വയനാട് ഉരുൾ പൊട്ടൽ.. വിശ്വാസികളോട് പറയുന്നത് | ഉനൈസ്പാപ്പിനിശ്ശേരി | UnaisPappinisseri

Поділитися
Вставка
  • Опубліковано 25 жов 2024
  • വയനാട് ഉരുൾ പൊട്ടൽ.. വിശ്വാസികളോട് പറയുന്നത് | ഉനൈസ്പാപ്പിനിശ്ശേരി | UnaisPappinisseri
    #unaispappinisseri
    #ഉനൈസ്പാപ്പിനിശ്ശേരി
    #unais pappinisseri
    #islamikaprabhashanangal
    #islamika prabhashanangal
    #ഇസ്ലാമികപ്രഭാഷണങ്ങൾ
    #ഇസ്ലാമിക പ്രഭാഷണങ്ങൾ
    #malayalamislamicspeech
    #malayalamspeech
    #malayalammotivation
    #jumuakhuthuba
    #jumuaquthuba
    #malayalamkhuthba #malayalamprasangam #islamicandmappila #malayalam #perodusthad #perod_usthad #pravasi #farooqnaeemikollam #alavisaqafi #noushadbaqavi #kabeerbaqavi
    #ഇസ്ലാമികപ്രഭാഷണങ്ങള്
    #islamikaprabashanangal
    #islamikaprabashanam
    #ഇസ്ലാമികപ്രഭാഷണം
    #samastha #markaz #markaznizamuddin #markassussaqafai #mampad #qasimi #moothedam #ahsani #ahsaniusthad #noushadahsani #pookkottoor #hameedfaizy #ambalakkadav #shajara #chelari #thareeqath #aluvathwareeqath #aluvashaiq #jeelani #noorishah #kanthapuram #apaboobacker
    #kanthapuramusthad#kanthapuram_usthad#kanthapuram
    #ഇസ്ലാമികപ്രഭാഷണങ്ങള്

КОМЕНТАРІ • 216

  • @sabna711
    @sabna711 2 місяці тому +69

    എത്ര നല്ല പ്രസംഗം. മനസ്സിലാക്കുന്നവർക്ക് ഇത് മതി. മനസ്സിലാക്കാൻ

  • @kasimm4677
    @kasimm4677 2 місяці тому +6

    സത്യം. അള്ളാഹു ആരോഗ്യം തന്ന സഹായിക്കട്ടെ.. ആമീൻ🤲🏻

  • @nafeesaka6072
    @nafeesaka6072 2 місяці тому +57

    ഇത്തരം പ്രഭാഷണം കേൾക്കുമ്പോൾ മനസ്സിന് ഒരു സമാധാനം, jazaakallaah hair fidhunya val aahirah 🤲

  • @tcjj234
    @tcjj234 2 місяці тому +59

    മോനെ അല്ലാഹു ആരോഗ്യമുള്ള ധീർഗ്ഗായുസ് നൽകട്ടെ

  • @shajahanpullippadam9489
    @shajahanpullippadam9489 2 місяці тому +65

    അല്ലാഹുവിലേക്ക് മടങ്ങുക നന്മയിൽ മുന്നേറുക

  • @Mujeeb-t5r
    @Mujeeb-t5r Місяць тому +1

    Ameen Ameen

  • @pkhafsa9633
    @pkhafsa9633 2 місяці тому +25

    ❤❤
    വളരെ വളരെ ഉപകാരപ്രദമായ പ്രഭാഷണം

  • @jameelaiqbal8649
    @jameelaiqbal8649 Місяць тому +1

    Aameen

  • @Mohammed.KM-qo9np
    @Mohammed.KM-qo9np 2 місяці тому +29

    അൽഹംദുലില്ലാഹ് നല്ല നല്ല പ്രഭാഷണം

  • @user-oc3fy4sd6n
    @user-oc3fy4sd6n 2 місяці тому +30

    ഈ പ്രസംഗം കേട്ട് ഒരു പാട് സമാധാനം കിട്ടി, ഒപ്പം കണ്ണീരും 😢😢

  • @SulaikhaAM-j2j
    @SulaikhaAM-j2j 2 місяці тому +2

    ഇതേപോലെ ഇനിയും നല്ല നല്ല കാര്യങ്ങൾ പറയാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @rafeeqpattambi8325
    @rafeeqpattambi8325 2 місяці тому +22

    അള്ളാഹു സുബ്ഹാഹുതാലാ ആരോഗ്യത്തോടെ ദീർഘകാലയുസ് പ്രധാനം ചെയ്യട്ടെ എല്ലാവർക്കും ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ എല്ലാവർക്കർക്കൂം 😢🤲🏻

  • @hairnisahairnisa1619
    @hairnisahairnisa1619 2 місяці тому +4

    അൽഹംദുലില്ലാഹ്. ജസ്സകല്ലാഹ്. ഖൈർ 🤲🏽🤲🏽🤲🏽ഉസ്താതെ ദുആയിൽ. ചേർക്കണേ 🤲🏽🤲🏽🤲🏽

  • @Muhammadali-d6b
    @Muhammadali-d6b 2 місяці тому +52

    എത്രകേട്ടാലും കണ്ടാലും മനുഷ്യർക്ക് ഇപ്പോഴും തെറ്റും ശരിയും മനസ്സിലാവില്ല.

    • @ahk12340
      @ahk12340 2 місяці тому +1

      *ദുരന്തങ്ങളെ ആഘോഷമാക്കുന്ന രണ്ട് വർഗങ്ങൾ..*
      വല്ല ദുരന്തവുണ്ടാവാൻ നോക്കി പുറത്തു കഴിയുന്ന ചില ദുഷിച്ച ജന്മങ്ങളുണ്ട്. മനുഷ്യപ്പറ്റുള്ളവരെല്ലാം സേവന പ്രവർത്തനങ്ങളിൽ നിമഗ്നരായിരിക്കുമ്പോൾ ആ അവസരം മുതലെടുടുത്ത് തിമർത്താടുന്ന രണ്ട് വർഗ്ഗങ്ങൾ. നിരീശ്വര യുക്തിവാദികളും വഹാബിയൻ മത യുക്തിവാദികളുമാണവർ.
      ഈ ദുരന്തമൊക്കെ ഉണ്ടായിട്ട് പടച്ചവൻ എന്ത് ചെയ്യുകയാണ് ?
      അവൻ എന്ത് കാരുണ്യവാനാണ്?ഇങ്ങനെ പോകുന്നു അവരുടെ ലൊട്ടുലുടുക്ക് ചോദ്യങ്ങൾ!
      ഈ അപകടങ്ങളൊക്കെ ഉണ്ടാകുമ്പോൾ ഔലിയാക്കൾ എന്തെടുക്കുകയാണ് ?
      അവരൊന്നും എന്താ ഇതൊന്നും വേണ്ട എന്ന് തീരുമാനിക്കാത്തത്?
      തുടങ്ങിയ യമണ്ടൻ ചോദ്യങ്ങളാണ് മത യുക്തിവാദിയുടെത്.
      അല്ലാഹു എന്താണെന്ന് അറിയാത്തതാണ് ഒന്നാമത്തെവൻ്റെ പ്രശ്നമെങ്കിൽ
      ഔലിയാക്കൾ ആരാണെന്ന് അറിയാത്തതാണ് രണ്ടാമത്തെവൻ്റെ പ്രശ്നം.
      ലോകത്തെ ഒരു പ്രശ്നവുമില്ലാതെ കാത്തു സംരക്ഷിക്കുകയും
      താൻ വരച്ചു കൊടുക്കുന്നതുപോലെ
      ലോകത്തെ ക്രമീകരിക്കുകയും ചെയ്യുന്ന ഡിങ്കനാണ് ദൈവമെന്ന് വിചാരിക്കുന്നവനാണ് അന്തമില്ലാത്ത നിരീശ്വരവാദി .
      അല്ലാഹുവിൻ്റെ തീരുമാനങ്ങളും നിശ്ചയങ്ങളും ലംഘിച്ച് സ്വന്തമായ തീരുമാനങ്ങൾ നടപ്പാക്കുന്ന പടച്ചവന്റെ പ്രതിപക്ഷത്തുള്ള മിത്തോളജിക്കൽ ദൈവങ്ങളാണ് മത യുക്തിവാദി ധരിച്ചു വച്ചിരിക്കുന്ന ഔലിയാക്കൾ.
      രണ്ടും ഒരേ തൂവൽ പക്ഷികളാണെങ്കിലും മത സ്ഥാപനങ്ങൾ നശിച്ചുപോയിട്ടെങ്കിലും തങ്ങളുടെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന തൗഹീദ് വിജയിച്ചു കാണണമെന്നഫാസിസ്റ്റ് മനോഭാവം കൂടി അധികമായി ഉണ്ട് എന്നതാണ് വഹാബിസത്തിനെ സവിശേഷമാക്കുന്നത്!..

    • @GreenConstructionGreen
      @GreenConstructionGreen 2 місяці тому

      പ്രഭാഷണം ശരിയായിട്ട് ഒരു കാര്യവുമില്ല.
      പാപിനിശേരി KNM ന്റെ പ്രതിനിധിയാണ്. 2012 ൽ തൗഹീദ് KNM മാറ്റിയ ശേഷം KNM ന്റെ ശിർക്കൻ വിശ്വാസങ്ങളും, ഹദീസ് നിഷേധങ്ങളും അയാൾക്കുമുണ്ട്.
      പ്രസംഗം തൊഴിലാക്കി ജീവിക്കുന്ന
      ഇത്തരം പണ്ഡിതന്മാർ ധാരാളം സമസ്തയിലും, KNM ഖുറാഫികളിലുമുണ്ട് .

  • @aseenabbasheer
    @aseenabbasheer 2 місяці тому +5

    ഈ മാനോട് കൂടി മരിക്കാനുള്ള അനുഗ്രഹം എല്ലാവർക്കും നൽകണേ അല്ലാഹുവേ ആമീൻ യാ റബ്ബൽ ആലമീൻ .

  • @pamuhammedyaseen4042
    @pamuhammedyaseen4042 2 місяці тому +14

    സത്യം വിളിച്ചു പറയാൻ നിങ്ങൾക് ആരോഗ്യവും, ആയുസും അള്ളാഹു തരട്ടെ

  • @sulaikam3495
    @sulaikam3495 2 місяці тому +23

    Alhamdulillah🤲🤲

  • @NarshadNarshad-kk4jt
    @NarshadNarshad-kk4jt 2 місяці тому +12

    അൽഹംദുലില്ലാഹ് 🤲🏻

  • @SuhraVk-b9p
    @SuhraVk-b9p 2 місяці тому +3

    Alhamdulillah. Ellavarudeyum hilmilum hamalilum randu logathum allahu barkkath cheyyatte

  • @nishasrahman3730
    @nishasrahman3730 2 місяці тому +3

    അൽഹംദുലില്ലാഹ്

  • @sareenabv5044
    @sareenabv5044 2 місяці тому +2

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @muhammedputhanveetil1587
    @muhammedputhanveetil1587 2 місяці тому +1

    Alhamdulillah...
    Good speech..

  • @UVahida
    @UVahida 2 місяці тому +1

    Mashaallah

  • @husnasp5853
    @husnasp5853 2 місяці тому +13

    അൽഹംദുലില്ലാഹ് ❤

  • @rahmathraheema5279
    @rahmathraheema5279 2 місяці тому +16

    Hasbunallah ❤

  • @HajaS-r8f
    @HajaS-r8f 2 місяці тому +1

    Aameen😭 aameen

  • @Hathan244
    @Hathan244 Місяць тому +1

    🎉❤️🎉

  • @HaseenaShafi-im3xj
    @HaseenaShafi-im3xj Місяць тому +1

    Alhamdhulillah 🤲🤲🤲

  • @mohammednajeebap7616
    @mohammednajeebap7616 2 місяці тому +16

    മാഷാ അള്ളാ അൽഹംദുലില്ലാ.....

  • @lakshmichandran7452
    @lakshmichandran7452 2 місяці тому +1

    👌♥️

  • @FathimaMuneer-fu2dn
    @FathimaMuneer-fu2dn 2 місяці тому +1

    👌👌👌

  • @dreamcrafts6610
    @dreamcrafts6610 2 місяці тому +47

    അല്ലാഹു നമുക്കെല്ലാം കറകളഞ്ഞ ഈമാൻ നൽകി അനുഗ്രഹിക്കട്ടെ. ആമീൻ

  • @fathimavengamannil
    @fathimavengamannil 2 місяці тому +4

    Alhamdulillah.mashaallah.goodspeech

  • @subaidasubaida-mr3cp
    @subaidasubaida-mr3cp 2 місяці тому +1

    Alhamdulillah

  • @zayyu3754
    @zayyu3754 2 місяці тому +8

    Jazakallahu khairan❤️❤️❤️

  • @shamsnk8435
    @shamsnk8435 2 місяці тому +9

    barakallah. jazakallah.......

  • @sajnagafoor7478
    @sajnagafoor7478 2 місяці тому +1

    Allahu Akbar 😢🤲

  • @suharasuhara1409
    @suharasuhara1409 2 місяці тому +7

    👍👍👍

  • @subaidhanashwa9432
    @subaidhanashwa9432 2 місяці тому +8

    Masha allah 👍🏻

  • @shamilmlp5680
    @shamilmlp5680 2 місяці тому +3

    എത്ര നല്ല പ്രഭാഷണം മാഷാ അല്ലാഹ

  • @yoonasameen5185
    @yoonasameen5185 2 місяці тому +28

    താങ്കളുടെ പ്രസംഗത്തിൽ സലഫി മദ്രസയിൽ പടിച്ച കുട്ടികൾ രക്തസാക്ഷികളായി എന്നു പറയുന്നത് സങ്കുചിതവും ഇടുങ്ങിയ കാഴ്ചപ്പാടുമാണ്, പറയാതെ വയ്യ ഇത്തരം ദുരന്തസമയങ്ങളിൽ ഒരു മുസ്ലിം ഇങ്ങനെ സങ്കുചിതമായി പ്രസംഗിക്കരുത് ഞാനും സലഫിയാണ് , ഇവിടെ കുർആൻ പറയുന്നത് മനുഷ്യൻ പ്രകൃതി വിഭവങ്ങളുടെ മേലുള്ള അന്യായമായ കൈയേറ്റം വലിയ ദുരന്തത്തിലേക്ക് നയിക്കുമെന്ന് മനുഷ്യരെ താക്കീത് ചെയ്തിട്ടുണ്ട്, പ്രവാചകൻ മാരില്ലാത്ത ഈ കാലത്ത്, ഇതിനെ കുറിച്ച് ശാസ്ത്രഞ്ജൻ മാർ പടിച്ച് ദുരന്തം ഇന്ന ഭാഗത്ത് ഉണ്ടാകാനുള്ള സാദ്ധ്യകൾ മുൻകൂട്ടി പറഞ്ഞിട്ടുണ്ട്, മാധവ് ഗാഡ്ഗിലും കസ്തൂരി രംഗൻ കമ്മിറ്റി റിപ്പോർട്ടുമൊക്കെ അത് വ്യക്തമാക്കിയതുമാണ്. ഇത് അവഗണിച്ചതാണ് ഇത്തരം ദുരന്തങ്ങൾക്ക് കാരണം, ഇതാണ് പറയേണ്ടത് ഉണർത്തേണ്ടത് അതല്ലാതെ ദുരന്തത്തെ സംഘടനാ വളർച്ചക്ക് വേണ്ടി സങ്കുചിതമായ കാഴ്ചപ്പാട് പൊതുജനങ്ങളുടെ ഇടയിൽ വിളിച്ച് പറയുകയല്ല വേണ്ടത്

    • @nowshadpa7995
      @nowshadpa7995 2 місяці тому +3

      എന്തുപറഞ്ഞാലും വർഗീയതയും....
      സംഘടനയും.....
      വല്ലാത്തൊരു ഗതികേടാണ്

    • @AbdulHameedvCalicut
      @AbdulHameedvCalicut 2 місяці тому

      Nanak viswasamilla née mujahidumalla hidayat nalkumakatte allah née mooriyane

  • @aboobackerbathery4306
    @aboobackerbathery4306 2 місяці тому +1

    حسبنا الله نعم الوكيل نعم المولى ونعم النصير

  • @KunjumoiduHaji
    @KunjumoiduHaji 2 місяці тому +1

    Massalha

  • @noorjahan6806
    @noorjahan6806 2 місяці тому +1

    Masha.allah.allhamdulilla

  • @waterfiltercltmlp6169
    @waterfiltercltmlp6169 2 місяці тому +8

    أِنا لله و انا اليه راجعون
    അല്ലാഹുവേ, മര്‍ഹൂമിന് നീ പൊറുത്തുകൊടുക്കുകയും കരുണ ചൊരിയുകയും സൗഖ്യം നല്‍കുകയും മാപ്പ് നല്‍കുകയും ചെയ്യേണമേ.! മര്‍ഹൂമിന്‍റെ ആഗമനം നീ ആദരിക്കേണമേ.! അവരുടെ പ്രവേശന സ്ഥലം നീ വിശാലമാക്കേണമേ. വെള്ളം കൊണ്ടും മഞ്ഞുകൊണ്ടും ഹിമക്കട്ടിക്കൊണ്ടും നീ കഴുകേണമേ.! വെള്ള വസ്ത്രം മാലിന്യത്തില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കുന്നതുപോലെ നീ പാപങ്ങളില്‍ നിന്ന് ശുദ്ധീകരിക്കേണമേ.! ഏറ്റവും നല്ല ഭവനവും ഏറ്റവും നല്ല ബന്ധുവിനെയും ഏറ്റവും നല്ല ഇണയേയും നീ പകരം നല്കേണമേ.! അല്ലാഹുവേ, അവരെ ഖബ്റിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്നും രക്ഷിക്കുകയും സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യേണമേ.! ദീനിന് വേണ്ടി ചെയ്ത സേവനങ്ങള്‍ നീ സ്വീകരിക്കുകയും അവ വളര്‍ത്തുകയും ഉയര്‍ത്തുകയും ജാരിയായ സ്വദഖയായി നിലനിര്‍ത്തുകയും ചെയ്യേണമേ.! ബന്ധുക്കള്‍ക്ക് സമാധാനവും സന്തോഷവും അഭിമാനവും നല്‍കേണമേ.! ആമീൻ.

  • @nasserpk9299
    @nasserpk9299 2 місяці тому +3

    എത്ര നല്ല പ്രഭാഷണം

  • @Aysh6386
    @Aysh6386 2 місяці тому +2

    Allahu akber

  • @muhammadanappara284
    @muhammadanappara284 2 місяці тому +8

    ഒരു പ്രഭാഷണം കേൾക്കുമ്പോൾ മാത്രമേ പരലോകത്തെ കുറിച്ച് ചിന്ത വരൂ, ആ മജ്ലിസ് വിട്ടിറങ്ങി യാൽ, ,,എല്ലാം മറക്കുന്ന മനുഷ്യൻ വിഷമഘട്ടത്തിൽ,,,,,,,,👌

  • @HameedHameed-y5g
    @HameedHameed-y5g 2 місяці тому +2

    ഇനിയൊരു ജീവിതം ഇല്ല എന്ന് ചിന്ദിക്കുന്നവരോട് ഈ പ്രസംഗം പരിഹാസ്യമാണ്, ഇവിടത്തെ ജീവിതത്തിൽ ഐശ്വര്യം ഉണ്ടാവാൻ വേണ്ടി അമ്പലത്തിലും പള്ളിയിലും പോവുന്നവരുണ്ട്,

  • @SulaikhaAM-j2j
    @SulaikhaAM-j2j 2 місяці тому +1

    🤲🏻🤲🏻🤲🏻

  • @riyaandrabiyariyaandrabiya1040
    @riyaandrabiyariyaandrabiya1040 2 місяці тому +4

    Alhamdulilla 🤲🤲🤲

  • @mohammednajeebap7616
    @mohammednajeebap7616 2 місяці тому +1

    അൽഹംദുലില്ലാ.....

  • @moidheenkuttych3897
    @moidheenkuttych3897 2 місяці тому

    നാം ജീവിച്ചിരിക്കുമ്പോൾ തന്നെ മരിച്ചാലും മറക്കാത്ത ജീവകാരുണ്യം ഉണ്ടാക്കി എടുക്കു
    ക .കേവലം വാക്കുകൾക്കതീതമായി മനുഷ്യ
    ഉപകാരം പ്രാവർത്ഥികമാക്കുക
    >മാനവിക സ്നേഹ സൗഹൃദ ബന്ധത്തിലൂടെ ->CM,ALINCHUVAD

  • @sainudheenaa2711
    @sainudheenaa2711 2 місяці тому +1

    🎉

  • @UsmanA-ck3th
    @UsmanA-ck3th 2 місяці тому +1

    Ya. Allha. കാക്കണേ

  • @AminaePtb
    @AminaePtb 2 місяці тому +1

    👍😔😔

  • @AbdurahmanAbdurahman-nf7jz
    @AbdurahmanAbdurahman-nf7jz 2 місяці тому +6

    കേരളത്തിലെ ഐക്യവും സ്നേഹവും മറ്റു രാജ്യങ്ങൾക്ക് മാതൃ

  • @NimmiJemshi
    @NimmiJemshi Місяць тому

    ഉനെ സേ വിഷ പ പാസേ പാമ്പേ കാറുന്ന്യ ദാനാ

  • @FathiAju
    @FathiAju 2 місяці тому +1

    Alhmdullilha

  • @dilshadgta8048
    @dilshadgta8048 2 місяці тому +1

    ❤ 👍👍❤️

  • @musthafapp8964
    @musthafapp8964 2 місяці тому +1

    Mashallah ethra vyektham

  • @LailaSalam-mw2mx
    @LailaSalam-mw2mx 2 місяці тому +1

    Mashallah alhmbulella 🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭

  • @soudhabeevi5215
    @soudhabeevi5215 2 місяці тому +9

    Allahu. Kakate. Aameen

  • @FathimaMuneer-fu2dn
    @FathimaMuneer-fu2dn 2 місяці тому +1

    Super

  • @Muneera-yd5uy
    @Muneera-yd5uy 2 місяці тому +3

    Allaahu.akber..

  • @raseenana4407
    @raseenana4407 2 місяці тому +1


    😊😊😊

  • @mehaboobkadakulath6764
    @mehaboobkadakulath6764 2 місяці тому +6

    പരീക്ഷണം ഉണ്ടാകും....

  • @noufalcheriyil9348
    @noufalcheriyil9348 2 місяці тому +2

    എന്ത് പരിക്ഷണം - മനുഷ്യ ന്നെ സഹായിക്കാൻ മനുഷ്യൻ മാത്രം എന്ന് വിശ്വാസിച്ചാൽ മതി

  • @HaleemaMuhammad-l6z
    @HaleemaMuhammad-l6z 2 місяці тому +1

    സണ്ണിയാ ണെന്ന് തോന്നും നല്ല പാർസംഗം

  • @MuneerHaseena-ot2yj
    @MuneerHaseena-ot2yj 2 місяці тому +1

    Mashaallah mabrook

  • @GgfyuuhhFfryyyu
    @GgfyuuhhFfryyyu Місяць тому

    Ethera..valeya.duranthathey..Allah.. Evening.avedey.varuthee..thadukendey

  • @haseenajasmine7316
    @haseenajasmine7316 2 місяці тому +1

    ❤👍🏼👍🏼👍🏼

  • @AminaePtb
    @AminaePtb 2 місяці тому +1

    ❤😂👍

  • @ashrafvm5064
    @ashrafvm5064 2 місяці тому +8

    ഉനൈസ് ഉസ്താദേ നിങ്ങളുടെ സ്ഥാപനത്തിൽ ഉള്ളവർ മാത്രമേ സ്വർഗത്തിൽ പോവുകയൊള്ളു എന്താണ് നിങ്ങൾ പറയുന്നത് നിങ്ങൾക്ക് ഇനിയും നേരം പുലർന്നില്ലേ

  • @AminaePtb
    @AminaePtb 2 місяці тому +1

    👍😁😁

  • @shinfasinfa7673
    @shinfasinfa7673 2 місяці тому +4

    mashallah

  • @ZeenathSeenu-pw2kq
    @ZeenathSeenu-pw2kq 2 місяці тому +1

    Zeenath

  • @akofficial4678
    @akofficial4678 Місяць тому

    അസ്സലാമു അലൈക്കും അർത്ഥം മലയാളത്തിൽ പൂർത്തിയായിട്ട് പറഞ്ഞിട്ടുണ്ടെങ്കിൽ നന്നായിരുന്നു

  • @sahiraabu4931
    @sahiraabu4931 2 місяці тому +5

    Allah kakane 🤲😭

    • @mathukuttynp8899
      @mathukuttynp8899 2 місяці тому

      അള്ളാ പെണ് പിടിക്കാൻ പോകുന്ന കാക്കാമാരെ മാത്രം കാക്കും

  • @abdulazeez-ob1oe
    @abdulazeez-ob1oe 2 місяці тому +4

    സലഫി മദ്രസയിലെ കുട്ടികൾ മാത്രമേ സ്വർഗത്തിൽ പോകത്തുള്ളൂ മറ്റെല്ലാവരും നരകത്തിലും എന്താ ഉസ്താദേ

  • @ayisha-wb1ch
    @ayisha-wb1ch 2 місяці тому +10

    Allahu Akbar

  • @hisan3776
    @hisan3776 2 місяці тому +1

    ചില സംഭവം വയനാട് കൂടി ആ സ്ഥലം സർക്കാർ തുറന്നിട്ട്‌ വായിക്കുന്നവർക്ക് മനസ്സിലായിട്ടുണ്ടാവും എന്ന് വിചാരിക്കുന്നു ഹറാമായ കാര്യം ഓപ്പൺ ആക്കി ഇട്ടു തുടർന്നാൽ ഇനിയും അനുഭവിക്കേണ്ടിവരും

  • @kenziperfumes6296
    @kenziperfumes6296 2 місяці тому

    എന്തിനാ ഇത്ര സങ്കടം??
    മഹ്ദിന് ഈ അവസ്ഥ സംഭവിക്കേണ്ടിയിരുന്നു എന്ന് പ്രത്യശിച്ചവർ നിങ്ങളിൽ ഇല്ലേ...

  • @shamilamol2845
    @shamilamol2845 Місяць тому +1

    𝔸𝕝𝕙𝕒𝕞𝕕𝕦𝕝𝕝𝕚𝕝𝕝𝕒𝕙❤

  • @haneefa2583
    @haneefa2583 Місяць тому +1

    അമീർ

  • @MohamedMansoor-c8y
    @MohamedMansoor-c8y 2 місяці тому +5

    🎉🎉l

  • @AyoobK-u7r
    @AyoobK-u7r 2 місяці тому +4

    🤲🤲👍👍✅✅

  • @Muhammedhisham-jc2bb
    @Muhammedhisham-jc2bb 2 місяці тому +5

    سبحاسبحان الله

  • @AboobackerKoyilandi
    @AboobackerKoyilandi 2 місяці тому +3

    ഇതിന്റെ പേരിലും ഇനി കുറെ പേർ മുതലെടുക്കും പല രീതിയിലും

  • @MariyambiValappil
    @MariyambiValappil 2 місяці тому +10

    Allahmaranapetavarksvargamkodukanenamaleyumavarudekudejannathulfirthavsilcherkane

  • @vijaykr8335
    @vijaykr8335 2 місяці тому +12

    ഉസ്താദെ ആ മുല്ലപ്പെരിയാറിൻറെ അവസ്ഥയും കൂടി ഒന്നു നേരത്തെ അറിയീക്കണെ

    • @firozfiroz5619
      @firozfiroz5619 2 місяці тому +8

      അത് ഉണ്ടാക്കിയവർ തന്നെ അതിന്റെ കാര്യവും പറഞ്ഞു വെച്ചിട്ടുണ്ടല്ലോ പിന്നെന്തിനാണ് ഉസ്താദ് പറയേണ്ട ആവശ്യം

    • @shahushahikp8715
      @shahushahikp8715 2 місяці тому

      B87 hyy675ghhh​@@firozfiroz5619

    • @GreenConstructionGreen
      @GreenConstructionGreen 2 місяці тому

      പ്രഭാഷണം ശരിയായിട്ട് ഒരു കാര്യവുമില്ല.
      പാപിനിശേരി KNM ന്റെ പ്രതിനിധിയാണ്. 2012 ൽ തൗഹീദ് KNM മാറ്റിയ ശേഷം KNM ന്റെ ശിർക്കൻ വിശ്വാസങ്ങളും, ഹദീസ് നിഷേധങ്ങളും അയാൾക്കുമുണ്ട്.
      പ്രസംഗം തൊഴിലാക്കി ജീവിക്കുന്ന
      ഇത്തരം പണ്ഡിതന്മാർ ധാരാളം സമസ്തയിലും, KNM ഖുറാഫികളിലുമുണ്ട് .

    • @NasarNas-fn9em
      @NasarNas-fn9em 2 місяці тому

      നിന്നെ പോലെ ഉള്ള മനസ്സുള്ളവർ ഉള്ളത് കൊണ്ടാണ് ഇത് സംഭവിക്കുന്നത് സത്യം അറിഞ്ഞിട്ടും അഹങ്കാരം സമ്മതിക്കാതെ മനസ്സ്

  • @shanisvlog9863
    @shanisvlog9863 2 місяці тому +2

    🤲🏻🤲🏻😢

  • @noufalcheriyil9348
    @noufalcheriyil9348 2 місяці тому +1

    ഒരു കാര്യം എല്ലാവരും മനസിൽ ആക്കുന്നത് നല്ലാതാണ് മനുഷ്യ ന്നെ സഹായിക്കാൻ മനുഷ്യൻ മാത്രം ആണ് ഉണ്ടാവുക - ഒരു ദൈവവും ഉണ്ടാവില്ല - മതങ്ങൾ എല്ലാം ഉണ്ടാക്കിയത് മനുഷ്യൻ ആണ് എന്ന് മനസില്ലാ ക്കു ക --

    • @naseemaabdulrahman7847
      @naseemaabdulrahman7847 2 місяці тому +1

      Manushyanu മരണത്തെ ഇല്ലാതാക്കാൻ കഴിയുമോ

  • @isvlog3748
    @isvlog3748 2 місяці тому +1

    A ok hamdul.lla

  • @MariyamOm
    @MariyamOm 2 місяці тому +2

    Allamdulla

  • @ibrhhhx
    @ibrhhhx Місяць тому +1

    Alhamdulilla

  • @afsahafsa1527
    @afsahafsa1527 2 місяці тому +5

    Eathra kettalum aaarum nannakooola

  • @muhammedvilakkathil4173
    @muhammedvilakkathil4173 2 місяці тому

    ഉനൈസെ ഈ ദുരന്തത്തിൽ ഒരുപാട് മനുഷ്യർ മരണപ്പെട്ടു അതിൽ സലഫി മദ്റസയിൽ പഠിച്ചവർ സ്വർഗ്ഗത്തിലാണ് എന്ന് ഉറപ്പിച്ച് പറയാൻ നിനക്ക് എങ്ങിനെയാണ് കഴിയുക അത് തീരുമാനിക്കുന്നത് الله അല്ലെ..?..

  • @noufalcheriyil9348
    @noufalcheriyil9348 2 місяці тому

    മതങ്ങൾ എല്ലാം അത് കൊണ്ട് ജീവിക്കുന്ന വർക്ക് ജീവിച്ച് പോക്കാം

  • @shaheedabasheer2712
    @shaheedabasheer2712 2 місяці тому +2

    ആൽത 6േ❤❤❤❤❤