നാദിർഷയുടെവീട്ടിൽ അനിയൻസമദിന്റെ pets വിശേഷങ്ങൾ Nadirsha actor Samad Horse Riding
Вставка
- Опубліковано 10 лют 2025
- സമദിന്റെ വീട്ടിലെ കുതിരയും, വിലപിടിപ്പുള്ള ബേർഡ്സുകളും
എന്നെ കോൺടാക്ട് ചെയ്യാൻ ആഗ്രഹിക്കുന്നവർ
Shanu p aliyar
WhatsApp number 9633744661
Instagram : Shanu Paliyar
Facebook : Shan p aliyar
#horse #amazing #macaw #parrot #lory #sunconureparrot #greyparrot #Samadsulaiman #Shanupaliyar
ഓരോ മനുഷ്യരുടെയും കഴിവുകളെ മനസ്സിലാക്കാൻ കുറച്ചു നേരം നമ്മൾ അവരോടൊപ്പം ചിലവഴിച്ചാൽ മതി അല്ലെ,സമദ്ക്കയുടെ petlove അറിയുക മാത്രമല്ല നേരിട്ട് മനസ്സിലാക്കാനും കഴിഞ്ഞു,, ഷാനുക്ക കിടു video 💕💕💕
പച്ചയായ മനുഷ്നായി ജീവിക്കുന്ന കുടുംബം..👍
പറയാതിരിക്കാൻ വയ്യ സാധാരണക്കാരിൽ സാധാരണ കുടുംബം.... ഒരു പാട്ഇഷ്ടം.....
Rrtwedtgh
നിഷ്കളങ്കനായ മനുഷ്യൻ സമദ്ക്ക. പടച്ചവൻ അനുഗ്രഹിക്കട്ടെ
Rayappan evid
Ekm❤ valere mosham alukal kuravannu❤
നാദിർഷായുടെ തറവാടും, സഹോദരനും, കുടുംബവും, അതിലേറെ ഇതുവരെ കണ്ടിട്ടില്ലാത്ത birds ഉകളും, മറ്റു പെറ്റി animals എല്ലാം വളരെ കൗതുകത്തോടെയാണ് കണ്ടത്. നല്ല രീതിയിൽ കേമറയും, എഡിറ്റിങ്ങുമെല്ലാം നിർവ്വഹിച്ചു ഞങ്ങള്ക്ക് നല്ലൊരു ദൃശ്യ വിരുന്നൊരുക്കിയ ഷാനു വിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ......
🙏
ആ പറഞ്ഞത് ശരി യാണ് ഏത് മൃഗം ആണെങ്കിലും. ഫുഡ് കൊടുത്താൽ നല്ല സ്നേഹം ആണ്
❤️
മനുഷ്യരെക്കാൾ നല്ലതാണ്
കൊടുത്ത കയ്യിന് തടിക്കില്ല
@@captainrock2520 എന്റെ കടിച്ചു.
എന്റെ കുട്ടി.... ഒത്തിരി ഒത്തിരി ഒരു പാട് ഒത്തിരി സന്തോഷമുണ്ട് ഇതൊക്കെ കണ്ടപ്പോൾ. Samad ന്റെ സംസാരമൊക്ക കേട്ടപ്പോൾ l am proud of you... Dear student. ഇനിയും എന്റെ കുട്ടി ഉയരങ്ങളിൽ എത്തട്ടെ. May God bless you dear. 🙏🌹👍
samadhka heart suprim heart and chanal brother Allah bless you and your family and team i like ❤ from noorishah foods city chennai 😂
Super ayittunde nalla family 😍😍God bless you 🙏👍👍
Shanukka 😍 Mashallah ഇങ്ങൾ പുലിയാണ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
സൂപ്പർ വീഡിയോ ആ ജോലി ക്കാരുടെ ആഗ്രഹം കൂടെ നിന്ന് സപ്പോർട്ട് ചെയ്യുന്നത് കണ്ടപ്പോ സന്തോഷം ഗുഡ് വീഡിയോ ♥️♥️
മഹാബലിയുടെ മനസ്സുള്ള കുടുംബം. വീട്ടുപേര് മാവേലിൽ സ്ഥലം പാതാളം. കാർബോറാഡാം കമ്പനിയിൽ വാപ്പച്ചിയുടെ രാത്രി ഡ്യൂട്ടി ചെയ്തിരുന്ന ശ്രീ. നാദിർഷ് സാറിന്റെ കാര്യം വല്ലപ്പോഴും ഞാൻ ആലോചിക്കാറുണ്ട്. രാത്രി ജോലിക്കിടയിൽ നേരം പോകുവാൻ പാരഡി ഗാനങ്ങൾ പാടിയത്. ആ കഴിവുകളാണ് ശ്രീ. നാദിർഷ സാറിനെ വലിയവനാക്കിയത്.
23:22 കുതിരക്കാരൻ മൃഗയ
വാറുണ്ണി🤔🤔👀😸😸
Super bro ❤
Samad ikka perfect shanukka💯💯😹😹💯 superb!!🎈❤❤
suprim brother you Allah bless samadhka and family and team makkal otorumai kaka seyal pedunkal udaka sakthi mika periya sakthi and public sevakar vazhka valamudan Allah like peace and porumai and otorumai
Yes. Your presentation is something different from others... God bless you...
Pakkaa positivity loved them ❤
വന്നവഴി മറക്കാത്തവർക്ക് മാത്രമാണ് ഒരുനല്ല മനുഷ്യൻ ആകാൻ കഴിയൂ അത്തരത്തിൽ ഉള്ള ഒരു നല്ല ആളാണ് നദിർഷാ
Samadh kka ningalude manass pole thanne aa smragiam kannan agrahamund 🙏💛💛💛
Ithrayum valiya pets lover ayirunno chetta arinjila ketto, breeding cheyunund alle, poli set up thanne, 💖💖🔥🔥
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
Shanu sir, great, presentation amazingly amazing,
❤❤❤❤😂😮😍😘😘😘💪
നല്ല മനസ്സിന്റെ ഉടമ 😊
Samad ikkha adipowli
ഷാനുക്ക പൊളിയാ
😍❤️👌🏼അടിപൊളി ✨️u✨️
അവസാനം പൊളിച്ചു
പൊളിച്ചു 👌👌👌
Very Brilliant No.1 Top Quality Pets My Like 👍 Brother's your All Family salaam Duaa Ameen Allah Happy Full Time Best wishes okay 👌 👍
Good Presentation 👍👍
റാപ്പർ ഡിയുടെ സുഹൃത്തിനും അദ്ദേഹം അറിയപ്പെടുന്നു
Nalla manushyan.veedu super.Nalla Gardan.
എല്ലാവർക്കും കഴിയില്ല ബ്രോ. പണം അത് തന്നെ വലുത്. ഉള്ളവർക്കു എല്ലാം നടക്കും എല്ലാവർക്കും ആഗ്രഹമുള്ള കാര്യങ്ങൾ സ്വപ്‌നങ്ങൾ.
Horse lover ❤️❤️❤️
അടിപൊളി 👌🏻👌🏻👌🏻
Samad ikkante aa chiri Poli aan 😂
ഷാനുക്ക സൂപ്പർ ❤❤❤👍👍👍👍 സമദ്ക്കാക്ക് ഈ കുതിര പ്രാന്ത് ഇപ്പോഴും മാറിയിട്ടില്ലാലെ അടിപൊളി..സമദ്ക ഇത് ഞാനാ സിദ്ധീഖ് പെരുമ്പാവൂർ സൂപ്പർ അടിപൊളി നല്ല വീഡിയോ ❤❤❤❤❤👍👍👍
@@samadsulaiman7889🤩
സമദ് ഇക്കാ ഒരു ആഗ്രം എനിക്കും ഉണ്ട്. പക്ഷെ അത് കുതിരെയെ വളർത്തണോ പ്രാവിനെ വളർത്തണോ ഒന്നും അല്ല.. എന്റെ ആഗ്രഹം. ഒരു സിനിമയിൽ അഭിനക്കാന്. ആ ആഗ്രം ഒന്ന് സാധിച്ചു തരാമോ ikka😍❤
Shanu ikkaa ninga powliyatto.
Nice good 👌👍♥️🥰🥰🥰
സൂപ്പർ ⚡️⚡️⚡️⚡️⚡️
Happy ❤️family ❤️
Samad bhaiyude petsine kananamennu kure vicharichirunnu,athu ippol kanan patti, video polichu
Ninangal poli
Supper..horse
ഇൻഷാ അള്ളാ എൻറെ ആഗ്രഹം ഇന്ന് സഫലമായി ഞാൻ ഒരു കുതിരയെ വാങ്ങി നല്ല രീതിയിൽ അതിനെ വളർത്തണം
👍👍👍👍
15:57
Adi poli👌👌👌❤👍👍✌✌💪💪
Super 👍👍👍
Karatteee chammi naari yoo ekkaaa😁😂😂😂
ഇക്കാ ഞാൻ ആ വീട്ടിലോട്ട് വരട്ടെ ഞാനും ഒന്ന് രക്ഷ പെടട്ടെ 😉
എനിക്കും " ആഗ്രഹമുണ്ട്
പക്ഷെ നമ്മൾ പാവങ്ങൾ
Njanum
സൂപ്പർ
Shanukaaa. Kannur pet station ❤️ ilek vaaaa....
ഷാനുക്ക ഞാൻ സബ്സ്‌ക്രൈബ് ചെയ്തത് ഈ Vdo കണ്ടപ്പഴ😍
ഇനി ഇങ്ങളും രക്ഷപ്പെടും😜
soooppper eppisod💕💕💕💕
Shanuka polliya
സമദിക്കാടെ മുമ്പുള്ള ഒരു പഞ്ചാബ് കുതിരയെ ഞാൻ ഓടിച്ചിട്ടുണ്ട് ഇക്കാടെ വീട്ടി വച്ചിട്ട് 😍😍
Nice
സൂപ്പർ വീഡിയോ...
Ikka powlli video ann
Ikkante big fan ann 😊👍✨
Very interesting
Good 🌠
Shanukka love from bahrain 🇧🇭 kl 14 💥💥
സൂപ്പർ സമദ് ക്കാ
vazhakulam Chikku😊
വേറെ ഒരു വീലാണ്
Super vibe ikkaa........😍😍😍😍
11:40 🤣🤣🤣bro fan aaki kallanjallo 🤣🤣
Sooper Sooper episode ❤️
So Positive
Shanukka നെ അനുകരിച്ചത് pakka aayind
Ho ammo! aa payyante pallukal onnu clean cheyyan para. 😇😇😇😇
best of luck for PET ZONE🤩
ഇന്നലെ തൊട്ട് കാണാൻ തുടങ്ങിയവൻ 😁.. പോത്ത് 👍
I watched lots of your videos.. cuz good presentation . Like it 👍
Petstation kannur video idumo..
Poli
Poli👍👍❤❤🐎🐎
സമദ്ക്ക് പൊളി 😁😁😁♥️♥️♥️♥️🔥🔥🔥🔥🔥♥️♥️♥️♥️♥️♥️👍👍♥️♥️🔥🔥🔥🔥🥰🥰🥰🥰🥰
Ikka your places vazhzkulam ano😊
👍👍👍👍👍
Super vidio... 👏👏👏
Crt ayi shanunne cheyth 😄😄😄😄
Very good video
Shanukka uyiran💥
Eee videol nadirsha ikka koodae undayrnnu enkil kurachu koodae nannayirunnu ,bro ikkayae koodae ulpaduthy oru video koodae cheyyumo plz
👍
സമദ് ഇക്ക 💞💞💞💞💞💞
😊
❤❤❤❤👌
Polichu chirichu maduthu
Good video
പണ്ടുള്ള എല്ലാ ഗൾഫ് പ്രോഗ്രാമിലും സമ്മദിക്കന്റെ ഒരു അടിപൊളി പാട്ട് ഇല്ലാതെ പരിപാടി ഉണ്ടാവാറില്ല.
👍🌹😘💕
So supperrrr
Nalla vedeo
സമദ് ഇക്ക ❤
ഇദ്ദേഹം ഏത് ലോകത്താ ജീവിക്കുന്നേ..
ഇത്രയേറെ മൃഗങ്ങളെ സ്നേഹത്തോടെ പരിചരിക്കുന്ന മനുഷ്യൻ വീട്ടിലെ ജോലികൾ ചെയ്യുന്ന വ്യക്തിയോട് സ്നേഹത്തോടെ മാത്രമേ പെരുമാറുകയുള്ളൂ.മനുഷ്യത്വം , സഹജീവി സ്നേഹം ഒക്കെ അദ്ദേഹത്തിന് വേണ്ടുവോളംഉണ്ട്.
അവർക്ക് വീടിനകത്ത് അവർ കഴിക്കുന്ന ആഹാരം കൊടുക്കുന്നതിൽ അത്ഭുതം കൂറുന്നു!. തീർച്ചയായും ഇയാള് മാനുഷിക മൂല്യങ്ങൾ പഠിക്കേണ്ടിയിരിക്കുന്നു.
👍🏻👍🏻👍🏻👍🏻💞🥰💞🥰
Nadirshayude aniyan vera level