2024ലെ ആനുകാലികം മുഴുവനും LDC 2024 ||sruthys learning square||LDC ca tricks

Поділитися
Вставка
  • Опубліковано 15 жов 2024
  • sruthys learning square
    20 days challenge current affairs
    ldc 2024

КОМЕНТАРІ • 230

  • @MonkeyD.Luffy143
    @MonkeyD.Luffy143 2 місяці тому +18

    മിസ്സ് 2023 ജൂലൈ തൊട്ട് 2023 ഡിസംബർ വരെ ഉള്ളതും കൂടി ഇതേ പോലെ ഒറ്റ വീഡിയോ ആയിട്ട് ചെയ്യുമോ ?

  • @CsMalabar_1
    @CsMalabar_1 Місяць тому +18

    2024 le ഹരിവരാസനം പുരസ്കാരം
    Pk veeramani das
    ഹരിവരാസനം അയ്യപ്പൻ്റെ ഗാനം
    അയ്യപ്പൻ =വീരമണി കണ്ടൻ
    ഹരിവരാസനം പടിയത് യേശു ദാസ്
    വീരമണി+ദാസ്=pk വീരമണി ദാസ്
    എങ്ങനെ ഉണ്ട്....😅
    Please pin...😊😊

  • @ramsheelanajimon6916
    @ramsheelanajimon6916 18 днів тому +2

    Dc connect ennal district collector ne connect cheyyan vendi ullath

  • @anujithe1174
    @anujithe1174 2 місяці тому +5

    Excellent class mam. Thank you so much

  • @rahulramesh2520
    @rahulramesh2520 2 місяці тому +5

    current affairs kaanan teacherde class an best because idak codes ullathode bore adikilla❤❤

  • @jayarajvirat18vm88
    @jayarajvirat18vm88 2 місяці тому +3

    അടിപൊളി ക്ലാസ്സ്‌ ശ്രുതി മിസ്സേ 😍👌😍🔥

  • @anjalivijayan8984
    @anjalivijayan8984 2 місяці тому +2

    Misse covid vaccines,vakabhedam okke vach illa video cheyyumo please 🙏🏻

  • @vishnuvk446
    @vishnuvk446 2 місяці тому +1

    Telegram പത്രവാർത്ത adipoli class😍

  • @joshwinjoji3019
    @joshwinjoji3019 2 місяці тому +80

    മിസ്സേ 🌹😍 ക്ലാസ്സ്‌ എല്ലാം കാണാറുണ്ട്, കമന്റ് ഇടാൻ മടിയാ 😔

  • @vijindas2225
    @vijindas2225 2 місяці тому +2

    Excellent session thank you so much 🙏👍👍👍

  • @nusrathali9596
    @nusrathali9596 21 день тому

    ഗുഡ് cls.. Useful

  • @ajimolssherif4355
    @ajimolssherif4355 2 місяці тому +3

    താനൂർ ബോട്ട് ആക്‌സിഡന്റ്. Vk മോഹൻ അല്ലെ ടീച്ചർ

  • @akhilasankar.s9523
    @akhilasankar.s9523 2 місяці тому +10

    Thank u miss🥰, nanayi orthu erikan pattunund. CA miss nte class kelttu padikupol oru bore adiyum illa❤

  • @satheeshchandrar9480
    @satheeshchandrar9480 Місяць тому +1

    Thank u miss, one request 2023 muzhuvan current affairs ithu pole cheyyan pattumo pls

  • @chippivt9546
    @chippivt9546 20 днів тому

    Adipoli class ❤

  • @VivekVivek-kv9eb
    @VivekVivek-kv9eb 2 місяці тому +1

    Miss ithu important question mathrem aano atho ellam ഉൾപെടുത്തിട്ടുണ്ടോ?

  • @JabeerMuhammed-oi1bi
    @JabeerMuhammed-oi1bi 2 місяці тому +10

    2023 full ചെയ്യുമോ

  • @soumyacs6773
    @soumyacs6773 2 місяці тому

    Thanks mam.. ithinte pdf teligram group il idumo mam..

  • @nived619nd
    @nived619nd 2 місяці тому +1

    Valuable class 👌Thanks 🙏

  • @sujishas2975
    @sujishas2975 2 місяці тому +2

    Jargand CM ഹേമന്ത് soran ആയില്ലേ

  • @jasnajasu4953
    @jasnajasu4953 2 місяці тому

    Miss super clss.idayil edhokke questions vaayikkathe pole thonnunnu

  • @anunithya123
    @anunithya123 2 місяці тому +1

    Mam hca kk ulla current affairs full cheyyamo? 2023 may to 2024 may

  • @yourseducation905
    @yourseducation905 2 місяці тому

    Misse ..note evdnna kittuka??
    Tlgrm channel??

  • @neethurosanna1670
    @neethurosanna1670 2 місяці тому +3

    Maam
    Video il ulla 2024 le full current affairs note off koodi ayakkane.
    Telegram il pdf idu.

  • @SangeethaCp
    @SangeethaCp 19 днів тому

    Super class mam

  • @subaidak-ov2ld
    @subaidak-ov2ld Місяць тому

    Super class thnku...❤

  • @sanusree426
    @sanusree426 2 місяці тому +1

    Please correct the answer of Kumaranashan

  • @asuraravana9186
    @asuraravana9186 24 дні тому

    Teacheraa... Place inte kude state um cherku..orth irikana

  • @RevathiRevu-hm7oe
    @RevathiRevu-hm7oe 2 місяці тому +2

    Super class miss 😊❤❤

  • @nikhithanarayanan110
    @nikhithanarayanan110 2 місяці тому +2

    Missae kumarnashan correction undu 1924

  • @aravindvenuthekkel5684
    @aravindvenuthekkel5684 6 днів тому

    Henley passport indexil India 80 enna chila idathu kanunnu, chiledathu 82 actual etha

  • @krishnarjuntp4200
    @krishnarjuntp4200 2 місяці тому

    Indoor muzhuvan thootha vari- (indoor and soorath)

  • @arathy4800
    @arathy4800 2 місяці тому +3

    Thank u missey🫂♥️

  • @a-ucreations6946
    @a-ucreations6946 2 місяці тому +2

    Thank you so... Much❤❤🎉🎉👍🏻👍🏻

  • @MinarvaMinarva-v1b
    @MinarvaMinarva-v1b 2 місяці тому +1

    Super class aanu misse

  • @Aisha1234ash
    @Aisha1234ash 2 місяці тому

    Thank you miss 🥰🥰
    2024 sports ... waiting 🔥🔥

  • @vysakhvp1997
    @vysakhvp1997 2 місяці тому +1

    C സ്പേസ് എന്നത്.... OTP അല്ല. *OTT*( over-the-top) platform ആണ് miss.

    • @SruthysLearningsquare
      @SruthysLearningsquare  2 місяці тому +1

      Yes njan paranjapo maaripoytha thank you vyshak 🤗💕💕

    • @vysakhvp1997
      @vysakhvp1997 2 місяці тому

      @@SruthysLearningsquare 🤝🫂

  • @sundaranm1599
    @sundaranm1599 15 днів тому +1

    ❤❤❤

  • @AnjanaM-i3w
    @AnjanaM-i3w 2 місяці тому +1

    Answer vere colouril kodukanel nannayirunu

  • @DreamerAnush
    @DreamerAnush Місяць тому

    Thank you Miss ✨✨♥️

  • @krishnarahulrahul5233
    @krishnarahulrahul5233 2 місяці тому

    ഒരുപാട് നന്ദി 🙏🏼

  • @rajitharajitha3513
    @rajitharajitha3513 2 місяці тому

    Miss telegram chanel name എന്താണ്

  • @aswathyachuthan4182
    @aswathyachuthan4182 2 місяці тому

    Parayan vayyya .........sooooper🎉🎉🎉🎉

  • @stebinvb1747
    @stebinvb1747 2 місяці тому +1

    April may june CA class videos indooo

  • @lathalatha.k7870
    @lathalatha.k7870 2 місяці тому

    Miss, currentaffairs2023നോക്കിയാൽ poyo

  • @sreenalalkrishna4319
    @sreenalalkrishna4319 23 дні тому

    Thank u miss

  • @prayagsivan9239
    @prayagsivan9239 2 місяці тому +4

    Passport index 82 annutoo🙏

  • @winwin.1755
    @winwin.1755 2 місяці тому

    Nalla class🎉🎉

  • @asnasherin4518
    @asnasherin4518 2 місяці тому +1

    Missseee pdfum koodi sndakkakanee

  • @akshayashaji2994
    @akshayashaji2994 2 місяці тому

    Woman members koodathal ullathu up niyamasabha alle

  • @Aspirant_kpsc
    @Aspirant_kpsc Місяць тому +1

    Ma'am enikk October il aanu exm ldc. Njan September vare ulla CA nokkano. Atho June vare okke mathiyaavuo.

    • @AthiraSoman-e4o
      @AthiraSoman-e4o Місяць тому

      Enik sep ആണ്.. 28 ആണ്... Aug വരെ നോക്കുന്നത് നന്നായിരിക്കും... അല്ലെങ്കിൽ july

  • @anjanarajeesh613
    @anjanarajeesh613 19 днів тому +1

    Ith 2024 ഏത് month വരെ ആാാ മിസ്സേ

  • @RithumaRen
    @RithumaRen Місяць тому +1

    Super

  • @Cricbeats-07
    @Cricbeats-07 Місяць тому +1

    ❤🥰

  • @snehaaju5554
    @snehaaju5554 Місяць тому

    Thank you mam

  • @ajeeshkumar5906
    @ajeeshkumar5906 2 місяці тому

    Thank you miss 🥰

  • @thafseerapuvi2630
    @thafseerapuvi2630 Місяць тому

    Thank you mam ❤

  • @junaisjunu2238
    @junaisjunu2238 2 місяці тому +1

    Misse ithinte pdf undo

  • @anjug9564
    @anjug9564 2 місяці тому +1

    Happy gurupoornima wishes mam😊❤

  • @ranjurdravid5448
    @ranjurdravid5448 Місяць тому

    2023 fide ചെസ്സ് ചാമ്പ്യൻ ദിൻ liren അല്ലെ mis

  • @sarabeevisara94
    @sarabeevisara94 19 днів тому

    Mattannal enikk subjillayil pokanund social quizin third enkilum kittan ellavarum prarthikkaneee🤲🏻🤲🏻🤲🏻😰😰

  • @rajeeshv6871
    @rajeeshv6871 2 місяці тому

    Super class

  • @anuap9867
    @anuap9867 2 місяці тому +1

    സമ്പൂർണ ഡിജിറ്റൽ സാക്ഷരത ജില്ല = തൃശ്ശൂർ അല്ലെ

  • @user-jd5nv3jd9
    @user-jd5nv3jd9 Місяць тому +1

    KERALA PSC QUESTION 2024 (LDC exam coming)
    കേരള സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ക്ഷേമ നിധി ബോർഡുകളിൽ ഏറ്റവ്വും അഴിമതി
    കൂടിയതും ജനങ്ങളെ പട്ടിണിക്കിടുന്നതുമായ ബോർഡ് / വകുപ്പ് ഏതു ?
    A കേരള അബ്കാരി വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്
    B കേരള അഡ്വക്കേറ്റ് ക്ലർക്ക്സ് വെൽഫെയർ ഫണ്ട് കമ്മിറ്റി
    C കേരള അഭിഭാഷക ക്ഷേമനിധി ട്രസ്റ്റി കമ്മിറ്റി
    D കേരള അഗ്രികൾച്ചറൽ വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്
    E കേരള സംസ്ഥാന അംഗൻവാടി വർക്കേഴ്സ് ആന്റ് ഹെൽപ്പേഴ്സ് വെൽഫെയർ ഫണ്ട്
    F കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡ്
    G കേരള ബീഡി, സിഗാർ വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്
    H കേരളാ കശുവണ്ടി വർക്കേഴ്സ് റിലീഫ് ആൻഡ് വെൽഫെയർ ഫണ്ട് ബോർഡ്, കൊല്ലം
    I കേരള കയർ വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്
    J കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ്
    K കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡ്കേരള ഡോക്യുമെൻ്റ് റൈറ്റേഴ്‌സ് സ്‌ക്രൈബ്‌സ് ആൻഡ് സ്റ്റാമ്പ് Lവെണ്ടേഴ്‌സ് വെൽഫെയർ ഫണ്ട് ബോർഡ്
    M കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്
    N കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ്
    O കേരള ഹെഡ്‌ലോഡ് വർക്കേഴ്സ് വെൽഫെയർ ബോർഡ്
    P കേരള ജ്വല്ലറി വർക്കേഴ്സ് വെൽഫെയർ ബോർഡ്
    Q കേരള ഖാദി വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്
    R കേരള ലേബർ വെൽഫെയർ ഫണ്ട് ബോർഡ്
    S കേരള മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്, കൊല്ലം
    T കേരള റേഷൻ ഡീലർ ക്ഷേമനിധി
    U കേരള ഗ്രാമീണ തൊഴിൽ ക്ഷേമ സൊസൈറ്റി
    V കേരള ഷോപ്പ്സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് വർക്കേഴ്‌സ് വെൽഫെയർ ഫണ്ട് ബോർഡ്
    W കേരള ചെറുകിട പ്ലാന്റേഷൻ വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്
    X കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് പെൻഷൻ ബോർഡ്
    Y കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ ക്ഷേമ ബോർഡ്
    Z കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്
    AA കേരള സംസ്ഥാന ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്
    AB കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോർഡ്
    AC കേരള ടെയ്‌ലറിങ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്
    AD കേരള റ്റോടി വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്
    AE കേരള ട്രേഡേഴ്സ് വെൽഫെയർ ബോർഡ്
    AF കേരള പ്രവാസി ക്ഷേമ ബോർഡ്
    AG കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ്
    AH കേരള കർഷക ക്ഷേമനിധി ബോർഡ്

  • @sijilk5647
    @sijilk5647 2 місяці тому

    നല്ല ക്ലാസ്‌❤❤❤

  • @anjudasvt9741
    @anjudasvt9741 2 місяці тому +1

    Thank you miss 🙏

  • @ajilbabu6748
    @ajilbabu6748 Місяць тому

    Miss super class🎉

  • @Greeshma567
    @Greeshma567 2 місяці тому

    Mam...super class❤❤❤

  • @vishnukeerthi1254
    @vishnukeerthi1254 2 місяці тому

    54:42 😂 ചത്തുപോവാതിരിക്കാൻ കൊടുക്കുന്ന ധനസഹായം.. മറക്കൂല misse

  • @kavyakrishnan7651
    @kavyakrishnan7651 Місяць тому

    Thank you so much misse..31 nu aanu exam 🙏

  • @ajnaskmaju7625
    @ajnaskmaju7625 2 місяці тому +3

    ഒരു കാര്യം പറയുമ്പോൾ അത് വർഷത്തോടുകൂടി പറയാണെങ്കിൽ വലിയ ഉപകാരമായിരിക്കും എണ്ണം മാത്രം പറഞ്ഞു കഴിഞ്ഞാൽ നമുക്ക് പിടുത്തം കിട്ടില്ല ഏതു വർഷത്തെ കൂടിയുള്ള ഇംപോർട്ടൻസ് ആണ്...

  • @fathima..8121
    @fathima..8121 2 місяці тому

    മിസ്സേ tvm ldc kk munp 2024 sports onn cheyyumo

  • @sivanya8278
    @sivanya8278 2 місяці тому +3

    jarkand CM ippo hemanth soren alle

  • @sruthipavithran5563
    @sruthipavithran5563 2 місяці тому

    Telegram link idu miss

  • @VivekVivek-kv9eb
    @VivekVivek-kv9eb 2 місяці тому

    ssc exam keralathil nadakunna ആനുകാലികം question പഠിക്കണോ അത് ചോദിക്കുമോ?

  • @rijamr6928
    @rijamr6928 2 місяці тому

    താങ്ക്സ് ഡിയർ 😊

  • @drudak
    @drudak 2 місяці тому

    സൂപ്പർ ക്ലാസ്സ്‌❤️

  • @Haritharaj-pc7on
    @Haritharaj-pc7on 2 місяці тому +1

    ഇതിന്റെ pdf കിട്ടുമോ?

  • @nishasalini9979
    @nishasalini9979 19 днів тому

    🎉

  • @TRAVELMOVIESANDFOOTBALL
    @TRAVELMOVIESANDFOOTBALL 2 місяці тому

    please madam pdf onnu idamo..

  • @Shamna168
    @Shamna168 2 місяці тому

    സൂപ്പർ 👍🏻

  • @akshayashaji2994
    @akshayashaji2994 2 місяці тому

    Mam jarkhand minister hemand soran alle

  • @meenakshi2746
    @meenakshi2746 22 дні тому

    Ithinte pdf undo miss

  • @sunilp9627
    @sunilp9627 2 місяці тому

    മാനവ വികസന സൂചക 2022 ഇന്ത്യയുടെ സ്ഥാനം 132 അല്ലേ

  • @ammupammu4516
    @ammupammu4516 Місяць тому

    Pdf taraamo miss

  • @abhishekr6858
    @abhishekr6858 2 місяці тому

    Thank you misse❤

  • @beahuman6196
    @beahuman6196 2 місяці тому

    Thank you, really helpful ❤

  • @ashwalkrishna1551
    @ashwalkrishna1551 2 місяці тому +1

    2024 Henley passport index India's rank 82 alle?

  • @Lyrically-e6o
    @Lyrically-e6o 2 місяці тому +1

    7:13 😂njan karuthy ad vannathann

  • @RamyaRamyaanoop
    @RamyaRamyaanoop 2 місяці тому

    Thanku miss 2023 CA cheyyumo

  • @shamilyshajim6975
    @shamilyshajim6975 2 місяці тому

    ഇതിന്റെ pdf ഇടാൻ പറ്റുമോ miss

  • @midhunmohan1973
    @midhunmohan1973 2 місяці тому

    സൊയമ്പൻ ക്ലാസ്സ്‌

  • @HyrunnisaPp-w6e
    @HyrunnisaPp-w6e 2 місяці тому

    Thanks

  • @swathysandeep1417
    @swathysandeep1417 2 місяці тому

    Super class
    Tgmil pdf idane

  • @sudhaa6063
    @sudhaa6063 2 місяці тому +1

    Hi super

  • @SunithaK-cv5ts
    @SunithaK-cv5ts Місяць тому

    Mam ഈ pdf കിട്ടാൻ എന്തകിലും വഴിയുണ്ടോ....

  • @karthika3713
    @karthika3713 Місяць тому

    Ith 2024 eth month vare aan misse ullath?

  • @anik.b6988
    @anik.b6988 2 місяці тому

    Codes👌

  • @snaaahhh
    @snaaahhh 18 днів тому

    Wife

  • @aaliyavarghesse1665
    @aaliyavarghesse1665 2 місяці тому

    Ithinte notes kitto