ഒർജിനൽ പാട്ടിൽ നിന്ന് വ്യവസ്ഥമായ രീതിയിൽ പാടി തന്റെ കഴിവിന് അടിവരയിട്ട ബാലന് അഭിനന്ദനങ്ങൾ അർഹിക്കുന്ന അംഗീകാരം ലഭിക്കാത പോയ ഒരു പാവം മനുഷ്യൻ എടുത്തുയർത്താൻ ആളില്ലാതെപോയി ഇനിയും പ്രതീക്ഷ കൈവിടരുത് ഇനിയും പുഴ ഒഴുകട്ടെ .....
നിങ്ങൾക്ക്, നിറത്തെയും ജാതിയേയും മാറ്റി നിർത്താം, പക്ഷെ ഇതുപോലെ മധുരമായ ശബ്ദത്തെ എപ്പോഴും ഹൃദയത്തോട് ചേർത്ത് നിർത്തും, ബാലൻ ചേട്ടൻ super ആണ് ❤️❤️👍👍, ഇദേഹത്തിന്റെ പകുതി കഴിവ് പോലും ഇല്ലാത്തവർ ആണ് പല റിയാലിറ്റി ഷോ കളിലും ജഡ്ജ് ആയി ഇരിക്കുന്നത്, ഇതൊക്കെ കാണുമ്പോൾ മനസ്സിൽ പുച്ഛം തോന്നുന്നു
ഒന്നു പാടി നോക്കാൻ ശ്രമിച്ചപ്പോൾ കണ്ടതാണ്. ഒരു ലൈവ് പ്രോഗ്രാം ഇങ്ങനെ പടിയാലോ എന്നു കൊതിച്ചു. പക്‌ഷേ ഇപ്പോൾ നടക്കില്ല. കൊതി മാത്രം. നന്നായി പാടി സഹോദരാ.
Agree, the main advantage yesudas has is his divine god gifted voice. There are many more singers far better than Yesudas, but they would not appeal to the masses because their voice is not that conveying . Thats all. This song I agree with what you said. The reason yesudas is given songs to sing is only because of his voice, otherwise Raveendran mash himself would have sang this song or any other song for that matter. Who else knows the song better than the music director himself.
ബാലേട്ടാ ഈ ഗാനം എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ ഓർമ്മയില്ല. അത്രക്ക് മനോഹരം. ഞാൻ താങ്കളുടെ ഒരു ആരാധകൻ. താങ്കൾക്കും ടീമിനും ഈ കോഴിക്കോട് കാരന്റെ അഭിനന്ദനങ്ങൾ.
@@anishthankachan9074 ബാലേട്ടൻ . വെയിലത്തു ചിരിതൂകും പെണ്ണ് ശിവരാത്രിവ്രതവുമായി നാമം ജപിക്കും പെണ്ണ് പെണ്ണിനെ കാണുവാൻ ഇന്നലെ വന്നവർ ചൊന്നു പോയി പ്രാന്താത്തി പെണ്ണ് അവളൊരു പാവം പ്രാന്തത്തി പെണ്ണ് ഈ വരി പാടിയിട്ടില്ല. ഇതിനു ശേഷം ഉള്ള അതു കേട്ടു നെഞ്ചു പിടഞ്ഞു എന്നാണ് തുടങ്ങുന്നത്😲
അതിമനോഹരം. ബാലേട്ടന്റെ പാട്ട്. ചെറുകുന്ന് അമ്പലത്തിൽ വന്നപ്പോൾ നേരിട്ട് കാണാൻ പറ്റി എന്റെ സുഹൃത്തായിരുന്നു enuonser. പാട്ടുകൾ എല്ലാം വളരെ നന്നായിരുന്നു. എനിക്കും ബാലേട്ടന്റെ ശിഷ്യനാകണം. ചെറിയൊരു പാട്ടുകാരനാണ് ഞാനും.
ബാലേട്ടാ...... എന്താണൊരു ഫീൽ..... ഒന്നുംപറയാനില്ല. വളരെ മനോഹരം.....❤️❤️❤️❤️ സ്വന്തമായ ഭാവവും ശൈലിയും..... ഒറിജിനൽ പാട്ടിൽ ദാസേട്ടൻ പാടിയതിനെക്കാളിലും എത്രയോ മനോഹരം.....💕💕💕💕 എത്ര കേട്ടാലും മതിവരാത്ത ഫീൽ..... കുറേ തവണ കേട്ടു ഞാനീ പാട്ട്..... ഒരുപാടിഷ്ടപ്പെട്ടു... 👌👌👌👌👌❤️❤️❤️❤️❤️ താങ്കളുടെ ഒരുപാട് സ്റ്റേജ് പ്രോഗ്രാം കണ്ടിട്ടുണ്ട്..... 🥰 ബാലേട്ടനെ നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങാൻ ഒരാഗ്രഹമുണ്ട്.... 🙏🙏🙏❤️❤️❤️❤️
ഭാഗ്യം ഈ പാട്ട് എൻ്റെ ഇഷ്ട ഗായകൻ്റെ പാട്ട് സ്റ്റേജ് ഇല് അടുത്ത് നിന്ന് കേൾക്കാൻ സാധിച്ചത്..... സങ്കടം വരുമ്പോൾ ഇന്നും ഞാൻ കാണുന്ന ...കേൾക്കുന്ന ... ഈ പാട്ട്.... ❤️😭😒🥰 പൂവാർ വന്നു ഈ പാട്ട് പാടുന്നത് സ്റ്റേജ് il നിന്നും. തൊട്ടരികിൽ നിന്ന് കേൾക്കാൻ സാധിച്ചു .... പ്രിയപെട്ട വിനോദ് അണ്ണൻ ബോബൻ ❤️.
Enteyum എന്റെ achanteyum favorite paattum paattukaaranum ...track illathe ithrem feel ittu paadaan Baleettane kazhinju വേറെ ആരും ഇല്ല...love u baletta ❤️❤️❤️⚘️⚘️👍👍👍👍👍💥💥💥💥💥💥💥💥💥🎉🎉🎉🎉🎉🎉🎉🎉🎉❤️❤️❤️❤️❤️❤️
EXCELLENT SONG ALL THE TIME IMITATING THE ORIGINAL NOT SO GOOD .HERE OWN STYLE OF SINGING BETTER FEELING THAN ORIGINAL .....BE OURSELF THANKS BALAN SIR
അതിമനോഹരം. പറയാൻ വാക്കുകളില്ല. വാക്കുകൾക്കതീതമാണ് പ്രിയബാലേട്ടന്റെ ഓരോ പാട്ടും. ഈ പാട്ട് ഞാൻ കേൾക്കുന്നതും എന്റെ ബാലേട്ടൻ പാടിയാണ്. ഒർജിനൽ ഞാൻ കേട്ടിട്ടില്ല..❤❤❤🙏🙏🙏🙏
ഞാൻ താങ്കളെ ഇഷ്ടപ്പെടുന്നയാളാണ്. ഇവിടെയുള്ള കമന്റുകളിൽ വലിയൊരു ശതമാനവും താങ്കളുടെ ഈ പ്രകടനത്തെ വാഴ്ത്തിയിട്ടുള്ളതാണ്, എന്നിരിക്കിലും എന്റെ അഭിപ്രായം തുറന്ന് പറയുന്നു. മലയാളികൾ എക്കാലവും നെഞ്ചിലേറ്റി നടക്കുന്ന ഈ മനോഹര ഗാനത്തെ താങ്കൾ താങ്കളുടെ ഈണത്തിലേക്ക് ശൈലിയിലേക്ക് മാറ്റി പാടിയത് ഒട്ടും ശരിയായില്ല. നല്ലവണ്ണം പാടാൻ കഴിവുള്ള അനുഗഹീത ഗായകനാണ് താങ്കൾ പക്ഷേ ഒറിജിനൽ ഗാനത്തിലൂടെ ഓരോ ആസ്വാദകന്റേം നെഞ്ചിലേക്ക് പകർന്ന് നൽകുന്ന ലളിതവശ്യമാം ഭാവസാന്ദ്രത ഈ പ്രകടനത്തിൽ ഒട്ടും തന്നെയില്ല എന്ന് മാത്രമല്ല ഗാനത്തിലുടനീളം അനുചിതമായ ആരോഹണവരോഹണങ്ങൾ നടത്തുവാൻ താങ്കൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നതായും കാണുന്നു. താങ്കളിലെ കലാകാരനെ ഇഷ്ടപ്പെടുന്ന ഒരു സംഗീതാസ്വാദകൻ
ബാലേട്ടാ അടിപൊളി എന്റെ പഴയ കാലങ്ങൾ ഓർമ്മ വരുന്നു എത്ര കേട്ടാലും മതിയാവുന്നില്ല ഇതിൽ ഭ്രാന്തത്തിപ്പെണ്ണ് എന്നാ വരി വിട്ടുപോയി അതും ഉണ്ടായിരുന്നെങ്കിൽ കൂടുതൽ നേരം പാട്ടുകേൾക്കാമായിരുന്നു സൂപ്പർ ബാലേട്ടാ 👍👍👍👍👍👍👍👍👍👋👋👋👋👋👋👋👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ബാലേട്ട എന്താ ഇത് പറയാൻ വാക്കുകളില്ല ഈ പാട്ട് ദാസേട്ടൻ പാടിയതിനേക്കാൾ എത്ര മനോഹരമായിട്ടാണ് താങ്കൾ പാടിയിരിക്കുന്നെ ആഹാ മനോഹരം എന്താ ഫീൽ പലവട്ടം കേട്ടു super super super
@@chandrasekharankv7577 ഞങ്ങൾ സാധാരണക്കാര്ക്ക് സംഗതി,ടെമ്പോ ഇതൊന്നും അറിയിയില്ല. മണിക്കൂറുകണക്കിനു കണ്ടു കച്ചേരി ചെയ്യുന്നവരുണ്ടാവും ഞങ്ങൾ ശ്രദ്ധിക്കാറില്ല കേട്ടപാട്ട് അതേപോലെ കേൾക്കണം. സ്റ്റേജിൽ. അതിൽ അച്ഛനും മകനും തീരെപോരാ 30 കൊല്ലം മുൻപായാലും. ശത്രുക്കൾ പോലും ദാസേട്ടന്റെ പാട്ട് ഇഷ്ടപ്പെടും. പ്രത്യേകിച്ച് ഭക്തിഗാനങ്ങൾ
ഈ പാട്ട് കേട്ടാൽ പന്തളം ബാലനെ ഓർമ വരുന്ന ആളുകൾ ഞാൻ മാത്രം അല്ലെങ്കിൽ ലൈക്ക് അടിക്കാം 💪💪
ഇത് ലൈവ് കേൾക്കാൻ പറ്റിയ ആൾക്കാരോട് അസൂയ തോന്നുന്നു.. ഹൃദയത്തിലേക്ക് ചുമ്മാ അങ്ങ് ചെന്ന് തറച്ചു കൊള്ളുന്നു. ഈ പാട്ട് ദാസേട്ടനും മുകളിൽ ❤❤
ഞാൻ കേട്ടിട്ടുണ്ട് ❤
ഒർജിനൽ പാട്ടിൽ നിന്ന് വ്യവസ്ഥമായ രീതിയിൽ പാടി തന്റെ കഴിവിന് അടിവരയിട്ട ബാലന് അഭിനന്ദനങ്ങൾ അർഹിക്കുന്ന അംഗീകാരം ലഭിക്കാത പോയ ഒരു പാവം മനുഷ്യൻ എടുത്തുയർത്താൻ ആളില്ലാതെപോയി ഇനിയും പ്രതീക്ഷ കൈവിടരുത് ഇനിയും പുഴ ഒഴുകട്ടെ .....
എന്റെ കുട്ടികാലം മനോഹരമാക്കിയ പാട്ടുകാരൻ എന്റെ നാട്ടിലെ ക്ഷേത്രങ്ങളിൽ പന്തളം ബാലൻ എന്ന ഗായകൻ ആണ് ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
A
നിങ്ങൾക്ക്, നിറത്തെയും ജാതിയേയും മാറ്റി നിർത്താം, പക്ഷെ ഇതുപോലെ മധുരമായ ശബ്ദത്തെ എപ്പോഴും ഹൃദയത്തോട് ചേർത്ത് നിർത്തും, ബാലൻ ചേട്ടൻ super ആണ് ❤️❤️👍👍, ഇദേഹത്തിന്റെ പകുതി കഴിവ് പോലും ഇല്ലാത്തവർ ആണ് പല റിയാലിറ്റി ഷോ കളിലും ജഡ്ജ് ആയി ഇരിക്കുന്നത്, ഇതൊക്കെ കാണുമ്പോൾ മനസ്സിൽ പുച്ഛം തോന്നുന്നു
നിങ്ങൾ നന്നായി പാടി ഞാൻ വളരെ വളരെ ആസ്വാദിച്ചു മുപ്പത് വർഷം പുറകിലോട്ടു എന്നെ കൊണ്ട് പോയി.
കറക്റ്റ് ബ്രോ
100%
അതാണ് കേരളം
ASathyabhamede issue inu shesham ee comment kandapo
ഒരു ദിനപത്രത്തിന്റെ കഷ്ണം കയ്യിൽവച്ചു അമ്പല പറമ്പിലും പള്ളി പറമ്പിലും ഇരുന്നു ഒരുനല്ല ഗാനമേള കേൾക്കുന്ന സുഖം.....
🙏
ശരിക്കും ഇങ്ങനെയായിരുന്നു ഈ പാട്ട് ഒരിജിനലായി പാടേണ്ടിയിരുന്നത് എന്ന് തോന്നിപ്പോയി.
waste, beyond any words das sir done better. that away from anybody's imagination
സത്യം
സത്യം
@@sreesanths4718 👍👍👍One and only DASETTAN. 🌞🌞🌞
@@satheeshkumar6026 Athre ulu
എന്റെ പൊന്നോ കിടിലോസ്ക്കി.. ഒർജിനൽ song നേക്കാളും.. കിടിലം.. ശരിക്കും ഇതേ പിച്ചിലാലാണ് പാടേണ്ടിയിരുന്നത്.. ❤ബാലൻ sir ❤🙏🏽
എന്റെ ബാലൻ ചേട്ടാ നമിച്ചു ഭഗവൽ കാരുണ്യം എന്നും ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു
സ്വന്തം ശൈലിയിൽ ഈ ഗാനത്തെ മധുരതരമാക്കിയ പ്രിയ ഗാഗയകന് ആശംസയുടെ പൂച്ചെണ്ടുകൾ🌹🌹🌹
എത്ര തവണ കേട്ടു എന്നറിയില്ല ബാലേട്ടാ വാക്കുകൾക്കതീതമായ ആലാപനം ::.. 💞💞💞💞💞
ഞാനും... ആയിരത്തിനുമേൽ കേട്ടൂ.... ഇനിയും കേൾക്കും ഉറങ്ങുന്നതിനുമുൻപായി.. ഒരു സ്റ്റേജ് ഷോ അറേഞ്ച് ചെയ്യുന്നുണ്ട്...
ഒന്നു പാടി നോക്കാൻ ശ്രമിച്ചപ്പോൾ കണ്ടതാണ്.
ഒരു ലൈവ് പ്രോഗ്രാം ഇങ്ങനെ പടിയാലോ എന്നു കൊതിച്ചു.
പക്‌ഷേ ഇപ്പോൾ നടക്കില്ല.
കൊതി മാത്രം.
നന്നായി പാടി സഹോദരാ.
മനസ്സ് ഓർമ്മകളിലേക്ക് തിരിച്ചു നടന്നു എത്രയോ സ്റ്റേജിൽ അങ്ങയുടെ ഗാനമേള കേട്ടു എണ്ണി തിട്ടപ്പെടുത്തുക ദുഷ്ക്കരം നന്ദി നന്ദി നന്ദി
ഒരുപാട് സന്തോഷം ഈ വാക്കുകൾക്ക് ❤️❤️❤️🙏🙏🙏
ഒറിജിനൽ നിന്ന് വളരെ വ്യത്യസ്തം ആയ ആലാപനം. ദാസേട്ടനെ അനുകരിക്കാതെ സ്വന്തം ശൈലിയിൽ വളരെ നന്നായി പാടി.
@@Hello-ov1xcനീ രണ്ടും കേട്ട് നോക്കിയോ നീ ഓക്കേ പോയി ....
@അതേ.. ദാസേട്ടന്റെ തീട്ടം മാത്രമേ തിന്നുകയുള്ളു എന്നുള്ളവർക്.....
അത് കൊണ്ടല്ലേ പറഞ്ഞത്...@@jijoscariya5697
Oneimportantlinemiss
ഇത് പോലെ സുന്ദരമായി പാടുന്ന ഒരു കലാകാരന്റെ നിറം ആയിരിക്കും മാറ്റി നിർത്തിയത് കേരളമേ ലേജ്ജാകരം
ബാലേട്ടാ.. ജനഹൃദയങ്ങളിൽ ദാസേട്ടനോടൊപ്പം ഇങ്ങള് തന്നെ, അതിൽ ഒരു മാറ്റവും ഇല്ല.. 👌🏽👌🏽👌🏽👍🏽🙏🏾
വോയിസ് 👌
നാടോടി കഥകളിലെ ഏതോ ഒരു കഥ കേൾക്കും പോലെ ആണ് ഈ പാട്ട് വല്ലാത്ത ഒരു ഏങ്ങൽ,
പൂർണ്ണഭാവംഉൾക്കൊണ്ട്പാടി...ഒർജിനൽഗാനത്തേക്കാൾ...ഈഗാനത്തിൽദാസേട്ടനേക്കാളുംഇത്തിരിമുമ്പിൽപോയതുപോലെ...കേട്ടിരുന്നുപോകുന്നഗാനം..Good..
Subhash Sree dhasettan sagitham padichu varunnatye ullu shamikkanum
Subhash Sree yesudhs ara pattukaranano
പോടാ .. പോടാ.. പൊരക്ക് പോടാ .. ദാസേട്ടന്റെ പേരുച്ചരിച്ച നാവുകൊണ്ട് ഈ പൂമോന്റെയൊക്കെ പേരു പറയാൻ നിനക്കെങ്ങനെ ധൈര്യംവന്നെടാ മൈനാകമേ ??
@@lahari7192 daasettan poorimon
Agree, the main advantage yesudas has is his divine god gifted voice. There are many more singers far better than Yesudas, but they would not appeal to the masses because their voice is not that conveying . Thats all. This song I agree with what you said. The reason yesudas is given songs to sing is only because of his voice, otherwise Raveendran mash himself would have sang this song or any other song for that matter. Who else knows the song better than the music director himself.
ഒറിജിനലിനെ വെല്ലുന്ന പ്രേഘടനം സൂപ്പർ അടിപൊളി ഒരുപാട് ഇഷ്ട്ടം ബാലൻ ചേട്ടനും തങ്ങളുടെ പാട്ടും ഓയിസ്സും 👍👍👍👍👍🥰🥰🥰🥰🙏🙏🌹🌹😘😘😘
സത്യം
മണ്ണിലെ ഗന്ധർവൻ..... തറയിൽ ചവിട്ടി നിൽക്കുന്ന യഥാർഥ ഗന്ധർവൻ
അങ്ങ് ഗാനമേളകളിൽ സജീവമാകണം..... പഴയ ഗാനങ്ങൾക്ക് പുതുജീവൻ നൽകാൻ
എന്‍റെ പന്തളംബാലണ്ണാ കലക്കിമുത്തേ പൊളിച്ചു
അതി ഗംഭീരം, സൂപ്പർ മനോഹരം പറയാൻ വാക്കുകളില്ല
ബാലേട്ടാ ഈ ഗാനം എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ ഓർമ്മയില്ല. അത്രക്ക് മനോഹരം. ഞാൻ താങ്കളുടെ ഒരു ആരാധകൻ. താങ്കൾക്കും ടീമിനും ഈ കോഴിക്കോട് കാരന്റെ അഭിനന്ദനങ്ങൾ.
ഒറിജിനൽ വളരെ വ്യത്യാസമുണ്ട് പക്ഷേ അതിനേക്കാൾ കറച്ച് മേലെയായോ എന്നൊരു സംശയം സൗണ്ട് സിസ്റ്റം അപാരം ഭയങ്കര ഫീലിംഗ് thanks
Was.........soopper God bless you
'ചേട്ടൻ പാടുന്ന പാട്ടുകൾ ഒർജിനലിൽ നിന്ന് ഒരു പാട് വ്യത്യാസം ഉണ്ടാകും അതാണ് പന്തളം ബാലൻ ഒർജിനലിനെ വെല്ലും പാടുന്ന പാട്ടുകൾ എല്ലാം
സംശയിക്കേണ്ട മേലെതന്നെ
സൂപ്പർ ആണ് ചേട്ടാ ❤❤❤
@@anishthankachan9074 ബാലേട്ടൻ . വെയിലത്തു ചിരിതൂകും പെണ്ണ് ശിവരാത്രിവ്രതവുമായി നാമം ജപിക്കും പെണ്ണ് പെണ്ണിനെ കാണുവാൻ ഇന്നലെ വന്നവർ ചൊന്നു പോയി പ്രാന്താത്തി പെണ്ണ് അവളൊരു പാവം പ്രാന്തത്തി പെണ്ണ് ഈ വരി പാടിയിട്ടില്ല. ഇതിനു ശേഷം ഉള്ള അതു കേട്ടു നെഞ്ചു പിടഞ്ഞു എന്നാണ് തുടങ്ങുന്നത്😲
എത്ര കേട്ടാലും മതി വരില്ല.. ♥️
എത്ര മറച്ചു വെച്ചാലും നല്ല കലാകാരൻ ഒരു നാൾ മറ നീക്കി പുറത്തുവരും. ജനഹൃദയങ്ങളിൽ നിങ്ങളുണ്ടാവും പ്രിയ സഹോ...!!!
ഒരുപാട് ഇഷ്ടം ഉള്ള പാട്ട് ബാലൻ ചേട്ടന്റെ ശബ്ദം എന്ത് സൂപ്പർ ആയിട്ട് ആണ് പാടുന്നത് ❤️❤️❤️❤️👌👌👌👌👌💕💕💕💕
അതിമനോഹരം. ബാലേട്ടന്റെ പാട്ട്. ചെറുകുന്ന് അമ്പലത്തിൽ വന്നപ്പോൾ നേരിട്ട് കാണാൻ പറ്റി എന്റെ സുഹൃത്തായിരുന്നു enuonser. പാട്ടുകൾ എല്ലാം വളരെ നന്നായിരുന്നു. എനിക്കും ബാലേട്ടന്റെ ശിഷ്യനാകണം. ചെറിയൊരു പാട്ടുകാരനാണ് ഞാനും.
ബാലേട്ടാ...... എന്താണൊരു ഫീൽ..... ഒന്നുംപറയാനില്ല. വളരെ മനോഹരം.....❤️❤️❤️❤️ സ്വന്തമായ ഭാവവും ശൈലിയും..... ഒറിജിനൽ പാട്ടിൽ ദാസേട്ടൻ പാടിയതിനെക്കാളിലും എത്രയോ മനോഹരം.....💕💕💕💕 എത്ര കേട്ടാലും മതിവരാത്ത ഫീൽ..... കുറേ തവണ കേട്ടു ഞാനീ പാട്ട്..... ഒരുപാടിഷ്ടപ്പെട്ടു... 👌👌👌👌👌❤️❤️❤️❤️❤️ താങ്കളുടെ ഒരുപാട് സ്റ്റേജ് പ്രോഗ്രാം കണ്ടിട്ടുണ്ട്..... 🥰 ബാലേട്ടനെ നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങാൻ ഒരാഗ്രഹമുണ്ട്.... 🙏🙏🙏❤️❤️❤️❤️
മനോഹരം
അതിഗംഭീരം
ആകാശത്തോളമെത്തുന്ന
ആലാപനം❤️❤️❤️🧡
ഭാഗ്യം ഈ പാട്ട് എൻ്റെ ഇഷ്ട ഗായകൻ്റെ പാട്ട് സ്റ്റേജ് ഇല് അടുത്ത് നിന്ന് കേൾക്കാൻ സാധിച്ചത്..... സങ്കടം വരുമ്പോൾ ഇന്നും ഞാൻ കാണുന്ന ...കേൾക്കുന്ന ... ഈ പാട്ട്.... ❤️😭😒🥰 പൂവാർ വന്നു ഈ പാട്ട് പാടുന്നത് സ്റ്റേജ് il നിന്നും. തൊട്ടരികിൽ നിന്ന് കേൾക്കാൻ സാധിച്ചു .... പ്രിയപെട്ട വിനോദ് അണ്ണൻ ബോബൻ ❤️.
എന്റെ ജീവിൻ എടുത്തോളൂ ഇനി സാർ ജീവിക്കണം ഇത്ര മനോഹരമായി പാടാൻ.....❤
ഒരു രക്ഷയുമില്ല സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
വേറിട്ട ശൈലി 👌👍 സ്വരവും ആലാപനവും വളരെ മനോഹരമായിരിക്കുന്നു😊
Njan live e pattu stajil kettittund ROMANCHAM.... TKU..
BALANNAN UYYIR..
ശ്രീ പന്തളം ബാലൻ ഗംഭീരമായി പാടി, പക്ഷേ യേശുദാസ് പാടിയ ഗാനം അതിമനോഹരമായി ഇന്നും നിലനിൽക്കുന്നു..... 🌹🌹🌹🪔🪔🪔
അത് തന്നെയാണ് പറഞ്ഞത്...
വാക്കുകൾക്കു അതീതമായി വളരെ മനോഹരം ❤❤❤❤
Enteyum എന്റെ achanteyum favorite paattum paattukaaranum ...track illathe ithrem feel ittu paadaan Baleettane kazhinju വേറെ ആരും ഇല്ല...love u baletta ❤️❤️❤️⚘️⚘️👍👍👍👍👍💥💥💥💥💥💥💥💥💥🎉🎉🎉🎉🎉🎉🎉🎉🎉❤️❤️❤️❤️❤️❤️
സർ ഇത് തന്നെ എത്ര വട്ടം കേട്ടു എന്ന് അറിയില്ല....അത്രത്തോളം ഇഷ്ടം ആയി ഈ പാട്ട്....❤❤❤❤❤
EXCELLENT SONG ALL THE TIME IMITATING THE ORIGINAL NOT SO GOOD .HERE OWN STYLE OF SINGING BETTER FEELING THAN ORIGINAL .....BE OURSELF THANKS BALAN SIR
എന്റെ ചേട്ടാ ഒരു രക്ഷയില്ല... 👏👏👏👏👏👏👏👌👌👌👌👌👌അസാധ്യം അസാധ്യം 👏👏👏👏👏
Endha oru feel.Thanku sir for this song and orchestra played well
അതിമനോഹരം. പറയാൻ വാക്കുകളില്ല. വാക്കുകൾക്കതീതമാണ് പ്രിയബാലേട്ടന്റെ ഓരോ പാട്ടും. ഈ പാട്ട് ഞാൻ കേൾക്കുന്നതും എന്റെ ബാലേട്ടൻ പാടിയാണ്. ഒർജിനൽ ഞാൻ കേട്ടിട്ടില്ല..❤❤❤🙏🙏🙏🙏
പന്തളം ബാലന്റെ ഈ പാട്ടു ആസ്വദിക്കുവാൻ എനിക്ക് ഒരു അവസാനം ഉണ്ടായിട്ടുണ്ട്. അർഹിക്കുന്ന അംഗീകാരം ലഭിക്കാത പോയ ഒരു പാവം മനുഷ്യൻ
മനോഹരം അതിഗംഭീരം ❤❤
എത്ര പ്രാവശ്യം കേട്ടന്ന് അറിയില്ല 🥰🥰🥰🥰❤️❤️❤️❤️🙏🏿🙏🏿🙏🏿👏👏👏
ഞാൻ താങ്കളെ ഇഷ്ടപ്പെടുന്നയാളാണ്. ഇവിടെയുള്ള കമന്റുകളിൽ വലിയൊരു ശതമാനവും താങ്കളുടെ ഈ പ്രകടനത്തെ വാഴ്ത്തിയിട്ടുള്ളതാണ്, എന്നിരിക്കിലും എന്റെ അഭിപ്രായം തുറന്ന് പറയുന്നു. മലയാളികൾ എക്കാലവും നെഞ്ചിലേറ്റി നടക്കുന്ന ഈ മനോഹര ഗാനത്തെ താങ്കൾ താങ്കളുടെ ഈണത്തിലേക്ക് ശൈലിയിലേക്ക് മാറ്റി പാടിയത് ഒട്ടും ശരിയായില്ല. നല്ലവണ്ണം പാടാൻ കഴിവുള്ള അനുഗഹീത ഗായകനാണ് താങ്കൾ പക്ഷേ ഒറിജിനൽ ഗാനത്തിലൂടെ ഓരോ ആസ്വാദകന്റേം നെഞ്ചിലേക്ക് പകർന്ന് നൽകുന്ന ലളിതവശ്യമാം ഭാവസാന്ദ്രത ഈ പ്രകടനത്തിൽ ഒട്ടും തന്നെയില്ല എന്ന് മാത്രമല്ല ഗാനത്തിലുടനീളം അനുചിതമായ ആരോഹണവരോഹണങ്ങൾ നടത്തുവാൻ താങ്കൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നതായും കാണുന്നു. താങ്കളിലെ കലാകാരനെ ഇഷ്ടപ്പെടുന്ന ഒരു സംഗീതാസ്വാദകൻ
You said right. അരോചകം ആയിരുന്നു സോങ്
ഹോ പറയാൻ പോലും പറ്റില്ല അതിമനോഹരം....
അസാധ്യ പെർഫോമൻസ് ബാലേട്ടാ
Ee kazhinja onam, nattil undayirunnappo live kelkaan patti... TVM Poojapurayi vach... Oru rakshayum illaa...Super..
Ithu pole padan chetta ningalkkumathrame pattukayullu,big salute
അഭിജിത് കൊല്ലം ഇപ്പോൾ ഈ പാട്ട് ഒന്ന് പാടിയാൽ ഹാ 🥰🥰🥰ഇത് ഓവർ ആക്കി കളഞ്ഞു.
Njan oru pandalathukaran ennathil abhimanikunnu.super song ethra kettannu thanne oramayila.kure kettu.love u chettaaaa...
ബാലേട്ടാ നമിക്കുന്നു 🙏🙏🙏ഒന്നും പറയാനില്ല ❤❤❤❤
Superb... I liked this version than the original one. മനസ്സിൽ തട്ടുന്ന ഒരു ശോകം ഉണ്ട്.
മുസിക് സിസ്റ്റം അടിപൊളി.
ബാലേട്ടാ അടിപൊളി എന്റെ പഴയ കാലങ്ങൾ ഓർമ്മ വരുന്നു എത്ര കേട്ടാലും മതിയാവുന്നില്ല ഇതിൽ ഭ്രാന്തത്തിപ്പെണ്ണ് എന്നാ വരി വിട്ടുപോയി അതും ഉണ്ടായിരുന്നെങ്കിൽ കൂടുതൽ നേരം പാട്ടുകേൾക്കാമായിരുന്നു സൂപ്പർ ബാലേട്ടാ 👍👍👍👍👍👍👍👍👍👋👋👋👋👋👋👋👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സൂപ്പർ ഒരു രക്ഷയുമില്ല love you ഏട്ടാ
Onnuparanilla... പൊളിച്ചു ബാലേട്ടാ നിങ്ങൾ.....
Great singer,
എന്റെ ഓർമയിൽ ലാസ്റ്റില് കേട്ടത് ഒരു നോവായി ഉണ്ട് അങ്ങയുടെ ഗാനമേള ശർഗ്ഗക്കാവ് വെണ്മണി
അതും അങ്ങയുടെ ട്രോപ്പ് എന്നോ എന്നും സംശയം
ഞാൻ ഒരു പാട് കേട്ടിട്ടുണ്ട് പക്ഷെ ഇത് പോലെ ആദ്യമായിട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ
Excellent singing, way ahead the M G sreekumar
യേശുദാസിനെക്കാളും നന്നായി പാടി. 🙏🙏 സൂപ്പർ
Bijili bw എന്തൊരു പരാജയമാണെടാ നിന്റെ ജന്മം...
തന്റേതായ ശൈലി സൂപ്പർ ഒത്തിരി വട്ടം കേട്ടു....🙏🙏👌👌💝💝
സൂപ്പർ..... ആലാപനം.... അതിലേറെ സൂപ്പർ സൗണ്ട് സിസ്റ്റം...
Thank you
What a feel excellent baletta. Please Sing some more old songs like this thank you. Congratulations.
പണ്ടത്തെ ഗാനമേള എന്നു പറഞ്ഞാൽ പന്തളം ബാലൻ എന്നു തന്നെ ആണ്. ഞങ്ങളുടെ ഹരം ആണ് അങ്ങ്. എന്നും മനസ്സിൽ സൂക്ഷിക്കുന്നു അങ്ങയോടുള്ള ആരാധന
ഞങ്ങളുടെ ബാലനെ,ജാതിയുടെയും നിറത്തിന്റെയും പേരിൽ മാറ്റിനിർത്തിയ, സിനിമാ മേഖലയിൽ ഉള്ളവർ ഇപ്പോൾ അനുഭവിക്കന്നു. കാലം കണക്ക് ചോദിക്കും
അതി ഗംഭീരം 😊❤️ God bless you
ഞെട്ടി പോയി. സൂപ്പർ 🎉🎉🎉
എന്റു പൊളിയായിട്ട പാടിയിരിക്കുന്നത് 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
എന്താ ഫീലിംഗ് മാഷേ 🔥🔥🔥🔥🔥🔥
പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ പന്തളം ബാലന്റെ ഗാനമേള 😮😮😮😮
ബാലേട്ടൻ പാടിയ പാട്ടുകൾ മുഴുവനും.ഒർജിനൽ.കേൾകുക
.
ബാലേട്ട എന്താ ഇത് പറയാൻ വാക്കുകളില്ല ഈ പാട്ട് ദാസേട്ടൻ പാടിയതിനേക്കാൾ എത്ര മനോഹരമായിട്ടാണ് താങ്കൾ പാടിയിരിക്കുന്നെ ആഹാ മനോഹരം എന്താ ഫീൽ പലവട്ടം കേട്ടു super super super
ഇപ്പോൾ ഉറപ്പായി ദാസേട്ടൻ പാടിയ പാട്ട് താങ്കൾ കേട്ടില്ല എന്ന്
chumma thallalle
Idiots don’t compare
Subhash : are you deaf ??😁😁
Panthalam Balan is a wonderful singer.
Nerittu kananum kelkkanum sadichu❤️❤️❤️
ഇത് കേട്ടാൽ എല്ലാ സങ്കടവും പോകും...
പറയാൻ വാക്കുകൾ ഇല്ല.അത്രയ്ക്കും നല്ലത്.
Aaa yesudasinekkal ethrayo manoharamaayi paadunnundu...
ഈ cassettil 12പാട്ടുകൾ ഉണ്ട്, gamgai amaranum, യേശുദാസും അല്ലാതെ ഒരു ബാലനും ഇതിൽ ഇടപെട്ടിട്ട് കാര്യ മില്ല 🙏🙏🙏,
P.Balan is an Excellent Singer.
Super 👏🏻👏🏻👏🏻❤️
Super ❤Baletta
Verity balan . Super .
Ethra Chira ketti thadanjalum jalapravahathe Thadanju nirthuka Asaddhyamanu. Athu poleyanu Angayude sangeethavum🙏😊👌❣️
ബാനർജിയുടെ പാട്ടിന്റെ ഇടയിൽ വീണ്ടും കേൾക്കാൻ തോന്നി
ബഹി റിനിൽ വന്നപ്പോൾ ഇതേ പോലെ ലൈവായി കേട്ടത് ഓർക്കുന്നു.
Baletta I love you ❤️. Aarelum eppozhum kanunnundo ee video?
Baletta live performance kandu tvm romanjan.... Tku
ഇത് കേട്ടതിനു ശേഷം ഒറിജിനൽ കേൾക്കാറില്ല അതെന്റെ കുറ്റമല്ല ബാലൻചേട്ടന്റെ കുറ്റമാണ് യേശുദാസിന് ഇനിയും ശ്രമിക്കാവുന്നതേ ഉള്ളൂ
Sathyam
Yesudas ethrayo mikacha gayakan.Balanu sruthisudhi ottum illa
@@chandrasekharankv7577 ഞങ്ങൾ സാധാരണക്കാര്ക്ക് സംഗതി,ടെമ്പോ ഇതൊന്നും അറിയിയില്ല. മണിക്കൂറുകണക്കിനു കണ്ടു കച്ചേരി ചെയ്യുന്നവരുണ്ടാവും ഞങ്ങൾ ശ്രദ്ധിക്കാറില്ല കേട്ടപാട്ട് അതേപോലെ കേൾക്കണം. സ്റ്റേജിൽ. അതിൽ അച്ഛനും മകനും തീരെപോരാ 30 കൊല്ലം മുൻപായാലും. ശത്രുക്കൾ പോലും ദാസേട്ടന്റെ പാട്ട് ഇഷ്ടപ്പെടും. പ്രത്യേകിച്ച് ഭക്തിഗാനങ്ങൾ
സത്യം
Ganamela??????
Super Singing
ബാലേട്ടാ നിങ്ങൾ വേറെ ലെവലാണ് 👏
Wooooow super song 🌹and singing fantastic 💜💜💜💜
Evide .poyii sangeetham..Kalil pidichu ummma ...ser balan ennu vilickan madiya ishtama Pingale ...ishtama ..ithoru comment alla anel angane
superb.....a separate feel Baletta..HATS OFF
MOBILE NUMBER THARUMO?
Wow suuuperb style of singing great
Super balan sir
Great Talent ... sung from the soul of the song
Videokal orupadu kandu...pakshe nerittu ee shabdam kelkam aagraham undu...oru anugraheetha kalakaran...
എനിക്ക് ഇന്നലെ ആ ഭാഗ്യം ഉണ്ടായി ബാലേട്ടൻ ന്നെ വിളിച്ചു
Asaadhyam......orginaline kadathi vetti......👏👏👏👏👏👏👏🙏🙏🙏🙏
Jaathi koamarangal thakarkkan sremichalum angaye snehikunna oru kootam janatha und e mannil❤❤