Kanamarayathu | Malayalam Full Movie | Mammootty | Shobhana | I. V. Sasi

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 172

  • @radha1349
    @radha1349 Рік тому +124

    എത്ര കണ്ടാലും മതിവരില്ല മമ്മൂട്ടിയെപ്പോലെ ഒരു സുന്ദരനായ വ്യക്തിത്വം ഉള്ള ഒരു നാടാൻ സിനിമലോകത്തില്ല എത്ര കണ്ടാലും മതി ആകാത്ത സിനിമ

    • @MuhammadKa-zp9ch
      @MuhammadKa-zp9ch Рік тому +7

      🎉🎉🎉❤❤❤🎉🎉🎉❤❤❤🎉🎉🎉❤❤❤🎉🎉🎉

    • @AneeshaPA-gy5zs
      @AneeshaPA-gy5zs 3 місяці тому +2

      അതെന്നെ

    • @gracythomas8353
      @gracythomas8353 2 місяці тому

      അന്നത്തെ മമ്മൂട്ടി സൂപ്പർ ഇന്ന് ശെരിക്കും ഒരു ബോർ

    • @abdulrazack9498
      @abdulrazack9498 2 місяці тому

      ❤❤true sister

    • @SheejaAnsar-o9u
      @SheejaAnsar-o9u 14 днів тому

      സത്യം ❤️❤️❤️❤️❤️

  • @Celebritymedia4567
    @Celebritymedia4567 Рік тому +71

    ഞാൻ എത്രാമത്തെ thavanaya ഈ film കാണുന്നത് എന്ന് തന്നെ എനിക്കറിയില്ല ,അത്രയ്ക്കിഷ്ട ഈ movie എന്ത് രസാ കണ്ടിരിക്കാൻ
    ഞാൻ ഇടെക്കിടക്കു കാണും ഈ film
    എന്തെന്നറിയില്ല ഒരു വല്ലാത്തൊരു feelinganu ഈ മൂവി കണ്ടാൽ
    ഇതിലെ മമ്മൂട്ടിയോട് എനിക്ക് ഒരു പ്രത്യേക ഇഷ്ടാണ് ശോഭന ഇഷ്ടപെട്ടത് പോലെ
    ഒരിക്കലും മടുപ്പ് വരാത്ത മൂവി ഇതു പോലെയുള്ളൊരു മൂവി ഇനി ഒരിക്കലും ഉണ്ടാവില്ല
    ഇതിലെ background song ഹോ super

  • @ncali
    @ncali Рік тому +34

    1986കാലഘട്ടത്തിൽ vcr ഉള്ളപ്പോൾ എന്റെ ഡാഡി യുടെ അനിയൻ വീട്ടിൽ ഈ സിനിമ യുടെ ക്യാസറ്റ് ഉണ്ട് ഞങ്ങൾ 1000ൽ അധികം പ്രാവശ്യം ഈ സിനിമ കണ്ടു ഇപ്പൊ ഴും യൂ ട്യൂബിൽ കാണുന്നു ഈ സിനിമ

    • @niya143
      @niya143 3 місяці тому

      😄

    • @shajasabu
      @shajasabu 2 місяці тому +1

      😮

    • @ncali
      @ncali 2 місяці тому +1

      @@shajasabu അന്ന് vcr ഇട്ടു കാണും ടീവി vcr കുറവ് ആണ് ഫോൺ തീരെ ഇല്ല പറയാം

    • @ShihabAbdulla-makkool
      @ShihabAbdulla-makkool 2 місяці тому

      Rand poojyam kurachoode😂

    • @achu8857
      @achu8857 2 місяці тому

      1000 pravashyam ennu parayumpol min 3 varsham

  • @lakshmivijayalakshmi3593
    @lakshmivijayalakshmi3593 3 місяці тому +117

    2024 ൽ കാണുന്നവരുണ്ടോ? നല്ല സിനിമയാണ്.💞💞💞💞

  • @anooppraju7733
    @anooppraju7733 Рік тому +8

    പദ്മരാജൻ സ്ക്രിപ്റ്റ് വായിച്ചുകൊണ്ട് ഈ സിനിമ കാണുന്ന ഫീൽ ❤️❤️❤️

  • @samar2480
    @samar2480 8 місяців тому +23

    തുടക്കം മുതൽ ഒടുക്കം വരെ ബോറടിക്കാതെ കണ്ടിരിക്കാൻ ഒരു നല്ല സിനിമ 👍

  • @Kvbathishakaruppamveettil
    @Kvbathishakaruppamveettil 2 роки тому +12

    സൂപ്പർ ലാസ്റ്റ് ശരിക്കും കരഞ്ഞുപോയി ഞാൻ അറിഞ്ഞതേയില്ല കരഞ്ഞത് 😭😭😭😌😌😌😌👏🏻👏🏻👏🏻👏🏻

  • @sulfikkarthaha1677
    @sulfikkarthaha1677 3 місяці тому +13

    മമ്മൂട്ടി എക്കാലത്തെയും അഭിനയ പ്രതിഭയാണ് അവസാന സീൻ കണ്ട് കണ്ണ് നിറഞ്ഞു പോയി

  • @DileepKumar-of4vn
    @DileepKumar-of4vn 2 роки тому +20

    എത്രകണ്ടാലും മതിവരാത്ത സിനിമ ആണ് 🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🙏🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🥰🥰🥰🥰🥰🥰🥰🥰🥰

  • @prajihero6532
    @prajihero6532 Рік тому +4

    Ee video yil aanu picture clarity um pinne edit cheyaathe complete aayi ittirikkunnathum.... Great 👍❤ Mammookka Shobhana ❤❤❤❤❤❤❤❤❤❤

  • @honeykanakkary
    @honeykanakkary 2 роки тому +29

    I literally lost count how many times or how often I`ve seen this movie.. I have the VCD of this movie as well.. I thought Kanamarayathu is one of the ever beautiful movies in Malayalam cinema history..I still adore oru madhurakinavin song and it`s dance scenes.. I understand Mammootty`s office is actually AV George`s office in Baker junction, Kottayam(that building has since been demolished). That watch shop where Roya Varghese brought that watch for Shirley is Krishnan Nair`s watch house which is beneath The District Co cooperative bank near Prakatt jewellers in Central junction, Kottayam. My late father happened to be at the watch shop when this scene was shot. I`ve seen the Peaugeot 504 of Mammootty`s with the reg no KRK 504 many times..The vintage car used by Rahman is in fact the car of Prakatt jwellers who were the producers as well.(the same car(changed it`s colour) is shown in Poomukhappadiyil Ninneyum Kathu as Rahman`s father Thilakan`s car). The college scenes are shot in CMS college, Kottayam and orphanage is Mt Carmel school, Kanjhikkuzhi. I visited Vimalagiri cathedral in 2019 and apart from the chairs kept in side the cathedral, there is hardly any changes at all. During the song of Kasturi mankurunne..there is a scene which the cinematographer Jayanan Vincent is seen taking to Mammootty which I confirmed with the former.
    This movie was remade in Hindi as Anokha Rista in 1986 with some changes esp in the end starring Rajesh Khanna(Mammootty), Tanuja(Mother superior), Smitha Patel(Seema), Shafi Imandar(Lalu Alex), Sathish Shah(Bahadoor) and our own Sukumari(same role) and of course directed by IV Sasi himself. One of the scenes(where Lalu Alex introduces Rahman(comes on a boat wearing shorts) to Mammootty) of both these movies were shot in the same spot. I have the DVD of this movie but also available on UA-cam. P Padmarajan`s story, Shyam`s music, Jayanan Vincent`s camera etc etc remains great and unbeatable..
    Thanks for the reading..

  • @nazarkappoorath3226
    @nazarkappoorath3226 7 місяців тому +21

    കുട്ടികാലം മുതൽ കാണുന്നസിനിമ എത്ര കണ്ടാലുംമതിവരില്ല അന്നും ഇന്നും മമ്മുട്ടി അഭിനയരാജാവ് പകരം വെക്കാനില്ലാത്ത ഒരുമഹാ നടൻ ❤️

  • @reeyukannur104
    @reeyukannur104 2 місяці тому +4

    എത്ര കണ്ടാലും കുഴപ്പമില്ല... അങ്ങനെയൊരു സിൽമാ....

  • @susanvarghese4962
    @susanvarghese4962 2 місяці тому +3

    ഇനിയും ഇങ്ങനത്തെ മൂവിസ് ഉണ്ടാക്കിയെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണ്
    Mills and Boon formula never fails

  • @majeedcp8513
    @majeedcp8513 2 роки тому +25

    Nte Mammookka ningalu vere levalaaa love you ❣️

  • @shinepm9408
    @shinepm9408 2 місяці тому +4

    ഞാൻ ജനിച്ച വർഷം ഇറങ്ങിയ ഫിലിം..... 2024കാണുന്നു.... 40കൊല്ലത്തിനു ശേഷം..... Spr

  • @MusicWorld-xt1zo
    @MusicWorld-xt1zo 7 місяців тому +5

    ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത ഇതിൻ്റെ Bgm ആണ്.
    ഗുണസിങ് ❤❤❤

  • @sreekumariammas6632
    @sreekumariammas6632 26 днів тому

    I don't know how many times I saw this movie . The same as Sudhakaran Nair and Ammundhu , Roy Mathew and Sherly .❤
    അച്ചപ്പം കൊടുക്കുന്ന രംഗം വളരെ മനോഹരം ❤❤

  • @muthuoliyath
    @muthuoliyath 7 місяців тому +6

    ഇപ്പോഴും.ഈ സിനിമ.കാണുമ്പോൾ
    ഇതിൻ്റെ.ശിൽപ്പി.മഹാനായ
    I.V.ശശിയെ ഓർമവരുന്ന്

  • @ashasuresh1352
    @ashasuresh1352 2 місяці тому +2

    Before 40 years...seen this movie in victory cherai.nostalgia...superb

  • @abdulkhadernebil7382
    @abdulkhadernebil7382 2 роки тому +72

    2022 ൽ ആദ്യമായിട്ട് കാണുന്ന ഞാൻ അവസാനഭാഗം കാണും വരെ ഒരു നൊമ്പരം ആയിരുന്നു മനസ് ദി ഗ്രേറ്റ്‌ ജിനിയസ് പത്മരാജന് പ്രണാമം 👍👍👍

    • @shafeenashajeer6498
      @shafeenashajeer6498 2 роки тому

      Aqpqp QQ qpqpqpqqppqa⁰pqpqpqqqqaapqqa aa aa pqpqqpqppqpqqpqppqpqpqpqpqqpqppqpqpqqpqppqpqqapqpqpqapq0qpqqppq0qaqppqqaqaqpqqppqpqpqpqqppqqppqrrrrpqpqqppqpqapqqppqpq0qpqpq0q0q1apq⁰pq0qqppqarrrrrrrrrrrrr0q⁰rrrrrrrrrr1rrrrrr1p1rrrrrrrrrrrrrpqq⁰r or qprrrrrrpqprrpq1rrr1qp1r1q⁰rrrrrr1rrrrrrrr1rrrrrr0qrrr0qrrrrrrrr1rrrrrrrrrrrrrrrrrrrrrrrrrrrrr10qrrrrrrrrrrrrrrrrrrrrrrr11prrrrrrrrrrrprrrrrrrrrrr1rrrrrrrrrrrrrr11rrrrrrrrrrprrrrrrrrrr1rprrrrrrrrrp1rrrrrrrrrrrrr11prrrr11rrrr111111rrrrrrrrr1111rrrrr111prrrrrrrrrr1111rrrrrrrrrrrrrrr111rrr111111rrrrrrrrr111rrrrrrrrrrrrrp1rrrrr111prrrrrrrrrrr11rrrrr1rrrrrr11rrrrrrrrrrrp11prrrrrr111rrrrrrrrrrr111rrrrrrrrr111rrrrr11111rrrrrrrrrrr11p11rrrrrr0rr11111111rrrrrrrrrqaqqaqqqaaqaqaaaaqqqqqap0pqqqaqqqpqqaa1aqaqqqqaqqqppqapq0aq0pqqp0aqpaapqqqqqqa1pqaqapqa0pa001aqqq10qpq1qqp0q0aa0aaa0a0a00pq0qqqqq0q0q01a0aqqqaaa1ap1pp0qq0q1qpqppqqaqpqapa0qp1a0q0aqq1qpqqqqqq0qqq0qpapqaa1aaaaaaqaq0qq0q0qqq0qp0qpa0qqaapqqaapqa1appq0qqq0qqqqp0qqqqqqq0qapqapqp0aqpaaaqqqqqqqqqqqq0qaaqapa0qp0qqpqqqqqqqqa0aqq0qqaqqqqapqq1a0apaa0qaqqqqqpq0qqqqqaqaapaapqaaaaaqqqqpqqqqqqa0qaaa1ap0ap0aaapqqqpqqqqa0qqpapaaa0pq1ap0aaapqqpqqqqaqqapqqapa1aaqaq1aqqqpqqqqqpqq0qqaaaqpap1aa1qqqqq0qq0aa0qpqaqpqqqqpqqq0aaa01aqaq0qqqqqq0a0a0aaaaqqqqpqqq

    • @shafeenashajeer6498
      @shafeenashajeer6498 2 роки тому +2

      Qpaqqqpqqq1a1aaaaaqaaapqqqqqpqqa0qa0aapaap0aaa1paapqqqqqpqpqaqaaqqqqqqqqqaq0pqpaaaa0qqqpqpaqqqpqa0qaaaàq0qq0qpqqqqqaqpaqq0aaapqapaqq1qqqqqqqaaa1aapaaqqqaq1qqqaaaa10q0aqqqqa1a0qqqqqqqaqpqaaqaaqpqpqpqqpqqpqa0qapaa1aappqaqq

    • @shafeenashajeer6498
      @shafeenashajeer6498 2 роки тому

      Apaaqqqqqqqaqaapq1pqqqqqqqqq1aapaaqpqqqqaqppqpaqaaaaappa1aqapaqqqqa

    • @ncali
      @ncali Рік тому +1

      ഞാൻ 1986 മുതൽ കാണുന്നു അന്നത്തെ കാലഘട്ടത്തിൽ vcr ൽ ക്യാസറ്റ് ഇട്ടു കാണും 1000ൽ അധികം പ്രാവശ്യം കണ്ടു

    • @ncali
      @ncali Рік тому

      I. V. ശശി സർ നും ഇതിൽ അഭിനയിച്ച മരിച്ചു പോയ എല്ലാവർക്കും 🙏

  • @aniammajacob8640
    @aniammajacob8640 2 місяці тому +2

    ഏതാങ്ങ് 40 (39) വർഷം മുൻപ് കോട്ടയത്ത് തിയേറ്ററിൽ പോയി കണ്ടതാണീ പടം❤❤❤

  • @oommenmathew3448
    @oommenmathew3448 2 місяці тому +2

    എത്ര തവണ കണ്ടു ഇ സിനിമ..💕💕Nostalgia....

  • @vincentdevassy-dq2xb
    @vincentdevassy-dq2xb Рік тому +4

    🤣🤣🤣1986ആ കാല ത്തു എഴുതാൻ അറിയാത്ത ❤️എന്റെ സുഹൃത്തേ 🙏ക്ഷമിക്കുക 🥰അവനു love ലെറ്റർ 🤣🤣🤣🤣എഴുതിയ കുട്ടത്തിൽ. ഞാൻ എഴുതി 💕തിരിച്ചു കിട്ടാത്ത സ്‌നേഹം മനസ്സിന്റെ 😂വിങ്ങൽ ആണെന്ന് 😂😂😂പിന്നെ അവന്ടെ വക 😂പുര...... ബാക്കി പൂരിപ്പിച്ചോളു 🤣🤣🤣🤣അതൊന്നു ഓർത്തു പോയി 👍ഇന്നും ആ മൂവി തീർത്തു കണ്ടപ്പോൾ അത്‌ കാണാൻ എറണാകുളം എറണാകുളത്തു ക്യു നിന്ന കാര്യം ഓർത്തു 👍👍👍ഗുഡ് മൂവി ❤ilove 🙏. ഐ. വി. ശശി 🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @eppycoorg4319
    @eppycoorg4319 2 роки тому +16

    ഇത് സിനിമയാണോ ?
    ശരിക്കും എവിടയോ നടന്ന സംഭവം പോലെ....... So Beautiful 🌹
    പത്മരാജൻ മാജിക് എന്ന് കേട്ടിരുന്നു.. ഇപ്പോൾ ബോദ്യം ആയി

    • @mtube700
      @mtube700 2 місяці тому +1

      I v ശശി

  • @AbdulGafoor-hn3gy
    @AbdulGafoor-hn3gy 7 місяців тому +7

    കണ്ട സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്

  • @shameem4530
    @shameem4530 4 місяці тому +16

    ഇന്ന് ഈ സിനിമ കാണുന്നവരുണ്ടോ?

    • @UserUser-y7y8m
      @UserUser-y7y8m 13 днів тому

      ഇന്ന് കാണുന്നു

  • @pathooskitchenferoke
    @pathooskitchenferoke 2 роки тому +18

    Mammutty shobhana ❤️❤️❤️❤️❤️❤️❤️

    • @MuhammadKa-zp9ch
      @MuhammadKa-zp9ch Рік тому

      🎉🎉🎉❤❤❤🎉🎉🎉❤❤❤🎉🎉🎉❤❤❤

  • @mohammedrafit.k115
    @mohammedrafit.k115 15 днів тому

    ഐ വി ശശി ആ കസേര ഇപ്പോഴും ഈ 2024 ലും ഒഴിഞ്ഞു കിടക്കുന്നു 🎉🎉🎉

  • @niasthayyil8317
    @niasthayyil8317 2 роки тому +11

    ഞാന് പണ്ടേ കണ്ടതാണ് വീണ്ടും കാണുന്നു

  • @JohnWick-tt5uv
    @JohnWick-tt5uv 2 роки тому +24

    പൊളി സിനിമ,, പദ്മരാജൻ and iv sasi പൊളി,,,, mamooty and ശോഭന യുടെ പ്രണയം കാണാൻ നല്ല രസം,,, ശോഭന ക്കു ഡബ്ബിങ് ചെയ്തയാൾ സൂപ്പർ,,,, എല്ലാ actors ഉം പൊളി,,,,, റഹ്മാൻ and behadoor comedy while rehaman calling shobana hilarious

    • @honeykanakkary
      @honeykanakkary 2 роки тому +2

      Shobhana`s voice was dubbed by singer Latha Raju who is the W/O singer J M Raju. She has acted in few movies too.

    • @anithathamban3782
      @anithathamban3782 2 роки тому

      @@honeykanakkary l)

    • @Aparna_Remesan
      @Aparna_Remesan 2 роки тому +1

      സാധരണ മിക്കതിലും ഭാഗ്യം ലഷമി ആണ്.പഷേ ഇതിലെ ശബ്ദം എന്ത് ചേർച്ച ആണ്.

  • @jeslydennis7438
    @jeslydennis7438 4 роки тому +16

    Very nice film

  • @sreekumariammas6632
    @sreekumariammas6632 7 місяців тому +2

    Good movie by the legends Padmarajan. I. V. Sasi , Mammookka . Good love story movie. Hattof Mammookka. RIP Sukumary , Padmsrajan ,and I ..V . Sasi❤❤❤❤❤❤😮😢😊

  • @karunakarank8157
    @karunakarank8157 7 місяців тому +14

    അന്ന് ഈ സിനിമ കാണാൻ ഒത്തില്ല ഇന്ന് 58 വയസ്സുള്ള ഞാൻ utubil ഈ സിനിമ കാണുന്നു

  • @daneyraju8433
    @daneyraju8433 2 місяці тому +1

    What a beautiful movie....youthful days are the best...aging is shit.... young shibhana is dusky but beautiful as a goddess ❤

  • @sreekumariammas6632
    @sreekumariammas6632 7 місяців тому +3

    Very nice climaxe .Roy Mathew & Sherly joined together. Happy climaxe I like it .❤❤❤

  • @AbdulGafoor-hn3gy
    @AbdulGafoor-hn3gy 7 місяців тому +9

    ഈ ചിത്രം കണ്ടിട്ട് കണ്ണിൽ വെള്ളം നിറഞ്ഞില്ലെങ്കിൽ മനുഷ്യനല്ല

  • @kathalan162
    @kathalan162 2 роки тому +19

    Super excited movie.
    Fantastic
    Excellent
    Great mammookka ❤

    • @indiradevi6894
      @indiradevi6894 2 роки тому +1

      , cc,,, എന്റെ ചെറുപ്പ മുതൽ കണ്ടതും ആണ് ദ യങ്കര ഇഷ്ടം മണ് നല്ല സിനിമ എത്ര നല്ല സിനിമ

    • @kathalan162
      @kathalan162 2 роки тому +1

      @@indiradevi6894 ❤❤❤
      Indira ji..

  • @seejojose1532
    @seejojose1532 2 місяці тому +1

    റഹ്മാൻ, മമ്മൂട്ടി combo super👍🏻

  • @sheelaa1817
    @sheelaa1817 2 місяці тому +1

    ഒരു പാട്ടു കണ്ടു എത്ര കണ്ടാലും മതി വരില്ല

  • @rajurajavargheeshrajuaremg7462
    @rajurajavargheeshrajuaremg7462 2 роки тому +4

    എന്റെ ചങ്ക് പൊട്ടി 💘super

  • @DileepKumar-of4vn
    @DileepKumar-of4vn 2 роки тому +4

    പ്രേണമം 🌹 പദ്മ രാജൻ🌹🌹🙏🙏🙏 സർ 🌹🙏🙏🙏

  • @ajiaji5860
    @ajiaji5860 7 місяців тому +2

    എത്ര കണ്ടാലും മതി വരാതെ സിനിമ 🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️

  • @rubysthoughts7372
    @rubysthoughts7372 7 місяців тому +2

    ഇത്രയും കാലം ഞാനീങ്ങാനൊരു സിനിമ കേട്ടിട്ടുപോലുമില്ലായിരുന്നു 😐

  • @rajendranp7417
    @rajendranp7417 10 місяців тому +4

    Super:എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല. 40 കൊല്ലം ഹൊ

  • @ismailpsps430
    @ismailpsps430 7 місяців тому +7

    എന്റെയൊരിത്
    ഈ സിനിമ എത്ര നൂറ്റാണ്ട് കഴിഞ്ഞാലും ജനം കണ്ട് കൊണ്ടേയിരിക്കും

  • @karunakarank8157
    @karunakarank8157 7 місяців тому +4

    80 കളിൽ ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന കാലത്തായിരുന്നു ഈ സിനിമ റിലീസ് ആയത്

  • @vijivj8571
    @vijivj8571 7 місяців тому +6

    80 കളിലെ മമ്മൂട്ടി സിനിമകൾ തപ്പിപിടിച്ച് കണ്ടുകൊണ്ടിരിക്കുന്ന ഞാൻ ,,

  • @പാറു-ഘ3ഹ
    @പാറു-ഘ3ഹ 2 роки тому +12

    super movie ♥️

  • @rijin-kp5jy
    @rijin-kp5jy 2 місяці тому +3

    നല്ല സിനിമ 05 | 09/24 ന് ഞാനും ഈ പടം കണ്ടു

  • @brightlights3850
    @brightlights3850 4 місяці тому +9

    2024 കാണുന്നുണ്ട്

  • @sameerabibi3204
    @sameerabibi3204 2 роки тому +6

    Evergreen filim. Super

  • @binudaniel.9388
    @binudaniel.9388 2 роки тому +20

    Climax ... Super

  • @tiq9309
    @tiq9309 2 місяці тому +1

    💯🙏💝❤ Evergreen Film...

  • @sonusoman1995
    @sonusoman1995 7 місяців тому +5

    2024 il. Adhyayi കാണുന്നു ♥️

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 2 роки тому +31

    ശോഭനയ്ക്ക് ഡബ്ബ് ചെയ്തയാൾക്ക്... 100ൽ നൂറ് മാർക്ക് 38 വർഷങ്ങൾക്ക് ശേഷവും... നായികയുടെ ആ ഇളംപ്രായത്തിനും ക്യാരക്റ്ററിനും ഇത്രയും... ചേർന്ന ശബ്ദം ഇക്കാലത്തും.... ഒരേ... നിലവാരം.... അത്രയ്ക്ക് പെർഫക്റ്റ്‌...

    • @saneeshksunny2778
      @saneeshksunny2778 2 роки тому

      38 NO... 32 Yers... ✌️

    • @honeykanakkary
      @honeykanakkary 2 роки тому +2

      Shobhana`s voice was dubbed by singer Latha Raju who is the W/O singer J M Raju. She has acted in few movies too.

    • @honeykanakkary
      @honeykanakkary 2 роки тому +3

      @@saneeshksunny2778 Kanamarayathu was released on 25th July 1984. So, as of 2022 it will be 38 years.

    • @jobyperumpalam8174
      @jobyperumpalam8174 2 роки тому +1

      @@saneeshksunny2778 38 years ആയി.. 1984 il release aayirunu..

    • @praseethakrishnankuttynair7905
      @praseethakrishnankuttynair7905 2 роки тому +2

      ​@@honeykanakkary പത്മരാജൻ പടങ്ങളിലെ നായികമാർക്ക് കൊടുക്കുന്ന സ്ഥിരം വോയ്‌സ് ❤️..ലതാ രാജു ആണോ ന്ന് കൺഫ്യൂഷൻ ഉണ്ടായിരുന്നു.. Thanks😊

  • @Shezin70
    @Shezin70 7 місяців тому +2

    കുട്ടിക്കാലം മുതൽ ഇപ്പോഴും കാണുന്നുണ്ട്

  • @abhisworld7613
    @abhisworld7613 2 роки тому +8

    Rahman super.

  • @AmanaCurtain
    @AmanaCurtain 7 місяців тому +2

    What a legend mammooty

  • @sky0007fall
    @sky0007fall 5 місяців тому +2

    Rahman, Seema, Shobana, Mammootty

  • @tgsudha148
    @tgsudha148 21 день тому

    ഈ സബിതയാണല്ലോമമ്മൂട്ടിയുടെ അമ്മയായി പരുന്ത് എന്ന movie യിൽ അഭിനയിച്ചത്.

  • @manushareef69
    @manushareef69 2 роки тому +16

    ഇതിൽ ശോഭന mam ഒരുപാട് ഇരുണ്ടിട്ടാണല്ലോ 🙄

    • @daneyraju8433
      @daneyraju8433 2 місяці тому

      Ath aan avarude real skin tone....but it's beautiful ❤❤❤

  • @marlinjoesph9538
    @marlinjoesph9538 6 місяців тому +3

    ❤ എത്ര കണ്ടാലും മതിവരില്ല ഈ സിനിമ

  • @farookrt4746
    @farookrt4746 2 роки тому +20

    എക്കാലത്തെയും മമ്മുക്കാടെ ഗ്ലാമർ റോൾ

    • @honeykanakkary
      @honeykanakkary 2 роки тому +1

      When movie Sagaram Sakshi was released many years later since this movie came out, one of the ad titles says, "Kanamarayathinu shesham sundaranaya Mammootty"..

  • @rubysthoughts7372
    @rubysthoughts7372 7 місяців тому +4

    ഈ filim ഞാനെന്തേ ഇതുവരെ കേട്ടതുപോലുമില്ല 😒😕

  • @AmanaCurtain
    @AmanaCurtain 7 місяців тому +1

    Wow what a movie papettan iv sasi magic

  • @yousufp
    @yousufp Місяць тому

    ശോഭനക്കുട്ടി സൂപ്പർ

  • @smithatalk
    @smithatalk 3 місяці тому +4

    മമ്മൂട്ടിയേക്കാൾ സുന്ദരൻ റഹ്മാൻ തന്നെ

  • @malluirani2223
    @malluirani2223 6 місяців тому +1

    പപ്പേട്ടൻ 🌹❤iv sasi 🌹❤

  • @ajeethafazal5059
    @ajeethafazal5059 19 днів тому

    Njn kanunund 👍🏻

  • @fahadrasheed4931
    @fahadrasheed4931 Рік тому +4

    Bgm 😍

  • @rizvanameer
    @rizvanameer 2 місяці тому +1

    Ippo kaanunnavar undo

  • @daneyraju8433
    @daneyraju8433 2 місяці тому +1

    What is the real climax...who will marry sherly

  • @Moidu-g8y
    @Moidu-g8y 2 місяці тому

    1986 ഒമാൻ ഖസാബില്‍ നിന്ന് ഈ പടം കണ്ട ആരെങ്കിലും

  • @AneeshaPA-gy5zs
    @AneeshaPA-gy5zs 3 місяці тому +2

    2024 ലും കാണുന്നു

  • @friedafelix6099
    @friedafelix6099 5 місяців тому +1

    ഈ സിനിമയിൽ മമ്മൂക്ക കണ്ണട ഇടേണ്ടായിരുനു 😮കണ്ണട ചേരില്ല 😮

  • @sruthis7715
    @sruthis7715 2 місяці тому

    Sobhanayekkal nannayi Rahman dance cheythittundu 😊

  • @malabardf7203
    @malabardf7203 Рік тому +2

    ❤❤❤🎉

  • @Travelwithme9094
    @Travelwithme9094 12 днів тому

    Angane avar orumicho? Atho shobhana italykk poyo?

  • @aneesaanish7230
    @aneesaanish7230 2 роки тому +4

    Fav🥰movie

  • @Nisar.1234
    @Nisar.1234 3 місяці тому +1

    2023..ഇൽ കാണുന്നവർ ഉണ്ടോ

  • @sreekumariammas6632
    @sreekumariammas6632 26 днів тому

    ആരെങ്കിലും ശ്രദ്ധിച്ചോ Sherly ഹോസ്റ്റൽ മുറിയിൽ കാട്ടുന്ന അക്രമം?
    ഒരു orphanനും സ്പോണ്‍സര്‍ shipൽ ചഠിക്കുന്നതുമായ ഒരു കുട്ടി ഇത്രയും നാശനഷ്ടങ്ങൾ വരുത്തിയാൽ മഠത്തിലുള്ളവർ നഷ്ട പരിഹാരം ചെയ്യുമോ?
    Sherlyയുടെ അഹങ്കാരമല്ലേ അത് ?
    Just a doubt atall !

  • @ismailvvismailvv9570
    @ismailvvismailvv9570 2 роки тому +3

    👍👍

  • @rahemabeevi
    @rahemabeevi Рік тому

    🎉🎉🎉

  • @lustrelife5358
    @lustrelife5358 2 місяці тому +2

    2024 September

  • @UserUser-y7y8m
    @UserUser-y7y8m 13 днів тому

    മമ്മുട്ടി വേറെ ലവലാ പക്ഷെ ശോഭന ഒട്ടും മാച്ചല്ല സീമ ആയിരുന്നെങ്കിൽ അടിപൊളി യായിരുന്നു

  • @sidhartht912
    @sidhartht912 2 роки тому +3

    റഹ്മാൻ ❤️❤️👍

  • @umadevikr6411
    @umadevikr6411 4 місяці тому

    എൻ്റെ ഡിഗ്രി കാലത്തെ movie

  • @ahamed8455
    @ahamed8455 4 місяці тому

    റഹ്മാനാണ് ഹരം

  • @shivashanmugam6048
    @shivashanmugam6048 11 місяців тому +5

    Mr.Mammootty Always Good Acter,But Shobhana Actting And Expressions Totaly Waste

    • @ismailpsps430
      @ismailpsps430 7 місяців тому +2

      ഷണ്മുഖന് തെറ്റി
      ശോഭന ആകെ ഒരു സിനിമയിലേ നന്നായി അഭിനയിച്ചിട്ടുള്ളു അതീസിനിമയിലാണ്

  • @shafeekak8415
    @shafeekak8415 7 місяців тому +1

    22/05/24😍

  • @kavithaponnu4838
    @kavithaponnu4838 5 місяців тому +1

    2024❤

  • @seenathsaleem2636
    @seenathsaleem2636 6 місяців тому

    ❤❤

  • @kuttoosanyt7969
    @kuttoosanyt7969 3 місяці тому

    🙋

  • @stelvymanoj6724
    @stelvymanoj6724 3 місяці тому

    2025 ൽ കാണാം 🙄...100like.. 🙏🏻

  • @girijakrishnan5466
    @girijakrishnan5466 7 місяців тому

    🌹🌹🌹💕💕💕💕💕💕💕💕

  • @adharshvprince1168
    @adharshvprince1168 5 місяців тому

    Kochu enthi???kallil iruthille???

  • @mrx1902
    @mrx1902 2 місяці тому

    50:23
    *ഏതോ ഒരു പെണ്ണ്* അയത് കൊണ്ട് സോറി പറഞ്ഞത്....
    പാട്ടുകാരി അല്ലാത്ത പെണ്ണുങ്ങൾക്കും ജീവിക്കണം.....

  • @ansilanuanu3286
    @ansilanuanu3286 2 роки тому +1

    Rahman paavayilleee☹️☹️

  • @nisar9944
    @nisar9944 2 роки тому +1

    Same to യൂ

    • @maggiegeorge2252
      @maggiegeorge2252 2 роки тому +1

      So super filim only mammotty can act like this