സെമിനാരിയിൽ 12 വർഷം ജീവിച്ച ഡീക്കന്മാർ പറയുന്ന യാഥാർത്ഥ്യങ്ങൾ | KUNNOTH SEMINARY

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 212

  • @niyatomy3168
    @niyatomy3168 Місяць тому +117

    അപ്പനെയും അമ്മയും സഹോദരങ്ങളേയും ഉപേക്ഷിച്ച് ദൈവവേലയ്ക്കായി ഇറങ്ങിത്തിരിച്ച നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങൾക്ക് ജന്മം നൽകിയ മാതാപിതാക്കളെയും നന്ദിയോടെ ഓർക്കുന്നു സഭയുടെ പുരോഹിതരായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥന ആശംസകൾ🎉

    • @josephchandy164
      @josephchandy164 Місяць тому +4

      എന്ത് ദൈവവേല? ആ വേല ചെയുന്നത് കുടുംബ ജീവിതം നയിക്കുന്നവർ? ദൈവം നടത്തിയ സൃഷ്ഠി കർമം നടത്തി നെറ്റിയിൽ വിയർപ്പു പൊടിഞ്ഞു......? കഷ്ടപ്പെട്ടു കുടുംബം പൊറ്റുന്നവർ? ഇതു ജീവിത കഷ്ടപ്പാടുകളിൽ നിന്നുള്ള ഒളിച്ചോട്ടം മാത്രം! പിന്നെ..26 കുടുംബങ്ങൾ രക്ഷപെടും ? നാടിനും നാട്ടാർക്കും ദൈവത്തിനും യാതൊരു ഗുണവും കിട്ടില്ല? എല്ലാം വാക്കിൽ മാത്രം, പ്രവർത്തി നേരെ വിപരീതം! കാത്തിരിക്കാം!

    • @prcreations9303
      @prcreations9303 Місяць тому +1

      ​@@josephchandy164കൊള്ളാം... നല്ല തമാശ 😂

    • @seenajolly324
      @seenajolly324 Місяць тому

      നിങ്ങളുടെ മനസ്സ് നിങ്ങൾ പുറത്തുകാട്ടി ​@@josephchandy164

    • @mathewmathai7538
      @mathewmathai7538 Місяць тому

      Anyway obedience is better than anything and it's essential for existence. All the best.

    • @donjosehentry1961
      @donjosehentry1961 Місяць тому

      Thagasullamakkal 🎉 God bless you

  • @maryantony1873
    @maryantony1873 Місяць тому +82

    മക്കളെ വിശുദ്ധി ഉള്ള നല്ല വൈദികരെ നിങ്ങളില്‍ കാണാന്‍ ദൈവം അനുഗ്രഹിക്കട്ടെ. എല്ലാ മക്കള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു 🙏

  • @bennythomas2424
    @bennythomas2424 Місяць тому +57

    എല്ലാ വൈദികരെയും വൈദിക വിദ്യാർത്ഥികളെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമേൻ

  • @JessyJoy-up4ow
    @JessyJoy-up4ow Місяць тому +62

    ഈശോയെ ഈ മക്കളെ കാത്തുകൊള്ളണമെ എല്ലാ വിധ നന്മകളും നല്കി അനുഗ്രഹിക്കണമെ

  • @shantysheejo1253
    @shantysheejo1253 Місяць тому +59

    ദിവ്യ കാരുണ്യ നാഥന്റെ ചങ്കിൽ ചേർന്നിരിക്കാൻ കൃപ ലഭിക്കട്ടെ. പ്രാർത്ഥിക്കുന്നു 🙏🙏

  • @KunjumolAugustine-jt1ns
    @KunjumolAugustine-jt1ns Місяць тому +28

    ഈശോയുടെ പൊന്നോമനകളേ ഒത്തിരി സന്തോഷം നിങ്ങളെല്ലാവരും വിശുദ്ധരായ പുരോഹിതരായിത്തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤❤❤❤❤❤❤❤❤❤

  • @joseph.m.mmoonnuthottiyil4547
    @joseph.m.mmoonnuthottiyil4547 Місяць тому +52

    പ്രിയ ഡിക്കന്മാരെ, നിങ്ങളെ ഈശോയുടെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു. ജീവിതവസാനം വരെ ഈശോയ്ക്കു വേണ്ടി ശുശ്രൂഷ ചെയ്യാൻ അവിടന്നു നിങ്ങളെ അനുഗ്രഹിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു.🙏🙏🙏🌹

  • @linithomas1502
    @linithomas1502 Місяць тому +37

    വിശുദ്ധരായ വൈദീകര ആയിതീരട്ടെ ❤️
    സൂപ്പർ ആയിട്ടുണ്ട് 👌

  • @jancymathew6588
    @jancymathew6588 Місяць тому +48

    സഭയോടും മാർപാപ്പയോടും അനുസരിച്ചു ജീവിക്കാനുള്ള മനസ് ഡീക്കൻ മാർക്കു കൊടുക്കണമേ മാതാവേ.... 🌹

  • @amminipushparaj6995
    @amminipushparaj6995 Місяць тому +30

    മീഡിയയുടെ ഏറ്റവും നല്ല പ്ലസ് പോയിന്റ് ആയി ഞാൻ കാണുന്നത് സമൂഹത്തിന്റ ഇങ്ങനെയുള്ള തെറ്റ്ധാരണകളെ മാറ്റി തരുന്നു. ഒത്തിരി അഭിമാനം. 👍🙏🙏🙏❤️🌹

  • @jamesjames7758
    @jamesjames7758 Місяць тому +26

    ഇശോയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ

  • @sr.ranigrace8853
    @sr.ranigrace8853 Місяць тому +17

    പരിശുദ്ധത്മാവ് നിറഞ്ഞ നല്ല വൈദികരാകാൻ പ്രാർത്ഥിക്കുന്നു. 🙏🏼

  • @Florence-n9p
    @Florence-n9p Місяць тому +35

    നല്ല വീഡിയോ ഒരു വൈദിക വിദ്യാർഥിയുടെ ജീവിത അനുഭവങ്ങൾ ഇതിൽ സ്പഷ്ടമാണ്...
    ദൈവത്തിന്റെ അഭിഷിക്തരായി ജീവിതകാലം മുഴുവൻ സേവനം ചെയ്യാൻ കർത്താവ് നിങ്ങളെ അഭിഷേകം ചെയ്യട്ടെ❤❤❤

  • @jessyjoseph4568
    @jessyjoseph4568 Місяць тому +17

    നിങ്ങൾ ഓരോരുത്തരും വിശുദ്ധരായ വൈദികരായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സഭയെ ധിക്കരിക്കുന്നവരായി മാറാതിരിക്കാനുള്ള കൃപ ലഭിക്കട്ടെ. 🙏

  • @thresiammajoseph3744
    @thresiammajoseph3744 Місяць тому +17

    ഈശോയെ നിലനിൽപ്പിൻ്റെ വരം നൽകി വിശുദ്ധ ജീവിതം നയിക്കാൻ അനുഗ്രഹിക്കണമെ പ്രാർത്ഥിക്കുന്നു❤❤❤❤

  • @headofficeofmswm7330
    @headofficeofmswm7330 Місяць тому +18

    വചനത്തിന്റെ വാഗ്ദാനം നിങ്ങളിൽ നിറവേറട്ടെ😍

  • @marykuttyabraham4833
    @marykuttyabraham4833 Місяць тому +23

    ഇശോയെ പാപത്തിൽ വീഴാതെ 🙏ലവ്കീകചിന്ത യിൽ വീഴാതെ നിന്റെ മക്കളേ കാത്തോളണേ 🙏🙏🙏

  • @belgimoljoseph7123
    @belgimoljoseph7123 Місяць тому +18

    എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @mollyjohnson5439
    @mollyjohnson5439 Місяць тому +30

    എന്റെ ഈശോയെ ഈ v
    വൈദികരെ പൊന്നുപോലെ cherthupidikkane, തിരുരക്തത്താൽ പൊതിയനെ

  • @leenadavis2026
    @leenadavis2026 Місяць тому +12

    എല്ലാവർക്കും പരിശുദ്ധാത്മാവ് വഴി ദൈവകൃപ നിറഞ്ഞൊഴുകട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🙏🙏

  • @thankammadevassy5902
    @thankammadevassy5902 Місяць тому +12

    ഈശോയ്ക്കു വേണ്ടി ഈശോയോടുകൂടി സഭയെ സ്നേഹിക്കാനും , എന്നും വിശുദ്ധിയിൽ ആയിരിക്കാനും , ശുശ്രൂഷ പൗരോഹിത്യത്തിലൂടെ ദൈവത്തെ മഹത്വപ്പെടുത്തുവാനും ഡീക്കൻമാർക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏

  • @seekeroftruth3150
    @seekeroftruth3150 Місяць тому +31

    കർത്താവിന്റെ പ്രീയകൂട്ടുകാർ.🙏🙏🙏🙏🙏

  • @jinimaria7512
    @jinimaria7512 Місяць тому +9

    ❤എല്ലാ നന്മകളും ആശംസിക്കുന്നു

  • @HelanAntony-s4q
    @HelanAntony-s4q Місяць тому +14

    എല്ലാത്തിനെയും പ്രണയിക്കാൻ സർവ്വേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ..ദൈവത്തിന്റെ നിഷ്കളങ്കമായ പ്രണയം നിങ്ങളിലൂടെ അനേകരിലേക്ക്എത്തട്ടെ ഒത്തിരി പ്രാർത്ഥനകൾ

  • @minialex4507
    @minialex4507 Місяць тому +8

    ദൈവം അനുഗ്രഹിക്കട്ടെ ആമേൻ

  • @mollytomy3581
    @mollytomy3581 Місяць тому +11

    സ്നേഹത്തിന്റെ സുവിശേഷം പ്രസംഗിക്കുവാൻ നല്ല ഇടയനായി ദൈവം നിങ്ങളെ സഹായിക്കട്ടെ നല്ല ഇടയന്റെ സ്നേഹിതരായി രാജകീയ പുരോഹിത അഭിഷേകം സ്വീകരിച്ചുകൊണ്ട് അനേകർക്ക് വെളിച്ചമാകുവാൻ സർവ്വേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ❤❤

  • @acdom9316132
    @acdom9316132 Місяць тому +13

    ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹🌹🌹🌹❤❤

  • @annajames8521
    @annajames8521 Місяць тому +7

    ഏതു സാഹചര്യത്തിലും സന്തോഷവും, സമാധാനവും എന്നും നിങ്ങളിൽ നിറയട്ടെ എന്നു പ്രാർത്ഥിക്കുന്നു, ഞങ്ങളിലൂടെ അനേകം ആത്മാക്കൾ ഈശോയിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു, ലോകത്തിലെ ഏറ്റവും മഹനീയമായ തിരഞ്ഞെടുപ്പ്, ഈശോയുടെ കൂടെ നടന്ന ശിഷ്യന്മാർ അനുഭവിച്ച ആനന്ദം എത്ര വലുതായിരുന്നു, ഈശോ തരുന്ന ധൈര്യം, സ്നേഹം ഒരു മനുഷ്യനും ഈ ലോകത്തിൽ തരില്ല, ദുഖങ്ങങ്ങൾ, നിരാശ, വെറുപ്പ്, സ്വാർത്ഥത, ഉൾക്കണ്ട, എന്നു വേണ്ട എല്ലാ അസ്സ്ഥതകളും നിറഞ്ഞ ലോകത്തിൽ വേർതിരിക്കപ്പെട്ട നിങ്ങൾ ഭാഗ്യമുള്ളവർ, ഒരു കാര്യം മാത്രം ഓർക്കണം, വീണ്ടും ലോകത്തിന് അനുരൂപരാകരുതേ, പരിശുദ്ധൽമവിനെ വേദനിപ്പിക്കരുതേ, personnel prayers, സിമ്പിൾ life, എല്ലാ കാറ്റും നമുക്കു വേണ്ട, manjali അച്ച നോടെ ഒരു ബിഷപ്പ് പറഞ്ഞ ഒരു കാര്യം 🙏🙏🙏

  • @JoyseThomas
    @JoyseThomas Місяць тому +26

    യേശു പ്രതിവചിച്ചു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ദൈവരാജ്യത്തിനുവേണ്ടി വീടിനെയോ ഭാര്യയെയോ സഹോദരന്‍മാരെയോ മാതാപിതാക്കളെയോ സന്താനങ്ങളെയോ ഉപേക്‌ഷിച്ചവ രിലാര്‍ക്കും,
    ഇക്കാലത്തുതന്നെ അവ അനേക മടങ്ങു ലഭിക്കാതിരിക്കുകയില്ല. വരാനിരിക്കുന്ന കാലത്തു നിത്യജീവനും.
    ലൂക്കാ 18 : 29-3
    വചനത്തിന്റെ വാഗ്ദാനം നിങ്ങളിൽ നിറവേറട്ടെ

    • @claramathew3473
      @claramathew3473 Місяць тому

      മാതാവിന്റ ഉദരത്തിൽ നിനക്ക് രൂപം നൽകുന്നതിന് മുൻപേ ഞാൻ നിന്നെ അറിഞ്ഞു. ജനിക്കുന്നതിനു മുൻപേ ഞാൻ നിന്നെ വിശു‌ദ്‌ധീകരിച്ചു ജനതകൾക്ക് പ്രവാചകനായി ഞാൻ നിന്നെ നിയോഗിച്ചു ( ജറെ 1:4-5) ജനിക്കും മുൻപേ വിശുദ് തീകരിച്ചു നിയോഗിച്ച ദൈവത്തെ നാം വിശ്വസിക്കുമ്പോഴാണ് വിളിയുടെആഴവും അർത്ഥവും അതിനു പിന്നിലെ ദൈവീക പദ്ധതിയും നമുക്ക് ഗ്രഹിക്കാനാവുക

  • @shyjakurian7570
    @shyjakurian7570 Місяць тому +5

    ദൈവാനുഗ്രഹങ്ങൾ ആശംസിക്കുന്നു

  • @thomasarackal7882
    @thomasarackal7882 Місяць тому +13

    ഈശോ പേര് ചൊല്ലി വിളിച്ച് മാറ്റി നിർത്തി തന്നോടൊപ്പമാകാൻ വിളിച്ചിരിക്കുന്ന നിങ്ങൾ ജീവിതാവസാനം വരെ അവനോടൊപ്പമായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @AchammaMathew-v8p
    @AchammaMathew-v8p Місяць тому +11

    വെല്ലുവിളികൾ നിറഞ്ഞ ഈ കാലഘട്ടത്തിൽ പരിപാവനമായ പൗരോഹിത്യ ശുശ്രൂഷയിലൂടെ ജീവിതം സംമ്പൂർണ്ണമായും ദൈവത്തിനും ദൈവജനത്തിനും വേണ്ടി സമർപ്പിക്കുവാൻ ഉറച്ച ബോദ്ധ്യത്തോടെ,സന്തോഷത്തോടെ നീണ്ട പന്ത്രണ്ടു വർഷത്തെ പഠനത്തിനും പ്രാർത്ഥനക്കും ശേഷം പൗരോഹിത്യ ശുശ്രൂഷാ പദവിയിലേക്ക് പ്രവേശിക്കുവാൻ ഒരുങ്ങുന്ന നിങ്ങൾക്ക് ഓരോരുത്തർക്കും അഭിനന്ദനങ്ങൾ. ശുശ്രൂഷ പദവിക്ക് എണ്ണപ്പെട്ട ദിവസങ്ങൾ മാത്രം ശേഷിച്ചിരിക്കുമ്പോൾ ഇനിയുള്ള ദിവസങ്ങളിൽ നിങ്ങൾ എല്ലാവരും ആത്മീയ നിറവിൽ കൂടുതലായി വളരുവാൻ ഞങ്ങളുടെ പ്രാത്ഥന എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. ഡീക്കൻ ഷോണിന്റെ സംതൃപതി നിറഞ്ഞ വാക്കുകൾ കേൾക്കുമ്പോൾ തന്നെ അറിയാം നിങ്ങൾ എത്രമാത്രം സന്തോഷത്തോടും ആത്മാഭിമാനത്തോടും കൂടിയാണ് സെമിനാരിയിലെ പഠനം കഴിഞ്ഞ് ആ സ്ഥാപനത്തോട് യാത്ര പറഞ്ഞ് ഇറങ്ങുന്നത് എന്ന്. നിങ്ങളുടെ നന്മ നിറഞ്ഞ വാക്കുകളും ജീവിത സാക്ഷ്യവും കണ്ട് അനേകർ ഈ ജീവിതാന്തസ് തിരഞ്ഞെടുക്കുവാൻ ഇടയാകട്ടെ.

  • @salijoseph7163
    @salijoseph7163 Місяць тому +7

    ഗുഡ് വീഡിയോ.
    ദൈവകൃപ നിറഞ്ഞ ഇടയന്മാരായി തങ്ങളെ ഏൽപ്പിച്ച അജപാലന ദൗത്യം മനോഹരമായ പൂർത്തിയാക്കുവാൻ നിങ്ങൾക്ക് കഴിയട്ടെ

  • @jamesjoseph2126
    @jamesjoseph2126 Місяць тому +7

    GOD bless you all🙏🏻🙏🙏🏻

  • @AntonyN.O-m8l
    @AntonyN.O-m8l Місяць тому +4

    ഫോണിലൂടെ കടന്നുവരുന്ന സാത്താനെ തിരിച്ചറിയുവാനും ആട്ടിപായിക്കാനും മനസിനെ ശക്തിപ്പെടുത്തുക ഉണർന്നിരുന്നു പ്രാർത്ഥിക്കുക യേശു നാമം എപ്പോഴും ഹൃദയത്തിലും അധരത്തിലും ഉണ്ടായിരിക്കട്ടെ ❤️

  • @lissyjoseph7984
    @lissyjoseph7984 Місяць тому

    ദൈവം അനുഗ്രഹിക്കട്ടെ അവസാനം വരെയും ഈശോയുടെ അടുത്ത് നിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @VargheseVarki
    @VargheseVarki Місяць тому +23

    സിനഡിനേയും മാർപാപ്പയും ധിക്കരിച്ച് പ്രവർത്തിക്കാൻ ആണ് നിങ്ങളുടെ പൗരോഹിത്യം ഉപയോഗിക്കുവാൻ പോകുന്നതെങ്കിൽ പൊന്നുമക്കളെ അതിനു പോകരുത്,ദൈവശാപം വിളിച്ചുവരുതാതെ പോയി കല്യാണം കഴിച്ച് ജീവിക്കുക,അല്ലെങ്കിൽ എല്ലാ അർഥത്തിലും സഭക്ക് വിദേയമായി ജീവിക്കുക,എല്ലാ പ്രാർത്ഥനകളും നേരുന്നു

    • @gracexavier5637
      @gracexavier5637 Місяць тому

      നിങ്ങളെ എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ വിശുദ്ധ മക്കളായി തീരാൻ പ്രാർത്ഥിക്കുന്നു

  • @pushpammathew686
    @pushpammathew686 Місяць тому +3

    Congratulations to all the deacons, the hope of the future. A living role model to today's generation. Well expressed their experiences, their thoughts by the deacons. Congratulations to the rector and all the professors for the job well done. Let God be praised by your lives and services. The Lord has done marvellous works through this seminary.

  • @johnson5973
    @johnson5973 Місяць тому +13

    നിങ്ങൾ ആല്മീയതയുള്ള നല്ല വൈദികർ ആകട്ടെ. (എറണാകുളത്തെ വിമത വൈദികർ നടത്തുന്ന പേക്കുത്തുകൾ അനേകരിൽ വൈദികരോടുള്ള ബഹുമാനം കുറയാൻ ഇടയായിട്ടുണ്ട്.)പണപ്പിരിവിനും കെട്ടിടം പണിക്കും പ്രാധാന്യം കൊടുക്കാതെ ആൽമീയതക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രാധാന്യം കൊടുക്കണം.)ഒരു ഇടവകയിൽ പ്രേഷിത പ്രവർത്തനം നടത്താൻ ഒരു വൈദികൻ വിചാരിച്ചാൽ സാധിക്കും. പക്ഷെ പലരും പെരുന്നാൾ, വെടിക്കെട്ട്‌, പിരിവ്, കെട്ടിട നിർമ്മാണം മേഖലകളിലേക്ക് തിരിയുന്നു. ഫലം ആല്മീയതയിൽ നിന്ന് അകലുന്നു. ഭൗതികത കൂടുന്നു. എറണാകുളം പരസ്യമായി അല്ലെങ്കിലും രഹസ്യമായി ആവർത്തിക്കപ്പെടുന്നു.

  • @tinyjose5568
    @tinyjose5568 Місяць тому +4

    God bless you all of you brothers.Ningal ororutharum വിശുദ്ധിയുടെ മകുടം akatte.Pralobhanangale അതിജീവിക്കാനുള്ള കരുത്ത് ലഭിക്കട്ടെ.

  • @jollyjoe7783
    @jollyjoe7783 Місяць тому +6

    Very good msg ..

  • @manichanalanickalmoothedat5393
    @manichanalanickalmoothedat5393 Місяць тому +5

    ആമ്മേൻ❤❤

  • @rejomathew2894
    @rejomathew2894 Місяць тому +3

    God bless you all deckans.🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🙏🌹🌹🌹👏👏👏💐

  • @Sajumonpj215
    @Sajumonpj215 Місяць тому +2

    എല്ലാ വിധ ഭാവുകങ്ങളുo നേരുന്നു.ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @ManjuManoj-i6z
    @ManjuManoj-i6z Місяць тому

    എല്ലാ നൻമകളും പ്രാർത്ഥനകളും
    '

  • @beenavarghese8118
    @beenavarghese8118 29 днів тому

    Devom അനുഗ്രഹിക്കട്ടെ മക്കളെ 🙏🙏🙏❤️❤️

  • @jacintargs5925
    @jacintargs5925 Місяць тому +1

    GOD BLESS U ALL. ALL THE BEST. MY PRAYERS WITH U ALL. SR.JACINTA GOOD SHEPHERD AUSTRIA.

  • @renjitharaju1883
    @renjitharaju1883 Місяць тому

    ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത യുവാക്കള്‍. ദൈവം അനുഗ്രഹിക്കട്ടെ

  • @mollyaugustine6872
    @mollyaugustine6872 Місяць тому +1

    It is a blessing to hear from these Deacons, God bless them abundantly, our prayers 🙏

  • @rajamonyfernandez9758
    @rajamonyfernandez9758 Місяць тому

    Showers of blessings from heaven above ,God bless you all abundantly ♥️ 🙏

  • @salyelengical3371
    @salyelengical3371 Місяць тому +2

    God bless you all. Holy Spirit guide you every step of the way 🌹🌹🙏🙏

  • @sisterarunacsncsn1672
    @sisterarunacsncsn1672 Місяць тому +3

    GOD BLESS YOU ALL

  • @jeenajames8824
    @jeenajames8824 Місяць тому +3

    God bless you all
    Very good vedio

  • @ranijohn9420
    @ranijohn9420 Місяць тому +3

    God bless All🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @neenucherunilam8110
    @neenucherunilam8110 Місяць тому +3

    God Bless You All 🙏❤️🙏

  • @littyjohn4894
    @littyjohn4894 Місяць тому +2

    എല്ലാ നന്മകളും ഒപ്പം പ്രാർത്ഥയും നേരുന്നു 💐💐💐💐💕💕💕💕

  • @thresiammapazhaidath2340
    @thresiammapazhaidath2340 Місяць тому +1

    ❤നിങ്ങൾ 12 പേർക്കും ദൈവത്തിൻറെ കൃപയും അനുഗ്രഹവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു പരിശുദ്ധ സഭയോടും വിശുദ്ധമായ കൂദാശകൾ ഓടുംവിശുദ്ധരും നീതി നിഷ്ഠയും ആയിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤🙏🙏🙏

  • @minikadavil335
    @minikadavil335 Місяць тому +2

    We are so proud of my dear Seminarians
    We are with you and praying for you always 🙏❤️

  • @sherlydevassy3270
    @sherlydevassy3270 Місяць тому

    ദൈവം അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @lissydevasia-jc7hh
    @lissydevasia-jc7hh Місяць тому

    പ്രിയപ്പെട്ട മക്കളെ, ബഹുമാന്യരായ ഡീക്കൻമാരെ, നിങ്ങളെകാണുമ്പോൾ അഭിമാനം തോന്നുന്നു.നിറഞ്ഞ മനസ്സോടെ ഈശോയെ അനുഗമിക്കാൻ കൃപ ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤❤❤

  • @srdelcymaryrajixavier9963
    @srdelcymaryrajixavier9963 Місяць тому +2

    ❤❤❤Glory Glory to God alone 🎉🎉🎉🎉❤❤

  • @josemariajosemaria3916
    @josemariajosemaria3916 Місяць тому +4

    Amal bro❤ congratzzz🎉and 🙏

  • @divyacraju335
    @divyacraju335 Місяць тому +1

    I love you angels.god bless u always.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @maryjosephchirayil7596
    @maryjosephchirayil7596 Місяць тому +1

    May God bless you Dear Deecanmar. നമിക്കുന്നു. 🙏🙏

  • @anittasjc3713
    @anittasjc3713 Місяць тому

    Thank you Jesus All the Best🙏🏻🙏🏻

  • @belfinDavis
    @belfinDavis Місяць тому +3

    Kunnoth seminary❤❤❤❤❤❤
    Priesthood❤

  • @tessyjoseph3391
    @tessyjoseph3391 Місяць тому +1

    ജീവിതമാകുന്ന കൊച്ചുതോണി കാറ്റിലു൦കോളിലു൦പെട്ടുഴലാതെ തീരത്തണയുവാ൯ദൈവ൦നിങ്ങളുട് തുഴയെകൈകളിലെടുക്കട്ടെ

  • @brightitom3755
    @brightitom3755 Місяць тому +9

    എല്ലാവർക്കും ആശംസകൾ

  • @NijilMathew-g3c
    @NijilMathew-g3c Місяць тому

    May God bless all the deacons of their future ways ❤❤🎉🎉

  • @marykoriyan4095
    @marykoriyan4095 Місяць тому +1

    Prayers
    Always with LORD JESUS CHRIST.
    Great.

  • @smithajoshy8080
    @smithajoshy8080 Місяць тому

    വിശുദ്ധരായ വൈദികരായി തീരട്ടെ. ആശംസകളും പ്രാർത്ഥനകളും

  • @mercyjoy6183
    @mercyjoy6183 Місяць тому

    ദൈവത്തിൽ മാത്രം ആശ്രയം മറ്റൊന്നും നിങ്ങളെ ഭാരപ്പെടുത്താതിരിക്കട്ടെ അമ്മേ മാതാവേ ഈ മക്കളെ ഈശോയോട് എന്നും ചേർത്തുപിടിക്കണമേ🙏🙏🙏

  • @KochuVarkey-c1m
    @KochuVarkey-c1m Місяць тому +1

    God bless you all decans.may the holy spirit fill with you in your priesthood.

  • @paulnk968
    @paulnk968 Місяць тому +1

    We love to hear this beautiful and lovely message. ❤ A new beginning with great message. We are proud of this young group of JESUS's loving precious Decans. Our love and prayers always with you all. 🎉

  • @laibybiju9067
    @laibybiju9067 Місяць тому

    എല്ലാ വൈദീകരേയും വൈദീകവിദ്യാർത്ഥികളേയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ . പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം എന്നും തുണയായിരിക്കട്ടെ

  • @dianna121
    @dianna121 Місяць тому +1

    Love and prayers to our promises of hope ❤May God bless you with fragrant priesthood that attracts everyone to Jesus. Thank you Jesus for the gift of your own priests.

  • @DANIEl-tt9db
    @DANIEl-tt9db Місяць тому

    വിശുദ്ധിയുള്ള വൈദീകരായി കേറി വാ... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙁🙏🏼🤍🙏🏼

  • @alphonsathomas3628
    @alphonsathomas3628 Місяць тому +2

    Pattathinayi orughikondirikkunna ella makkalkum prathanasamsakal 🎉🎉(Amal valliyil ❤❤❤❤❤)

  • @MiniGeorge-jh8ri
    @MiniGeorge-jh8ri Місяць тому

    ഇതൊക്കെ കണ്ടിട്ട് സന്തോഷം കൊണ്ടെന്റെ കണ്ണ് നിറയുന്നു. യേശുവേ ഈ മക്കളെ നിന്റെ ചുവന്ന അങ്കിയിൽ പൊതിഞ്ഞ് സൂക്ഷിക്കണേ.. യേശുവേ നന്ദി🙏🙏🙏 യേശുവേ സ്തുതി🙏🙏🙏💗💗💗

  • @AliceSebastian-hr6xb
    @AliceSebastian-hr6xb Місяць тому

    ഈശോയെ ഈ ഡീക്കൻമാരെ അങ്ങേ ഹൃദയത്തിൽ സൂക്ഷിച്ചു കൊള്ളണമേ.

  • @gismolpandiamakkal5133
    @gismolpandiamakkal5133 Місяць тому +1

    God bless and guide you All..praying for you All

  • @lissiprakash5261
    @lissiprakash5261 Місяць тому

    ഈശോയെ ഈ ഡീക്കന്മാരായ എല്ലാവരേയും വിശുദ്ധിയിൽ valarthanamay ആമേൻ 🙏🏻🙏🏻

  • @gigimathew5545
    @gigimathew5545 26 днів тому

    All the very best to serve our church

  • @JollyPadayatty
    @JollyPadayatty Місяць тому +1

    Best wishes and Prayers 🎉

  • @claramathew3473
    @claramathew3473 Місяць тому +2

    God bless you all🙏🙏🙏

  • @edizonvarghese6079
    @edizonvarghese6079 Місяць тому +1

    Very good
    Thank you jesus
    God bless all

  • @teslinejosens9821
    @teslinejosens9821 Місяць тому

    എല്ലാ വിധ ആശംസകളും നേരുന്നു. എല്ലാവരും മരണം വരെ വിശ്വസ്തരും വിശുദ്ധരുമായി തീരട്ടെ❤❤❤❤❤❤❤

  • @daisypappukalamparamban7818
    @daisypappukalamparamban7818 27 днів тому

    God bless you abundantly 🙏

  • @MaryFrancis-c1w
    @MaryFrancis-c1w Місяць тому +5

    Supar❤

  • @jancydevasia3212
    @jancydevasia3212 Місяць тому

    God bless you all. പരിശുദ്ധ ആത്മാവ് നിങ്ങളുടെ എല്ലാ പ്രവർത്തികളിലും കൂടെ ഉണ്ടായിരിക്കട്ടെ. Our prayers. Great message.

  • @athulgeorge9394
    @athulgeorge9394 Місяць тому +9

    😍👌👌

  • @PhilipMT-ds1zt
    @PhilipMT-ds1zt Місяць тому +1

    We pray ,May Almighty God bless you all abundantly ,💯🙏🙏🙏🙏🙏💕💖💕💖💕💖

  • @philominakolapran6250
    @philominakolapran6250 Місяць тому +1

    Praise God! Blessed moments!

  • @mercymescaria7959
    @mercymescaria7959 Місяць тому

    നന്മയോടുകൂടിയും വിശുദ്ധിയോടുകൂടിയും സേവനംചെയ്ത് ശുശ്രുഷ ചെയ്ത് എന്നും സമാധാനത്തോടെ ഈശോയുടെ മടിയിൽ കിടന്നുറങ്ങാൻ നിങ്ങൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു പ്രാവിനെപ്പോലെ വിവേകമതി കളും വിശുദ്ധിയുള്ളവരും ആകട്ടെ, പരിശുദ്ധത്മാവ് എല്ലാവരിലും നിറയട്ടെ ശക്തിപ്പെടുത്തട്ടെ, മാതാപിതാക്കളെ നന്ദിയോടെ ഓർക്കുന്നു, അവർക്കും ഈശ്വരൻ പ്രതിഫലം നൽകട്ടെ, അനുഗ്രഹിക്കട്ടെ, ആമേൻ 🙏🙏

  • @JilsyJohn
    @JilsyJohn Місяць тому +2

    Thank you jesus

  • @paulm.l7416
    @paulm.l7416 Місяць тому +1

    Praise the Lord 🙏🏻 🙏🏻🙏🏻🔥🔥🔥

  • @LijiThomas-hf5lj
    @LijiThomas-hf5lj Місяць тому +1

    Thankyoujesus

  • @salikuttygeorge827
    @salikuttygeorge827 Місяць тому

    Wish you all the best and prayers 🙏

  • @jessychakkapan651
    @jessychakkapan651 Місяць тому

    GLORY TO YOU GOD
    🙏🙏🙏❤️❤️❤️🌼🌼🌼

  • @shiny-xm5oi
    @shiny-xm5oi Місяць тому

    കൂടുതൽ ദൈവവിളികൾ ഉണ്ടാകാൻ ഇതു ഉപകരിക്കട്ട.... Praise the Lord.. 🙏🙏എല്ലാ ഡീക്കൻമാരെയും ഈശോ അനുഗ്രഹിക്കട്ടെ..... 🙏🙏🙏