ജാമ്യം നൽകിയ കോടതിയെ വെറുതെ വിടരുത് ജാമ്യം നൽകിയ ജഡ്ജിയെ ശിക്ഷിക്കണം ഇതിൻറെ നൂറുശതമാനം ഉത്തരവാദിത്തം കോടതിക്കാണ് ഇവന് ജാമ്യം നൽകിയ ജഡ്ജി ക്കെതിരെ കേസെടുക്കണം
Athoke kittum. COVID restrictions kuranja time il oru plant nursery il ulla chechiye konnath Tamil nattil 3 pere konna case ile jamyathil irangiya prathiyaanu. Ennit ee chechi de mala kakkan vendi Ivan avare konnu😢. Valya shiksha onum undavila enn ee criminals nu ariyaam
വ്യക്തികളുടെ ജീവനു സംരക്ഷണം ലഭിക്കുവാനാണ് നൂറ്റാണ്ടുകൾക്കുമുമ്പ് വ്യക്തി മനുഷ്യൻ സമൂഹ്യ ജീവിയായി പരിണമിച്ചത്. ആ മാറ്റം ആവശ്യമില്ലായിരുന്നു എന്നു തോന്നിപ്പിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നു സമൂഹത്തിൽ വ്യാപകമായി സംഭവിക്കുന്നതും വ്യക്തികളുടെ ജീവന് ഭീഷണി ഉയർത്തുന്നതുമായ പ്രവണതകൾ യഥാസമയം മനസ്സിലാക്കാനും അതു തടയാനാവശ്യമായ നിയമ നിർമ്മാണം നടത്താനും കഴിയുന്നവരുടെ അഭാവമാണ് സാമൂഹ്യ ജീവിയെ വീണ്ടും വ്യക്തി മനുഷ്യനാക്കി മാറ്റുന്നത്.
ആ കുട്ടിക്ക് ഇനി ആറുണ്ട്.... നാട്ടുകാരോട് നിങ്ങൾ അയാളെ കണ്ടുപിച്ച് തല്ലികൊല്ല്... നിങ്ങളെ ആരും ഒന്നും ചെയില്ല
ചത്തുവെന്ന സന്തോഷ വാർത്തക്കായി കാത്തിരിക്കുന്നു
ജയിൽ എന്ന് പറയുന്നത് ഇപ്പോൾ കുറ്റവാളികൾക്കു ഒരു സേഫ് ആയ ഒരു സ്ഥലം അത്രെ ഒള്ളു 😥
പോലീസ് എന്ത് ചെയ്യാൻ
ജാമ്യം കൊടുക്കുന്നത് കോടതിയാണ്😟
ഇവിടുത്തെ നിയമങ്ങൾ ആർക്കു വേണ്ടി, കഷ്ടം തന്നെ?
ക്രിമിനലുകൾക്ക് വേണ്ടി...സംശയം ഉണ്ടോ...😏
ജാമ്യം നൽകിയ കോടതിയെ വെറുതെ വിടരുത് ജാമ്യം നൽകിയ ജഡ്ജിയെ ശിക്ഷിക്കണം ഇതിൻറെ നൂറുശതമാനം ഉത്തരവാദിത്തം കോടതിക്കാണ് ഇവന് ജാമ്യം നൽകിയ ജഡ്ജി ക്കെതിരെ കേസെടുക്കണം
Police എല്ലാം സമാധി ആയോ.
ഞാൻ പറഞ്ഞു അയാൾ ആത്മഹത്യാ ചെയ്യും എന്ന്
ഏരിയ മൊത്തം പോലീസ് കവർ ചെയ്യുക
ഗ്രീഷ്മയ്ക്കു കൊടുത്ത വധ ശിക്ഷ അവനു കൊടുക്കണം
നിയമം ബെസ്റ്റ് ശിക്ഷ. ..ജാമ്യം കൊടുത്ത ജഡ്ജിക് വധ ശിക്ഷ വിധിക്കണം ആ ജഡ്ജി യാണ് ഇതിനു കാരണം
Sorry മകളെ, നമ്മുടെ നാടും നാട്ടുകാരും വളരെ മോശപ്പെട്ടതാണ്
പോലീസ് എല്ലാം ചത്ത്
Rithu jayan ayalk koode vegam jamyam kodukkk🙏
ഹെൽമറ്റ് വെക്കാത്ത.. ബൈക്ക് പിടി
Police avar aruday enkilum complaint edukkathilla avarkku duty akathillay. Avar avaruday duty enginay kurakkam ennanu nokkunnathu. Enthelum complaint koduthu poyal vaadi prathi aakum aakkum athanu police
Jamyam kodutha ale adichukollanam
Ayioo case onnom edukalleh avrom njagalom sadharanakaara 😇nigal filem industry valla pidanam ഉണ്ടോൺ nokikoo☹️
Oru Kolla cheyta criminal inu okke Entinanu Bail kodukunath....😮
Athoke kittum. COVID restrictions kuranja time il oru plant nursery il ulla chechiye konnath Tamil nattil 3 pere konna case ile jamyathil irangiya prathiyaanu. Ennit ee chechi de mala kakkan vendi Ivan avare konnu😢. Valya shiksha onum undavila enn ee criminals nu ariyaam
Jamyam edutha advocate neyum jayil aakkanam
പോലീസ് നോക്കുത്തി യായ്
Enthina ivanokke jamyam kodukkunne .
Ayaal aathmahathya cheyyoola visham ayaal ozhich kalanjathaavaan sadyathayund
Theliveduppinu kondu varumbo nattukaar kallerinju konnu kalayuka
Kola case prethe 4 year only jail 2025 New law coming all indians thinking lokam
Unfit ആയ എല്ലാ പോലീസ്‌കാരെയും പുതുതായി വരുന്ന National Highway 66 ഇൽ Day/Night ട്രാഫിക് ഡ്യൂട്ടി ക്ക് നിർത്തുക...
വ്യക്തികളുടെ ജീവനു സംരക്ഷണം ലഭിക്കുവാനാണ് നൂറ്റാണ്ടുകൾക്കുമുമ്പ് വ്യക്തി മനുഷ്യൻ സമൂഹ്യ ജീവിയായി പരിണമിച്ചത്.
ആ മാറ്റം ആവശ്യമില്ലായിരുന്നു എന്നു തോന്നിപ്പിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നു
സമൂഹത്തിൽ വ്യാപകമായി സംഭവിക്കുന്നതും വ്യക്തികളുടെ ജീവന് ഭീഷണി ഉയർത്തുന്നതുമായ പ്രവണതകൾ യഥാസമയം മനസ്സിലാക്കാനും അതു തടയാനാവശ്യമായ നിയമ നിർമ്മാണം നടത്താനും കഴിയുന്നവരുടെ അഭാവമാണ് സാമൂഹ്യ ജീവിയെ വീണ്ടും വ്യക്തി മനുഷ്യനാക്കി മാറ്റുന്നത്.
സമാദി ആയോ ???😂
Amma. Appan. Pere. Ettathe. Nallathe. Chentamara