ഇവിടെ ഇപ്പോൾ വന്നാൽ നല്ല പണി കിട്ടും | glass bridge | glass bridge wayanad | wayanad glass bridge
Вставка
- Опубліковано 10 лют 2025
- വയനാട് ജില്ലയിലെ 900 കൻഡി എന്ന കാട് ഏരിയയിലാണ് ഈ ഗ്ലാസ് ബ്രിഡ്ജ്. അവിടെ ഉള്ള ഒരു പ്രൈവറ്റ് റിസോർട്സ് ആണ് ഈ ഗ്ലാസ് ബ്രിഡ്ജ് സ്ഥിതി ചെയ്യുന്നത് കൂടുതൽ അറിയുവാൻ വീഡിയോ മുഴുവനും കാണുക 👌❤️മറക്കാതെ follow subscribe ചെയ്യുക
===================================
video camera:-samsung mobile f62
video editing app:-youcut
voice recorder :-grenaro M-B11
video editer and voice :- ajamon🤣
===================================
In the deep reaches of Wayanad in Kerala, there is a lush green paradise where adventure meets serenity. With its towering trees, rolling hills and canopy of clouds, 900 (Thollayiram) Kandi in Wayanad is an enchantress. Here, you just waltz into the sky! At 900 Kandi, the magic begins.
In this pristine patch of land, life flows at its own gentle rhythm. Thollayiram in local parlance means “900” and Kandi means “a patch of land”. Here, as far as the eye can see, there is only a verdant green expanse.
900 Kandi has a rare mystery to it. For those with a head for heights, this is the place to be. 900 acres is just unspoiled greenery. The adventure zone created in the midst of the woods offers you a plethora of adrenaline-triggering activities. The journey begins with an off-road trip, taking you on a whirlwind of a ride through the woods. En route, you chance upon glorious waterfalls, bewitching swamps, and angelic locations. After a ride, weaving through the mystic woods, you reach the seat of adventure.
The glass bridge at this spot is noted for the skywalk it offers. It lets you walk right into the sky and stare into the panoramic tapestry of blue and green. The walk is itself a heady experience and for those few minutes when you are on the glass bridge, you feel truly one with Nature. If you are still up for an adventure, you must amble up the magnificent treehouse that looks as if it scrapes the sky.
900 Kandi also offers a host of trekking options. For those who want to experience the beauty of this wild paradise, the best way is to be on foot. There is no adventure greater than hiking through this green wonderland to discover 900 Kandi's matchless beauty.
Also connecting me:-
UA-cam:- AJ Mon world
Facebook:- AJ Mon world
instagram:- AJ Mon world
/ ajmon369
ഇവിടെ ഇപ്പോൾ വന്നാൽ നല്ല പണി കിട്ടും | glass bridge | glass bridge wayanad | wayanad glass bridge
glass bridge wayanad
glass bridge wayanad price
glass bridge wayanad ticket price
glass bridge wayanad resorts
glass bridge kerala
glass bridge 900 kandi
glass bridge 900 kandi wayanad
glass bridge
family trip wayanad
top glass bridge in india
meppadi wayanad
900 kandi wayanad
900 kandi glass bridge
glass bridge wayanad malayalam vlog
#glassbridgeinindia
#glassbridge
#glassbridgewayanad #900kandihills #900kandi #travelvlog #900kandiglassbridge
glass bridge wayanad location
#ajmonworld
#travel
അടിപൊളി വീഡിയോ, കണ്ണാടി പാലം വയനാട് പോയാൽ ഈ റിസോർട് ഉം ഗ്ലാസ് ബ്രിഡ്ജ് ഉം എല്ലാം അടിപൊളി അനുഭാവമായിരിക്കും, നല്ലൊരു വ്ലോഗ്റെ നമുക്കിതിൽ കാണാൻ സാധിക്കും, ചാനലിലെ മറ്റു വീഡിയോകൾ ഓരോന്നും നല്ല വെറൈറ്റി വീഡിയോസ് ആണ്, ഇനിയും പുതിയ അനുഭവങ്ങൾക്കായി കാത്തിരിക്കും നല്ല നല്ല വീഡിയോസ് ചെയ്യൂ, സപ്പോർട്ട് ഉണ്ടാകും 🌹👌
Thank you for the support 😊
Cool
Nice 👍👍👍
ഒരുപാട് activities ഒക്കെ ഉണ്ടല്ലേ ഇപ്പോൾ അവിടെ. പണ്ട് കുറെ video കണ്ടിരുന്നു 900 കണ്ടിയിലെ ഗ്ലാസ് ബ്രിഡ്ജ് പറ്റിപ്പാണ് waste of money and time എന്നൊക്കെ but ഈ video കണ്ടപ്പോൾ ഒത്തിരി സന്തോഷം. Variety activity, ബ്യൂട്ടിഫുൾ visuals പിന്നേ കിടിലം ambience ഇതൊക്കെ അല്ലേ നമ്മളെ പോലുള്ള സഞ്ചാരികൾക്ക് വേണ്ടത്. എക്സ്ട്രാ പൈസ കൊടുത്താലും കുഴപ്പമില്ല വളരെയധികം enjoy ചെയ്യാൻ പറ്റിയ സ്ഥലമാണല്ലോ ഇത്.. സൂപ്പർ ബ്രോ nice presentation 😍😍❤
അതു പണ്ട് ഇപ്പൊ ആകെ മാറി
കുറേ അധികം activities undu glass bridgil
Super 👍👍
Your prasantation exalent thank you for sharing this video with us awesome 👌🏻 👏 👍 😍 💖 ❤
Thank you
പോയപോലെ തോന്നുന്നു 👍🏻👍🏻1സൂപ്പർ വീഡിയോ ❤️
Thank you
Nice place 😍
ഗ്ലാസ് ബ്രിഡ്ജ് കാഴ്ചകൾ മനോഹരം വീഡിയോ ഫുൾ സ്കിപ് ചെയ്യാതെ കണ്ടിരുന്നു പോയി 👍
Thank you 😊
Wow പൊളി വീഡിയോ. അടിപൊളി adventure വീഡിയോ. Full കണ്ടിരുന്നു പോകും. എന്ത് ഭംഗിയുള്ള സ്ഥലം ആണ്
Glass bridge 900 kandi
First ഞാനാണോ, ത്രിൽ വീഡിയോ ♥️
Last
Ha ha next time first aavan nokkikko😀😀
Good sharing
Thanks for visiting
മലപ്പുറം ജില്ലയിലും ഉണ്ട്
Ahm😊😊
Super
valare nannyi erikkunnu
Thank you 😊
Policheda ajomoneee
Thank you ❤
Amazing place
Yes it was!
അടിപൊളി വീഡിയോ ✌🏻️✌🏻️
Thank you
Nalla adventure ayittulla place anallo theerchayayum poyi Kanan pattiya sthalam
Thank you
Thrilling journey with AJ 😍orupadishtayi... ningade avatharanam anu kuripe kuduthal attractive..chumma oru video edukukayalla povunna sthalathe kurich nannayii padichit aanu ningal oronnum paranju tharunnath👏👏👏👏👏👏👏👏
Thank you. എനിക്ക് ഉണ്ടായ അനുഭവം ആണ് ഞാൻ ഇവിടെ പങ്കു വച്ചത് 👌
ക്യാഷ് മുതൽ ആക്കി അല്ലെ പോന്നത് 👍അത് നന്നായിട്ടുണ്ട് 👍വയനാട് മൊത്തത്തിൽ ഒരു ടൂറിസ്റ്റ് സ്പോട് ആയി മാറി കഴിഞ്ഞു 👌
അതെ അത I love wayanad
മലപ്പുറം മിനി ഊട്ടി ഗ്ലാസ് പാലം വന്നിട്ടുണ്ട് മലപ്പുറം കൊണ്ടോട്ടി ഉണ്ട് മലപ്പുറം ജില്ലയിൽ രണ്ട് ഗ്ലാസ് ഫ്രിഡ്ജിൽ വന്നിട്ടുണ്ട്
എങ്ങനെയുണ്ട് അവിടെ??
@@Ajmonworldഅടിപൊളി
സൂപ്പർ വീഡിയോ 👌 200 രൂപ കൊടുത്തിട്ട് എല്ലാം മുതലാക്കിയ ആൾ 😂 നല്ലൊരു experience ആയിരുന്നു അല്ലെ... അടിപൊളി 😍
അതെ എല്ലാം മുതലാക്കി 😂
Broo.. Pedi onnu ille😀.... Bt spr views spr brooo
Yes
Malappuram mini ootiyil undu glass bridge
ഈ അടുത്ത് വന്നിരുന്നു
ഞാൻ ഇവിടെ വന്നിട്ടുണ്ട് ❤
എങ്ങനെയുണ്ട്??
♥️♥️
❤❤❤
Nice
Thank you
Privat jeep ഇപ്പൊ കൊണ്ടുപോകാമോ.?
ഇല്ല. Actually അതൊരു resort property aanu.avide room book ചെയ്തവർക്ക് വാഹനം kondupokam
Bro total ethra ayi ivide poyenu
Only 1000
Malappuram undelloda
ഇപ്പൊൾ vannathallea ബ്രോ?
Ippol wayanad chud alle climate engane
Heavy ചൂടാണ് bro
Ajo Etta നിങ്ങളൊരു സംഭവം തന്നെ
നിങ്ങൾക്ക് എത്ര ഭാഷ അറിയാം? മലയാളം ,ഇംഗ്ലീഷ് ,ഹിന്ദി,Tamil സകലകലാ വല്ലഭൻ തന്നെ
മലപ്പുറം മിനി യൂട്ടിയിൽ ഉണ്ട് ഗ്ലാസ് ബ്രിഡ്ജ്
ഇപ്പൊ അടുത്ത് വന്നതല്ലേ അവിടെ പോയോ?
വെറും പറ്റിപ്പാണ്. ഒന്നും ഇല്ല. വെറും ഗ്ലാസ് ബ്രിഡ്ജ് മാത്രമേയുള്ളൂ
Video full കണ്ടിരുന്നോ?? ഒരുപാടു് activity ഉണ്ടല്ലോ
മലപ്പുറത്ത് രണ്ടെണ്ണം ഉണ്ട് bro
ഇപ്പൊൾ vannathalea ബ്രോ?
❤