Ente channel ഒന്ന് kayari കാണുക .ഇഷ്ടപെട്ടാൽ subscribe ചെയുക .ഇഷ്ടപെട്ടില്ലെങ്കിൽ ചെയ്യണ്ട ♥️♥️ ഇഷ്ടപെട്ടാൽ subscribe ചെയ്യണേ ,🙂🙂🙂 ഇതാണ് channel ലിന്റെ link ua-cam.com/users/KnowledgeFactoryM
എനിക്ക് ഇതിൽ പത്യകിച്ചു ഇന്നത് ഇഷ്ടമെന്ന് പറയാൻ പറ്റില്ല. വളരെ അതിശയം തോന്നി ഞാൻ അത്ഭുതപ്പെട്ടു പോയി. ഇത് കേൾക്കാനും കാണാനും ഭാഗ്യമുണ്ടായി എന്ന് മാത്രമല്ല കുട്ടികൾക്കും മറ്റെല്ലാവര്ക്കും പഠിക്കാനും പറ്റുന്ന കാര്യമാണ്. വളരെ നന്ദി 🙏🙏🙏🙏🙏👍
@@muhdsabah7740 ബ്രോ എന്റെ നാട്ടിൽ നിന്നും 20 km സഞ്ചരിച്ചാൽ പൊന്നാനി എത്തി ബൈക്ക് നാണേൽ 1/2 മണിക്കൂർ യാത്ര. മീൻ വാങ്ങിക്കാൻ ചില ദിവസ്സങ്ങളിൽ പൊന്നാനിക്കാണ് പോകാറ്
China is my dream place....❤️❤️ I like travelling . Bt ithuvare engum poyitilla... Nadakkatha swapnanghalude pattikayil onnamathath aanu China. China is a wonderful place.... With so many beautiful spots😍😍
ഞാൻ പോയിട്ടുണ്ട് പൊന്നാനി കടൽ രണ്ടായി പിളർന്നപ്പോൾ നല്ല തിരക്കായിരുന്നു പോലീസ് ഉണ്ടായിരുന്നു അവിടെ ഞങ്ങൾ 1/5 km നടന്നു നല്ല രസമായിരുന്നു അതുകൊണ്ട് തന്നെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്ഥലം പൊന്നാനി കടൽ ആണ് ഇങ്ങനെ അനുഭവം ഉണ്ടായിട്ടുള്ളവർ ലൈക് പ്ലീസ് 👇👇👇👇
പൊന്നാനി കാരൻ ആയ എന്റെ നാട്ടിൽ ഉണ്ടായ കടൽ ന്റെ മാറ്റം oru ഉത്സവം പോലെ ആളുകൾ ഏറ്റെടുത്തു 🤣 അന്ന് ചൈന ചായയും കടലും ആയിരുന്നു സ്പെഷ്യൽ റോഡിൽ എന്നും ബ്ലോക്ക് ആയിരുന്നു തീർക് കാരണം 👍
Ladhak enne polulla ridersinde swapnamalle aliya aa magnetic hillil corona kazinjonnu ponam
Ente channel ഒന്ന് kayari കാണുക .ഇഷ്ടപെട്ടാൽ subscribe ചെയുക .ഇഷ്ടപെട്ടില്ലെങ്കിൽ ചെയ്യണ്ട ♥️♥️
ഇഷ്ടപെട്ടാൽ subscribe ചെയ്യണേ ,🙂🙂🙂
ഇതാണ് channel ലിന്റെ link ua-cam.com/users/KnowledgeFactoryM
Okb you
@@KnowledgeFactoryM kkkkkkkkkikkkkikkkkkkkikkkikikiki
ജൂണിൽ എന്റെ brdy ലഡാക്കിൽ പോയി ആഘോഷിക്കാൻ പൈസയും റൈഡിങ് സെറ്റും ഒക്കെ സെറ്റ് ആക്കി വെച്ചിട്ട് കൊറോണ മൂഞ്ചിച്ച ഞാൻ🤕🤕🤕
😄😄😄😄
Malappuram ജനിച്ചിട്ടും പൊന്നാനിയിലെ കാര്യം അറിയാൻ ഈ video വേണ്ടി വന്നു 😔
മലപ്പുറംകാർ ഉണ്ടെങ്കിൽ ഒന്ന് നീലം മുക്കുമോ നോക്കട്ടെ എത്ര ആൾ ഉണ്ട് എന്ന്
Ponnaniyil poyi neerite kanda njan ithil kandapo😎
Njanum kandu
Ponnani kari ayittu kanan vaykipoyya njan😀😀😀
Ponnaniyude news ketta njn😎😎
Endoonadi poyi vazhakk vellam ozhikadeee
അവിടെ ഒകെ നമ്മളെ പോലെ പാവങ്ങൾക്ക്😊 എത്താൻ കഴയോ എന്തോ.... നമുക്കെല്ലാവർക്കും അങ്ങോട്ട് ഒക്കെ ഒന്ന് പോകാൻ 🤩
ദൈവം 💞അവസരം 💝തരട്ടെ.........
കഴിയോ എന്തോ ദൈവം,🙂അവസരം തരട്ടെ......
S
വീഡിയോ കാണുന്നതിന് മുൻപ് തന്നെ ലൈക്. എന്നിട്ട് ഫുൾ കാണും.
Mazhavill hills
Athe
Mmm
Athe njnum anganeya
ദൈവം എത്ര കഴിവുള്ളവനും ബുദ്ധിമനും ആണ്... മാഷല്ലാഹ്.. 😳♥️♥️👌
നമ്മുടെ നാടിനെ പറ്റി ഒരു news❣️❣️മലപ്പുറംകാർ like അടി 😇
ഞാനോം മലപ്പുറം
Sorry naan kasargod no like
@@muhdsabah7740 കസ്സർഗോഡ് പൊളി ആണലോ
@@bindhucm4821 😉
Malappuram💪
എന്തൊക്കെ ഉണ്ടായിട്ടെന്താ ഇതൊക്കെ ഇനി കാണാൻ വിചാരിച്ചാൽ കൊറോണ അയക്കോ 😔എല്ലാം ശരിയാവും ലെ 🥰🥰🥰
എല്ലാം ശരിയാവും ........
Wait cheyam Ella ready avumayirikkum😊☺
Suuper comments yenik ishtayi
@@sreejak8306 👍👍💪💪
@@sreejak8306 pinnallah
ഈ വിഡിയോ കണ്ടിട്ടാണ് ഞാൻ മലപ്പുറത്ത് ഇങ്ങനെ ഒരു സംഭവം ഉണ്ടെന്ന് അറിഞ്ഞത്
Thank you for the information 😊
ഇത് കാണുന്ന പൊന്നാനി കാരൻ ആയ ഞാൻ ❣️ഇത്ര വല്യ രാജ്യങ്ങൾക് ഇടയിൽ ഇത് കണ്ടു അഭിമാനിക്കുന്നു 💛💛💛💛
നിങ്ങടെ അവതരണം ഒരു രക്ഷ ഇല്ല 👏👏👏
എനിക്ക് ഇതിൽ പത്യകിച്ചു ഇന്നത് ഇഷ്ടമെന്ന് പറയാൻ പറ്റില്ല. വളരെ അതിശയം തോന്നി ഞാൻ അത്ഭുതപ്പെട്ടു പോയി. ഇത് കേൾക്കാനും കാണാനും ഭാഗ്യമുണ്ടായി എന്ന് മാത്രമല്ല കുട്ടികൾക്കും മറ്റെല്ലാവര്ക്കും പഠിക്കാനും പറ്റുന്ന കാര്യമാണ്. വളരെ നന്ദി 🙏🙏🙏🙏🙏👍
പൊന്നാനിയിൽ കടൽ രണ്ടായി പിളർന്നത് കാണാൻ ഞാൻ പോയിട്ടുണ്ട്. ഇപ്പോൾ അതൊക്കെ വെള്ളത്തിന്റെ അടിയിലായി
Illa athu mari
@@muhdsabah7740 ബ്രോ എന്റെ നാട്ടിൽ നിന്നും 20 km സഞ്ചരിച്ചാൽ പൊന്നാനി എത്തി ബൈക്ക് നാണേൽ 1/2 മണിക്കൂർ യാത്ര. മീൻ വാങ്ങിക്കാൻ ചില ദിവസ്സങ്ങളിൽ പൊന്നാനിക്കാണ് പോകാറ്
Oru tamasha parnatanadoo mamonodum entu. Vicharikalle
@@ഇത്തിക്കരപക്കി-ത4ഝ എന്റെ സ്ഥലം അവിടെ ആണ് പൊന്നാനി
അത് മാറി വെള്ളം ആയി എന്റെ വിട് അടുത്ത് ആണ്
നിങ്ങളുടെ അവതരണം സൂപ്പർ ആണ്....... ഇപ്പോൾ ഉള്ള കുട്ടികൾക്ക് ഉപകരിക്കും.... nice 👏👏👏👌🌹
എന്റെ വീട് പൊന്നാനിയിൽ ആണ് ഞാൻ കണ്ടിട്ടുണ്ട്
🥰ഈ സ്ഥലങ്ങൾ കാണുമ്പോ പോകാൻ തോന്നുന്നു..ഇതൊക്കെ കണ്ട് അനുഭവിക്കാൻ പറ്റിയാൽ ഒരു വല്യ ഭാഗ്യം തന്നെയല്ലേ നമ്മുടെയൊക്കെ ജീവിതത്തിൽ...❤️
China is my dream place....❤️❤️ I like travelling . Bt ithuvare engum poyitilla... Nadakkatha swapnanghalude pattikayil onnamathath aanu China.
China is a wonderful place.... With so many beautiful spots😍😍
മലപ്പുറം എന്റെ നാട് ആണ് 🤩🤩🤩😍😍😍😍
ഞാനും
@@minhajk1247 പെട്ടിക്കടയിലെ തൂക്കിയിട്ടിരിക്കുന്ന പുളി അച്ചാർ രഹസ്യം അറിയാൻ click 👇👇
ua-cam.com/video/3YiG2FEHHDM/v-deo.html
Plz Subscribe,
Share
Njnum
Me tooo iam malappurram
എന്റേം 😍🥰🥰
ചേട്ടോ നിങ്ങടെ വോയിസ് അടിപൊളി
😬😬😬
കോഴി alert
കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു വളരെ നന്ദി
ഈ ശബ്ദം ഇഷ്ട്ട മുള്ളവർ ലൈക്ക് അടി
ദൈവം എത്രം കഴിവുള്ളവനാണ് ഇതെല്ലാം സ് ശ്രീട്ടിച്ചത് എത്ര സുന്ദരമായിട്ടാണ്
Adipoli videos ellam kanarund.. super 😍👌👌
I like this sound ഒരു കഥ കേൾക്കുന്ന പോലെ facts mojo കേട്ട് സുഖയിട്ടാണ് ഞാൻ ഉറങ്ങുനത്
LP00P
LOOKS II55BH0009005CF5
മലപ്പുറം.. പൊന്നാനി💪😍
ഞാൻ കണ്ടിട്ടുണ്ട്.. കടൽ രണ്ടായത്.. ഞങ്ങടെ നാടാ..
ലോക അത്ഭുതങ്ങളിൽ ഇത് പറഞ്ഞു കേട്ടപ്പോൾ ഒത്തിരി സന്തോഷായി 😊
അന്ന് പൊന്നാനിൽ ഞാൻ പോയിരുന്നു മലപ്പുറക്കാറുണ്ടോ
Und
S
Pni
Njn undee
Ente channel ഒന്ന് kayari കാണുക .ഇഷ്ടപെട്ടാൽ subscribe ചെയുക .ഇഷ്ടപെട്ടില്ലെങ്കിൽ ചെയ്യണ്ട ♥️♥️
ഇഷ്ടപെട്ടാൽ subscribe ചെയ്യണേ ,🙂🙂🙂
Adi poli aan voice💖💖💖💖💖
പൊന്നാനി ൽ കടൽ ഭംഗി സൂപ്പർ ഞാൻ നേരിൽ കണ്ടതാ
Ath ippo undo bro
Ellam super.
നമ്പർ 10ന്റെ ടൂൺ ഇഷ്ടപ്പെട്ടവർ undo😂😂
I love your voice and presentation! !😍
I most like magnetic Rock
Njn pooyittund🔥🔥soudi yil ind ...
😲🤩😍Wow! It's place is very amazing👍😍🤩
ഞമ്മളെ പൊന്നാനി ✌️
Yaa nammade ponbani
Sir ellam super. ഇതൊക്കെ കാണേണ്ടാത്ത ജീവിതത്തിൽ
മ്മളെ പൊന്നാനി 😍😍✌✌
Ithil ellaam thanne sasthram already explain cheythittullathaanu kto.. but still they're wonderful 😍
ഞാൻ പോയിട്ടുണ്ട് പൊന്നാനി കടൽ രണ്ടായി പിളർന്നപ്പോൾ
നല്ല തിരക്കായിരുന്നു പോലീസ് ഉണ്ടായിരുന്നു അവിടെ ഞങ്ങൾ
1/5 km നടന്നു നല്ല രസമായിരുന്നു
അതുകൊണ്ട് തന്നെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്ഥലം പൊന്നാനി
കടൽ ആണ്
ഇങ്ങനെ അനുഭവം ഉണ്ടായിട്ടുള്ളവർ
ലൈക് പ്ലീസ്
👇👇👇👇
Ufff...voice oru rakshayumilla...😍😍😍😍😍katta fan off voice owner...😘😘😘😘😘
ഞങ്ങളുടെ അടുത്താണ് ഈ പൊന്നാനി കടൽ. ഞാനും എൻ്റെ കുടുംബവും അതു കാണാൻ പോയിരുന്നു😁😁😁
Thanks for the great information .
I had liked the last one
ഇന്നത്തെ വീഡിയോ സൂപ്പർ 😍
പൊന്നാനി കാരൻ ആയ എന്റെ നാട്ടിൽ ഉണ്ടായ കടൽ ന്റെ മാറ്റം oru ഉത്സവം പോലെ ആളുകൾ ഏറ്റെടുത്തു 🤣 അന്ന് ചൈന ചായയും കടലും ആയിരുന്നു സ്പെഷ്യൽ റോഡിൽ എന്നും ബ്ലോക്ക് ആയിരുന്നു തീർക് കാരണം 👍
നല്ല വീഡിയോ. സൗണ്ട് സൂപ്പർ 👏👌
അറീയപ്പെടാത്ത കാഴ്ച കാണാൻ സഹായിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സൂപ്പർ
6:40 absolutely correct.
Sir ninghalute shabdham adipoliyaatto oru rakshayumilla
ഞമ്മളെ മലപ്പുറം 😍
valuable information ❤️
nalla avatharanam ketto..super b🤝🤝njn oru vedios m missaakkaarilla.
Very informative. Liked the video.
എനിക്ക് തീ ക്കുഴി ആണ് ഇഷ്ടപ്പെട്ടത്
Thanks for the information. . According to me the ringing rocks are more surprising.
മണി അടിക്കുന്ന പാറ തമിഴ് നാട്ടിൽ ഉണ്ട്....ഞാൻ പോയിട്ടുണ്ട്....!! കാറ്റാടിമല
മലപ്പുറം പൊന്നാനി അഴീക്കൽ.,. എന്റെ നാട് 😍😍😍 ഇപ്പൊ കടലിൽ ആ മണൽതിട്ട ഇല്ല...
Enikk ishtapettath stone hill forest ..👌👌
പൊന്നാനിയിലെ കടൽ വളർന്നത് ഞാൻ കണ്ടു ഞാൻ പോയിരുന്നു ഉണ്ടായിരുന്നു നല്ല രസമുണ്ട് കാണാൻ
Malapuram ponaniyila kadlilakk chan poyitunnd adipoli sthalama atth oricalangilum poi nokanam ningal
Naraga vathilan enikk ishtappettath
Njnum malappurn thanne an❤️
ഏറ്റവും ഇഷ്ട്ട പെട്ടത് ചൈനയിലെ വർണ്ണ മലനിരകൾ
നരക വാതിൽ
Nice presentation 💜👍
Thank you for uploading
ഈ വീഡിയോ ഇഷ്ടപ്പെട്ടവർ like അടി
I like the rainbow mountains the best
എന്റെ വീടും പൊന്നാനി ആണ്... 💖
Ponnnanilaari ayalell pppo valare santhosham
Eeee oru prathibasam adipoli ayrunooo 4 thavana poy kandu athiloode nadakal kurach pedi ayrnooo... Pineed poypazekm elllm olich poyi
Magnetic Hill on Leh ..
Dream to Ladakh riders ...
My too wished trip
നല്ല വീഡിയോ. നല്ല വിവരണം.അവിടെയൊക്കെ പോയി കാണാൻ സാധിച്ചില്ലെങ്കിലും ,ഫോൺ ഉള്ളതുകൊണ്ട് ഇങ്ങനെയെങ്കിലും കാണാൻ സാധിച്ചല്ലൊ. അതു തന്നെ ഭാഗ്യം.
Stone hill forest 😗😗i want to go there😉
Today's video is super 😊😀
Ee paranja ഇട വിട്ട കടൽ എന്റെ അടുത്താണ്
bro ......പൊന്നാനിയിലാണോ ......
പൊന്നാനിയിലെവിടെയാ ......
Oooo
Ayin
@@ff-qi5yq എന്നോട് ചോദിച്ചില്ലങ്കിലും ഞാൻ പൊന്നാനിയിൽ കൊല്ലൻപടി എന്ന സ്ഥലത്താണ്
Ho
superb.chettante soundum kidukachi
മലപ്പുറത്തിന്റെ മക്കളെ news വേണമെങ്കിൽ അടി like👇
Machaane Poli ketto😃😃😃👍
മഴവിൽ കുന്ന് super പക്ഷെ China പോകാൻ തയാറല്ല
അത് കാണാനോ?
Excellent video.
എന്ത് അത്ഭുതം ആണെങ്കിലും ചൈനയിലെക്ക് ഇനി ഇല്ല....
China ennu kelkumpole virus ne aanu ormavarunatu. Poyittu venam vere putiya virusne konduvaran.
@@LolliPop-pg8gi😒
നേരത്തെ poyittundo?
😂😂
😂😂
Amazing.. 👍👍
പൊന്നാനിക്കാരൻ 😘❤️
All good thanks
എനിക്കു ഏറ്റവും ഇഷ്ട്ടപ്പെട്ടത് Rainbow🌈🌈🌈 Hills
super
Corona മാറി ആ ചൈനഇലെ മല കാണാൻ പോകാൻ താല്പര്യം ഉണ്ടോ ആർക്കെങ്കിലും ❇️✳️✴️
no not no
No
@@ashfinmuhammad101 athendha
Ellaaa
ഇല്ലാ സ്ഥലവും അടിപൊളി 👌👌😍😍
Like tharumo
Tharalo
Inna pidicho
Hi super sound 😍😘
Facts mojo chetta....keep it up
Wow ...... super ☺️☺️👌🏻
എനിക്ക് പോകാൻ താല്പര്യമുട് പക്ഷെ പോകാൻ പൈസ ഇല്ല
😄😄😄😄😄😄😄😅
ഞാൻ പൊന്നാനി മലപ്പുറത്താണ് താമസിക്കുന്നത് ഇത് എന്റെ വീടിന്റെ അടുത്ത് ആണ് ഇത് സത്യം മാണ് കടൽ രണ്ടായി പിളർന്നത്
മലപ്പുറംകാർ like അടി .....................❣️❣️❣️❣️
Ponnani supar ariyam aa sambavan njanpoyitund
*നുമ്മളെ പൊന്നാനി പൊളിയായിരുന്നു ആ സീൻ ഇപ്പൊ ഇല്ല*
Shey athendhupatty brp
@@aswinu7678 അത് പ്രളയത്തിന്റെ ടൈം ആയിരുന്നു പിന്നെ അത് ഇല്ലാണ്ടായി
നരക വാതിൽ സൂപ്പർ l love it
ഞാൻ കായലിന്റെയും കടലിന്റെയും അതിർത്തി കണ്ടുന്നു
Adipoli❤️
49 വർഷമായി അണയാതെ തീയോ 🙄😳😰
I like so much facts mojo poli sanam👌👌👌👌
6th sense ne Patti vedio cheyyavoo🌸🔥
Avatharanam powli
നരഭോജികൾ ഇപ്പോഴും ഉണ്ടോ... മനുഷ്യർ എത്തിപ്പെടാൻ കഴിയാത്ത വനമേഖലകളിൽ ഉണ്ടോ..... അതിനെ പറ്റി ഒരു വീഡിയോ ചെയ്യ്യുമോ.......
Und andaman sentinal island
Undavaam