ഇന്ന് റബീഉല്‍ ആഖിര്‍ 15 ആം ദിനം ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabeeul akhir

Поділитися
Вставка
  • Опубліковано 18 жов 2024
  • ഇന്ന് റബീഉല്‍ ആഖിര്‍ 15 ആം രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabeeul akhir 15 rav
    ഇന്ന് റബീഉല്‍ ആഖിര്‍ 15! ചൊല്ലേണ്ട സ്വലാത്തുകള്‍ തസ്ബീഹുകള്‍ ദിക്റുകള്‍ ചൊല്ലി ദുആ ചെയ്യാം
    ഇന്ന് റബീഉല്‍ ആഖിര്‍ 15 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabeeul aakhir 15
    റബീഉല്‍ മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
    തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
    ---------------------
    ഇന്ന് റബീഉല്‍ ആഖിര്‍ രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം rabi ul akhir
    ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
    മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
    മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം
    rabeeul aqhir day magrib
    rabi ul akhir 15 rav
    റബീഉല്‍ ആഖിര്‍
    ചൊല്ലേണ്ട ദിക്റുകള്‍
    chollendath
    dikr swalath thasbeeh
    Rabeeul akhirdua
    Rabi ul akhir 2024
    Rabeeul awwal Swalath
    റബീഉല്‍ ആഖിര്‍ 2024
    Friday
    Monday
    swalath majlis
    swalath dikr majlis
    dikr majlis
    dua majlis
    ദുആ മജ്‌ലിസ്
    സ്വലാത്ത് മജ്‌ലിസ്
    ദിക്റ് മജ്‌ലിസ്
    വെള്ളിയാഴ്ച രാവ് സ്വലാത്ത് മജ്‌ലിസ്
    തിങ്കളാഴ്‌ച രാവ് സ്വലാത്ത് മജ്‌ലിസ്

КОМЕНТАРІ • 179

  • @shareefashareefa7078
    @shareefashareefa7078 День тому +2

    അൽഹംദുലില്ലാഹ് 🤲🤲🤲🤲അല്ലാഹുവേ സ്വീകരിക്കണെ 🤲🤲🤲ദുഹായിൽ ചേർക്കണേ ഉസ്താദ് 🤲🤲🤲🤲🤲🤲🤲

  • @Shefnafathima-xz3xt
    @Shefnafathima-xz3xt День тому +6

    പരിശുദ്ധമായ സമയത്തുള്ള ഈ ദിക്റ് സ്വലാത്ത് മജ്‌ലിസിനെ ഞങ്ങളിൽ നിന്നും സ്വീകരിക്കണേ അല്ലാഹ്🤲🏻🤲🏻🤲🏻 മുറാദുകളെ ഹാസിലാക്കണേ. ദുആക്ക് ഇജാബത്ത് നൽകണെ റബ്ബേ

  • @kalody5885
    @kalody5885 День тому +2

    അല്ഹദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @mumthasmuthu2798
    @mumthasmuthu2798 День тому +3

    Al hamdulillha ❤️👍

  • @jameelahassan5408
    @jameelahassan5408 День тому +3

    പരിശുദ്ധമായ ഈ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിലും ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണേ മരണപ്പെട്ടുപോയ എല്ലാവരെയും പ്രത്യേകമായി ചേർക്കണേ ഉസ്താദ്... 🤲🤲🤲

  • @AasiyaAbhasAsiyaAbas
    @AasiyaAbhasAsiyaAbas День тому +2

    അൽഹംദുലില്ലാഹ് 🤲🤲🤲അൽഹംദുലില്ലാഹ് 🤲🤲🤲

  • @moideenktmenayil7366
    @moideenktmenayil7366 День тому +2

    alhumdulillah duhayil ullpeduthanam usthaday aameen aameen aameen yarabbale aalameen

  • @aminarahiman1445
    @aminarahiman1445 День тому +2

    Ameen ameen yarabal alameen 🤲🤲🤲

  • @ayishamoideen
    @ayishamoideen День тому +2

    അൽഹംദുലില്ലാഹ് ❤❤🤲🏻🤲🏻🕋🕋

  • @ReshiyabiLukman
    @ReshiyabiLukman День тому +2

    അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻🌹🤲🏻

  • @ayshabikt4414
    @ayshabikt4414 День тому +4

    Alhamdulillah. Mashaallah
    പരിശുദ്ധ മായ ഈ വെള്ളിയാഴ്ച ദിവസ ത്തിലെ ഉസ്താദിന്റെ വിലപ്പെട്ട ദുആയില് ഞങ്ങളെ എല്ലാ വരേയും ഉള്‍പ്പെടുത്തണേ ആമീന്‍

  • @parisaezak6078
    @parisaezak6078 День тому +2

    ദുആയിൽ ചേർക്കണേ ഉസ്താദ്

  • @sulaikhakp5696
    @sulaikhakp5696 День тому +1

    Allahu sweekarikatte ameeeeen

  • @noornoorulabdeen-sw8qx
    @noornoorulabdeen-sw8qx День тому +3

    ആമീൻ യാ റബ്ബൽ ആലമിന്🤲🤲🤲

  • @ramlushamsu4210
    @ramlushamsu4210 День тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. നീ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ബർഖത്തു ചൊരിയണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ

  • @nasheejahabeeb2301
    @nasheejahabeeb2301 День тому +2

    Alhamdulillah

  • @aminarahiman1445
    @aminarahiman1445 День тому +2

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade

  • @MuneeraT-zr1uu
    @MuneeraT-zr1uu День тому +1

    Aameen❤🤲🤲

  • @saleenasalee9804
    @saleenasalee9804 День тому +2

    😢😢 അല്ലാഹുവേ ഈ പുണ്യമാക്കപ്പെട്ട ദിവസത്തിൻറെ ബർക്കത്ത് കൊണ്ട് റബ്ബേ ഞങ്ങളുടെ എല്ലാ വിഷമതകളും നീക്കി സന്തോഷം സമാധാനവും നൽകണേ റബ്ബേ😢😢🤲

  • @samishamon7206
    @samishamon7206 День тому +2

    Alhamdulillah 🤲🤲

  • @banijamkutty9748
    @banijamkutty9748 День тому +4

    ഈ വിലയേറിയ സമയത്തെ ദുആയിൽ ഞങ്ങളെയും കുടുംബങ്ങളെയും ഉൾപെടുത്തണേ ഉസ്താദേ 💜🤲

  • @Hawaumaa
    @Hawaumaa День тому +7

    😊 പവിത്രമായ വെള്ളിയാഴ്ച ദിവസത്തിന്റെ ശ്രേഷ്ഠത കൊണ്ടും പുണ്യമാക്കപ്പെട്ട സ്വലാത്തിന്റെ ഹക്ക് ജാഹ് ബർക്കത്ത് കൊണ്ട് ഞങ്ങളുടെ പാപങ്ങളെല്ലാം പൊറുത്ത് ഞങ്ങളുടെ ഹൃദയങ്ങളെ നീ സംശുദ്ധമാക്കണേ അള്ളാ ഞങ്ങൾക്ക് ഹബീബായ നബിയോടൊപ്പം ജന്നാത്തുൽ ഫിർദൗസിൽ ഒരുമിക്കാനുള്ള ഭാഗ്യം നൽകി നീ അനുഗ്രഹിക്കണേ റഹ്മാനേ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെ കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദ്

  • @Ameen-7
    @Ameen-7 День тому +1

    Alhamdulillah
    Alhamdulillah
    Alhamdulillah

  • @homeyoutube544
    @homeyoutube544 День тому +3

    ഉസ്താതിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെഅടുത്തണേയ് 🤲🤲🤲

  • @LailaNazar-gx2ty
    @LailaNazar-gx2ty 23 години тому +1

    Alhamdullillah Alhamdulillah alhamdulillah

  • @safiyabeegom7062
    @safiyabeegom7062 23 години тому +2

    Usthadinte vilapetta duayil njangaleyum ulpeduthane 🤲

  • @EarningMoney-f4i
    @EarningMoney-f4i День тому +2

    ❤❤❤അൽഹംദുലില അൽഹംദുലില അൽഹംദുലില ❤❤❤

  • @jasminnizar6670
    @jasminnizar6670 День тому +5

    ഈ വിശിഷ്ഠ വെള്ളിയാഴ്ച ദിനം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲

  • @Misryy619
    @Misryy619 День тому +1

    Alhamdulillah 🤲🏻

  • @haleemagafoor3936
    @haleemagafoor3936 День тому +1

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @homeyoutube544
    @homeyoutube544 День тому +3

    സാമ്പത്തികമായും മാനസികമായും ശാരീരികമായും ഉള്ള എല്ലാ വിഷമഘളും മാറാൻ ദുആ ചെയ്യണം 🤲

  • @safiapareeth
    @safiapareeth День тому +4

    Alhamdulillahi rabbilaalameen aameen yaarabbalaalameen duayilulpeduthaneyusthade

  • @veruthey
    @veruthey День тому +2

    Alhamadulillah ustadinde vilappett duail ulpeduthane aamen yarabbal aalamin 🕋🕋🕋👏

  • @jameelahassan5408
    @jameelahassan5408 День тому +6

    അൽഹംദുലില്ലാഹ് പോരിശയാക്കപ്പെട്ട ഈ പുണ്യ മാസത്തിലെ മഗ്‌രിബോട് അടുക്കുന്ന സമയത്ത് നമ്മൾ ചൊല്ലുന്ന ദിക്ർ സ്വലാത്ത് തസ്ബീഹ് ദുആ ഞങ്ങളിൽ നിന്ന് ഖബൂലാക്കണേ അല്ലാഹ്.. ഈ മജ്ലിസിന്റെ ബറക്കത്തു കൊണ്ട് ഞങ്ങളുടെ ഹലാലായ എല്ലാ മുറാദുകളും ഹാസ്വിലാക്കി തരണേ റബ്ബേ... 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @Shahina-123
    @Shahina-123 День тому +2

    Alhamdulillah 🤲🤲🤲

  • @najafathima1452
    @najafathima1452 День тому +2

    Alhamdulillah alhamdulillah

  • @rahmathunneesa489
    @rahmathunneesa489 День тому +1

    Aameen
    Alhamdulillah

  • @AmsiShajahan
    @AmsiShajahan День тому +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ മജ്‌ലിസിന്റെ ബറക്കത്ത് കൊണ്ട് ഈ പുണ്യമായ ദിവസത്തിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്തുപോയി സർവ്വദോഷങ്ങളും പൊറുത്തു മാപ്പാക്കി തരണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @saleenasalee9804
    @saleenasalee9804 День тому +2

    ❤ ഉസ്താദിന് കുടുംബത്തിനും ഇതിനുപിന്നിൽ പ്രവർത്തിക്കുന്നവർക്കും ഞങ്ങൾക്കും നീ ആഫിയത്തും ആരോഗ്യവും നൽകണേ റബ്ബേ 🤲
    ഞങ്ങളിൽ നിന്നും മൺമറഞ്ഞുപോയവർക്ക് മഗ്ഫിറത്തും മർഹമത്തും നൽകണേ അല്ലാഹ്😢🤲

  • @sakeenavk7401
    @sakeenavk7401 23 години тому +2

    Sakeena. ആമീൻ 🤲🤲🤲

  • @fathimamaruvayil4356
    @fathimamaruvayil4356 День тому +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @zeenathsidhikh8972
    @zeenathsidhikh8972 День тому +1

    അൽഹംദുലില്ലാഹ് 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲അൽഹംദുലില്ലാഹ് 🤲നിന്റെ സ്വാലിഹായ muthakeenglalil പെടുത്തണേ അല്ലാഹ് 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲Asswalathu അസ്സലാമു അലൈക യാ റസൂലുല്ലാഹ് 🤲💐Alhamdulillaah🤲jazakkallaah khairan lakum baarakallaah feekum ya usthadee 🤲🌹

  • @FayisMuhammad-l6c
    @FayisMuhammad-l6c День тому +2

    ദുആയിൽ ചേർക്കണേ ഉസ്താദേ 🤲

  • @AaminaAami-xb1yp
    @AaminaAami-xb1yp День тому +2

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അല്ലാഹുവേ നന്മകൾ ചെയ്താൽ വളരെയധികം പ്രതിഫലം കിട്ടുന്ന ഈ സമയത്തുള്ള ഈ മജ്‌ലിസ് ഞങ്ങളിൽ നിന്ന് പൂർണ്ണമായും സ്വീകരിക്കണമെ അള്ളാ

  • @NazreenJalal
    @NazreenJalal День тому +4

    🤲🤲🤲الحمد الله🤲🤲🤲ദുആ വസിയ്യത്തോടെ

  • @juneethasalam7345
    @juneethasalam7345 День тому +10

    🤲 പരിശുദ്ധസമയത്തുള്ള ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ🤲

  • @sunithakoduvath4283
    @sunithakoduvath4283 День тому +6

    അല്ലാഹുവേ 🤲🕋പരിശുദ്ധമായ ഈ വെള്ളിയാഴ്ച ദിനം മഗ്‌രിബോട് അടുത്ത സമയം ഞങ്ങൾ ചൊല്ലുന്ന ദിക്‌റ് സ്വലാത്ത് ദുആകൾ ഒക്കെയും ഖബൂൽ ചെയ്യണേ ആമീൻ 🤲🤲🤲🕋

  • @banijamkutty9748
    @banijamkutty9748 День тому +2

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜വെള്ളിയാഴ്ച ദുആക് ഇജാബത്തുള്ള ഈ സമയത്തെ ഞങ്ങളുടെ ഈ മജ്ലിസിനെ ഖബൂൽ ചെയ്യണേ റബ്ബേ 💜🤲ഞങ്ങളുടെ ഹലാലായ മുറദുകൾ ഹാസിലാക്കണേ അല്ലാഹ് 💜🤲

  • @juneethasalam7345
    @juneethasalam7345 День тому +3

    🤲 بسم الله الرحمان الرحيم الحمدلله ماشاالله 🤲

  • @abdulrahim1379
    @abdulrahim1379 День тому +2

    Alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 duail ulpaduthanam usthad

  • @jasminnizar6670
    @jasminnizar6670 День тому +20

    🕋🤲യാ അല്ലാഹ് 🤲യാ മാലിക്കുൽ മുൽക്ക്🤲പവിത്രമായ വെള്ളിയാഴ്ചദിനത്തിന്റയും റബീഉൽ അഖിർ മാസത്തിന്റെയും ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികൾക്ക് മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും നൽകണേ🤲ആമീൻ 🤲 ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲

  • @SiduSinu-r8s
    @SiduSinu-r8s День тому +2

    അൽഹംദുലില്ലാഹ്
    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @FayisMuhammad-l6c
    @FayisMuhammad-l6c День тому +2

    അൽഹംദുലില്ലാഹ്

  • @MuhammadSabir-u1z
    @MuhammadSabir-u1z День тому +2

    അൽഹംദുലില്ലാഹ് 🤲🤲🤲🕋🕋🕋ആമീൻ 🤲🤲🤲🤲ഉസ്താദ് ദുആയിൽ ഉൾപെടുത്തുക ആമീൻ ആമീൻ ആലമീൻ 🤲🤲🤲🤲🤲🤲🕋

  • @juneethasalam7345
    @juneethasalam7345 День тому +4

    💚🕋💚🕋💚 സ്വല്ലല്ലാഹു അലാ സെയ്യിദിനാ മുഹമ്മദ് വൽ ആലി വൽ അസ്ഹാബി സല്ലം🕋💚🕋💚🕋

  • @rajlakader7514
    @rajlakader7514 День тому +2

    അൽഹംദുലില്ലാഹ് ദുആ ചെയ്യണേ🤲🏻🤲🏻🤲🏻

  • @muhammedsk3498
    @muhammedsk3498 День тому +2

    الحمدلله الحمدلله الحمدلله

  • @AyaanAyaan-jl6lw
    @AyaanAyaan-jl6lw День тому +2

    Bismillah ❤Alhamdulillah ❤

  • @nafeesaavm975
    @nafeesaavm975 23 години тому +1

    അൽഹംദുലില്ലാഹിറബ്ബിൽഹലമീൻ

  • @SaleemSali-ox2cu
    @SaleemSali-ox2cu День тому +2

    ഉസ്താദ് ദുഹാ യിൽ ഉൾപ്പെടെ ത്ത ണ് മെന്ന് ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും

  • @muhammadfaizy.s3884
    @muhammadfaizy.s3884 День тому +2

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @aman.n9367
    @aman.n9367 День тому +3

    Duaayil ulpeduthane usthade

  • @subaidakochahammed567
    @subaidakochahammed567 День тому +2

    Alhamdulillah 🤲 Mashaallah 🤲
    Njangalude mahathaya dikr swalath majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Duawassiyyathode aameen yarabbal aalameen 🤲🕋😰🕋🤲

  • @juneethasalam7345
    @juneethasalam7345 День тому +4

    🤲ദുആയ്ക്ക് ഇജാബത്തുള്ള പരിശുദ്ധസമയത്തുള്ള ഞങ്ങളുടെ ദിഖിർ സ്വലാത്ത് മജ്ലിസ് സ്വീകരിച്ച് ഞങ്ങൾക്കും , മക്കൾക്കും, കുടുംബ കാർക്കും ഇരുലോക വിജയം നൽകണേ അല്ലാഹ് പാപമോചനം നൽകണേ, നരക മോചനം നൽകണേ നിൻ്റെ ജന്നത്തുൽഫിർദൗസ് നൽകണേ .🤲

    • @NazreenJalal
      @NazreenJalal День тому

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

  • @homeyoutube544
    @homeyoutube544 День тому +3

    ഉമ്മ വാപ്പ ഫർത്താവ് സഹോദരങ്ങൾ എല്ലാപേരും ഖബറിൽ ആണ് എല്ലാപേർക്കും വേണ്ടി ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲

  • @lareemaiqbal4366
    @lareemaiqbal4366 День тому +2

    ദുആ യിൽ ഉൾപെടുത്തണേ ഉസ്താതെ 🤲🤲🤲

  • @muhammadshafi8443
    @muhammadshafi8443 День тому +4

    അൽഹംദുലില്ലാഹ് വെള്ളിയാഴ്ച ഇസമയത് ചെല്ലുന്ന സ്വലാത്തുകളും ദിക്റുകളും സീകരിക്കണേ അല്ലാഹ്

  • @ummurayhana2692
    @ummurayhana2692 День тому +2

    🤲صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم 🤲🌹🌹🌹🕋🤲

  • @abdulrahoofrahoo6847
    @abdulrahoofrahoo6847 День тому +2

    അൽഹംദുലില്ലാഹ് സന്തോഷം ഉസ്താതേ ദുഹായിൽ ഉൾപ്പെടുത്തണേഞങ്ങളേ എല്ലാവരേയും ആമീൻ യാറബ്ബൽ ആലമീൻ🤲🤲😭♥️♥️♥️

  • @ummurayhana2692
    @ummurayhana2692 День тому +2

    بسم الله الرحمن الرحيم الحمد لله 🤲🤲🤲

  • @jameelahassan5408
    @jameelahassan5408 День тому +2

    അല്ലാഹുവേ ഈ മഹാത്വമേറിയ ദിക്‌റിന്റെ പോരിശ കൊണ്ട് ഖൈറും ബറക്കത്തും നൽകണേ റബ്ബേ.. ജീവിച്ചിരിക്കെ തന്നെ സ്വർഗ്ഗ കവാടം ഞങ്ങൾക്ക് തുറന്നു തരണേ അല്ലാഹ്... 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @NazreenJalal
      @NazreenJalal День тому

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

  • @noorjahannizar675
    @noorjahannizar675 23 години тому +1

    Alhamdulillah 🤲 duail ulpeduthne

  • @fathimabm6135
    @fathimabm6135 День тому +2

    Alhamdulillahi rabbilaalameen mashaallah veedupanipoorthiyavan duacheyyanam vllathaprsyasathilan aameenyarabbal aalameen 🤲🤲🤲

  • @jasminnizar6670
    @jasminnizar6670 День тому +6

    അല്ലാഹുവെ🤲🤲🕋വിശ്വാസികളിൽ ഇഖ്ലാസ് വർദ്ധിക്കാൻ പാകത്തിൽ പ്രഭാത പ്രദോഷങ്ങളെ ഇൽമിന്റെ മജ്‌ലിസുകളും പ്രാർത്ഥന മജ്ലിസുകളും ഉൾപ്പെടുത്തി ഭക്തിസാന്ദ്രം ആക്കുന്ന ഉസ്താദിന്റെ ദറജകൾ ഇരു ലോകത്തും റഹ്മാനും റഹീമും ആയ റബ്ബ് ഉയർത്തട്ടെ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @latheeflthi2369
    @latheeflthi2369 23 години тому +1

    Allhamdullillah

  • @Ayshabi-rb3pv
    @Ayshabi-rb3pv День тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാ അള്ളാഹു വെ പരിശുദ്ധ മായ വെള്ളിയാഴ്ച ദിവസത്തിൽ പവിത്രമേറെ ഏ റിയ ഈ സ മ യ ത്ത് നമ്മൾ ചൊല്ലിയ എല്ലാ ദിക്കറുകളും സ്വലാത്തുകളും തസ്ബീഹുകളും പരിപൂർണ്ണമായ സ്വീകരിച്ച് അനുഗ്രഹിക്കേണമേ അള്ളാ നമ്മുടെ കു ടും ബ ത്തിൽ മരണപ്പെട്ടവരുടെ കബറിൽ അവർക്ക് ഇതിന്റെയൊക്കെ മി സ് ലി സവാ ബ് തണലാക്കി പ്രകാശമാക്കി എത്തിച്ചു നൽകണേ അള്ളാ അവരുടെയും നമ്മളുടെയും എല്ലാവരുടെയും എല്ലാ പാപങ്ങളും പൊറുത്തു തരേണമേ തര ണെ അള്ളാഹ് മഗ്ഫിറത്തും മർഹമത്തും കൊടുക്കണേ അള്ളാ ഇതൊക്കെ നമ്മുടെ മുന്നിൽ എത്തിച്ചു തരുന്ന ഉസ്താദിന് ആഫിയത്തും ദീർഘായുസ്സും കൊടുക്കണേ അള്ളാ ഉസ്താദ് ദുആയിൽ ഉൾ പെ ടു ത്തെ ണ മേ ആമീൻ യാ റബ്ബൽ ആലമീൻ

  • @SudaidaSalim
    @SudaidaSalim День тому +2

    ദുആ ചെയ്യണേ ഉസ്താദേ

  • @ippu1431
    @ippu1431 День тому +2

    Aameen aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @homeyoutube544
    @homeyoutube544 День тому +2

    മകന് നല്ല ജോലി കിട്ടാൻ ദുആ ചെയ്യണം മക്കൾ solighal akanum manasil ulla murathu hasilakan dua chayanam 🤲🤲🤲

  • @juneethasalam7345
    @juneethasalam7345 День тому +5

    💚🕋💚🕋💚🕋 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം❤️ അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വ സല്ലിം💚🕋💚🕋💚🕋

  • @FouziyaAli-iu9dy
    @FouziyaAli-iu9dy 20 годин тому +1

    Alhamdulillah alhamdulillah mashaallah

  • @suharakm9855
    @suharakm9855 День тому +1

    Duayil ulpeduthanam

  • @NadheeraNadheera-e4k
    @NadheeraNadheera-e4k 23 години тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲

  • @jameelahassan5408
    @jameelahassan5408 День тому +3

    ഉസ്താദിനും കുടുംബത്തിനും വേണ്ടപ്പെട്ട എല്ലാവർക്കും ആഫിയത്തുള്ള ആരോഗ്യമുള്ള ദീർഘായുസ്സും ഖൈറും ബറക്കത്തും ഐശ്വര്യവും ഇരുലോകവിജയവും നൽകണേ അല്ലാഹ്.. 🤲🕋🕋🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🕋🕋🤲🕋🕋🕋🤲

  • @bcef-q6m
    @bcef-q6m День тому +2

    ഉസ്താദ് ഞാൻ ഉംറക്ക് പോകുന്നുണ്ട് ഇൻഷാ അള്ളാഹ് നവംബറിൽ ആണ് മഖ്ബൂലുംമബ്റൂറുമായ ഉംറ ചെയ്യാനും യാത്ര എല്ലാ കാര്യങ്ങളും ഹൈറിലാവാൻ പ്രത്യേകം ദുആ ചെയ്യണോട്ടാ ഉസ്താദ്

  • @ummurayhana2692
    @ummurayhana2692 День тому +2

    ഉസ്താദെദുആചെയ്യണം🤲🤲🤲

  • @ShajilaYoonus
    @ShajilaYoonus День тому +1

    Ee parishudha divasathinde barkath kond manassilulla ella halalaya uddeshangalum poorthiyavan duayil ulpeduthane usthade

  • @AbdulAzeez-t5p
    @AbdulAzeez-t5p 23 години тому +1

    Duhayil apoyum ulpeduthanam usthadhe

  • @sainudeenpa6879
    @sainudeenpa6879 День тому

    Ameen

  • @Raihanath-nx9zx
    @Raihanath-nx9zx 23 години тому

    അൽഹംദുലില്ലാ ഹ്🤲🤲🤲🤲🤲

  • @jameelahassan5408
    @jameelahassan5408 День тому +3

    ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്

  • @aman.n9367
    @aman.n9367 Годину тому +1

    Duaayil ulpeduthane usthade

  • @sherbinshaji4269
    @sherbinshaji4269 День тому

    Ya allah yarabulalamee

  • @shahidap1952
    @shahidap1952 День тому +1

    Alhamdulillh ♥️
    Duail ulpeduthane usthath !
    Usthathinum kudumbathinum pravarthakarkum Allahu Anugraham nalkatte 🤲 ..

  • @AyaanAyaan-jl6lw
    @AyaanAyaan-jl6lw День тому +1

    Usthadinte Duayil Njagaleyum Ulpeduthane❤

  • @RaheehaAshraf
    @RaheehaAshraf День тому

    Alhamdulillhah

  • @Suhara-zg9tu
    @Suhara-zg9tu День тому +1

    Alhamduillha. Swekikkane.alla.duylilchreakkn

  • @saleena3731
    @saleena3731 23 години тому

    അൽഹംദുരില അൽഹംദുരില അൽഹംദുരില ആമീൻ.ദൂആ ചെയ്യുക

  • @AlimaKunju
    @AlimaKunju День тому +1

    maranapetta vappi ummi sahodaran mattu bandumithradikal ellavarkum vendi dua.Allahuvil sweekaryamaya parushudha Hajj Umrah ziyarathinum, ellaprasangalum mari iruloka vijayathinayum dua cheyane USTHADE

  • @aminarahiman1445
    @aminarahiman1445 День тому

    Allahuve nagalilninne sweekarikane allah ameen ameen yarabal alameen