Thammil Thammil (1985) Malayalam Full Movie

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 376

  • @anjalikm7166
    @anjalikm7166 4 роки тому +119

    ഒരു രക്ഷയുമില്ല. എത്ര ഭംഗി ആയിട്ടാണ് മമ്മൂട്ടിyum റഹ്മാനും okke abhinayichirikkunnath. All actors are super👌

  • @sir-cute
    @sir-cute 4 роки тому +266

    മോഹൻലാൽ എന്ന വിസ്മയം മലയാളസിനിമയിലുണ്ടായില്ലായിരുന്നെങ്കിൽ ഒരുപക്ഷെ മമൂട്ടിക്കൊപ്പം രണ്ടാമതൊരു സൂപ്പർ ഹീറോ ആയി വളരേണ്ടിയിരുന്ന നടൻ റഹ്മാൻ.. ഇപ്പോഴും എന്ത് ലൂക്കാണ്!!

    • @DhanuDhanu-ve9ol
      @DhanuDhanu-ve9ol 3 роки тому +31

      No ശങ്കർ ആയിരുന്നു അത് മോഹൻലാൽ വന്ന കൊണ്ട് ആണ് ശങ്കർ out ആയത്

    • @fflolopcutz
      @fflolopcutz 3 роки тому +5

      T

    • @unnikrishnanjr8449
      @unnikrishnanjr8449 2 роки тому +1

      l

    • @sir-cute
      @sir-cute 2 роки тому +11

      @@DhanuDhanu-ve9ol sankar out aayath sankarnu potential illathirunnathkondaanu.. flexibility illatha actor aayirunnu

    • @prasanthkumar6441
      @prasanthkumar6441 2 роки тому +19

      അദ്ദേഹം തമിഴ് സിനിമയിൽ പോയത് ആണ്‌ ഇവിടെ out ആകാൻ കാരണം. പിന്നെ മോഹൻലാൽ വേറെ ആണ്‌ അദ്ദേഹം എന്തായാലും അടിച്ചു കേറും അദ്ദേഹത്തിന്റ അഭിനയം വേറെ ആണ്‌.

  • @sureshpalan6519
    @sureshpalan6519 Рік тому +15

    പൂവച്ചൽ സാറിന്റെ വരികളും രവീന്ദ്രൻ മാഷിന്റെ മാന്ത്രിക സംഗീതവും ഈ മൂവിയുടെ വിജയത്തിന്റെ പ്രധാന ഘടകം.

  • @അറബാവ്
    @അറബാവ് 3 роки тому +11

    കൊറോണയെന്ന മഹാമാരിയുടെ രണ്ടാമത്തെ തീവ്രമായ തിരിച്ചുവരവിനെ തുടർന്ന് . ഇന്നുമുതൽ . 8/5/2021ന് കേരളത്തിൽ 16/5/201 വരെ ലോക് ഡൗൺ പ്രഖ്യാപിച്ചതിനാൽ
    ഇന്ന് 8/5/2021 ഞങ്ങൾ വീട്ടിലിരുന്ന് കണ്ട മൂവി.
    SN Swamiyude തൂലികയിൽ വേറിട്ട ചിന്തയിൽ വിരിഞ്ഞ വളരെ നല്ല സിനിമ . പാട്ടു കൊണ്ടും അഭിനയിപ്പിച്ചവരെക്കൊണ്ടും
    ഒന്നിനൊന്ന് മികച്ചതാക്കിയ സംവിധായകൻ സാജൻ സാറിനും
    ഒത്തിരി നന്ദി ...👍👍👍

  • @lakshmi3151
    @lakshmi3151 2 роки тому +51

    ഈ പടം ഇറങ്ങുമ്പോൾ എനിക്ക് 20 വയസ്സ്, അന്നും ഇന്നും എന്റെ ഹീറോ റഹ്മാൻ.

  • @rudrash168
    @rudrash168 3 роки тому +17

    റഹ്മാൻ , ശോഭന, മമ്മൂട്ടി, ലാലു അലക്സ്, തിലകൻ ,സുകുമാരി, ജഗതി, കുഞ്ചൻ , മീന, ജോസ്, പ്രതാപ് ചന്ദ്രൻ ,രവീന്ദ്രൻ , കണ്ണൂർ ശ്രീലത, അർച്ചന ,ലിസ്സി , ശങ്കരാടി , അടൂർ ഭവാനി എന്ത് മനോഹരമായ സിനിമ ... ഗാനങ്ങൾ സൂപ്പർ (ഹ്യദയം) (ഇത്തിരി ) അടിപൊളി സിനിമ

  • @myindia....5188
    @myindia....5188 2 роки тому +30

    കലാകാരന്മാർ ഭാഗ്യവാൻ മാർ തന്നെ.. ജനം അവരെ എപ്പോളും ഓർക്കുന്നു.. അതിൽ പ്രധാനി സുകുമാരി ചേച്ചി.. ഹോ എത്ര എത്ര കതപാത്രങ്ങൾ!!!‼️💙💙💙💙🌹🌹💚💚💚💚നാസർ ഖാൻ വടകര

    • @sreekumariammas6632
      @sreekumariammas6632 Рік тому

      Kaviyoor ponnamma, Adoor Bhavani, arammoolaponnamma , bhilomana , kind.p.a.c.lalitha , Adoor paggajam ,

  • @fathima123safa
    @fathima123safa Рік тому +93

    Instagram reel കണ്ട് വന്നവരുണ്ടോ 😌

    • @PrasadPrasad-pj8sr
      @PrasadPrasad-pj8sr Рік тому +2

      ആരും വന്നിട്ടില്ല ഈ പടങ്ങൾ ഒക്കെ ഞങ്ങൾ നേരത്തെ കണ്ടതാ 😂😂

    • @fathima123safa
      @fathima123safa Рік тому +2

      @@PrasadPrasad-pj8sr vannavar oke like adich poyit und endhe kandille 🤭

    • @nijiyapulliyil7707
      @nijiyapulliyil7707 Рік тому +1

      Yes, but avasanam eatheeppo veandilleenu nn thonnippoyi

    • @LeelamaniSivankutty
      @LeelamaniSivankutty Рік тому

      ​@@PrasadPrasad-pj8sr😊
      ❤ mi

    • @abhijith4366
      @abhijith4366 Рік тому

      Mmmmmm

  • @suvarnas362
    @suvarnas362 2 роки тому +18

    ക്ലൈമാക്സ്‌ കരയാതെ കണ്ടു തീർക്കുവാൻ സാധിക്കില്ല 😞😞😞😭😭😭😭🥺🥺🥺🥺🥺feel gud movie 💕💕💕💕💯

  • @lakshmisoman9431
    @lakshmisoman9431 Рік тому +7

    ശോഭന❤
    റഹ്മാൻ❤
    മമ്മൂട്ടി❤

  • @sreekhiladicted3921
    @sreekhiladicted3921 2 роки тому +17

    Rahman ikka enik othiri ishta ❤️❤️malayalam fav actor🥰🥰🥰

  • @Freesoul40
    @Freesoul40 3 роки тому +53

    സൗന്ദര്യം ഉണ്ട് അഭിനയിക്കാനും അറിയാം പക്ഷെ വേണ്ടത്ര പോലെ മലയാള സിനിമ ഉപയോഗിച്ചില്ല എന്ന് തോന്നിയ രണ്ടുപേരാണ് rahman and Unni mukundan.They deserved more films and appreciation 😔

    • @evaplayz9620
      @evaplayz9620 3 роки тому +3

      Rahman Akkalath ahankaaram kooduthal aayirunnennu kettittundu.. Directorsine vallathe veruppichirunnu.. Ahankaaram ellaavarum koodi kurachu.

    • @arakkalmuhammed5078
      @arakkalmuhammed5078 2 роки тому +2

      മരുന്ന് ഇല്ല.. രണ്ട് പേർക്കും.. ആവറേജ്....

    • @jes9518
      @jes9518 2 роки тому +1

      Nishandh sagar also.

    • @shyam231kumar
      @shyam231kumar Рік тому

      ​@@jes9518❤❤❤😊

    • @lakshmisoman9431
      @lakshmisoman9431 Рік тому

      ചാണക മുത്തുക്കൻ എവിടെ കെടക്കുന്നു റഹ്മാൻ എവിടെ നിൽക്കുന്നു

  • @nikhithakk4999
    @nikhithakk4999 3 роки тому +22

    Rahman enth look aanu... Clean shaveil nalla bhangi und.... Annathe kalathe penkuttikalude favourite ayirunnirikum

    • @iamyourfriend5207
      @iamyourfriend5207 3 роки тому +5

      ഞാൻ റഹ്മാന്റെ ഏറ്റവും വലിയ ഫാൻ ആണ്

  • @Orchid__mt2qg
    @Orchid__mt2qg 7 місяців тому +1

    മമ്മൂട്ടി ഈ സിനിമയിൽ മരിക്കുകയാണെങ്കിലും പിന്നെയും പിന്നെയും കാണാൻ തോന്നും 💙

  • @youtubereact_v1
    @youtubereact_v1 4 роки тому +51

    കൃഷ്ണചന്ദ്രൻ the soul of Rahman, best dubbing artist

  • @profnesamony
    @profnesamony 10 місяців тому +3

    Super sacrifice tragedy 🎉 Megastar Mammooty performance super 🎊

  • @sanishvijayan
    @sanishvijayan Рік тому +7

    നല്ല സിനിമ ❤ നല്ല ഗാനങ്ങളും

  • @MADHURAM...
    @MADHURAM... 3 роки тому +22

    ഇതിലെ പാട്ടുകൾ കേൾക്കാൻ വേണ്ടി 3 വട്ടം ഈ പടം കണ്ടിരുന്നു..😁

  • @aswanipradeep2438
    @aswanipradeep2438 2 роки тому +36

    റെഹ്മാൻ മലയാള സിനിമയിൽ എന്നും venamayirunnu എല്ലാകഴിവുകളുമുണ്ടായിരുന്നു.... 🤩🤩🤩🤩🤩

  • @swaminathan1372
    @swaminathan1372 4 роки тому +66

    നല്ല സിനിമ....
    നൊസ്റ്റാൾജിയ ഉണർത്തുന്ന ഗാനങ്ങൾ.....
    പണ്ട് ആകാശവാണിയിൽ രഞ്ചിനി എന്നൊരു പ്രോഗ്രാം ഉണ്ടായിരുന്നു അതിൽ സ്ഥിരമായി ഈ ചിത്രത്തിലെ ഗാനങ്ങൾ ഉണ്ടായിരുന്നു.....!

    • @sobhakk1866
      @sobhakk1866 2 роки тому +1

      Athu thane athoru kalam njan annu cheriya classl ayirunu angilum അന്നും aniku പഴയ പാട്ടുകൾ ആയിരുന്നു ഇഷ്ടം 🙏

    • @archanajineshvijitha4115
      @archanajineshvijitha4115 Рік тому +1

      ഓർമയുണ്ട് 👍🏻

  • @abdulrasheedk2720
    @abdulrasheedk2720 Рік тому +28

    നല്ല മൂവി,സുകുമാരി അമ്മ ഒരുപാട് നല്ല കഥാപാത്രങ്ങൾ മലയാളികൾക്ക് തന്നിട്ട് പോയില്ലേ 😢😢

  • @athiganga
    @athiganga 4 роки тому +59

    Enik 80s le movies bhayngara ishtamanu😄❤️❤️❤️

    • @somisolomon
      @somisolomon 4 роки тому +4

      Enikmmm😍😍😍😍

    • @manjimasenradha4311
      @manjimasenradha4311 4 роки тому +3

      Enikkum♥️♥️♥️♥️

    • @ajukudathinal4199
      @ajukudathinal4199 4 роки тому +2

      നല്ല പടങ്ങൾ ആണ് പക്ഷെ ക്ലൈമാക്സ്‌ കൊണ്ട് കളയും മിക്ക പടത്തിലും.. അനാവശ്യ സെന്റി കുത്തി കേറ്റും

    • @sreekumariammas6632
      @sreekumariammas6632 Рік тому

      My commt also

  • @prembhas8066
    @prembhas8066 4 роки тому +50

    Shobhana at her peak time of graceful feminine expressions ... Esp 07:22 -07:24 ... Also her beauty in this film is one step ahead ❤️❤️

  • @suvarnas362
    @suvarnas362 2 роки тому +18

    റഹ്മാൻ addicted ❤️❤️❤️🔥🔥🔥എന്നാ ഒരു look aa 🔥🔥🔥😍😍😍😍 ചിലമ്പ് so ഗ്രേസ് ഫുൾ movie ❤️❤️🥰🥰🥰😍😍

  • @yathra905
    @yathra905 4 роки тому +15

    കദനം .... ഒരു സാഗരം....😢😢

  • @കീലേരിഅച്ചു-ഥ2ന
    @കീലേരിഅച്ചു-ഥ2ന 6 років тому +144

    ഒരു പക്ഷേ റഹ്മാൻ ആയിരിക്കാം മലയാല സിനിമ കണ്ട എറ്റവും നല്ല നടൻ

    • @Sibiajith1
      @Sibiajith1 4 роки тому +3

      👏👏

    • @elsyjoseph3348
      @elsyjoseph3348 4 роки тому +1

      0pppp

    • @johnsondcruz556
      @johnsondcruz556 3 роки тому +1

      മലപ്പുറം ജില്ല യിൽ നിലമ്പുർ ആണ് റഹ്മാന്റെ വീട്

    • @iamyourfriend5207
      @iamyourfriend5207 3 роки тому

      @Shajath Shajahan എവിടെ വെച്ച്

    • @l.narayanankuttymenon5225
      @l.narayanankuttymenon5225 2 роки тому +1

      അയ്യോ.... അല്ലേ... അല്ല...
      അങ്ങനെ " ഏറ്റവും " എന്നൊക്കെ പറഞ്ഞ് ഒന്നാം സ്ഥാനത്ത് ഇരുത്താൻ ഒരു പാട് ആളുകളുണ്ട്... ഓരോരോ കാലഘട്ടത്തിൽ ഓരോരുത്തർ...
      സത്യൻ മുതൽ തുടങ്ങിയാൽ.... നസീർ...ജയൻ.... സുകുമാരൻ... സോമൻ.... ശങ്കർ...രവീന്ദ്രൻ..... ജോസ്..... മോഹൻലാൽ.... മമ്മൂട്ടി...

  • @athirasibysiby7371
    @athirasibysiby7371 3 роки тому +9

    ക്ലൈമാക്സിൽ കരഞ്ഞു poyi😔😔😔😔😔😔😔😔😔😔😔😔😔

  • @TPG798
    @TPG798 Рік тому +6

    ഈ പാട്ട് കേൾക്കുമ്പോൾ എന്റെ ഒരിക്കലും തിരിച്ച് കിട്ടാത്ത കുറ്റി മീശയുള്ള ടീനേജ് കാലം ഓർമ്മ വരുന്നു... ഒപ്പം നൂറ് നൂറ് ഓർമ്മകളും..

  • @jhsdfjhgjh
    @jhsdfjhgjh 3 роки тому +36

    2021-il kaannunnavar undo??? 😊

  • @subashsekarsubash36
    @subashsekarsubash36 4 роки тому +30

    Rehman shobana jodi super

  • @anupamapc4577
    @anupamapc4577 2 роки тому +11

    Rahman is.... So cute...... ❤️....

  • @divyalekshmi3745
    @divyalekshmi3745 3 роки тому +21

    All time favourite Rahman shobhana jodi

  • @babyvarghese5466
    @babyvarghese5466 4 роки тому +27

    Lockdown ആയതു കൊണ്ട് മാത്രം കാണാന്‍ സാഹചര്യം കിട്ടിയ ഒരു പഴയ പടം.
    ഈ പടവും കണ്ടു കൊണ്ടിരിക്കാം. പക്ഷെ ഈ പഴയ പടങ്ങള്‍ സംവിധാനം ചെയ്യുന്നവര്‍ ഒരു തരം സാഡിസ്റ്റ് മനോഭാവം ആണോ എന്നറിയില്ല, ദുഖകരമായിട്ടു മാത്രം അവസാനിപ്പിക്കുന്നു പല പടങ്ങളിലും!!

    • @minhasworld7246
      @minhasworld7246 2 роки тому

      adu kondalley ava nammal orkkunnu..
      e.g... endey soorya puthrikku
      ennu nindey moideen

  • @gracedominic9764
    @gracedominic9764 6 років тому +56

    Mammooti and Rehman sooooper combination

    • @shar4057
      @shar4057 3 роки тому +2

      My favourite combination
      🤗🤗 🤗...

  • @lakshmisoman9431
    @lakshmisoman9431 Рік тому +2

    മമ്മൂട്ടി ആണ് വിസ്മയം എന്നും

  • @gayathridevim8767
    @gayathridevim8767 6 років тому +76

    entha guruvaayoorappa...cute rahman...so sweet

  • @babeeshkaladi
    @babeeshkaladi Рік тому +5

    ക്ലൈമാക്സ്‌ ശോകം ആക്കിയാതൊഴിച്ചാൽ സാജന്റെ നല്ലൊരു സിനിമ ആണ്. രവീന്ദ്രൻ മാഷിന്റെ പാട്ടുകൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്.

  • @johnsondcruz556
    @johnsondcruz556 3 роки тому +64

    അക്കാലത്തു റഹ്മാനെ അനുകരിച്ചു dressing, ഹെയർസ്റ്റൈൽ, ഒക്കെ അതേപടി ചെയ്യുമായിരുന്നു 😃😃റഹ്‌മാൻ സിനിമകൾ റിലീസ് ദിവസം തന്നെ കാണുമായിരുന്നു 😆😆✌️

    • @mohammedshafinalapadmoidu1697
      @mohammedshafinalapadmoidu1697 2 роки тому +4

      ഞാനും അങ്ങനെ തന്നെ ആയിരുന്നു 😂

    • @mustafaalbadi4825
      @mustafaalbadi4825 2 роки тому +2

      അന്നത്തെ താരങ്ങൾ മമ്മൂട്ടിയും മോഹൻലാളും കഴിഞ്ഞാൽ പിന്നെ സ്റ്റാർ റഹ്മാൻ ആയിരുന്നു

  • @azharudheencheerangan878
    @azharudheencheerangan878 5 років тому +26

    2019 kannunnavar undo

  • @pandurangantd9959
    @pandurangantd9959 10 місяців тому +1

    സാജൻ 80 കളിലേ സൂപ്പർ ഡയറക്ടറായിരുന്നു

  • @sindhuss556
    @sindhuss556 2 роки тому +3

    എന്റെ age ലെ pattu കേള്‍ക്കാന്‍ ....കാണാന്‍ .....
    Sweet.

  • @saijukartikayen910
    @saijukartikayen910 3 роки тому +20

    റഹുമാൻ ❤❤❤❤❤😘😘😘😘😘

  • @RajPisces
    @RajPisces 3 роки тому +31

    oh songs are awesome...evergreen...❤

  • @raheempattarkulam3114
    @raheempattarkulam3114 4 роки тому +46

    film kaanunnathinu mumb comment vazhichavarundo

  • @nassimudeen702
    @nassimudeen702 5 років тому +140

    ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്നു റഹ്മാൻ

    • @mammadolimlechan
      @mammadolimlechan 5 років тому +14

      യുവതികളുടെ

    • @indirash806
      @indirash806 4 роки тому +2

      Ĺ

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 4 роки тому +6

      മലയാള സിനിമയിൽ ഡിസ്കോ ഡാൻസ് കൊണ്ട് വന്ന നടൻ

    • @swaminathan1372
      @swaminathan1372 4 роки тому +8

      ആ കാലത്ത് മമ്മൂട്ടിക്ക് പോലും ഒരു വെല്ലുവിളിയായിരുന്നു റഹ്മാൻ...

    • @hamsahamsa4796
      @hamsahamsa4796 3 роки тому

      @@indirash806 A

  • @afsalk.k5014
    @afsalk.k5014 4 роки тому +15

    Pand tv yil vannappo kandatha. Ippo onnoode kandu mammokka. Rahman poli ❤️❤️❤️

  • @josephsalin6417
    @josephsalin6417 6 років тому +44

    മമ്മൂട്ടിയുടെ ഭാര്യയായി അഭിനയിച്ച നടി അർച്ചന പിന്നീട് രണ്ടു തവണ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടി ബാലു മഹേന്ദ്രയ ടെ വീട് (തമിഴ്) പിറ്റേ വർഷം ദാസി എന്ന തെലുങ്ക് ഫിലിം
    അർച്ചന അതാണവരുടെ പേര്
    പിൽക്കാലത്ത് മദാമ്മ എന്ന മലയാള ചിത്രത്തിൽ ശ്രീനിവാസന്റെ ഭാര്യയായി അഭിനയിച്ചു

    • @abhijithabhijith6895
      @abhijithabhijith6895 6 років тому +2

      സൂപ്പർ. മൂവി. അഭിജിത്ത്

    • @rahana8787
      @rahana8787 6 років тому +1

      The only

    • @nrajshri
      @nrajshri 5 років тому +2

      She also acted lead role in Shaji n karuns PIRAVI

    • @നിറവ്-ഭ6ഞ
      @നിറവ്-ഭ6ഞ 3 роки тому +1

      Ohh.. njan aadhyamayi kanukayaanu☺️ nandi information nu

    • @fgchhffhgghhccg2545
      @fgchhffhgghhccg2545 3 роки тому +1

      Archana , balumahendran sir nte wife aano

  • @meenakshi5921
    @meenakshi5921 5 років тому +36

    "Hridhayam oru veenayayi" super songs nice movie

  • @ashiqash7449
    @ashiqash7449 4 роки тому +25

    2020 kanunnavar

  • @sushmithas4540
    @sushmithas4540 5 років тому +34

    Sukumaaarii ji... well acted... ithrem realistic aaayittulla amma vera film il kandattilla

  • @shellymerry3800
    @shellymerry3800 Рік тому +2

    Payayan vakukal illa😞😢😢😢😢xcellent move💔💔💔💔💔💔💔💔💔💔💔

  • @abduljaleel3056
    @abduljaleel3056 10 місяців тому +1

    അന്ന് എനിക്ക്..13 വയസ്സ് .. പ്രതിഭ talkies payangadi

  • @Fallenangel34111
    @Fallenangel34111 Рік тому +1

    മമ്മൂട്ടി യുടെ ഭാര്യ ആയി അഭിനയിച്ചിരിക്കുന്നത് ആദ്യം കണ്ടപ്പോൾ ഏതോ ജൂനിയർ artist ആണെന്ന് വിചാരിച്ചു. പിന്നെ കണ്ടത് രാജ രാജ ചോളൻ ഞാൻ എന്ന songil കൂടുതൽ അന്വേഷിച്ചപ്പോ ആള് പുലി ആണ് 2 best actress national award വിന്നർ.....

  • @btsarmygirl6273
    @btsarmygirl6273 4 роки тому +7

    VERY NICE

  • @arunev7137
    @arunev7137 4 роки тому +15

    Who's in 2020..??

  • @vinodkumarv7747
    @vinodkumarv7747 6 років тому +37

    പാട്ടുകൾ സൂപ്പർ ഹിറ്റുകൾ ആയിരുന്നു ഇപ്പോഴും

  • @karthiksajeevan954
    @karthiksajeevan954 3 роки тому +20

    28:21 Rasputin❤️❤️

  • @arunsnair5805
    @arunsnair5805 2 роки тому +20

    Actually Rahiman is the hero in this film.... Mammooty is playing a side role /character role 😁😁😁

  • @suneersulaiman4223
    @suneersulaiman4223 2 роки тому +8

    കാണുന്ന സിനിമയിൽ പകുതിയോളം മമ്മൂട്ടി മരിക്കുവാണല്ലോ.......

  • @aswathyjegadeesh7545
    @aswathyjegadeesh7545 4 роки тому +8

    Songs are supppperb

  • @9072235354
    @9072235354 4 роки тому +6

    Super movie

  • @anjuanju3022
    @anjuanju3022 Рік тому +1

    Instagram reel kand vannavar indoo😌🤣

  • @mollyroji7682
    @mollyroji7682 2 роки тому +11

    Mammukka❤️

  • @sudhacliftonkavithakal189
    @sudhacliftonkavithakal189 3 роки тому +4

    നല്ല film

  • @sumipj3088
    @sumipj3088 4 роки тому +15

    Love you rahmaan chettaaaa

  • @Shifnasaifu
    @Shifnasaifu Рік тому +3

    Instagram reel kand vannatha. But climax sed aakki🥲

  • @prasanthkumar3380
    @prasanthkumar3380 8 місяців тому

    ഇക്ക ❤️🌹🌹🌹

  • @sandeepsoman8495
    @sandeepsoman8495 11 місяців тому +1

    enthoru kozhiyado enikkumund aliyanmar

  • @A_Train
    @A_Train Рік тому +8

    This is the movie to watch if you want to tell your kids about the birds and the bees. Brilliant storytelling, acting and direction!

  • @raha09
    @raha09 2 роки тому +3

    Best movie 🙏🇮🇳 between between

  • @sheenaparathayiladk5900
    @sheenaparathayiladk5900 4 роки тому +4

    Nice

  • @Shine-gt7rc
    @Shine-gt7rc 6 років тому +23

    New gen shall learn art of acting from 2:20:00hrs of the movie

  • @sajilasajila106
    @sajilasajila106 5 років тому +6

    സൂപ്പർ

  • @vichupayyan
    @vichupayyan 2 роки тому +5

    such a good movie with a wrong climax, not sure how many would have backed out of donating kidney seeing this movie.

    • @SurajInd89
      @SurajInd89 Рік тому +1

      It's good if people back out from donating kidney. The hospitals and agents all take commission and finally the donor gets only less money.

  • @manimuthu7904
    @manimuthu7904 5 років тому +4

    Hiruthayamoruvinaiyai,eegenerathion,ilsuperhit,fantastic,lovely,song

  • @sajanivelayudhan6412
    @sajanivelayudhan6412 Рік тому +2

    Superb , costumes👌 Rahman 🤩

  • @samar2480
    @samar2480 7 місяців тому +2

    ക്ലൈമാക്സ്‌ കരയാതെ കണ്ടവരുണ്ടോ 😢
    ഞാൻ കരഞ്ഞു പോയി 😭

  • @sangeethasangeetha6114
    @sangeethasangeetha6114 6 місяців тому

    Love this movie.but last timeil rajetta vilikumbol shobhana chirichanu odunnathu.notice cheythuvo?

  • @agnalsojan4426
    @agnalsojan4426 3 роки тому +12

    Rahman ❤

  • @ragendupradeep1179
    @ragendupradeep1179 4 роки тому +35

    Good film. but ending വളരെ പ്രയാസമായി അങ്ങനെ വേണ്ടായിരുന്നു

  • @6gissellegl
    @6gissellegl 6 років тому +12

    Please upload the movie 'nee ethra dhanya'

  • @vishnukrishnavishnu5889
    @vishnukrishnavishnu5889 3 роки тому +6

    SupeR FilM😍☺

  • @subithasubi8109
    @subithasubi8109 2 роки тому +6

    Super movie💯

  • @ഷീജ-ഭ2ഛ
    @ഷീജ-ഭ2ഛ 4 роки тому +5

    Super 😊❤

  • @teenavivek166
    @teenavivek166 9 місяців тому +2

    മമ്മൂട്ടിക്ക് പിത്തം പിടിച്ച പോലത്തെ നായികയെ എവിടുന്നു കിട്ടി😢

  • @ncali
    @ncali Рік тому

    എന്തോ കാസറഗോഡ് ന്

  • @salwaalwa1145
    @salwaalwa1145 3 роки тому +2

    🙏good. Movi

  • @johnantony7237
    @johnantony7237 3 роки тому +2

    Move songs is very super

  • @saranyarajagopal1350
    @saranyarajagopal1350 5 років тому +11

    Nice film..♥️♥️

  • @youtubereact_v1
    @youtubereact_v1 4 роки тому +11

    Actor Jose, ലാലേട്ടൻ style

  • @jayeshjayesh8316
    @jayeshjayesh8316 6 років тому +8

    Spr movie.

  • @9072235354
    @9072235354 4 роки тому +6

    Very nice movie

  • @SumaSuma-hb8pr
    @SumaSuma-hb8pr Рік тому +2

    രഗ്മാനും ശോഭനയും തമ്മിൽ ഒരു ചോർച്ചയുമില്ല ശോദനയെ കാണാൻ ഭംഗിയില്ല മോക്കപ്പ് ഇട്ടിട്ടും ഭംഗിയില്ല റഗ്മാൻ നല്ല സുന്ദരൻ

  • @snehamk9270
    @snehamk9270 3 роки тому +1

    "Rasputin" song, ketto arenkilum.???

  • @jayeshjayanadhan2928
    @jayeshjayanadhan2928 Рік тому +2

    ശോഭന ❤️♥️🌹

  • @savanthkumarkp2223
    @savanthkumarkp2223 5 років тому +25

    RAHMAN ,IKKA ANNUM ENNUM SUPER

  • @hakeemhaki6247
    @hakeemhaki6247 4 роки тому +3

    Good

  • @lekhasabu3966
    @lekhasabu3966 4 роки тому +14

    😍Nostalgic songs😍

  • @christybinu2209
    @christybinu2209 4 роки тому +7

    My favourite movie

  • @shanuekfc
    @shanuekfc 3 роки тому +6

    Super movie...