ഇത് ഈശോ നൽകുന്ന മുന്നറിയിപ്പാണ്. കൂടുതൽ പ്രാർത്ഥിക്കാൻ , കേരളം മുഴുവൻ ഉടൻ മാനസാന്തര അനുഭവത്തിലേക്കു വരാൻ വിശുദ്ധ കുർബാനയിലേക്കു അഭയം പ്രാപിച്ച് രക്ഷപ്രാപിക്കാൻ ഇന്നും ജീവിക്കുന്ന ഈശോ തൻ്റെ സാന്നിധ്യം അറിയിക്കുന്നു.
🙏 പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് നേരവും ആരാധനയും പുകഴ്ചയും, ഉണ്ടായിരിക്കട്ടെ ഞാനും കുടുംബവും ഇതിന് സാക്ഷികളാണ് പിന്നെ എടുത്ത് പറയേണ്ട ഒരു കാര്യം ഈ ദേവാലയത്തിലെ ഇടവക വൈദികൻ വളരെ ഭയഭക്തിയോടെയാണ് വിശുദ്ധ ബലി അർപ്പിക്കുന്നത് അതുപോലെ ആരാധനക്ക് നല്ല പ്രധാനം കൊടുക്കുന്നു ഈ അത്ഭുതങ്ങളെല്ലാം വൈദികന്റെ പ്രാർത്ഥന ഫലമാണെന്ന് കരുതുന്നു യേശുവേ നന്ദി യേശുവേ ആരാധന ആമേൻ
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. Praise the Lord 🙏🏻 Hallelujah Amen.. I love u jesus Christ 😘🙏🏻
എന്ന് വെളുപ്പിന് ആണ് ഞാൻ ഈ വീഡിയോ കാണുന്നത് ഞാൻ ഈശോയോട് പറഞ്ഞു ഈശോയെ ഇത് സത്യമാണെങ്കിൽ ബൈബിളിൽ നിന്ന് എനിക്ക് ഒരു വചനം തരണമേ എന്ന് ഞാൻ ബൈബിൾ തുറന്നു കാണുന്നത് യോഹന്നാൻ 6:34-35 (അപ്പോള്‍ അവര്‍ അവനോട് അപേക്‌ഷിച്ചു: കര്‍ത്താവേ, ഈ അപ്പം ഞങ്ങള്‍ക്ക് എപ്പോഴും നല്‍കണമേ. യേശു അവരോടു പറഞ്ഞു: ഞാനാണ് ജീവന്റെ അപ്പം. എന്റെ അടുത്തു വരുന്നവന് ഒരിക്കലും വിശക്കുകയില്ല. എന്നില്‍ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല.) വരെ ഉള്ള വചനം ഈശോ എന്നും എന്നും ജീവിക്കുന്നു..ഞാൻ ഒരു ക്രിസ്ത്യൻ അല്ല എങ്കിലും ഈശോയാണ് എല്ലാം ❤❤
വിശുദ്ധ കുർബാന സത്യമായും ഈശോ തന്നെയാണെന്നും ഈ ഈശോയെ നാം ഏറ്റവും വിശുദ്ധിയോടെ കൂടി സ്വീകരിക്കണമെന്നും കൂടാതെ വിശുദ്ധ കുർബാന കരങ്ങളിൽ സ്വീകരിക്കുന്നതിന് പകരം നാവിൽ തന്നെ സ്വീകരിക്കണമെന്നും അത്രയ്ക്ക് പരിശുദ്ധമാണ് വിശുദ്ധ കുർബാന എന്നും ഈ സംഭവത്തിൽ നിന്നും നമുക്ക് മനസ്സിലാക്കാം. ഹാലേലൂയ യേശുവേ മഹത്വം യേശുവേ ആരാധന .
എന്റെ ഈശോയെ അങ്ങയെ സ്തുതിക്കുന്നു നന്ദി പറയുന്നു പാപിയായ എന്റെ കുടുംബത്തെയും എന്നെയും എനിക്കുള്ള സർവ്വസ്വവും അങ്ങിലെക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ
തീർച്ചയായും സ്വർഗത്തിൽ നിന്നും ഇറങ്ങി വന്ന നിത്യാ ജീവന്റെ മന്ന , ആരാധന ദൈവകാരുണ്യ ഇശോയെ ആരാധന നന്ദി , ലാറ്റിൻ പള്ളിയിൽ ആണ് അത്ഭുതം നടന്നിരിക്കുന്നത് , ശക്തമായി പ്രാർത്ഥിക്കാം , സത്യം എന്നും വിജയിക്കട്ടെ അത്ഭുതം തെളിയിക്കപ്പെടട്ടെ , ഇശോ നമുക്ക് നൽകുന്ന സന്ദേശം അധികാരികളും വിശ്വാസികളും തിരിച്ചറിയട്ടെ ഹല്ലേലുയ , കുർബാന തർക്കം തീരട്ടെ , എല്ലാവരും റീത്ത് വിത്യാസം അവസാനിപ്പിച്ചു ഒന്നായിതിരുക കേരളത്തിൽ അതാണെകിലോ ഈ അടയാളത്തിന് പിന്നിൽ എക്കിൽ അങ്ങനെ ആയിക്കൂടെ ?
ദിവ്യകാരുണ്യ അപ്പത്തിൽ (അതായത് പഴയനിയമം പുറപാട് 25:30,ലേവ്യ 24:5-10 തിരുസാന്നിധ്യ അപ്പം)സത്യമായും മറഞ്ഞിരിക്കുന്ന ഏശയ്യ 45 : 15ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ഇന്നും ജീവിക്കുന്ന യേശുവേ മത്തായി 16:16 ഞാൻ നിന്നെ സ്തുതിക്കുന്നു. ആരാധിക്കുന്നു പാപിയായ എന്നിൽ കനിയണമേ ലൂക്ക 18:13
Yes it is true, my family went to see this miracle yesterday, Bishop came and took this miracle holy Communion to Bishop's house at 5:00 pm its in Ernakulam, madavanakadu St Sebastian church
Our faith alone is truth and catholic church is the only church instituted by son of God ,lord Jesus himself. How blessed we are to be part of it and trying to live accordingly.
Praise the Lord Almighty. Holy eucharist is the true Body and blood of Lord Jesus Christ. Through the Holy we have been given His body and blood for our eternal life. Let's pray for the non believers Praise you Jesus, Praise Holy Father and Holy Spirit, Ave Maria. God bless all ..
ഇതിനെതിരെ കമന്റിടുന്ന അവിശ്വാസികളോട് ലോകം മുഴുവനും ആയിരക്കണക്കിന് വർഷങ്ങൾ കൊണ്ട് ദിവ്യകാരുണ്യ അത്ഭുതം പല സ്ഥലങ്ങളിലും സംഭവിച്ചിരിക്കുന്നു ശാസ്ത്രജ്ഞന്മാർ നിരീശ്വരവാദി ഡോക്ടർമാർ തലകുത്തി നിന്ന് പരിശോധിച്ചിട്ടും അവർക്ക് അതിന് ഉത്തരം കണ്ടെത്താൻ കഴിഞ്ഞില്ല പിന്നെ ഇവിടത്തെ അന്ധകാരം നിറഞ്ഞ വരുടെ മറുപടി ആരും മൈൻഡ് ചെയ്യരുത്
It’s good to note that this type of miracle happens when the neighboring archdiocese discusses how to celebrate mass with front or back to people as essential to Eucharistic celebrations
Nagalude edavakka palliyannu 🙏🏻✝️
യേശുവേ നന്ദി,ഒരായിരം നന്ദി.
സത്യം ആണോ, ദൈവത്തിന് സ്തുതി, എനിക്ക് ഇത് ഒർജിനൽ ന്യൂസ് ആകണമേ എന്ന് ഞാൻ whats up ഇൽ കണ്ടപ്പോൾ തന്നെ പ്രാർത്ഥിച്ചിരുന്നു
When
When
@@AM-uf4gz enn ravile
ഞാൻ ഈ അത്ഭുതം നേരിട്ട് കണ്ടായാണ് എന്റെ ഇടവക പള്ളിയാണ് ഞാൻ ആ മൂന്നു അത്ഭുതവും നേരിട്ടു കണ്ടു 🙏🙏
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. 🙏🏻🙏🏻🙏🏻
@@aliceantony6979 Amen 🙏
Amen
ഇത് ഈശോ നൽകുന്ന മുന്നറിയിപ്പാണ്. കൂടുതൽ പ്രാർത്ഥിക്കാൻ , കേരളം മുഴുവൻ ഉടൻ മാനസാന്തര അനുഭവത്തിലേക്കു വരാൻ വിശുദ്ധ കുർബാനയിലേക്കു അഭയം പ്രാപിച്ച് രക്ഷപ്രാപിക്കാൻ ഇന്നും ജീവിക്കുന്ന ഈശോ തൻ്റെ സാന്നിധ്യം അറിയിക്കുന്നു.
🙏 പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് നേരവും ആരാധനയും പുകഴ്ചയും, ഉണ്ടായിരിക്കട്ടെ ഞാനും കുടുംബവും ഇതിന് സാക്ഷികളാണ് പിന്നെ എടുത്ത് പറയേണ്ട ഒരു കാര്യം ഈ ദേവാലയത്തിലെ ഇടവക വൈദികൻ വളരെ ഭയഭക്തിയോടെയാണ് വിശുദ്ധ ബലി അർപ്പിക്കുന്നത് അതുപോലെ ആരാധനക്ക് നല്ല പ്രധാനം കൊടുക്കുന്നു ഈ അത്ഭുതങ്ങളെല്ലാം വൈദികന്റെ പ്രാർത്ഥന ഫലമാണെന്ന് കരുതുന്നു യേശുവേ നന്ദി യേശുവേ ആരാധന ആമേൻ
@@ansonantony7164 🙏🙏🙏
ഇത് അവിടെ ഇന്ന് സംഭവിച്ചതാണ് ഞങ്ങൾ കണ്ടു ദൈവം എന്നും നമ്മോടു കൂടെയുണ്
ഈശോ എന്നും ജീവിക്കുന്നു. വിശുദ്ധ കുർബാനയിൽ അവിടുന്ന് സത്യമായും ജീവിക്കുന്നു. ആമേൻ. ഹല്ലേലുയ.
ദിവ്യകാരുണ്യ ഈശോയെ ഡിവോഷനോടുകൂടി മുട്ടുകുത്തി നാവിൽ സ്വീകരിക്കാൻ എല്ലാവർക്കും കൃപ കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏
ദിവ്യകാരുണ്യത്തിലൂടെ ഈശോ ഇനിയും അത്ഭുതങ്ങൾ പ്രവർത്തിക്കും
Praise the lord
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. Praise the Lord 🙏🏻 Hallelujah Amen..
I love u jesus Christ 😘🙏🏻
ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു
പരിശുദ്ധ പരമ ദിവ്യ കാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകാഴ്ചയും ഉണ്ടായിരിക്കട്ടെ.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ദൈവമേ നന്ദി.. വിശ്വാസം വർധിക്കണമേ.. 🙏🏻🙏🏻🙏🏻
കുർബാനയിലെ ഈശോ ഇന്നും ജീവിക്കുന്ന ഈശോ 🙏
ആർക്കും ഒരാശങ്കയ്ക്കും ഇടം കൊടുക്കാതെ full ജനാഭിമുഖമായ ലത്തീൻ റീത്തിലാണ് ഇത് സംഭവിച്ചതെ ന്നുള്ള കാര്യം സന്തോഷപൂർവ്വം ഈ അവസരത്തിൽ സ്മരിക്കുന്നു❤🎉❤
❤
എന്ന് വെളുപ്പിന് ആണ് ഞാൻ ഈ വീഡിയോ കാണുന്നത് ഞാൻ ഈശോയോട് പറഞ്ഞു ഈശോയെ ഇത് സത്യമാണെങ്കിൽ ബൈബിളിൽ നിന്ന് എനിക്ക് ഒരു വചനം തരണമേ എന്ന് ഞാൻ ബൈബിൾ തുറന്നു കാണുന്നത് യോഹന്നാൻ 6:34-35 (അപ്പോള്‍ അവര്‍ അവനോട് അപേക്‌ഷിച്ചു: കര്‍ത്താവേ, ഈ അപ്പം ഞങ്ങള്‍ക്ക് എപ്പോഴും നല്‍കണമേ. യേശു അവരോടു പറഞ്ഞു: ഞാനാണ് ജീവന്റെ അപ്പം. എന്റെ അടുത്തു വരുന്നവന് ഒരിക്കലും വിശക്കുകയില്ല. എന്നില്‍ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല.)
വരെ ഉള്ള വചനം ഈശോ എന്നും എന്നും ജീവിക്കുന്നു..ഞാൻ ഒരു ക്രിസ്ത്യൻ അല്ല എങ്കിലും ഈശോയാണ് എല്ലാം ❤❤
നിത്യ സ്തുതിക്ക് യോഗ്യമായ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് സ്തുതിയായിരിക്കട്ടെ🙏🏻🙏🏻🙏🏻
ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ ആരാധന 🙏🙏🙏🙏
പരിശുദ്ധ പരമ ദിവ്യകാരുണ്ണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ... 🙏🙏🙏❤🙏🙏🙏
നമ്മുടെ നാട്ടില്‍ എന്തോ നടക്കുവാന്‍ പോകുക ആണ് 🙏🏽നമുക്ക് prarthikaam നാടിന് വേണ്ടി 🙏🏽
പരിശുദധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോ ക്ക്,ഇന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ🙏🏼
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. ആമേൻ.
എന്റെ ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു 🙏🏻🌹🌹🌹🌹
Jesus...I love you.... bless me and all the whole world
വിശുദ്ധ കുർബാന സത്യമായും ഈശോ തന്നെയാണെന്നും ഈ ഈശോയെ നാം ഏറ്റവും വിശുദ്ധിയോടെ കൂടി സ്വീകരിക്കണമെന്നും കൂടാതെ വിശുദ്ധ കുർബാന കരങ്ങളിൽ സ്വീകരിക്കുന്നതിന് പകരം നാവിൽ തന്നെ സ്വീകരിക്കണമെന്നും അത്രയ്ക്ക് പരിശുദ്ധമാണ് വിശുദ്ധ കുർബാന എന്നും ഈ സംഭവത്തിൽ നിന്നും നമുക്ക് മനസ്സിലാക്കാം. ഹാലേലൂയ യേശുവേ മഹത്വം യേശുവേ ആരാധന .
🙏🏻
🙏🙏🙏... എന്റെ ഈശോയെ, എന്നെയും എന്റെ കുടുംബത്തെയും അങ്ങയുടെ സാക്ഷിയാക്കി മാറ്റണമേ.
സത്യം ആണ് ഞാൻ കണ്ട ു ഞാൻ ഒരു ഹിന്ദു ആണ്
ദിവ്യകാരുണ്യ ഈശോയെ നന്ദി സ്തുതി സ്തോത്രം
എന്റെ ഈശോയെ അങ്ങയെ സ്തുതിക്കുന്നു നന്ദി പറയുന്നു പാപിയായ എന്റെ കുടുംബത്തെയും എന്നെയും എനിക്കുള്ള സർവ്വസ്വവും അങ്ങിലെക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ
പരി ശുദ്ധപരമ ദിവ്യകാരുണ്യ ഈ ശോയ്ക്ക് എന്നെ രവും അരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.🙏🌹
നെട്ടൂർ മാടവന.... ഞങ്ങൾ ദൃസാക്ഷികളാണ് 🙏🏻🙏🏻🙏🏻
ഈ പള്ളി ലത്തീൻ പള്ളിയാണോ or സീറോ മലബാർ പള്ളിയാണോ?
@@sabuKL576 latin
🙏🙏🙏🙏hallelooyya
@@sabuKL576 വരിപ്പുഴ അതിരൂപതയുടെ കീഴിലുള്ള ലത്തീൻ പള്ളിയാണ് ഇത് .. Lakeshore hospital ന് അടുത്താണ്
ദൈവശസ്ത്രപരമായി ശുദ്ധ മണ്ടത്തരം. ദൈവീകമല്ല.
പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് എന്നേരവും ആരാധനയുo പുകഴ്ചയുo ഉണ്ടായിരിക്കട്ടെ 🙏🙏🙏🙏
ഈശോയേ നന്ദി ഈശോയേ സ്തുതി ഈശോയേ ആരാധന ഈശോയേ മഹത്വം ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ആമേൻ
Praise the Lord. JESUS I LOVE YOU
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും സ്തുതിയും പുകഴ്ചയും ആരാധനയും എന്നുമുണ്ടായിരിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏
തീർച്ചയായും സ്വർഗത്തിൽ നിന്നും ഇറങ്ങി വന്ന നിത്യാ ജീവന്റെ മന്ന , ആരാധന ദൈവകാരുണ്യ ഇശോയെ ആരാധന നന്ദി , ലാറ്റിൻ പള്ളിയിൽ ആണ് അത്ഭുതം നടന്നിരിക്കുന്നത് , ശക്തമായി പ്രാർത്ഥിക്കാം , സത്യം എന്നും വിജയിക്കട്ടെ അത്ഭുതം തെളിയിക്കപ്പെടട്ടെ , ഇശോ നമുക്ക് നൽകുന്ന സന്ദേശം അധികാരികളും വിശ്വാസികളും തിരിച്ചറിയട്ടെ ഹല്ലേലുയ , കുർബാന തർക്കം തീരട്ടെ , എല്ലാവരും റീത്ത് വിത്യാസം അവസാനിപ്പിച്ചു ഒന്നായിതിരുക കേരളത്തിൽ അതാണെകിലോ ഈ അടയാളത്തിന് പിന്നിൽ എക്കിൽ അങ്ങനെ ആയിക്കൂടെ ?
എൻ്റെ ചക്കര ഈശോ🥺🥺😘😘😘😘
Jesus i trust in you❤
I was fortunate to attend that parish when I was a student of College of Fisheries.
ഈശോ ഇന്നും ജീവിക്കുന്നു❤🙏🙏🙏🙏
Praise the lord Almighty God Jesus 🔥Amen🔥
ദിവ്യ കാരുണ്യ ഈശോയെ എന്നെ അനുഗ്രഹിക്കട്ടെ 🙏🙏🙏
ഈശോയെ...അപ്പാ..😢❤🙌
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ❤️❤️❤️
Thank you Aashique. I was searching in internet about the genuinity of this incident. But didn't get. Now got it.
He is still living ......❤praise God 🎉
ഈശോയെ കരുണ ആയിരിക്കണമേ 🙏🙏🙏
O sacrament most Holy O sacrament Divine All Praise and Thanks to Your Name 🙏🙏🙏
O sacrament most Holy
O sacrament Divine
All praise and all Thanksgiving,
Be every moment thine.❤❤❤
ദിവ്യകാരുണ്യ അപ്പത്തിൽ (അതായത് പഴയനിയമം പുറപാട് 25:30,ലേവ്യ 24:5-10 തിരുസാന്നിധ്യ അപ്പം)സത്യമായും മറഞ്ഞിരിക്കുന്ന ഏശയ്യ 45 : 15ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ഇന്നും ജീവിക്കുന്ന യേശുവേ മത്തായി 16:16 ഞാൻ നിന്നെ സ്തുതിക്കുന്നു. ആരാധിക്കുന്നു പാപിയായ എന്നിൽ കനിയണമേ ലൂക്ക 18:13
Yes it is true, my family went to see this miracle yesterday, Bishop came and took this miracle holy Communion to Bishop's house at 5:00 pm its in Ernakulam, madavanakadu St Sebastian church
ദിവ്യകാരുണ്യ ഈശോയെ...ഞങ്ങളിൽ വസിക്കണമേ...🙏🙏🙏
ഈശോയെ.. അങ്ങയുടെ കാരുണ്യം അസ്തമിക്കരുതേ അപ്പാ ❤️❤️❤️❤️
Our faith alone is truth and catholic church is the only church instituted by son of God ,lord Jesus himself. How blessed we are to be part of it and trying to live accordingly.
parisudha parama divyakarunyathinu enneravum aaradhanayum sthuthiyum pukazhchayum undayirikkatte🙏🔥❤️
Jesus I trust in You❤❤❤
Thank You Jesus 🙏🙏🙏
Praise You Jesus 🙏🙏🙏
Ave Maria 🙏
ഇന്നും നമ്മുടെ ഇടയിൽ ജീവിക്കുന്നു ഈശോ
ഈശോയെ ആരാധന 🙏🏼🙏🏼🙏🏼
ഈശോയെ ആരാധന❤
നിത്യ സ്തുതിക്കു യോഗ്യമായ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകശ്ചയും ഉണ്ടായിരിക്കട്ടെ 🙏🏻
❤
ഈശോയേ നന്ദി സോസ്ത്രം ആരാധനാ മഹത്വം ❤❤🙏🙏
Ooh Enta Esoyaa ❤ 🙏🏻🙏🏻🙏🏻
എന്റെ ഈശോ 🙏🙏🙏🙏😘😘😘
Amen 🙏♥️eeshoye bless me
Sweet Jesus have Mercy on us touch my daughter Meryl to know Your Love which is Divine in the Holy Eucharist ❤🙏🙏
Thank you Jesus
ഈശോയെ 🙏🏻🙏🏻🙏🏻
Praise the Lord Amen 🙏
നിത്യം ജീവിക്കുന്ന ദിവ്യ കാരുണ്യ ഈശോയെ അങ്ങേ ഞാൻ ആരാധിക്കുന്നു സ്തുതിക്കുന്നു വാഴ്ത്തുന്നു മഹത്വംപെടുത്തുന്നു നന്ദി പറയുന്നു
Praise the Lord Amen 🙏 hallelujah 🙏 Eshoye ❤❤❤❤🎉🎉🎉🎉🎉
Amen 🙏 Praise The Lord 🙏🙏🙏
ഈശോയെ ആരാധന, സ്തുതി, സോസ്ത്രം 🙏🙏🙏🙏🙏🙏
Ente Esoye Angu Jeevanulla Daivathinte Puthranaya Misigayanennu Njan Visvasikkunnu. Njangale Anugrahikkane. Njangalude Arogyavum Jeevidhavum Angayude Samrakhayilanu. Kathukollane. Amen Hallelujah 🙏❤🌹🤗
Praise the Lord Alleluia alleluia Amen Jesus 🙏🙏🙏🙏🙏🙏🙏 All people pray and worship again and again
My lord and my God❤❤❤ Jesus I love you❤❤❤
ഈശ്വായെ അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു സതുതി ക്കുന്നു
Praise the Lord Almighty. Holy eucharist is the true Body and blood of Lord Jesus Christ. Through the Holy we have been given His body and blood for our eternal life.
Let's pray for the non believers
Praise you Jesus, Praise Holy Father and Holy Spirit, Ave Maria.
God bless all ..
Jesus is the living God 💯
ഇതിനെതിരെ കമന്റിടുന്ന അവിശ്വാസികളോട് ലോകം മുഴുവനും ആയിരക്കണക്കിന് വർഷങ്ങൾ കൊണ്ട് ദിവ്യകാരുണ്യ അത്ഭുതം പല സ്ഥലങ്ങളിലും സംഭവിച്ചിരിക്കുന്നു ശാസ്ത്രജ്ഞന്മാർ നിരീശ്വരവാദി ഡോക്ടർമാർ തലകുത്തി നിന്ന് പരിശോധിച്ചിട്ടും അവർക്ക് അതിന് ഉത്തരം കണ്ടെത്താൻ കഴിഞ്ഞില്ല പിന്നെ ഇവിടത്തെ അന്ധകാരം നിറഞ്ഞ വരുടെ മറുപടി ആരും മൈൻഡ് ചെയ്യരുത്
അതേ. തീര്‍ച്ചയായും..
Yes sir agree with you.🙏🙏
യേശുവേ സ്തുതി നന്ദി ഹല്ലേലുയ❤❤❤❤❤❤❤
Esoye Nani Esoye sthuthi Esoye aradhana Esoye Nani 🙏🙏🙏🙏
Thank you Jesus 🙏
ഈശോയെ ഞാൻ നിന്നെ സ്നേഹിക്കുന്നു❤
Thank u Jesus
It’s good to note that this type of miracle happens when the neighboring archdiocese discusses how to celebrate mass with front or back to people as essential to Eucharistic celebrations
Amen🙏🙏🙏
Nte Eesho inium Kure Albuthangal nammal ellavardem jeevithathil nadathi therum 🥹🙏❤️❤️
ഞാനും കണ്ടു 🙏
Eeshoye... 🙏🏻🙏🏻🙏🏻
Praise thelord
jesus christ is still alive,thank you, jesus
Eshoyeee🙏🙏🙏
❤ you Jesus.
Thank you brother 🙏 Yesss. Jesus 🙏
❤. JESUS LOVES YOU. ❤
Thank you Jesus 😍🙏🙏
Ente eeshoyee ❤❤❤
Glory Jesus ❤🙏🙏🙏
I love you Jesus