ഇസ്റാഉം മിഅറാജും അൽഭുത സംഭവങ്ങളും | മുഹമ്മദ് നബിﷺ മഹാനായ പ്രവാചകൻ | Part-34 | Hussain Salafi

Поділитися
Вставка
  • Опубліковано 19 жов 2024
  • ഇസ്റാഉം മിഅറാജും അൽഭുത സംഭവങ്ങളും | മുഹമ്മദ് നബിﷺ മഹാനായ പ്രവാചകൻ | Part-34
    വിശ്വാസികൾ സ്വജീവനേക്കാൾ സ്നേഹിക്കുന്ന മുഹമ്മദ് നബി യെ ശരിയാം വിധം അറിഞ്ഞവരെത്ര? അറിയാത്തവരെത്ര?
    ആരായിരുന്നു ആ മഹാ മനുഷ്യൻ? പ്രത്യേകതകൾ ? മാഹാത്മ്യങ്ങൾ? മാതൃകകൾ ? വിമർശകരുടെ ദുരാരോപണങ്ങൾ ? പരിധിവിട്ട പ്രശംസകൾ !!
    നമുക്ക് പഠിക്കാം... ആ മഹാ ചരിത്രം... ജനനം മുതൽ വഫാത്ത് വരെ...
    എല്ലാ ബുധനാഴ്ചകളിലും മുടങ്ങാതെ കേൾക്കുക...
    ▪️മുൻപുള്ള ക്ലാസ്സുകൾക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
    / playlist
    Hussain Salafi latest speech | Malayalam Islamic speech | latest Islamic speech in malayalam | ഹുസൈൻ സലഫി | Islamika Prabashanangal | ഇസ്ലാമിക പ്രഭാഷണങ്ങൾ | Islamika Prabashanam ഇസ്ലാമിക പ്രഭാഷണങ്ങൾ
    Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel..
    ✳️ "ഹുസൈൻ സലഫിയുടെ പുതിയ പ്രഭാഷണങ്ങളും ഖുതുബകളും ലഭിക്കാൻ താഴെയുള്ള ലിങ്കിൽ ജോയിൻ ചെയ്യുക"
    ✳️ Follow this link to join Whatsapp Group
    chat.whatsapp....
    #hussainsalafi #islamicspeechmalayalam #mathaprabashanam #mathaprasangam
    #malayalam #islamikaprabashanam
    Path of Guidance
    ഇസ്ലാം (Islam)
    സലഫി (Salafi)
    ഖുര്‍ആന്‍ (Quran)
    സുന്നത്ത് (Sunnah)
    ഇസ്ലാമിക പ്രഭാഷണം (Islamic lecture)
    ഇസ്ലാമിക ജ്ഞാനം (Islamic knowledge)
    ഇസ്ലാമിക ഉപദേശം (Islamic teachings)
    ഇസ്ലാമിക പ്രവചനം (Islamic sermon)
    മുസ്ലിം ജീവിതം (Muslim lifestyle)
    മുസ്ലിം സമൂഹം (Muslim community)
    മുസ്ലിം വിശ്വാസങ്ങള്‍ (Muslim beliefs)
    മുസ്ലിം മനോഹരങ്ങള്‍ (Muslim values)
    ഇസ്ലാമിക ചരിത്രം (Islamic history)
    ഇസ്ലാമിക പഠനങ്ങള്‍ (Islamic studies)
    ഇസ്ലാമിക പുസ്തകങ്ങള്‍ (Islamic books)
    ഇസ്ലാമിക സംസാരികള്‍ (Islamic resources)

КОМЕНТАРІ • 5

  • @shaheemem1173
    @shaheemem1173 10 днів тому

    അൽഹംദുലില്ലാഹ് 👍qq

  • @rasakponnani4383
    @rasakponnani4383 9 днів тому +1

    എന്നെ ഇത്രയും കാലം സംരക്ഷികുകയും ഫ്രീയായി ഓക്സിജൻ നൽക്കുകയും എന്നെ എല്ലാ വേളയിലും താങ്ങി നിർത്തുകയും ചെയ്ത് തന്ന അനുഗ്രഹത്തിൻ്റെ രക്ഷിവായ ആ പടച്ച തമ്പുരാനെ നേരിൽ ഒന്ന് കാണാൻ തൗഫീഖ് നൽകെണെ അള്ളാ.......ആമീൻ യാറബ്ബൽ ആലമീൻ

    • @nishafmuhammed2004
      @nishafmuhammed2004 7 днів тому

      Aameen

    • @makkarmm165
      @makkarmm165 7 днів тому

      അത് അല്ലാഹുവിന്റെ ബാധ്യത ആണ്...

  • @makkarmm165
    @makkarmm165 7 днів тому

    ഖുർആനിൽ മിഅ റാജിനെ കുറിച്ച് എന്തെങ്കിലും പറയുന്നുണ്ട്... ബുരാഖിന്റെ പുറത്ത് ബൈത്തുൽ മുഖദസ്സ് വരെ പോയതല്ലേ ഉള്ളൂ നബി.... പിന്നെ എങ്ങോട്ട് പോയെന്ന് ഉണ്ടോ?....