What are the new visit visa rules in UAE? / dubai visit visa rules

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 177

  • @jasime604
    @jasime604 5 місяців тому +12

    Dayavu cheith ..commentil Chodhikkunnavarkulla..replay kodukkanam brother..

  • @Aswathi-d4s
    @Aswathi-d4s Місяць тому

    Naatile accountil cash und. But abu dhabhi chenn international devit card use cheith money edkkan pattuo?

  • @alfayaa_..s
    @alfayaa_..s 5 місяців тому +5

    കുട്ടികൾക്കും വിസിറ്റിഗിന് u a e k വരാൻ ഈ റൂൾ ബാധകം ആണോ

  • @Allllubee
    @Allllubee 2 місяці тому +5

    ഞാൻ ഇപ്പോ ഉള്ളത് uae യിൽ ആണ്. ആഗസ്റ്റ്‌ 10 ന് കോഴിക്കോട് നിന്നായിരുന്നു ഫ്ലൈറ്റ്. എന്റെ കൂടെ ഉണ്ടായിരിന്ന പലരെയും കയ്യിൽ രേഖകൾ ഇല്ലാത്തതിന്റെ പേരിലും പൈസ ഇല്ലാത്തതിനാലും ബോഡിങ് പാസ് കൊടുക്കാതെ തിരിച്ചു വിട്ടിരുന്നു. കൈ കുഞ്ഞുമായി വന്നവര്പോലും ഉണ്ടായിരുന്നു. ദയവ് ചെയ്ത് എല്ലാവരും നിയമം പാലിച്ചു ട്രാവൽ ചെയ്യാൻ ശ്രമിക്കണം. എല്ലാവരോടും യാത്ര പറഞ്ഞു വീട്ടീന്ന് ഇറങ്ങിയിട്ട് ആ യാത്ര മുടങ്ങുന്നത് സങ്കടകരമായ കാര്യമാണ്. എന്നോടും കയ്യിൽ ക്യാഷ് ഉണ്ടോ ചോദിച്ചിരുന്നു

    • @rzk-h8g
      @rzk-h8g Місяць тому

      Accountill kannikanno bro, cash കയിൽ വെച്ചാൽ മതിയോ?

    • @Allllubee
      @Allllubee Місяць тому +1

      @@rzk-h8g കയ്യിൽ വച്ചാലും മതി

    • @Allllubee
      @Allllubee Місяць тому +3

      @@rzk-h8g അക്കൗണ്ടിൽ ആണ് നല്ലത്. ആരെടുത്തുന്നേലും കടം വാങ്ങി അക്കൗണ്ടിൽ ഇടുക. അവിടെ ഇറങ്ങിയതും ആ പൈസ തിരികെ ട്രാൻസ്ഫർ ചെയ്ത് കൊടുക്കലോ 🤓🤓 ഞാൻ അങ്ങിനെയാണ് ചെയ്തത്

    • @rzk-h8g
      @rzk-h8g Місяць тому

      @@Allllubee 👍

    • @kadeejaismail22
      @kadeejaismail22 Місяць тому

      @@Allllubeeethra amount venam

  • @sneharajiv7933
    @sneharajiv7933 2 місяці тому

    I'm planning to stay with my husband in Dubai Visit visa for 2 months, so is it mandatory that i need to carry sufficient amount that is 3000 - 5000 AED?

  • @neethujayesh9716
    @neethujayesh9716 Місяць тому

    Credit card mathiyakumo..?? Arelum reply tharane.. Ee 22 nu pokan aanu. Husbandinu vendiyanu

    • @Allllubee
      @Allllubee Місяць тому

      @@neethujayesh9716 പറ്റില്ലെടാ. ഒന്നുകിൽ അക്കൗണ്ടിൽ പൈസ വേണം അല്ലങ്കിൽ കയ്യിൽ കരുതണം

    • @Allllubee
      @Allllubee Місяць тому

      @@neethujayesh9716 തൽകാലം ആരെടുത്തുന്നേലും കടം വാങ്ങിച്ചു അക്കൗണ്ടിൽ ഇടുക. ദുബായിൽ ഇറങ്ങിയതും ആ പൈസ തിരിച്ചു ട്രാൻസ്ഫർ ചെയ്ത് കൊടുക്കുക. എന്തേലും ഗോൾഡ് ഉണ്ടങ്കിൽ പണയം വാക്കുക ഒരു ദിവസത്തെ കാര്യമല്ലേ ഉള്ളു അവിടെ ഇറങ്ങുന്നതുവരെയേ വേണ്ടുള്ളു

  • @cmkka12345
    @cmkka12345 4 місяці тому +3

    റിപ്ലൈ കിട്ടാൻ കാത്തിരിക്കേണ്ട. അടുത്തുള്ള ട്രാവേൽസിൽ അനേഷിക്കു.

  • @Ponnusvlog-x7z
    @Ponnusvlog-x7z 4 місяці тому +4

    കഷ്ടപ്പാട് കൊണ്ട് ഗൾഫിലേക്ക് പോകുന്ന സാധാരണക്കാർ അവരുടെ കയ്യിൽ എങ്ങനെ ലക്ഷങ്ങൾ ഉണ്ടാവാനാ

  • @ArunChari-q2v
    @ArunChari-q2v 3 місяці тому

    Dubai visa aduthu abudhabi il eragunnathinu kanikkano

  • @gopikanair619
    @gopikanair619 25 днів тому

    Nattile bank account statement kaannichal mathiyo????

  • @adamadamu123
    @adamadamu123 6 місяців тому +3

    Bro husinte koode nikan july pokan plan 1 lkhs 30 thousand kaanikano airportil

    • @abduljalal7554
      @abduljalal7554 4 місяці тому

      Bro any updates?

    • @RamKv-nr1yu
      @RamKv-nr1yu 3 місяці тому

      Enthayi

    • @Shaaaan_442
      @Shaaaan_442 2 місяці тому

      Nthaaayi poyooo...engane annu cash venoooo visit pokaaan...enikkum husinte aduth pokaaana

  • @ShifnaShifu-cl5rx
    @ShifnaShifu-cl5rx 4 місяці тому

    Cheriya kuttikalk 5000dirms veno

  • @favasneduvally
    @favasneduvally 6 місяців тому +1

    Company yilekk aanu pokunnath offer letter und appozhum account balance kanikkano

    • @ajmalkm6283
      @ajmalkm6283 5 місяців тому

      വിസിറ്റിംഗ് visa ആണോ

    • @ananthuajith8952
      @ananthuajith8952 5 місяців тому

      Veno?? Same doubt..😢

    • @vishnuR-ok2zw
      @vishnuR-ok2zw 4 місяці тому

      Bro poyarunno?? Accommodation details veno?

  • @amalm7052
    @amalm7052 3 місяці тому

    ചെറിയ,ഒരു സംശയം ഞാൻ uae യിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു അപ്പോൾ എനിക്ക് എമർജൻസി ആയിട്ടു നാട്ടിലേയ്ക് വരണ്ടി വന്നു, എനിക്ക് രണ്ടു കൊല്ലത്തെ വിസ ആണ് ആകമ്പനി അടിച്ചു നൽകിയത് ഞാനൊരു 6.മാസം ജോലി ചെയ്ത ശേഷം ആണ് നാട്ടിലേയ്ക്കു വന്നത് ഇപ്പോൾ ഈ കഴിഞ്ഞ മാസം എൻറെ വിസ കഴിഞ്ഞ് കമ്പനി നൽകിയത്, എനി എനിക്ക് തിരിച്ചു വിസ്റ്റിംഗ് വിസ കിട്ടുമോ വേറെ വിസ കിട്ടുമോ?എനിക്ക് ഇനി uae യിൽ വിസിറ്റിംഗ് വിസ എടുത്തു പോകാമോ?Please help me

  • @ranielizabeth4785
    @ranielizabeth4785 5 місяців тому

    Parents nu rule mandatory aano

  • @ItsAK1990
    @ItsAK1990 2 місяці тому

    3 months visa still available??

  • @shanafajar7511
    @shanafajar7511 6 місяців тому

    Saudi to uaeil poknnthl preshnam undo ...ente makale aduthek

  • @thatguy-ty7ur
    @thatguy-ty7ur 5 місяців тому

    Eppol visa ethra madam aan puthukunnath

  • @rijojojoseph1941
    @rijojojoseph1941 6 місяців тому +1

    Cash ellagil problem undooo return ticket onduuu

  • @ramismailramismail622
    @ramismailramismail622 5 місяців тому +1

    Sir husbandinte aduthk pokan ithoke aavshyamano

    • @ajmalkm6283
      @ajmalkm6283 5 місяців тому

      വിസിറ്റിംഗ് ആണെങ്കിൽ വേണം

    • @shajudheens2992
      @shajudheens2992 5 місяців тому +1

      Yes

    • @abduljalal7554
      @abduljalal7554 4 місяці тому

      Hi any news kityo?

    • @Shaaaan_442
      @Shaaaan_442 2 місяці тому

      Poyooo ithaAa plsss...rply enikkum pokaaana....ithokke avshyam aaanno

  • @RamshadRasha
    @RamshadRasha 3 місяці тому

    Cash naattinnu thirich adukkan pattumo

    • @Allllubee
      @Allllubee Місяць тому

      പറ്റും

  • @ShihabPkmotivation
    @ShihabPkmotivation 6 місяців тому +2

    അപ്പോ സിംഗപ്പൂരിൽ വിസിറ്റ് പോകുന്നത് പോലെ ആയോ ദുബായിൽ 😢😢😮😮

    • @Dreemvibe
      @Dreemvibe 6 місяців тому +1

      Athe അവർ തനി ഗുണം കാണിച്ചു 😂😂 ആദ്യം ക്യാഷ് ഇല്ലവരയിരുന്നു ഇപ്പൊ എല്ലാ പണക്കാർക്കും golden visa yum എല്ലാ ഇൻവെസ്റേഴ്‌സിനെയും ദുബായ് ലേക്ക് ക്ഷണിച്ചു ellavare കൊണ്ടും ഇൻവെസ്റ് ചെയ്യിപ്പിച്ചു ക്യാഷ് ആയി സോ ഇനി അവർ എന്തും കാണിക്കാം എന്നുള്ള അവസ്ഥ aaayi 😂😂ഇനിയും ഓരോ restriction varum ennu thonunnu നിലവിലുള്ള അവസ്ഥ മാറുമോ എന്ന് അറിയില്ല മാറുമായിരിക്കും...

  • @Anoopppp-p9o
    @Anoopppp-p9o 5 місяців тому

    Hi inr 2 lak kondu pokan patttuvo avide chennit maaran?

  • @wahababdul4452
    @wahababdul4452 5 місяців тому +2

    ഇന്ന് ദുബായ് മാള് പോയപ്പോൾ കാര്യം മനസ്സിലായി. ലീവ് ഇല്ലാത്ത ദിവസമായിട്ടു പതിനായിരകണക്കിന് വാഹനങ്ങൾ paarkk ചെയ്യാൻ സ്ഥലം ഉണ്ടായിട്ട് ഒരു സ്പോട്ടിനു വേണ്ടി ഒരു മണിക്കൂർ കറങ്ങി. എല്ലായിടവും ഫുൾ

  • @sudheeshkadakkavur2883
    @sudheeshkadakkavur2883 5 місяців тому

    Uae നിന്നു visit chainging Oman പോകാൻഎന്തെങ്കിലും പ്രശ്നമുണ്ടോ

  • @shahulmediatrack1673
    @shahulmediatrack1673 5 місяців тому

    Soudi riyal pattumo

  • @JAZIRCH
    @JAZIRCH 6 місяців тому +2

    Appo ini engane joli kandpidikm

    • @akshaymadhav3034
      @akshaymadhav3034 6 місяців тому

      വന്നാലും പാട് ആണ് bro. Skill ഉണ്ടേൽ കിട്ടും. എന്നാലും കുറച്ചു പാട് ആണ് visa എടുത്തില്ലൻഹിൽ. മെല്ലെ വരു

  • @sujithamurali9962
    @sujithamurali9962 5 місяців тому +1

    Cash കൈയിൽ വേണോ. അതോ നാട്ടിലെ അക്കൗണ്ടിൽ മതിയോ

  • @shajudheens2992
    @shajudheens2992 5 місяців тому

    Good move should control people have no sufficient fund to meet expense in UAE

  • @PriyaHakkim
    @PriyaHakkim 6 місяців тому +1

    Ente sister varunnund. Mole nokkan varunnatha 5000 mandatory ano???

    • @ajmalkm6283
      @ajmalkm6283 5 місяців тому

      അതെ ഇല്ലങ്കിൽ എയർപോർട്ടിൽ നിന്നും തിരിച്ചു വിടും

    • @PriyaHakkim
      @PriyaHakkim 5 місяців тому +1

      3000 AED anu

    • @AbhimanyukSubash-hf2nn
      @AbhimanyukSubash-hf2nn 5 місяців тому

      ​@@PriyaHakkim for 1 month or 2 month

    • @PriyaHakkim
      @PriyaHakkim 5 місяців тому +1

      @@AbhimanyukSubash-hf2nn two month visa anu. 18 years below anel parents nte details mathi. Avanu 19 years anu. Mom doctor anu. But avante account 3000 dhrs or aa value indian money account l undo ennu check cheythittanu vittath

    • @AbhimanyukSubash-hf2nn
      @AbhimanyukSubash-hf2nn 5 місяців тому

      @@PriyaHakkim nik 24 ind ...but 3000 AED ind.... COUSINE sister um aliyanm avide ind ... Avrde details mathiyarikumo?...

  • @Thanuslife-m9g
    @Thanuslife-m9g 27 днів тому

    Ipozhum undo ee rules

  • @Txs123
    @Txs123 6 місяців тому +1

    Wat is next option chetta

  • @RagnarTheKing007
    @RagnarTheKing007 5 місяців тому

    Ippozhum undo?? Ee rule?

    • @jadeerag801
      @jadeerag801 5 місяців тому

      yes ipozhan sherikum rule ayath.

    • @RagnarTheKing007
      @RagnarTheKing007 5 місяців тому

      @@jadeerag801 hotel booking must aano?

  • @teslasara
    @teslasara 5 місяців тому +1

    ഞാൻ ഫാദറിനെ കാണാൻ പോകുന്നു ദുബായിൽ.. എന്റെ കുഞ്ഞും ഒപ്പം ഉണ്ട് .. അപ്പോൾ 5000 വേണോ കയ്യിൽ?

    • @cmkka12345
      @cmkka12345 4 місяці тому

      ബാങ്ക് അക്കാണ്ടിൽ വേണം. രണ്ടു മാസത്തെ room buking റസീറ്റും വേണം.
      വാപ്പ, എളാപ്പ എന്ന കാര്യം ഒന്നും എയർപോർട്ടിൽ ഇല്ല.
      Anywey good luck❤

    • @RamKv-nr1yu
      @RamKv-nr1yu 3 місяці тому

      ​@@cmkka12345 familiyodu onnum chodikkunnilla singles men's nodu matharam

    • @ThasnikhalidThasni786-cz9ol
      @ThasnikhalidThasni786-cz9ol 5 днів тому

      ക്യാഷ് choicho

  • @sophyantony2561
    @sophyantony2561 6 місяців тому +2

    Oru 5 days trip pokan ahnekil......... 5000 kaanikano ?

  • @AshiqSafna
    @AshiqSafna Місяць тому

    Husband അടുത്തേക് പോകുന്നവരുടെ അക്കൗണ്ടിൽ ക്യാഷ് വേണോ. അവരുടെ details കാണിക്കാൻ പറ്റുമോ

    • @Allllubee
      @Allllubee Місяць тому

      ക്യാഷ് വേണം. ഞാൻ എന്റെ ഹസിന്റെ അടുത്തേക്ക് പോയപ്പോൾ എന്നോട് ചോദിച്ചു

    • @kadeejaismail22
      @kadeejaismail22 Місяць тому

      @@Allllubeeethra amount venam

    • @kadeejaismail22
      @kadeejaismail22 Місяць тому

      @@Allllubeeethra amount

    • @ThasnikhalidThasni786-cz9ol
      @ThasnikhalidThasni786-cz9ol 5 днів тому

      ​@@Allllubeeaano. എന്നിട്ട് nighal kaanicho

    • @Allllubee
      @Allllubee 5 днів тому

      @@kadeejaismail22 രണ്ട് മാസത്തിന് ആണ് പോവുന്നതെങ്കിലും 5000 ദിർഹംസ് വേണം അല്ലങ്കിൽ അതിന് തുല്യമായ ഇന്ത്യൻ മണി വേണം

  • @anushadeepak3529
    @anushadeepak3529 6 місяців тому +3

    Abudhabilu indo ingane

  • @Dilshaa973
    @Dilshaa973 5 місяців тому

    3,4 dhivasatheku pokaan visiting visa kittumo?

  • @shafikp6766
    @shafikp6766 6 місяців тому +1

    1st cumnt

  • @athulprakash8140
    @athulprakash8140 6 місяців тому +2

    Sharjahil pokan ee problem undo

    • @akshaymadhav3034
      @akshaymadhav3034 6 місяців тому

      ഉണ്ട് ഞൻ ഷാർജ ഉണ്ട് കൂട്ടുകാരൻ വരാൻ നിന്നിട്ട് പെട്ടു.

    • @athulprakash8140
      @athulprakash8140 6 місяців тому

      @@akshaymadhav3034 appo ini entha option ullath?

    • @rijojojoseph1941
      @rijojojoseph1941 6 місяців тому

      @@akshaymadhav3034 ethakoyaaa avidaa chothikannaa

    • @rijojojoseph1941
      @rijojojoseph1941 6 місяців тому

      @@akshaymadhav3034 athu fightil anuuu poyaaa

    • @FasnaFasna-ed8rz
      @FasnaFasna-ed8rz 6 місяців тому

      Husbandnte adthekk aanel seen ndo

  • @sruthim2129
    @sruthim2129 6 місяців тому +2

    Husband nte adthek pokanm ee 5000 dhms mandatory anoo

    • @AbhimanyukSubash-hf2nn
      @AbhimanyukSubash-hf2nn 6 місяців тому

      Not mandatory ...you can easily travel to see you husband

    • @anandchellama7082
      @anandchellama7082 6 місяців тому

      It's true

    • @anandchellama7082
      @anandchellama7082 6 місяців тому +1

      It's true or not

    • @AbhimanyukSubash-hf2nn
      @AbhimanyukSubash-hf2nn 6 місяців тому +2

      Husband ine visit cheyyan povunathil 5000 dhms extra docs onum avisham illah.....2 months visit visa il individual aii povuna alkark anu ith badhakam...

    • @AbhimanyukSubash-hf2nn
      @AbhimanyukSubash-hf2nn 6 місяців тому +1

      @@anandchellama7082 yes it's true...but only for those who are going for individual visit visa for 2 months 5000 dhms and for 1 months 3000 dhms mandatory.....but they are checking randomly....

  • @jeffytlincon1705
    @jeffytlincon1705 6 місяців тому +3

    Njan visit visa +ticket um eduthu😢 dummy eduthittilla... Ithippo ini entha cheyya

  • @SakuKrish
    @SakuKrish 6 місяців тому +22

    ഞാൻ ഈ വരുന്ന 28 ന് ഷാർജ ടിക്കറ്റ് ബുക്ക്‌ചെയ്തു.. ഇൻഡിഗോ ആണ് ഫ്ലൈറ്റ്.. വിസിറ്റിംഗ് വിസയാണ്.. ന്റെ പെങ്ങളും അളിയനും കുഞ്ഞും അവിടെയുണ്ട്.... ഡമ്മി റിട്ടേൺ ടിക്കറ്റ് എടുത്തിട്ടുണ്ട്..ഈ വാർത്ത അറിഞ്ഞത് മുതൽ ടെൻഷൻ...5000 ദിർഹം ഒക്കെ അക്കൗണ്ട്ൽ കാണിക്കണം എന്ന് പറഞ്ഞാൽ എന്ത് ചെയ്യും... ആരെങ്കിലും ഒന്ന് റിപ്ലൈ ചെയ്യൂ 🙏🏾🙏🏾🙏🏾

    • @am__shemi
      @am__shemi 6 місяців тому

      Poyo enthaayi

    • @am__shemi
      @am__shemi 6 місяців тому +1

      Issue undaayirunno

    • @smschannel4907
      @smschannel4907 6 місяців тому +3

      Urappayum thirichuvidum njan 22nu nedumbasheriyil poyitttu thirichuvannathanu 😥😥money, hotelbooking, illathondu ponnu😥

    • @am__shemi
      @am__shemi 6 місяців тому

      @@smschannel4907 enthaan chothiche rply ayakku plz

    • @am__shemi
      @am__shemi 6 місяців тому

      Poyo ?? Prshnm undairnno

  • @REDCAPAutomotive
    @REDCAPAutomotive 5 місяців тому

    😮

  • @Athira-xi7nf
    @Athira-xi7nf 6 місяців тому

    😨അയ്യോ.... ഞാൻ എന്താ വരുന്ന ജൂൺ 1 st nu nte husbandinte aduthekki povan ticket eduthittund... Eniki poovaan pattupe.. Apo.. 😨return eduthattila... Accountil ithrem cash kanikkano..?.

    • @ajmalkm6283
      @ajmalkm6283 5 місяців тому +1

      വേണം റിട്ടേൺ ടിക്കറ്റ്‌, നിങ്ങൾ എവിടെ താമസിക്കുന്നു എന്നതിന്റ ഡീറ്റൈൽസും കൊടുക്കണം

    • @JUICEMASTER786
      @JUICEMASTER786 5 місяців тому +1

      Enthaay... Poyo... Issue undairunna

    • @itzmemebz
      @itzmemebz 5 місяців тому +1

      Chechi enthai enthelum issue indayirunno?? Reply tharamo??

    • @Athira-xi7nf
      @Athira-xi7nf 5 місяців тому +1

      Gayss...... Njan ivide.. Ethitto.... Ethyitt... Kurachayi.🥰. Ippozha... Reply tharuvaan pattye... Sory tto...
      Oru preshnom indayillya Eniki. Return ticket must aanutto.. Ath chothichu. Avide Onnum thanne officers chothichathe illya... Kochin airportil officers chothichu" evide pova, enthinu poova, aare kaanana... ", Ivide... Njan iragith abhudaabiyil aanu.. Ivide onnum thanne chothiche illa..

    • @Athira-xi7nf
      @Athira-xi7nf 5 місяців тому

      @@itzmemebz illa tto... താമസിക്കുന്ന അഡ്രസ് ഡീറ്റെയിൽസ് ചോദിച്ചില്ല.. അതിപ്പോ ഹുസ്ബൻഡ് അടുത്തേക് ആയതുകൊണ്ട് അത് ചോദിക്കേണ്ട ആവശ്യം ഇല്ല ല്ലോ

  • @shifanasherin4315
    @shifanasherin4315 6 місяців тому

    Parents നെ കൊണ്ട് വരാൻ ഇതൊക്കെ ആവശ്യമുണ്ടോ

  • @DVTPI
    @DVTPI 4 місяці тому

    *വിസിറ്റ് വിസ 30days ഷോമണി 3000/4000Dirham-tenancy contract/ ഹോട്ടൽ ബുക്കിങ് ഡീറ്റെൽ / റിട്ടേൺ ടികെറ്റ്*

  • @ismailahbab1182
    @ismailahbab1182  6 місяців тому +2

    UAE 🇦🇪വിസ സംബന്ധമായ എല്ലാ വിധ സർവീസുകളും ( Includes Hotel🏨 booking, Return tickets✈️) എന്നിവ എക്സ്പേർട്ടുകളുടെ സഹായത്തോടെ ഞങ്ങൾ ഉറപ്പാക്കുന്നു🤝
    നിങ്ങളുടെ യാത്ര സംബദ്ധമായ എല്ലാ ആവശ്യങ്ങൾക്കും AHBAB TOURS AND TRAVELS✈️ മായിബന്ധപ്പെടുക
    +917594939701📞☎️
    +919656888658📞☎️
    +91 92070 38618📞☎️
    മറ്റു സേവനങ്ങൾ :-
    • ടിക്കറ്റ്✈️
    * എല്ലാ വിധ വിസ സേവനങ്ങൾ🇦🇪🇸🇦🇶🇦🇴🇲🇧🇭
    * അറ്റസ്റ്റേഷൻ👩‍💻
    * പാസ്പോർട്ട്‌ സേവനങ്ങൾ 📇
    * എമിഗ്രേഷൻ ക്ലിയർൻസ്🛂
    * ഹജ്ജ്, ഉംറ സേവനങ്ങൾ🕋