ആരോഗ്യ പ്രശ്നം ഇല്ലാത്ത എല്ലാവരും സാഹചര്യങ്ങൾ അനുസരിച്ചു ചെറിയരീതിയിൽ എങ്കിലും പൂജ ചെയ്യണം എന്നാണ് എന്റെ അഭിപ്രായം ഏതൊരു പൂജയും നമ്മുടെ ഏറ്റവും മോശം സാഹചര്യത്തെ അതിജീവിക്കാൻ കരുത്തു നൽകും... നമുക്ക് അതിന്റെ നന്മ ഉണ്ടാകും.. മഹാലക്ഷ്മി പൂജ time ഇൽ എനിക്ക് വിളക്ക് തേക്കാൻ പോലും പറ്റാത്ത ബുധിമുട്ട് ഉണ്ടായിരുന്നു...എന്നിട്ടും പൂജ മുടക്കിയില്ല...ന്റെ ജീവിതത്തിലെ ഏറ്റവും മോശം 4 വർഷങ്ങൾ ആണ്..ഇതിൽ 10 മാസത്തോളം ആയി റെഗുലർ ആയി വീഡിയോസ് കാണുന്നു സാധിക്കുന്ന എല്ലാകാര്യവും ചെയ്യുന്നു...അങ്ങേയറ്റം നന്ദിയോട് പറയട്ടെ അതുകൊണ്ട് മാത്രം ആണ് ഞാൻ പിടിച്ചു നിൽക്കുന്നത് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... ദൈവം നേരിട്ടു വരില്ല മനുഷ്യരുടെ രൂപത്തിൽ വന്നു നല്ലകാര്യങ്ങൾ പറഞ്ഞ് തരും സഹായങ്ങൾ ചെയ്യും എന്ന് ഉറച്ചു വിശ്വസിക്കുന്നു... 🙏🏻വരാഹി അമ്മയെ പറ്റി അറിഞ്ഞു അമ്മയുടെ അമ്പലത്തിൽ പോയി പഞ്ചമി പൂജ ചെയ്യുന്നു.. കരഞ്ഞു വിളിച്ചപ്പോൾ ഒക്കെ അമ്മ കൂടെ ഉണ്ട് എന്ന് ബോധ്യം വന്നു... എല്ലാ പ്രശ്നങ്ങളും മാറി എന്നല്ല.. ജീവിക്കാൻ പറ്റുന്നു.. ഒരുപാട് മാറ്റം ഉണ്ട്.. ഈ ചാനലിനും ലക്ഷ്മിക്കും നല്ലത് മാത്രം വരട്ടെ.. 🙏🏻🙏🏻നന്ദി ഏവർക്കും നവരാത്രി ആശംസകൾ🎉
Thanks mam ellavarkkum re video ishtamavum atra nalla thayittanu mam paranjathi Deepam koluthi manasu kondu pray cheyyithsl bagawna kelkum vishwasamanu valuthu ente ammumma Amma onnum Navaratri pooja chethilla but nane Ella varshavum cheyyarundu
Namaskaram Mam Photo വെച്ച് ആണ് പൂജ ചെയ്യുന്നത് Bowl ൽ ധാന്യങ്ങൾ വെച്ച് ആഗ്രഹങ്ങൾ എഴുതി ദീപം വെച്ചു. രണ്ടു നേരവു പൂജ ചെയ്തു പ്രാർത്ഥിച്ചു Mam നും കുടുംബത്തിനും നവരാത്രി ആശംസകൾ നേരുന്നു.🙏🙏🙏 .
Thank you so much Ma'am. Because of you I started doing Navratri Pooja.This is my third year.Thank you so much. May Devi bless you and your family and everyone in the whole world.Loka samastha sughino bhavanthuMa'am please upload about each day's Nivedyam.❤❤
ഞാൻ അമ്മ പറഞ്ഞുതരുന്ന കാര്യങ്ങൾ പറ്റുന്നപോലെ എല്ലാം ചെയ്യാറുണ്ട്. എല്ലാം ചെയ്യാൻ ആരോഗ്യപ്രശ്നങ്ങൾ അനുവദിക്കില്ല. പക്ഷെ എനിക്ക് രാവിലെ നേരത്തെ കുളിക്കാൻ പറ്റില്ല. ഇന്ന് രാവിലെ മുതൽ ഹുസ്ബൻഡ് നേരത്തെ കുളിച്ചിട്ടു പൂജ തുടങ്ങി. വളരെ സന്തോഷം ഉണ്ടായി. ദേവി തോന്നിച്ചതാണ്. നന്ദി അമ്മേ 🙏🏽🙏🏽🙏🏽🙏🏽🥰🥰
Thankyou chechi.very informative. Chechi incase we keep kalash then is ankand jyoti compulsory.?? Here my friends say once we keep kalash then its imprtant to keep andand jyot & also 2times prasadam & change flowers??
നമസ്ക്കാരം ചേച്ചീ 🙏.... ചേച്ചിയുടെ നവരാത്രി വിഡിയോ കണ്ടു ഓരോന്നും പുതിയ അറിവ് ആണ്. പക്ഷെ എനിക്ക് ഇന്നെ വരെ നവരാത്രി നോമ്പ് എടുക്കാൻ കഴിഞ്ഞിട്ടില്ല. നവരാത്രി സ്റ്റാർട് ചെയ്ത് ഏതെങ്കിലും ഒരു ഡേ പീരിയഡ്സ് ആകും. ആ ഒരു കാര്യത്തിന് മാത്രം സങ്കടം ഉണ്ട്. അതു എന്തെങ്കിലും ദേവി കോപം കൊണ്ട് ആണോ എന്ന് അറിയില്ല.ലാസ്റ്റ് 3മൂന്നു ദിവസവും പറ്റിട്ടില്ല. 😔😔😔
Thanks for guiding us ma'am. Because of you only we are getting to know about so many spiritual knowledge and customs. Please keep continuing providing knowledge amma
ഞാൻ ഫോട്ടോ വെച്ചു പൂജ തുടങി അവസാന മൂന്നു diasam kalsaam കൂടി വെച്ചു് ചെയ്യാമോ പിന്നെ mam എനിക്ക് dreshti എടുക്കൻ കഴിയില്ല കാരണം അത് chavitathaa സ്ഥലത്തു ഒഴിക്കാൻ ഉള്ള sakarajayyam ഇല്ല അപ്പോ enthu chsyum
ഉപവാസം ചെയ്യാൻ സാധിക്കില്ല bp low, ഷുഗർ low ഒക്കെ ആണ് ആരോഗ്യം മോശം ആണ്.. നോൺ veg ഒഴിവാക്കുന്നതിനു തന്നെ വഴക്ക് കിട്ടുന്നുണ്ട് വീട്ടിൽ..2 നേരം വിളക്ക് കൊളുത്തി പറ്റുന്ന നിവേദ്യം വെച്ച് പ്രാർത്ഥിക്കും... തുളസി പിച്ചുന്നതിന് റെസ്ട്രിക്ഷൻ വല്ലതും ഉണ്ടോ?
I am doing lakshmi kubera on friday mrng on all fridays. Can I do it on the 2nd day of navaratri ?I am doing navaratri pooja in the morning only. Pl reply mam
അമ്മേ എല്ലാവർക്കും പൂജ ചെയ്യണമെന്നുണ്ട് പക്ഷേ പേടി.... പൂജയിൽ പിഴവ് സംഭവിക്കുമോ... അതുകൊണ്ട് ദൈവം ശപിക്കുമോ..... വീട്ടിലുള്ളവർ പേടിപ്പിക്കുകയും ചെയ്യും..... എന്തോരം പറഞ്ഞാലും അവർക്ക് മനസിലാകുന്നില്ല..... നമ്മുടെ കാലം കഴിഞ്ഞാൽ കുട്ടികൾക്കു ചെയ്യാൻ പറ്റിയില്ലെങ്കിൽ കുടുംബം മോശപ്പെട്ടു പോവില്ലേ.... ദൈവങ്ങൾ ശപിക്കില്ലേ... ഇതൊക്കെ യാണ് ചോദിക്കുന്നത്..... ഇതേ പറ്റി ഒരു വിഡിയോ ചെയണോട്ടോ...... നമുക്ക് നല്ല ആഗ്രഹമാണ് പൂജ ചെയ്യാനൊക്കെ... ഈ വക പേടിയൊന്നും ഇല്ലാതാനും....
Mam ഇന്ന് രണ്ടാം ദിവസം ആണോ അതോ ഒന്നാം ദിവസം ആണോ ചില ക്ഷേത്രത്തിൽ ഇന്ന് മുതൽ ആണ് പൂജ വയ്ക്കുന്നത് ഓരോ ദിവസം ചൊല്ലാൻ ഉള്ള നാമം ചൊല്ലുന്നുണ്ട് അത് കൊണ്ടു ചോദിച്ചത് ആണ് ഇന്ന് ഒന്നാം ദിവസം ആണോ രണ്ടാം ദിവസം ആണോ 🙏🙏🙏🙏
മാം, GooglePay പറ്റുന്നില്ല, Otp ഉണ്ട്, അതു കൊടുക്കാൻ പേടി ആണ്, ഏതെങ്കിലും number il GPay അയക്കാം. ഒരു സംശയം ചോദിച്ചിരുന്നു, മറുപടി കിട്ടില്ല, നാമം എഴുതി complete ചെയ്ത ബുക്ക് നേ എന്തു ചെയ്യണം, city area ആണ്, സാധ്യമായത് പറയണം, കുട്ടികൾ എഴുതിയ നോട്സ് ഇൻ്റെ ബാക്കി പേജുകളിൽ നമുക്കു എഴുതാമോ, അറിയാവുന്നവർ ഒന്നു പറഞ്ഞു തരണേ, ഉപേക്ഷ വിചരിക്കല്ലേ, എഴുതി complete ചെയ്ത ബുക്ക്നെ എന്തു ചെയ്യണം എന്നറിയാത്ത തു കൊണ്ട് കഴിഞ്ഞ മാസത്തെ നാമങ്ങൾ ഒന്നും എഴുതി ഇല്ലായിരുന്നു.മറുപടി പ്രതീക്ഷിക്കുന്നു.
@@MyDivineWorship മനസ്സിൽ തോന്നുന്നതൊക്കെ എന്തെങ്കിലും ഒക്കെ നോട്ട് ബുക്ക് il കുറിച്ചിടും, അതിൻ്റെ ബാക്കി page കളിൽ ആണു ഇപ്പൊൾ നാമം എഴുതുന്നത്, മാം, ആദ്യം പറഞ്ഞിരുന്ന വല്ലഭം ഗജാനനം ഏകദന്തം , fresh aaya വലിയ book il ആണു, ഈ നാമം മാത്രമായി എഴുതുന്നത്, ഇതു complete ആയാൽ, മാം ആവശ്യപ്പെടുക ആണെങ്കിൽ അയക്കാം.
ആരോഗ്യ പ്രശ്നം ഇല്ലാത്ത എല്ലാവരും സാഹചര്യങ്ങൾ അനുസരിച്ചു ചെറിയരീതിയിൽ എങ്കിലും പൂജ ചെയ്യണം എന്നാണ് എന്റെ അഭിപ്രായം ഏതൊരു പൂജയും നമ്മുടെ ഏറ്റവും മോശം സാഹചര്യത്തെ അതിജീവിക്കാൻ കരുത്തു നൽകും... നമുക്ക് അതിന്റെ നന്മ ഉണ്ടാകും.. മഹാലക്ഷ്മി പൂജ time ഇൽ എനിക്ക് വിളക്ക് തേക്കാൻ പോലും പറ്റാത്ത ബുധിമുട്ട് ഉണ്ടായിരുന്നു...എന്നിട്ടും പൂജ മുടക്കിയില്ല...ന്റെ ജീവിതത്തിലെ ഏറ്റവും മോശം 4 വർഷങ്ങൾ ആണ്..ഇതിൽ 10 മാസത്തോളം ആയി റെഗുലർ ആയി വീഡിയോസ് കാണുന്നു സാധിക്കുന്ന എല്ലാകാര്യവും ചെയ്യുന്നു...അങ്ങേയറ്റം നന്ദിയോട് പറയട്ടെ അതുകൊണ്ട് മാത്രം ആണ് ഞാൻ പിടിച്ചു നിൽക്കുന്നത് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... ദൈവം നേരിട്ടു വരില്ല മനുഷ്യരുടെ രൂപത്തിൽ വന്നു നല്ലകാര്യങ്ങൾ പറഞ്ഞ് തരും സഹായങ്ങൾ ചെയ്യും എന്ന് ഉറച്ചു വിശ്വസിക്കുന്നു... 🙏🏻വരാഹി അമ്മയെ പറ്റി അറിഞ്ഞു അമ്മയുടെ അമ്പലത്തിൽ പോയി പഞ്ചമി പൂജ ചെയ്യുന്നു.. കരഞ്ഞു വിളിച്ചപ്പോൾ ഒക്കെ അമ്മ കൂടെ ഉണ്ട് എന്ന് ബോധ്യം വന്നു... എല്ലാ പ്രശ്നങ്ങളും മാറി എന്നല്ല.. ജീവിക്കാൻ പറ്റുന്നു.. ഒരുപാട് മാറ്റം ഉണ്ട്.. ഈ ചാനലിനും ലക്ഷ്മിക്കും നല്ലത് മാത്രം വരട്ടെ.. 🙏🏻🙏🏻നന്ദി ഏവർക്കും നവരാത്രി ആശംസകൾ🎉
അമ്മ 🙏🙏🙏🙏🙏🙏ഒരു സന്തോഷ വാർത്ത ഉണ്ട് ഞാനും ഭർത്താവും ഒരുമിച്ച് ആണ് രാവിലെ ഒരുക്കങ്ങൾ എല്ലാം ചെയ്തത് ഭയങ്കര സന്തോഷം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thankyou mam 💚 ഓം ശക്തി 🙏🙏🙏
ദേവി മാഹാത്മ്യം വായിക്കേണ്ട വിധിയെ കുറിച്ച് oru വീഡിയോ ഇടുമോ. നന്ദി നമസ്കാരം.
Guru
Paranju tharunnathu pole cheyarund
🙏🙏🙏
Valare upakaram ulla videos
Thanks universe
Thanks mam ellavarkkum re video ishtamavum atra nalla thayittanu mam paranjathi Deepam koluthi manasu kondu pray cheyyithsl bagawna kelkum vishwasamanu valuthu ente ammumma Amma onnum Navaratri pooja chethilla but nane Ella varshavum cheyyarundu
Very good informations may devi amma bless you😍
🙏🏻🙏🏻🙏🏻teacher vishnav thirkketta
വിദ്യ വിജത്തിനും ജോലി കിട്ടാനം പ്രാർത്ഥിക്കണേ 🌹❤️❤️❤️
Namaskaram Mam
Photo വെച്ച് ആണ് പൂജ ചെയ്യുന്നത് Bowl ൽ ധാന്യങ്ങൾ വെച്ച് ആഗ്രഹങ്ങൾ എഴുതി ദീപം വെച്ചു. രണ്ടു നേരവു പൂജ ചെയ്തു പ്രാർത്ഥിച്ചു Mam നും കുടുംബത്തിനും നവരാത്രി ആശംസകൾ നേരുന്നു.🙏🙏🙏
.
Thank you Mam🙏🏽❤️
Happy Navaratri💐💐💐🙏🏽🙏🏽❤️🙏🏽❤️🙏🏽❤️🥰🥰
Namaskaram mam e video kettapol anu samadhanamai ente misunderstanding clear ayi thanks mam
നല്ല കാര്യം പറഞ്ഞു തരുന്നതിന് ഒരുപാട് നന്ദി ഉണ്ട് ❤
Thank you so much Ma'am. Because of you I started doing Navratri Pooja.This is my third year.Thank you so much. May Devi bless you and your family and everyone in the whole world.Loka samastha sughino bhavanthuMa'am please upload about each day's Nivedyam.❤❤
നമസ്ക്കാരം മാതാജി, ഞാൻ ഓം ശക്തി .എഴുതുന്നുണ്ട്
Namaste mam 🙏🙏🙏❤
ഞാൻ അമ്മ പറഞ്ഞുതരുന്ന കാര്യങ്ങൾ പറ്റുന്നപോലെ എല്ലാം ചെയ്യാറുണ്ട്. എല്ലാം ചെയ്യാൻ ആരോഗ്യപ്രശ്നങ്ങൾ അനുവദിക്കില്ല. പക്ഷെ എനിക്ക് രാവിലെ നേരത്തെ കുളിക്കാൻ പറ്റില്ല. ഇന്ന് രാവിലെ മുതൽ ഹുസ്ബൻഡ് നേരത്തെ കുളിച്ചിട്ടു പൂജ തുടങ്ങി. വളരെ സന്തോഷം ഉണ്ടായി. ദേവി തോന്നിച്ചതാണ്. നന്ദി അമ്മേ 🙏🏽🙏🏽🙏🏽🙏🏽🥰🥰
Thanks
Thank you mam othiri arivukal pakarnnu tharunna maminu Ella anugrahangalum undakum❤
Thankyou chechi.very informative. Chechi incase we keep kalash then is ankand jyoti compulsory.?? Here my friends say once we keep kalash then its imprtant to keep andand jyot & also 2times prasadam & change flowers??
Ur simple explanations make it simple and easy to follow. Thanks so much❤
താങ്ക്സ് മാം 🙏🌹❤
നമസ്കാരം 🙏🏻
Very good informations madam. Thanks a lot.(Vaibhavi)
Thanks amma 🙏🏻🙏🏻
Thanks mam happy navratri 🙏🏻😍
Namaste Madam Ji 🙏❤️
ചേച്ചീ എല്ലാ ദിവസവും മഞ്ഞൾ ഗണപതിയെ പുതിയത് ഉണ്ടാക്കി വക്കണോ ? ഈ ചാനൽ കാണുന്ന എല്ലാവർക്കും, ചേച്ചിക്കും കുടുംബത്തിനും നവരാത്രി ആശംസകൾ 🙏🏻🙏🏻❤️❤️
Thank You 🙏
നമസ്കാരം മാഡം🙏🙏🙏🙏❤❤❤❤❤
Pranamam chachi 🙏
അമ്മേ 🙏🏼🙏🏼🙏🏼
Sundal means black and white kadala puzhungiyathanu Chennail ellam sundal ennanu paraunnathu. Navaratri Pooja ashamsakal mam thank you mam.🙏🙏🙏🙏🙏❤️
Thank you Amme ❤❤
Namaskaram
Thanks Mam..🙏🙏🙏🥰🌹
നമസ്തേ മാം 🙏🏻
നമസ്കാരം ചേച്ചി 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ ഞാൻ എന്നെ കൊണ്ട് ആവുന്ന പോലെ ചെയ്ന്നു ഡ് അമ്പലത്തിൽ നവാഹം ആണ് ദേവി bgvathvam വായികുന്നു
Sarvam Radha krishnarpanamasthu 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😘😘😘😘😘 hare krishna 🙏🙏🙏🙏🙏🙏😘😘😘😘😘
🙏🙏🙏🙏🙏🙏🙏❤
Thank you chechi..🙏🙏🙏🙏🙏❤❤❤❤❤❤
Thank you so much ❤
🎉🎉
Thank
You.chachi🙏🙏🙏❤️
നമസ്ക്കാരം ചേച്ചീ 🙏.... ചേച്ചിയുടെ നവരാത്രി വിഡിയോ കണ്ടു ഓരോന്നും പുതിയ അറിവ് ആണ്. പക്ഷെ എനിക്ക് ഇന്നെ വരെ നവരാത്രി നോമ്പ് എടുക്കാൻ കഴിഞ്ഞിട്ടില്ല. നവരാത്രി സ്റ്റാർട് ചെയ്ത് ഏതെങ്കിലും ഒരു ഡേ പീരിയഡ്സ് ആകും. ആ ഒരു കാര്യത്തിന് മാത്രം സങ്കടം ഉണ്ട്. അതു എന്തെങ്കിലും ദേവി കോപം കൊണ്ട് ആണോ എന്ന് അറിയില്ല.ലാസ്റ്റ് 3മൂന്നു ദിവസവും പറ്റിട്ടില്ല. 😔😔😔
Njan checheamma parayunnath enekku pattunna pole deviye manasil vicharechu cheyyum🙏🙏🙏
Namaskaram Mam 🙏🙏🙏
Morning and evening Vilakku
koluthi namangal chollii non veg avoid cheyethu flower s samarppichu Deep pary cheyam mam athu mathrame enikku sadikkuu
Hi madam nammal vilakku kathicha enna veendum kathikkan upayogikamo? Upayogikunnathil doshamundo? Pls reply
Thankyou mam
ഓം സം സരസ്വതി യേനമ:🙏🙏🙏
അമ്മേ 🙏
നമസ്കാരം മാം
Amme narayana 🙏
Thanks for guiding us ma'am. Because of you only we are getting to know about so many spiritual knowledge and customs. Please keep continuing providing knowledge amma
Madam ഇങ്ങനത്തെ കോലം stencil evidunnu കിട്ടും,
Kazhinja thavana periods ayi...ee varshavum ayi😭😭😭😭 pakshe last1 day engilum pooja last time cheyan kazhinju enoru aswasam..ee thavanayum athpole nadakoo😢9 divasavum pooja cheyanam enullath ente agraham arunu😢😢 adutha varsham engilum nadathane devi
NAMASTE ❤🎉
🙏🏼🙏🏼🙏🏼🙏🏼🙏🏼
ബ്രഹ്മ മുഹൂർത്ത വിളക്ക് മുകളിലത്തെ നിലയിൽ കൊളുത്താൻ പറ്റുമോ
🙏
🙏🙏🙏🙏🙏
2 ND day sundal parayamo ella days parayamo
❤🙏
🙏🙏🙏♥️♥️♥️🌹🌹🌹💐💐💐
Mam mangal ganapathye undakiyal ennum pooja cheyumbol puthiyathu undakano..atho 10 days vechekamo
3 ദിവസം കൂടുമ്പോൾ മാറ്റണം
ഞാൻ ഫോട്ടോ വെച്ചു പൂജ തുടങി അവസാന മൂന്നു diasam kalsaam കൂടി വെച്ചു് ചെയ്യാമോ പിന്നെ mam എനിക്ക് dreshti എടുക്കൻ കഴിയില്ല കാരണം അത് chavitathaa സ്ഥലത്തു ഒഴിക്കാൻ ഉള്ള sakarajayyam ഇല്ല അപ്പോ enthu chsyum
ചെയ്യാം
Rpl pls...Panja gavya vilakku yathoke days lanu vaymendathu.. Ee video yl kandu..
fridays
@@MyDivineWorshippls rply...fridays l njan uppu deepam theliyikarundu.. So panja gavya vilakku yapol vere yathu day theliyikumm
❤❤❤
Innnale vittill butterflie vannu blue athu endha rathriiii vannnathu
Can young ladies read devi mahatmyam at home during navaratri
mm
Ma'am ravile 7pm nu munpu pooja kazhiyum.But evening 7to8 agupol anj veetil ellavarum ulla time.Apol chaithal mathiyo❤
mathi
Ma'sm evening poojs cheyyumpol morning vacha flowers ellam mattano.Evening 9.pm vare pooja cheyyamalo.❤
വാടിയാൽ മാറ്റിയാൽ മതി
ചെയ്യാം
Ithu kettappol orupadu santosham thonni
ഉപവാസം ചെയ്യാൻ സാധിക്കില്ല bp low, ഷുഗർ low ഒക്കെ ആണ് ആരോഗ്യം മോശം ആണ്.. നോൺ veg ഒഴിവാക്കുന്നതിനു തന്നെ വഴക്ക് കിട്ടുന്നുണ്ട് വീട്ടിൽ..2 നേരം വിളക്ക് കൊളുത്തി പറ്റുന്ന നിവേദ്യം വെച്ച് പ്രാർത്ഥിക്കും... തുളസി പിച്ചുന്നതിന് റെസ്ട്രിക്ഷൻ വല്ലതും ഉണ്ടോ?
ഏകാദശി
ഏകാദശി, വെള്ളിയാഴ്ച പിച്ചില്ല തലേദിവസം എടുത്തു വെക്കും.. നവരാത്രി വന്നപ്പോൾ സംശയം..അതാണ് ചോദിച്ചത്.. Thank you🙏🏻
Hello mam. Stencil online ninnu vagiyathano
അല്ല
Second day naivedyam enthanu vakkuka. Onnu paranju tharamo?
Shorts ഇട്ടു
Chechi day 2 sundal what it is
ua-cam.com/users/shortsrXHcus--H5A?si=UdfN6J4mEkQ_NVLo
check shorts
Mam ചുണ്ടൽ recipe പൂജയ്ക്ക് വയ്ക്കുന്നത് കിട്ടുന്നില്ല Mam, ഇതിൽ കായം and ഉള്ളി, കടുക് ഇവ ചേർക്കുമോ 🙏
ua-cam.com/video/TMg5CJ-5l6k/v-deo.htmlsi=oQ_j9HSadpUb2182
ഇതിൽ ഉണ്ട്
Yesterday non veg fish kazhichu poii but innu muthal vritham edukuva any problem ??? Please reply
No
@@MyDivineWorship thank you amma
Veetil pela ullapol bhrammuhurtha vilakku vaikkan patumo
ഇല്ല
@@MyDivineWorshipthankyou madam njan wait cheyayirunnu 29 days vachu eni continue cheyamo alla veendum start cheyano parayu pls
Ulli kazhikkamo
വ്രതം ആണെങ്കിൽ പാടില്ല
അല്ലെങ്കിൽ കഴിക്കാം
Ee stencil te link mention cheyyamo❤
instayil undu
stencil ennu search cheythal mathi
I am doing lakshmi kubera on friday mrng on all fridays. Can I do it on the 2nd day of navaratri ?I am doing navaratri pooja in the morning only. Pl reply mam
Yes
@@MyDivineWorship Thanks Mam
Evideyum janangal abhamanikum anubhavam 😂
നിവേദ്യം രാവിലെ വച്ചതാണ് എപ്പോൾ എടുത്ത് മാറ്റാം
പൂജ കഴിഞ്ഞ് 5 മിനിറ്റ്
അമ്മേ എല്ലാവർക്കും പൂജ ചെയ്യണമെന്നുണ്ട് പക്ഷേ പേടി.... പൂജയിൽ പിഴവ് സംഭവിക്കുമോ... അതുകൊണ്ട് ദൈവം ശപിക്കുമോ..... വീട്ടിലുള്ളവർ പേടിപ്പിക്കുകയും ചെയ്യും..... എന്തോരം പറഞ്ഞാലും അവർക്ക് മനസിലാകുന്നില്ല..... നമ്മുടെ കാലം കഴിഞ്ഞാൽ കുട്ടികൾക്കു ചെയ്യാൻ പറ്റിയില്ലെങ്കിൽ കുടുംബം മോശപ്പെട്ടു പോവില്ലേ.... ദൈവങ്ങൾ ശപിക്കില്ലേ... ഇതൊക്കെ യാണ് ചോദിക്കുന്നത്..... ഇതേ പറ്റി ഒരു വിഡിയോ ചെയണോട്ടോ...... നമുക്ക് നല്ല ആഗ്രഹമാണ് പൂജ ചെയ്യാനൊക്കെ... ഈ വക പേടിയൊന്നും ഇല്ലാതാനും....
mm
Mam ഇന്ന് രണ്ടാം ദിവസം ആണോ അതോ ഒന്നാം ദിവസം ആണോ ചില ക്ഷേത്രത്തിൽ ഇന്ന് മുതൽ ആണ് പൂജ വയ്ക്കുന്നത് ഓരോ ദിവസം ചൊല്ലാൻ ഉള്ള നാമം ചൊല്ലുന്നുണ്ട് അത് കൊണ്ടു ചോദിച്ചത് ആണ് ഇന്ന് ഒന്നാം ദിവസം ആണോ രണ്ടാം ദിവസം ആണോ 🙏🙏🙏🙏
2
@@MyDivineWorship Thankq Mam 🙏
മാം, GooglePay പറ്റുന്നില്ല, Otp ഉണ്ട്, അതു കൊടുക്കാൻ പേടി ആണ്, ഏതെങ്കിലും number il GPay അയക്കാം. ഒരു സംശയം ചോദിച്ചിരുന്നു, മറുപടി കിട്ടില്ല, നാമം എഴുതി complete ചെയ്ത ബുക്ക് നേ എന്തു ചെയ്യണം, city area ആണ്, സാധ്യമായത് പറയണം, കുട്ടികൾ എഴുതിയ നോട്സ് ഇൻ്റെ ബാക്കി പേജുകളിൽ നമുക്കു എഴുതാമോ, അറിയാവുന്നവർ ഒന്നു പറഞ്ഞു തരണേ, ഉപേക്ഷ വിചരിക്കല്ലേ, എഴുതി complete ചെയ്ത ബുക്ക്നെ എന്തു ചെയ്യണം എന്നറിയാത്ത തു കൊണ്ട് കഴിഞ്ഞ മാസത്തെ നാമങ്ങൾ ഒന്നും എഴുതി ഇല്ലായിരുന്നു.മറുപടി പ്രതീക്ഷിക്കുന്നു.
notes ന്റെ ബാക്കിയിൽ എഴുതാം
നാമം മാത്രം എഴുതിയ book ഉണ്ടോ
@@MyDivineWorship
മനസ്സിൽ തോന്നുന്നതൊക്കെ എന്തെങ്കിലും ഒക്കെ നോട്ട് ബുക്ക് il കുറിച്ചിടും, അതിൻ്റെ ബാക്കി page കളിൽ ആണു ഇപ്പൊൾ നാമം എഴുതുന്നത്, മാം, ആദ്യം പറഞ്ഞിരുന്ന വല്ലഭം ഗജാനനം ഏകദന്തം , fresh aaya വലിയ book il ആണു, ഈ നാമം മാത്രമായി എഴുതുന്നത്, ഇതു complete ആയാൽ, മാം ആവശ്യപ്പെടുക ആണെങ്കിൽ അയക്കാം.
മൂന്നാംപിറ നാളെയാണോ
Mm
Thank youmam❤🙏🏻🙏🏻🙏🏻
Thank you so much 💖 🙏
Thanks mam.
നമസ്കാരം മാം
🙏
❤🙏🙏🙏
❤❤❤
Namaskaram mam 🙏🙏🙏🙏🙏
Thanku mam
Thank u madam
❤❤❤