അസ്മാഉൽ ബദർ (313 ബദരീങ്ങളുടെ പേരുകൾ എളുപ്പത്തിൽ കൂടെ ചൊല്ലാം. asmaul badar. badar. Ashabul badar

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 392

  • @Hisana123-oh
    @Hisana123-oh Рік тому +74

    الحمدلله ماشاء الله 🤲🤲🤲
    ഞങ്ങളിൽ നിന്ന് പരിപുർണ്ണമായും സ്വീകരിച്ച് ഞങ്ങളെ അനുഗ്രഹിക്കണേ الله
    ബദ്രീങ്ങളുടെ കാവലും തിരുനോട്ടവും ഞങ്ങളിലും ഞങ്ങളുടെ മക്കളിലും ഞങ്ങളുടെ കുടുംബങ്ങളിലും ഞങ്ങളുടെ ഈ ഇശ്ഖ് മദീന മജ്‌ലിസുകളിലും തരണം الله....
    امين يارب العالمين 🤲🤲🤲😭😭

    • @muhammedyaseen5150
      @muhammedyaseen5150 Рік тому +6

      آمين يا رب العالمين
      ببركة طه رسول الله صلۍالله عليه وسلم

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  Рік тому +5

      امین امین امین یا رب لعالمین
      بحق صلی الله علی محمد صلی الله علیه وسلم

    • @richuzzgaming7728
      @richuzzgaming7728 Рік тому +3

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
      ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ അല്ലാഹു ബദരീങ്ങളുടെ ബർക്കത്ത് കൊണ്ട് എല്ലാ പ്രയാസങ്ങളും കടങ്ങളെ തൊട്ട് കാക്കണേ അള്ളാ ഞങ്ങളെ എല്ലാവരെയും നീ ഈമാൻ നൽകണേ അള്ളാ മദീനയിൽ എത്തിക്കണേ അള്ളാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲💚🕋🕋💚😭😭

    • @Hisana123-oh
      @Hisana123-oh Рік тому +1

      @@richuzzgaming7728 امين يارب العالمين 🤲🤲😭😭

    • @muhammedyaseen5150
      @muhammedyaseen5150 Рік тому +2

      @@richuzzgaming7728 آمين يا رب العالمين
      ببركة طه رسول الله صلۍالله عليه وسلم

  • @ayishaube9511
    @ayishaube9511 Рік тому +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാ ഈ അസ്മാഹുൽ ബദർ എല്ലാവരെയും ഒരേസമയം ചെല്ലാൻ കാരണക്കാരായ ഉസ്താദിനും ഫാമിലിക്കും എല്ലാ ഹലാലായ ഉദ്ദേശവും ദുനിയാവിലും ആഖിറത്തിലും വിജയിപ്പിക്കണെ അള്ളാ ഞങ്ങളെയും അവരെയും എല്ലാവരെയും സ്വർഗ്ഗത്തിൽ ഫിർദൗസിൽ എത്തിക്കണേ അള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🕋🕋🕋🕋🕌

  • @mahmoodvv1737
    @mahmoodvv1737 Рік тому +22

    മാഷാ അല്ലാഹ് ബദ്രീങ്ങളെ ബറകത്തു കൊണ്ട് അള്ളാഹു നമ്മുടെ ഹലാലായ എല്ലാം കാര്യങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ 🤲

  • @sabiramk4036
    @sabiramk4036 Рік тому +9

    അൽഹംദുലില്ലാഹ്..
    മാഷാ അല്ലാഹ്..
    അല്ലാഹുവേ..
    അസ്മാഹുൽ ബദറിന്റ ബർകത് കൊണ്ട് നീ ഞങ്ങളെ സ്വീകരിക്കാനേ നാഥാ.... 🤲🤲🤲🤲🤲

  • @nasnas865
    @nasnas865 Рік тому +9

    Alhamdulillah alhamdulillah അല്ലാഹുവേ ഇന്നത്തെ ഹൈറും ബർകത്തും കൊണ്ട് ഇസ്ക് മദീന ഫാമിലിയെ എല്ലാവർക്കും ഹുംറയും ഹജ്ജും നിർവഹിക്കാൻ ബാക്യം തരണേ നാഥാ...😢ആഫിയത് ഉള്ള ദീർഘായുസ്സ് നൽകണമേ നാഥാ....

  • @annathpmaithra7261
    @annathpmaithra7261 Рік тому +6

    Alhamdulillah.Alhamdulillah.Alhamdulillah.masha allah.Allahuve ബദ് രിങ്ങളെബർക്കത്ത്കൊണ്ട് ഞങ്ങളെകാരൃങ്ങളു०ഖൈറിലാകിതെരണെറഹ്മാനായതബുരാനെ മുറാദ്ആസിലാകിതെരണെ റഹ്മാനെ ആമീൻആമീൻആമീൻയാറബ്ബൽആലമീൻ🕋🕋🕋🕋🕋🕋🕋🕋🕋🕋😭🕌🕌🕌🕌🕌🕌🕌🕋🕋🕋🕋🕋

  • @mubaristvm7640
    @mubaristvm7640 Рік тому +30

    ബദ് രീങ്ങളുടെ ബർകത് കൊണ്ട് ഹൃദയശുദ്ധി യുള്ള ഈ മാനുള്ള നല്ലൊരു സ്ത്രീ യായി ജീവിക്കാൻ കാവൽ ഏകണേ റബ്ബേ 🤲🤲😥

  • @shahalasherinp7826
    @shahalasherinp7826 Рік тому +7

    🤲 അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാ 🤲🤲😭💚🕋🤲 സ്വീകരിക്കണേ നാഥാ 🤲🤲

  • @allahuvintadima3509
    @allahuvintadima3509 Рік тому +10

    അൽഹംദുലില്ലാഹ് usthathinu ആഫിയത്തോടെ ആരോഗ്യത്തോടുള്ള ദീർഘായുസ് നൽകണേ യാ allaha ആമീൻ 🤲🤲🤲 allahuve ഞങ്ങളുടെ മജ്ലീസ് സ്വീകരിക്കണേ നാഥാ 🤲🤲🤲

    • @muhammedyaseen5150
      @muhammedyaseen5150 Рік тому +1

      امین امین امین یا رب لعالمین
      بحق صلی الله علی محمد صلی الله علیه وسلم

  • @tkkadeeja2436
    @tkkadeeja2436 Рік тому +18

    അല്ലാഹുവേ ഞങ്ങളിൽ പലരും രോഗം കൊണ്ട് വിഷമിക്കുന്നവരാണ് എല്ലാവർക്കും ബദ്രീങ്ങളെ ബറക്കത്തിനാൽ പരിപൂർണ ശിഫ നൽകണേ 🤲🏻🤲🏻🤲🏻
    ആമീൻ യാറബ്ബൽ ആലമീൻ 🤲🏻

  • @absathabsi7981
    @absathabsi7981 Рік тому +8

    അൽഹംദുലില്ലാഹ് ബാധിരിങ്ങളുടെ ബർകത് കൊണ്ട് എന്റെ മുഴുവൻ കടങ്ങളും വീട്ടിതരണേ അള്ളാ 😭🤲ആമീൻ 🤲ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ 🤲🤲

  • @subaidapk7694
    @subaidapk7694 Рік тому +9

    അൽഹംദുലില്ലാഹ് അല്ലാഹുവേ ബദരിങ്ങളുടെ കാവൽ നൽകണേ അല്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲

  • @minnuslinus3121
    @minnuslinus3121 Рік тому +6

    Alhamdulillah 🤲 alhamdulillah 🤲 alhamdulillah 🤲...njangalil ninnum sweekarikkane allha.ബദ്രീങ്ങളുടെ haq jah barkath കൊണ്ട് ഞങ്ങളുടെ ഹലാലായ murathugalellam ഹസിലക്കനെ അല്ലാഹ്

  • @muhammedyaseen5150
    @muhammedyaseen5150 Рік тому +10

    ما شاء الله...
    അല്ലാഹു റഹ്മത്ത് ചെയ്യട്ടെ...
    «آمیـــــــــــــن یارب العالمین

  • @muhammadsubaida8039
    @muhammadsubaida8039 Рік тому +7

    അല്ലാഹുവേ കബൂലാക്കണേ അള്ളാ സ്വീകരിക്കണേ അള്ളാ 🤲🏻😭🤲🏻

  • @fathimakunjumarakkar1331
    @fathimakunjumarakkar1331 Рік тому +6

    അൽഹംദുലില്ലാ മാഷാ അള്ളാ ബദരീങ്ങളുടെ ഹദറത്തിലേക്ക് എത്തിക്കണേ റബ്ബേ ആമീൻ

  • @shamilaazeez5383
    @shamilaazeez5383 Рік тому +7

    അൽഹംദുലില്ലാഹ് 🤲ഞങ്ങളുടെ എല്ലാ വിഷമങ്ങളും തീർത്തു തെരണെ Allah🤲🤲😢

  • @shifufanushezushifufanushe8298

    അൽഹംദുലില്ലാ മാഷാ അള്ളാ അസ്മാഉൽ ബദറിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ കടങ്ങളും വിടാനും ഉദ്ദേശങ്ങൾ നിറവേറാണ് റഹ്മാനേ ബദരീങ്ങളുടെ കാവല് നൽകണേ റഹ്മാനേ

  • @Rasharifa1234
    @Rasharifa1234 4 місяці тому +1

    ബ്ദ്രീങ്ങളുടെ ബർക്കത്ത് കൊണ്ട് എന്റെ മോൾക്ക് ആരോഗ്യമുള്ള നല്ല കുഞ്ഞിനെ കൊടുക്കണെ നാഥാ ആ മിൻ

  • @aminasain7056
    @aminasain7056 Рік тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാ മാഷാ അള്ളാഹു ഈ മാസത്തിലെ ഈ ദിവസത്തെ ബർക്കത്ത് കൊണ്ട് ബദ്രീങ്ങൾ ബദരീങ്ങളുടെ കാവൽ ഞങ്ങൾക്ക് തരണേ അള്ളാ ഞങ്ങടെ ഞങ്ങടെ എല്ലാവരുടെയും ഈ ഗ്രൂപ്പിലുള്ള എല്ലാവരുടെയും കടങ്ങൾ വീട്ടി എല്ലാ ഹലാലായ മുറാദുകൾ സാധിച്ചു തരണേ അള്ള ഉസ്താദിനെയും കുടുംബത്തെയും ആവതു ആരോഗ്യവും ദീർഘായുസ്സും കൊടുക്കണമേ അള്ളാ ആമീൻ ആമീൻ യ റബ്ബൽ ആലമീൻ🤲🤲🤲🤲

  • @muneeramuneera8748
    @muneeramuneera8748 Рік тому +2

    അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ ബദരീങ്ങളുടെ കാവൽ നൽകണേ അള്ളാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @fathimashemsufathima5133
    @fathimashemsufathima5133 Рік тому +7

    Mashaallah Alhamdulillah Alhamdulillah Alhamdulillah ❤️ allahuveniswigarikanee allah aameen yaarabal alamen inshaallah Alhamdulillah ❤️

  • @muhammedrafan4415
    @muhammedrafan4415 Рік тому +8

    അൽഹംദുലില്ലാഹ് ഏവർക്കും ബദ്രീങ്ങളെ കാവൽ നല്കണെ അല്ലാഹ്

  • @sakeerarshi3938
    @sakeerarshi3938 Рік тому +7

    മാഷാ അള്ളാ... മാഷാ അള്ളാ.. അൽഹംദുലില്ലാഹ്.. റഹ്മാനും റഹീമുമായ അള്ളാ.. നീ ഞങ്ങളിൽ നിന്നും സ്വീകരിച്ചു അനുഗ്രഹിക്കണേ😭.... 🤲🏻🤲🏻🤲🏻🤲🏻💚💚💚💚💚💚💚💚🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋

  • @nihad539
    @nihad539 Рік тому +6

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങൾ ചൊല്ലിയ അസ്മാഉൽ ഹുസ്നയെ നീ സ്വീകരിക്കാണെ അല്ലാഹ് അസ്മാഉൽ ബദറിന്റെ കാവൽ ഏ കാണെ അല്ലാഹ് 🤲🤲

  • @asharafasharu2703
    @asharafasharu2703 Рік тому +35

    🤲🤲 അല്ലാഹുവേ ഇന്നത്തെ ദിവസത്തിന്റെ ബർക്കത്ത് കൊണ്ട് ബദരീങ്ങളുട കാവൽ ഞങ്ങൾക്ക് നൽകണേ റബ്ബേ

  • @rahiyanathtp2402
    @rahiyanathtp2402 Рік тому +1

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲ബദ്രീങ്ങളെ ബർകത്ത് കൊണ്ട് നമ്മുടെ പാപങ്ങൾ അള്ളാഹു പൊറുത്തു തരട്ടെ 🤲ആമീൻ

  • @Hyrin_shazz-sv1no
    @Hyrin_shazz-sv1no Рік тому +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲🤲അല്ലാഹുവേ നീ പൂർണ്ണമായും സ്വീകരിച്ചു അനുഗ്രഹിക്കണേ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @aminapt3072
    @aminapt3072 Рік тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹ് നീ ഞങ്ങളിൽ നിന്ന് പൂർണ്ണമായും സ്വീകരിച്ചു അനുഗ്രഹിക്കണേ റഹ്മാനെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲

  • @alluayaan5645
    @alluayaan5645 Рік тому +2

    അൽഹംദുലില്ലാഹ്,
    അള്ളാഹ്.. ഞങ്ങൾ ചൊല്ലിയ അസ്മ ഉൽ ബദ്ർ സ്വീകരിക്കണേ...
    ഞങ്ങളുടെ എല്ലാ നല്ല കാര്യങ്ങളും
    ബദ്ർ ശുഹ ദാക്കളുടെ ബർക്കത് കൊണ്ട് ഖൈറിലാക്കണേ.. എല്ലാവിഷമങ്ങളും നീക്കി റാഹത്തക്കണേ...രോഗങ്ങൾ അവിടുത്തെ ബർക്കത്തിനാൽ ഷിഫാഹ് നൽകണേ അള്ളാഹ്...
    ഇഷ്‌ഖ് മദീനകുടുംബത്തിനും ഉസ്താദിനും
    എന്നും എപ്പോഴും ബദരീങ്ങളുടെ കാവലും തുണയും നൽകിടണേ..
    ഞങ്ങളെ ഇരുലോകവിജയികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കണേ റഹ്‌മാനെ...
    ആമീൻ യാഅള്ളാഹ്... 🤲🤲🤲.

  • @iyasmonoos6330
    @iyasmonoos6330 Рік тому +3

    الحمد لله ،الحمد لله على كل حال..
    تقبل الله منا ومنكم صالح الأعمال
    آمين يارب العالمين ببركة رسول الله صلى الله عليه وسلم..

  • @ayishaube9511
    @ayishaube9511 Рік тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് സ്വീകരിക്കണേ അള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲❤️

  • @subaidahamza5851
    @subaidahamza5851 Рік тому +3

    Masha Allah 🤲 Alhamdulillah 🤲 Alhamdulillah 🤲 Alhamdulillah 🤲 Allahue Njangalil ninnu poornamayum Sweekarichu Anugrahikkane Allah Aameen Ya Rabbal Aalameen 🤲💜🤲💜🤲💜🤲

  • @raheempv4646
    @raheempv4646 Рік тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞങൾജോ ല്ലി യത് നീ സീകരിക്കണേ അല്ലഹ് അല്ലഹ് അല്ലഹ് 🤲🏻🤲🏻🤲🏻

  • @nooremadeena8964
    @nooremadeena8964 Рік тому +19

    ബദർ തവസ്സുൽ ബൈത്ത് 🤲🤲
    لَا إِلَـٰهَ إِلَّا اللَّـهُ لَا إِلَـٰهَ إِلَّا اللَّـهُ
    لَا إِلَـٰهَ إِلَّا اللَّـهُ مُحَمَّدٌ رَسُوُلُ اللّٰه
    എല്ലാ ഗുണങ്ങള്‍ നേടുവാന്‍
    കുറ്റങ്ങളെല്ലാം നീങ്ങുവാന്‍
    സ്വര്‍ഗ്ഗത്തിലൊന്നായ് ചേരുവാന്‍
    ബദ് രീങ്ങളാല്‍ തുണ റബ്ബനാ ...
    لَا إِلَـٰهَ إِلَّا اللَّـهُ لَا إِلَـٰهَ إِلَّا اللَّـهُ
    لَا إِلَـٰهَ إِلَّا اللَّـهُ مُحَمَّدٌ رَسُوُلُ اللّٰه
    കടം വീടി സന്തോഷിക്കുവാന്‍
    കുടുംബങ്ങളില്‍ ഗുണം ചെയ്യുവാന്‍
    ഖൈറായ പാതയില്‍ നീങ്ങുവാന്‍
    ബദ് രീങ്ങളാല്‍ തുണ റബ്ബനാ ...
    لَا إِلَـٰهَ إِلَّا اللَّـهُ لَا إِلَـٰهَ إِلَّا اللَّـهُ
    لَا إِلَـٰهَ إِلَّا اللَّـهُ مُحَمَّدٌ رَسُوُلُ اللّٰه
    ദിക്റും സ്വലാത്തും നിത്യമില്‍
    ചെയ്ത ഖുശൂഉം സത്യമില്‍
    സത്തായ ഈമനുള്ളതില്‍
    ബദ് രീങ്ങളാല്‍ തുണ റബ്ബനാ ...
    لَا إِلَـٰهَ إِلَّا اللَّـهُ لَا إِلَـٰهَ إِلَّا اللَّـهُ
    لَا إِلَـٰهَ إِلَّا اللَّـهُ مُحَمَّدٌ رَسُوُلُ اللّٰه
    സന്താന സൗഭാഗ്യത്തിനും
    സൗകര്യമുള്ളൊരു വീടിനും
    പ്രസവത്തിലേ എളുപ്പത്തിനും
    ബദ് രീങ്ങളാല്‍ തുണ റബ്ബനാ ...
    لَا إِلَـٰهَ إِلَّا اللَّـهُ لَا إِلَـٰهَ إِلَّا اللَّـهُ
    لَا إِلَـٰهَ إِلَّا اللَّـهُ مُحَمَّدٌ رَسُوُلُ اللّٰه
    പ്രഷറും പ്രമേഹം ക്ഷീണവും
    അറ്റാക്ക് കാന്‍സര്‍ മുഴുവനും
    ശിഫ തന്ന് ദീര്‍ഘായുസ്സിനും
    ബദ് രീങ്ങളാല്‍ തുണ റബ്ബനാ ...
    لَا إِلَـٰهَ إِلَّا اللَّـهُ لَا إِلَـٰهَ إِلَّا اللَّـهُ
    لَا إِلَـٰهَ إِلَّا اللَّـهُ مُحَمَّدٌ رَسُوُلُ اللّٰه
    കച്ചവടം കൃഷി മുഴുവനും
    ചെയ്യുന്ന ജോലിയിലൊക്കെയും
    ബദ് രീങ്ങളെ ബറക്കത്തിനാല്‍
    റഹ് മത്ത് താ യാ റബ്ബനാ ...
    لَا إِلَـٰهَ إِلَّا اللَّـهُ لَا إِلَـٰهَ إِلَّا اللَّـهُ
    لَا إِلَـٰهَ إِلَّا اللَّـهُ مُحَمَّدٌ رَسُوُلُ اللّٰه
    എല്ലാ ബലാഉം ആഫത്തും
    എടങ്ങേറുകൾ മുസ്വീബത്തും
    ബദ് രീങ്ങളെ ബറക്കത്തിനാല്‍
    എമൈ കാക്കണം യാ റബ്ബനാ ...
    لَا إِلَـٰهَ إِلَّا اللَّـهُ لَا إِلَـٰهَ إِلَّا اللَّـهُ
    لَا إِلَـٰهَ إِلَّا اللَّـهُ مُحَمَّدٌ رَسُوُلُ اللّٰه
    ദണ്ണം വബാ വസൂരിയും
    മറ്റുള്ള ദീനമടങ്കലും
    ബദ് രീങ്ങളെ ബറകത്തിനാല്‍
    ശിഫയാക്കണം യാ റബ്ബനാ ...
    لَا إِلَـٰهَ إِلَّا اللَّـهُ لَا إِلَـٰهَ إِلَّا اللَّـهُ
    لَا إِلَـٰهَ إِلَّا اللَّـهُ مُحَمَّدٌ رَسُوُلُ اللّٰه
    ദാഹം മൗത്തത് കൂട്ടിടും
    ഇബ് ലീസ് കൂസിനെ കാട്ടിടും
    നേരം ലഈനവനാട്ടുവാന്‍
    ബദ് രീങ്ങളാല്‍ തുണ റബ്ബനാ ...
    لَا إِلَـٰهَ إِلَّا اللَّـهُ لَا إِلَـٰهَ إِلَّا اللَّـهُ
    لَا إِلَـٰهَ إِلَّا اللَّـهُ مُحَمَّدٌ رَسُوُلُ اللّٰه

  • @Hisu2666
    @Hisu2666 Рік тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞങ്ങളിൽ നിന്നും സ്വീകരിക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @bathishashanavas168
    @bathishashanavas168 Рік тому +1

    അസ്സലാമുഅലൈക്കും ഉസ്താദ്
    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @tkkadeeja2436
    @tkkadeeja2436 Рік тому +2

    അൽഹംദുലില്ലാഹ് 🤲🏻
    അൽഹംദുലില്ലാഹ് 🤲🏻
    അൽഹംദുലില്ലാഹ് 🤲🏻

  • @shahid1859
    @shahid1859 Рік тому +1

    അൽഹംദുലില്ലാഹ് ഞങ്ങ ളിൽ നിന്നും നീ പൂർണ മായും സ്വീകരിക്കണെ allha ആമീൻ

  • @sainaba4467
    @sainaba4467 Рік тому +3

    മാഷാ അള്ളാ മാഷാ അല്ലാഹ്🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @Arshiya_rahmana
    @Arshiya_rahmana 9 місяців тому

    Badhreengale ബറകത് കൊണ്ട് അല്ലാഹുവേ ഞങ്ങളുടെ ശരീരത്തിലുള്ള എല്ലാ പൈശാചിക എടങ്ങേറുകളും ബലാ മുസീബത്തുകളും കണ്ണേറ്
    സിഹ്ർ നാവേറ് എല്ലാത്തിനേ തൊട്ടും എന്നെയും എന്റെ കുടുംബത്തെയും എന്റെ വേണ്ടപ്പെട്ടവരെയും ലോക മുസ്ലിമീങ്ങളെയും കാത്ത് രക്ഷിക്കണേ റബ്ബേ. ...
    ബദരീങ്ങളുടെ കാവൽ ഞങ്ങൾക്കുണ്ടാവാണേ അല്ലാഹ്
    അവരുടെ പൊരുത്തം ഉണ്ടാവണേ അല്ലാഹ്
    آمين آمين آمين يا ارحم الراحمين بحق النبي المصطفى محمد صلى الله عليه وسلم🥹💚

  • @seenathms4232
    @seenathms4232 Рік тому +5

    മാഷാ അള്ളാ. നീ അനുഗ്രഹിച്ചവരുടെ കൂട്ടത്തിൽ ഉൾപെടുത്തണേ. ഓരോദിവസത്തിലെയും പ്രേതെകതകൾ ഞങ്ങൾക്ക് എത്തിക്കുന്ന ഉസ്താദിനും കുടുംബത്തിനും റബ്ബേ നിന്റെ അടുക്കൽ ഉയർന്ന പദവി നൽകണേബദി രീ ങ്ങളുടേ കൂടെ ഞങൾ എല്ലാവരെയും സ്വർഗത്തിൽ പ്രവേശിപ്പിക്കണേ. എല്ലാ മുറാദ് ഹാസിലാക്കണേ

    • @muhammedyaseen5150
      @muhammedyaseen5150 Рік тому

      امین امین امین یا رب لعالمین
      بحق صلی الله علی محمد صلی الله علیه وسلم

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  Рік тому

      آمين يا رب العالمين
      ببركة طه رسول الله صلۍالله عليه وسلم

    • @tkkadeeja2436
      @tkkadeeja2436 Рік тому +1

      @@ISHQMADINAFAMILY ആമീൻ യാറബ്ബൽ ആലമീൻ 🤲🏻

    • @anwarcheraan9459
      @anwarcheraan9459 Рік тому

      Ameen yarabal ameen

    • @rahiyanathtp2402
      @rahiyanathtp2402 Рік тому

      ആമീൻ 🤲ആമീൻ 🤲ആമീൻ 🤲യാറബ്ബൽ ആലമീൻ 🤲

  • @nihalnihadh2541
    @nihalnihadh2541 Рік тому +2

    Masha allah Alhamdulillah Alhamdulillah Alhamdulillah 🤲 nagalil ninnum kabool cheyane allah 🤲 ameen ameen yarabballalameen 🤲

  • @subaida3182
    @subaida3182 Рік тому +1

    അല്ലാഹുവേ ഇന്നത്തെ ദിവസത്തിന്റെ ബറക്കത്തും റഹ്മത്തും ചൊരിയണെ അള്ളാ

  • @naseeman8256
    @naseeman8256 2 місяці тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ അല്ലാഹുവേ ഈ ചൊല്ലിയ ബദരീങ്ങളെ വളർത്തിയെടുക്ക് എത്തിച്ചു കൊടുക്കണം അള്ളാ

  • @soodhaashraf6620
    @soodhaashraf6620 Рік тому +1

    Alhamdulillah. Njangalude Hrdayangalil Deenine. Adiyurappichu. Tharane. Allah. 🤲🤲🤲❤️

  • @NafeesaMk-qw8zb
    @NafeesaMk-qw8zb Рік тому +4

    അൽഹദുലില്ല അൽഹദുലില്ല അൽഹദുലില്ല അൽഹദുലില്ല അള്ളാഹു വേ എല്ലാ ഉദ്ദേശഞളുംപൂർത്തിയാക്കിത്തരണേ അള്ളാ ഇരുലോഗവുംവിജയിക്കുന്നവരുടെക്കൂടത്ത ൽഉൾപെടുത്തണേ നാഥാ മരണപ്പെട്ടു പോയ ഉമ്മ ഉപ്പ ഭർത്താവ് മറ്റെല്ലാ വർക്കും വേണ്ടി എപ്പോഴും ദുബായിൽ ഉൾപെടുത്തണേ ആമീൻ

  • @suharaibrahimav9223
    @suharaibrahimav9223 Рік тому +1

    മാഷാ അള്ളാ അൽഹംദുലില്ലാഹ് ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം

  • @ibrahimvalappil7791
    @ibrahimvalappil7791 Рік тому +1

    ഞാൻ വിളിച്ചു അള്ളാ നിന്നോട് ഞാൻ തേടുന്ന നാഥാ നീ ഞങ്ങളുടെ ദുആ നീ സ്വീകരിക്കണം നീ ഞങ്ങളിലേക്ക് എത്തിക്കണേ റഹ്മാനേ അസ്ഹാബുൽ ബദരീങ്ങളുടെ പൊരുത്തനെ ഞങ്ങൾക്ക് നൽകണം അള്ളാക്ക് നൽകണം അള്ളാ ബദരീങ്ങളുടെ തിരുനോട്ടം ഞങ്ങൾക്ക് എത്തിക്കണേ റഹ്മാനേ. ഞങ്ങളെ ജോലിയിലേക്ക് എത്തിക്കണേ അള്ളാ മോളുടെ പഠനത്തിലേക്ക് എത്തിക്കണേ അള്ളാ മോളുടെ രോഗങ്ങൾക്ക് ബദരീങ്ങളുടെ കാവ്യം നൽകണേ റഹ്മാനേ. മോളുടെ മുഖത്തുള്ള പാട് കുരുക്കൾ ബദ്ര് കൊണ്ട് ഷിഫയാക്കി തരണം എല്ലാ രോഗങ്ങളും ബദ്രീങ്ങളെ കാവൽ കൊണ്ട് ഷിഫാ നീ വിധിക്കണം റഹ്‌മാനെ അല്ലാഹുവേ, അവളെ മുഖത്തുള്ള പാട് കുരുക്കൾക്ക് വേണ്ടി ഞാൻ ഡോക്ടറെ കാണിച്ചു കൊടുക്കുന്ന മരുന്ന് കൊണ്ട് ഷിഫ നൽകണം അള്ളാ🤲qq🤲

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  Рік тому

      آمين يا رب العالمين
      ببركة طه رسول الله صلۍالله عليه وسلم

  • @hassanunnicm1972
    @hassanunnicm1972 Рік тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @IqbalIqbal-tz3yb
    @IqbalIqbal-tz3yb Рік тому

    Alhamdulillah അല്ലാഹു വേ muth nabisal thang aleamahtwamkondum Asuh abilbadreengala. Hakkondum. Allahu vea go la neerunna. Prashanagalk. Pariehaaramkitta ea. Yaaruhameen. ആമീന്‍ ameen yarabbul alameen

  • @sabeenasiraj7102
    @sabeenasiraj7102 Рік тому

    അൽഹംദുലില്ലാഹ് അല്ലാഹുവേ ദുഹാ കബൂലകണേ റബ്ബേ ആമീൻ

  • @syednajeeb1805
    @syednajeeb1805 Рік тому

    അല്ലാഹുവേ ഞങ്ങൾ ചൊല്ലിയ അസ്മാഉൽ ബദർ ഇനി സ്വീകരിക്കണേറബ്ബേ ഞങ്ങളുടെ ഹലാലായ ഉദ്ദേശങ്ങളും സാധിപ്പിച്ചു തരണേ അല്ലാഹു

  • @sakkeenamusthafa1828
    @sakkeenamusthafa1828 Рік тому +2

    Alhamdhulillaah 🤲🏻alhamdhulillaah 🤲🏻alhamdhulillaah 🤲🏻aameen aameen aameen yaa rabbal aalameen 🤲🏻

  • @haneefahaneefa372
    @haneefahaneefa372 Рік тому

    ആമീൻ യാ റബ്ബൽ ആലമീൻ ആക്കിബത്ത് നന്നാവണം അള്ളാ നന്നാക്കികൊണ്ട് അള്ളാ

  • @hiihii6162
    @hiihii6162 Рік тому

    അല്ലാഹുവേ ബദരീങ്ങളുടെ ബർക്കത്ത് കൊണ്ട് എല്ലാ കാര്യങ്ങളും സലാമത്താക്കണേ അള്ളാ

  • @nooremadeena8964
    @nooremadeena8964 Рік тому +1

    എല്ലാ ബലാഉം ആഫത്തും ...
    എടങ്ങേറുകൾ മുസ്വീബത്തും ...
    ബദ്‌രീങ്ങളെ ബറകത്തിനാൽ ...
    എമൈ കാക്കണം യാ റബ്ബനാ ...

    • @sabiramk4036
      @sabiramk4036 Рік тому +1

      മാഷാ അല്ലാഹ്..
      അള്ളാഹു നമ്മളിൽ നിന്നും പൂർണമായും സ്വീകരിക്കട്ടെ 🤲🤲

  • @safiyakm4422
    @safiyakm4422 Рік тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് badireegalude🍬കാവൽ നൽകണേ അല്ലഹ്

  • @samedia3757
    @samedia3757 Рік тому +1

    അല്ലാഹുവേ ബദ്രീങ്ങളെ ബർകത് കൊണ്ട് ഞങ്ങൾ ചൊല്ലുന്ന എല്ലാ അമലുകളും സ്വീഗരികനെ

  • @ramlushamsu4210
    @ramlushamsu4210 Рік тому

    Alhamdulillah alhamdulillah alhamdulillah. Allahuvay njangalay sweekarikkanay. Badringaluday porutham njangalkkum nalkanay Allaah. Oro majlussum njangalkk ethichutarunna ustaadinn arhamaaya pradhibhalam nee kodukkanay Allaah. Aameen aameen yarabbal aalameen

  • @haseenam8112
    @haseenam8112 Рік тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് യാ റബ്ബൽ ആലമീൻ മാഷാ അള്ളാ

  • @afiafimol6055
    @afiafimol6055 Рік тому +1

    അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്... മാഷാ അള്ളാഹ്.... 🤲🏻

  • @nadheerasulaiman3148
    @nadheerasulaiman3148 Рік тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲

  • @navaf132navaf4
    @navaf132navaf4 Рік тому

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @najiyabeevibeevi
    @najiyabeevibeevi Рік тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲

  • @khadeejaramla8362
    @khadeejaramla8362 Рік тому

    അൽഹംദുലില്ലാഹ് 🤲🤲
    മാഷാ അല്ലാഹ് 🤲🤲
    അൽഹംദുലില്ലാഹ് 🤲🤲

  • @shameenabasheer4694
    @shameenabasheer4694 Рік тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤❤ഇഷ്‌ക്ക്കാൻ madeenayode❤❤❤ഷമീന ബഷീർ പൂനൂർ

  • @finurishu2877
    @finurishu2877 Рік тому

    മാഷാ* അള്ളാ അൽ ഹംദുലില്ല അൽഹംദുലില്ല അൽഹംദുലില്ല😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🕋🕋🕋🕋🕋

  • @sulfiyaen579
    @sulfiyaen579 Рік тому +1

    Masha Allah Alhamdulillah poornamayum sweekarikkane Thampurane aameen aameen yarabbalaalameen 🤲🤲🤲

  • @alluayaan5645
    @alluayaan5645 Рік тому +1

    الحمدلله الحمدلله الحمدلله
    ماشاء الله تبارك الله

  • @naseeman8256
    @naseeman8256 2 місяці тому

    അല്ലാഹുവേ ഇന്നത്തെ ദിവസം ബദരീങ്ങളെ കൊണ്ട് കാവൽ തരണേ എന്റെ മോന്ക്ക് ബദ്രീങ്ങളെ കാവൽ ഉണ്ടാവണം

  • @rasiyakk3648
    @rasiyakk3648 8 місяців тому

    അൽഹംദുലില്ലാഹ് സ്വീകരിക്കണള്ളാ🤲🤲🤲🤲

  • @subaidhahassan1299
    @subaidhahassan1299 Рік тому +1

    അസ്സലാമു അലൈക്കും ആമിനാമി യ റബ്ബൽ ആലമീൻ ഈ ദുആ സ്വീകരിക്കാൻ റബ്ബേ 🌹🌹🌹🤲🏻🤲🏻🤲🏻

  • @naseeman8256
    @naseeman8256 2 місяці тому

    അല്ലാഹുവേ ഇന്നത്തെ ദിവസം ബദരീങ്ങളെ കാവിലുള്ള ദിവസമാക്കണേ എന്റെ പൊന്നു മോനുക്ക് ബദ്രീങ്ങളെ കാവിലെ വേണം അല്ലാഹു സ്വീകരിക്കണമെന്ന്

  • @fathimashemsufathima5133
    @fathimashemsufathima5133 Рік тому

    Aameen yaarabal alamen inshaallah Alhamdulillah ❤️

  • @sanoopnk3199
    @sanoopnk3199 Рік тому +1

    Alhamdullillah Alhamdullillah... Allahuve seekarkkanne allah

  • @noorjahanp1647
    @noorjahanp1647 Рік тому +1

    Mashaallah alhamdulillah aameen aameen aameen yarabbelalameen

  • @anwarcheraan9459
    @anwarcheraan9459 Рік тому

    Alhamndlillah Masha Allah sweekarikane Allah badreenghalude barkath kond Ella vishamangalum prayasanghalum theerth tharane allah sweekarikane Allah

  • @shabanahameed744
    @shabanahameed744 8 місяців тому

    ബദരീങ്ങളുടെ ബർക്കത്ത് കൊണ്ട് നമ്മുടെ മുർദുകൾ സ്വീകരിക്ക് الله

  • @raseenashameer9513
    @raseenashameer9513 Рік тому

    മാഷാ അള്ളാ സ്വീകരിക്കട്ടെ ലാ ഹലാലായ ഉദ്ദേശങ്ങളും ആക്കി തരട്ടെ മകൻ പത്താം ക്ലാസിൽ പരീക്ഷ എഴുതിയിട്ടുണ്ട് നല്ല മാർക്കോടുകൂടി ഉന്നത വിജയത്തിന് വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഞങ്ങൾക്ക് ഒരു വീടിന് വേണ്ടി ദുആ ചെയ്യണം ഭർത്താവിന്റെ കൃഷിയിൽ റഹ്മത്തും ബർക്കത്തിനും വേണ്ടി ദുആ ചെയ്യണം മാതാപിതാക്കൾക്കും മക്കൾക്കും ഞങ്ങൾക്കും ഹജ്ജിനും ഉംറക്കും പോകാൻ ഒരുപാട് ആഗ്രഹമുണ്ട്. അല്ലാഹു സാധിപ്പിച്ചു തരട്ടെ അതിനുവേണ്ടി പ്രത്യേകം ദുആ

  • @thwaibamoll6849
    @thwaibamoll6849 Рік тому +2

    الحمدلله الحمدلله الحمدلله ماشاالله تقبل الله اعمالكم امين امين يارب العالمىن ببركة طه رسول الله صلى الله عليه وسلم

  • @shareefaaboobackar4580
    @shareefaaboobackar4580 Рік тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲മാഷാഅല്ലാഹ്‌ 🤲🤲🤲

  • @ayshaadamayshaadam1182
    @ayshaadamayshaadam1182 Рік тому +2

    Alhamdulilla alhamdulilla alhamdulilla alhamdulilla alhamdulilla alhamdulilla alhamdulilla

  • @raseenarafeeq103
    @raseenarafeeq103 Рік тому +4

    അൽഹംദുലില്ലാഹ് 🤲🤲🌹

  • @nafeesa786vp
    @nafeesa786vp Рік тому +1

    Alhamdulillah Alhamdulillah Alhamdulillah.🤲🤲🤲🤲

  • @suharabikp2910
    @suharabikp2910 Рік тому

    അളളാഹവേ ബദിരീഞളുടേ ബ൪കതുകൊഡ് ദുനിയാവു൦ ആഖിറവു൦ വിജയിചൢവരുടേ കൂടതിൽ എലൢാവരേയു൦ചേ൪തണേ അളളാഹ് ആമീ൯ യാറബൽ ആലമീ൯

  • @shameerparasseri5559
    @shameerparasseri5559 Рік тому +1

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് 🤲🏻🤲🏻

  • @nabeesanabeesa789
    @nabeesanabeesa789 Рік тому +2

    ഈരാറ്റുപേട്ടഅല്ലാഹുഖബൂൽചെയ്യട്ടേ ആമീൻ,എല്ലാവർക്കു०ഖൈറു०ബറക്കത്തു०നൽകണേഅല്ലാഹ് ആമീൻ🤲🤲🤲

  • @sabeenabasheer1317
    @sabeenabasheer1317 Рік тому

    Alhumdhulillah Alhumdhulillah Sweekarikkany Allaha Ameen Ameen ya rabbal alameen 🤲🤲

  • @anveranver4980
    @anveranver4980 Рік тому +1

    Mashallah alhamdulillah badreengalude kaval njangalkk nalkane allah

  • @alluworld9410
    @alluworld9410 Рік тому +1

    Mashaa lla choli duayil ullpeduthane Ameen yarabal alameen alhamdhuilla

  • @saidkodanad1717
    @saidkodanad1717 Рік тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @rayyan3290
    @rayyan3290 9 місяців тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅള്ള

  • @jamsheenalatheef5594
    @jamsheenalatheef5594 Рік тому

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲🤲🤲

  • @sumayyap3106
    @sumayyap3106 Рік тому

    Allahuvesekarekane.rahmane.muthbaderengalle.kaval.ennum.nammallel.undakane.rahmane.ameen.yarabalhalameen

  • @fadilfadu-fc4nb
    @fadilfadu-fc4nb Рік тому +2

    Mashaallah Alhamdulillah 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🌹🌹🌹🌹😭

  • @arshidapm9605
    @arshidapm9605 Рік тому +1

    Kadagal veeti bharthavum makkalum onnichu santhoshakaramaya kudumbajeevitham undakakan dua cheyyane 😭😭

  • @shanjadalii
    @shanjadalii Рік тому

    Ameen ellavarudeyum duayil allahu ellavareyum ulpeduthi anugrahikkumarakatte ameen ya rabbal alameen

  • @muhammedshahil.c.a7548
    @muhammedshahil.c.a7548 Рік тому

    Alhamdulillah allahu sweekarikkatte aameen ya rabbal aalameen

  • @aminan.s1101
    @aminan.s1101 Рік тому

    Aameen Aameen Aameen yarabbal aalameen duayil ulpeduthaney usthathey