പ്രിയങ്കയെ പകരം നൽകി രാഹുലിന്റെ മടക്കം...ഉരുക്കുവനിതയെ സ്വാഗതം ചെയ്ത് വയനാട്ടുകാർ

Поділитися
Вставка
  • Опубліковано 26 вер 2024

КОМЕНТАРІ • 361

  • @malayalitalk8507
    @malayalitalk8507 3 місяці тому +161

    "പ്രിയങ്കയും പാർലമെൻ്റിൽ വേണം.." ❤

    • @rajan3338
      @rajan3338 3 місяці тому +6

      ❤❤❤🎉🎉🎉

    • @ajuzi998
      @ajuzi998 3 місяці тому +3

      Yes 🔥🔥🔥

  • @subairsanayya5704
    @subairsanayya5704 3 місяці тому +42

    വയനാട്ടുകാർക്ക് ഇരട്ട മധുരം❤❤❤🎉🎉🎉🎉🎉🎉

  • @aliavk3610
    @aliavk3610 3 місяці тому +99

    വലിയ വിഭാഗം ജനങ്ങൾ പ്രിയകയെ കാണുന്നത് ഒരു രണ്ടാം ഇന്ദിരജീ

    • @ak_as__
      @ak_as__ 3 місяці тому +5

      Kunna😂

    • @Johnnyjohn-u8n
      @Johnnyjohn-u8n 3 місяці тому

      😂😂😂

    • @Jessy-x5j
      @Jessy-x5j 3 місяці тому +1

      ​@@ak_as__athukond alle nee undaayathu.

    • @ak_as__
      @ak_as__ 3 місяці тому

      @@Jessy-x5j alla ennu njan parnajo da kazhuvari

    • @jincyjoseph7448
      @jincyjoseph7448 3 місяці тому

      100%🩸

  • @shereefkkv1693
    @shereefkkv1693 3 місяці тому +90

    ഗാന്ധി കുടുംബം രാജ്യം ഭരിക്കാൻ നല്ല സമയം കുറിക്കാൻ നേരമായി ഇന്ദിരാജിയുടെ ചെറുമകൾ കളത്തിലിറങ്ങുന്നതോടെ. തീരുമാനമാകും: പ്രിയങ്ക രാജ്യത്തിൻ്റെ പെങ്ങളുട്ടിയാണ്

    • @cs73013
      @cs73013 3 місяці тому +2

      എൻ്റെ ആമ്മോ ..എന്ത് ..വിടൽ ആണ് ..ഇത്....

    • @smartlife3718
      @smartlife3718 3 місяці тому

      വേണ്ടായിരുന്നു

  • @stanleythottakath2325
    @stanleythottakath2325 3 місяці тому +62

    പ്രിയങ്ക വരുന്നത് എല്ലാം കൊണ്ടും നല്ലതാണ് ഇവിടുത്തെ കോൺഗ്രസിന് മേൽ ഒരു നോട്ടം ഉണ്ടാകുന്നതും നല്ലതാണ് ഇവിടുത്തെ കള്ളക്കോൺഗ്രസുകാർക്ക് ഒരു പേടിയും ഉണ്ടാകും.

  • @muhammedalipk141
    @muhammedalipk141 3 місяці тому +22

    എല്ലാ പ്രവർത്തകരും നന്നായി സംസാരിച്ചു.

  • @farookumer2221
    @farookumer2221 3 місяці тому +31

    പ്രിയങ്ക ♥️ എത്ര നിസ്‌ക്കള ങ്ക മനസ്സ് 👌🏻 തോറ്റു എന്നു പറയേണ്ടി വരില്ല 😀 ജയിച്ചഭൂരിപക്ഷം എത്ര എന്നു പറയേണ്ടി വരും

    • @rajan3338
      @rajan3338 3 місяці тому +3

      above 5 LAKHS!❤❤❤🎉🎉

  • @shajipe6319
    @shajipe6319 3 місяці тому +37

    ഇന്ദിര നമ്മുട കേരളത്തിൽ നമുക്കായി വരുന്നു

  • @Mayam-go9mq
    @Mayam-go9mq 3 місяці тому +49

    അതെ പ്രിയങ്ക ഗാന്ധിയെ ലോകസഭയിലേക്ക് വേണം.ഇടതുപക്ഷം സ്ഥാനാർത്ഥിയെ നിർത്താതെ ഇന്ത്യ സഖ്യത്തിന് പിന്തുണ നൽകേണ്ടതാണ്❤

  • @shajahanmoulavi9131
    @shajahanmoulavi9131 3 місяці тому +94

    അതെ എൻഡിഎ സ്മൃതി ഇറാനിയെ കൊണ്ടുവരണം എന്നിട്ട് വയനാട്ടുകാർ അവരുടെ അഹങ്കാരത്തിന്റെ പത്തി ഒന്നുകൂടെ ചവിട്ടി താഴ്ത്തണം

    • @rajan3338
      @rajan3338 3 місяці тому +4

      athe!avarethanne kondu varanam!

    • @rajan3338
      @rajan3338 3 місяці тому +5

      ❤❤❤🎉🎉🎉🎉🎉

    • @Kumarisasi-hv2hj
      @Kumarisasi-hv2hj 3 місяці тому +1

      രണ്ടുപേരും നോർത്ത് ഇന്ത്യയിൽ മെസ്സരിക്കേണ്ടയ്ഹായിരുന്നു. ഇട്ടുള്ള മറുപടി വയനാരുകാർ കൊടുക്കും,, നല്ലൊരു ലെഫ്റ്റ് സ്ഥാനാർഥി,, നല്ലൊരു nda സ്ഥാനാർഥി വരണം

    • @cs73013
      @cs73013 3 місяці тому +1

      അവിടെ അവരോട് 0:01 മാത്സരിക്യാൻ .പറ്റില്ല😂😂😂😂😂😂

    • @vasuk1564
      @vasuk1564 3 місяці тому

  • @SharafudheenSharafudheen-q1d
    @SharafudheenSharafudheen-q1d 3 місяці тому +44

    കേരളത്തിലെ സർവ്വരും പ്രിയങ്കക്ക് വേണ്ടി കൈക്കോർക്കാൻ മനസ്സ് കാണിക്കണം 👍🏻👍🏻👍🏻ഫാസിറ്റുകളോട് സന്ധിയില്ലാ സമരം നടത്തുന്ന LDF അവിടെ തത്കാലം ഒരു സ്ഥാനാർഥിയെ നിറുത്തരുത് 🙏🏻തീർച്ചയായും LDF സഹരിക്കും എന്ന് പ്രതീക്ഷിക്കുന്നു 👍🏻😊.
    By, Dr. Sharafudheen tirur 🙏🏻

  • @sajithanazar8381
    @sajithanazar8381 3 місяці тому +23

    രാഹുൽ അങ്ങോട്ട് പോവണം ❤️❤️ e വടെ പ്രിയമോൾ mathi❤️❤️❤️

  • @norbertnorbertancil279
    @norbertnorbertancil279 3 місяці тому +15

    പ്രിയങ്കയെ വയനാടുകാർ ഇന്ത്യ കണ്ടിട്ടില്ലാത്ത ഭൂരിപക്ഷം കൊടുക്കുമെന്ന് ആലപ്പുഴകാരനായ ഞാൻ വിശ്വസിക്കുന്നു 🙏🙏🙏

  • @rayaansvlogs
    @rayaansvlogs 3 місяці тому +12

    വിജയിക്കട്ടെ 🎉

  • @paulabraham8218
    @paulabraham8218 3 місяці тому +26

    മുഴുവൻ വോട്ടും പ്രിയങ്കാ ജിക്ക്❤

  • @abdulasees5063
    @abdulasees5063 3 місяці тому +17

    പ്രിയദർശിനി യുടെ കൊച്ചുമകൾ പ്രിയങ്കജിക്ക് സ്വാഗതം സിപിഐ ഇപ്പോയെ വിയർത്തു തുടങ്ങി

  • @minidavis4776
    @minidavis4776 3 місяці тому +12

    Best wishes🎉🎉

  • @samgheevarghese7201
    @samgheevarghese7201 3 місяці тому +15

    Not only people of vayanadu, all people of kerala hearty welcome priyanka

  • @irshadk1796
    @irshadk1796 3 місяці тому +13

    "രാഹുലും പ്രിയങ്കയും" ഈ രാജ്യത്തിനു എത്രയോ കാലമായി പ്രിയപ്പെട്ട മക്കളാണ്. പ്രായത്തിൽ അവരെക്കാൾ ഇളമുറക്കാർക്ക് പോലും ഒരു പക്ഷേ അവരോട് തോന്നുന്ന ആദ്യ വികാരം വാത്സല്യമാണ്, കാരണം ഈ രാജ്യത്തിന്റെ കൈ പിടിച്ചു വളർന്ന മക്കളാണവർ, രാജീവ് ഗാന്ധിയുടെ മക്കൾ....
    അവർ ഈ രാജ്യത്തെ ശബ്ദമില്ലാത്തവരുടെ ശബ്ദമായി എത്രയോ കാലമായി പോരാടുകയാണ് ഈ നാടിനു വേണ്ടി. വയനാടിന്റെ MPയായി ശ്രീ രാഹുൽ ഗാന്ധി വന്നപ്പോൾ മുതൽ അത് നമ്മൾ മലയാളികളുടെ ഒരു സ്വകാര്യ അഹങ്കാരം തന്നെയായിരുന്നു. 'രാഹുൽ ഗാന്ധി ഞങ്ങളുടെ നാട്ടിൽ നിന്നുളള MPയാണ്' എന്ന് പറയുന്നൊരു 'പൊങ്ങച്ചം' നമ്മൾക്കുണ്ടായിരുന്നു.
    രാജ്യത്തെ നിർണ്ണായകമായ ജനാധിപത്യ പോരാട്ടത്തിൽ ഫാഷിസ്റ്റ് ചേരിയെ മുട്ടുകുത്തിച്ച ജനാധിപത്യ ചേരിയുടെ നായകനായി വയനാടും റായ്ബറേലിയും ജയിച്ച് രാഹുൽ ഗാന്ധി വയനാട് ഒഴിയുമ്പോൾ അത് സാങ്കേതികം മാത്രമാണ് കാരണം ഹൃദയം ഇവിടെ തന്നിട്ടാണ് അദ്ദേഹം രാജി വെക്കുന്നത്.
    ശ്രീ രാഹുൽ ഗാന്ധിക്ക് പകരക്കാരിയായി ശ്രീമതി പ്രിയങ്ക ഗാന്ധി വരുമ്പോൾ അത് ഇരട്ടി സന്തോഷമാണ് , ഇവിടെ അവർ രണ്ടുമുണ്ടാകും. ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ നായികയായി, കർഷക സമരത്തിന്റെയും ഉനാവ് കത്വ സമരങ്ങളുടെയും പൗരത്വ ഭേദഗതി വിരുദ്ധ സമരത്തിന്റെയുമൊക്കെ ക്ലാരിറ്റിയുള്ള ശബ്ദമായി അവർ ഇനി പാർലമെന്റിലുണ്ടാകും.. വയനാടിന്റെ മാത്രം ശബ്ദമായല്ല, ഈ രാജ്യത്തെ കഷ്ടത അനുഭവിക്കുന്ന മുഴുവൻ മനുഷ്യരുടെയും ശബ്ദമായി...
    നന്ദി രാഹുൽജി....
    സ്വാഗതം പ്രിയങ്കാജി....❤️

  • @jibindasr7547
    @jibindasr7547 3 місяці тому +20

    Priyanka Gandhi ❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @AlungalNasar
    @AlungalNasar 3 місяці тому +6

    വയനാട്ടുകാർക്ക് അഭിമാനം

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 3 місяці тому +9

    കേരളം ഭാഗ്യം ചെയ്ത സംസ്ഥാനം. ഇന്ത്യയുടെ രണ്ട് ഡയമാണ്ട്സ് കേരളത്തിന്‌ സ്വന്തം. 👌

  • @anazkannanalloor4991
    @anazkannanalloor4991 3 місяці тому +23

    എന്തൊക്കെ ആയാലും സി പി എം നു ഇങ്ങനെ ഒരു crowd puller ആളുണ്ടോ? സഖാക്കൾ കമന്റണെ

    • @rajan3338
      @rajan3338 3 місяці тому +3

      😂😂😂😂😂

    • @ashraftravego4972
      @ashraftravego4972 3 місяці тому +2

      ശവത്തിൽ കുത്തല്ലേ bro 😜

    • @Gulmohar365
      @Gulmohar365 3 місяці тому +1

      പിണറായി ഉണ്ട് 😏😏

    • @magicalframes1247
      @magicalframes1247 3 місяці тому +2

      എന്നെ അങ്ങട് കൊല്ലമായിരുന്നിലെ 😅

    • @FaisalFaisal-mt6pv
      @FaisalFaisal-mt6pv 3 місяці тому +1

      എന്റെ പൊന്നെ.ഇത്രയും വേണ്ടില്ലായിരുന്നു

  • @Usmanmundott
    @Usmanmundott 3 місяці тому +23

    മൃതി ഇറാനി അല്ലമോഡി വന്നാൽ പോലും വിജയിക്കില്ലവിജയംപ്രിയങ്കക്കു

  • @AboobackerVadakoot
    @AboobackerVadakoot 3 місяці тому +12

    പ്രയങ്ക ഗാന്ധി രാഹുൽഗാന്ധി യേക്കാൾ കൂടുതൽ ഭൂരിപക്ഷ ത്തോടെ വയനാട്ടിലെ ജനം പാർളിമെൻ്റലി ലേക്ക് പറഞ്ഞയക്കും . ഭാവി ഇന്ദിരാജിയായി പ്രിയങ്ക ഗാന്ധിയെ ജനം കാണുന്നു.

  • @thakkalitube9958
    @thakkalitube9958 3 місяці тому +22

    Priyanka Ghandhi ❤❤❤

  • @AjayAjay-uq2qt
    @AjayAjay-uq2qt 3 місяці тому +5

    ജയ്കോൺഗസ് ജയ് പ്രിയങ്ക❤❤

  • @Shugaib-hq5tu
    @Shugaib-hq5tu 3 місяці тому +8

    400000

  • @liffinraphael6553
    @liffinraphael6553 3 місяці тому +6

    .പലരും പല അഭിപ്രായങ്ങൾ പറയുന്നുണ്ട് കുടുംബവാഴ്ച പിന്നെ രാഹുൽഗാന്ധി ഇവിടെ മത്സരിച്ച അദ്ദേഹം ഉപേക്ഷിച്ചു പോയിഅതിനുപകരം പ്രിയങ്ക ഗാന്ധിയെ കൊണ്ടുവന്നുഇതൊന്നും ശരിയല്ല എന്ന് പറയുന്നവരുണ്ട് എന്നാൽഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും എനിക്ക് വിശ്വാസമില്ലഅതിൻറെ ആളുമല്ല എങ്കിലും ഒരു കാര്യം എനിക്കറിയാംപ്രിയങ്ക ഗാന്ധിആ സ്ത്രീ ഈ രാജ്യത്തിൽ നമുക്ക് ഉണ്ടായിരുന്ന ഒരു നല്ല പ്രധാനമന്ത്രിയുടെ കൊച്ചുമകൾ ആണ്എങ്കിൽ മനുഷ്യത്വവും സ്നേഹവും നിലനിൽക്കുന്ന ആ സ്ത്രീവിജയിക്കുകയാണെങ്കിൽ അത് വയനാട്ടുകാർക്ക് വയനാട്ട്ഒരു അനുഗ്രഹമാണ് കാരണം ഇത്രയുംപേരുള്ളനേതാവിനെഈ കൊച്ചു കേരളത്തിൽ ഒരു മലയോര പ്രദേശത്ത് പാവപ്പെട്ടവർക്ക് വേണ്ടിനിർത്തിയ എന്ന് പറയുന്നത് വലിയൊരു കാര്യമാണ്❤

    • @Jessy-x5j
      @Jessy-x5j 3 місяці тому +1

      Wayanad charithrathil edam nedi kazhinju.

  • @thajunnisa4678
    @thajunnisa4678 3 місяці тому +9

    വോട്ട് നഷ്ടപ്പെടുത്താതെ പ്രവർത്തകർ സജീവമായി പ്രവർത്തിക്കേണ്ടതുണ്ട്..... എന്റെ വീടിന്റ അടുത്ത വോട്ടുകൾ രാഹുൽ ഗാന്ധിക്ക് നഷ്ടമായി അസുഖമുള്ളവരെയു വൃദരേയും വോട്ട് സമാഹരിക്കാൻ ഓരോ പഞ്ചായത്തിലുള്ള പ്രവർത്തകരും ഉണർന്നു പ്രവർത്തിക്കണം....

    • @lucythankachan5036
      @lucythankachan5036 3 місяці тому +1

      എങ്കിൽ പ്രിയങ്ക മത്സരിച്ചാൽ പോരായിരുന്നോ വയനാട്ടുകാരെ വിഡ്ഢികളാക്കണം നാണംകെട്ട വയനാട്ടുകാർ

  • @NafihRC
    @NafihRC 3 місяці тому +5

    ❤❤❤❤❤

  • @sinuninu777
    @sinuninu777 3 місяці тому +9

    വേറെ ആരും സംസാരിക്കേണ്ട 😮എന്തിനാ സമയവും പൈസയും കളയുന്നത് 😢😢😂😂

  • @MustafaUthu-um1bz
    @MustafaUthu-um1bz 3 місяці тому +85

    പ്രിയങ്കക്ക് 4ലക്ഷത്തിൽ കൂടുതൽ ഭൂരിപക്ഷം ലഭിക്കും

    • @kkkb1970b
      @kkkb1970b 3 місяці тому +1

      ennittu kettiyon wayanad resort undakkoom

    • @abdulmuthalif666gmail.cMuthali
      @abdulmuthalif666gmail.cMuthali 3 місяці тому +3

      പിരിയങ്ഹ.5,00000.ഓട്പൂരിപഷ്സതിൽ.വിജയംനേഡും❤🎉🎉🎉🎉🎉🎉🎉🎉🎉

    • @abdurahmanabduabdu4116
      @abdurahmanabduabdu4116 3 місяці тому

      പ്രിയങ്ക മത്സരിച്ചാൽ 5 ലക്ഷം ഭൂരിപക്ഷം കിട്ടും പ്രിയങ്ക തന്നെ സ്ഥാനാർത്ഥി ആവണം

    • @abdurahmanabduabdu4116
      @abdurahmanabduabdu4116 3 місяці тому

      ❤❤❤

    • @muhammadshaheem6003
      @muhammadshaheem6003 3 місяці тому

      Inshallah❤❤

  • @smamedia1070
    @smamedia1070 3 місяці тому +7

    പ്രിയം പ്രിയങ്ക....
    പ്രിയങ്ക ക്ക് തിരെ NDA ക്ക് മോദിയുടെ സ്വന്തം സ്‌മൃതി ഇറാനി യെ കൊണ്ടുവരൂ അവരുടെ അഹങ്കാരം ഒന്നുകൂടി തച്ചുടക്കാം വയനാടുകർക്ക് ❤

  • @harihara7969
    @harihara7969 3 місяці тому +4

    GOD BLESS U PRIYANKA SISTER

  • @abduljabbar-wp8mb
    @abduljabbar-wp8mb 3 місяці тому +4

    ഞാൻ ഒരു ഇടതുപക്ഷ അനുഭാവിയാണ് എന്റെ ആഗ്രഹം ഇടതുപക്ഷം ഒരു സ്ഥാനാർത്ഥിയെ പോലും നിർത്താതെ പ്രിയങ്ക ഗാന്ധിയെ പിന്തുണയ്ക്കണം എന്നാണ്

  • @nadeerteeyem6047
    @nadeerteeyem6047 3 місяці тому +7

    I was sure that Priyanka would come to Vayanad considering the nature of Rahul.

  • @asharafpattambi5068
    @asharafpattambi5068 3 місяці тому +4

    ഞാൻ ഒരു രാഷ്ട്രീയ ക്കാരൻ ഒന്നും അല്ല എന്നാലും എന്റെ മനസ് ആഗ്രഹിച്ച കാര്യം

  • @shamsudheen1689
    @shamsudheen1689 3 місяці тому +4

  • @ajuzi998
    @ajuzi998 3 місяці тому

    ഇതിൽ പരം സന്തോഷം ഇനി ജനങ്ങൾ എന്താണുവേണ്ടത് പ്രിയങ്ക ഇനി വയനാടിന്റെ മകൾ ❤❤❤🔥🔥🔥🔥🔥🥳🥳🥳🥳വയനാട് ഇപ്പോൾ വേറെ ലെവൽ എന്റെ പൊന്നോ 💪💪💪💪

  • @ismailmk8155
    @ismailmk8155 3 місяці тому +14

    ❤❤❤❤❤🌹🌹🌹👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
    മുസ്ലിം ആയ ഞാൻ.... സപ്പോർട്ട്...... ഹിന്ദു വായ പ്രിയ..... 👆🏼👆🏼👆🏼👆🏼👆🏼👆🏼👆🏼 600,000 ലീഡ്....

    • @anjaliv6760
      @anjaliv6760 3 місяці тому +1

      Ingane onum parayalla, bro😊

    • @ismailmk8155
      @ismailmk8155 3 місяці тому

      @@anjaliv6760
      മുസ്ലിം വിരോധം കൂടി വരുന്നു..... 🙏🏼

    • @sooppyk9302
      @sooppyk9302 2 місяці тому

      മനുഷ്യരെല്ലാവര് ഒന്നാകുന്നു എല്ലാവരും ആദാമിന്റെ മക്കൾ ആകുന്നു

  • @mathewmathew5400
    @mathewmathew5400 3 місяці тому +1

    100 %❤❤❤ vary good

  • @siddiquekollam329
    @siddiquekollam329 3 місяці тому +12

    കോൺഗ്രസ്‌ പാർട്ടി എടുത്ത ഒരു നല്ല തീരുമാനം.

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 3 місяці тому +1

    മറികടക്കും

  • @Sivan-y6p
    @Sivan-y6p 3 місяці тому +7

    മോഡിക്ക് പണി കിട്ടും

  • @nabeesathbeevi4942
    @nabeesathbeevi4942 3 місяці тому +2

    Iron Lady of India ❤️❤️❤️❤️❤️❤️ priyanka Gandhi🌹🌹🌹🌹🌹👍

  • @sajithanazar8381
    @sajithanazar8381 3 місяці тому +4

    രാഹുൽ അവിടെ പോയാലെ നമുക്ക് ore പാട് ഗുnaങ്ങളുണ്ടാക്കും

  • @abdurahiman6702
    @abdurahiman6702 3 місяці тому

    ഇവർക്കൊന്നും അഹങ്കാരം തൊട്ടു തീണ്ടിയിട്ടില്ല എന്നതാണ് സത്യം 👍(രാഹുലിനും പ്രിയങ്കക്കും )

  • @abdulmajeedabdulmajeed9455
    @abdulmajeedabdulmajeed9455 3 місяці тому +3

    എന്റെ പേര് അബ്ദുൽ മജീദ് ഞാൻ എടപറ്റ ഗ്രാമ പഞ്ചായത്തിൽ താമസിക്കുന്നു വയനാട് മണ്ഡലത്തിലേക്ക് ഗാന്ധി കുടുംബത്തിന് ശ്വകതം ഇന്ത്യയുടെ കാവൽക്കാരനും സ്നേഹത്തിന്റെ കാവൽക്കാരനും ജനാത്തിബത്യതിന്റെ കാവൽക്കാരൻ ജാതി മത വർണ വിത്യാസം ഇല്ലാതെ എല്ലാവരേയും നെഞ്ചോട് ചേർത്ത് പിടിച്ച രാഹുൽഗാന്ധി ഊണിലും ഉറക്കത്തിലും മനസ്സിൽ നിറഞ്ഞ് നിൽക്കുന്ന രാഹുൽ ഗാന്ധി ഇന്ത്യയിലെ പ്രാകാശമായ രാഹുൽ ഗാന്തി ഇന്ത്യയുടെ പ്രാധാമന്ത്രി ആവണേ എന്നൊരു പ്രാർത്ഥന മാത്രം 140കൊടി ജെനങ്ങളെ നിർഭയത്തോടെ ജീവിക്കാൻ കാവൽ നിൽക്കുന്ന കൂട്ട്കാരൻ ആ സ്നേഹനതിയുടെ സഹോദരി പ്രിയങ്ക ഗന്തിയെ ഞങ്ങൾ വയനാട്ടിലെക് ആത്രപൂർവം ക്ഷണിക്കുന്നു ഒരൊറ്റ സങ്കടം എന്റെ രെക്തത്തിൽ പോലും അലിഞ്ഞു ചേർന്ന ഗാന്ധി കുടുംബത്തിന് വോട്ട് ചെയ്യാൻ എനിക്ക് അവസരം ഇല്ല ഞാൻ മലപ്പുറം മണ്ഡലത്തിലാണ് എനിക്ക് ഒരവസരം തരുമൊ ഗാന്ധി കുടുംബത്തിലെ സ്ത്രീകൾക് വേണ്ടി മനുഷ്യർക് വേണ്ടി ഇന്ത്യക് വേണ്ടി 140കൊടി മനുഷ്യർകു വേണ്ടി നീതിക്ക് വേണ്ടി സത്യത്തിന് വേണ്ടി നിരപരാതികൾക്കു വേണ്ടി ശബ്തിക്കുന്ന രണ്ട് സിംഹങ്ങൾ അവർക്ക് വേണ്ടി ഒരു വോട്ട് ചെയ്യാൻ അവസരം ഒരുക്കുമോ നിയമം അനുവദിക്കുമെങ്കിൽ അത്രക്ക് പ്രയപെട്ടവരാണ് ഗാന്ധി രാഹുൽ പ്രിയങ്ക അവരെ ആരെങ്കിലും എന്റെ കമെന്റ് വായിച്ചു ഒരവസരം ശെരി പെടുത്തി തരണം നിയമത്തിന്റെ അനുവാദത്തോടെ പറ്റുമെങ്കിൽ എടപ്പറ്റ പഞ്ചായത്തിൽ അനേഷിച്ചാൽ അറിയാം അബ്ദുൽ മജീദ് TT!തൊട്ടുങ്ങ തൊടി ചോദിക്കുക കാത്തിരിക്കുന്നു അറിയിപ്പിനായി

  • @ashrafpoolakkal71
    @ashrafpoolakkal71 3 місяці тому +5

    5 lakh vot Leed undavum

  • @PvkAboobacker
    @PvkAboobacker 3 місяці тому +2

    ഞാനും വയനാട്ടിലേക്ക് പ്രിയങ്കയുടെ ഭൂരിപക്ഷം കൂട്ടണം

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 3 місяці тому +6

    6 ലച്ചം കിട്ടും

  • @BijuAbin-vc2ee
    @BijuAbin-vc2ee 3 місяці тому +1

    🥰പ്രിയങ്ക❤️👌👌👌👌

  • @thakabalallaah..vaminkum.6294
    @thakabalallaah..vaminkum.6294 3 місяці тому

    വളരെ നല്ല തീരുമാനം 👍👍👍👍👍👌

  • @selinjosephselinjoseph1232
    @selinjosephselinjoseph1232 3 місяці тому +1

    God bless all വയനാട് മക്കൾ

  • @sathyas9565
    @sathyas9565 2 місяці тому +1

    Priyanka Gandhi 💯 🙏 Welcome Congress Win

  • @AyishaAyisha-p7v
    @AyishaAyisha-p7v 2 місяці тому

    പ്രിയങ്ക ഗാന്ധി പൊന്നു വ യ നാ ട്ടി ലേ ക്ക് സ്വാ കതം ❤️❤️👍❤️❤️

  • @Nation89902
    @Nation89902 3 місяці тому

    പ്രിയങ്ക റെക്കോഡ് ഭൂരിപക്ഷത്തിൽ വിജയിക്കും ❤❤❤

  • @mercyjohnk4395
    @mercyjohnk4395 4 дні тому

    Kudos dear Nishad

  • @entertimentmedia7130
    @entertimentmedia7130 3 місяці тому

    ഇന്ത്യയുടെ... പെങ്ങളുട്ടി.. ഇനി വയനാട്ടിൽ ❤❤❤❤

  • @babugeorge5315
    @babugeorge5315 3 місяці тому

    ❤❤❤ പ്രിയങ്ക ഗാന്ധിയുടെ വയനാട്ടിലെ ഭൂരിപക്ഷം അഞ്ച് ലക്ഷത്തിന് മുകളിൽ ഉണ്ടാകും❤❤❤❤

  • @lucythankachan5036
    @lucythankachan5036 3 місяці тому +2

    നല്ല കാര്യം പക്ഷേ ആദ്യമേ പ്രിയങ്ക തന്നെ മത്സരിക്കണം ആയിരുന്നു
    ഇത് പ്രത്യേകിച്ച് വയനാട്ടുകാരെ വിഡ്ഢികളാക്കുകയാണ്
    ആങ്ങളയുടെ സീറ്റ് പെങ്ങൾ എടുക്കുന്നു എന്തൊരു കേരളം

  • @muhammadca3674
    @muhammadca3674 3 місяці тому

    Good 👍thangs 👍🙏

  • @SasidharakurupAV
    @SasidharakurupAV 3 місяці тому

    ❤warmvelcome

  • @VilasiniRajeev
    @VilasiniRajeev 3 місяці тому

    Welcome Priyanka ❤🤚🤚🤚🤚👌👌👌👌👌💐💐💐

  • @vijaykumar-wu7gh
    @vijaykumar-wu7gh 3 місяці тому

    CONGRATU letion

  • @darveshpkd9982
    @darveshpkd9982 3 місяці тому

    Welcome. Priyanka❤❤❤❤❤

  • @marhabamarhaba2837
    @marhabamarhaba2837 3 місяці тому +2

    ഇടതുപക്ഷമാണോ ബിജെപി യാണോ മുഖ്യ ശത്രു... ഗാന്ധി കുടുംബത്തിന്റെ ഒരു ഗതികേട്....

  • @AyishaAyisha-p7v
    @AyishaAyisha-p7v 2 місяці тому

    പ്രിയങ്ക മോളെ ഞങ്ങൾ ഉണ്ട് കൂടെ

  • @TrendingDrops3624shan
    @TrendingDrops3624shan 3 місяці тому +1

    🥰😘

  • @kbrnair1527
    @kbrnair1527 2 місяці тому

    Exelent.decition.of.my.dearest.gandhi.family

  • @greencoorgchannel9486
    @greencoorgchannel9486 3 місяці тому

    Varatte valare nannu

  • @jijovs3105
    @jijovs3105 3 місяці тому

    പ്രിയങ്ക ❤️❤️❤️

  • @galaxy594
    @galaxy594 3 місяці тому +2

    ഇടത് പക്ഷം സ്ഥാനാർത്തിയെ നിർത്തരുത്.. നിർത്തി നാറരുത്... India മുന്നണിയുടെ ഭാഗമായിനിന്ന് വോട്ട് ചെയ്യുക... സ്ഥാനാർത്തിയെ നിർത്തിയാൽ നാറും തീർച്ച

  • @joseyjoseph2800
    @joseyjoseph2800 3 місяці тому

    ഭാഗ്യുള്ള പാർലമെന്റ് മണ്ഡലം 👍🌹❤❤

  • @AyishaAyisha-p7v
    @AyishaAyisha-p7v 2 місяці тому

    ❤️👍പ്രി 👍യ 👍ങ്ക👍ഗാ 👍ന്തി 👍ജെ 👍യ് 👍👍❤️

  • @sadanandanmk-ix3ce
    @sadanandanmk-ix3ce 3 місяці тому +4

    വരട്ടെ .ഷിധ ഗോപി സാര്‍ വരുകയാണേല്‍ ഒഴിഞ്ഞു നില്‍ക്കണം . പിന്നെ ഞങ്ങള്‍ പദ്മ ചേച്ചി യെ ഇറക്കും അല്ലേല്‍ ശോബേച്ചി .അതുമല്ലേല്‍ ഇറാനി ചേച്ചിയെ ഇറക്കി തോല്‍പ്പിക്കും

  • @sibysamuel6293
    @sibysamuel6293 3 місяці тому

    🎉

  • @nasar865
    @nasar865 3 місяці тому

    Priyanga welcome, vynad❤❤❤😊

  • @SHEEBACHERIYAN
    @SHEEBACHERIYAN 3 місяці тому

    Wow ❤ u priyanja Gandhi

  • @basheermk6405
    @basheermk6405 3 місяці тому +1

    ഇന്ത്യയുടെ പ്രിയ പുത്രി ശ്രീമതി പ്രിയങ്ക ഗാന്ധിക്കു കേരളത്തിലേക്ക് സുസ്വാഗതം 🧡🤍💚

  • @MahroofaliYouTube
    @MahroofaliYouTube 3 місяці тому

    കേരളത്തിന്റെ അഭിമാനം ❤❤❤❤❤❤❤❤❤.. വയനാട് ❤❤❤❤❤❤❤❤❤❤❤... പ്രിയങ്ക കി ജെയ്

  • @shijuind5696
    @shijuind5696 3 місяці тому +1

    Indra junior🔥🔥🔥

  • @viswanviswanviswanvp4171
    @viswanviswanviswanvp4171 3 місяці тому

    Priyankaji kee jai🎉🎉🎉🎉🎉

  • @sunimolks
    @sunimolks 3 місяці тому +1

    PRIYAGA Gadhik vayanattilek WELCOME♦️

  • @isahaquepulikkandy8968
    @isahaquepulikkandy8968 3 місяці тому +2

    6ലക്ഷം വരെ ഭൂരിപക്ഷം പ്രതീക്ഷിക്കാം..അവരെ ഇന്ദിരാഗാന്ധിയായി മനസ്സിൽ കാണുന്നു...

  • @ktdasankt1782
    @ktdasankt1782 3 місяці тому

    Jai...jai...priyankaji.our hearty welcome to Wayanad .all blessings to win in the election.

  • @lizyjacob7426
    @lizyjacob7426 3 місяці тому

    നാളെയുടെ പ്രധാന മന്ത്രി ക്ക് സുസ്വാഗതം ❤🥰🌷🌷🌷

  • @shajipk1831
    @shajipk1831 3 місяці тому

    കേരളത്തിൽ ഉള്ള എല്ല മനുഷ്യർക്കും സന്തോഷം ഉണ്ട് പ്രിയങ്ക കേരളത്തിൽ നിന്ന് മൽസരിക്കുന്നത്❤

  • @kallungaljosephdaniel7579
    @kallungaljosephdaniel7579 3 місяці тому

    Welcome to Waynad Priyanka

  • @yeshodhak5311
    @yeshodhak5311 3 місяці тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍പ്രിയങ്ക ഗാന്ധി ജയ് ❤️❤️❤️❤️❤️❤️❤️❤️❤️

  • @vjpaulson5173
    @vjpaulson5173 2 місяці тому

    ഇന്ദിര ഗാന്ധിടെ പുനെർജെന്മ്മം. 🙏ഇത് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ വലിയ ഒരു വഴിതിരിവായിരിക്കും 🙏🙏🙏🙏

  • @thakabalallaah..vaminkum.6294
    @thakabalallaah..vaminkum.6294 3 місяці тому

    രാഹുൽ ഘാന്ധിയോടൊപ്പം പ്രിയങ്ക യും വേണം പാർലമെന്റ് ലേക്ക് 💪💪👌👌👌👌

  • @lysammaoommen5300
    @lysammaoommen5300 3 місяці тому

    Best wishes. God bless

  • @joseyjoseph2800
    @joseyjoseph2800 3 місяці тому

    ❤❤❤❤❤🎉🎉🎉🎉🎉🎉👍🌹

  • @santhoshxavier6643
    @santhoshxavier6643 3 місяці тому

    Good 👍🏽👍🏽👍🏽👍🏽 iNCO 💪🏽💪🏽💪🏽💪🏽 jai India 💪🏽💪🏽👍🏽

  • @rayeeshussainpv6821
    @rayeeshussainpv6821 3 місяці тому

    സ്വാഗതം ❤

  • @nazeernazeer9440
    @nazeernazeer9440 2 місяці тому

    Priyanka ❤❤❤❤❤❤❤❤❤❤❤❤

  • @ahamedkabir9643
    @ahamedkabir9643 3 місяці тому +2

    Priyanka ghandhi prime minister aakum .....

  • @ramakrishnanveeraraghavan9562
    @ramakrishnanveeraraghavan9562 3 місяці тому

    Priyanka people's leader👍