ICU-യുവിൽ ഒരു നിക്കാഹ്! മകളുടെ വിവാഹം കാണാനുള്ള ഇഖ്ബാലിന്റെ ആഗ്രഹം സഫലമായി

Поділитися
Вставка
  • Опубліковано 9 вер 2024
  • ICU-യുവിൽ ഒരു നിക്കാഹ്! മകളുടെ വിവാഹം കാണാനുള്ള ഇഖ്ബാലിന്റെ ആഗ്രഹം സഫലമായി
    #marriageinICU #thalsamayamreporter
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 314

  • @user-hc5zu4iz9k
    @user-hc5zu4iz9k 2 місяці тому +1172

    വളരെ സന്തോഷം തോന്നി കണ്ടപ്പോൾ ആശുപത്രി ജീവനക്കാർക്ക് ഒരു ബിഗ് സല്യൂട്ട്💓💓

  • @makboolkp9727
    @makboolkp9727 2 місяці тому +770

    ആ ഹോസ്പിറ്റലിൽ ഉള്ള എല്ലാവർക്കും അഭിനത്തനങ്ങൾ 🙏

  • @zuha2412
    @zuha2412 2 місяці тому +561

    കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി😢😢😢 റബ്ബേ... ആഹ പിതാവിന് ആഫിയതുള്ള ദീർഘയുസ്സ് കൊടുകനെ അല്ലാഹ്... പോന്നു മോളുടെ വൈവഹിക ജീവിതം പൂർണ സന്തോഷത്തിൽ ആകി കൊടുകട്ടേ അല്ലാഹ് ആമീൻ ❤❤❤❤

  • @muhammedmansoorka7718
    @muhammedmansoorka7718 2 місяці тому +169

    മാതാ പിതാക്കളെ ധിക്കരിച്ച് ഒളിച്ച് ഓടുന്നവർക്ക് സമർപ്പിക്കുന്നു.

  • @safooramohammed3928
    @safooramohammed3928 2 місяці тому +163

    ഭാഗ്യം ഉള്ള മക്കൾ. ആ പിതാവിന് ആഫിയത്തോട് കൂടിയുള്ള ആയുസ് നൽകണേ അല്ലാഹു. ആമീൻ

  • @jafarkondotty7154
    @jafarkondotty7154 2 місяці тому +441

    ആ മക്കൾക്ക് നല്ലത് വരട്ടെ.. ജീവിതാന്ത്യം വരെ സന്തോഷകരമായ ജീവിതം ഉണ്ടാവട്ടെ 🥰🥰🥰

  • @sellusellu4761
    @sellusellu4761 2 місяці тому +2

    എന്റെ ഉപ്പ എന്റെ നിക്കാഹിനു കൈ കൊടുത്തത് കിടപ്പിലുള്ള ടൈമിലായിരുന്നു 😪🤲 വര്ഷങ്ങളോളം ഞങ്ങളുടെ സന്തോഷങ്ങളും സുഖങ്ങളും കണ്ടു
    ഇന്ന് എന്റെ ഉപ്പ ഞങ്ങളുടെ കൂടെ ഇല്ല
    റബ്ബിന്റെ വിളിക്കുത്തരം നൽകി ഞങ്ങളെ പിരിഞ്ഞിട്ട് 1 വർഷം ക ഴി ഞ്ഞു...ബർസഖീ ജീവിതം സന്തോഷത്തിലാക്കി കൊടുക്കണേ അല്ലാഹ് 🤲🤲

  • @saidalavi4514
    @saidalavi4514 2 місяці тому +47

    സത്യം. കണ്ണ് നിറഞ്ഞു. ആശുപത്രി മാനേജ്മെന്റിനും ഈ വാർത്ത ഇത്ര ഹൃദയഹാ രിയായി അവതരിപ്പിച്ച മാതൃഭൂമി സ്റ്റാഫിനും അഭിനന്ദനങ്ങൾ

  • @musthfamusthafa9730
    @musthfamusthafa9730 2 місяці тому +232

    ആ മകൾക്ക് നല്ലൊരു ജീവിതം ലഭിക്കട്ടെ അതിൻറെ കൂടെ സന്തോഷത്തോടെ മകളുടെയും ഭാര്യയുടെയും കൂടി ജീവിക്കുവാനുള്ള കഴിവ് അദ്ദേഹത്തിനും നൽകട്ടെ🎉🎉🎉🎉❤❤❤❤

  • @Aswathy-dm7fc
    @Aswathy-dm7fc 2 місяці тому +64

    ഞാൻ icu യിൽ കിടന്നപ്പോൾ ആ icu യിൽ ആയിരുന്നു ഞങ്ങളുടെ മകളുടെ ചോറൂണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് അന്നത്തെ സ്റ്റാഫ്, Dr സജിത് സർ, Dr സുധീർ സാർ, Dr സതീഷ് ഏട്ടൻ ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല

    • @SunithaMol-mi9dh
      @SunithaMol-mi9dh 2 місяці тому +1

      മനസ്സിൽ നന്മ ഉള്ളവർക്ക് എന്നും നന്മകൾ വരുത്തട്ടെ

  • @shihanashehan860
    @shihanashehan860 2 місяці тому +259

    അല്ലാഹുവേ ആ മനുഷ്യൻഅസുഖം മാറി നല്ല രീതിയിൽ വീട്ടിൽ വരട്ടെ

  • @habeebrahman7995
    @habeebrahman7995 2 місяці тому +200

    പടച്ച റബ്ബേ പൂർണ്ണ ആരോഗ്യത്തോടെ ആ പിതാവിനെ നീ തിരിച്ചു കൊടുക്കണേ നാഥാ ആ കുടുംബത്തിന് നീ സന്തോഷം നൽകണേ അല്ലാഹ് ഹോസ്പിറ്റലിൽ ഉള്ള ജീവനക്കാർക്കും എല്ലാവിധ നന്മകളും നേരുന്നു

  • @harisarattukadavu8866
    @harisarattukadavu8866 2 місяці тому +164

    മക്കളുടെ സന്തോഷവും കാണാൻ അദ്യേഹത്തിന് സാധിക്കട്ടെ...
    ആമീൻ....

  • @rafinesi840
    @rafinesi840 2 місяці тому +46

    ഇതുപോലെ എന്റെ ഫ്രണ്ട്ന് അപകടം സംഭവിച്ചു.... അവരുടെ കല്യാണം ഇതുപോലെ ഹോസ്പിറ്റലിൽ വെച്ച് ആയിരുന്നു......❤

  • @meharafathima718
    @meharafathima718 2 місяці тому +36

    ആ ഹോസ്പിറ്റൽ മാനേജ് മെന്റിനു ഒരായിരം അഭിനന്ദനങ്ങൾ

  • @ASARD2024
    @ASARD2024 2 місяці тому +81

    വെറുപ്പിൻ്റെ അങ്ങാടിയിൽ സ്നേഹത്തിൻ്റെ കട തുറന്നു ❤

  • @hyderalitp9946
    @hyderalitp9946 2 місяці тому +62

    കാരുണ്യവാനെ കാരുണ്യം കാണിക്കു ണെ.... ശിഫനൽക്കണ😢 അനുഗ്രഹികണെ🤲 ഹൈറാകണെഅള്ളാ...🤲😪

  • @trendtroll5485
    @trendtroll5485 2 місяці тому +38

    മകളോളം മകനോളം മക്കളോളം മറ്റെന്ത് വേറെ വേണം...

  • @SmithaJomson
    @SmithaJomson 2 місяці тому +31

    Get well soon ❤All d very best for your married life 💕

  • @Julie-pb7fe
    @Julie-pb7fe 2 місяці тому +17

    THANK YOU HOSPITAL DIRECTOR AND DOCTORS FOR MAKING THE BIGGEST WISH AND DREAM POSSIBLE . Big thanks and salute 🙏🙏🙏🙏🙏

  • @ajithanair6512
    @ajithanair6512 2 місяці тому +25

    May God bless you to live a long and also help you to come out of this critical condition soon

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 2 місяці тому +2

    ഇങ്ങനെ അല്ലേ നാം എല്ലാവരും ജീവിക്കേണ്ടത് ❤❤എന്തിന് വെറുപ്പും വിദ്വേഷവും ഒത്തൊരുമിച്ച് തലമുറകളായി ജീവിച്ചു പോരുന്ന നമ്മുടെ ഇടിയിലേക്ക് കൊണ്ട് വരുന്നു❤I love my India ❤❤❤❤

  • @sarath.s2373
    @sarath.s2373 2 місяці тому +48

    നല്ല കാര്യം👍

  • @anuanuz3959
    @anuanuz3959 2 місяці тому +24

    ഹോസ്പിറ്റലിൽ കാർക് അഭിനന്ദനങ്ങൾ

  • @kavya1977
    @kavya1977 2 місяці тому +10

    Allahu elareyum anugrahikatte

  • @user-yi7pe6xc4k
    @user-yi7pe6xc4k 2 місяці тому +17

    നല്ല വാർത്ത ❤❤❤❤❤

  • @miyamiya5728
    @miyamiya5728 2 місяці тому +4

    മാതൃഭൂമി നിങ്ങൾ കരയിപ്പിച്ചു 😢😢😢. 👌

  • @jamsheerjamsheerp500
    @jamsheerjamsheerp500 2 місяці тому +14

    Masha Allah

  • @user-tv1qe7el8y
    @user-tv1qe7el8y 2 місяці тому +1

    ആ ഹോസ്പിറ്റലിലെ ഡോക്ടർസ്നും സ്റ്റാഫിനും മഞ്ജ്‍മെന്റനും ബിഗ് സല്യൂട്... 👍🏻👍🏻👍🏻👍🏻

  • @zakkirrhussan943
    @zakkirrhussan943 2 місяці тому +4

    അൽഹംദുലില്ലാ. അദ്ദേഹത്തിനു ആയുസ് നീട്ടി കിട്ടട്ടേയെന്ന് പ്രാർത്ഥിയ്ക്കുന്നു. ഇനിയുള്ള ജീവിതം അദ്ദേഹത്തിന് സന്തോഷം കൂടുതൽ ലഭിക്കട്ടെ. ആമീൻ

  • @aashimedia1565
    @aashimedia1565 2 місяці тому +3

    റാഹത്തിലും സന്തോഷത്തിലുമാക്കട്ടെ.. ആമീൻ 🤲

  • @user-xq6ll2zh8f
    @user-xq6ll2zh8f 2 місяці тому +7

    Mashaallah. Allahu hairakkatte. ❤

  • @Sony-de1fj
    @Sony-de1fj 2 місяці тому +3

    God bless the couple and father too❤❤

  • @kunhalikutty.p.a8654
    @kunhalikutty.p.a8654 2 місяці тому +2

    അദ്ദേഹത്തിൻ്റെ അസുഖംദൈവം എത്രയുംപെട്ടെന്ന് സുഖം ആക്കി കൊടുക്കട്ടെ ആമീൻ

  • @SifinaSifina-xf8wi
    @SifinaSifina-xf8wi 2 місяці тому +1

    പൂർണ ആരോഗ്യത്തോടെ വീട്ടിൽ തിരിച്ചു പോകാൻ പറ്റട്ടെ 🤲🤲🤲🤲🤲🤲🤲🤲

  • @Pkd.99
    @Pkd.99 2 місяці тому +2

    Hospital management and Doctors... God bless you 🙏🏻

  • @athulanand4902
    @athulanand4902 2 місяці тому +3

    God bless you all❤

  • @user-ym3ey1jl1c
    @user-ym3ey1jl1c 2 місяці тому +3

    بارك الله وبارك عليكما وجمع بينكما في خير

  • @arnavandathmajstories5865
    @arnavandathmajstories5865 2 місяці тому +3

    ഇതാണ് ഹോസ്പിറ്റൽ... 🥰

  • @lulumol6951
    @lulumol6951 2 місяці тому +4

    ❤❤❤❤❤ തവക്കൽതു അലല്ലാഹ് അല്ലഹു അക്ബർ❤.❤❤.

  • @subairsubi9856
    @subairsubi9856 2 місяці тому +9

    ആ ഉപ്പാക്ക് ദിർഘ യുസ് കൊടുക്കട്ടെ, ആമീൻ 🤲🤲🤲

  • @iqbalmzh7387
    @iqbalmzh7387 2 місяці тому +1

    That's real love father...

  • @fousipaachi8192
    @fousipaachi8192 2 місяці тому +5

    بارك الله ❤

  • @saleenabeevi9649
    @saleenabeevi9649 2 місяці тому

    ആ ഇണ കളിൽ അല്ലാഹു barakkath ചെയ്യട്ടെ

  • @abdulnazar5927
    @abdulnazar5927 2 місяці тому +1

    Excellent Report

  • @mariyammaliyakkal9719
    @mariyammaliyakkal9719 2 місяці тому

    Good reporters... Thank you

  • @fathimarisha6317
    @fathimarisha6317 2 місяці тому

    എന്റെ ഉമ്മ ഐസിയുവിൽ മരണത്തിന് മല്ലടിച്ചു കിടക്കുമ്പോൾ എന്റെ ഉമ്മാന്റെ അടുത്ത് ശരിക്കും നിൽക്കാൻ എന്ന് സമ്മതിച്ചില്ല അങ്ങനെയുള്ള ഹോസ്പിറ്റലുകളും ഉണ്ട് നിക്കാഹ് നടത്താൻ ഉപ്പാന്റെ അടുത്ത് ചുറ്റും നിൽക്കാൻ സമ്മതിച്ച് ഹോസ്പിറ്റൽ ജീവനക്കാർക്ക്🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @shruthybrs1611
    @shruthybrs1611 2 місяці тому

    ദൈവത്തിന് നന്ദി 🙏

  • @sahlshezilvlogs6721
    @sahlshezilvlogs6721 2 місяці тому +1

    നല്ല ഒരു ജീവിധം ഉണ്ടാവട്ടെ...❤❤🎉

  • @user-sf3ni9ds3o
    @user-sf3ni9ds3o 2 місяці тому

    ശിഫ കൊടുക്കണേ റബ്ബേ.. 😔😭🤲🏻🤲🏻🤲🏻

  • @munee58_
    @munee58_ 2 місяці тому +1

    Aameen 🤲

  • @DrJisha-os4ji
    @DrJisha-os4ji 2 місяці тому +4

    സല്യൂട് ഡോക്ടർ

  • @user-zp9ds1pv4j
    @user-zp9ds1pv4j 2 місяці тому

    God bless you 🥰 family 🙏🥰

  • @aircaresystems2275
    @aircaresystems2275 2 місяці тому +23

    ഇവിടെ ഒരുപാട് അഹങ്കാരികളായ രക്ഷിതാക്കളും ഉണ്ട് ആ ചരക്കുകൾക്ക് നല്ലത് വരട്ടെ🎉

    • @faizalsamad
      @faizalsamad 2 місяці тому +20

      ചരക്കുകളോ? എന്തുവാടേ എഴുതി വിടുന്നത്???

    • @salhathabdulsalam6993
      @salhathabdulsalam6993 2 місяці тому +11

      Thante veetile karyam enthina nattukaarod vilich parayunne

    • @harsharamhanshit6670
      @harsharamhanshit6670 2 місяці тому +6

      Enikk thonnunnu pullikk entho akshara pishaku pattiyittundenna🙄

    • @user-bd9et5ni3m
      @user-bd9et5ni3m 2 місяці тому +7

      ചക്കര എന്ന് എഴുതിയത് മാറിയതാവും 😄

    • @mohammedamalrasal2093
      @mohammedamalrasal2093 2 місяці тому +1

      ​@@user-bd9et5ni3mഅതെ 😂

  • @sukusukuthan
    @sukusukuthan 2 місяці тому +63

    വിവാഹം കഴിപ്പിക്കുക എന്നത് ഒരു വലിയ കാര്യം അല്ല എന്ന് നമുഡേ സമൂഹം മാറി ചിദ്ധിപ്പികണം

    • @rasheednaduthodi5144
      @rasheednaduthodi5144 2 місяці тому +2

      Ninte Amma angane chindichirunnenkil

    • @asiyabeevi3773
      @asiyabeevi3773 2 місяці тому +1

      പിന്നെയോ... വിവാഹം വലിയ കാര്യമല്ല...
      പിന്നെ ഇൻഡ്യ യിലെ പോലെ ലിവിംഗ് ടുഗദർ....

    • @sukusukuthan
      @sukusukuthan 2 місяці тому

      @@rasheednaduthodi5144 നിൻഡേ അമ്മയോട് പോയി ചോദിച്ചു നോക്കൂ കഴിച്ചാതാ അതോ കഴിപിച്ചാതോ എന്ന്. Difference is trying to highlight

    • @rasheednaduthodi5144
      @rasheednaduthodi5144 2 місяці тому

      @@sukusukuthan ninne undaakkunnadin mumb chindikkanamaayirunnu kunne ippol mongunnu kalyaanam paadilla ninte kotham aayirikkum ninnod edokke parayoppikkummad go corona go go sangi go

    • @RASHAZENHA
      @RASHAZENHA 2 місяці тому

      Ninte Amma kallyanam kazikatheyano ninte piravi😮

  • @ThwaibasGarden
    @ThwaibasGarden 2 місяці тому

    Big salute hospital team

  • @kamar-jahan923
    @kamar-jahan923 2 місяці тому

    കണ്ണ് നിറയുന്നു 😢😢

  • @basheerca3888
    @basheerca3888 2 місяці тому +1

    ഇത്രയേ ഉള്ളു വിവാഹം. ആഡംബരക്കർക്ക് ഒരു പാഠമാകട്ടെ

  • @BraveVoice-rs5bx
    @BraveVoice-rs5bx 2 місяці тому +1

    Alhamdhulillah 🤲

  • @MrFanu-ts1it
    @MrFanu-ts1it 2 місяці тому +1

    Alhamdhulilla

  • @shamshadmp6415
    @shamshadmp6415 2 місяці тому +1

    Ma Sha Allahu

  • @ayrariza
    @ayrariza 2 місяці тому

    God blesse u

  • @umaibatp8434
    @umaibatp8434 2 місяці тому +1

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് 🤲🏻♥️

  • @olivekuttoor7805
    @olivekuttoor7805 2 місяці тому +1

    Athe hospital kar samathicahth ann ettavum santhosham oru hospital namle kannan tonnumbo polum samthikula yetra Venda petta time annelum 😢

  • @kidilantraveler
    @kidilantraveler 2 місяці тому

    That’s awesome 🎉🎉🎉

  • @Truthteller1650
    @Truthteller1650 2 місяці тому

    Mol evide?

  • @resheedalatheef9064
    @resheedalatheef9064 2 місяці тому +3

    Daivathinu stuhithi hospital staff nu Daivanugraham undakattai

  • @rasheedp2811
    @rasheedp2811 2 місяці тому +5

    ഗോഡ് ബ്ലെസ്

  • @muhammedashraf8387
    @muhammedashraf8387 2 місяці тому

    ഇങ്ങനെയുള്ള സംഭവം വളരെ അപൂർവ്വം .
    നാഥാ നീ സ്വീകരിക്കണേ ...

  • @fidajasmin6608
    @fidajasmin6608 2 місяці тому +1

    Barakkallaha ❤❤❤

  • @hafsathhafsath4955
    @hafsathhafsath4955 2 місяці тому +1

    അൽഹംദുലില്ലാഹ്

  • @anjliratheesh9022
    @anjliratheesh9022 2 місяці тому +1

    Super bro

  • @MufeedaZakariya
    @MufeedaZakariya 2 місяці тому

    Today good nws

  • @thomasks8883
    @thomasks8883 2 місяці тому

    Allahu reshikketa

  • @user-jv3bg8jd1o
    @user-jv3bg8jd1o 2 місяці тому

    Good hospital

  • @sainu3542
    @sainu3542 2 місяці тому

    Masha Allha Masha Allha ❤❤

  • @sweetsoul2044
    @sweetsoul2044 2 місяці тому

    Aameen

  • @renjithkumar.r810
    @renjithkumar.r810 2 місяці тому +1

    Nalla oru vartha.nalloru reporterum nallath polea acadharanam nadathi 😊

  • @daisygeorge7740
    @daisygeorge7740 2 місяці тому +5

    👍👍🙏🙏🙏💕

  • @silmiyanavar1111
    @silmiyanavar1111 2 місяці тому

    Masha allaha

  • @MuneerMuneer-vh7rv
    @MuneerMuneer-vh7rv 2 місяці тому

    Perunnaal dinam oru sandhosha vartha ❤

  • @fathimar803
    @fathimar803 2 місяці тому

    Alhamdulillah ❤

  • @PoohEduworldforKids
    @PoohEduworldforKids 2 місяці тому

    Eid Mubarak

  • @althafuhifsu5147
    @althafuhifsu5147 2 місяці тому

    Hospital evanakkar🙌🔥❤️

  • @abdhuabdhu3651
    @abdhuabdhu3651 2 місяці тому +2

    👍👌

  • @sunisubuvarietys9241
    @sunisubuvarietys9241 2 місяці тому

    ക്യാപ്ഷൻ കണ്ടപ്പോൾ കേരളത്തിലോ ഇങ്ങനെ സംഭവിച്ചത് എന്ന് വിചാരിച്ചു.

  • @tonisamuel5064
    @tonisamuel5064 2 місяці тому +3

    🥰🙏🏽

  • @thaimmaskichenworldd2805
    @thaimmaskichenworldd2805 2 місяці тому

    Allha alhamdulilla kannu നിറഞ്ഞു പോയി 😭🤲

  • @safreenasafreena7218
    @safreenasafreena7218 2 місяці тому

    ആശുപത്രി ജീവനക്കാർ ഇതിന് സമ്മതിച്ചല്ലോ, എന്റെ ഭർത്താവിന്റെ ഉമ്മ മരണപ്പെടുന്നതിന്റെ മുമ്പ് പേരമക്കളെ കാണാൻ വല്ല്യ ആഗ്രഹമായിരുന്നു, അവരോട് കുറെ ചോദിച്ചു, സമ്മതിച്ചില്ല, ആ ആഗ്രഹം നടക്കാതെ ഉമ്മ മരണപെട്ടു, ഇന്നേക്ക് 13 ദിവസം 🥲🥲

  • @rashadap8312
    @rashadap8312 2 місяці тому

    ആമീൻ

  • @tholoorshabu1383
    @tholoorshabu1383 2 місяці тому +4

    എന്താണ് നിക്കാഹ് -? എന്താണ് നിക്കാമുത്ത- ? ഈ അറബി വാക്കുകൾ തമ്മിൽ എന്താ വ്യത്യാസം? 😮

    • @AbdulAzeez-cc5je
      @AbdulAzeez-cc5je 2 місяці тому +2

      അതിലുള്ള മലയാളം വാക്കുകൾ കേൾക്കാൻ ശക്തിയില്ലാത്ത അത്രയും വർഗീയതയും വിദ്വേഷവും നിന്റെ ഹൃദയത്തിൽ നിറഞ്ഞിരിക്കുന്നു. ദൈവം നിന്നെ ഇതുപോലെ തന്നെ ദീർഘകാലം ജീവിപ്പിക്കട്ടെ. സ്വന്തം പെങ്ങളുടെയും മകളുടെയും മംഗല്യ നിമിഷവും നിനക്കു ഇതുപോലെ തന്നെ അളിഞ്ഞ മനസ്സുമായി ആസ്വദിക്കാം 😂😂😂

    • @tholoorshabu1383
      @tholoorshabu1383 2 місяці тому

      ​@@AbdulAzeez-cc5je- അറിയാത്ത കാരണമ്മല്ലേ?ഉള്ളത് തുറന്ന് പറയാൻ മടിയ്ക്കണ്ട ജിഹാദി... നാണമോ അപമാനമോ ആണോ?😮

    • @tholoorshabu1383
      @tholoorshabu1383 2 місяці тому +3

      ഇത്ര മോശമാണോ ഈ വാക്കുകളുടെ അർത്ഥം വർഗ്ഗീയത ഇല്ലാത്ത കോയ ?

    • @DNA23777
      @DNA23777 2 місяці тому +3

      @@AbdulAzeez-cc5je 🙄അർത്ഥം ഇല്ലേ🤔

    • @AbdulAzeez-cc5je
      @AbdulAzeez-cc5je 2 місяці тому

      @@DNA23777 മലയാളത്തിൽ പറയുന്നതിനും അർത്ഥം വേണോ ?? ബംഗാളിയാണോ താങ്കൾ 😂😂😂

  • @hameedh623
    @hameedh623 2 місяці тому

    Good, plan

  • @FazilFazilMuhammad
    @FazilFazilMuhammad 2 місяці тому

    Mashaallaaa

  • @Punjabi_Radio
    @Punjabi_Radio 2 місяці тому +2

    عيد الاضحي مبــــــــــــــــــــارك🌙🤍

  • @user-gx4nw7lq9q
    @user-gx4nw7lq9q 2 місяці тому +2

    😢❤🤲

  • @musthafamuthu1683
    @musthafamuthu1683 2 місяці тому

    Ameen🤲🏻🤲🏻🤲🏻🤲🏻

  • @naseeraem3097
    @naseeraem3097 2 місяці тому

    മാഷാ അള്ളാഹ്

  • @truthway6346
    @truthway6346 2 місяці тому

    ഇതിപ്പോൾ മുസ്ലിം ആയത് കൊണ്ട് icu വിൽ ഈ കാര്യം നടത്തിയത് കൊണ്ട് സംഖികൾ കേസ് കൊടുത്തേക്കാം.

  • @pappukuttanpappu8131
    @pappukuttanpappu8131 2 місяці тому

    😢😢😢

  • @najummathvattathodika8578
    @najummathvattathodika8578 2 місяці тому +1

    🤲🤲🤲