ട്രോളന്മാർ എന്നെ Avoid ചെയ്യുകയാണോ?|Pearle Maaney Funny Reaction| Exclusive Interview

Поділитися
Вставка
  • Опубліковано 20 лют 2022
  • Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    #PearleMaaney #Srinish #Behindwoods
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Om ▶ bwsurl.com/bom
  • Фільми й анімація

КОМЕНТАРІ • 789

  • @BehindwoodsIce
    @BehindwoodsIce  2 роки тому +186

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @Wonderlust120
    @Wonderlust120 2 роки тому +2774

    ഒരിക്കലും മടുക്കില്ലാ.. പേർളി ചേച്ചിയുടെ ഇന്റർവ്യൂ കണ്ടാൽ 😍😍😍😍

  • @Anu......
    @Anu...... 2 роки тому +856

    എല്ലാവരും പേർലിയെപ്പറ്റി മാത്രം പറയുന്നു.ഇന്റർവ്യൂ ഇത്ര രസം ആക്കിയതിൽ anchor അമീൻ ഒരു main കാരണം ആണ്. അനാവശ്യ ചിരിയോ ബഹളങ്ങളോ private que ഒന്നും ചോദിച്ചില്ല.
    Congrats Ameen ❤️🥰❤️

  • @ajayprasad540
    @ajayprasad540 2 роки тому +836

    തുടക്കം മുതൽ അവസാനം വരെ ചിരിച്ചോണ്ട് കണ്ട് നിന്നത് ഞാൻ മാത്രമാണോ...... 😃🤔😃🤔
    lots of love pearle chechii...
    Be yourself the way u are... Much love ❤

  • @shikoozavooosfamily
    @shikoozavooosfamily 2 роки тому +249

    പേളി മാണി ഒരു positive vibe തന്നെയാ🔥🔥🥰🥰

  • @minitk1765
    @minitk1765 2 роки тому +170

    ഞാനൊരമ്മയാണ് എന്ന ചിന്ത തന്നെയാണ് പേളിയെ ഇഷ്ടപ്പെടാനുള്ള കാരണം. പിന്നെ ഒരു പൊടി ഹ്യൂമർ സെൻസ് കൈയിലുള്ളതുകൊണ്ട് സിനിമയിൽ ഏതു വേഷവും ചെയ്യാൻ പറ്റും

  • @bijirpillai1229
    @bijirpillai1229 2 роки тому +243

    നിലയെ എല്ലാരും സ്വന്തം ആയിട്ട് തന്നെ കാണുന്നത്. അത്രക്ക് ഇഷ്ട്ടം ഈ ഫാമിലിയെ 🌹🌹🌹🌹

  • @sajidasalim8729
    @sajidasalim8729 2 роки тому +502

    ഒട്ടും ബോറടിപ്പിക്കാതെ അവസാനം വരെ കണ്ടിരിക്കാവുന്ന ഒരു അഭിമുഖം..👌👌❣️

  • @ameennahla7864
    @ameennahla7864 2 роки тому +385

    പേർളി യുടെ പ്രോഗ്രാമിന്റെ പ്രതേകത എന്തണു വെച്ചാൽ ടെൻഷൻ ഫ്രീ പ്രോഗ്രാം ആയിരിക്കും 👍👍👍

  • @subairvlm3993
    @subairvlm3993 2 роки тому +590

    Sreeniye kurach parayumpo pearlyk 100 naavan...she is happy in her life....really inspiring for newgen couples....

    • @Sneha-vk7nb
      @Sneha-vk7nb 2 роки тому +43

      Srini treats her like a queen, and she treats him as her treasure !

  • @kshamis5058
    @kshamis5058 2 роки тому +191

    .
    സാരിയിൽ പേർലിയെ കണ്ടപ്പോൾ വിദ്യാ ബാലനെ ഓർമ വന്നത് എനിക്ക് മാത്രമാണോ...

  • @chippy367
    @chippy367 2 роки тому +348

    എനിക്ക് നേരിട്ട് കാണാൻ ആഗ്രഹമുള്ള ഒരേയൊരു സെലിബ്രിറ്റി.. പേർളിഷ് ഫാമിലി... 🥰🥰🥰

    • @respectr5938
      @respectr5938 2 роки тому

      🧐

    • @goldensunrise8369
      @goldensunrise8369 2 роки тому +1

      Enikum. Ennelum orikkal njan kanum😍😍😍😍

    • @kenzameharinkenza6169
      @kenzameharinkenza6169 2 роки тому

      എനിക്കും ഉണ്ട്

    • @subairpv756
      @subairpv756 2 роки тому +1

      🙏👍❤️

    • @ananago9761
      @ananago9761 2 роки тому +3

      Sathyam. Njan oru actors or actress kandal mindan pokilla but if Pearly surely will go and talk to her and Sreenish. Nila baby carrying ayrnnapol I used to pray for baby. Athrekum ishtam ee family. GOD BLESS

  • @mufihyderali9975
    @mufihyderali9975 2 роки тому +179

    കൊറേ കാലമായി പേളി ചേച്ചി ടെ ഒരു ഇന്റർവ്യൂ എന്താ വരാതെന്ന് നോക്കി നിക്കുവായിരുന്നു😍😘😘

  • @sunithajoseph2787
    @sunithajoseph2787 2 роки тому +89

    എന്ത്‌ വിഷമം ഉണ്ടെങ്കിലും പേർളിയുടെ സംസാരം കേട്ടാൽ എല്ലാം മറന്നു ചിരിക്കാൻ പറ്റും.... പണ്ട് എനിക്ക് പേർളിയെ അത്ര ഇഷ്ടം അല്ലായിരുന്നു.... Biggboss കണ്ടപ്പോഴാണ് പേർളി എന്താണെന്നും എങ്ങനെ ആണെന്നും മനസ്സിലായത്..... ഇപ്പോൾ ഒരുപാട് ഇഷ്ടം ആണ്.... ശ്രീനിഷിനെയും.... Nilubaby 😘😘😘😘❤️❤️❤️❤️

  • @vishnuvijay2556
    @vishnuvijay2556 2 роки тому +73

    Pearle ശ്രീനിഷ് ഒരുമിച്ചുള്ള ഇന്റർവ്യൂ എടുക്കുമോ please 😍

  • @shinyvinod6334
    @shinyvinod6334 2 роки тому +26

    ഇ പോൾ പേർളിയെ ഇഷ്ടപെടാത്ത ആരും ഉണ്ടാവില്ല. പേർളിയേം കുടുംബത്തെയും ഒത്തിരി ഇഷ്ടം ആണ്

  • @shanamshns2632
    @shanamshns2632 2 роки тому +322

    Pearle maaney is a complete actor aaanu no doubt... Inspired lady💓💓💓

  • @farsanajasmine3487
    @farsanajasmine3487 2 роки тому +113

    പേർളി മുത്താണ് ഉയിരാണ് കരളാണ് ❤❤❤

  • @brokenqueen3561
    @brokenqueen3561 2 роки тому +573

    എത്ര കേട്ടാലും മടുപ്പ് തോന്നില്ല പേർലി ചേച്ചിന്റെ സംസാരത്തിൽ .........❤️❤️❤️❤️

  • @dancelover3270
    @dancelover3270 Рік тому +18

    Dheivam thotta oru janmam.. such a sweet soul.. Stay blessed Pearlie.. ennum ingane santhoshamayittirikkatte 😘

  • @shahlasquad868
    @shahlasquad868 2 роки тому +379

    Pearley യെ കാണുമ്പോൾ പോസിറ്റീവ് എനർജി ആണ്

  • @jeenamariyajacob8979
    @jeenamariyajacob8979 2 роки тому +178

    പേർളി പറഞ്ഞത് സത്യം, നില നമ്മുടെ വീട്ടിലെ കുട്ടി തന്നെ. കുഞ്ഞിനെ എന്നും കാണാൻ തോന്നും

  • @shebnashereef420
    @shebnashereef420 2 роки тому +47

    Enna positive aanu Pearle Chechy...🤗❤️very close to heart always 😘

  • @_Xo_.xo_
    @_Xo_.xo_ 2 роки тому +41

    *Pearly Chechi❤️*

  • @appucs2200
    @appucs2200 2 роки тому +239

    ഓരോ ദിവസവും ചേച്ചിടെ ഭംഗി കൂടി കൂടി വരികയാണലോ ♥️♥️♥️♥️♥️♥️ ഏത് ഡ്രെസ് ഇട്ടാലും സൂപ്പർ ആലോ 🥰🥰🥰🥰

    • @anjuaravind9098
      @anjuaravind9098 Рік тому +1

      It's bcoz she is such a pure soul.its the inner beauty which reflects on her face

  • @user-me1988
    @user-me1988 2 роки тому +131

    Skip ചെയ്ത് കാണാം എന്ന് കരുതി വീഡിയോ പ്ലേ ചെയ്ത ഞാൻ, സമയം പോയതും വീഡിയോ തീർന്നതും ഞാൻ അറിഞ്ഞില്ല 😂😂😂👌👌👌👌👌👌👌👌👌👌👌

  • @jishasiju7987
    @jishasiju7987 2 роки тому +78

    ഞാൻ full കണ്ടു.. എനിക്കു perlish നെ ഒരുപാട് ഇഷ്ട്ടം ആണ്.. Love യൂ nila baby 😘😘

  • @harshaph189
    @harshaph189 Рік тому +15

    The ways she speaks.. thts the major thing that attracts others to pearley❤️

  • @sajinasathar257
    @sajinasathar257 2 роки тому +71

    Pearly സൂപ്പറായിട്ടുണ്ട് 😍❤️
    ഗോഡ് ബ്ലെസ് യു 👍🏻
    Anger സൂപ്പർ ആണ്👍🏻

  • @sajinasaijna4374
    @sajinasaijna4374 2 роки тому +181

    പേർളി എന്തൊരു പോസിറ്റീവ് എനർജി ആണ് തനിക്ക് 🥰🥰

    • @shailaworld9502
      @shailaworld9502 2 роки тому +1

      എന്റെ 500 സബ്സ്ക്രൈബ് ആയിരുന്നു ഇപ്പോൾ എന്റെ അകൗണ്ട് പോയി
      പ്ലീസ് എല്ലാവരും എന്ന് ഒന്ന് സപ്പോർട് ചെയ്യോ പ്ലീസ്😔ഇപ്പോൾ 150 ആയി

  • @anithanishad6376
    @anithanishad6376 2 роки тому +114

    എത്ര കേട്ടാലും മടുക്കില്ല. ഒരു പോസിറ്റീവ് energy ആണ്.

  • @aradhanaanu9719
    @aradhanaanu9719 2 роки тому +208

    നമ്മുടെ മുത്താണ് 😘😘😘... പേർളി chechiiii

  • @rashidarashi336
    @rashidarashi336 2 роки тому +128

    രണ്ട് പേരും നല്ലത് പോലെ സംസാരിച്ചു 👍👍

  • @vijinkp2347
    @vijinkp2347 Рік тому +42

    A full package of positive energy..... Pearly Maani

  • @swopnasaiju3759
    @swopnasaiju3759 2 роки тому +808

    ഏതു ഡ്രെസ്സ് ഇട്ടാലും പേർളി സുന്ദരിയാ

  • @drabysimon
    @drabysimon 2 роки тому +58

    Anchor is awesome...pearly is always awesome

  • @Siva_743
    @Siva_743 2 роки тому +29

    എത്ര പ്രവശ്യം പേർളി ചേച്ചിയുടെ ആ പാട്ട് തന്നെ കണ്ടു എന്ന് അറിയില്ല ആ പാട്ട് കേൾക്കാൻ എന്തു feel anu ❤️ എന്തായാലു Poli ❤️പേർളി ചേച്ചി ❤️Poli anu

  • @sandrageorge3228
    @sandrageorge3228 2 роки тому +29

    Waiting to see you on screen , best wishes be great success and get more and more films .

  • @nisymonichen9323
    @nisymonichen9323 2 роки тому +36

    Anchor did a good job. When pearly sings the way he enjoys and support . Good interview

  • @meenakships7878
    @meenakships7878 2 роки тому +51

    Pearly chechi❤️❤️🥰
    Interviewer kollm nice presentation❤️

  • @aryasudr
    @aryasudr 2 роки тому +203

    Felt like a very real chat rather than a celebrity interview

  • @veetammacreations
    @veetammacreations Рік тому +11

    ഒട്ടും മടുക്കാത്ത ഒരാൾ ആണ് പേർളി. എത്ര കണ്ടാലും മടുക്കില്ല. 😘😘

  • @ashmireji8424
    @ashmireji8424 2 роки тому +288

    She's amazing...!and the best mom to Nila.

  • @angelgeorge8353
    @angelgeorge8353 2 роки тому +44

    Pearly chechi...😍😍 Lub uuhhh...❤U are so inspiring 🔥❤

  • @mhmdaihan2563
    @mhmdaihan2563 2 роки тому +62

    How innocent she is🥰❤️

  • @lachumol6544
    @lachumol6544 2 роки тому +80

    എത്ര ടെൻഷൻ ആയി ഇരിക്കുമ്പോഴും pearly യുടെ വീഡിയോസ് കാണുബോൾ എല്ലാ ടെൻഷൻ കുറയും. മടുപ്പില്ലാത്ത vedios

  • @neenus4492
    @neenus4492 2 роки тому +55

    Pearly pwolii full of positive vibes

  • @afreenashik1900
    @afreenashik1900 2 роки тому +24

    Anchor done his best part..pearly always amazing

  • @suneez7786
    @suneez7786 2 роки тому +42

    When I watch any programme in which Pearly Maaney is there, I feel so much positive energy and so much happy. Such an awesome personality she is. So much ❤ to her. May God bless her and her family.

  • @95anna
    @95anna 2 роки тому +27

    Nalla vibe anchor, pearly chechi ishtam. Better than veena mukundan and the other usual anchor guy

  • @abhilayamb8623
    @abhilayamb8623 2 роки тому +31

    Beautiful song 💕 and she sang very well 💕😘

  • @gayathritp8869
    @gayathritp8869 2 роки тому +6

    Pearle chechiiii... Such an amazing human u r❤️😘 really inspiring 🥰lubb Uuuuu Chechii❤️❤️❤️

  • @dhinimalu8771
    @dhinimalu8771 2 роки тому +24

    Skip cheyyathev kanunna ore oru interview ❤️❤️❤️😘😘😘perlish lovee😘😘😘r

  • @UwithmeAsi
    @UwithmeAsi 2 роки тому +37

    Pearliye kanumbol nalloru positive energy aanu

  • @FarsanaJawad
    @FarsanaJawad 2 роки тому +26

    Endh rasaan interview kaanan❤️😍🤗samayam poydh arunjilla spr sprrr❤️

  • @haseenaop5921
    @haseenaop5921 2 роки тому +12

    Pearly chechiii..sunthari aayittund really loved it....💞 ente eatavum valya dream aahn pearly chechiye kaananamennullath really I love u pearli chechi ,my little angel nilumma😚😚😚and pearly chechi's hero sreenicheattan love u both😚💞💞💞

  • @ffworld1.264
    @ffworld1.264 2 роки тому +71

    A supprrr daughter a wonderful wife an amazing daughter in law and of course a caring and loving mom

  • @user-wj2fz3cd7w
    @user-wj2fz3cd7w 2 роки тому +13

    ഒരു നെഗറ്റീവ് കമന്റ് പോലും ഇല്ല 💙💙😍😍😍😍🔥🔥🔥

  • @bigbossmalayalamyoutube2036
    @bigbossmalayalamyoutube2036 2 роки тому +30

    Full positive vibe♥️ pearle

  • @sheela7816
    @sheela7816 2 роки тому +83

    Pearly oru energy spreading aanu 🤩🤩🤩🤩 anchor um Nalla reethil cheyyunnundu👍👍

  • @minimolsuresh8947
    @minimolsuresh8947 2 роки тому +16

    പേർളി യുടെ interview പതിവുപോലെ super 👍🏻❤... New tamil film കാണുവാൻ കാത്തിരിക്കാം... All the very best 👍🏻🙏🏻

  • @lubinashihab5947
    @lubinashihab5947 2 роки тому +55

    Very entertaining and interesting interview 👌👌.both doing very well.pearley ❤️

  • @hamdhahanant.s913
    @hamdhahanant.s913 2 роки тому +25

    Nalla sundhari aayittund. Love u mole.

  • @saranya5721
    @saranya5721 2 роки тому +59

    She's amazing..❤️🔥

  • @ajasponnus3228
    @ajasponnus3228 2 роки тому +27

    Song polichu....adhinidayil anchor kodtha aa thaalam pidikl adipoliiii

  • @riyasrcs336
    @riyasrcs336 2 роки тому +184

    Queen 👑 of positive vibes... 🥰🥰😘😘😘

    • @shailaworld9502
      @shailaworld9502 2 роки тому +2

      എന്റെ 500 സബ്സ്ക്രൈബ് ആയിരുന്നു ഇപ്പോൾ എന്റെ അകൗണ്ട് പോയി
      പ്ലീസ് എല്ലാവരും എന്ന് ഒന്ന് സപ്പോർട് ചെയ്യോ പ്ലീസ്😔ഇപ്പോൾ 150 ആയി

  • @anjanamohanan1618
    @anjanamohanan1618 2 роки тому +15

    Behind Woods ice ... This is one of the bst interview ❤️ Bst anchor ❤️ with pearl ❤️ ossumm 🤗

  • @najmaramsheed6697
    @najmaramsheed6697 2 роки тому +4

    Tenga kola song maind relax aka patu kazhiyum vare chirikkam satyam paranjal enikath nalla ishttanu njan idakide poyi kanum pinne onnam rgam padi a song Ellaam ishttanu …..perly orupaadishttanu ❤️❤️❤️😘

  • @aarizayaan1482
    @aarizayaan1482 2 роки тому +31

    Excellent singing pearly

  • @shylajasethu8811
    @shylajasethu8811 2 роки тому +8

    Aah super interview. ....peraly chechi and Anvar chettan super

  • @Adhvin143
    @Adhvin143 2 роки тому +18

    Nila baby uyir 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @rajuc8783
    @rajuc8783 2 роки тому +79

    Super interview. Pearlyyude paatum anchor nte thalam adiyum kidu❤️

  • @anithae.r2197
    @anithae.r2197 2 роки тому +34

    Pearlye kaanumbo thannne oru positive energy.🤗🤗

  • @ajishmamalavika6714
    @ajishmamalavika6714 2 роки тому +94

    I am pearly fan..such a amazing women 😍 🙌

  • @veenakb7089
    @veenakb7089 2 роки тому +16

    പേർളിക്ക് തുല്യം പേർളി മാത്രം🥰🥰

  • @noufalap0034
    @noufalap0034 2 роки тому +28

    Haters illatha celebrity forever,🥰

  • @aadhiarts568
    @aadhiarts568 2 роки тому +9

    8:57 ക്യാമറാമാന്റെ കുറുമ്പ് കൊറച്ച് കൂടുന്നുണ്ട്.. 😂😂🙌🏻👏

  • @ramyaprasanthmymon2036
    @ramyaprasanthmymon2036 2 роки тому +47

    Pearly mde മുത്ത് ആണ് 💜😍💜😍💜😍

    • @shailaworld9502
      @shailaworld9502 2 роки тому

      എന്റെ 500 സബ്സ്ക്രൈബ് ആയിരുന്നു ഇപ്പോൾ എന്റെ അകൗണ്ട് പോയി
      പ്ലീസ് എല്ലാവരും എന്ന് ഒന്ന് സപ്പോർട് ചെയ്യോ പ്ലീസ്😔ഇപ്പോൾ 150 ആയി

  • @karunyaskamal3793
    @karunyaskamal3793 2 роки тому +135

    Pearle 😍😍😍😍 she is an angel♥️♥️♥️♥️♥️

  • @jeweljibishponnu1365
    @jeweljibishponnu1365 2 роки тому +64

    Such a genuine personality ❣❣

  • @divyagvimal7428
    @divyagvimal7428 2 роки тому +16

    Very good interview.. Both of them complemented really well.. ❤️👍

  • @medicraftmodularot198
    @medicraftmodularot198 2 роки тому +200

    Really this is what is called ‘Interview’
    You both performed well….👌👌👌

    • @rishax598
      @rishax598 Рік тому

      Edha Ee anchor 😌🔥

  • @sajeenaseju4351
    @sajeenaseju4351 2 роки тому +3

    I love you pearly chechii muthaanu❤️ nigale life kanupol kothiyavarud so aarem kann thattathirikatte😘

  • @ayshuscreation5246
    @ayshuscreation5246 2 роки тому +16

    ഒരമ്മയാണ് 💥❤️ perli ishttam❤️

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 2 роки тому +56

    എന്തോ.. പ്രേക്ഷകർക്കു ഇഷ്ടമാണ്.. ഈ peraliye 😀😀😀😀

  • @006_Ak
    @006_Ak 2 роки тому +10

    Pearle chechi Ishtam ❤️❤️❤️

  • @remya5692
    @remya5692 2 роки тому +3

    @Pearle Maaney ... Chechi... 💕💕💕💕💕💕 Love you 💖💖💖

  • @sheehafeez4465
    @sheehafeez4465 2 роки тому +61

    Nalla interbiew aayrunnu... Pearle is always my fav. Nd as she said the anchor also is very gud... Givs apositive feel... All the best.

  • @arshinaashraf4631
    @arshinaashraf4631 2 роки тому +28

    Haters otttum illlaatha one of the best anchor in malayalam 🔥

  • @Meesdayses
    @Meesdayses 2 роки тому +22

    Yes as pearly said anchor is very good

  • @neethumol4758
    @neethumol4758 2 роки тому +60

    I really like her character she is unique 👍👍

  • @bibingeorge8695
    @bibingeorge8695 2 роки тому +11

    Pwoli 👌👌. Anchor broi u r amazing 😘💚✌️ keep going💚

  • @asmuabidasmuabid4421
    @asmuabidasmuabid4421 2 роки тому +17

    Pearly chechi😍❤❤❤

  • @sreeuma
    @sreeuma 2 роки тому +64

    Aww..Pearle love you and your music 😍😍😍😍There is more positive than negative in this world as you always say ..Keep going on dear...You rock the world 😍😍😍

  • @ammus1412
    @ammus1412 2 роки тому +27

    Stuunning look Pearle..🔥🔥🔥🔥

  • @mehrusworld4689
    @mehrusworld4689 2 роки тому +28

    Pearly is an amazing woman😍😍

  • @lincyk748
    @lincyk748 2 роки тому +6

    പേർളി ചേച്ചിയെ ഒരുപാട് ഇഷ്ടമാണ്.. എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ചേച്ചിയുടെ ഫാമിലിയെ കാണാമെന്നു

  • @itzzzzz636
    @itzzzzz636 2 роки тому +12

    Pearly chechi paranje valareee sheriyanu😍nila babz ellaavarilum nilummaayi kazhinju💋

  • @jumnasherin2898
    @jumnasherin2898 Рік тому +13

    After one year I searched for this and seeing first time for relaxation ❤

  • @lifeinwarmyellows6048
    @lifeinwarmyellows6048 2 роки тому +9

    She is an awesome human being