Computer Tutorial in Malayalam (PART - 4)

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ •

  • @iris-d821
    @iris-d821 6 місяців тому +1

    Very useful video on computer class 👍

  • @alanthomasb1_334
    @alanthomasb1_334 6 місяців тому +1

    Good explanation.

  • @kcvinu
    @kcvinu 6 місяців тому +1

    ഫോൾഡർ ബ്രൗസ് ചെയ്യാനുള്ള വിൻഡോ വരുമ്പോൾ അതേപ്പറ്റി കൂടുതൽ കാര്യങ്ങൾ പ്രേക്ഷകർക്കു പറഞ്ഞു കൊടുക്കുന്നതു നന്നായിരിക്കും. മിക്കവർക്കും അവിടെ നിന്നും വേറേ ലൊക്കേഷനുകളിലേയ്ക്കു നാവിഗേറ്റ് ചെയ്തു പോകാൻ അറിയില്ല. അഡ്രസ്സ് ബാറിലെ ബ്രെഡ്‌ക്രംബ്സ് എങ്ങനെ ഉപയോഗിക്കണമെന്നും അറിയില്ല. അപ് എന്നും ബായ്ക്ക് എന്നും രണ്ടു ബട്ടണുകൾ ഉണ്ടെങ്കിൽ ഫോൾഡറുകളുടെ സ്ട്രക്ചർ അവരുടെ മനസ്സിൽ ഇല്ലാത്തതു കാരണം അവർക്കാ ബട്ടണുകൾ എങ്ങോട്ടാണവരെ നയിക്കുക എന്നും അറിയില്ല. അതു വിശദീകരിക്കുന്ന സമയത്ത് ഫോൾഡർ ട്രീയുടെ ചെറിയ ആനിമേഷനോ സ്റ്റിൽ ഇമേജോ കാണിക്കാം.

    • @PrimeTips24
      @PrimeTips24  6 місяців тому

      ഇപ്പോൾ ബേസിക് കാര്യങ്ങൾ പറഞ്ഞു പോകുകയാണ്. Step by step ആയിട്ട് in depth ആയി എല്ലാ കാര്യങ്ങളും പറയുന്നതാണ്‌. Thanks for the suggestion.

  • @anjushiva9412
    @anjushiva9412 4 місяці тому

    എനിക്ക് background മാറ്റാൻ കഴിയുന്നില്ല. അവിടെ ഉള്ള പിക്ചർ ഒന്നും ക്ലിയർ ആയി കാണാൻ കഴിയുന്നില്ല

    • @PrimeTips24
      @PrimeTips24  4 місяці тому

      Windows purchase ചെയ്യാതെ free ആയി download ചെയ്യുമ്പോൾ ഇങ്ങനെയൊരു issue കാണാറുണ്ട്.
      Set ചെയ്യാനുള്ള പിക്ചറിൽ right click ചെയ്തശേഷം 'set as desktop background' select ചെയ്ത് കൊടുത്താൽ മതി. Windows default pictures ഒന്നും ഇങ്ങനെ set ചെയ്യാൻ കഴിയില്ല.