എല്ലാ Fieldലും പെണ്ണുങ്ങൾ ഉണ്ട് | Struggle to Success| Yaami | Josh Talks Malayalam

Поділитися
Вставка
  • Опубліковано 17 жов 2024
  • നമ്മുടെ തലസ്ഥാന നഗരത്തിൽ നിന്ന് കൊച്ചിയിൽ വന്നു trending! , vira ! കൂടെ ഒരു controversial ഫോട്ടോഗ്രാഫർ ആയി മാറിയ യാമി ആണ് ഇന്ന് ജോഷ് Talksൽ തന്റെ ജീവിതകഥ പറയുന്നത് .
    തിരുവനതപുരം കാരിയായ ആമി ഇന്ന് ഫോട്ടോഗ്രാഫർ ആണ്. സെലിബ്രിറ്റി SHOOTSUM ഒപ്പം CONCEPT SHOOTSUM ചെയ്തു മനം കവർന്ന ഒരു ഫോട്ടോഗ്രാഫർ ആണ് ഇന്ന് യാമി. ഫോട്ടോഗ്രാഫിനെപ്പറ്റി ഒന്നും അറിയാത്ത യാമി ഒരു ഫോട്ടോഗ്രാഫർ ആകാൻ തീരുമാനിക്കുന്നു അതിനുവേണ്ടി ജോലിയും നാടും ഉപേക്ഷിച്ചു കൊച്ചിയിലേക്ക് വണ്ടി കേറുന്നു. Safe ആയിട്ടുള്ള ഒരു career passionനു വേണ്ടി ഉപേക്ഷിച്ച യാമി സ്വയം തിരിച്ചറിഞ്ഞു എന്ന് നമുക്ക് വിശ്വസിക്കാം. TRENDING SHOOTS നൊപ്പം CONTROVERSIAL SHOOTS ചെയ്ത യാമി ഈ കാലയളവിൽ ഒരു പാട് വിമർശനങ്ങളും ഏറ്റുവാങ്ങി . നമ്മൾ എങ്ങോട്ടൊക്കെ പോകണം എന്ന് വിചാരിച്ചാലും എവിടേലും ഒക്കെ എത്തണം എന്ന് വിചാരിച്ചാലും life നമുക്ക് കാത്തുവെച്ചിരിക്കുന്നത് വരെ എന്തേലുമൊക്കെ ആയിരിക്കും. അങ്ങനെ സഹോദരന്റെ ക്യാമറ തൊട്ടു മാത്രം ശീലം ഉള്ള ആ പെൺകുട്ടി അങ്ങ് തീരുമാനിച്ചു എനിക്ക് ഒരു ഫോട്ടോഗ്രാഫർ ആവണം എന്ന് ! പിന്നെ ഒന്നും നോക്കിയില്ല നേരെ കൊച്ചിക്കു വണ്ടി കേറി ഒരു സംഭവം ആവാൻ വേണ്ടി.! നിങ്ങളും ഇതേപോലെ അതിയായി ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ടാവില്ലേ? അതിനായി ഒന്നു ഇറങ്ങു വിജയം നിങ്ങൾക്കൊപ്പം തന്നെ ഉണ്ട്.
    Yami, who became a VIRAL , TRENDING controversial photographer ,tells her life story today at Josh Talks.
    Yaami, from Thiruvananthapuram is now a photographer. Today, Yami is a photographer who has done Celebrity SHOOTS and CONCEPT SHOOTS. Yami, who knows nothing about photography, decides to become a photographer, quits her job and travels to Kochi. We can trust that Yami, who left for a career passion as Safe, has identified herself. Yami did CONTROVERSIAL SHOOTS with TRENDING SHOOTS and received a lot of criticism during this period. No matter where we go, no matter where we go, life will be what we have been waiting for. So that girl who only has the habit of touching her brother's camera decided yeah! I wanna become a photographer and she pursue that. Is there something you really want to do? Go down for that and success is with you.

КОМЕНТАРІ • 53

  • @aparna.m.r7177
    @aparna.m.r7177 2 роки тому +63

    Yamiyude grwth il saniya iyyappnde support nannayttund..

    • @adhuamrvthy7830
      @adhuamrvthy7830 2 роки тому +11

      അതിനേക്കാൾ കൂടുതൽ സാനിയയുടെ വളർച്ചയിൽ യാമിയുടെ സപ്പോർട്ട് ആണ്😇

    • @aparna.m.r7177
      @aparna.m.r7177 2 роки тому +3

      @@adhuamrvthy7830 how ?? Saniyde vere photoshoots and drsng sense and dnce ane more hit..exposing shoots and all

    • @deepaanil3292
      @deepaanil3292 2 роки тому

      @@aparna.m.r7177 yaami edutha photos aan saniyayude kooduthal viral ayekkunne

    • @adhuamrvthy7830
      @adhuamrvthy7830 2 роки тому +4

      @@aparna.m.r7177 i feel Yaami de clicks saniya de social media growth il nallonam help chythiytund

  • @aparna.m.r7177
    @aparna.m.r7177 2 роки тому +12

    Munne yaami instyl swnthm pic stry polum idarilla... ipo camnu munnil vannu talk cheyyn dyrym undayllo..nannyii

  • @maheshrajankable
    @maheshrajankable 2 роки тому +7

    Girl with a Cam same as a Queen with a Sword ☺️ Yaami ❤️

  • @sinjidchandar5032
    @sinjidchandar5032 2 роки тому

    Gouri.... My childhood classmate. Happy to see your growth 😊.

  • @JenuzzVlogs
    @JenuzzVlogs 2 роки тому +5

    Really inspiring 🔥🔥

  • @sinndrellaa
    @sinndrellaa 2 роки тому +9

    Ee oru exam timeil this video is like giving more confidence , INSPIRING 🥰 yaami chechi ❤️

  • @infodocayu9257
    @infodocayu9257 2 роки тому

    Kudos to the girl in you dear 👍

  • @Justwithsree
    @Justwithsree 2 роки тому

    Yaami ur true inspiration , ❤️❤️

  • @aparna.m.r7177
    @aparna.m.r7177 2 роки тому +2

    Bring photographer shafi shakkeer

  • @iamthebestenglish9554
    @iamthebestenglish9554 2 роки тому

    Very much inspiring.Non-conformative and creative

  • @annna8812
    @annna8812 2 роки тому

    PROUD OF YOU YAAMI❤️

  • @anupamaupendran
    @anupamaupendran 2 роки тому +1

    💪💛

  • @sayujyasayu12
    @sayujyasayu12 2 роки тому

    Love yaami❤️

  • @SABIKKANNUR
    @SABIKKANNUR 2 роки тому +1

    ❤️❤️

  • @kevinchristopher9638
    @kevinchristopher9638 2 роки тому +1

    Your eye for framing a shot is what makes you the best ❤️

  • @anaswaramj576
    @anaswaramj576 2 роки тому

    🥰

  • @AFMOTIONPICTURESChannel
    @AFMOTIONPICTURESChannel 2 роки тому

    Yaammichi ❤️

  • @Purple_bab
    @Purple_bab 2 роки тому

    ❤️😍😍

  • @appuvlogs4284
    @appuvlogs4284 2 роки тому

    👏👏👏

  • @francisjoy2273
    @francisjoy2273 2 роки тому +3

    and now after hearing this, it feels like you did that shoot to make a controversy!

  • @devdaya8565
    @devdaya8565 2 роки тому +4

    Hey yaami
    I know you.. I'm proud of you for making such great achievements from our small village and I love you😘
    I wish to see you soon🤗

  • @arundevnk7703
    @arundevnk7703 2 роки тому

    💙

  • @robinthomasphotography
    @robinthomasphotography 2 роки тому

    Yaamiii!!🤍🔥

  • @aryaanil6237
    @aryaanil6237 2 роки тому

    Inspiring!!❤️

  • @radhikachandran8645
    @radhikachandran8645 2 роки тому

    Favourite ❤

  • @roselady9248
    @roselady9248 2 роки тому +1

    Bariza islamic course,spiritual psychology,PPTTC,fashion design,plus two, ഡിഗ്രി, 10th എന്നിവ ഓൺലൈൻ ആയിട്ട് പഠിക്കാൻ ആഗ്രഹം ഉണ്ടോ

    • @althwaf2895
      @althwaf2895 2 роки тому

      Und

    • @roselady9248
      @roselady9248 2 роки тому

      @@althwaf2895 ഏത്‌ course ആണ്

    • @roselady9248
      @roselady9248 2 роки тому

      @@althwaf2895 ഏത്‌ course ആണ്

    • @roselady9248
      @roselady9248 2 роки тому

      @sasikala B story in world ഒമ്പത്,ഒമ്പത്, ആർ, ഒന്ന്,നാല്, നാല് പൂജ്യം, പൂജ്യം, മൂന്ന്, ഏഴ്. ഈ നമ്പറിൽ മെസ്സേജ് ചെയ്യൂ.

    • @althwaf2895
      @althwaf2895 2 роки тому

      Spiritual psychology etra duration

  • @janeastrosoup
    @janeastrosoup 2 роки тому

    Yaamichechi the best ❤️

  • @vtc311
    @vtc311 2 роки тому

    ❤️❤️❤️🔥🔥🔥🔥

  • @saqibabdullah7603
    @saqibabdullah7603 2 роки тому

    ❤️‍🔥

  • @prejishap4590
    @prejishap4590 2 роки тому

    👏👏👏👏

  • @Sajithaashrafj
    @Sajithaashrafj 2 роки тому +1

    Yaami😭🤍

  • @unnimayaujil7788
    @unnimayaujil7788 2 роки тому

    👏✨️

  • @abhiramiprakashe7085
    @abhiramiprakashe7085 2 роки тому

    ❤️❤️❤️❤️❤️

  • @abink656
    @abink656 2 роки тому +1

    First comment

  • @lightstone6963
    @lightstone6963 2 роки тому +2

    eth nammmude yaami alle ayoooo

  • @powerfullmedia8787
    @powerfullmedia8787 2 роки тому

    2nd

  • @swaroopkrishnanr9
    @swaroopkrishnanr9 2 роки тому

    👏🏻👏🏻👏🏻

  • @manjimaak3336
    @manjimaak3336 2 роки тому

    ♥️

  • @muhammedsabithjb3023
    @muhammedsabithjb3023 2 роки тому

    yaami🤍

  • @ayaanaboban3379
    @ayaanaboban3379 2 роки тому

    ❤❤

  • @niranjanahh_68
    @niranjanahh_68 2 роки тому

    ❤️❤️

  • @subahanarasheed
    @subahanarasheed 2 роки тому

    ❤️❤️❤️