Це відео не доступне.
Перепрошуємо.

ഈ video കാണുന്നേരം അവർ നിങ്ങളിലേയ്ക്ക് വരും❤നിങ്ങളുടെ പ്രണയം manifest ആകും

Поділитися
Вставка
  • Опубліковано 19 лют 2024
  • Edit with InShot: inshotshare.app
    #lovereading
    #മലയാളം
    #tarot
    #lovers
    #malayalam
    #malayalamtarot
    #dotheyloveyou
    #currentfeelings
    #love

КОМЕНТАРІ • 396

  • @saak7961
    @saak7961 5 місяців тому +26

    2 വർഷം ഭായങ്കരമായി പ്രണയിച്ചു.. പെട്ടെന്ന് block cheythu poi.. njan anubhavicha pain... 😢 pakshe eniku ഉറപ്പ് ആയിരുന്നു... എന്നെ വിട്ട് പോകാൻ പറ്റില്ല എന്ന്.. എന്നിരുന്നാലും പതുക്കെ പതുക്കെ മാസങ്ങൾ എടുത്തു ഞാനെന്നെ തന്നെ തിരിച്ചു കൊണ്ടു വരാൻ ശ്രമിച്ചു.... പക്ഷേ പെട്ടെന്ന് ഒരു ദിവസം തിരികെ വന്നു... ഇപ്പൊ അത് പോലെ പണ്ടത്തെ അതെ തീവ്രതയോടെ എൻ്റെ കൂടെ😊 ഉണ്ട്...

  • @sreepriya5057
    @sreepriya5057 5 місяців тому +40

    ഞാൻ ആഗ്രഹിക്കാതെ തന്നെ വന്ന ആളാണ്, എന്നിലേക്ക്‌ വീണ്ടും വരും എന്ന് വിശ്വസിക്കുന്നു 🥰
    Thank you യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏💕💕💕💕💕

    • @jasminesojan7887
      @jasminesojan7887 5 місяців тому

      I believe..Avan ennileakk vannu chearum❤❤❤ thanks to universe

  • @anandamnambiar3366
    @anandamnambiar3366 5 місяців тому +57

    പ്രതീക്ഷിക്കാതിരുന്നഒരുസമയത്ത് എന്നിലേക്ക് വന്ന ആളാണ്...തിരിച്ച് വരും എന്ന്തന്നെഞാന്‍ വിശ്വസിക്കുന്നു...universeസഹായിച്ചിട്ടാണ് ഇതെന്നും വിശ്വസിക്കുവാണ്...thank u universe...thank u mam ....

    • @Beinganangel
      @Beinganangel 5 місяців тому

      Enikkum. Thirich varum enn pratheekshikanu

    • @anushkats2777
      @anushkats2777 5 місяців тому

      എന്തായാലും വന്നല്ലോ 🌼🌼🌼

    • @manjuvijayan2931
      @manjuvijayan2931 5 місяців тому

      Strongly claim this positive energy Thank you universe 🙏🙏🙏 Thank you God 🙏🙏🙏 Thank you angel's ❤❤❤❤

    • @RadhamaniPk-ug6bg
      @RadhamaniPk-ug6bg 5 місяців тому

      ❤❤​@@Beinganangel

    • @sheejaks8014
      @sheejaks8014 5 місяців тому

      Thank you universe 🙏🙏🙏❤️ thank you maam❤❤❤ തിരിച്ചു വരും എന്ന പ്രതീക്ഷയിൽ തന്നെയാണ് ഞാൻ...

  • @Xxx88429
    @Xxx88429 5 місяців тому +10

    തിരിച്ചു എന്നിലേക്ക്‌ തന്നെ വരും എന്ന് ഉറച്ചും വിശ്വസിക്കുന്നു.. എന്റെ സങ്കടം യൂണിവേഴ്സ് കാണാതിരിക്കില്ല.. 💯💯💯thank you universe❤❤

  • @praveens8305
    @praveens8305 5 місяців тому +21

    എത്രയും പെട്ടെന്ന് പോസിറ്റീവ് ആയി തിരിച്ചു വരും 100% താങ്ക്യൂ യൂണിവേഴ്സ്

    • @user-xx4ec9hb9d
      @user-xx4ec9hb9d 5 місяців тому

      യൂണിവേസിനു. നന്ദി. നന്ദി. നന്ദി.

  • @Ashrafqatar-er1wx
    @Ashrafqatar-er1wx 5 місяців тому +28

    എന്നിലേക്കും വരും എന്ന് പ്രതീക്ഷിക്കുന്നു ഇന്ന് തന്നെ

  • @anthlu404
    @anthlu404 5 місяців тому +5

    ഇത് എന്റെ റീഡിംഗ് തന്നെയാ
    എനിക്ക് മെസ്സെജ് വന്നാൽ മതി മാഡം ഞാൻ കാത്തിരിക്കുകയാണ് ഇന്ന് തന്നെ വന്നാൽ മതി
    താങ്ക്യൂ യൂണു വോഴ്സ്❤
    താങ്ക്യൂ യൂണു വേഴ്സ്❤
    താങ്ക്യൂ യൂണു വേഴ്സ്❤❤❤

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 5 місяців тому +14

    റീഡിങ് പോലെ തന്നെ എല്ലാം നടക്കട്ടെ എന്ന് ആഗ്രഹിക്കുന്നു 🙏🙏.

  • @npnairotp1077
    @npnairotp1077 5 місяців тому +4

    എൻ്റെ പ്രാർത്ഥന ദൈവം കേട്ടു...ഇനി തിരിച്ചു വരില്ലെന്ന് കരുതിയതാണ്....രണ്ടു മാസത്തോളം മിണ്ടാതെ ഇരുന്നു...ഇപ്പൊൾ തിരിച്ചു വന്നു...നന്ദി...ഹരേ കൃഷ്ണാ 🙏🙏

  • @adithyadinesh3827
    @adithyadinesh3827 5 місяців тому +10

    എത്ര പെട്ടന്നു എന്നിലേക്കു തിരിച്ചു വരും എന്നു വിശ്വസിക്കുന്നു 🙏🏻Thank you universe ❤️🙏🏻Thank you mam ❤️🙏🏻

  • @RajeshKumar-sh3bm
    @RajeshKumar-sh3bm 5 місяців тому +6

    പോസിറ്റീവായ എല്ലാ നല്ല കാര്യങ്ങളും എന്നിലേക്ക് ട്രാക്ക് ചെയ്തുകൊണ്ടിരിക്കുന്നു ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നിലേക്ക് തിരികെ വരുമെന്ന് പ്രപഞ്ചശക്തിയോട് പ്രാർത്ഥിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ

  • @shareenaafsal1417
    @shareenaafsal1417 5 місяців тому +2

    ഞാൻ പ്രതീക്ഷിക്കാതെ എൻറെ ജീവിതത്തിലേക്ക് കടന്നുവന്ന ആളാണ് പക്ഷേ ഇപ്പോൾ എവിടെയോ എന്നെ തനിച്ചാക്കി പോയി അതുപോലൊരു പ്രതീക്ഷിക്കാത്ത സമയത്ത് എന്നിലേക്ക് തിരിച്ചു വരട്ടെ യൂണിവേഴ്സിന് കൊണ്ട് തരുമെന്ന് വിശ്വസിക്കുന്നു❤ താങ്ക്യൂ യൂണിവേഴ്സ്

  • @chinchulaiju1662
    @chinchulaiju1662 5 місяців тому +5

    എന്റെ ഇച്ചു എന്നിലേക്ക് വന്നു. പക്ഷേ തേർഡ് പാർട്ടിയുണ്ട് ഇപ്പോഴും. എത്രയും പെട്ടന്ന് തേർഡ് പാർട്ടി ഒഴിവായി പോകാൻ യൂണിവേഴ്സ് ഞങ്ങളെ സഹായിക്കട്ടെ 🙏❤️
    Thank u universe 🙏❤️
    Thank u divine 🙏❤️
    Thank you god 🙏❤️

    • @sheelabvattoth
      @sheelabvattoth 5 місяців тому

      ഒരിക്കലും തിരിച്ചു വരണം എന്നു ആഗ്രഹിക്കരുത്. കൂടുതൽ yr life problems ഉണ്ടാവാൻ ആണ് കൂടുതൽ സാധ്യത കുട്ടി... നമ്മളെ ആത്മാർത്ഥ മായും സ്നേഹിക്കുന്ന ആൾ ഒരിക്കലും വേറെ ആളെ സ്നേഹിക്കില്ല.... വാശിപിടിച്ചു സ്നേഹം യാചിക്കൻ പോയാൽ ഒരിക്കലും happy life കിട്ടില്ല... ഇപ്പോൾ വന്നാലും പിന്നെ problem കൂടുതൽ ആകും.,.. ഇയാളെ സ്നേഹിക്കാൻ ഒരാൾ god തരും നമുക്ക് ഒരു life ഉള്ളൂ... Enjoy yr life കുട്ടി....

  • @nitheeshnithi6281
    @nitheeshnithi6281 5 місяців тому +9

    I strongly claim this positive energy ❤I strongly claim permanent reunion with my person ❤Thank you universe ❤Thank you Angels ❤Thank you God❤Thank you Divine ❤🙏🙏

  • @Ammu23588
    @Ammu23588 5 місяців тому +1

    എന്റെ അച്ചാച്ചൻ എന്റെ അടുത്ത് വന്നു. താങ്ക്‌ യൂ universe🥰❤️. Blue അച്ചാച്ചന്റെ Favourite colour.Sensitive. 25 അച്ചാച്ചന്റെ വയസ്സ്.white butterfly.Talkative. Travelling. Gardening. Purple എന്റെ ഇഷ്ടപെട്ട നിറം. May അച്ചാച്ചന്റെ Birth month. Long hair. Health issue.

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 5 місяців тому +1

    Really very fantastic reading. I appreciate you. പറഞ്ഞ പോലെ തന്നെ reading തുടങ്ങിയ ഉടന്‍ തന്നെ ആളു എന്റെ മുന്നില്‍ എത്തി. വളരെ സന്തോഷം. Thanks God. Thanks angels. Thanks divine power. Thank you reader. Praying God for fulfillment of our ambitions soon. Madam,please pray for our sucessful joining together. sucessful.

  • @sinifrancis6570
    @sinifrancis6570 5 місяців тому +10

    എന്നെ ഇന്ന് വിളിച്ചു... Thank you യൂണിവോഴ്സ്

  • @Dream_walker_857
    @Dream_walker_857 5 місяців тому +2

    Result nale ariyam nale an last meet daivame katholane🙏🙏🙏🙏

  • @ajithamohan9648
    @ajithamohan9648 4 дні тому

    ഇന്നത്തെ വീഡിയോ ഇഷ്ടമായി സന്തോഷം തോന്നി. താങ്ക്സ് god. താങ്ക്സ് റീഡർ.

  • @11j917
    @11j917 5 місяців тому +2

    Thankyou mam❤️❤️Resonated❤️Love Begins💕💕💕My person will come back soon💕💕💕Stability❤️1❤️Together❤️Positive movement ❤️111❤️1111❤️Happy family life❤️Blue❤️Sensitive ❤️white butterflies❤️travellling❤️January ❤️gardening ❤️yellow ❤️tomorrow ❤️june❤️❤I strongly claim this positive energies❤️I strongly claim remove all third party situation in our relationship🙏🙏🙏Thankyou universe 🙏🙏🙏🙏🌈🌈🌈❤️❤️❤️❤️🦋🦋🦋🦋💙💙💙💙.

  • @manjuvijayan2931
    @manjuvijayan2931 5 місяців тому +1

    അപ്രതീക്ഷിതമായി വന്ന ആൾ ഇപ്പൊൾ എല്ലാ പ്രതീക്ഷയും അവൻ തന്നേ ആയി മാറി. Thank you universe 🙏🙏🙏 Thank you God 🙏🙏🙏 Thank you angel's ❤❤❤❤.

  • @Ammini-xn4fg
    @Ammini-xn4fg 5 місяців тому +4

    എല്ലാം വിധി പോലെ നടക്കട്ടെ 👍ഒക്കെ മേടം ഒരു വർഷം ആയി ഞാൻ കത്തു നിക്കുന്നു 😔 എന്റെ ശക്തികൾ എന്റെ സങ്കടം കാണുമെന്നു വിശ്വസം ഉണ്ട് 🙏🙏🙏thank you മേടം ❤️🙏🙏🙏thank you യൂണിവേഴ്‌സ് ❤️🙏🙏🙏thank you ഡിവൈൻ ❤️🙏🙏🙏thank you ഏയ്ഞ്ചൽ ❤️🙏🙏🙏

  • @musical_journey01
    @musical_journey01 5 місяців тому +1

    ഈ reading ൽ പറഞ്ഞ എല്ലാ positive energy's ഉം ഞാൻ എന്റെ ജീവിതത്തിലേക്ക് attract ചെയ്തു കൊള്ളുന്നു
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏

    • @rkffcreations5550
      @rkffcreations5550 5 місяців тому

      🥰👍🏿"⚡⚡⚡⚡⚡⚡⚡⚡⚡⚡.....

  • @Anusree444
    @Anusree444 5 місяців тому +4

    I strongly claim this all positive energies 🙏🥺❤️
    Thank you universe 🙏❤️
    Thank you God 🙏❤️
    Thank you angels 🙏❤️
    Thank you divine 🙏❤️
    Thank you ma'am ❤️🙏

  • @user-ms1oj6hm9m
    @user-ms1oj6hm9m 5 місяців тому +1

    എല്ലാം ശെരിയായി വരാൻ പ്രാർത്ഥിക്കുന്നു 🙏🏽 thanku universe 🙏🏽🙏🏽🙏🏽🙏🏽🙏🏽 thanku god🙏🏽🙏🏽🙏🏽🙏🏽🙏🏽❤️❤️

  • @tesnifathima9387
    @tesnifathima9387 5 місяців тому +1

    Clues:- white butterflys, Travals, N, govt. Job, health issu, Thank you mam 🤗❤11,111, number കൂടുതലായി കാണുന്നു, Thank you universe ❤🦋❤ Thank you angels ❤🦋❤ Thank you god ❤🦋❤

  • @RosemaryRajukombans-ol2gu
    @RosemaryRajukombans-ol2gu 5 місяців тому

    എന്നിലേക്ക്‌ വരും ഇന്ന് തന്നെ ബ്ലോക്ക് എല്ലാം മാറ്റി ❤❤പൂർണമായും വിശ്വസിക്കുന്നു universe 🙏🏼🙏🏼🙏🏼🙏🏼thank u thank u 🌹🌹

  • @ArunyaMalu
    @ArunyaMalu 5 місяців тому +1

    Thank yo universe ❤ njan outtum pratheekshikatha timeil ente person pinakkam maari ennilek thirichu vannu .enne Callum watsapum ellam blk akki poyathayirunu...epol ath ellam unblock cheaithu....enik thanna Ella anugrahanhalkum njan universenod thanks paraunnu....ee reding kelkkunna ellarum 100% universeil viswasich prarthikuu...ningalk +ve result kittum

  • @user-hh4zs9er8b
    @user-hh4zs9er8b 3 місяці тому

    ഫെബ്രുവരി ഞങ്ങൾ പരിജയപ്പെട്ടു. വാഹനങ്ങൾ അവന് വളരെ ഇഷ്ടമാണ്

  • @SwathysibiSwathy
    @SwathysibiSwathy 4 місяці тому

    Thank you വളരെ നല്ല വാക്കുകൾ ആണ് ഒരുപാട് thanks

  • @AmmuAmmu-dm5fl
    @AmmuAmmu-dm5fl 5 місяців тому +2

    Ente person varum nn njan viswasikkunnu I trust universe thanku mam thanku universe thanku mahadheva thank angels 😊

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 5 місяців тому +1

    Thenk universe 🙏ഭഗവാനെ അവൾ വരുമായിരിക്കും,.,9-മാസമായി മകൻ അവൾക്ക് വേണ്ടി കാത്തിരിക്കുന്നത്,. എല്ലാം യൂണിവേഴ്സ് തീരുമാനിക്കും പോലെ നടക്കും 🙏

  • @AbdulRasheed-st8ye
    @AbdulRasheed-st8ye 5 місяців тому +8

    ഇന്ന് തിരിച്ചു വന്നു fb ആൺബ്ലോക്ക് ചെയ്തു ഇനി എന്ന് പിണങ്ങും വീണ്ടും പിണങ്ങുമെന്നറിയില്ല

    • @111spiritualtarots
      @111spiritualtarots  5 місяців тому +1

      🧡🧡🧡🧡

    • @user-gh5fb7jf8f
      @user-gh5fb7jf8f 5 місяців тому +1

      Thankyou universe ♥️

    • @AbdulRasheed-st8ye
      @AbdulRasheed-st8ye 5 місяців тому

      മനസ് തുറന്നു സംസാരിക്കുന്നില്ല എന്തൊക്കെയോ മറച്ചുവെക്കുന്നു എന്താണെന്നറിയില്ല

  • @jijijoy9117
    @jijijoy9117 5 місяців тому

    തിരിച്ചു വരണം എന്നു തന്നെ ആഗ്രഹിക്കുന്നു പഴയ രീതിയിൽ സന്തോഷമായി പോകുവാൻ ആഗ്രഹിക്കുന്നു എല്ലാം universe num അതിലുപരി എൻ്റെ ദൈവത്തിലും വിശ്വാസവും ഉണ്ട് ഒരുപാട് വേദനിച്ചു മാറി നിന്നപ്പോൾ എന്നാലും തിരിച്ചു അതുപോലെ പെരുമാറാൻ എനിക്ക് അറിയില്ല god is great ❤

  • @user-li1zc2js9f
    @user-li1zc2js9f 5 місяців тому

    ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല ennu morning
    oru call വന്നു.thank you universe
    Thank you God
    Thank you mam

  • @aswathyvenugopal8058
    @aswathyvenugopal8058 10 днів тому

    Trust in universe ❤❤❤❤❤
    Njan snehikkunnu ente person ente jeevithathilekk vannu chernnathinum njangalude reunion permanent aayit nadannathinum universe nu oraayiram nanni❤❤❤❤❤❤❤❤❤❤❤❤❤❤
    All positive energies are accepted into my life ❤❤❤❤ strongly claim our permanent reunion ❤❤❤❤❤❤ trust you universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe ❤❤❤❤
    Clues matching - may, travelling, sensitive

  • @arjuntech290
    @arjuntech290 5 місяців тому

    എത്രയും പെട്ടെന്ന് അവൾ എന്നിലേക്ക് തിരിച്ചു വരട്ടേ
    Thankyou universe 🙏🙏🙏❤

  • @mereenatomy1174
    @mereenatomy1174 5 місяців тому +2

    പെട്ടെന്ന് re യൂണിയൻ ഉണ്ടാകട്ടെ.... 🙏♥️❤️

  • @user-tk3ri6qm2n
    @user-tk3ri6qm2n 5 місяців тому +1

    Varette varannam Thank you God
    Thank you universe clami 111🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @media55551
    @media55551 5 місяців тому

    വരും എന്ന് തന്നെ വിശ്വസിക്കുന്നു നേടുക തന്നെ ചെയ്യും ദൈവം എന്നോടൊപ്പം തന്നെ ഉണ്ട്

  • @renjinirenjini3487
    @renjinirenjini3487 5 місяців тому +5

    വന്നു പക്ഷെ ഞാൻ ആണ് ഒഴിഞ്ഞു നില്കുന്നെ

    • @balkeessadik5075
      @balkeessadik5075 5 місяців тому

      Same മതി ആയി.. സ്വന്തമാവാതെ ഇങ്ങനെ out / on ആയാൽ എങ്ങനെ ആണ് ജീവിതം മുന്നോട്ട് പോകുക. Hus ആണ് എന്നിട്ടും കൊല്ലങ്ങളായി ഇതാണ് അവസ്ഥ അക്കരെ ഇക്കരെ

  • @niyasini7926
    @niyasini7926 5 місяців тому

    തിരിച് വരും എന്ന് ആഗ്രഹിക്കുന്നു thank u universs

  • @nayanark2472
    @nayanark2472 5 місяців тому

    Thank you universe ❤
    Thank you angels ❤
    Thank you God ❤️
    I strongly claim this positive energy ❤️
    I strongly claim permanent Reunion with my person ❤️
    I strongly claim my marriage with my person ❤️ and a prosperous married life with him ❤
    I strongly claim permanent removal of third party

  • @deepikadalia
    @deepikadalia Місяць тому

    I strongly claim all positive energy
    Tanku universe, divine, angels ❤❤❤

  • @LipsyAbhilash-ov5em
    @LipsyAbhilash-ov5em 5 місяців тому

    February,garding,30, purple colour,s,I,n,long hair,u, social worker, 31thank you universe 🙏 resonated

  • @BeenasajeevanBeenasajeev-lc6vg
    @BeenasajeevanBeenasajeev-lc6vg 5 місяців тому

    എൻ്റെ അടുത്തേക്ക് വീണ്ടും വരാൻ കാത്തിരിക്കുന്നു🙏🙏 Thank you Universe❤❤❤ Thank you Mam❤❤❤

  • @rajank3218
    @rajank3218 5 місяців тому

    താങ്ക്സ് യൂണിവേഴ്സ് അവസാനം ഞാൻ എൻറെ അനിതയെ F Bവഴി കണ്ടെത്തി
    സന്തോഷമായി യൂണിവേഴ്സ്ന് ഒരുപാട് നന്ദി ഉണ്ട് ഒരു വിളിക്ക് വേണ്ടി കാത്തിരിക്കുന്നു.....! താങ്ക്സ് യൂണിവേഴ്സ്.

  • @user-or8mt1rz3r
    @user-or8mt1rz3r 5 місяців тому +1

    Thank you universe strongly claim reunion my friend thirichu varan ❤

  • @Anamika-l2v
    @Anamika-l2v 5 місяців тому

    Thakyou yunivers എന്റെ ആൾ തിരികെ വരും ❤️❤️❤️🙏🏽🙏🏽

  • @user-ps9km3gj1z
    @user-ps9km3gj1z 5 місяців тому +1

    Enik msg ayachu thanku universe

  • @sunitha.o.d6617
    @sunitha.o.d6617 5 місяців тому

    Resonate. Very good reeding. Ethreyum pettennu ente person thirichu varatte. Thank you universe. Thank you mam. Thank you angels.

  • @preetharamachandran4235
    @preetharamachandran4235 5 місяців тому +2

    Yes I believe thank you universe ❤️🙏

  • @ReenapReena
    @ReenapReena Місяць тому

    തിരിച്ചു എന്നിലേക്ക്‌ തിരിച്ചു വരും എന്റെ വിഷമം യൂണിവേഴ്‌സു കാണാതിരിക്കില്ല എന്നോട് ഒന്ന് മിണ്ടിയാൽ മതി thank you universe❤❤❤❤

  • @subaidhaph-xv5so
    @subaidhaph-xv5so 5 місяців тому

    Thank u GOD❤ Thanku Universe❤ Thank u Mam❤ Mam പറഞ്ഞത് സത്യമായി തിരണേയുണിവേഴ്സ് എല്ലാം Postive ആയി തീരട്ടെ അദ്ദേഹം വേഗം തിരിച്ചു വരട്ടെ🙏🙏🙏🙏

  • @lindababy104
    @lindababy104 5 місяців тому

    ഞാൻ വിശ്വസിക്കുന്നു യൂണിവേഴ്സ് നഷ്ടപ്പെട്ടതെല്ലാം എനിക്ക് തിരിച്ചു തരുമെന്ന്. നന്ദി 🙏🙏🙏🙏🙏🙏

  • @mosautomotive1827
    @mosautomotive1827 5 місяців тому

    I strongly claim this positive energy 🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim a stable and unconditional love with my person 🙏🙏🙏
    I strongly claim Happy and prosperous married life with my person 🙏🙏🙏
    I strongly claim Financial Abundance in our life 🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angles 🙏🙏🙏
    Thank you mam 🙏🙏🙏

  • @SandhyaRS-bo3hw
    @SandhyaRS-bo3hw 5 місяців тому +1

    Thank you univers🙏🙏🙏❤️❤️❤️
    Thank you angels🙏🙏🙏❤️❤️❤️
    Thank you god🙏🙏🙏❤️❤️❤️
    Thank you mam🙏🙏🙏❤️❤️❤️

  • @Sivaprasad301
    @Sivaprasad301 5 місяців тому

    Thanku universe nte person vegam varumennu vishosam und llam sheriyakum ❤❤❤❤thanku angel

  • @radhamania9079
    @radhamania9079 5 місяців тому +1

    Thank you universe i strongly accept the positive enefgy

  • @anikgeorge2966
    @anikgeorge2966 5 місяців тому +1

    Tank you Univers❤❤😮❤❤

  • @nagamma.v8689
    @nagamma.v8689 5 місяців тому

    ഒരു വർഷവും മൂന്നുമാസവും ആയി ഇന്ന് വരും ഇന്നവരും കാത്തിരിക്കുകയാണ് മാമന്റെ വാക്കുകളിലാണ് എന്റെ വിശ്വാസം 😢

  • @user-wo8nc9fv5g
    @user-wo8nc9fv5g 5 місяців тому

    Njan avane orupad snehikunnu 2 months ayi no contact
    I strongly claim this positive energy ❤permanent Reunion with my person ❤Thank you universe ❤Thank you maam ❤
    Maam paranjath Sheri annu njngal thammil pandumuthal ishtam undayirunnenkilum Pala karanangalal thurannu parayan pattiyirunnilla. Angane orikal purnamayi njan ozhivakki munnot poyappo dyvam ayit orumipichathann ippo vindum njngalkidayil oru akalcha vannu. Financial issue , religious facts okke ann karanam.
    Pakshe ente Manas parayunnu avan enikullathann ennilek varum❤
    Angle numbers , white and yellow butterflies 🦋 rainbow 🌈 okke kanarund
    💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    Sensitive, white butterflies, 7, talkative, 25, travel, gardening, july , charity, 10 ,purple colour, 22, social worker

  • @user-db4nr8xz2y
    @user-db4nr8xz2y 5 місяців тому +1

    Thank you universe
    Thank you God
    Thank you Mam

  • @vismayaraj6348
    @vismayaraj6348 5 місяців тому

    Thank you universe ❤ avar ante lifeill varum anne urachu vishswikunu...

  • @devanmg8687
    @devanmg8687 5 місяців тому

    🙏🙏🙏 111🌈🔥1111 🌈🔥 കാണാറുണ്ട് ❤സത്യമാണ് 🙏
    Thank u Angeles 🌹Thank u universe 🙏 Thank u mam🙏 Thank u Jesus ❤ Thank u GOD🙏🙏🙏
    🌹🌹🌹 Thank u🌹🌹🌹
    🌹🌹🌹Thank u🌹🌹🌹
    🌹🌹🌹Thank u🌹🌹🌹
    🙏🙏🙏AMEN🙏🙏🙏

  • @Achu.krishna7
    @Achu.krishna7 5 місяців тому +2

    Akhil എന്നിലേക്ക് തിരികെ universe ആയിട്ട് തന്നെ കൊണ്ടു വരും 🤍

    • @sabnasarts2781
      @sabnasarts2781 5 місяців тому +2

      Sure dear 🥰🥰🥰very soon 👍👍

    • @Achu.krishna7
      @Achu.krishna7 5 місяців тому

      @@sabnasarts2781 🥰🤍

  • @vijayakumarprabhu7524
    @vijayakumarprabhu7524 5 місяців тому

    Reading. ഇഷ്ടമായി സൂപ്പർ predictions

  • @roselani2874
    @roselani2874 5 місяців тому

    Mem nth positive reading anu❤, 3 years kazhinju njangal kanditt. Ennitum marakan pattunnila, deep connection thonnunu, positive ayi dream kanunnu, white butterflies ne kanunnu ipo, angel numbers kanarnd 111 kanarnd, 22 njangsde same age anu . May month njangade birthday month same anu, avante birthday date vannd, gemini avante sodiac sign anu, clues oke nalla connection ind, I will claim these positive energies❤,I really love him❤.but kore problems ind onnikan.ariyila ngane possible avumnn. But enikk orappund avan ethrayum pettenn thirich varum❤, pray cheyyunnu mem ethrayum pettenn onn kanan.orupad miss cheyyunnu❤, thank you gid❤, thank you angels❤, thank you mother merry🙏❤

  • @sumaammu3700
    @sumaammu3700 5 місяців тому

    thankyou univers,e,,reeding,yellam,,njangalude,,energy,,anu,,parasparam,,onnikkan,,jazhiyathathinte,budhimutti,,neengukayanu,,ippol,,,univers inte,anugrahathinayi,prarthikkunnundu,,thankyou,,mam,,

  • @sobhaduva2019
    @sobhaduva2019 5 місяців тому

    റീഡിങ് correct ആണ് 🙏🙏thankyou univers 🙏🙏🙏🙏

  • @sunitha.o.d6617
    @sunitha.o.d6617 5 місяців тому

    Clues blue color . Talketive. Health issue. Travelling.

  • @liyanasrin4008
    @liyanasrin4008 5 місяців тому +1

    Avan enteduth thirich verum thank you universe

  • @rachelrajan1202
    @rachelrajan1202 5 місяців тому

    Ennileku thirichu varum ennu vushvasikunnu universe thirichu tharum thank you universe🙏 thanks devine🙏 thanks mam🙏

  • @RaniRani-xt9rg
    @RaniRani-xt9rg 5 місяців тому

    Thankyou മാം 🙏♥️🥰🌹♥️🙏, thankyou my പേഴ്സൺ 🙏♥️🥰🌹♥️🙏, thankyou യൂണിവേഴ്സ് 🙏♥️🌹🥰🥰, thankyou god 🙏♥️😘🥰🌹♥️🙏.

  • @manjuabilash281
    @manjuabilash281 5 місяців тому

    No contact aanu mam ipo 1 wk nalla mood aavum ath kaija 1wk enne viliknda njn angot vilikmnn paranju povum ....ntha ingane enn enik mansilavanilla...... universe nte kude epozhum undakum ennu viswasikunnu❤❤❤❤thank u universe ❤❤

  • @user-iu9xb1cu9y
    @user-iu9xb1cu9y 5 місяців тому

    Letter s, number 1 ,January, February, government job thank you universe ❤❤❤

  • @user-eu4dz8ed4v
    @user-eu4dz8ed4v 5 місяців тому

    I can't even believe this. My zodiac sign is sagittarius and his sign is gemini.Birth month and even the date is also correct.This month made a huge change.Thank you for your readings and it helped to overcome my mental illnesses.I can assure everyone that you can trust this channel and readings.

  • @media55551
    @media55551 5 місяців тому

    ഈ റിലേഷന് വേണ്ടി ഒരുപാട് കാര്യങ്ങൾ ഞാൻ ഉപേക്ഷിച്ചത് ആണ് പക്ഷെ എന്നെ മനസ്സിലാക്കാൻ.. കഴിയുന്നില്ല.... വേദന വീണ്ടും വീണ്ടും നൽകി പോകുന്നു

  • @user-rb5dm3ke9l
    @user-rb5dm3ke9l 5 місяців тому

    I strongly claim positive energy and permanent reunion with my person ❤Thank you universe ❤Thank you universe ❤Thank you Divine❤Thank you Angles❤Thank you God❤

  • @user-ss8rb2px8t
    @user-ss8rb2px8t 5 місяців тому

    I strongly claim all the positive energies in this reading 🙏🏼 I strongly claim permanent reunion with my husband soon 🙏🏼

  • @saranyakrishnan2468
    @saranyakrishnan2468 5 місяців тому

    Resonated.tku universe .i strongly claim all the positive energies in this reading ❤

  • @Beinganangel
    @Beinganangel 5 місяців тому

    Inn evening 444 kandarnnnu. Expecting positive miracles..njangale onnipikane eeshwara...ith kananu munne njan paranjayirrnu ente friend nte aduth athmarthatha daivam manditt.. Karthavu njangale onnipikkunn.. Madam the vakkukal happy... Onnu ingott vann mindiyayirrinengil....11:11 kanarind... Sensitive... Talkative... 25..yatrakal chyenn enikk ishttanu... Charity enik ishtam anu... 10...purple mis my fav colour... Coming days... Hope.. Thankyou universre.

  • @sunithath4575
    @sunithath4575 5 місяців тому

    വരുമായിരിക്കും അല്ലെ.. ഒരുപാട് പ്രതീക്ഷയോടെ തന്നെ.... യാ... മുന്നോട്ട് പോകുന്നത്..... Thanku യൂണിവേഴ്‌സ് 🙏🙏❤️❤️

  • @user-wj1qf3hp4t
    @user-wj1qf3hp4t 5 місяців тому

    Thank you universe and thank you god for permanent reunion with my person.

  • @aswathiachu4965
    @aswathiachu4965 4 місяці тому

    Ent....persane...thirichu..kitti...Thankyou.....univers.....enikku...ee..sneham..thirichu..thannathinu....universinu.....bandhi....🙏🙏🙏🙏🙏..❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @midhunp359
    @midhunp359 5 місяців тому

    Njan ottum prthekshikkathe ennileekk kadannu vanna aalaanu, thupoole thanne prathekshikkatha samayathu aval ennilekk thirich vannathinu universnood nanni parayunnu ❤

  • @rajithaanimon8347
    @rajithaanimon8347 5 місяців тому

    Thank you Universe 🙏❤അത്രയേറെ സന്തോഷം തോന്നുന്നുണ്ട് ഹൃദയത്തിൽ 🥰Thank you Angels 🙏❤Thank you Divine🙏❤🌈🌈🌈🌈🦋🦋🦋🦋🦋🦋

  • @rageshv3088
    @rageshv3088 5 місяців тому

    I strongly claim this positive energy❤I strongly claim permanent reunion with my person❤Thank you universe🙏Thank you Angels🙏Thank you God🙏Thank you Divine🙏

  • @annvarghese1397
    @annvarghese1397 5 місяців тому

    Ethreyum petennu ente person thirichu verum njn universe il vidhvasikunnuu thnku universe ❤❤❤❤

  • @user-oj8qn8fo6u
    @user-oj8qn8fo6u 2 місяці тому

    മഹാദേവൻറ അനുഗ്രഹം ഉണ്ടാകട്ട്🙏🙏🙏🙏❤️❤️❤️

  • @salusalini1805
    @salusalini1805 5 місяців тому

    Thank you universe ❤❤❤
    Thank you divine ❤❤❤
    Thank you Angel ❤❤❤
    Thank you mam ❤❤❤

  • @amruthaammu440
    @amruthaammu440 5 місяців тому

    Blue colour randalkkum ishta

  • @user-qv1bp6mx6b
    @user-qv1bp6mx6b 4 місяці тому

    🙏🙏carret reding yeallum ok anne thanku unives❤️❤️

  • @shijinap7787
    @shijinap7787 5 місяців тому

    I strongly claim this positive energy❤ I strongly claim permanent reunion with my person❤ Thank you God❤ Thank you Universe❤ Thank you Angels❤

  • @renjithraviedayam
    @renjithraviedayam 5 місяців тому

    Thank u univerce 🥰🥰🥰. I'm waiting for that's moment 😘😘😘. I'm strongly claim for positive energy ❤️❤️❤️

  • @user-da2kk3em7s
    @user-da2kk3em7s 5 місяців тому

    Thanks universe🙏🙏🙏🙏... Thanks Angels 🙏🙏🙏🙏🙏..
    Thanks God🙏🙏🙏🙏... Thanks mam🙏❤️... I strongly claim this positive energy 🙏🙏🙏🙏🙏..Readings, clues okka resonate ആവുന്നു.. ഈ readingil ഉള്ള എല്ലാ positive ആയ കാര്യങ്ങളും ഞാൻ എന്നിലേക്ക് attract ചെയ്യുന്നു 🙏🙏🙏🙏... എത്രയും വേഗം എൻ്റെ person എന്റെ അടുത്ത് വരും 🥰🥰.. എന്നെ വിളിക്കും 🥰🥰🥰... ഞങ്ങൾക്കു re യൂണിയൻ ഉണ്ടാവും 🥰🥰🥰🥰...ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏...
    ദൈവത്തിനു നന്ദി പറയുന്നു 🙏🙏🙏🙏🙏

  • @sreeyeshka122
    @sreeyeshka122 5 місяців тому

    Thank you universe 🦋✨❤️🙏
    Thank you angals 🦋✨❤️🙏
    Thank you Divine ✨🦋❤️🙏
    Thank you God ✨🦋❤️🙏
    Thank you mam ❤️❤️🙏
    ❤❤❤❤❤❤❤❤

  • @Mullaschandran
    @Mullaschandran 5 місяців тому

    Every twinflame journey is unique radhesyam seetharam sivasakthi 💙🙏🏻

  • @anjitha7695
    @anjitha7695 5 місяців тому +1

    Thank you universe

  • @pegodiyapereira8390
    @pegodiyapereira8390 5 місяців тому

    Reunion with my person ❤ Thank you God 🙏 Thank you universe 🙏 Thank you mam 🙏