Umrah class -siamsarul Haq Hudavi- Part2

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 245

  • @maimoona9643
    @maimoona9643 2 роки тому +12

    അള്ളാഹു വെ ഈ ഉസ്താദിന് നീ കാര്യണ്യം വർഷിപ്പിക്കണേ ...... സ്വീകാര്യമായ ഹജ്ജിനും ഉംറ സിയാറത്ത് ചെയ്യാൻ താഫീഖ് ന് വേണ്ടി ദുഹാ ചെയ്യണം. ഹലാലാ മുറാദുകൾ ഹാസിലാവാൻ

  • @fathimasajid5164
    @fathimasajid5164 3 роки тому +15

    മാഷാ അല്ലാഹ്, ഉസ്താദിന് ദീർഗായുസ് നൽകണേ നാഥാ

  • @kingstarkellur
    @kingstarkellur 3 роки тому +5

    അസ്സലാമുഅലൈയ്ക്കും maasha allah അൽഹംദുലില്ലാഹ്
    പരിശുദ്ധ ഉംറ നിർവഹിക്കാൻ അള്ളാഹു എനിക്ക് തൗഫീഖ് നൽകി 15/05/2021 അഥവാ ബൈ നോമ്പ് 2ന്റെ അന്ന് എന്റെ പൊന്നുമ്മ(പുനത്തിൽ അബ്ദുള്ളയുടെ ഭാര്യ അലീമ വയനാട് കെല്ലൂർ )വിടവാങ്ങി 😭
    എന്റെ ഉമ്മ വർഷങ്ങൾ രോഗങ്ങൾ കൊണ്ട് പ്രെഷർ ഷുഗർ കിഡ്നി രോഗം എല്ലാം കൂടി ഉമ്മ വർഷങ്ങൾ മെഡിക്കൽ കോളേജ് കാലിക്കറ്റ്‌ ചികിൽസയിലായിരുന്നു 😭ആരോടും പരാതി കുറ്റം പറയാൻ നില്കാതെ രോഗം കടിച്ചു പിടിച്ചു വിടവാങ്ങി 😭പടച്ചോൻ ഉമ്മാക്ക് പൊറുത്തു കൊടുത്ത് കബർ സ്വർഗ്ഗമാക്കി കൊടുക്കട്ടെ 😔
    ഉമ്മാക്ക് വേണ്ടി ഉമ്മ ജീവിച്ചിരിക്കുമ്പോൾ തന്നെ ഉംറ ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു 😔പക്ഷെ കൊറോണ ഉള്ളതോണ്ട് സൗദിയിൽ ഉള്ള എനിക്ക് ഉംറ ചെയ്യാൻ സാധിച്ചില്ല 😭എല്ലാരും എന്റെ മാതാപിതാക്കൾക്ക് വേണ്ടി dua ചെയ്യണേ 😔
    ഉമ്മക്ക് വേണ്ടി ഉംറ ചെയ്യാൻ അതിന്റ വഴി എളുപ്പമാകാൻ pls dua 😔😘
    "സിദ്ധീഖ് കെല്ലൂർ വയനാട് ksa"

  • @MrAkvettukade
    @MrAkvettukade 4 роки тому +26

    ഇത്തരത്തിലുള്ള മഹാന്മാരുടെ ബർകത് കൊണ്ട് അള്ളാഹു നമുക്കെല്ലാവർക്കും ഹിദായത് നൽകട്ടെ.

  • @muhammedihsanke2108
    @muhammedihsanke2108 5 років тому +10

    masha allah
    ഞാൻ September ആദ്യത്തിൽ ഉംറക്ക് പോകുന്നുണ്ട്, ഇൻശാ അല്ലാഹ് എന്റെ എല്ലാ കാര്യങ്ങളും ഹൈർ ആവാനും അമലുകൾ എല്ലാം അല്ലാഹ് സ്വീകരിക്കുവാനും ഉസ്താദ് duaa ചെയ്യണം.

    • @subair1236
      @subair1236 5 років тому

      Muhammed Ihsan K E ഏതു ഗ്രുപ്പിലാണ്

    • @mohammedjazeelkp494
      @mohammedjazeelkp494 5 років тому

      umrak pogan udeshikkunnu usthad dua cheyyanam

    • @roserose9518
      @roserose9518 4 роки тому

      Aameen

  • @NasarNasar-fo6ih
    @NasarNasar-fo6ih Рік тому +3

    അൽഹംദുലില്ലാഹ്. ഒരുപാട് ചിന്തിപ്പിച്ചു. അറിഞ്ഞു. അൽഹംദുലില്ലാഹ്. Allahu sub haanahuvvathaala habeebore (s)koode ഉസ്താദിനെയും ഞമ്മളെ എല്ലാവരേയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ. Aaameen യാറബ്ബൽ ആലമീൻ.. Insha Allah ഞൻ 2022ജനുവരി യിൽ ഉംറക്ക് പോവാൻ തീരുമാനിച്ചിട്ടുണ്ട്.
    ദുആയിൽ എല്ലാവരും ഉൾപ്പെടുത്തണം. Padachonte തൃപ്തിയോടെ ഉംറ ചെയ്യാൻ തൗഫീഖ് ഉണ്ടാവാൻ. Insha Allaaah. Insha Allaah

  • @sareenamayeen9159
    @sareenamayeen9159 Рік тому +1

    Nadha cheytha umrahyil vannupoya ellapapangalum poruthmapakkitharane aameenyarabbalalameen

  • @bushayir7646
    @bushayir7646 3 роки тому +4

    മഖ്ബൂൽ മാബ്രൂഹുമായ ഹജ്ജും ഉംറയും ചെയ്യാൻ duayil peduthanam ഉസ്താദ്

  • @ayishaev4974
    @ayishaev4974 Рік тому +4

    ഉസ്താദ് ദുആ ചെയ്യണം
    മഖ്ബൂലും മബ്റൂറും ആയ ഹജും ഉംറയും ചെയ്യാൻ വേണ്ടി ഇൻഷാ അല്ലാഹ്

  • @naseemak9251
    @naseemak9251 Рік тому +1

    അൽഹഠദുലിലാഹ്,, എല്ലാ വർകുഠ ഇനിയും ഹജജുഠ ഉഠറയുഠ ചേയാൻ എല്ലാവർക്കും ഭാഗ്യം തരട്ടെ ആമീൻ യാറബൽ ആലമിൻ,,🤲🤲🤲🤲🤲

  • @anushezha4145
    @anushezha4145 2 роки тому +22

    ഇന്ഷാ അല്ലാഹ് ഞങ്ങൾ മറ്റന്നാൾ പോകണം എന്ന് വിചാരിക്കുന്നുണ്ട്. എല്ലാവരും ദുആ ചെയ്യണം.

  • @mymoonavpz248
    @mymoonavpz248 Рік тому +11

    Njjangalkkum umra cheyyan thoufeek nalkane allah 🤲

  • @kunjolktkl7314
    @kunjolktkl7314 Рік тому +8

    അത് പോലെ നമ്മുടെ ഷിഹാബ് നടന്നു പോവുന്നുൻട് ഒരു കുഴപ്പം ഇല്ലാതെ അവിടെ എത്തി മുത്ത് റസൂലുളളാ നൊട് ഒരുസലാം പറയാൻ വിധി നൽകട്ടെ ആമീൻ

  • @bushraththasni1286
    @bushraththasni1286 5 років тому +4

    Alhamdulillaah aameen ya rabbal aalameen

  • @muskalmusk557
    @muskalmusk557 8 років тому +18

    masahallah allahu nigalk neenda aayisenayum aafiyatteinayum tarumaragatta aameen

  • @rashishareef695
    @rashishareef695 4 місяці тому

    Masha allah umrak ponam agraham und dua cheyyane usthadee

  • @suhara9642
    @suhara9642 2 роки тому +10

    അള്ളാഹുവെ ചെയ്ത് ഉംറ യും മറ്റ് ഇബാദത് കളും നീ സ്വലിഹാ യ ഇബാദത് ആക്കി സ്വി കരി ക്കണേ അള്ളാഹ് ഇനിയും ആപുണ്ണി ഭൂമിയിൽ എത്തി ക്കണേ അള്ളാഹ് ആമീൻ

  • @fyi3321
    @fyi3321 2 роки тому +1

    صلى الله عليه وسلم

  • @mdshafeeqshafeeq186
    @mdshafeeqshafeeq186 2 місяці тому +1

    Ummakum uppakkaum umraha cheyyaan thoufeek nalkename nadha

  • @malayalitharikida4132
    @malayalitharikida4132 5 років тому +6

    Masha allha usthadinudeergayussnalkatta ameen

  • @Seekerof.-truth-Ppm
    @Seekerof.-truth-Ppm Рік тому +3

    Masha Allah...Alhamdulillah

  • @jaisalnunu1130
    @jaisalnunu1130 6 років тому +56

    👍👍👍ഉസ്‌താത്‌ 🤲 എനിക് ഖൈറായ രീതിയിൽ ഉംറ ചെയ്യാൻ ദുഹാ ചെയ്യണം

    • @muhammedsalim8027
      @muhammedsalim8027 5 років тому

      Aarandey manassil kayari chinthikkaathe avanavandey aaradhana ye nannakkukayalle nallathu.

    • @hibanasrin1982
      @hibanasrin1982 5 років тому

      Õj

    • @AbdulRahman-ef2hz
      @AbdulRahman-ef2hz Рік тому

      Jojobajy6gg99999999999999hhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhh7y99o@@muhammedsalim8027

    • @AbdulRahman-ef2hz
      @AbdulRahman-ef2hz Рік тому

      Jojobajy6gg99999999999999hhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhh7yJojobajy6gg99999999999999hhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhh7y99o99o@@muhammedsalim8027

  • @madhsongs6353
    @madhsongs6353 2 роки тому +13

    ദുആചെ യ്യണം ഉസ്താദ് മഖ്ബുലായ മബ്റുറായ ഹജ്ജ് ഉംറ സിയാറത്ത് ചെയ്യാൻ തൗഫീഖ്ന് വേണ്ടി🤲🤲😭😭😭

  • @nishasrahman3730
    @nishasrahman3730 Місяць тому

    മാഷാ അല്ലാഹ്

  • @chabbuMS
    @chabbuMS 8 місяців тому

    Insha allha ende muradukal yaseelavan duhacheynam ustathe

  • @ihsan957
    @ihsan957 Рік тому +3

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @sainudeenpa6879
    @sainudeenpa6879 2 роки тому +1

    Ameen

  • @asharafkp5839
    @asharafkp5839 4 роки тому +3

    അൽഹംദുലില്ലാഹ് ഉഷാദിന് അള്ളാഹു അനുഗ്രഹിക്കട്ടെ

  • @SameerAli-oc5ni
    @SameerAli-oc5ni 7 років тому +5

    ameen

  • @chabbuMS
    @chabbuMS 8 місяців тому

    Njan brthav ende umma insha allha umrak ponn ende ela kariyal kairavanum amalukal elam allhahu seekarikanum ustad duhachwynam

  • @usharasas8958
    @usharasas8958 5 місяців тому

    Masha allh

  • @SajithaM-i2e
    @SajithaM-i2e 5 місяців тому

    Usthadhine dhirgayus kodukkename ameen ameen🤲🤲🤲

  • @yoonus87
    @yoonus87 5 років тому +16

    Masha Allah...very ourtstanding speach..helped me a lot to know about masjidhul haram....May allah bless u😊

  • @shihabhp4985
    @shihabhp4985 6 років тому +3

    Mashallah great speach usthadin allahu afiyathulla deergayuss nalkatte aameen

  • @fathimahydrose3132
    @fathimahydrose3132 6 років тому +3

    Alhamdulillaah

  • @sanafathima7687
    @sanafathima7687 6 років тому +13

    Allahu usthadinu ayuss nalkattee....aameen...

  • @nasrinthaj481
    @nasrinthaj481 3 роки тому +3

    Maa shaa Allah

  • @kahussain5294
    @kahussain5294 10 місяців тому

    Mashalla ❤❤❤

  • @ummerk4326
    @ummerk4326 2 роки тому +2

    Nangalk hairaya nilayil umra cheyyan തൗഫീഖ് nalkane allah

    • @ummerk4326
      @ummerk4326 2 роки тому

      🤲🏻🤲🏻🤲🏻

  • @jamsheeram8961
    @jamsheeram8961 6 років тому +15

    നല്ല ഖിറാഹ്ത്ത്....
    ഒരു ഏതെങ്കിലും ഒരു സുറാഹ് : ഓതി വീഡിയോ ഇറക്കണം...
    കേൾക്കാനുള്ള ആഗ്രഹം ആണ്

  • @fathimasameena6381
    @fathimasameena6381 6 років тому +9

    Masha allah

  • @ansalanjillath3513
    @ansalanjillath3513 Рік тому

    Inshallah

  • @Hello-il1xk
    @Hello-il1xk 5 років тому +1

    هنا تسكب العبرات.........ariv choriyappedunna ennan usthad paranjath.......kannuneer choriyappedunna enaan sheri.......good speech

  • @thaslimahshu4863
    @thaslimahshu4863 2 роки тому +5

    Masha allah.. Alhamdulillah.. 🤲🏻🤲🏻🤲🏻😭

  • @uniquenazz6899
    @uniquenazz6899 4 роки тому +2

    sinsar usthadinde speech ynikistamaan masha Allah

  • @hafisrh
    @hafisrh 5 років тому +3

    Alhamdhuillahhh

  • @rashidrashi9535
    @rashidrashi9535 5 років тому +3

    Masha Allah I can't believe this

  • @jaseerjasi2740
    @jaseerjasi2740 3 роки тому

    امين يا ربلعالمين

  • @shahidachattanchal160
    @shahidachattanchal160 Рік тому

    Duhayil ulpaaduthnam ustha

  • @raihanasejeer6950
    @raihanasejeer6950 5 років тому +3

    Insha allah umrak pokan vallatha aagrahamund dua cheyyanam usthad

  • @afiyashafeek8877
    @afiyashafeek8877 7 років тому +6

    Alhamdullilah

  • @kadeejaasharaf6209
    @kadeejaasharaf6209 2 роки тому +1

    ആമീൻ 🌹🌹

  • @raseenamuhameed9201
    @raseenamuhameed9201 Рік тому +2

    അൽഹംദുലില്ലാഹ് 🤲മാഷാഅല്ലാഹ്‌ 🤲സുബ്ഹാനല്ലാഹ് 🤲

  • @abdullahayabdeen5549
    @abdullahayabdeen5549 6 років тому +2

    Alhamdulillaaaaah.........!!!!!

  • @speech3050
    @speech3050 4 роки тому +6

    ماشالله ❤️

  • @shabnashemi97
    @shabnashemi97 5 років тому +1

    Ismayil nabiyil janicha maganaanu rasoolullaahi(s) enn orubaagath parayunnundallo usthaath athenthaa.. maaripparanjathaano usthaade...

  • @muhammedayan2578
    @muhammedayan2578 4 роки тому +1

    Enikk hairaya rubathil umra cheyyan ellarum duha cheyyanam

  • @AbdulRahman-xh3cr
    @AbdulRahman-xh3cr Місяць тому

    🤲👍

  • @saleemparakadavu
    @saleemparakadavu 7 років тому +2

    Eka daivaaradhanayude pradanyam vishadeekarikkathe ee speach poornamaakilla.ibrahim Nabi a padippichathum.thyakam cheythathum.allahuvine maathram aaradikunna.janangal undakan vendiyanu..

  • @q3mobiles483
    @q3mobiles483 7 років тому +6

    masha Allah .Allahu ghairilakkatte

  • @foxteenmedia6805
    @foxteenmedia6805 5 років тому +28

    ഞങ്ങൾക്ക് ഹൈറായി ഉംറ പോവാൻ ദുആ ചെയ്യണം

  • @sansdsana9166
    @sansdsana9166 Рік тому

    Nale njanum family um umrakku pokuva..insha allah...ellavarum dua cheyyuka

  • @MuneerK-n6q
    @MuneerK-n6q День тому

    😍😍🤲🤲

  • @zakariyanusaiba1476
    @zakariyanusaiba1476 Рік тому +1

    🥰🥰🥰🥰

  • @abdullarashad428
    @abdullarashad428 5 років тому +3

    MA sha Allah....

  • @farisathesni8675
    @farisathesni8675 5 років тому +2

    Mashallah

  • @suharackp6273
    @suharackp6273 7 років тому +3

    Allahu akbar

  • @nasarkab2465
    @nasarkab2465 4 роки тому +2

    AMEEN YA RABBAL ALAMEEN

  • @mohammedniyas4480
    @mohammedniyas4480 8 років тому +7

    masha allah

  • @thahapmpulavar7860
    @thahapmpulavar7860 2 роки тому +1

    Mashallah,,

  • @youtube.muhaimin
    @youtube.muhaimin 5 років тому +3

    Insha Allah
    April last umrakpokanudheshikkunnund dua cheyyanam

  • @kunjolktkl7314
    @kunjolktkl7314 Рік тому

    ഉസ്താദെ ഞാൻ മക്ക മദീനയിൽ എത്താൻ പൃതേഗം ദുഹാ ചെയ്യണം

  • @rishilec630
    @rishilec630 2 роки тому

    Umrayude avasanam ..vidaparayal tawaf .. nirbandham undo .atho hajjin mathramano vidavangal tawaf nirbandham?

  • @GauruGaurugaru
    @GauruGaurugaru 9 місяців тому

    മാഷാ അള്ളാ

  • @jaseermuhammed1054
    @jaseermuhammed1054 7 років тому +4

    inshaallah

  • @zakariyanusaiba1476
    @zakariyanusaiba1476 Рік тому

    🤲🤲🤲🤲👍

  • @seenathunisanisa4239
    @seenathunisanisa4239 5 місяців тому

    Duail jagalayum pagaliakana usthada

  • @NishaNisha-ib7vb
    @NishaNisha-ib7vb 5 років тому +1

    Usthaade bharthavillathe nammelk ariyunna famliyude koode umrekk pokaan pattumoo..jeddahilaan...plz reply..

  • @sheebamalik8961
    @sheebamalik8961 Рік тому +1

    Nice class 👏 👌

  • @ummusalma3015
    @ummusalma3015 4 роки тому +1

    Njan umrha cheyyan agrahikkunnu. But entte husband umma uppa sammadikkunilla😪. Enthu cheyyanam .husband sammadanu

  • @hamoodi6530
    @hamoodi6530 7 років тому +6

    Mashallah ...!

    • @arshadcyt1148
      @arshadcyt1148 5 років тому

      THIRHAL ഹജ്ജ് ഉംറ സർവീസ് മാണിയൂർ കണ്ണൂർ ബുക്കിംഗ് തുടരുന്നു 9947994789 വാട്സാപ്പ് no 00966540505924

  • @skkssk10
    @skkssk10 5 років тому +3

    Allahu Akbar

  • @mohammedbathish2847
    @mohammedbathish2847 6 років тому +3

    Alllha nalloru umra cheyyyaan alllhu baaagyam nalkatte

  • @ramsheenasayed9241
    @ramsheenasayed9241 7 років тому +2

    Good speech, Alhamdulillah

  • @ayshat.m131
    @ayshat.m131 2 роки тому

    Insha allah.njan 8n umrak pokunnund.dua cheyyanee🤲🤲🤲

  • @sumayyan9942
    @sumayyan9942 2 роки тому +1

    😍

  • @fidafathima6093
    @fidafathima6093 4 роки тому +1

    ഉസ്താദേ എനിക്ക് റമളാനിൽ ഉംറ ചെയ്യാൻ ദുഹാ ചെയ്യണം

  • @shanzasworld960
    @shanzasworld960 5 років тому +1

    Insha Allah Njngl ee masm last umrk pokaan udeshikunu .duha chynm

    • @seenathmajeedseenathmajeed5891
      @seenathmajeedseenathmajeed5891 4 роки тому

      അൽഹംദുലില്ല ഞങ്ങൾക്കും പോവാൻ അതിയായ ആഗ്രഹമുണ്ട് ദുഹാ ചെയ്യണെ

  • @Ha-md-an-7321
    @Ha-md-an-7321 5 років тому +3

    Mashallah...

  • @fyi3321
    @fyi3321 2 роки тому +1

    Duha cheyyanm usthad

  • @hassainc7631
    @hassainc7631 4 роки тому +2

    ഒന്നും കുടി അവിടെ ഒന്നു എത്താൻ ദുആ ചെയണെ ഉസ്താതെ വി ദാ ഇന്റെ ത്വവാഫ് ചെയ്തു പോന്നപ്പോൾ അമ്മിഞ്ഞപാൽ കൊടുക്കുന്ന ക്കുഞ്ഞിനെ അവിടെ വെച്ച് പോന്നത് പോലെയാണ് ഞാൻ അവിടെ നിന്ന് പോന്നത്

  • @muneermanathanath9440
    @muneermanathanath9440 8 років тому +4

    Great Allah thanks for you

  • @roserose9518
    @roserose9518 4 роки тому +1

    Usthate enik umraku pokanam paisa illa dua Cheyenne...

  • @maimoonahamza8511
    @maimoonahamza8511 10 місяців тому

    Ameen ameen ameen ameen ameen ameen ameen 🤲🤲🤲🤲🤲🤲🤲🤲🤲🤲♥️🤲♥️🤲♥️🤲♥️🤲♥️🤲🤲🤲♥️🤲🤲♥️♥️🤲🤲♥️🤲♥️

  • @rizarichumunnu1738
    @rizarichumunnu1738 5 років тому +3

    Dua cheyane ente muradukal hasailavan

  • @ABDULHASEEB-bm9sk
    @ABDULHASEEB-bm9sk 5 років тому +1

    Can team of woman go to Hajj without a male mahram

  • @rr2948
    @rr2948 6 років тому +10

    Ethrayum pettannu umrak povvanulla dua paranju tharo

    • @hafisrh
      @hafisrh 5 років тому

      Manassil niyyathu ndavuka...

    • @محمدعارف-ث9ج
      @محمدعارف-ث9ج 5 років тому +4

      Swalath vardipikuka daraalam prathekichum swalath thaaj kooduthal cholli duah cheyyuga allahu hajjum ,umrayum cheyyanulla baagyam
      الله ellavakum nalkatte

    • @محمدعارف-ث9ج
      @محمدعارف-ث9ج 5 років тому

      Swalath ibraheemi (athahiyathil chollunna swalathum vardipikuka

  • @kunjolktkl7314
    @kunjolktkl7314 Рік тому

    ആമീൻ

  • @rafnaz223
    @rafnaz223 2 роки тому +1

    Mashahalla

  • @sameenav.v280
    @sameenav.v280 6 років тому +2

    Subhanallah!!

    • @beenanadeer6597
      @beenanadeer6597 5 років тому

      എന്റെ ആറ് വയസ്സ് കഴിഞ്ഞ മോന് ഒരു പാട് ആഗ്രഹമാണ് പോകുവാൻ ' ഉംറക്ക് പോകാൻ യാത്ര പറയാൻ ആരെങ്കിലും വന്നിട്ട് പോകുമ്പോൾ കരച്ചിലാണ് ' ഞങ്ങൾക്കു വേണ്ടി ദു: ആ ചെയ്യണേ