്നപ്പോൾ അങ്ങനെ ആയിരുന്നിരിക്കാം.

  • @ajayakhosh2769
    @ajayakhosh2769 3 роки тому +2

    Than oru thani branthan,melil itharam foolish language avaruth

  • @dileepkumar-lx6rx
    @dileepkumar-lx6rx 2 роки тому +2

    Onu podaaa naree

  • @ajithasivan9406
    @ajithasivan9406 3 роки тому

    🤕

  • @SreejishsudhakaranSree-nf5ps

    This man is telling worng

  • @sunilkumarmv1013
    @sunilkumarmv1013 2 роки тому +1

    You are shame... Pls stop..

  • @anasnaas9407
    @anasnaas9407 7 місяців тому

    Onnu po da mayi.....re

  • @SubashKumar-js6ux
    @SubashKumar-js6ux Рік тому

    poda......🤬🤬🤬🤬🤬🤬🤬👹👹👹👹

  • @SreejishsudhakaranSree-nf5ps

    I don't know y this man telling this type of rubbish things

  • @nithimohan4
    @nithimohan4 3 роки тому

    Ni poda k m t

  • @spsuresh4685
    @spsuresh4685 Рік тому +2

    മരിച്ചു പോയ ഒരാളെ പറ്റി ഇങ്ങനെ പറയുന്നത് ചെറ്റത്തരം അല്ലെ