'ഇതൊരു വേണ്ടാത്ത ഇലക്ഷനാണെന്ന് തോന്നും..പക്ഷെ ഇന്ത്യയെ രക്ഷിക്കാൻ പ്രിയങ്ക ജയിക്കണം'

Поділитися
Вставка
  • Опубліковано 29 вер 2024
  • 'ഇതൊരു വേണ്ടാത്ത ഇലക്ഷനാണെന്ന് തോന്നും..പക്ഷെ ഇന്ത്യയെ രക്ഷിക്കാൻ പ്രിയങ്ക ജയിക്കണം' | Wayanad | Priyanka Gandhi |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 24

  • @cbvlekshmi9806
    @cbvlekshmi9806 3 місяці тому +1

    നിനക്കൊക്കെ നാണം ഇല്ലേ ഇങ്ങനെ കുടുംബവ്വാഴ്ച്ച പ്രോത്സാഹിപ്പിക്കാൻ. ബാക്കി ഉള്ള seat ൽ അവരുടെ മക്കളും husband ഉം കൂടി മത്സരിക്കട്ടെ.

  • @BaijuMp-u7v
    @BaijuMp-u7v 3 місяці тому

    Vanboorepashathel.preyaga.jaikkum.👍💙💜💛💚🤎🖐️

  • @GauthamMorningstar
    @GauthamMorningstar 3 місяці тому +9

    ജയ് കുടുംബ ഭരണം✊️

  • @maryherman7367
    @maryherman7367 3 місяці тому +8

    Jai Priyanka

  • @Lucifer-v6i
    @Lucifer-v6i 3 місяці тому +4

    ഇതിന്റെ ചെലവ് കൊണ്ഗ്രെസ്സ് വഹിക്കുമോ 🙄വെറുതെ ഒരു എലെക്ഷൻ കോപ്പ്

    • @Sabith360
      @Sabith360 3 місяці тому +6

      Modi 2edth ninnalo. Karayalle chanakame

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 3 місяці тому +1

    പ്രിയങ്കാജി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @pramodp6480
    @pramodp6480 3 місяці тому +3

    വെളുപ്പിച്ച് വെളുപ്പിച്ച്

  • @umairpu3543
    @umairpu3543 3 місяці тому

    ഇന്ത്യയിൽ വയാനാട് മാത്രമെ ഉള്ളു ലേക്സഭാ മണ്ഡലം കഷ്ടം കുടുംബാധിപത്യം തകർന്നു തരിപ്പണമാകട്ടെ BJP ഒരു 50 വർഷം ഇന്ത്യ ഭരിക്കട്ടെ പാലക്കാട് മണ്ഡലത്തിലെ വേട്ടാറാണ് ഇത് വരെ ഷാഫിക്ക് മാത്രമെ വോട്ട് ചെയ്തിട്ടുള്ളു അത് BJP ഇയിക്കാതിരിക്കാൻ ഇക്കുറി ഞാൻ BJP ക്ക് വോട്ട് ചെയ്യും ഷാഫി ഇത്രയും വർഗീയവാദി ആണ് എന്ന് അറിയില്ലായിരുന്നു വടകരയിൽ ഷാഫിക്ക് വേണ്ടി എത്ര പള്ളികൾ കേന്ദ്രികരിച്ച് ആണ് ഉസ്താദുമാർ വോട്ട് പിടിച്ചത് കോൺഗ്രസിൻ്റെ സ്താനാർത്ഥി പലക്കാട് ആരായാലും ഞാൻ തോൽപിക്കാൻ ശ്രമിക്കും BJP ജയിക്കാൻ ചാൻസ് കൂടുതൽ ആണ് അത് ക്കൊണ്ട് അവർക്കാണ് വോട്ട്

  • @AshrafKchalil-pw5zf
    @AshrafKchalil-pw5zf 3 місяці тому

    പ്രിയങ്ക ജയിക്കുമെന്നത് 100%എല്ലാവർക്കും അറിയാം ഇപ്പോൾ മറ്റു 2പാർട്ടിക്കാറും മാറി നിന്നുകൊണ്ട് ഈ election. ഒഴിവാക്ക്‌ലല്ലേ നല്ലത് അനാവശ്യ ചിലവുകളും ജനങ്ങളുടെ സമയം. മറ്റു രണ്ട് മത്സരാർത്തി കളുടെ തോൽവിയുമായുള്ള വിഷമം അതൊക്ക ഒഴിവാക്കല്ലല്ലേ ഗുണം ചെയ്യുക.

  • @aginstdirtypolitics
    @aginstdirtypolitics 3 місяці тому +1

    കമന്റിൽ സംഖി കരച്ചിൽ 😂😂😂😂😂എനിക്ക് വയ്യേ 🤭🤭🤭🤭🤭

  • @fakhrudheenkk2659
    @fakhrudheenkk2659 3 місяці тому

    Edathu ശൈലജ teachere നിര്‍ത്തിയാല്‍ മതിയായിരുന്നു 😂

  • @lamanindian210
    @lamanindian210 3 місяці тому

    നോട്ടയെ തളയ്ക്കാൻ ഉള്ളി സുര വീണ്ടും വരുമോ.....?

  • @abhayy-nd6qg
    @abhayy-nd6qg 2 місяці тому

    ഇന്ത്യയെ എങ്ങിനെ രക്ഷിക്കും എന്നാണ് നിങ്ങൾ പറയുന്നത്. നല്ല ഭൂരിപക്ഷത്തിൽ വിജയിച്ചാൽ ഇന്ത്യ രക്ഷപെടും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സ്വർണ്ണം ഉത്പാധിപ്പിക്കും.

  • @umairpu3543
    @umairpu3543 3 місяці тому

    ജമാഅത്ത് ഇസ്‌ലാമി എന്തായാലും വെളുപ്പിച്ച് വെളുപ്പിച്ചു വയനാട്ടിലെ വേട്ടർമാരെ ഇളിഭ്യരാക്കി BJP ഒരു 50 വർഷം ഭരിക്കട്ടെ ഈ കുടുംബാധിപത്ത്വം തകർന്ന് തരിപണമാകട്ടെ

    • @shafia7134
      @shafia7134 3 місяці тому +1

      എന്ന് ഒരു വർഗ്ഗീയ വിഷം 😄😄😄