വീണ്ടും മണ്ടനായി Dr Robin Radhakrishnan

Поділитися
Вставка
  • Опубліковано 30 вер 2024
  • #shalupeyad
    #jasminebiggboss
    #secretagent

КОМЕНТАРІ • 216

  • @sugathamnair3165
    @sugathamnair3165 3 місяці тому +87

    പിന്നെ robine അങ് തീർത്തു കളഞ്ഞു ഒന്ന് പോയേ only dr robin❤

  • @സുനിത23244
    @സുനിത23244 3 місяці тому +110

    ശാലു കൂടെ നിൽകുന്ന എല്ലാവരെയും ചതിക്കും

    • @vandk717
      @vandk717 3 місяці тому +7

      Shalune chathichatho😅

    • @roshna108
      @roshna108 3 місяці тому +4

      Satym

    • @dkoshy7791
      @dkoshy7791 3 місяці тому +2

      Chalu pooyadu🚶🚶🚶

    • @smithabiju9001
      @smithabiju9001 3 місяці тому +4

      ​aru chathichu onnum cheyyathaemappu parayumo arengilum😅😅😅

  • @maidhilisarkar
    @maidhilisarkar 3 місяці тому +9

    Hey മിസ്റ്റർ. നിങ്ങൾക്ക് വിഡ്ഢിത്തം എന്ന് തോന്നുന്നത് ലോകർക്ക് മുഴുവൻ അങ്ങനെ ആകണമെന്നില്ല. നിങ്ങളുടെ കാഴ്ചപ്പാടിന്റെ ബുദ്ധിയാണ് ഈ വിവേചനങ്ങൾ നിങ്ങളിൽ നിർണയിക്കപ്പെടുന്നത്., ബുദ്ധിപൂർവം ഞാൻ പ്രവർത്തിക്കുന്നു എന്ന് ചിന്തിക്കുന്ന പലർക്കും.. പോകെ... പോകെ അവനവൻ തന്നെയായിരുന്നു വിവരദോഷി എന്ന് തിരിച്ചറിയാറുണ്ട്.. അവരോട് ഇനിഷ്യറ്റ് എടുത്തു സംസാരിക്കേണ്ടിയിരുന്നില്ല എന്നത് വസ്തുത. എന്നാൽ അതുകൊണ്ട് അയാൾ വിഡ്ഢിയായി എന്ന് പറയുന്നത് നിങ്ങളുടെ വിഡ്ഢിത്തരം.. ഇപ്പോഴും ആരാധകരുടെ കാര്യത്തിൽ സോഷ്യൽ മീഡിയ നമ്പർ one ഡോക്ടർ തന്നെ ആണെങ്കിൽ.. നിങ്ങൾ വിഡ്ഢിത്തം എന്ന് പറയുന്ന ഈ കാര്യങ്ങൾ ഒന്നും ഒരു കാര്യങ്ങളേ അല്ല.. 🙏

  • @hida-oy1mk
    @hida-oy1mk 3 місяці тому +77

    മിനിറ്റിനു വെച്ചു കാല് മാറുന്ന ടീം ഒന്നിനെയും വിശ്വസിക്കാൻ കൊള്ളില്ല

  • @Dwanii
    @Dwanii 3 місяці тому +106

    റോബിനല്ല മണ്ടനായത്‌ എന്ന് ആ വീഡിയൊക്ക്‌ താഴെ വരുന്ന കമന്റ്‌ കണ്ടാൽ അറിയാ കാണുന്ന ആളുകൾക്ക്‌ അറിയാ അത്‌ പോലെ റൊബിനും അറിയാം ഇവർ മാറ്റി പറയുമെന്ന് അത്‌ പറയുന്നുമുണ്ട്‌ ഇവരെ ഇങ്ങനെ നിലപാട്‌ ഇല്ലാതെ മാറ്റിപറയണ സ്വഭാവം എക്സ്പോസ്ഡ്‌ ആയി അത്‌ പോലെ വോയിസ്‌ കച്ചവടം പുറത്തും കൊണ്ട്‌ വന്ന് ഇവരെ വാക്കുകൾ ഇനി ആരും വിശ്വസിക്കില്ല

    • @vandk717
      @vandk717 3 місяці тому +4

      Alla aah commentukal idunnavanmaranu mandanmar😂

    • @roshna108
      @roshna108 3 місяці тому +3

      Satym

    • @Navneeth-in6rg
      @Navneeth-in6rg 3 місяці тому +3

      @Dwaniiii exactliy.👍

    • @roshna108
      @roshna108 3 місяці тому +3

      @@vandk717
      Especially Ne , PR work start aayitundallo

    • @amaljoajay6683
      @amaljoajay6683 3 місяці тому +2

      💯👍

  • @ShijiSabu-yg6wm
    @ShijiSabu-yg6wm 3 місяці тому +59

    ഡോക്ടർക്ക് അറിയാം എപ്പോൾ വേണമെങ്കിലും ചാറ്റിപ്പറയുമെന്ന്😂😂

    • @vandk717
      @vandk717 3 місяці тому +5

      Ayyoo 😂😂😂loka pottan robinu onnum ariyilla Karanam avn poka pottan

    • @RobinJacob-y1z
      @RobinJacob-y1z 3 місяці тому +7

      @@vandk717 നിന്റെ കാര്യം നീ തന്നെ ഇങ്ങനെ പറയാതെ പൊട്ടൻ ആണെന്ന്

    • @vandk717
      @vandk717 3 місяці тому +2

      @@RobinJacob-y1z dhe veroru pottan 😂

    • @dkoshy7791
      @dkoshy7791 3 місяці тому

      Ayo genius ayittulla mayiranmar comment unundu

    • @jjp897
      @jjp897 3 місяці тому

      @@vandk717 you are bastard thats the reason you calling Dr Robin like this

  • @bindhuvinod8442
    @bindhuvinod8442 3 місяці тому +45

    ജാസ്മിൻ നെ പറ്റി വീഡിയോ ഇടുന്നതിൽ ആത്മരോഷം ഉള്ള sand react ന് dr robin മണ്ടൻ ആണെന്ന് പറഞ്ഞു എത്ര വീഡിയോ വേണമെങ്കിലും ഇടാം... എന്താ നിങ്ങളും അവരും ആയിട്ടുള്ള വ്യത്യാസം 😅😅

    • @twinkle3106
      @twinkle3106 3 місяці тому +2

      Karnam dr robin mandanum bhrandhanum swaym pongiyum udayippum narcist um ayath kond ithanu sathyam

  • @smithapp00
    @smithapp00 3 місяці тому +30

    ഒരാൾ കരഞ്ഞു മെഴുകിയാൽ ചെയ്യാത്ത തെറ്റ് സമ്മതിക്കുമോ. Dr ❤️❤️

  • @jm188-pj8rw
    @jm188-pj8rw 3 місяці тому +72

    ശാലു (റോബിൻ കരഞ്ഞു മെഴുകിയപ്പോൾ ) വിവി യാണ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചത്
    ശാലു ( വിവി കരഞ്ഞു മെഴുകിയപ്പോൾ ) റോബിനാണ് അങ്ങനെ ചെയ്യിപ്പിച്ചത്
    -------(തുടരും )

  • @roshna108
    @roshna108 3 місяці тому +36

    Dr Robin❤ video maatiyitilla, ath avide thanne und

  • @RobinJacob-y1z
    @RobinJacob-y1z 3 місяці тому +22

    റോബിൻ ആരവിനെയും വിനീതിനെയും വിളിച്ചു സംസാരിച്ചു അതിനു കാരണം ഉണ്ട്.റോബിൻ പുറത്തുവിട്ട voice ബിസ്സിനെസ്സിൽ വിജിരാജിന്റെ പാർട്ണർ vivi ആണെന്ന് പറയുന്ന voice റോബിന്റെ പക്കൽ ഉണ്ട്.വിജിരാജ് റോബിനെ ഭീഷണിപ്പെടുത്തുന്നുണ്ട്. റോബിൻ കേസ് ആയി മുന്നോട്ടു പോകുമ്പോൾ ആരവ് mention ചെയ്ത് story ഇട്ടിരുന്നു viviyude ഇരകൾ ആയവർ എന്ന് പറഞ്ഞ് അതുകൊണ്ട് റോബിൻ വിളിച്ചു സംസാരിച്ചു അവരെ വിശ്വസിച്ചിട്ടു ഒന്നും അല്ല പറഞ്ഞത് മാറ്റി പറയുമെന്ന് അറിഞ്ഞു കൊണ്ട് തന്നെ. വേണ്ട കാര്യങ്ങൾ ആരാവിന്റെ അടുത്ത് നിന്നു റോബിന് കിട്ടുകയും ചെയ്തു അവര് ഇനി എന്ത് മാറ്റി പറഞ്ഞാൽ എന്താണ് കേസ് ആയി പോകുമ്പോൾ തെളിയിക്കട്ടെ.

  • @AshaSashikumar-sb1bs
    @AshaSashikumar-sb1bs 3 місяці тому +50

    Dr. Robin mandan aayathilupari avare aareyum iniyum viswasikkan pattilla ennu janagalk avar thanne theliyichu thannu. Athanu ippol undayathu, allathe Dr. ne aarum verukkan ponilla. Dr. ❤❤❤❤

    • @pnr555
      @pnr555 3 місяці тому

      Besttt robin um fraud shalu peyadum fraud bakki ullavan marum fraud anennu ippo thelingu..verudhe nammale pole ullavare viddhi akan allathe endha

  • @khaderap4230
    @khaderap4230 3 місяці тому +13

    വോയിസ്‌ പുറത്ത് വിടട്ടെ ശാലു അതല്ലാത്തിടത്തോളം dr റോബിനെ തള്ളിപ്പറയില്ല

  • @jm188-pj8rw
    @jm188-pj8rw 3 місяці тому +60

    റോബിൻ പറയട്ടെ അപ്പോൾ വിശ്വസിക്കാം. ബാക്കിയെല്ലാം ഉടായിപ്പ്. ശാലു വിവിയുടെ കക്ഷത്തിൽ തലവെച്ചു പെട്ടിരിക്കുകയാണ്. 🤣🤣may be blackmailing

    • @mashishab4053
      @mashishab4053 3 місяці тому +1

      Secret agent also

    • @Ajnabi211
      @Ajnabi211 3 місяці тому +2

      No. Ayal already angane annu. Udaipp number 1 shalu. Bakki okke athinte pirake varuu

    • @outspoken1614
      @outspoken1614 3 місяці тому +7

      ഉറപ്പല്ലേ. Shalu ന്റെ voice ആറ്റം പുറത്ത് വന്നാൽ അയാൾ നാട് വിടേണ്ടി വരും. അമ്മാതിരി recordings ആണ് 😂. നമ്മൾ കുറച്ചു പേര് അവന്റെ കുറച്ചു voice പണ്ട് കേട്ടിരുന്നു അതൊക്കെ പുറത്ത് vanninenkil സിനിമക്കാർ തന്നെ അവനെ തല്ലി കൊല്ലും

    • @twinkle3106
      @twinkle3106 3 місяці тому

      Rovin oru sathyavan 😂😂🙄

    • @jm188-pj8rw
      @jm188-pj8rw 3 місяці тому

      @@twinkle3106 റോബിൻ രാവിലെയും വൈകുന്നേരവും മാറ്റിപ്പറയില്ല.

  • @RockyRock-vv3ex
    @RockyRock-vv3ex 3 місяці тому +102

    എന്തൊക്കെ ആരൊക്കെ പറഞ്ഞാലും robin ആണ് തമ്മിൽ ബേധം.

    • @vandk717
      @vandk717 3 місяці тому +7

      Uvva uvvaa😂

    • @Priiiiiiiyaaa
      @Priiiiiiiyaaa 3 місяці тому +4

      😂😂😂😂

    • @MikeVijayan-2.0
      @MikeVijayan-2.0 3 місяці тому +8

      ഉം... അതേ അതേ പോർഷേ പനമരം on the way ആടാ കേട്ടോടാ സോഷ്യൽ മിഡിയയിൽ ഉണ്ടാക്കുന്നവന്മാരെ എന്ന് ഒരു കലാലയത്തിൽ അലറി നമ്മുടെ അലറൽ വീരൻ... 😆😆😆,2 വാച്ച് രാ വാണയുദ്ധം, ഉണ്ണി മുകുന്ദൻ പടത്തിൽ വില്ലൻ, Thnk u lokesh kanakaraj സാറേ... Nt in leo ഡോട്ടർ റോബിൻ ഉയിർ 🤣🤣🤣🤣🤣

    • @vandk717
      @vandk717 3 місяці тому +1

      @@MikeVijayan-2.0 😂😂😂

    • @smithabiju9001
      @smithabiju9001 3 місяці тому

      Evenmarokkae enthengilum karyamayittu cheythittanello dr adichu purethakkiyathu😅😅😅money thattippu sex chat....

  • @eeshoappa6356
    @eeshoappa6356 3 місяці тому +45

    എടൊ താൻ കേട്ടോ കരഞ്ഞു മെഴുകുന്ന വോയിസ്‌ ശാലു പേ കള്ളം പറഞ്ഞത് ആണ്

    • @Dreamone666
      @Dreamone666 3 місяці тому +2

      കരഞ്ഞു മെഴുകുന്ന വീഡിയോ ഇടാൻ.. അയ്യാളെ ചൊറിയണ്ട.. 😁പണി ചോദിച്ചു വാങ്ങേണ്ട 😁🙏

    • @twinkle3106
      @twinkle3106 3 місяці тому

      ​@@Dreamone666 kobinodulla swnham kondano bhayam😅

  • @jayasreevs
    @jayasreevs 3 місяці тому +21

    നിങ്ങൾക്ക് തെളിവ് ശേഖരണമാണ് തൊഴിലെങ്കിൽ പോയി CBI -ൽ ചേര ടോ . അതാകുമ്പോൾ കുറെ തെളിവ് ശേഖരിയ്ക്കാൻ കാണും😂

  • @maryalexander7405
    @maryalexander7405 3 місяці тому +46

    Dr❤❤

  • @smithabiju9001
    @smithabiju9001 3 місяці тому +9

    Edo vomiting video real anu he was sick athu already proof ayathanu

  • @appurahul5765
    @appurahul5765 3 місяці тому +48

    Dr❤️❤️❤️

  • @anniepallicken5693
    @anniepallicken5693 3 місяці тому +17

    Our prayers are always with Dr Robin ❤❤❤❤❤

  • @ansilmuhammed-od3dy
    @ansilmuhammed-od3dy 3 місяці тому +14

    Annum innum ennum Dr Robin ❤

  • @eeshoappa6356
    @eeshoappa6356 3 місяці тому +13

    Dr❤❤❤❤

  • @ncnc1882
    @ncnc1882 3 місяці тому +14

    Vivi endo audio kanichu....peyadu pay pidichu...appuram chadi...
    Peyadu...ne vilichu karanju kalu pidichathu Robin alla Sai aanu

  • @ChithraSathyaraj
    @ChithraSathyaraj 3 місяці тому +10

    റോബിൻ എങ്ങനെ മണ്ടനാകും? ഇയാൾ എന്താ ഈ പറയുന്നത്?

  • @jm188-pj8rw
    @jm188-pj8rw 3 місяці тому +11

    Dr❤❤❤

  • @minnus7218
    @minnus7218 3 місяці тому +17

    Dr 👍🏻👍🏻❤❤❤

  • @SobhanaSoman-wt2mt
    @SobhanaSoman-wt2mt 3 місяці тому +33

    Dr❤❤❤❤

  • @abhijithr13579
    @abhijithr13579 3 місяці тому +17

    Robin❤❤❤

  • @rahulsrt7283
    @rahulsrt7283 3 місяці тому +14

    Dr❤

  • @MrFs1919
    @MrFs1919 3 місяці тому +21

    വിവിക്ക് എതിരെ പറയിപ്പിച്ചതിനു തെളിവ് പയ്യാടിന്റെ കയ്യിൽ വോയിസ് ഉണ്ട് എന്ന് പറയുന്നു … സായി മുൻ കൈ എടുത്താണ് ഇതെല്ലാം സെറ്റ് ആക്കിയെ …. ഇത് എല്ലാം വെളുപ്പിക്കൽ ആണ് ചിലരെ … എല്ലാം ഫ്രോഡുകൾ ആണ് ഇപ്പോൾ യൂട്യൂബുക്കർ തമ്മിൽ തല്ല് … റോബിൻ ഇതിൽ ഇറങ്ങാൻ കാരണം ഫെയിം നിലനിർത്താൻ … രജിത്ത് സാറിന് ആണ് ഏറ്റവും കൂടുതൽ ഫാൻ ഉണ്ടായിരുന്നത് … അയാൾ BB കഴിഞ്ഞു ഫെയിം നിലനിർത്താൻ നോക്കിയില്ല …. സത്യത്തിൽ മണ്ടനായത് DR അല്ല. ഇതെല്ലാം കണ്ട് കൊണ്ടിരിക്കുന്ന ജനങ്ങൾ ആണ് അത് മനസ്സിലാക്കുക

    • @Tony93788
      @Tony93788 3 місяці тому

      ജനങളുടെ കൈയിൽ നിന്ന് റോബിൻ വല്ലതും വാങിയോ ? അല്ലെഗിൽ നിങ്ങൾ റോബിൻ വല്ലതും കൊടുത്തോ ? ഫെയിം നില നിർത്താൻ നോക്കിയത് വലിയ തെറ്റാണോ ? അത് തന്നെ അല്ലേ അഖിൽ മാരാര് ചെയുന്നത് ഒരേ controversy കൊണ്ട് വന്നു ഫെയിം നിലനിർത്താൻ നോക്കണത് പോലെ . മറ്റുള്ളവരെ ഉപദ്രവിചിട്ടില്ല റോബിൻ. പക്ഷെ അഖിൽ മാറാരോ , biggboss ൽ പോയ പെണ്ണുങ്ങൾ കിടന്നു കൊടുതാണ് . ബിഗ്ഗ്‌ബോസൽ കേറുന്നത് എന്ന്‌ പറഞ്ഞു ബിഗ്ഗ്‌ബോസ്സിൽ പോയവരെ എല്ലാം ഉപദ്രവിച്ചു . പിന്നെ സായി അവനു ഈ ഫെയിം ഉണ്ടാകാൻ തന്നെ കാരണം റോബിന്റെ നെയിം യൂസ് ചെയ്തു വീഡിയോ ഇട്ടത് കൊണ്ട് മാത്രമാണ് . അതിനു മുൻപ് ഒന്നും ഈ കണ്ണൻ സായി യെ ആർകെങ്കിലും അറിയുമോ 😂😂 . പിന്നെ ഇപ്പോൾ ഉണ്ടായ മാപ്പ് പറച്ചിൽ അത് സായി റോബിനെ വെച്ച് vivi ക്കു എതിരെ കളിക്കാൻ വേണ്ടി മാത്രം ചെയ്തതാണെന്നു ചില മണ്ടന്മാർക് ഒഴികെ എല്ലാവർക്കും അറിയാമായിരുന്നു , അതിനു വേണ്ടി റോബിനെ ഹെല്പ് ചെയുന്നു എന്ന്‌ വരുത്തി തീർക്കാൻ പേപ്പട്ടി പെയ്ടിനെ കൊണ്ട് വന്നു ഒരു മാപ്പു വീഡിയോ ചെയ്യിച്ചു . നീ മണ്ടൻ ആയിട്ടുണ്ടാകും പക്ഷെ അതിൽ എല്ലാ വരെയും ഉൾപെടുത്താണ്ട 😂😂

    • @layasatheeshlayasatheesh2128
      @layasatheeshlayasatheesh2128 3 місяці тому +1

    • @Tony93788
      @Tony93788 3 місяці тому

      ജനങളുടെ കൈയിൽ നിന്ന് റോബിൻ വല്ലതും വാങിയോ ? അല്ലെഗിൽ നിങ്ങൾ റോബിൻ വല്ലതും കൊടുത്തോ ? ഫെയിം നില നിർത്താൻ നോക്കിയത് വലിയ തെറ്റാണോ ? അത് തന്നെ അല്ലേ അഖിൽ മാറരുത് ചെയുന്നത് ഒരേ controversy കൊണ്ട് വന്നു ഫെയിം നിലനിർത്താൻ നോക്കണേ . മറ്റുള്ളവരെ ഉപദ്രവിചിട്ടില്ല റോബിൻ പക്ഷെ അഖിൽ മാറാരോ , biggboss ൽ പോയ പെണ്ണുങ്ങൾ കിടന്നു കൊടുതാണ് . ബിഗ്ഗ്‌ബോസൽ കേറുന്നത് എന്ന്‌ പറഞ്ഞു ബിഗ്ഗ്‌ബോസ്സിൽ പോയവരെ എല്ലാം ഉപദ്രവിച്ചു . പിന്നെ സായി അവനു ഈ ഫെയിം ഉണ്ടാകാൻ തന്നെ കാരണം റോബിന്റെ നെയിം യൂസ് ചെയ്തു വീഡിയോ ഇട്ടത് കൊണ്ട് മാത്രമാണ് . അതിനു മുൻപ് ഒന്നും ഈ കണ്ണൻ സായി യെ ആർകെങ്കിലും അറിയുമോ 😂😂 . പിന്നെ ഇപ്പോൾ ഉണ്ടായ മാപ്പ് പറച്ചിൽ അത് സായി റിബിനെ വെച്ച് vivi ക്കു എതിരെ കളിക്കാൻ വേണ്ടി മാത്രം ചെയ്തതാണെന്നു ചില മണ്ടന്മാർക് ഒഴികെ എല്ലാവർക്കും അറിയാമായിരുന്നു , അതിനു വേണ്ടി റോബിനെ ഹെല്പ് ചെയുന്നു എന്ന്‌ വരുത്തി തീർക്കാൻ പേപ്പട്ടി പെയ്ടിനെ കൊണ്ട് വന്നു ഒരു മാപ്പു വീഡിയോ ചെയ്യിച്ചു . നീ മണ്ടൻ ആയിട്ടുണ്ടാകും പക്ഷെ അതിൽ എല്ലാ വരെയും ഉൾപെടുത്താണ്ട 😂😂

    • @UshaKumari-ww6ik
      @UshaKumari-ww6ik 3 місяці тому +9

      Robinte ഏഴയലത്ത് വരില്ല രജത് nte fans എങ്കിൽ അയാൾക്ക് സപ്പോർട്ട് നോക്കിയാൽ അറിയാം cmnts box il. പിന്നേ followers നോക്കിയാലും അറിയാം രജിത്ത് കൂടെ കൂടെ അവസരം പോലെ ഓരോന്ന് മാറ്റി പറയും.മറ്റുള്ളവരുടെ കുറ്റവും കുറവും ഒക്കെ പറഞ്ഞു താണ് വളരെ നല്ല പുള്ളി ആണെന്നൊക്കെ ഉള്ള മട്ടിൽ ആണ് തള്ളു.ഞാൻ അയാൽ ബിബി യില് നിന്നപ്പോൾ ഇഷരമായിരുന്നു ഇപ്പൊ പുറത്തിറങ്ങി എപ്പോൾ ആളിനെ മനസ്സിലായോ

    • @MrFs1919
      @MrFs1919 3 місяці тому +2

      @@UshaKumari-ww6ik അയാൾ ഫാൻസിനെ നിലനിർത്താൻ നോക്കിയിട്ടില്ല … ഇത് അതല്ലല്ലോ

  • @roshna108
    @roshna108 3 місяці тому +10

    Hi brother,
    Secret Agent aan Dr Robin vilichitt angane okke cheypichath.
    Arav chumma oro kalatharam epzhum undaakum.
    Media chodhichapol satym paranju atre ullu.
    Shalu peyadine Robin call cheythitilla brother.
    Shalu peyadine kond call cheypichath okke Secret Agent aan.
    Dr Robin Shalu peyadinte video delete cheythitilla.
    Secret Agent aan ithinte okke pinnil.

    • @shijijose8793
      @shijijose8793 3 місяці тому

      Ithokke sand reactsinum ariyavunna karyangalanu. Mullappovine veluppikkan robine tool aakkamennu vicharichu.pakshe athellavarkkum manassilayi. Iniyippo veluppikkunna matteril ninnum athu vashimarippoyi. Athreyullu.

  • @jobysaiju1233
    @jobysaiju1233 3 місяці тому +8

    Ivar thanne alle veendum veendum mandanmar akunnathu. Paranja karyangal matti parayunna nilapadillathavar anivar. Dr ❤

  • @sunusree3689
    @sunusree3689 3 місяці тому +11

    Dr❤❤❤

  • @najilaahammednechu9098
    @najilaahammednechu9098 3 місяці тому +23

    Shalupayad aa 20mintulla video edit cheyyathe idate.. Snehathode aan ee robin samsarikar ellarodum apol athin karanju meyukuka en arthamillalo

    • @vandk717
      @vandk717 3 місяці тому

      Snehathide kazhutharukkun😂

    • @najilaahammednechu9098
      @najilaahammednechu9098 3 місяці тому

      @@vandk717 apol shalu payad cheythathooo😂🤭...
      Endayalum ith aa secret agentinte vaakum shalu payadinte vakum viswasich robin cheythath mandatharam anengilum ivde labham doctork thaneyan
      Maap video delete um akiyilla..Shalu payad expose um aayi

    • @neethil.s
      @neethil.s 3 місяці тому +3

      ​@@vandk717ella commentsilum undalo😂😂eganeya per comment aano?atho monthly?😂😂😂😂

    • @UshaKumari-ww6ik
      @UshaKumari-ww6ik 3 місяці тому

      ​@@vandk717ആണോ ബിബി ക്ക് മുന്നെ ഒരു ഹോസ്പിറ്റലിൽ 6 വർഷം വർക്ക് ചെയ്തിട്ടുണ്ട് പോയി അന്വേഷിക്ക് എത്ര പേരെ കഴുത്തറുത്ത് എന്ന്.

    • @vandk717
      @vandk717 3 місяці тому +1

      @@neethil.s Ella commentsilum nee poi nonnunnundlalo engana per day aano per night aano 😂

  • @ncnc1882
    @ncnc1882 3 місяці тому +6

    Dr robinu chuttum kodiyavar..eethu tharakar aanennu...exposed aayi..
    Eethu robinte mind game aanu..peyadum, four the people criminalsum exposed aayi😂😂😂😂😂

  • @smithas1751
    @smithas1751 3 місяці тому +4

    😂😂എനിക്ക് ആദ്യമേ മനസിലായി, ജാസ്മിൻ വിഷയം വന്നപ്പോൾ, Robin കളത്തിലിറങ്ങി സ്വന്തം കാര്യം കൂടി ശെരിയാക്കിയതാണെന്ന് 😂😂😂

    • @amaljoajay6683
      @amaljoajay6683 3 місяці тому +4

      ഡോക്ടറെ കൂട്ട് പിടിച്ച് സായിയും കൂട്ടരും ജാസ്മിനെ വെളുപ്പിക്കാൻ നോക്കി എന്ന് പറഞ്ഞാൽ കറക്റ്റ് ആവും 😂😂😂😂

    • @smithas1751
      @smithas1751 3 місяці тому +1

      @@amaljoajay6683 കൊള്ളാം, റോബിൻ വന്നു പറഞ്ഞത് ജാസ്മിന്റെ കാര്യം അല്ലേ, ജിന്റോയെ airport ൽ പോയി കണ്ടത് വരെ, റോബിന് സോഷ്യൽ മീഡിയയിലേക്ക് തിരിച്ചു വരാൻ വേണ്ടി ആണ്. പിന്നെ റോബിൻ തെളിയിച്ചത് സ്വന്തം ഛർദിൽ വീഡിയോum, തനിക്ക് നേരെ വന്ന ആരോപണങ്ങളും ആണ്. ജാസ്മിനെ വെളുപ്പിക്കാൻ അല്ല, ജാസ്മിന്റെ space ൽ കയറി സ്വന്തം കാര്യം നോക്കാൻ ആണ് ശ്രമിച്ചത്.

    • @muthupv9119
      @muthupv9119 2 місяці тому +1

      ,,👍👍👍👍💯​@@amaljoajay6683

  • @RobinJacob-y1z
    @RobinJacob-y1z 3 місяці тому +5

    റോബിൻ ആരവിനെയും വിനീതിനെയും വിളിച്ചു സംസാരിച്ചു അതിനു കാരണം ഉണ്ട്.റോബിൻ പുറത്തുവിട്ട voice ബിസ്സിനെസ്സിൽ വിജിരാജിന്റെ പാർട്ണർ vivi ആണെന്ന് പറയുന്ന voice റോബിന്റെ പക്കൽ ഉണ്ട്.വിജിരാജ് റോബിനെ ഭീഷണിപ്പെടുത്തുന്നുണ്ട്. റോബിൻ കേസ് ആയി മുന്നോട്ടു പോകുമ്പോൾ ആരവ് mention ചെയ്ത് story ഇട്ടിരുന്നു viviyude ഇരകൾ ആയവർ എന്ന് പറഞ്ഞ് അതുകൊണ്ട് റോബിൻ വിളിച്ചു സംസാരിച്ചു അവരെ വിശ്വസിച്ചിട്ടു ഒന്നും അല്ല പറഞ്ഞത് മാറ്റി പറയുമെന്ന് അറിഞ്ഞു കൊണ്ട് തന്നെ. വേണ്ട കാര്യങ്ങൾ ആരാവിന്റെ അടുത്ത് നിന്നു റോബിന് കിട്ടുകയും ചെയ്തു അവര് ഇനി എന്ത് മാറ്റി പറഞ്ഞാൽ എന്താണ് കേസ് ആയി പോകുമ്പോൾ തെളിയിക്കട്ടെ.

  • @anna12-e2c
    @anna12-e2c 3 місяці тому +18

    Dr ❤️

  • @annajohn-407
    @annajohn-407 3 місяці тому +12

    റോബിനാണ് ചെയ്യിച്ചത് എങ്കിൽ ആ വോയിസ്‌ ശാലു പുറത്തു വിടട്ടെ.. അല്ലാതെ പറയാൻ ആർക്കും പറ്റും

    • @princy9961
      @princy9961 3 місяці тому +1

      😂😂😂😂😂

    • @dkoshy7791
      @dkoshy7791 3 місяці тому +2

      Pnnae chalu panipirayila kovi mon voice edittu chyanam pnnae vedi rajum 😂😂

  • @divyaanil4994
    @divyaanil4994 3 місяці тому +5

    Dr❤❤

  • @nishavasudevan
    @nishavasudevan 3 місяці тому +7

    Problem with Robin is impulsivity and over enthusiasm

    • @roshna108
      @roshna108 3 місяці тому +4

      Vannallo vanamaala

    • @neethil.s
      @neethil.s 3 місяці тому +4

      Enthokeya ee parayanath, if you don't like him let it be.

    • @dkoshy7791
      @dkoshy7791 3 місяці тому +3

      Nishamayi swantham karyam nokku moylae

    • @nishavasudevan
      @nishavasudevan 3 місяці тому

      😂😂😂😂 people asking me to mind my business on the comment which I did on a youtube video . Who is not minding your own business actually???? 😅😅😅😅

    • @dkoshy7791
      @dkoshy7791 3 місяці тому +3

      Enthusiasm and minding your own business is good for each and everyone but one should look into oneself first and then dig into other people’s life. Its my perspective rather than blabbering.

  • @nibudevasia8722
    @nibudevasia8722 2 місяці тому +2

    എന്റെ പൊന്നു ബ്രോ നിങ്ങളാണ് മണ്ടനായതു ഇതിൽ റോബിൻ ഒരു തെറ്റും ചെതിട്ടല്ലെന്നും റോബിൻ ഭാഗത്താണ് ശെരി എന്നും എനിക്ക് മാനിസിലായി കാരണം ഈ കുടെ കുടിയന്മാർ വിശ്യാസ വഞ്ചന ചെയ്യുന്ന ചതിയന്മാരാണെന്നും വോയിസ്‌ റെക്കോഡ് ചെയ്യുന്ന മാഫിയ ക്രിമിനൽസ് ആണെന്ന് ഈ സമൂഹം തിരിച്ചു അറിഞ്ഞു അപ്പോൾ അരുമണ്ടൻ മാർ ആയി ഈ പറയുന്നവന്മാർ 😅😅😅😅😅😅😅😅

  • @Eternaldivine123
    @Eternaldivine123 3 місяці тому +10

    എല്ലാം ഉടായിപ്പ് ആണ് bro. VIVI,ROBIN, ഷാലു, SAI ഒക്കെ ഉടായിപ്പ് ആണ്.നിങ്ങൾ ഒരു നല്ല youtuber ആണ്..വേറെ content ഒക്കെ ചെയ്ത സമയത്ത് നല്ല വ്യൂ undallo നിങ്ങൾക്ക്..ഈ BELT ഇല്‍ വരേണ്ട..പണ്ട് നിങ്ങൾ റോബിന് ഒക്കെ against ആയിട്ട് വീഡിയോ ചെയ്ത ആള്‍ അല്ലേ..ഇവരെ ആരെയും ട്രസ്റ്റ് ചെയ്യാന്‍ പറ്റില്ല..നിങ്ങൾ ആ belt ഇല്‍ chennu പെട്ട് പോയാല്‍ പിന്നെ future ഇല്‍ നിങ്ങൾക്ക് പണി കിട്ടും..റോബിന്റെ കൈ യില്‍ നിന്ന് aayalum ബാക്കി ഉള്ള ആളുകളുടെ കൈ യില്‍ നിന്ന് aayalum പണി ഉറപ്പ്

    • @UshaKumari-ww6ik
      @UshaKumari-ww6ik 3 місяці тому +7

      Robin ഒരിക്കലും ഉടായിപ്പ് കാണിച്ചിട്ടില്ല.എന്ത് കാനിച്ചെന്നാണ് പറയുന്നത്.ഒന്ന് പറയാമോ.അയാൽ ബിബി യില് വരുന്നതിനു മുന്നേ ഇവിടെ തന്നെ ഉണ്ടായിരുന്നു.എന്നിട്ട് ആരെങ്കിലും ,ഇവന്മാർ അല്ലാതെ റോബിൻ ഉടായിപ്പ് ആണെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ.ഇല്ലല്ലോ അയാൽ tvm 7 വർഷം ഡെോക്ടർ ആയി വർക്ക് ചെയ്തിട്ടും അവിടെ ഒന്നും അയാൽ മോശം അല്ലായിരുന്നു.എന്ന് മാത്രമല്ല അയാൽ നല്ലൊരു മനുഷ്യൻ ആണ്. നിങ്ങൾക്കറിയില്ല എൻകിൽ എനിക്കറിയാം ഒരുപാട് പേർക്ക് ഹെൽപ് ചെയ്തിട്ടുണ്ട് ആരെയും പോയി ട്രോഹിച്ചിട്ടില്ല .ഇവന്മാർ കൂടെ കൂടി ചെയ്തു കൂട്ടിയതൊക്കെ റോബിൻ ആയതുകൊണ്ട് സഹിച്ചു.

    • @Eternaldivine123
      @Eternaldivine123 3 місяці тому +4

      @@UshaKumari-ww6ik എന്റെ usha ചേച്ചി എല്ലാം ഉടായിപ്പ് ആണ്.....റോബിന്‍ aayalum vivi aayalum ഷാലു aayalum എല്ലാം..പിന്നെ ഇങ്ങനെ വലിയ paragraph ezhuthan ഒന്നും എനിക്ക് vayya..

    • @________athira_________
      @________athira_________ 3 місяці тому +4

      Exactly 💯

    • @nibudevasia8722
      @nibudevasia8722 2 місяці тому +1

      റോബിൻ അല്ലാ അവൻ മാരാണ് കുടയ്പ്പു ഓക്കെ

    • @Eternaldivine123
      @Eternaldivine123 2 місяці тому

      @@nibudevasia8722 എല്ലാം ഉടായിപ്പ്...including റോബിന്‍

  • @roshna108
    @roshna108 3 місяці тому +5

    Secret Agent Sai Krishna chumma oro pani opikaan nokki swayam moonjiyatha brother.
    Dr Robine angott aan Secret Agent call cheythath

  • @JishaBharath-vy9nf
    @JishaBharath-vy9nf 3 місяці тому +4

    Dr❤❤

  • @MikeVijayan-2.0
    @MikeVijayan-2.0 3 місяці тому +12

    എല്ലാം ഉടായിപ്പ് തന്നെ റോബിൻ മോൻ അടക്കം... ക്രാ..... 🤣🤣🤣🤣🤣

    • @dkoshy7791
      @dkoshy7791 3 місяці тому +9

      Ennoru sathya sandhan nari😂😂

    • @smithabiju9001
      @smithabiju9001 3 місяці тому +3

      Olicamera voice record business mafiya oppu😅

    • @nibudevasia8722
      @nibudevasia8722 2 місяці тому

      നീ ആണ് കുടയ്പ്പു 😂

  • @nimi593
    @nimi593 3 місяці тому +2

    Ithu njan expect cheythatha. Not surprised at all. Knew that peyad and gang would anytime take a u turn

  • @sinan..
    @sinan.. 3 місяці тому +1

    Dr,Robin ❤❤❤❤❤❤

  • @smithabiju9001
    @smithabiju9001 3 місяці тому +2

    Kara ju mezhukiyal matti parayumo kashtam

  • @shilpamv6526
    @shilpamv6526 3 місяці тому +8

    ഡോക്ടർ റോബിനെ ആയി പിരിക്കേറ്റി വിട്ടതാണ്, വിവി ക്കെതിരെ കളിക്കാൻ, ഡോക്ടർ റോബിൻ വിചാരിച്ചു തന്റെ സത്യ വസ്ഥ എല്ലാം തെളിയിക്കണം എന്ന്, സത്യം പറഞ്ഞാൽ കുറെ ആളുകൾ ഇപ്പോഴും പഴയ പ്രശ്നങ്ങൾ മറന്നിട്ടില്ല, അത് റോബിനെ മാനസിക മായി അലട്ടുന്നുണ്ടാകും,. നമുക്ക് ഇതൊക്കെ നിസ്സാര കാര്യങ്ങൾ ആയിട്ടാണ് കാണുന്നത്, ഞാൻ അങ്ങനെ ആണ് നഴ്സറി പിള്ളാര്‌ വഴക്ക് കൂടുന്നപോലെ എനിക്ക് ഫീൽ ചെയ്തിട്ടുള്ളത്, റോബിൻ ഇതുവരെയും ഇതൊന്നും വീട്ടിലെ എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്, ഇപ്പോഴും ബിഗ്‌ബോസിൻറ്റെ പുറകെ ആണ്, ഒരു വർഷം കഴിഞ്ഞു, റോബിൻ എന്താണ് നേടിയത്, കുറച്ചു അവാർഡുകൾ, എനിക്ക് തോന്നിയത് എല്ലാരും റോബിന്നിട്ട് പാര പണിത്തപ്പോൾ മനസ് തകർന്നു കാണും, പ്രത്യേകിച്ച് ബിഗ്‌ബോസ്, ബിഗ്‌ബോസ് ആണ് ഒരു പയ്യന്റെ സ്വപ്‌നങ്ങൾ ഇല്ലാണ്ടാക്കിയത്, ഇപ്പോൾ എനിക്ക് തോന്നുന്നത് ഒരു പ്രാന്തനെ പോലെ ആരതിടെ പുറകെ നടക്കുവാണ്,. ആരതിടെ ചെലവിൽ ജീവിക്കാനാണോ റോബിൻ കരുതിയത് എന്ന് വരെ ചിന്തിച്ചു പോയിട്ടുണ്ട്, ഇപ്പം മനസ്സിലാകുന്നുണ്ട്, റോബിൻറ്റെ മനസ് തകർന്നു, തരിപ്പാടം ആയി, പക മാത്രം ഒള്ളു മനസിൽ, ദിൽഷയെ പോലെ മനകട്ടി റോബിന്നില്ല, റോബിനെക്കാളും സൈബർ അറ്റാക്ക് ദിൽഷക്കായിരുന്നു, നല്ല ബുദ്ധി ഉള്ള കുട്ടി ആയത്കൊണ്ട് അതൊന്നും മൈൻഡ് ചെയ്യാതെ ഇപ്പോൾ ഉയർന്ന നിലയിൽ എത്തി റോബിനേക്കാളും, റോബിന് ശരീരം മാത്രം ഒള്ളു, മനസ് കൊച്ചു പിള്ളേരെ പോലെ ആണ്, റോബിൻ ഒന്ന് മനസ് വച്ചിരുനെങ്ങിൽ ഒരു വർഷം കൊണ്ട് പലതും നേടാം,. ആരതി റോബിൻറ്റെ അവസ്ഥ കണ്ടിട്ടും അവൾ അവളുടെ ആഗ്രഹങ്ങൾ നേടികൊണ്ടിരിക്കുന്നു ആരതിയെ കൊണ്ട് എന്ത് ഗുണം ആണ് റോബിന് ഉള്ളത്, ആരതി റോബിനെ അടിമ ആക്കി വച്ചിരിക്കുന്നപോലെ ആണ് എനിക്ക് ഇപ്പോൾ തോന്നുന്നത്, ഭയങ്കര അഹങ്കാരം ആണ് ആരതിക്ക്, അവൾ പറഞ്ഞു മനസിലാക്കി കൊടുക്കണ്ടേ റോബിന്,. അവൾ റോബിനെ പിരി കേറ്റി വിടുന്നത്, അവൾക് എപ്പോഴും റോബിൻ അടുത്ത് വേണം റോമാൻസും കാണിച്ചും, കൈൽ പിടിച്ചും, എപ്പോഴും അവളുടെ പുറകെ നടക്കണം, അവളുടെ ആഗ്രഹങ്ങൾ നേടാൻ റോബിൻ അയാളുടെ സ്വപ്‌നങ്ങൾ കണ്ടില്ലന്നു നടിക്കുവാണ്, റോബിൻ ഇങ്ങനെ മണ്ടനാകുമ്പോൾ ആരതിക്കു അങ്ങനെ ഒന്നും ചെയ്യണ്ട എന്ന് പറഞ്ഞു മനസിലാക്കി കൊടുത്താൽ എന്താ,ആരതി റോബിന് പറ്റിയ പെൺകുട്ടി ആണ് എന്ന് എനിക്ക് തോനുന്നില്ല, ഞാൻ പാല വട്ടം ശ്രെധിച്ചിട്ടുണ്ട്, റോബിൻറ്റെ ഭാഗത്തു നിന്ന് എന്ത് പ്രശ്നം ഉണ്ടായാലും ആരതിയും ആരതിടെ വീട്ടുകാരും സപ്പോർട്ട് ചെയ്യും, അത് തെറ്റാണെങ്കിൽ കൂടിയും,. അവർക്ക് ഒന്ന് പറഞ്ഞു കൊടുത്താൽ എന്താ, ഒന്നും മൈൻഡ് ചെയ്യണ്ട ന്ന്, റോബിൻറ്റെ പ്രവർത്തികൾ മൂലം റോബിനെ ഇഷ്ടപെടുന്നവർ ആകുന്നു പോകുവാണ്

    • @Navneeth-in6rg
      @Navneeth-in6rg 3 місяці тому +11

      Ennu silsa ammayi..pearu..oppu..🤣🤣🤣 dr robine ishtapedunnavar ivide thanne und..athu ini aaru vannu enthu paranjalum athu avide thanne und..becuase we are anthams..sneham kondulla anthatha..👍 aa antham vili ippol njangalku ishtam aanu..

    • @RobinJacob-y1z
      @RobinJacob-y1z 3 місяці тому +8

      റോബിനെക്കുറിച്ചു എന്ത് അറിഞ്ഞിട്ടാണ് സംസാരിക്കുന്നത്. റോബിൻ ഒന്നും ചെയ്യാതെ ഇരികുവല്ല. ചെയുന്ന കാര്യം പുറത്തോട്ടു പറയുന്നില്ല. ഇന്നലെ interview പറയുന്നുണ്ട് ഞാൻ എന്താ ചെയുന്നതെന്നു പറയില്ല എന്ന്. ഒരു reels അല്ലെങ്കിൽ postil ആരതിയും റോബിനും ഒന്നിച്ചു വന്ന് എന്ന് വച്ചു full time ആരതിയുടെ കൂടെ അല്ല.

    • @jm188-pj8rw
      @jm188-pj8rw 3 місяці тому +9

      ഇത്രയും വലിയ essay എഴുതിയ നിങ്ങളുടെ മനസ്സ് ആരും കാണാതെ പോകരുത് 🤣🤣🤣

    • @gokulrajs6245
      @gokulrajs6245 3 місяці тому +8

      ഇവൾ സിൽസകുണുവാവയുടെ പാവാട അലക്കിയാണ് അതാണ് ഇത്രയും നീണ്ട മോങ്ങൽ

    • @ajithak7909
      @ajithak7909 3 місяці тому

      ​@@gokulrajs6245😂😂😂

  • @sanijavijay3129
    @sanijavijay3129 3 місяці тому +2

    Dr❤❤

  • @meandar1706
    @meandar1706 3 місяці тому +3

    Dr❤❤

  • @deepavarma8233
    @deepavarma8233 3 місяці тому +2

    Correct information

  • @abeyvarghese920
    @abeyvarghese920 3 місяці тому +2

    ഇവരൊക്കെ faminum cashinumayi ഓരോ തരികിട കാണിക്കും. അത് കണ്ടു അങ്ങോട്ടുമിങ്ങോട്ടും ചാടാൻ മണ്ടന്മാരായ ഫാൻസും സബ്സ്ക്രൈബ്ഴ്സും. ഇത് ഒരു സൈക്കിൾ പോലെ നടക്കുന്നു.

    • @abeyvarghese920
      @abeyvarghese920 3 місяці тому +2

      @Sasikala-t1p ഈ വീഡിയോ കണ്ടു നോക്കൂ. അതിൽ പറയുന്നുണ്ട്.

  • @sarasfamily4880
    @sarasfamily4880 3 місяці тому +2

    Dr❤️

  • @arshadkt5823
    @arshadkt5823 3 місяці тому +3

    അവരെ പിന്നാലെ പോവുന്നതാണ് dr തെറ്റ്

  • @JefferJaf
    @JefferJaf 3 місяці тому +1

    Dr❤❤❤

  • @dhanyapallot5272
    @dhanyapallot5272 3 місяці тому +2

    Delete. Akkila

  • @braedonmelroymiranda2343
    @braedonmelroymiranda2343 3 місяці тому +2

    Udayippu robin

  • @reshmavalsan2280
    @reshmavalsan2280 2 місяці тому

    Ee video cheyuna ninekal valya mandan aarum ila😂😂

  • @shimytn9520
    @shimytn9520 3 місяці тому

    Dr❤❤❤

  • @roseanna3913
    @roseanna3913 3 місяці тому +3

    Very true....

  • @pnr555
    @pnr555 3 місяці тому +1

    Kannu adachu ketal santhosh george kulangara de voice thanne

  • @ncnc1882
    @ncnc1882 3 місяці тому +2

    ❤❤❤❤❤

  • @Angel-gx5ij
    @Angel-gx5ij 3 місяці тому +2

    Correct 💯

  • @nasreenanaseer5594
    @nasreenanaseer5594 2 місяці тому +1

    Sathyam

  • @Littileflowers555
    @Littileflowers555 2 місяці тому

    Dr❤❤❤

  • @shalinilaiju1103
    @shalinilaiju1103 3 місяці тому +1

    Very correct

  • @leenavishnu9754
    @leenavishnu9754 3 місяці тому +1

    Twist ട്വിസ്റ്റ്‌ ട്വിസ്ററ് 😄😄😅😅

  • @Surayyasafeer-ws2fh
    @Surayyasafeer-ws2fh 3 місяці тому +1

    എല്ലാം correct ആണ് 💯

  • @CraftAreaByShifa
    @CraftAreaByShifa 3 місяці тому +1

    Prrrrrr

  • @mintufebin794
    @mintufebin794 3 місяці тому +1

    Correct 💯 bro

  • @anupama1780
    @anupama1780 3 місяці тому +1

    Correct

  • @shridevik2801
    @shridevik2801 3 місяці тому +1

    Suuuuuuuuuper

  • @abbypublic
    @abbypublic 3 місяці тому

    Satym aaanu thaankal parayunnath

  • @Veenahimagiri
    @Veenahimagiri 3 місяці тому

    😂😅....,yes.

  • @arshadkt5823
    @arshadkt5823 3 місяці тому

    😂😂😂😂😂

  • @mynopinions
    @mynopinions 3 місяці тому

    💯💯

  • @sajeevsaju1432
    @sajeevsaju1432 3 місяці тому

    ലോകപൊട്ടൻ 😂

    • @princy9961
      @princy9961 3 місяці тому +3

      Yes peyadu I 😂😂

  • @monster6571
    @monster6571 3 місяці тому +5

    Thane kandooo robin karanju mezhukunarhuu