ഏഷ്യാനെറ്റ് മൂന്നാമത്, റിപ്പോര്‍ട്ടര്‍ വിപ്ലവം; ബാര്‍ക്ക് റിപ്പോര്‍ട്ട് വീഡിയോ| BARC REPORT

Поділитися
Вставка
  • Опубліковано 11 вер 2024
  • #barc
    ഏഷ്യാനെറ്റ് മൂന്നാമത്, റിപ്പോര്‍ട്ടര്‍ വിപ്ലവം; ബാര്‍ക്ക് റിപ്പോര്‍ട്ട് വീഡിയോ

КОМЕНТАРІ • 243

  • @amambili
    @amambili 21 день тому +152

    റിപ്പോർട്ടർ ഇപ്പൊ ഒരു രക്ഷയുമില്ല... പോളി ആണ്...❤

    • @subinjoseph124
      @subinjoseph124 21 день тому +6

      Gud Repersentaion Letter size & font syle poli aanu big size aanu

    • @Nationalist21
      @Nationalist21 21 день тому +8

      They express politics publicly and use news reporting as an entertainment

    • @amambili
      @amambili 21 день тому

      @@subinjoseph124 graphic ഒക്കെ ഇൻ്റർനാഷണൽ ഫീൽ ഉണ്ട്

    • @mkph2742
      @mkph2742 21 день тому +1

      😮😮😂😂

    • @akj10000
      @akj10000 21 день тому

      പോളി മരം വെട്ട്

  • @hashimvh9425
    @hashimvh9425 21 день тому +114

    വ്യാജ വാർത്തകളേറ്റ് ജീവിതം ഒരുവഴിക്കായ ഒരുപാട് പേരുടെ പ്രാക്ക് ---ഏഷ്യാനേറ്റ് ---

    • @John-z2m1r
      @John-z2m1r 21 день тому

      ഫസ്റ്റ് ആണെന്ന് പറയുമ്പോൾ എല്ലാവരും പോയി ഒന്ന് എത്തി നോക്കും 1 മാസം കൂടി പോകും അത് കഴിഞ്ഞാൽ പഴയ പോലെ ആവാനുള്ള ചാൻസ് ഉണ്ട്. റിപ്പോർട്ടർ ഒന്നാംസ്ഥാനം 2 ആഴ്ച്ച നിൽക്കും പിന്നെ വീണ്ടും മാറ്റം വരും

  • @user-bl3lz5zx3r
    @user-bl3lz5zx3r 21 день тому +122

    വിനു വി ജോൺ , പിജി, അംജത് ' സിന്ധു ..... അഹങ്കാരം ഒന്ന് കുറച്ചാൽ മതി🙆‍♀️🙆‍♀️

    • @_fouz.__2002
      @_fouz.__2002 21 день тому +10

      Abjoth

    • @hashimvh9425
      @hashimvh9425 21 день тому

      കുറക്കണ്ട അങ്ങിനെ തന്നെ നിന്നോട്ടെ 😀.. അവസാനം നാറാണ കല്ല് കാണണം.. അത്രയ്ക്ക് നിരപരാധികളെ വ്യാജ വാർത്ത കൊടുത്ത് ദ്രോഹിച്ചിട്ടുണ്ട് ഏഷ്യാനേറ്റ്

    • @amithkm1374
      @amithkm1374 21 день тому +14

      അയ്യോ വേണ്ട ചാനൽ കാണുന്നത് നിർത്തി 😂

    • @DeepaSony27
      @DeepaSony27 21 день тому

      Abjoth ennalle

    • @badbad-cat
      @badbad-cat 20 днів тому +3

      ഇനി ഒന്നും കുറക്കണമെന്നില്ല. എന്തെങ്കിലും കാണിക്കട്ടെ. കാണാറില്ല 😹

  • @gopalakrishnanpoojyam1691
    @gopalakrishnanpoojyam1691 21 день тому +95

    ജയശങ്കരൻ വക്കീൽ ഏഷ്യാനെറ്റിന്റെ ഐശ്വര്യം 🤣🤣

    • @DeepaSony27
      @DeepaSony27 21 день тому +1

      😂😂😂

    • @shanushanu1996
      @shanushanu1996 21 день тому +3

      ചങ്കരൻ സാറിൻ്റെ പുച്ഛവും പരിഹാസവും വേശ്യാനെറ്റിന് വേറെ ഒരളവിൽ തിരിച്ച് കിട്ടി തുടങ്ങി😂😂

  • @RadhaKrishnan-i1h
    @RadhaKrishnan-i1h 21 день тому +102

    വിനു വി. ജോൺ. എന്ന. അഹങ്കാരി യുടെ. മുഖത്തെറ്റ. അടി

  • @shameerthekkan743
    @shameerthekkan743 21 день тому +59

    ഏഷ്യനെറ്റ് എന്ന ഫ്രോഡ് ചാനലിന് 10 താം സ്ഥാനം കൈവരിക്കാൻ അവസരം ഉണക്കട്ടെ എന്ന് ആശംസിക്കുന്നു 😂😂😂
    വിനു എന്ന കടൽ കിളവൻ ഏഷ്യനെറ്റ് നയിക്കുന്നിടത്തോളം തകർന്ന് തരിപ്പണമാകുമെന്നകാര്യം തർക്കമില്ല…….!!!

  • @bibinjacquard9274
    @bibinjacquard9274 21 день тому +44

    ഏഷ്യാനെറ്റ് കൈരളിക്കും പിന്നിൽ പോകണം എന്നാണ് വ്യക്തിപരമായി ഞാൻ ആഗ്രഹിക്കുന്നത്...😂

  • @VINEETH-mb1kf
    @VINEETH-mb1kf 21 день тому +43

    റിപ്പോർട്ടർ💓💓❤️

  • @Jayannx
    @Jayannx 21 день тому +25

    😂❤ജയശങ്കരൻ വക്കീലിനെ കാണുമ്പോൾ തന്നെ ചാനൽ മാറ്റുന്ന ധാരാളം പേർ ഉണ്ട്. അതും വിനു ജോണിൻ്റെ അഹങ്കാരവും കൂടി. ആകെ ആശ്വാസം അളക നന്ദ ❤

  • @Tennz77
    @Tennz77 21 день тому +48

    ഇതുപോലെ കാതിന് കുളിർമയുള്ള വാർത്തകൾ ഇനിയുമുണ്ടോ?😅

  • @prasanat8151
    @prasanat8151 21 день тому +43

    അരുൺ സാർ ❤❤❤❤

  • @jigeeshukunnath
    @jigeeshukunnath 21 день тому +61

    ശകുനം നന്നെന്ന് കരുതി പുലരും വരെ കളവ് നടത്തിയ കള്ളന്റെ അവസ്ഥയാണ് ഏഷ്യാനെറ്റ്‌ന്..... 🤭🤭🤭

  • @purushothamanpk5105
    @purushothamanpk5105 21 день тому +86

    ബിജെപി ചാനലായ ഏഷ്യാനെറ്റ് റേറ്റിങ്ങിൽ ഇനി ബിജെപി ചാനലായ ജനത്തി നോടാണ് ആണ് മത്സരിക്കേണ്ടി വരിക

    • @mkph2742
      @mkph2742 21 день тому +1

      Appol reporter yo 😂😂 💯

  • @syamkumarp.s1261
    @syamkumarp.s1261 21 день тому +51

    റിപ്പോർട്ടർ അടിപൊളി ആണ് ❤️❤️❤️❤️അരുൺ സാർ.. സുജയാ ❤️❤️❤️ഒരേ powli 🎉🎉🎉🎉

    • @DeepaSony27
      @DeepaSony27 21 день тому +2

      Sujaya politics prasnam thanne

    • @devdev4742
      @devdev4742 21 день тому

      ​@DeepaSony27 അടിമക്ക ണ്ണ് 😁

    • @maneeshp2662
      @maneeshp2662 19 днів тому

      ​@@DeepaSony27അന്തംകമ്മി ആയിരുന്നേൽ പൊളിച്ചേനെ അല്ലേ

  • @BijuK-rf9xt
    @BijuK-rf9xt 21 день тому +20

    സിപിഎം വിരുദ്ധത മുതലാക്കി വാർത്തയും ചർച്ചയും നടത്തുന്ന ഏഷ്യാനെറ്റിന്റെ കൗണ്ട് ഡൌൺ തുടങ്ങി കഴിഞ്ഞു.. കെ എം ഷാജഹാൻ, ഉമേഷ്‌ ബാബു, ജോസഫ് സി മാത്യു, കെ കെ രമ,........ജയശങ്കർ . തുടങ്ങി കുറെ സിപിഎം വിരോധികളെ വിളിച്ചു ചർച്ച... ഇപ്പോൾ ഏതോ ഒരു ബാലകൃഷ്ണനെയും കാണാം... ഇവർക്ക് കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ വിനു വി ജോൺ എന്ന കമ്മ്യൂണിസ്റ്റ്‌ വിരോദിയും

    • @Arun123-w2x
      @Arun123-w2x 20 днів тому

      pinnenthanu kairali onnamath ethathathu.?

  • @deepus9075
    @deepus9075 21 день тому +59

    മൊട്ട അരുൺ❤️💥

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 21 день тому +43

    ഇനി ഒരു കരകയറ്റം ഏഷ്യാനെറ്റിന് പ്രയാസമാണ്

    • @John-z2m1r
      @John-z2m1r 21 день тому

      ഒരു 1.30 മാസം കഴിഞ്ഞ് ഇവിടൊന്ന് വന്നു നോക്കുമോ?. ഒക്ടോബർ -10 ന് ഇവിടെ വരാം. എന്നിട്ടേ ഇത് ഉറപ്പിക്കാൻ പറ്റൂ

  • @Eastwest.
    @Eastwest. 21 день тому +35

    ഏഷ്യനെറ്റ് ന്യൂസ് തകർന്ന് തരിപ്പണമായി 😅😂

  • @syedsqf
    @syedsqf 21 день тому +21

    അധികം വൈകാതെ റിപ്പോർട്ടർ ഒന്നാമതെത്തും. പിന്നെ 24, മൂന്നാമത് ഏഷ്യാനെറ്റ് എന്നിങ്ങനെ ആകും.
    ബാർക് റേറ്റിംഗിന്റെ ചില പ്രശ്നങ്ങൾ കാരണമാണ് ഏഷ്യാനെറ്റ് മൂന്നാമതെങ്കിലും ആവുന്നത്. സത്യത്തിൽ മനോരമയ്ക്കും മാതൃഭൂമിക്കും ഒപ്പമോ താഴെയോ നിൽക്കേണ്ട ചാനൽ മാത്രമാണ് ഏഷ്യാനെറ്റ്.

  • @jabbarabdulla7874
    @jabbarabdulla7874 21 день тому +39

    ചങ്കരൻ വക്കീലിനെ ചർച്ചയിൽ നിന്ന് ഒഴിവാക്കിയാൽ ഏഷ്യ നെറ്റ് രക്ഷപെടും

    • @DeepaSony27
      @DeepaSony27 21 день тому +1

      Sathyam oppam Sreejith Panikkarum kure BJP kkaranmarum

    • @user-ji3dj4lg6r
      @user-ji3dj4lg6r 20 днів тому

      പകരം സന്തോഷ്‌ പണ്ഡിറ്റ് മതിയോ.

  • @baabu4508
    @baabu4508 21 день тому +22

    ജയശങ്കർ ശ്രീജിത്ത്‌ പണിക്കർ എഫെക്ട് 😆😆😆😆

  • @Simple1734
    @Simple1734 20 днів тому +6

    റിപ്പോർട്ടർ ചാനൽ ഇങ്ങനെ ഇങ്ങനെ പോവുകയാണെങ്കിൽ തീർച്ചയായും ഒന്നാം സ്ഥാനത്ത് എത്തും.....

  • @godupeter597
    @godupeter597 21 день тому +40

    24 vs REPORTER , this is the future of media

  • @jozef369
    @jozef369 21 день тому +28

    Not surprised
    It was expected

  • @user-qk6le2wl1t
    @user-qk6le2wl1t 21 день тому +14

    ഇത് ഞാൻ കഴിഞ്ഞ വീഡിയോ യിൽ കമന്റ്‌ ഇട്ടിട്ടുണ്ട്... റിപ്പോർട്ടർ ഇനിയും കയറും

  • @somasundarank6734
    @somasundarank6734 21 день тому +22

    നെറികേടോടെ,
    നിർലജ്ജം,
    നിരന്തരം
    തുടരാനാവില്ല.....????
    മുന്നറിയിപ്പ്.. 👍👍👍

  • @abhimanuek4032
    @abhimanuek4032 21 день тому +26

    മൊട്ട അരുൺ ♥️

  • @jozef369
    @jozef369 21 день тому +32

    Aisanet got this situation because involvement of vinu & his guests like jayashankar, Sreejith panikar , etc

    • @padmakumar6081
      @padmakumar6081 21 день тому +4

      സത്യം. അവറ്റകൾ ചർച്ചകളെ മുൻവിധിയും വ്യക്തി വിരോധവും കൊണ്ട് വഷളാക്കിക്കഴിഞ്ഞു.

    • @anz01337
      @anz01337 21 день тому

      Nooo wayanad issue mutal aaa asianet tazhe poye... Ippol channel ellam aggressive ayit reporting.... Wayanad isssue kazhinjit pothuve politics base cheythu charcha cheythittiilla

    • @jozef369
      @jozef369 21 день тому +1

      @@padmakumar6081
      അവർക്ക് ഒരു വിചാരം ഉണ്ടായിരുന്നു
      അവർ എന്ത് പറഞ്ഞാലും ജനം വിശ്വസിക്കും
      അവരെ തന്നെ കാണും
      ജനങ്ങൾക്ക് വേറെ ഓപ്ഷൻ ഉണ്ട്
      അവർ അതിലേക്ക് പോയി

  • @user-qv9qw6ij4i
    @user-qv9qw6ij4i 21 день тому +19

    ചങ്കരൻ വക്കിലും മറ്റ് പണിക്കാരും കൂടി ചേർന്ന് 1ൽ നിന്ന് 3ലേക്ക് വളർത്തി 😄😄

  • @simijayaraj5447
    @simijayaraj5447 21 день тому +21

    Dr. Arun kumar👌🏻

  • @ashrafkk2824
    @ashrafkk2824 21 день тому +3

    Reporter & Arun Kumar ❤❤❤

  • @AbdullaKoya-uk1jl
    @AbdullaKoya-uk1jl 21 день тому +14

    എങ്ങനെയാ വേശ്യാനെറ്റ് കാണുക?
    അന്തി ചർച്ചയിൽ ആരൊക്കെയാ കിളക്കുന്നതെന്ന് നോക്കിയേ😁
    കോട്ടിട്ട വക്കീൽ " ഓട്ട ചങ്കരൻ " ആക്രി പണിക്കര് " ഇത്യാദി വാൽമാക്രികളല്ലേ "
    നിത്യവും മുഖം കാണിക്കുന്നത്🙏🏻🙏
    കിണറ്റിലെ തവളകൾ😂😂😎😎😜😜

  • @felixpoduthas8871
    @felixpoduthas8871 21 день тому +36

    Janam tv ഉള്ളപ്പോൾ ഏഷ്യാനെറ്റ്‌ എന്തിനു, എന്ന അവസ്ഥ ആയി, അത്രമാത്രം സംഘപരിവാർ അനുഭാവം ആണ് കുറേനാളായി അനുവർത്തിക്കുന്നത്...

    • @gilingeorge1771
      @gilingeorge1771 21 день тому +5

      But ullil ulla reporterrs motham jihadikal aanalo Asianet il..athond aan rating kuranje

    • @pmkrishnankutty8950
      @pmkrishnankutty8950 21 день тому +8

      ഏഷ്യാനെറ്റുള്ളപ്പോൾ ജനം TV എന്തിന്..?

    • @rpoovadan9354
      @rpoovadan9354 21 день тому

      ഇലക്ഷൻ സമയത്ത് ബിജെപിയെ ഏറ്റവും കൂടുതൽ എതിർത്തത് ഏഷ്യാനെറ്റ് ആണ്.

    • @rpoovadan9354
      @rpoovadan9354 21 день тому

      ഇത് തെറ്റായ ധാരണ ആണ്. ഇലക്ഷൻ സമയത്ത് ബിജെപിയെ ഏറ്റവും കൂടുതൽ എതിർത്തത് ഏഷ്യാനെറ്റ് ആയിരുന്നു. രാജീവ് ചന്ദ്രശേഖർ തോൽകാൻ കാരണം തന്നെ ഏഷ്യാനെറ്റ് ആണെന്ന് പറയുമായിരുന്നു.

  • @Joetvm123
    @Joetvm123 21 день тому +5

    Arun sir👏👏👏👍

  • @user-jz9rb4oj6c
    @user-jz9rb4oj6c 21 день тому +14

    ഏഷ്യനെറ്റിൻറെ തളർച്ച താൽക്കാലികമല്ല. അതുപോലെ റിപ്പോർട്ടർ ചാനലിൻറെ വളർച്ചയും താൽക്കാലികമല്ല. ഏഷ്യനെറ്റിൽ നിന്നു പിൻതിരിഞ്ഞ പ്രേക്ഷകർ 24 ലേക്കും റിപ്പോർട്ടറിലേക്കും പോയി. അവരിൽ തന്നെ റിപ്പോർട്ടറിലേക്കു പോയതു അവരുടെ നയം മാറ്റം കാരണമാണ്. അതു സ്ഥിരതയുള്ളതാണ്. 24 ൻറെ പല നയങ്ങളും ചാഞ്ചാട്ടമുള്ളതാണ്. അതുകൊണ്ട് അവരിലേക്കു പോയവർ താൽക്കാലികമാണ്. 24 ൻറെ ചാഞ്ചാട്ടത്തിൻറെ നേട്ടം ഏഷ്യനെറ്റിന്നു ഇനി കിട്ടില്ല. അതും റിപ്പോർട്ടറിന്നാണ് കിട്ടുക

  • @kl0210
    @kl0210 21 день тому +5

    Reporter❤

  • @eapenjames7958
    @eapenjames7958 21 день тому +10

    ആ ഭജനസംഘം ഒന്നുകൂടി വിപുലപ്പെടുത്തിയാൽ ഏഷ്യാനെറ്റ്‌ നു ജനം ടി വി യുമായി മത്സരിക്കാം. 😄

  • @estellelis9227
    @estellelis9227 21 день тому +4

    Reporter TV..👍🏻

  • @laivechanel2412
    @laivechanel2412 21 день тому +2

    ഞാൻ ഒരു വർഷം മുൻപ് ഈ ഒരു വിഷയം സൂചിപ്പിച്ചിരുന്നു, ഏഷ്യാനെറ്റ്‌ ന്യൂസ്‌നെ വിനുവും ശങ്കരനും കൂടി എടുത്തു വെക്കും എന്ന്, അത് സത്യമായിക്കൊണ്ടിരിക്കുന്നു 👍

  • @DeepaSony27
    @DeepaSony27 21 день тому +3

    Reporter ❤❤❤

  • @prajeethakuriakose6127
    @prajeethakuriakose6127 21 день тому +25

    സകല വെട്ടിക്കൂട്ടിനേം പല ചാനലിൽ നിന്നും റിപ്പോർട്ടറിൽ എത്തിച്ചു.. 😁 അങ്ങനെ എല്ലാ പാർട്ടി അനുഭാവികളെയും അവിടെ തളച്ചിടാനുള്ള പദ്ധതിയും ഒരുക്കി.. ഓരോരുത്തരും ഓരോ പാർട്ടിക്ക് വേണ്ടി സംസാരിക്കും പ്രേക്ഷകർ ചേരി തിരിയും.. ബാർക്കിന് വേറെ വഴിയില്ല..😁 വിനുവേട്ടന്റെ കയ്യിന്നു പോയി.. 😁

  • @mathewjohn8386
    @mathewjohn8386 21 день тому +7

    കൈരളി ❤️❤️❤️

  • @mssanu9548
    @mssanu9548 21 день тому +5

    വളരെ സന്തോഷം...

  • @shajimalayil4609
    @shajimalayil4609 21 день тому +5

    ഏഷ്യാനെറ്റ് 6ാം സ്ഥാനത്ത് എത്തണം

  • @gireeshanc7380
    @gireeshanc7380 21 день тому +6

    ഏഷ്യാനെറ്റ്‌ ബർക് റേറ്റ് 5 ആകും.

  • @nijeeshkk578
    @nijeeshkk578 21 день тому +2

    അടിപൊളി

  • @rajendrannair3278
    @rajendrannair3278 21 день тому +22

    ശ്രീകണ്ഠൻ നായര് രാവിലെ ന്യൂസ് വായന സൂപ്പർ

  • @muhammedsalihp7574
    @muhammedsalihp7574 21 день тому +2

    Reporter is the best ❤

  • @kidsfav8090
    @kidsfav8090 21 день тому +2

    Arun sir ❤

  • @ashtamanmgu8945
    @ashtamanmgu8945 21 день тому +5

    ഒരു കൊടൂര വിഷത്തിൻ്റെ റേറ്റിംഗ് കുറയുമ്പോൾ മറ്റ് രണ്ട് വിഷങ്ങൾ മുന്നോട്ട് കുതിക്കുന്നു.

  • @keralagreengarden8059
    @keralagreengarden8059 21 день тому +13

    ഏഷ്യനെറ്റും, മനോരമയും, ജനവും ഞാൻ കാണാറില്ല😊😊😊

    • @devdev4742
      @devdev4742 21 день тому

      കൈരളി - മലദ്വാർ വൺ - മാതൃഭൂമി കാണാറില്ല 😁😁😁

  • @user-mw5go3jr1b
    @user-mw5go3jr1b 21 день тому +15

    മുമ്പമാർ പിന്നിൽ ആകുന്നു.

  • @thinkingmonkey1153
    @thinkingmonkey1153 21 день тому +6

    ഏഷ്യാനെറ്റ് സ്വയം കുഴിച്ച കുഴിയിൽ 😊

  • @lawrenceka2419
    @lawrenceka2419 21 день тому +11

    ഏഷ്യാനെറ്റ് ഇനി മനോരമയ്ക്കും മാതൃഭൂമിയ്ക്കും പുറകിൽ പോകും.....😂😂😂

  • @anillukose28
    @anillukose28 21 день тому +3

    വിനു v ജോണിന്റെ ആശാന്ത പ്രവർത്തനം ആണ് ഈ അവർഡിന് ഏഷ്യാനെറ്റിനെ അർഹമാക്കിയത് congrats വിനു and ടീം

  • @riyasriyas2343
    @riyasriyas2343 21 день тому +2

    കുറയുന്നതിന് ഒരു ഭാഗമാണല്ലോ കൂടുന്നത് മൊത്തത്തിൽ കൂടുന്നില്ലല്ലോ

  • @sunnyjacob1716
    @sunnyjacob1716 21 день тому +18

    വിനു വി ജോൺ ആക്രി നിരീക്ഷകർ ഇവരെ ഒഴിവാക്കിയാൽ രക്ഷപെടുന്നു നോക്കാം

  • @shkumarkumar2630
    @shkumarkumar2630 21 день тому +4

    Unni balakrishnan❤❤❤❤

  • @amithkm1374
    @amithkm1374 21 день тому +9

    REORTER TV ❤️ ARUN and SUJAYA 👍🏻

  • @sachidanandanthoduvayil1339
    @sachidanandanthoduvayil1339 21 день тому +3

    റിപ്പോർട്ടർ ഒന്നാം സ്ഥാനത്ത് വരും SKN ൻ്റെ ചപ്പടാച്ചി വർത്തമാനത്തെക്കാൾ ഉണ്ണി ബാലകൃഷ്ണന്റെ കാര്യമാത്രപ്രസക്തമായ വിശകലനങ്ങൾ

  • @sebastianmm3418
    @sebastianmm3418 20 днів тому +1

    ഏഷ്യാനെറ്റ്‌ ഏറ്റവും അവസാന സ്ഥാനത്തെത്തുന്നത് കാണാൻ കാത്തിരിക്കുന്നു. കൈരളിയോ, ജനമോ, ജയ് ഹിന്ദോ, ആരു വേണമെങ്കിലും ഒന്നാമത്തെത്തട്ടെ,

  • @peepee2763
    @peepee2763 21 день тому +4

    കേരളത്തിലെ അഞ്ച് ജില്ലകൾ മലബാറിൽ ഉൾപ്പെടുന്നതാണ് ഇവിടെ ബാർക്കിൻ്റെ റേറ്റിംഗ് മെഷീൻ ഇല്ലെന്ന് പറയുന്നു. പിന്നെ ഈ വാർത്തക്ക് എന്ത് പ്രസക്തി ?

  • @top5things594
    @top5things594 21 день тому +3

    മൊയന്ത് വിനുവും കേസില്ലാ വക്കീൽചങ്കരനും ആക്രി പെറുക്കി പണിക്കരു മൊത്തുള്ള കച്ചവടം ജനങ്ങൾ പൂട്ടിക്കും 😂😂😂

  • @anvarsadath9980
    @anvarsadath9980 21 день тому +7

    ഏഷ്യാനെറ്റ്‌ ആറാം സ്ഥാനത്ത് എത്തും 😂

  • @Raficm129
    @Raficm129 21 день тому +2

    നിഷ്പക്ഷ നിരീചകൻ മാരായ ജയശങ്കരാനും പണിക്കാരും ഏഷ്യാനെറ്റ്‌ ന്യൂസിന്റെ ഐശ്വര്യം ❤

  • @shanpaul178
    @shanpaul178 21 день тому +9

    ഇപ്പോളും മലയാളം ന്യൂസ് ചാനൽ ഒക്കെ കാണുകയും അതിൽ പറയുന്ന നുണ ഒക്കെ തൊണ്ട തൊടാതെ വിശ്വസിക്കുകയും ചെയുന്ന മനുഷ്യര് ഉണ്ടോ..😂

    • @peepee2763
      @peepee2763 21 день тому

      പിന്നെ ഏതാണാവോ ഉള്ളത് വാർത്തകൾ അറിയാൻ ?

    • @shanpaul178
      @shanpaul178 21 день тому

      @@peepee2763 1, വാർത്തകൾ അറിയണം എന്നു എന്താണ് ഇത്ര നിർബന്ധം. അറിയേണ്ടത് ഒക്കെ നമ്മളിലേക്ക് എത്തിക്കോളും. 2, ഒരു വിഷയത്തെ കുറിച്ചു അറിയണം എന്നു അത്ര നിർബന്ദം എങ്കിൽ ഗൂഗിൾ സെർച്ച്‌ ചെയുക. ഉദാഹരണം കേരളം ആണോ ഏറ്റവും കടം ഉള്ള സംസ്ഥാനം. കേരള മീഡിയ നമ്മളെ പഠിപ്പിച്ചത് അങ്ങനെ ആണ്. ഗൂഗിൾ ചെയ്താ അത് സംബന്ധിച് കേന്ദ്ര സംസ്ഥാന രേഖകൾ കിട്ടും. 3, ഒരു പരിധി വരെ ഇംഗ്ലീഷ് മീഡിയ നോക്കം. ഗൂഗിൾ ചെയ്ത ആ വിഷയത്തിലെ ഇംഗ്ലീഷ്‌ മീഡിയ ലിങ്ക്സ് കിട്ടും.എന്തിനു മനോരമ ഇംഗ്ലീഷ്‌ സൈറ്റ് ഉണ്ട്. അവരുടെ മലയാളം newepaper, tv news, മലയാളം ഓൺലൈൻ news ക്കെ പറയുന്ന പോലെ അല്ല കൊറേ ഒക്കെ സത്യം അവിടെ നിന്നു അറിയാം..

    • @user-de3nm5rb3g
      @user-de3nm5rb3g 19 днів тому

      ​@@peepee2763 എല്ലാ ന്യൂസ് ചാനലും കണ്ട് സ്വയം ഒന്ന് വിലയിരുത്താൻ മാത്രമേ കഴിയു....ഒരെണ്ണം കണ്ടിട്ട് സത്യം ആണെന്ന് പറയാൻ കഴിയില്ല

  • @rmrkottakkal
    @rmrkottakkal 20 днів тому +1

    റിപ്പോർട്ടർ ചാനൽ നടത്തിയ ബുദ്ധി ; കേരള വിഷൻ സെറ്റ് ടോപ് ബോക്സിൽ ഓൺ ആകുമ്പോൾ ആദ്യം വരുന്ന ചാനൽ (Channel No - 1) റിപ്പോർട്ടറാണ്...അപ്പോൾ Box ഓൺ ചെയ്താൽ റിപ്പോർട്ടർ Defult ആയി ഓപ്പൺ ആകും...
    സ്വാഭാവികമായി റേറ്റിംഗ് വർദ്ദിക്കും....

  • @amithkm1374
    @amithkm1374 21 день тому +5

    Ningale video ku waiting aayirunnu

  • @prajith.m9817
    @prajith.m9817 21 день тому +4

    Reporter Aggravasive Journalism 💥🤌

  • @kumaranguru6277
    @kumaranguru6277 21 день тому +4

    WE ചാനൽ കുറച്ചുകൂടെ നണ് ന്നാക്കാമായിരുന്നു നല്ല പരിവാടി വെക്കണം

  • @nizarp8363
    @nizarp8363 21 день тому +8

    Reporter - Arun sir & Smrithi madam 👍 ❤

  • @arjunsworld1012
    @arjunsworld1012 18 днів тому +1

    Reporter🔥24 news😍😍

  • @Myviews-nf8qb
    @Myviews-nf8qb 21 день тому +3

    എല്ലാ ചാനലുകളും ഇപ്പോള്‍ വിശ്വാസിക്കാന്‍ ബുദ്ധിമുട്ട് ആണ്‌

  • @ganeshtanur5033
    @ganeshtanur5033 21 день тому +3

    . അപ്പോൾ രാത്രിയിലെ പൊലിപ്പാട്ട്കാരുടെ അന്നം മുടങ്ങുമോ ?

  • @AbhijithSivakumar007
    @AbhijithSivakumar007 21 день тому +3

    Asianet മൂഞ്ചുന്നത്തിൽ സന്തോഷമേയുള്ളൂ😌

  • @user-jz9rb4oj6c
    @user-jz9rb4oj6c 21 день тому +3

    വേണ്ട വേണ്ട എന്നു പറഞ്ഞാലും ഭാര്യയും മകളും ഏഷ്യനെറ്റേ കാണു . വയനാട്ടിലെ സുരേഷ് ഗോപിയുടെ സന്ദർശനം ഏഷ്യനെറ്റ് പരമാവതി മുക്കിയപ്പോൾ റിപ്പോർട്ടർ കുറച്ചെങ്കിലും കാണിച്ചു. അന്നുമുതൽ അവരും ഏഷ്യനെറ്റ് വിരോധികളായി

  • @abi09863
    @abi09863 21 день тому +4

    Expected

  • @Angadimogar1
    @Angadimogar1 21 день тому +1

    മലബാറിലെ വ്യൂവേഴ്‌സിനെ പരിഗണിക്കാത്ത ഈ റേറ്റിങ് ശരിയല്ല 😡

  • @sreenivasanap4330
    @sreenivasanap4330 21 день тому +2

    2ാം സ്ഥാനത്തുള്ള റിപ്പോർട്ടറിൻ്റെ വാർത്താവതരണ ശൈലി ജനങ്ങൾക്ക് ആരോ ചമായി തുടങ്ങുമോയെന്നൊരു സംശയം. സൂക്ഷിച്ചില്ലെങ്കിൽ താമസ്സിയാതെ ഏഷ്യാനെറ്റിൻ്റെ ഗതി ഇവർക്കും പ്രതീക്ഷിക്കാം.

  • @anooprevikumar
    @anooprevikumar 20 днів тому

    വാർത്താ ഘടന മാറുന്നതിന് അനുസരിച്ച് ചാനലുകളുടെ റേറ്റിംഗ് മാറി മറിയുന്ന അവസ്ഥ ഉണ്ടാകും. വാർത്തയുടെ സ്വഭാവം, അവതരണ ശൈലി എന്നിവയും കൂടി ഈ റേറ്റിംഗ് വ്യതിയാനത്തിൻ്റെ കാരണം ആണ്. ഫോണ്ട് ഗ്രാഫിക്സ് ആണ് മെയിൻ ആയിട്ട് ന്യൂസ് ചാനലുകൾ ശ്രദ്ധിക്കേണ്ടത്. ശ്രവിക്കാൻ ബുദ്ധിമുട്ട് ഉളളവർ കാഴ്ചയിലൂടെ ആയിരിക്കും വാർത്തകൾ മനസ്സിലാക്കുന്നത്.

  • @Jana_Kpza
    @Jana_Kpza 20 днів тому +1

    Motta Arun 👌👌

  • @muhammedanaskanas6868
    @muhammedanaskanas6868 21 день тому +7

    Arun❤

  • @habeebrahman1249
    @habeebrahman1249 21 день тому +2

    അവസാന സ്ഥാനത്തിന് മാറ്റമുണ്ടോ

  • @jayaprakashmalliri3273
    @jayaprakashmalliri3273 21 день тому +4

    super

  • @RAINBOWKILLADEES
    @RAINBOWKILLADEES 21 день тому +2

    24❤❤❤

  • @santhosh1095
    @santhosh1095 21 день тому +1

    റിപ്പോർട്ടർ ചാനൽ മുന്നിൽ വരുന്ന ഒരു രഹസ്യം ഇതാണ്.
    പല കേബിൾ ടിവി ഓപ്പറേറ്റർമാരും ടിവി ഓപ്പൺ ചെയ്യുമ്പോൾ കാണിക്കുന്ന ചാനൽ റിപ്പോർട്ടർ ടിവി ചാനൽ ആണ്. ഞാൻ ടിവി ഓണാക്കുമ്പോൾ കാണുന്നത് റിപ്പോർട്ടർ ടിവി യാണ്. പിന്നെ അതുതന്നെ കണ്ടുകൊണ്ടിരിക്കും. ന്യൂസ് എല്ലായിടത്തും ഒന്ന് തന്നെ ആയിരിക്കുമല്ലോ.മുൻപ് വേറെ ടിവി ചാനലുകൾ ഇങ്ങനെ കണ്ടിരുന്നു . ചില സ്ഥലങ്ങളിൽ ഇങ്ങനെയും നടക്കുന്നു ഉണ്ടായിരിക്കും.

  • @Nationalist21
    @Nationalist21 21 день тому +2

    A simple strategy is applied by the Reporter channel by promoting all political parties. Their reporters are aligned with any one of the political parties, and they express it publicly 💯💯💯

  • @Joetvm123
    @Joetvm123 21 день тому +1

    Unni sir👏👏👏👍👍🔥

  • @kochinmusikzone3440
    @kochinmusikzone3440 21 день тому +2

    Bark rating മലബാറിൽ ഇല്ലാത്തത് അജണ്ടയുടെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അങ്ങിനെ ചെയ്താൽ മീഡിയ വൺ മൂന്നാമതൊ നാലാമതോ എത്തും.

  • @Arun123-w2x
    @Arun123-w2x 20 днів тому

    ഈ പെട്ടന്ന് വളർച്ച പ്രാപിച്ചു എത്തിയ ഒരു ചാൽ , ജനത്തിന്റെ അടിമത്ത രീതി കൃത്യമായി മനസിലാക്കി. അവരിലെ ഓരോരുത്തരും ഓരോ രാഷ്ട്രീയ പാർട്ടിയുടെ ആളുകൾ ആണെന്ന് ജനത്തിനേ തോന്നിപ്പിച്ചു. ന്യായവും കൃത്യവുമായ വാർത്ത ഏതാണെന്നു മനസിലാക്കി വാർത്ത കൊടുക്കുന്നതിനു പകരം, അവർ തന്നെ രാഷ്ട്രീയ സംവാദം നടത്തി ഏതാണ് ശെരി തെറ്റ് എന്ന് അറിയാത്ത തരത്തിലാക്കി. അങ്ങനെ ജനം അവരുടെ രാഷ്ട്രീയം അനുസരിച്ചു അതിലെ തന്റെ ആളിന്റെ ആരാധകരായി മാറി, സോഷ്യൽ മീഡിയയിൽ ആരാധിച്ചു. വൻ റേറ്റിങ്ങും ഫേമസുമാക്കി. നമ്മൾ തലച്ചോറ് പണയം വച്ചവരാണെന്നും ന്യായം നോക്കിയല്ല രാഷ്ട്രീയം, മദം മാത്രം നോക്കിയാണ് ആരാധിക്കുന്നതും ന്യായീകരിക്കുന്നതെന്നും അവർക്കറിയാം. അത് അവർ പ്രയോജനപ്പെടുത്തി എന്ന് മാത്രം. ഇപ്പോൾ മറ്റുള്ളവരും ഏറ്റു പിടിച്ചു ട്രെൻഡ് ആക്കും.

  • @rajesh-zz8cb
    @rajesh-zz8cb 21 день тому +1

    ഞാൻ പറഞ്ഞത് പോലെ ആയല്ലോ 24 റിപ്പോർട്ടർ asianet

  • @akj10000
    @akj10000 21 день тому

    നേരോടെ നിർഭയം നിരന്തരം പുറകിൽ ജനങ്ങൾക്ക് വിവരം വെച്ചു

  • @i.Thukievk1115
    @i.Thukievk1115 20 днів тому

    ന്യൂസ് മലയാളം 24 x7 ഏത് സ്ഥാനത്താണ് പറയാൻ വിട്ടുപോയി അതും കൂടി പറയേണം ആയിരുന്നു അടുത്ത തവണ പറയാൻ മറക്കരുത് ശ്രദ്ധിക്കണം അംബാനെ ഒരു റീപ്ലേ പ്രതീക്ഷിക്കുന്നു💖

  • @ravindranathan7462
    @ravindranathan7462 20 днів тому +1

    എല്ലാ ചാനൽ അവതാരക ഭീകരന്മാരും കരുതിയിരിയ്ക്കുക. അവതാരകൻ എന്ന ലേബലിൽ സുപ്രീം കോടതി ജഡ്ജിയെക്കാൾ മുകളിലാണെന്നാണല്ലൊ ധരിച്ചിരുന്നത്. കമ്യൂണിസ്റ്റുകാരെ ചാട്ടവാറു കൊണ്ടടിയ്ക്കണം എന്നൊക്കെയാണല്ലൊ വിളമ്പിയിരുന്നത്.😂

  • @fareedfarooqi5617
    @fareedfarooqi5617 21 день тому +1

    ആശംസകൾ!

  • @abhijithbinoy3646
    @abhijithbinoy3646 21 день тому +2

    Ippo poli anu reporter ella kaythilum idapedunnund arun sir isttallarnn ippo ellarum poli❤

  • @user-cr6oi4uv6z
    @user-cr6oi4uv6z 21 день тому +1

    Good

  • @ManojMs-zt5nk
    @ManojMs-zt5nk 20 днів тому

    24 മണിക്കൂറും സർക്കാരി നെയും പിണറായി യെ യും കുറ്റം പറയാനെ നേരം ഉള്ളു

  • @alangadanusman8546
    @alangadanusman8546 17 днів тому

    വിനു ജോണിനെ സഹിക്കാൻ കഴിയില്ല.മുതലാളിയെ തൃപ്തിപ്പെടുത്താനും അതുവഴി ശമ്പളം കൂട്ടിക്കിട്ടാനും ആണ് അയാൾ മാധ്യമ പ്രവർത്തനത്തെ കാണുന്നത്.

  • @MusicKl1912
    @MusicKl1912 20 днів тому

    Dr arun kumar ❤