ലാൽസലാം പാടി പനച്ചൂരാൻ ജെ ബി ജംഗ്‌ഷനിൽ | Anil Panachooran | John Brittas | Kairali TV

Поділитися
Вставка
  • Опубліковано 15 вер 2024
  • #kairalitv #kairalinews
    Kairali TV
    Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News UA-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

КОМЕНТАРІ • 328

  • @johnjacob904
    @johnjacob904 3 роки тому +285

    ഞാൻ എന്ന മലയാളിയുടെ തീരാ ദുഃഖമാണ് അങ്ങയുടെ വേർപാട്.
    ലാൽ സലാം🙏🙏🙏🙏

  • @ladiesplanetbyramshi7698
    @ladiesplanetbyramshi7698 3 роки тому +151

    'ഒടുവിലെൻ രാഗത്തിൽ നീയലിഞ്ഞു
    ഞാനൊരു ഗാനമായ് പൂപൊലിച്ചു'
    ആദരാഞ്ജലികൾ🌹🌹🌹

  • @Rizwan_nbr
    @Rizwan_nbr 3 роки тому +62

    ഇനി എത്ര വിപ്ലവ ഗാനങ്ങൾ ഇറങ്ങിയാലും "ചോര വീണ മണ്ണിൽ" എന്ന ഗാനം വേറെ ലെവൽ തന്നെയാണ് 💪💪🚩

  • @vineethvettiyar3903
    @vineethvettiyar3903 3 роки тому +138

    എന്നും മുഴങ്ങിനിൽക്കും അങ്ങയുടെ കവിതകളും അങ്ങയുടെ ഓർമകളും
    ആദരാഞ്ജലികൾ..🌹

    • @spm2506
      @spm2506 3 роки тому

      ദൈവം നല്ല മനുഷ്യ രെ വേഗത്തിൽ വിളിക്കും

  • @AjithKumar-cc6sv
    @AjithKumar-cc6sv 3 роки тому +32

    ഓർമ്മകൾ മരിക്കുന്നില്ല.. പ്രിയ കവിക്ക് ആദരാഞ്ജലികൾ

  • @unnimanappadth8207
    @unnimanappadth8207 3 роки тому +275

    ഒരു ഗായകനു പോലും
    ഈ ഗാനം ഇതു പോലെ
    പാടാൻ സാധിക്കില്ല

  • @zulfikarfafag5626
    @zulfikarfafag5626 3 роки тому +36

    2021ന്റെ മഹാ നഷ്ടം. മറക്കില്ല കവിയെ നിങ്ങളുടെ വരികൾ ഓർമ്മകൾ മരിക്കാത്ത കാലത്തോളം 😭

    • @anugrah5829
      @anugrah5829 3 роки тому +1

      തുടങ്ങീട്ടെ ഉള്ളു സഹോ എന്തൊക്കെ പോവൂന്ന് കണ്ടറിയാം

  • @girijadivakaran2951
    @girijadivakaran2951 3 роки тому +21

    ഒരു മാത്ര കൂടി നീ ഇവിടനിന്നാൽ ,
    ഞാൻ ജനിമൃതികളറിയാതെ പോകും. ഈശ്വരാ.! എന്തിനിത്ര വേഗം നീ കൊണ്ടുപോയീ . പ്രിയ കവിക്ക് ബാഷ്പാഞ്ജലി🙏🙏🙏

  • @fasalponnanimuhammedfasalu958
    @fasalponnanimuhammedfasalu958 3 роки тому +204

    ഈ വർഷത്തിലെ ഏറ്റവും വലിയ നഷ്ടം.😪

    • @jaseerok837
      @jaseerok837 3 роки тому +3

      അത് പോലെ അനിൽ നെടുംമങ്ങാട്

    • @mohamedmidlaj9885
      @mohamedmidlaj9885 3 роки тому +2

      😥😥

  • @renjinisunil6934
    @renjinisunil6934 3 роки тому +3

    2020 കുറെ നഷ്ടങ്ങൾ തന്നു.2021 അതു തന്നെയാണല്ലോ. അങ്ങയുടെ കവിതകൾ ജനമനസുകളിൽ എന്നും ജീവിക്കും.. അങ്ങേക്കു മരണമില്ല

  • @kattapa_2279
    @kattapa_2279 3 роки тому +100

    നട്ട് കണ്ണ് നട്ടും നാം വളർത്തിയ വിളകളെ... കൊന്നു കൊയ്ത് കൊണ്ടുപോയ ജന്മികൾ ചരിത്രമായി.......👌👌..ചിലർ അങ്ങനെയാ... കേട്ടിരിക്കാൻ തോന്നും... പകരം വെക്കൻ ഇല്ലാത്ത മനുഷ്യൻ..... ആദരാഞ്ജലികൾ...

  • @ravindrennarayanan1776
    @ravindrennarayanan1776 3 роки тому +37

    അങ്ങ് മരിച്ചിട്ടില്ല എന്നും ഞങ്ങളിലൂടെ ജീവിക്കും

  • @hassananas4944
    @hassananas4944 3 роки тому +45

    ആദര്ശധീരനായ മനുഷ്യസ്നേഹിയായ വിപ്ലവകാരി.
    ആദരാജ്ഞലികൾ. !!

  • @vajiblakshadweep9860
    @vajiblakshadweep9860 2 роки тому +4

    കുറച്ചു കവിതകളും ആ ശബ്ദം കൊണ്ടും കുറഞ്ഞ കാലം കൊണ്ട് ജനമനസ്സുകളിൽ ഇടം നേടിയ പ്രിയ കലാകാരനെ ഒരിക്കൽ കൂടി സ്മരിക്കുന്നു...

  • @dilludileep5571
    @dilludileep5571 3 роки тому +120

    അവർ ശരീരത്തെക്കുറിച്ച് ചിന്തിക്കുന്നില്ല.
    മനസ്സിനെക്കുറിച്ച് മാത്രം.
    ഒരു ഇടിവെട്ട് ശബ്ദം നിലച്ചപ്പോൾ..

  • @aneesh2331
    @aneesh2331 3 роки тому +23

    "നല്ല "കമ്മ്യൂണിസ്റ്റു മൈൻഡുള്ള മനുഷ്യനായിരുന്നു

  • @joyalmathew843
    @joyalmathew843 3 роки тому +49

    ഓർമ്മകൾ മരിക്കില്ല.🌹🌹🌹 ലാൽസലാം ❤️❤️

  • @mithunmitz9646
    @mithunmitz9646 3 роки тому +23

    ആ ശബ്ദം ഒരിക്കലും മരിക്കില്ല...

  • @baburajan1950
    @baburajan1950 3 роки тому +12

    നമ്മൾക്ക് തീരാനഷ്ടമാണ് പനച്ചുരാന്റെ വേർപാട്. പ്രണാമം പ്രഭോ....🌹🌹🌹🌹🌹🌹

  • @rajitha4185
    @rajitha4185 3 роки тому +9

    കുറച്ചു കാലം കൂടി ഞങ്ങളുടെ ഇടയിൽ ഉണ്ടായിരുന്നെങ്കിൽ എന്തൊരു വിധി യാണിത്, സഹിക്കാൻ pattanilla😭😭😭😭😭😭😭😭😭

  • @wilsonmani689
    @wilsonmani689 3 роки тому +48

    ആദരാഞ്ജലികൾ.... എന്തിനാണ് മനുഷ്യാ ഇത്ര പെട്ടന്ന് പോയത്... 😔😔

  • @sumithu7569
    @sumithu7569 3 роки тому +77

    ആദരാഞ്ജലികൾ

  • @jibingeorge6523
    @jibingeorge6523 3 роки тому +49

    ഇടിമുഴുക്കം ആ വരികളിൽ ആദരാഞ്ജലികൾ

  • @divakarank8933
    @divakarank8933 3 роки тому +2

    സന്തോഷത്തിനു പുറകെ തീരാവേദനയും താങ്കൾ ഞങ്ങൾക്കു നൽകി......

  • @vinodkonchath4923
    @vinodkonchath4923 3 роки тому +27

    പോകുവാൻ ദൂരമുണ്ട്
    ഒരു പാട് എന്ന് പറഞ്ഞ്
    പെട്ടെന്ന് പോയില്ലെ
    കണ്ണീർ പ്രണാമം

  • @ravick2731
    @ravick2731 3 роки тому +27

    ആദരാജ്ഞലികൾ 🌹🙏വ്യത്യസ്ഥനാമൊരു..... കവി, കവിത രചയിതാവ് 👌🌹വക്കീൽ, വിപ്ലവകാരി, സന്യാസി..🌹മദ്യം എന്ന... വലയിൽ വീണ കിളികൾ...🌹ചങ്ങൻപുഴ യെ പോലെ ജീവിതം ധൂർത്ഥടിച്ച...😔

  • @swaminathan1372
    @swaminathan1372 3 роки тому +14

    ശരിക്കും വ്യത്യസ്തനായ ഒരു കവി....
    പ്രണാമം....🙏🙏🙏

  • @Gkm-
    @Gkm- 3 роки тому +23

    ആ ശബ്ദം ഹോ 😍👍🏻

  • @ismailmohamed9750
    @ismailmohamed9750 3 роки тому +26

    എൻറെ പ്രിയസഖാവിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🌹😓😓😓

    • @pramodpramu357
      @pramodpramu357 3 роки тому +1

      മരിക്കുമ്പോൾ സഖാവ് അല്ലായിരുന്നു congress ആയിരുന്നില്ലേ... ഇനി സഖാവെന്ന അർത്ഥത്തിൽ വിളിച്ചതാണെങ്കിൽ ♥️

    • @therealazrael8.
      @therealazrael8. 3 роки тому +3

      @@pramodpramu357 no rss സഹയാത്രികൻ ആയിരുന്നു

    • @manoj177252
      @manoj177252 Рік тому +1

      RSS സഹയാത്രിക്കാൻ ആയിരുന്നു.

  • @sumamole2459
    @sumamole2459 3 роки тому +17

    മലയാളിയുടെ തീരാദുഃഖം 🙏🙏🙏🙏

  • @abhilashmaninalinakshan3273
    @abhilashmaninalinakshan3273 3 роки тому +27

    മരിക്കാത്ത ഓർമ്മകൾ, ലാൽസലാം സഖാവേ 🌹🌹

    • @lathat8968
      @lathat8968 3 роки тому

      മരിക്കാത്ത ഓർമ്മകൾ, lal salam സഖാവെ

    • @therealazrael8.
      @therealazrael8. 3 роки тому

      സഖാവ് ആയിട്ടല്ല മരിച്ചത്

  • @selinrajsingh7553
    @selinrajsingh7553 3 роки тому +12

    ആദരാഞ്ജലികൾ അനിൽ സാറിന് 🙏😔

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 роки тому +12

    ആദരാഞ്ജലികൾ 🌹🌹🌹🌹

  • @deepak.sdeepak.s2235
    @deepak.sdeepak.s2235 3 роки тому +16

    പ്രണാമംസാർ 🌹🌹🌹

  • @anitamohan6211
    @anitamohan6211 3 роки тому +8

    ആദരാജ്ഞലികൾ 🙏🙏

  • @sudheenajayakumar9107
    @sudheenajayakumar9107 3 роки тому +5

    ആദരാഞ്ജലികൾ സർ 🌹

  • @ajithpk6497
    @ajithpk6497 3 роки тому +18

    😔ഒരുപാട് ഇഷ്ടം ഉള്ള കവി ആണ് അനിലേട്ടൻ

  • @ManojManoj-ds9ds
    @ManojManoj-ds9ds 3 роки тому +76

    അനിൽ പനച്ചൂരാന്റെ ""അനാഥൻ "", ""വലയിൽ വീണ കിളികൾ "" എന്നീ കവിതകൾ ഇഷ്ടപ്പെടാത്ത മലയാളികൾ ഉണ്ടാകില്ല

  • @shobhakaramelil6372
    @shobhakaramelil6372 3 роки тому +8

    ആദരാഞ്ജലികൾ 🙏🙏🙏😭😭😭😭

  • @latha861
    @latha861 3 роки тому +4

    ആദരാഞ്ജലികൾ🙏🙏🙏💐💐💐

  • @binuraj7645
    @binuraj7645 3 роки тому +38

    ഈ കവിത കേൾക്കുമ്പോഴെങ്കിലും ഇന്നത്തെ സഖാക്കൾ വന്ന വഴി ഓർത്തെടുക്കുന്നത് നന്നായിരിക്കും.

    • @dayissubair9303
      @dayissubair9303 3 роки тому +6

      സഗാക്കളെ കുത്താൻ ഒരു അവസരം കിട്ടിയാ കേറി കുത്തിക്കോണം..... കിടക്കട്ട് എന്റെ വകയുംകൂടി ഒരണ്ണം അല്ലെ നടക്കട്ട് വിമർശനങ്ങൾ എന്നും അവർക്കു ശക്തി മാത്രം 😁

    • @binuraj7645
      @binuraj7645 3 роки тому +8

      @@dayissubair9303 ശരിയായ 'സഖാക്കൻമാരെ ആരും കുത്താറില്ല. അവർ അതിനുള്ള അവസരം അവർ ഉണ്ടാക്കത്തുമില്ല. ജനങ്ങൾ അവരുടെ അഭിപ്രായങ്ങളിലൂടെ കുത്തുന്നത് അഭിനവ സഖാക്കളെയും മുതലാളി സഖാക്കളെയും മാത്രമാണ്. തെറ്റ് ചെയ്യാത്ത സഖാക്കൻമാർ ഇത്തരം കുത്തലുകൾ കണ്ട് സന്തോഷിക്കുക മാത്രമേ ചെയ്യൂ. അവർക്ക് ചോദിക്കാൻ കഴിയാത്തത് ജനങ്ങൾ ചോദിക്കുന്നതിലുള്ള ആത്മസംതൃപ്തി.

    • @kavirajananchal8803
      @kavirajananchal8803 3 роки тому +2

      @@binuraj7645 correct!!!!!

    • @dayissubair9303
      @dayissubair9303 3 роки тому +1

      @@binuraj7645 ഇന്നത്തെ സകാക്കളെ എല്ലാം അടച്ചു ആക്ഷേപിക്കുന്നതല്ലായിരുന്നുല്ലേ ആദ്യ കമന്റ്‌. ഇന്നും നേരും നെറിയും ഉള്ള സകാക്കൽ ഉണ്ട്‌ എന്ന് ഞാൻ ഓർമിപ്പിച്ചു എന്നെ ഉള്ളു
      ലാൽസലാം

    • @binuraj7645
      @binuraj7645 3 роки тому

      @@dayissubair9303 താങ്കളുടെ എഴുത്തിൽ തന്നെ സഖാക്കളെ പിന്നിൽ നിന്ന് കുത്തുന്നത് പോലൊരു തോന്നൽ.
      സഖാക്കളുടെ പേരെടുത്ത് പറയാത്തതിലുള്ള അമർഷം പ്രതിഫലിക്കുന്നതുപോലെ.
      ഞാനുദ്ദേശിച്ചത് കമ്യൂണിസ്റ്റ് തത്വങ്ങൾക്കെതിരായ രീതിയിൽ പ്രവർത്തിക്കുന്ന സഖാക്കളെ കുറിച്ച് മാത്രമാണ്. കോടീശ്വരൻമാർ, നികുതി വെട്ടിപ്പ് നടത്താൻ ശ്രമിക്കുന്നവർ, വിശ്വാസത്തിനെതിരായി പ്രസംഗിക്കുകയും തലയിൽ മുണ്ടിട്ട് ആൾദൈവങ്ങളെ കാണാൻ പോകുന്നവർ. ഇവരെയൊക്കെയാണ് ഞാൻ ഉദ്ദേശിച്ചത്.

  • @subbin1971
    @subbin1971 3 роки тому +4

    കമ്യൂണിസത്തെ ഏറ്റവും വെറുക്കുന്ന എനിക്ക് അനിൽ പനച്ചൂരാൻ്റെ ഏറ്റവും ഇഷ്ടമുള്ള പാട്ടാണിത്.

    • @subbin1971
      @subbin1971 3 роки тому +1

      @free thinker സ്വയം വിശ്വസിക്കൂ .😂😂😂. അവനവൻ്റെ ബുദ്ധിയിലും വിവേചന ശക്തിയിലും ബോധ്യമുള്ള ഒരാൾക്ക് ''താങ്കൾ പറഞ്ഞതെല്ലാം ശരിയാണ് എന്ന് കരുതേണ്ട ബാധ്യതയില്ല. കമ്മ്യൂണിസം എന്താണെന്ന് അത്യാവശ്യം മനസ്സിലാക്കിയിട്ട് തന്നെയാണ് കമ്യൂണിസ്റ്റല്ലായത്. അത് പോലെ കമ്മ്യൂണിസ്റ്റ് പാർട്ടി എൻ്റെ ഉപജീവന മാർഗ്ഗവുമല്ല. പിന്നെ, നിങ്ങൾക്ക് എന്നെ സങ്കിയാക്കി കുറെ തെറി വിളിക്കം.. You are most welcome for that....🙏🙏🙏

    • @subbin1971
      @subbin1971 3 роки тому +1

      @free thinker അറിയില്ല. ആണെങ്കിൽ ഞാനങ്ങ് ക്ഷമിച്ചേക്കാംi... പോരെ😂

  • @rajendrakumarvs8593
    @rajendrakumarvs8593 3 роки тому +38

    ആദരാജ്ഞലികൾ സഖാവിന്
    ❤️❤️❤️🌹🌹🌹🌹

    • @AmalAmal-bw2bw
      @AmalAmal-bw2bw 3 роки тому +3

      Nthoonade
      Patu padiyal saghavakumo. Adheham pinned rashtriyam mariyarunnu.

  • @manafmanymanaf6229
    @manafmanymanaf6229 3 роки тому +31

    ആദരാജ്ഞലികൾ സഖവേ

  • @rpeter8121
    @rpeter8121 3 роки тому +8

    Pranamam
    Oh great man we miss you
    Your rich contribution is memorable.

  • @sajikumarpv7234
    @sajikumarpv7234 3 роки тому +3

    ലാൽസലാം സഖാവേ... കണ്ണ് നിറയുന്നു... ആദരാഞ്ജലികൾ..🌹🌹🌹🌹

  • @humblewiz4953
    @humblewiz4953 3 роки тому +7

    Lal Salaam 💪❤

  • @gokulkrishna537
    @gokulkrishna537 3 роки тому +12

    പ്രിയ സഖാവേ അങ്ങ് മരിച്ചിട്ടില്ല ജീവിയ്ക്കുന്നു ജങ്ങളിൽലൂ ടെ അങ്ങയുടെ ഓ ർ മ്മ കൾ എന്നും ജിവിയ്ക്കുന്നു ലോകം ഉള്ള നാൾ വരെ

  • @madhavannemmanoth2870
    @madhavannemmanoth2870 3 роки тому +29

    താങ്കളെന്തിന് ഇത്ര നേരത്തെ മാഞ്ഞു പോയ്???

  • @azizpullourshan4653
    @azizpullourshan4653 3 роки тому +42

    ആദരാൻജലികൾ പ്രിയസഖാവിന്

    • @SIVA-kf2qn
      @SIVA-kf2qn 3 роки тому +4

      ഇയാൾ സഗാവൊന്നും അല്ല

    • @dasappanonline
      @dasappanonline 3 роки тому +3

      iyaall sakhav onum alla he....

    • @malayalientertainment5965
      @malayalientertainment5965 3 роки тому +1

      സഖാവോ... എന്ന്?

    • @azizpullourshan4653
      @azizpullourshan4653 3 роки тому +1

      @@malayalientertainment5965 എൻടെ സഖാവ് എൻടെ കവിയാണ്

    • @azizpullourshan4653
      @azizpullourshan4653 3 роки тому +1

      @H u സഹോദരാ സഖാവെന്നാൽ ചകാവ് എന്നല്ല അർത്ഥം സഹോദരൻ എന്നും പറയും

  • @lourencejojo9994
    @lourencejojo9994 3 роки тому +1

    Can't believe this comrade is no more..... Lal Salam Sakhave......❤❤❤❤

  • @anithavijayan3102
    @anithavijayan3102 3 роки тому +2

    ആദരാഞ്ജലികൾ ..🌹🌹🌹

  • @antonystastytales
    @antonystastytales 3 роки тому +11

    Kairali tv ❤️

  • @ranirambo
    @ranirambo 3 роки тому +16

    ഒരു തീരാ നഷ്ടം 😭😭😭

  • @vanajavanaja4202
    @vanajavanaja4202 3 роки тому +3

    ആദരാഞ്ജലികൾ.

  • @chandramathikvchandramathi3885

    മായാ തിരിക്കട്ടെ പ്രിയ കവിയുടെ ശബധത്തിൽ എന്നും കേൾക്കാനാകട്ടെ.

  • @shafeekbasheer9884
    @shafeekbasheer9884 3 роки тому +12

    Kavitha ezhuthuka maathram alla.....manoharamaayi paadukayum cheyummmm......
    Maranamilla kavi ningalkku😥😥😥

  • @dhanyadhanya6619
    @dhanyadhanya6619 3 роки тому +2

    Pranamam 🙏

  • @poulwilson2120
    @poulwilson2120 3 роки тому +5

    🌹🌹

  • @spsabid4312
    @spsabid4312 3 роки тому +1

    ആദരവുകൾ,,,

  • @sudhirnnambiar4384
    @sudhirnnambiar4384 3 роки тому +4

    🙏🌹 ആദരാഞ്ജലികൾ

  • @salyvarghese8815
    @salyvarghese8815 3 роки тому +4

    RIP, Condolences

  • @ksirajudheen
    @ksirajudheen 3 роки тому +12

    LAAL SALAAM SAGHAVE, LET GOD BLESS YOU

  • @adithyaanil8022
    @adithyaanil8022 3 роки тому +1

    Miss you so much sir 🙏🙏🙏

  • @anoopbalan4119
    @anoopbalan4119 3 роки тому +2

    Pranamam 🔥🔥🔥

  • @sureshsindhu121ss4
    @sureshsindhu121ss4 3 роки тому +3

    വിപ്ലവങ്ങൾക്ക് മരണമില്ല.... ലാൽ സലാം............

  • @naushadvk3498
    @naushadvk3498 3 роки тому +1

    എന്താ വരികള്‍... വയലാറിനു ശേഷം കൊരുത്ത ശക്തമായ വരികള്‍

  • @bijukumardamodaran7935
    @bijukumardamodaran7935 3 роки тому +9

    പ്രിയ കവി ക്ക് ആദരാഞ്ജലികൾ

  • @arathythomas9803
    @arathythomas9803 3 роки тому +2

    Pokuaan namukku orupad orupad dhooramundu❤️🌹

  • @jyothysuresh6237
    @jyothysuresh6237 3 роки тому +2

    പ്രണാമം.. 🙏🙏🙏

  • @anuyesoda
    @anuyesoda 3 роки тому +1

    Heart felt condolences

  • @anurag3399
    @anurag3399 3 роки тому +1

    🌹

  • @thomasjohn5741
    @thomasjohn5741 3 роки тому +2

    It was not a loss of the year but of all eternity.

  • @radhulkrishnan.r8936
    @radhulkrishnan.r8936 Рік тому

    💝💝💝

  • @Creativelifestyle981
    @Creativelifestyle981 3 роки тому +1

    Condolences

  • @governmen
    @governmen 3 роки тому +1

    🌹🌹🌹🌹🌹

  • @valsamary2576
    @valsamary2576 3 роки тому +1

    മഹാകവി 🙏🙏🙏🙏

  • @zidhu8506
    @zidhu8506 3 роки тому +3

    മലയാളികളുടെ തീരാനഷ്ട്ടം🌹🌹🌹

  • @PreethaPreetha-jm4ff
    @PreethaPreetha-jm4ff 3 роки тому +1

    🙏🙏🙏😭

  • @bijoyvarghese6132
    @bijoyvarghese6132 3 роки тому +5

    Great loss for us

    • @haridasan162
      @haridasan162 3 роки тому

      Manasine, madhikkunna, kavithKKal, grateloss

  • @dhyanraj1045
    @dhyanraj1045 3 роки тому +1

    ആദരാജ്ഞലികൾ

  • @ajithas9456
    @ajithas9456 3 роки тому +1

    തീരാനഷ്ടം 💔🌹

  • @NoorjahanNooriSWorld
    @NoorjahanNooriSWorld 3 роки тому +5

    ആദരാഞ്ജലികൾ 😭😢😢

  • @rafippr8878
    @rafippr8878 2 роки тому

    🙏🏻😭

  • @cutecrafts3649
    @cutecrafts3649 3 роки тому +2

    സഖാവെ നിങ്ങൾ ഞങ്ങളുടെ തീരാ നഷ്ടം

  • @ranjithk8209
    @ranjithk8209 2 роки тому

    ♥️

  • @vasenthigvr9775
    @vasenthigvr9775 3 роки тому +3

    ഈ പാട്ടാണ് എനിക്ക് ഇഷ്ടം

  • @liyafathima4049
    @liyafathima4049 3 роки тому +1

    💓😔

  • @hamzack4611
    @hamzack4611 3 роки тому +2

    2021ലെ വലിയ നഷ്ട്ടം

  • @rashid3280
    @rashid3280 3 роки тому +1

    lal salaam

  • @അധീശ്വരി
    @അധീശ്വരി 3 роки тому +1

    🚩🚩🚩

  • @hamzak3565
    @hamzak3565 2 роки тому

    ഏറെ ഇഷ്ട്ടം

  • @deepavk287
    @deepavk287 3 роки тому +5

    അനിലില്ലാതെ എന്ത് മലയാളി മലയാളി ഉള്ള കാലം അനിലും ഉണ്ടാകും ലാൽ സലാം

  • @hassanrafeeq5478
    @hassanrafeeq5478 3 роки тому +1

    ഓർമ്മകൾ മരിക്കാതിരിക്കട്ടെ....,
    ആദരാഞ്ജലികൾ.... ആദരാഞ്ജലികൾ.

  • @shamashama4557
    @shamashama4557 3 роки тому

    Sprb

  • @afsuafsal-qq1nt
    @afsuafsal-qq1nt Рік тому

    Ethra Nalla manushyan . 🤗🤗😢😢

  • @mumthasjijeesh3940
    @mumthasjijeesh3940 3 роки тому

    Super song condolences of Anil panachuran🙏🙏🌹😔

  • @vijayanammu3005
    @vijayanammu3005 3 роки тому

    പ്രീയ കലാകാരന് പ്രണാമം .....

  • @akbarmohamed812
    @akbarmohamed812 3 роки тому +1

    🌹🌹🌹🌹🌹🙏✍️

  • @sabinscariah4476
    @sabinscariah4476 3 роки тому

    ഇപ്പോളത്തെ CPIM നോട് ഉള്ള ഒരു ഉപദേശവും മനസിൽ പാർട്ടി പ്രത്യയശാസ്ത്രത്തിൽ നിന്ന് വിട്ട് പോയതിൻ്റെ എതിർപ്പും ആണ് ഈ കവിത എന്ന സത്യം പലർക്കും മനസിലായില്ല എന്നതാണ് ഒരു സത്യം