ഖുർആൻ ആയത്ത് പാരായണം ചെയ്തു കൊണ്ട് സംസാരിക്കുന്നു ..... പക്ഷേ ... ചരിത്രകഥ വളരെ വിഡ്ഢിത്തമാണ് ... ഒരു വിഭാഗം മറ്റൊരു വിധത്തിൽ പറയുന്നു .... മറ്റൊരു വിഭാഗം വേറെ വിധത്തിൽ പറയുന്നു ..... ഒരു കാര്യത്തെക്കുറിച്ച് എങ്ങനെയാണ് പലവിധത്തിലുള്ള അഭിപ്രായമുണ്ടായത് ?...... ഇവിടെയാണ് ഖുർആൻ അടിസ്ഥാനത്തിലുള്ള വാക്യങ്ങൾ ഉപയോഗിക്കുക എന്നത് . മൂസാ നബി യാത്ര ചെയ്തത് അവിടെ അല്ലാഹു നിയോഗിക്കപ്പെട്ട ഒരു മലക്കിന്റെ കൂടെയാണ് . അതിന് കാരണവുമുണ്ട് . യാത്ര ചെയ്ത ആളെക്കുറിച്ച് നിങ്ങൾ പറയുന്നു വേറൊരു പേര് .. മറ്റുള്ളവർ വേറൊരു പേര് .. വിഡ്ഢിത്തമാണ് പറഞ്ഞത് .
ഖുർആനിൽ പ്രവാചകൻമാരുടെ പേരെടുത്തു പരാമർശിക്കാത്ത വരുടെ പ്രബോധനം നടത്തുന്നത് ഖുർആൻ അടിസ്ഥാനത്തിൽ അല്ലല്ലോ ...... പിന്നെ എന്തടിസ്ഥാനത്തിലാണ് താങ്കൾ പറയുന്നത് ...... ഹദീസിൻറെ അടിസ്ഥാനത്തിൽ പോലും ഖുർആനിൽ പേര് പറയാത്ത വരുടെ പ്രബോധനം നടത്തുന്നത് ഇസ്ലാം അനുവദനീയമല്ല ...... ഇതിന് ഖുർആനിൽ അല്ലാഹു പറയുന്ന വാക്കുണ്ട് . നബിയോട് ,, താങ്കൾക്ക് ഞാൻ അറിയിച്ചു തന്ന പ്രവാചകരും അറിയിച്ചു തരാത്തതു മായ പ്രവാചകരുണ്ട് . താങ്കൾക്ക് ഞാൻ ബോധനം നൽകിയതിൽ നിന്നും പ്രബോധനം നടത്തുക .... താങ്കൾ തന്നിഷ്ടം സംസാരിക്കരുത് ...... ഇത് നബിയോട് പറഞ്ഞതാണ് ... അതുകൊണ്ട് ഖുർആനിൽ പരാമർശിക്കാത്ത അവരുടെ പേരുകൾ പറഞ്ഞു പ്രബോധനം നടത്താതിരിക്കുക .... അത് ദീനിനെ ചിലപ്പോൾ വികടം ആക്കാം .
അൽഹംദുലില്ലാ, അല്ലാഹു അക്ബർ. അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ
Jazakallah hairen
Mashaallah ❤️ alhamdulillah
I have seen this in the
Quran translation and commentary of Abdullah Yusuf Ali
Masha allah
👍🏼👍🏼👍🏼👍🏼👍🏼👍🏼
❤️
ഖുർആൻ ആയത്ത് പാരായണം ചെയ്തു കൊണ്ട് സംസാരിക്കുന്നു .....
പക്ഷേ ... ചരിത്രകഥ വളരെ വിഡ്ഢിത്തമാണ് ...
ഒരു വിഭാഗം മറ്റൊരു വിധത്തിൽ പറയുന്നു ....
മറ്റൊരു വിഭാഗം വേറെ വിധത്തിൽ പറയുന്നു .....
ഒരു കാര്യത്തെക്കുറിച്ച് എങ്ങനെയാണ് പലവിധത്തിലുള്ള അഭിപ്രായമുണ്ടായത് ?...... ഇവിടെയാണ് ഖുർആൻ അടിസ്ഥാനത്തിലുള്ള വാക്യങ്ങൾ ഉപയോഗിക്കുക എന്നത് .
മൂസാ നബി യാത്ര ചെയ്തത് അവിടെ അല്ലാഹു നിയോഗിക്കപ്പെട്ട ഒരു മലക്കിന്റെ കൂടെയാണ് . അതിന് കാരണവുമുണ്ട് . യാത്ര ചെയ്ത ആളെക്കുറിച്ച് നിങ്ങൾ പറയുന്നു വേറൊരു പേര് ..
മറ്റുള്ളവർ വേറൊരു പേര് ..
വിഡ്ഢിത്തമാണ് പറഞ്ഞത് .
ഖുർആനിൽ പ്രവാചകൻമാരുടെ പേരെടുത്തു പരാമർശിക്കാത്ത വരുടെ പ്രബോധനം നടത്തുന്നത് ഖുർആൻ അടിസ്ഥാനത്തിൽ അല്ലല്ലോ ......
പിന്നെ എന്തടിസ്ഥാനത്തിലാണ് താങ്കൾ പറയുന്നത് ...... ഹദീസിൻറെ അടിസ്ഥാനത്തിൽ പോലും ഖുർആനിൽ പേര് പറയാത്ത വരുടെ പ്രബോധനം നടത്തുന്നത് ഇസ്ലാം അനുവദനീയമല്ല ......
ഇതിന് ഖുർആനിൽ അല്ലാഹു പറയുന്ന വാക്കുണ്ട് . നബിയോട് ,,
താങ്കൾക്ക് ഞാൻ അറിയിച്ചു തന്ന പ്രവാചകരും അറിയിച്ചു തരാത്തതു മായ പ്രവാചകരുണ്ട് . താങ്കൾക്ക് ഞാൻ ബോധനം നൽകിയതിൽ നിന്നും പ്രബോധനം നടത്തുക .... താങ്കൾ തന്നിഷ്ടം സംസാരിക്കരുത് ......
ഇത് നബിയോട് പറഞ്ഞതാണ് ...
അതുകൊണ്ട് ഖുർആനിൽ പരാമർശിക്കാത്ത അവരുടെ പേരുകൾ പറഞ്ഞു പ്രബോധനം നടത്താതിരിക്കുക ....
അത് ദീനിനെ ചിലപ്പോൾ വികടം ആക്കാം .
Masha Allah
👍