ടെസ്സർ,ജ്യൂട്ട്,കോട്ടൺ സാരികൾ വീട്ടിൽ കഴുകി സ്റ്റാർച്ച് ചെയ്യാം/How to wash and starch sarees

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 51

  • @anniejoseph634
    @anniejoseph634 10 місяців тому +6

    Jancy നല്ല അറിവുകൾ ബോറടിപ്പിക്കാതെ പറയുന്നതിന് നന്ദി...❤

  • @sreekalas2150
    @sreekalas2150 Місяць тому

    വലിച്ചു നീട്ടാതെ പെട്ടെന്ന് point മാത്രം പറഞ്ഞതിന് നന്ദി.

  • @muhammedbishar8735
    @muhammedbishar8735 8 місяців тому +1

    Good mam ❤️വിഡിയോ ഇന്ന് കാണുന്നൊള്ളു ചെയ്തു നോക്കാം 👍🏻👍🏻👍🏻

  • @santhinips1576
    @santhinips1576 10 місяців тому +2

    നല്ല message പകസർന്നു തന്നതിന് ഒരുപാട് നന്ദി. ❤

  • @jayanthisahadevan7019
    @jayanthisahadevan7019 10 місяців тому +3

    Madam 2azha adupich ketiyitt sariyude oru thmbuvasham orazhelum mattevasham ipparathu azhayilum ittal othiri sariitt unakan pattum sari nalla bhangiyayitt irikum

  • @jalajak.v1796
    @jalajak.v1796 10 місяців тому

    Good information. Eni ethupole cheyyam. Enikk cotton sari valare eshtsnu. Pakshe starch cheyyan madi annu janni

  • @rejithasuresh7040
    @rejithasuresh7040 10 місяців тому +1

    Njan chechiyude videos annum kanunnudu. Good information

  • @sabithathayyillakshmikutty202
    @sabithathayyillakshmikutty202 10 місяців тому +2

    സാരിക്ക് പശയിടുമ്പോൾ കഞ്ഞിവെള്ളത്തിൽ ഒന്നുരണ്ടു തുള്ളി ujala fabric whitener കൂടി ഒഴിച്ചാൽ പശ കട്ടപിടിച്ചിരിക്കില്ല

  • @remadevi3355
    @remadevi3355 10 місяців тому

    Good idea to wash the saree...Njan khadhiyude Neerajayum comfortum koodi mix cheythanu starch cheyyunnathu

    • @jancysparadise
      @jancysparadise  10 місяців тому

      നല്ല സ്റ്റിഫ് കിട്ടുമോ 🙏

  • @rosammajohn3966
    @rosammajohn3966 10 місяців тому +3

    ചില സാരി ഇങ്ങനെ കഴുകിയാൽ color വ്യത്യാസം വരാറുണ്ട്. കഴുകിയ ഭാഗവും കഴുകാത്ത ഭാഗവും തമ്മിൽ

  • @suseelagopinath1673
    @suseelagopinath1673 10 місяців тому

    Njanum officeil pokumbil sarikalokke enganeyanu cheyyaru. Ellavarum encode chodhikkumayirunnu enganeyanu madam ethrayum stiffness kittunnath ennu. Oru divasam njan sadharana pokunna hospitalil poyappol avidath oru sister vannu chodikkukayanu engineyanu ethrayum stiff ayi sari udukkunnath ennu. Njan avarkku paranju koduthu. Nannayittund tto. Ellavarkkum manasilakum

  • @ArunaKunju
    @ArunaKunju 10 місяців тому

    Auntye kanan nalla bangi und❤️

  • @sobhanajayan9478
    @sobhanajayan9478 10 місяців тому

    Good valare upakarapratam. Njangal flatil thamasikunnavarku fold cheytu press cheyyanulla tips enthenkilum undo madam😊

    • @jancysparadise
      @jancysparadise  10 місяців тому

      ഒരേ ഹൈറ്റിൽ രണ്ട് അഴ സാരിയുടെ വീതിയിൽ കെട്ടിയിട്ട് രണ്ടിലും കൂടി ഇട്ടു ഉണക്കാം

  • @reshmanr3642
    @reshmanr3642 10 місяців тому +2

    Cotto silk ഇതുപോലെ ചെയ്യാമോ?

  • @sherlyjagadeesan1121
    @sherlyjagadeesan1121 7 місяців тому

    Jancy njan sherlyyanu.oormayundonu ariyilla.ennu jancyyude orupadu vidios kanndirunnu.ente muttil Tkr .operation kazinju restilayirunnu..athinal Kure Kanan vittupoyittunddayirunnu.ennu Kure kannan Patty orupadu orkid kalakshan kanndu.jancyyude number medichu veetilekuvaranamennu karuthi.pinne njan kidannurangi.but njan fuulumm swapanam kanndthu jancyyude veedum ammayude birthday .charliye randdu makkalum undfayirunnu.enikku valare happyaayi.ente veedum metupalayam black thunder adutthanu.enikku number ayachutharumo.lalettne anumol vannathu ellam kanddu .orkid vangugayum cheyyamallo

    • @jancysparadise
      @jancysparadise  6 місяців тому

      ഹായ് ഡിയർ ഞാൻ ഇപ്പോൾ ആണ് മെസ്സേജ് കണ്ടത്... Eight three zero four eight seven zero nine five one.. ഈ നമ്പറിൽ വിളിക്കൂ 👍🙏

    • @sherlyjagadeesan1121
      @sherlyjagadeesan1121 6 місяців тому

      Orupadu Thanks.kannam.eppozanu message kanndathu.nalevilikam

  • @tharapanicker4759
    @tharapanicker4759 8 місяців тому

    Ithu starch athra illallo kandittu khadi de starch vangi mukku

  • @sheelasrecipee
    @sheelasrecipee 10 місяців тому +1

    സൂപ്പർ വീഡിയോ 💕

  • @sisijohn741
    @sisijohn741 9 місяців тому

    Tussar sarede blouse kazhukiyapo cheethayayipoy
    Apo saree kazhukamo

    • @jancysparadise
      @jancysparadise  6 місяців тому

      എനിക്ക് കുഴപ്പം ഇല്ല കേട്ടോ

  • @jessyshibu6097
    @jessyshibu6097 9 місяців тому

    👌👌

  • @007shins
    @007shins 10 місяців тому

    Karimbna annal enthe chaiyanam

  • @SherlyShaji-o4c
    @SherlyShaji-o4c 10 місяців тому

    Revive is better.

  • @jessyjacob4047
    @jessyjacob4047 10 місяців тому +4

    ചില സാരി ഇങ്ങനെ wash ചെയുമ്പോൾ വെള്ളം ഒഴിച്ച പാടുകൾ വരും

    • @Beejay999
      @Beejay999 10 місяців тому

      കഞ്ഞി വെള്ളം മാത്രം ഉപയോഗിച്ചാൽ അല്ലേ. Stiff and shine ചേർത്താൽ പ്രശ്നം ഇല്ല എന്ന് തോന്നുന്നു

    • @chachammamathai135
      @chachammamathai135 10 місяців тому

      No

  • @achammamathew5740
    @achammamathew5740 10 місяців тому

    Viyarpu pidikkille?

  • @prasannasathyan7966
    @prasannasathyan7966 10 місяців тому

    സൂപ്പർ ❤

  • @sobhanas2759
    @sobhanas2759 10 місяців тому

    Useful information 👌

  • @Rathna5004
    @Rathna5004 10 місяців тому

    Good info 🥰🥰

  • @sindhulakshmanan7847
    @sindhulakshmanan7847 10 місяців тому

    Waiting for next video

  • @binduthomas3485
    @binduthomas3485 10 місяців тому

    🎉

  • @lizajose2054
    @lizajose2054 10 місяців тому

    Useful video

  • @rethibaits9233
    @rethibaits9233 10 місяців тому

    👍

  • @rajanirajesh5341
    @rajanirajesh5341 10 місяців тому

  • @rajalakshmiamma875
    @rajalakshmiamma875 10 місяців тому

    Good information ❤

  • @girijasdreamworld
    @girijasdreamworld 10 місяців тому

    Very useful vedieo subscribed and like new friend ❤

  • @aleyammathomas3914
    @aleyammathomas3914 10 місяців тому

    Very useful

  • @PremalathaV-k6y
    @PremalathaV-k6y 10 місяців тому +1

    സാരി രണ്ട് അയയിലായി തൊടാതെ വിരിച്ചിടണം. 1

  • @indirabaiamma5815
    @indirabaiamma5815 8 місяців тому

    ഫ്ലാറ്റിൽ ഉള്ളവർക്കു saree ഇതുമാതിരി പറ്റുകയില്ല.

  • @ponnammatm1110
    @ponnammatm1110 10 місяців тому

    Very good🌹🌹🌹

  • @rajalakshmialikkal6065
    @rajalakshmialikkal6065 10 місяців тому

    ഖാദി സിൽക്ക് ഇതുപോലെ ചെയ്താൽ മതിയോ

  • @shajianto9762
    @shajianto9762 10 місяців тому

    🥻

  • @annieshibuannie8279
    @annieshibuannie8279 10 місяців тому

    ❤❤