LDC 8 മാർക്ക് കളയല്ലേ | PSC Constitution Previous Questions | LDC Revision

Поділитися
Вставка
  • Опубліковано 4 вер 2024

КОМЕНТАРІ • 44

  • @user-nx8ls5ss8i
    @user-nx8ls5ss8i Місяць тому +10

    ഈ ക്ലാസ്സ്‌ കഴിയാതിരിക്കട്ടെ എന്ന് ആശിച്ചു 👍

  • @albinantony1560
    @albinantony1560 2 місяці тому +3

    കിടിലൻ ക്ലാസ്സ്‌, ഭരണഘടനയുടെ മറ്റു ഭാഗങ്ങളും, കൂടെ എക്കണോമിക്സ് മുൻവർഷ ചോദ്യങ്ങളും പ്രതീക്ഷിക്കുന്നു

  • @vyshnavj1213
    @vyshnavj1213 2 місяці тому +2

    Uniform civil code first indan state -Uttarakhand
    Portuguese civil code 1867- Goa

  • @anuudayan5686
    @anuudayan5686 2 місяці тому +1

    വളരെ ഉപയോഗപ്രദമായ ക്ലാസ്സ്‌
    Thanku

  • @vineeshsvenu-um5je
    @vineeshsvenu-um5je 2 місяці тому +1

    Important acts & kerala governance ഇത് പോലെ ക്ലാസ്സ്‌ ചെയ്യണം sir ❤

  • @rajina7129
    @rajina7129 6 днів тому

    Nalla class

  • @divyava7
    @divyava7 2 місяці тому +1

    Thank you sir
    നന്നായി മനസ്സിലാകുന്നുണ്ട്

  • @ashaanil9613
    @ashaanil9613 3 дні тому

    Thank you sir

  • @aswathysanthosh123
    @aswathysanthosh123 22 дні тому

    Thanku sir

  • @user-uv8zx8bi1l
    @user-uv8zx8bi1l Місяць тому

    👌👌class aayirunnu sir iniyum prateeshikunnu❤️ thanku so much ❤️

  • @JyolsnaKP-n8b
    @JyolsnaKP-n8b Місяць тому

    Valare nalla class thank u sir

  • @shibinlalmp5377
    @shibinlalmp5377 25 днів тому

    അടിപൊളി 👍👍👍

  • @JyolsnaKP-n8b
    @JyolsnaKP-n8b Місяць тому

    Valare nalla class

  • @sudhisu
    @sudhisu 2 місяці тому

    Useful class thanky

  • @lincyfransis1854
    @lincyfransis1854 Місяць тому

    Nice class 👍

  • @user-dd1bf3fv1k
    @user-dd1bf3fv1k 2 місяці тому

    Very useful sir

  • @chinchud2569
    @chinchud2569 Місяць тому

    Good

  • @selvarajantony9796
    @selvarajantony9796 2 місяці тому

    Super class

  • @biniranik2609
    @biniranik2609 Місяць тому

    Superb

  • @mariyanbuds4560
    @mariyanbuds4560 Місяць тому

    nice class

  • @akhilkbiju6968
    @akhilkbiju6968 2 місяці тому

    Sir pk thungan, ashok meths, thudangiya committee class tharamo🙏

  • @user-nx8ls5ss8i
    @user-nx8ls5ss8i Місяць тому

    കിടുക്കാച്ചി 👍👍👍👍👍👍😍

  • @_iam___akshay_
    @_iam___akshay_ 2 місяці тому

    Nice presentation sir ❤🤗🔥

  • @ramithakumari5529
    @ramithakumari5529 Місяць тому

    🙏🙏

  • @Itroozz
    @Itroozz 2 місяці тому

    Gud clss♥️🔥

  • @ArathySNair-rr7wj
    @ArathySNair-rr7wj Місяць тому

    Sir നമ്മൾക്ക് direct ayi class എടുക്കാൻ വരാറുണ്ട്. Vyasa

  • @Njrfanboy821
    @Njrfanboy821 Місяць тому

    👍👍

  • @jasmisajeevjasmisajeev2629
    @jasmisajeevjasmisajeev2629 Місяць тому

    Hai sir

  • @renyarijeesh4441
    @renyarijeesh4441 Місяць тому

  • @rythm4lisna
    @rythm4lisna 2 місяці тому

    Hai sir
    Hajas classes iloode anau sir ne parijayam..live oke poli classayirnu ..

  • @Itroozz
    @Itroozz 2 місяці тому +1

    Article 7 indial ninnu pakistanilek poyavarude karyam alley?

    • @bloodysweet_645
      @bloodysweet_645 2 місяці тому

      Yes

    • @MyMentorPSC
      @MyMentorPSC  2 місяці тому +1

      Article 7 :പാകിസ്‌ഥാനി‌ലേക്ക് കുടിയേറിപ്പാർത്ത ചില ആളുകൾക്കുള്ള പൗരത്വത്തിനുള്ള അവകാശത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.
      Details:
      Article 7 : Rights of citizenship of certain migrants to Pakistan.
      A person who has after the first day of March 1947, migrated from the territory of India to the territory now included in Pakistan shall not be deemed to be a citizen of India:
      Provided that nothing in this article shall apply to a person who, after having so migrated to the territory now included in Pakistan, has returned to the territory of India under a permit for resettlement or permanent return issued by or under the authority of any law and every such person shall for the purposes of clause (b) of article 6 be deemed to have migrated to the territory of India after the nineteenth day of July, 1948.
      1947 മാർച്ച് ഒന്നാം തീയതിക്കുശേഷം ഭാരതത്തിന്റെ ഭൂപ്രദേശത്തുനിന്ന് പാകിസ്‌ഥാനിലേക്ക് കുടിയേറിപ്പോയിട്ടുള്ള ഒരാൾ ഭാരതത്തിലെ പൗരനായി കരുതപ്പെടുന്നതല്ല.
      എന്നാൽ, ഇപ്പോൾ പാകിസ്‌ഥാനിൽ ഉൾപ്പെടുന്ന ഭൂപ്രദേശത്തേക്ക് കുടിയേറിപ്പോയതിനു ശേഷം, ഭാരതത്തിൻ്റെ ഭൂപ്രദേശത്ത് പുനരധിവാസത്തിനോ സ്‌ഥിരമായ തിരിച്ചുവരവിനോ വേണ്ട അനുവാദപത്ര പ്രകാരം മടങ്ങി വന്നിട്ടുള്ള ഒരാൾക്ക് (ഏതെങ്കിലും നിയമത്തിൻ്റെ അധികാരത്താലോ അധികാരപ്രകാരമോ നൽകിയ), ഈ അനുച്‌ഛേദത്തിലെ യാതൊന്നും ബാധകമല്ലാത്തതും, അങ്ങനെയുള്ള ഓരോ ആളും 6-ാം അനുച്‌ഛേദത്തിലെ (1)ii പ്രകാരം, 1948 ജൂലൈ പത്തൊൻപതാം തീയതിക്കുശേഷം ഭാരതത്തിന്റെ ഭൂപ്രദേശത്തേക്ക് കുടിയേറിപ്പാർത്തതായി കരുതപ്പെടുന്നു.(പൗരനായി കണക്കാക്കുന്നു).
      Article 6: പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ചില വ്യക്തികളുടെ പൗരത്വത്തിനുള്ള അവകാശങ്ങൾ.
      ഇപ്പോൾ പാകിസ്ഥാനിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രദേശത്ത് നിന്ന് ഇന്ത്യയുടെ പ്രദേശത്തേക്ക് കുടിയേറിയ ഒരു വ്യക്തി ഇന്ത്യൻ പൗരനായി കണക്കാക്കും.
      If:
      1)അവനോ, അവൻ്റെ മാതാപിതാക്കളിൽ ആരെങ്കിലുമോ, അവൻ്റെ മുത്തശ്ശിമുത്തശ്ശന്മാരിൽ ഒരാളോ, ഇന്ത്യയിൽ ജനിച്ചവരാണ്.
      (1)(i) 1948 ജൂലൈ പത്തൊൻപതാം തീയതിക്ക് മുമ്പ് അങ്ങനെയുള്ള ഒരാൾ കുടിയേറുകയാണെങ്കിൽ, അവൻ കുടിയേറ്റ തീയതി മുതൽ സാധാരണഗതിയിൽ ഇന്ത്യൻ പൗരനായി കണക്കാക്കും, അല്ലെങ്കിൽ
      (1)(ii) 1948 ജൂലൈ പത്തൊൻപതാം തീയതിയോ അതിനുശേഷമോ കുടിയേറിപ്പാർത്തതാണെങ്കിൽ , അയാൾ, ഈ ഭരണഘടനയുടെ പ്രാരംഭത്തിനുമുൻപ് ഇൻഡ്യാ ഡൊമിനിയൻ സർക്കാർ അതിലേക്കു നിയമിച്ച ഒരു ഉദ്യോഗസ്‌ഥന് സർക്കാർ നിർണ്ണയിച്ചിട്ടുള്ള രീതിയിൽ അപേക്‌ഷ സമർപ്പിക്കുകയും, ആ ഉദ്യോഗസ്ഥൻ അപേക്ഷകനെ ഒരു ഭാരത പൗരനായി രജിസ്റ്റർ ചെയ്യുകയും ചെയ്താൽ, അപേക്ഷകനെ ഇന്ത്യൻ പൗരനായി കണക്കാക്കുന്നതാണ്

  • @sujiththottungal8883
    @sujiththottungal8883 2 місяці тому

    🔥🙌🏼

  • @muziclover6687
    @muziclover6687 Місяць тому

    Ithinte pdf undo?

  • @User1234-o9k
    @User1234-o9k Місяць тому

    Kala sahithyam edukamo

  • @arunbiju303
    @arunbiju303 2 місяці тому

    👀😁😁

  • @chinchud2569
    @chinchud2569 Місяць тому

    Good

  • @maluranju6009
    @maluranju6009 2 місяці тому

    Thanks❤❤❤❤

  • @chithuzz
    @chithuzz 2 місяці тому

    ❤❤

  • @ameenaj1950
    @ameenaj1950 Місяць тому

    Supper class

  • @akhilkbiju6968
    @akhilkbiju6968 2 місяці тому

    Thankyou sir