@@mathewvarkey3653 അതെ ഇന്ത്യക്ക് പുറത്ത് പോയ യുവാക്കളെ തിരിച്ചു വരാൻ പറയെട്ടെ 👉🏻👉🏻കാരണം ഇനി കേരളം അൻവർ ന്റെ ആയി ല്ലേ 👉🏻👉🏻അദാനിയും അംബാനിയും ഉള്ളത് കൊണ്ട് കുറച്ചു ബിസിനസ് കൂടി ഇണ്ട് ഇന്ത്യയിൽ 👉🏻👉🏻അതും കൂടി പൂട്ടിച്ചാൽ പണ്ട് പറങ്കികൾ നാട് കയ്യിൽ ആക്കിയ പോലെ പുറം രാജ്യത്തെ ബിസിനസുകാർ ഇന്ത്യയെ അടിമ ആകും 👉🏻👉🏻അത് ആവും താങ്കൾക്ക് വേണ്ടത് 👉🏻👉🏻
അൻവർ മുത്ത് ആണ്. പൊന്നു ആണ്. തങ്കപ്പൂട്ട് ആണ്. എവിടെ ആയിരുന്നു ചക്കരെ ഇതു വരെ? അൻവവാർ ഇക്കയെ സപ്പോർട്ട് ചെയ്യുന്ന എല്ലാ മക്കളും ഓടി വന്നു ലൈക് അടിച്ചിട്ട് പോയീൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
കണ്ണൂർ ലോബിയുടെ സ്വകാര്യ സ്വത്തല്ല കേരള സിപിഎം. മാർക്സിസ്റ്റ് തത്വ ശാസ്ത്രം കണ്ണൂർ നാൽവർ സംഘത്തിന്റെ തറവാട്ടു വക പാരമ്പര്യവകയല്ല. വിപ്ലവം ഇവരുടെ അണ്ടർ വെയറിന്റുള്ളിൽ സ്ഥിര താമസമല്ല. നമുക്ക് ചുറ്റും കമ്മ്യൂണിസ്റ് പോരാട്ടം കൊടുമ്പിരി കൊള്ളുമ്പോൾ ശീതീകരിച്ച കൊട്ടാരങ്ങളിൽ ഭൂമിയിലെ രാജാക്കന്മാരായി വിലാസൻ പ്രസ്ഥാനത്തെ ആർ എസ് എസ്സിന് അടിയറ വെച്ച കണ്ണൂർ ലോബി പെറ്റി ബൂർഷാ ചെറ്റകൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അപമാനം. 99% പാർട്ടി സഖാക്കളും കണ്ണൂർ ലോബി യുടെ അന്ത്യം കാണാൻ പോരാടും. അങ്കച്ചമയം അങ്കച്ചമയം അവസാന പോരാട്ടത്തിനു സമയം സമൂർത്ഥമായി സഖാക്കളേ.
Sudapi kal എല്ലാം പോയിക്കോ അങ്ങനെ സിപിഎം മുസ്ലിൻ്റ് പ്രീണനം നിർത്തി.ഇനി ആർഎസ്എസ് സിപിഎം ഭരിക്കും കേരളം പിന്നെ ക്രിസ്ത്യാനികൾ കൂടി ഉണ്ടാക്കും ആർഎസ്എസ് സിപിഎം nte കൂടെ
വളരെ ശരിയാ അഭിപ്രായം രാഷ്ട്രീയ നേതൃത്വം സാദാ ജനങ്ങളെ വിഡ്ഢി കളക്കുന്നു അധികാര കസേര ഉണ്ടാക്കുന്ന കൂലിയില്ലാ തൊഴിലാളി കളാക്കുന്നു... അൻവർ 👍 പ്രയാണം തുടരൂ
അൻവറിനെ പുറത്താകിയതിനെ തെറ്റായി കാണുന്നില്ല അൻവറും പിണറായിയുമൊന്നുമല്ല പാർട്ടി. അൻവർ ഉയർത്തിയ ആരോപണങ്ങൾ ( വെറും ആരോപണങ്ങൾ അല്ല തെളിവോട് കൂടിയ ആരോപണങ്ങൾ ) ഉടൻ അന്വേഷിക്കണം കുറ്റവാളികൾക്കെതിരെ നടപടിയും എടുക്കണം താമസിക്കരുത്. അൻവറിനെ പ്രതിരോധിക്കാൻ അതാണ് ശരിയായ മാർഗം
പോരായ്മകൾ വരുമ്പോൾ ജനങ്ങൾക്ക് വേണ്ടി പറയാൻ ആരെങ്കിലും വേണമല്ലോ അതായിരിക്കാം ഒരുപക്ഷേ അൻവർ എംഎൽഎ, കുറെ വർഷങ്ങളായി ജനങ്ങൾ സഹിക്കുന്നു ഏത് പാർട്ടി ആയാലും, ജനങ്ങൾ അൻവർ എംഎൽഎ യോടൊപ്പം 👍👍
അൻവർ ബായ്_____എന്റെ ജീവിതത്തിൽ ഞാനൊരു വോട്ടും ഇതുവരെ ചെയ്തിട്ടില്ല_____കാരണം എനിക്കെന്തോ അതിനോട് വിയോജിപ്പാണ്_____¡¡ ഇനി അൻവറിന് ഒരു വോട്ട് നൽകാൻ അവസരം കിട്ടിയാൽ എന്റെ ഈ കന്നി വോട്ട് ഞാൻ അൻവറിന് നൽകും____🌹
അൻവർ പറഞ്ഞത് 100% ശരിയാണ്
100 %😊
yes 💯
തെളിവ്
നിലമ്പൂരിൽ മാത്രമല്ല... കേരളം മുഴുവനും അൻവറിനെ പിന്തുണക്കുന്ന യുവാക്കൾ ഉണ്ട് 🔥🔥🔥🔥🔥🔥🔥🔥
❤
തീർച്ചയായും 👍
@@mathewvarkey3653 അതെ ഇന്ത്യക്ക് പുറത്ത് പോയ യുവാക്കളെ തിരിച്ചു വരാൻ പറയെട്ടെ 👉🏻👉🏻കാരണം ഇനി കേരളം അൻവർ ന്റെ ആയി ല്ലേ 👉🏻👉🏻അദാനിയും അംബാനിയും ഉള്ളത് കൊണ്ട് കുറച്ചു ബിസിനസ് കൂടി ഇണ്ട് ഇന്ത്യയിൽ 👉🏻👉🏻അതും കൂടി പൂട്ടിച്ചാൽ പണ്ട് പറങ്കികൾ നാട് കയ്യിൽ ആക്കിയ പോലെ പുറം രാജ്യത്തെ ബിസിനസുകാർ ഇന്ത്യയെ അടിമ ആകും 👉🏻👉🏻അത് ആവും താങ്കൾക്ക് വേണ്ടത് 👉🏻👉🏻
Yes I saport
❤
പാർട്ടിയെക്കാൾ വലുത് ജനം അൻവർ ജനത്തിനൊപ്പം 🛑🚩🚩🚩🔥🔥🔥💯
👍
രാഷ്ട്രീയത്തിൽ ഒരു ആൺകുട്ടിയെ കണ്ടു...ആണത്തമുള്ള ഒരുത്തനെ...❤❤❤
This is correct bro ❤
Pv അൻവർ പറഞ്ഞ ശരികൾകൊപ്പം നിൽക്കുന്നു
അൻവർ മുത്ത് ആണ്. പൊന്നു ആണ്. തങ്കപ്പൂട്ട് ആണ്.
എവിടെ ആയിരുന്നു ചക്കരെ ഇതു വരെ?
അൻവവാർ ഇക്കയെ സപ്പോർട്ട് ചെയ്യുന്ന എല്ലാ മക്കളും ഓടി വന്നു ലൈക് അടിച്ചിട്ട് പോയീൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഞാനും ഉണ്ട് അൻവറിന്റെ പാർട്ടിയിലെക് 👍
ഞാനും
ഞാൻ ഇല്ല... ഞാൻ UDF ആണ്
Njnm
@@nazeerahmed9389andham aanallo thaanum
@@nazeerahmed9389 മൂരി ആണല്ലേ
*എല്ലാ രാഷ്ട്രീയ നേതാക്കൾക്കും അറിയാവുന്ന സത്യം, പക്ഷേ ഉന്നയിക്കാൻ ധൈര്യം PV Anverന് മാത്രം.*
Pv കൊപ്പം ഞാനും എന്റെ കുടുംബവും ❤️❤️❤️👍🏻👍🏻
കണ്ണൂർ ലോബിയുടെ സ്വകാര്യ സ്വത്തല്ല കേരള സിപിഎം. മാർക്സിസ്റ്റ് തത്വ ശാസ്ത്രം കണ്ണൂർ നാൽവർ സംഘത്തിന്റെ തറവാട്ടു വക പാരമ്പര്യവകയല്ല. വിപ്ലവം ഇവരുടെ അണ്ടർ വെയറിന്റുള്ളിൽ സ്ഥിര താമസമല്ല. നമുക്ക് ചുറ്റും കമ്മ്യൂണിസ്റ് പോരാട്ടം കൊടുമ്പിരി കൊള്ളുമ്പോൾ ശീതീകരിച്ച കൊട്ടാരങ്ങളിൽ ഭൂമിയിലെ രാജാക്കന്മാരായി വിലാസൻ പ്രസ്ഥാനത്തെ ആർ എസ് എസ്സിന് അടിയറ വെച്ച കണ്ണൂർ ലോബി പെറ്റി ബൂർഷാ ചെറ്റകൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അപമാനം. 99% പാർട്ടി സഖാക്കളും കണ്ണൂർ ലോബി യുടെ അന്ത്യം കാണാൻ പോരാടും. അങ്കച്ചമയം അങ്കച്ചമയം അവസാന പോരാട്ടത്തിനു സമയം സമൂർത്ഥമായി സഖാക്കളേ.
ഇതിൽ ഒരു thiruth ഉണ്ട് എന്ന് പറഞ്ഞത് പിണുവിന് ഒപ്പമോ അൻവറിന് ഒപ്പമോ
Which PV?
ഞങ്ങൾ അൻവർ സാറിന്റെ കൂടെ 👍👍👍👍👍👍💪💪💪💪💪💪💪💪💪
ഞന്നുമുണ്ട് അവൻവൃറിന്റെ പാർട്ടിയിൽ
Sudapi kal എല്ലാം പോയിക്കോ അങ്ങനെ സിപിഎം മുസ്ലിൻ്റ് പ്രീണനം നിർത്തി.ഇനി ആർഎസ്എസ് സിപിഎം ഭരിക്കും കേരളം പിന്നെ ക്രിസ്ത്യാനികൾ കൂടി ഉണ്ടാക്കും ആർഎസ്എസ് സിപിഎം nte കൂടെ
ആദ്യം മലയാളം എഴുതാൻ പഠിക് കോയ എന്നിട്ട് ചേരാം പാർട്ടിയിൽ
@@Abhilashn-mo8ue മോനെ മലയാളം ടൈപ്പ് ചെയ്യുമ്പോൾ ചെറിയ വ്യത്യാസങ്ങൾ വരാം കോയക്ക് ആയാലും ,കോലോത്തെ നായർക്ക് ആയാലും ❤
ഞാനും ഉണ്ട്
Padichit bimarshikkan uskoolil poyitilla...... Only madrasa😁@@Abhilashn-mo8ue
പാർട്ടിക്കാരൻ ആണ് ഈ വിഷയത്തിൽ അൻവർനൊപ്പം
ധൈര്യമായിട്ട് അൻവറെ മുന്നോട്ടു
കമ്മ്യൂണിസ്റ്റ് ആവണമെങ്കിൽ LDF ൽ ചേരണം എന്നൊന്നും ഇല്ല...
നിലവിൽ എനിക്ക് പാർട്ടികാരോട് ഒരു താൽപര്യവും ഇല്ല
അൻവർ പാർട്ടി തുടങ്ങിയാൽ അതിൽ ആദ്യ മെമ്പർഷിപ്പ് എനിക്ക് വേണം
എന്നാൽ ആം ആദ്മി പാർട്ടിക്ക് ഒപ്പം നിന്നോടെ
മന്ത്രിസഭ താഴെ വീഴുമ്പോൾ എല്ലാവരും കൂടെ ഉണ്ടാവും അതുവരെ മിണ്ടില്ല അതു ഉടനെ കാണാം
Rss-cpm ലയനം ഈ വർഷം ഉണ്ടാവുമോ അതോ അടുത്ത വർഷമോ
Ennum hiden aayirikkum. 😅
ഒന്നുരണ്ടാഴ്ച കഴിഞ്ഞേ ഉണ്ടാവൂ
Bjp keralathill vote pidikunathu congress vote anu trivandrum corporation thrissur parliment nemam etc examples
ആൾറെഡി ലയിച്ചു കിടക്കുന്നവർക്ക് ഇനി എന്ത് ലയനം , സകല ഹൈന്ദവ സഖാക്കളും സംഘികളെ നാണിപ്പിക്കുന്ന മുസ്ലിം ഹേറ്റ് പ്രചരിപ്പിക്കുന്നവർ ആണ്
😂😂😂 അത് ലയിച്ചു കഴിഞ്ഞു പ്രഖ്യാപനം ഉടനെ ഉണ്ടാകും😅
വളരെ ശരിയാ അഭിപ്രായം രാഷ്ട്രീയ നേതൃത്വം സാദാ ജനങ്ങളെ വിഡ്ഢി കളക്കുന്നു അധികാര കസേര ഉണ്ടാക്കുന്ന കൂലിയില്ലാ തൊഴിലാളി കളാക്കുന്നു...
അൻവർ 👍 പ്രയാണം തുടരൂ
കേരളം മുഴുവൻ അൻവറിനൊപ്പം ❤
എന്റെ നാട്ടിൽ നിന്ന് 2ബസിനു ആള് നിലമ്പൂർഅൻവർ സമ്മേളനം കാണാൻ പോവുന്നുണ്ട്. പിന്നെ 46 ബൈക്കും ഉണ്ട്.. ഞങ്ങൾ പൊളിക്കും. ഇനി നിലമ്പൂരിൽ കാണാം
ഞാനുമുണ്ട് ഉറപായും ജന സമൂഹത്തിനെ രക്ഷിക്കാൻ അൻവറിനൊപ്പം
വാച്ച്മാന്റെ പണിയും പോയി 😂😂😂😂😂😂😂😂😂😂അത് പൊളിച്ചു അൻവർ ഇക്ക . ലാൽ സലാം ❤❤❤❤
ഞാനും അൻവറിനൊപ്പം ഈ പാർട്ടിയെ ഇപ്പോഴാ മനസ്സിലായത്
Good luck brother. People are with you
അന്വര് സാര് സൂക്ഷിക്കണം,,,
അൻവർ, ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. നിങ്ങളുടെ പോരാട്ടം തുടരുക❤❤❤
അൻവറി ന്ഒപ്പം നേരിന് ഒപ്പം കമ്യൂണിസ്റ്റ് ആയി സഖാവ് ആയി
അൻവർ ഇപ്പോളാണ് 👍👍👍
അൻവർ MLA പറഞ്ഞതു് വളരെ ശരിയാണ്🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
അൻവർ പറഞ്ഞ അജിത് കുമാറിന്റെ ഫ്ലാറ്റ് കച്ചവടം, കാവടിയാർ കൊട്ടാരത്തിന്നടുത്തു ബിൽഡിംഗ് ഇതൊന്നും പിണറായിക്ക് പ്രശ്നം അല്ലേ
ഭായ്.. ഭായ്..
കമ്മ്യൂണിസ്റ്റ് പാർട്ടി മലപ്പുറം(CPM)
അൻവറിന്റെ പുതിയ പാർട്ടി
😂
😃
ചിരിക്കാൻ തോന്നിയ ഒരു comment... 😂
😂😂
അകമഴിഞ്ഞ പിന്തുണ ഞങ്ങൾ എല്ലാവരുടെയും ഉണ്ടാകും
പുതിയ പാർട്ടി ഉണ്ടെങ്കിൽ ഞാൻ റെഡി 🔥🔥🔥🔥
കപ്പൽ പ്രയോഗം ..... അടിപൊളി.....
ഇങ്ങനെ പോയാൽ പിണറായിയുടെ പാർട്ടി ജനം ഇല്ലാത്ത പാർട്ടിയായി മാറും
സംശയം എന്താ
ഇക്കാ ഞങ്ങളുണ്ട് കൂടെ ധൈര്യമായി ഇറങ്ങും ങ്ങള കൂടെ
ഒരു കമ്മ്യൂണിസ്റ്റുകാരന് വക സല്യൂട്ട് പിവി അൻവറിന്❤
കൃത്യവും വ്യക്തവുമായി കാര്യങ്ങൾ പറയുന്ന അൻവർ❤
ശരിക്കും ഇതുവരെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ആദരവ് ഉണ്ടായിരുന്നു.
പക്ഷേ ഇപ്പോൾ സത്യമായും അത് മാറി.
ഞാൻ അൻവർ ഉണ്ടാക്കുന്ന പുതിയ പാർട്ടി യിൽ ആണ്.....ഇത്രയും വർഷം ഞാൻ കോണ്ഗ്രസ് കാരൻ ആയിരുന്നു
ജയ് ജയ് അൻവർ സാഹിബ്
യുവാക്കൾ അൻവർ സാറിനൊപ്പം
പാർട്ടിയുടെ മുകളിൽ ജനം. 🔥🔥🔥
അൻവർ.🔥🔥🔥
ജനങ്ങൾ ഉണ്ട് കൂടെ അൻവറിന്റെ കൂടെ
പാർട്ടിഅൻവർനെ തള്ളി. ജനങ്ങൾപാർട്ടിയെതല്ലും. ഈനിമിഷംമുതൽ സിപിഎം നു വോട്ടില്ല
ഇരട്ട നീതിയാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത് എന്ന്
Anvar ❤️🌹
വാച്ച്, മാൻന്റെ,പണിയും, പോയി👍
അൻവർ ജനങ്ങളുടെ ശബ്ദം പാർട്ടി ഉണ്ടാക്കൂ കൂടെ ഉണ്ടാകും കട്ടക്ക് 🫂
അൻവർ❤❤❤
അൻവർ സത്യ സന്തതയോടെ മുന്നോട്ടു പോവുക. ജനം കൂടെയുണ്ട് ✌️🤲
അൻവറിൻ്റെ ഒപ്പം ഇനി ഞാനും ഉണ്ട്
ഞാനും ഉണ്ട് അൻവർ സാറിന്റെ പാർട്ടി യിൽ
ഞാനുമുണ്ട് അൻവറിൻ്റെ പാർട്ടിയിൽ
True
പാലക്കാട് മുഴുവൻ സഖാക്കളും PV യുടെ കൂടെ
പിണറായി വിജയനൊ pv അൻവറോ
🙋🏽♂️ അൻവറിന്റെ കൂടെ എല്ലാവരും ഉണ്ടാവും
Kerala with Anwar❤
സൂക്ഷീക്കണം. Masha Allah INNOVA !!!
അൻവർ താങ്കളാണ് ശരി💯
കട്ടക്ക് സപ്പോർട് ഉണ്ട്
Real comrade❤
അൻവറിന് അഭിവാദ്യങ്ങൾ, 💪💪💪
അൻവറിനെ പുറത്താകിയതിനെ തെറ്റായി കാണുന്നില്ല അൻവറും പിണറായിയുമൊന്നുമല്ല പാർട്ടി. അൻവർ ഉയർത്തിയ ആരോപണങ്ങൾ ( വെറും ആരോപണങ്ങൾ അല്ല തെളിവോട് കൂടിയ ആരോപണങ്ങൾ ) ഉടൻ അന്വേഷിക്കണം കുറ്റവാളികൾക്കെതിരെ നടപടിയും എടുക്കണം താമസിക്കരുത്. അൻവറിനെ പ്രതിരോധിക്കാൻ അതാണ് ശരിയായ മാർഗം
എന്ത് തെളിവാണ് കൊടുത്തത് ആരോപണം മാത്രം ആണ്
നിങ്ങൾ മുനോട് വരൂ ഞങ്ങൾ ഉണ്ടാവും കൂടെ സത്യമേവ ജയതേ
രാഷ്രീയം നോക്കാതെ ഇഷ്ടം തോന്നുന്ന നേതാവ്👌🏻 ❤️👍🏻
മലപ്പുറം ജില്ലക്കെതിരെ വർഗീയ പരാമർശം നടത്തിയ പിണറായി വിജയൻ മാപ്പ് പറയുക 💪🏾💪🏾💪🏾💪🏾
അൻവർ എത്രയും പെട്ടെന്ന് സാർ ഒരു പുതിയ പാർട്ടി രൂപീകരിക്കണം ജനാധിപത്യ വിശ്വാസികൾക്ക് വേണ്ടി
പോരായ്മകൾ വരുമ്പോൾ ജനങ്ങൾക്ക് വേണ്ടി പറയാൻ ആരെങ്കിലും വേണമല്ലോ അതായിരിക്കാം ഒരുപക്ഷേ അൻവർ എംഎൽഎ, കുറെ വർഷങ്ങളായി ജനങ്ങൾ സഹിക്കുന്നു ഏത് പാർട്ടി ആയാലും, ജനങ്ങൾ അൻവർ എംഎൽഎ യോടൊപ്പം 👍👍
സത്യം വിളിച്ചു പറയുന്നവർ എന്നും കറിവേപ്പില പോലെ.. അൻവർ 👌👌
ജനങ്ങൾക്ക് വേണ്ടി പോരാടുന്നവർ പാർട്ടി ഉണ്ടാക്കട്ടെ....
ഇനി മലപ്പുറത്തുനിന്ന് ഒരു സീറ്റും സിപിഎമ്മിന് കിട്ടില്ല😅
super 👍👍👍
ഇന്നത്തെ മുന്നണി യോഗത്തിൽ നിന്നും ചീപിഎം വിട്ടുനിൽക്കുന്നു എന്നറിയിക്കുന്നു
ബിഗ് സല്യൂട്ട് sr കൂടെ താങ്കളെ വിശാസികുന്ന ജനങ്ങൾ ഉണ്ട് sr മുന്നോട്ടു പോകൂ
Support anwer MLA
Pv അൻവറിന്റെ ഒപ്പം ഞാനും എന്റെ കുടുംബവും
Dear PV Anwar...salute you....from my bottom heart...❤
ഇതൊക്കെ ഉമ്മൻ ചാണ്ടിയോടും കുടുംബത്തോടും കാണിച്ച ആ പാപം പിണറായി അനുഭവിച്ചു പറ്റു
മുങ്ങുന്ന കപ്പലിൽ നിന്നും രക്ഷപെട്ട pv അൻവറിന് അഭിവാദ്യങ്ങൾ
പി വി ആൻവർ എംഎൽഎ അങ്ങേക്ക് എല്ലാവിധ ആശംസകളും സത്യം വിളിച്ചു പറയാൻ ആണെരുത്തൻ വന്നു.
മാഫിയ ബിസിനസ്സ് അഴിമതി മുക്കൂട്ട് മുന്നണിയാണ് കേരളത്തിൽ അത് തകർത്തെറിയാൻ രംഗത്തിറങ്ങിയ സഖാവ് അൻവറിന് അഭിവാദ്യങ്ങൾ
സത്യം എത്ര മൂടി വെച്ചാലും അത് ഒരിക്കൽ പുറത്തു വരും എത്ര മൂടി വെച്ചാലും
pv അൻവർ ആൺകുട്ടി
ഒറ്റക്ക് നിന്ന് പോരാടുന്നയാൾ ❤
Anwar, KT, Abdurahman, Riyas Support 💪🔥
അൻവർ കേരളം കണ്ട പ്രതികരിക്കാൻ കഴിവുള്ള ഏക MLA
കപ്പല് മുങ്ങും സർ..😂
Anver ❤❤❤
Iam with you. You know real pulse of people
യഥാർത്ഥ പ്രതിപക്ഷ അൻവർ സിന്ദാബാദ്
അൻവർ ബായ്_____എന്റെ ജീവിതത്തിൽ ഞാനൊരു വോട്ടും ഇതുവരെ ചെയ്തിട്ടില്ല_____കാരണം എനിക്കെന്തോ അതിനോട് വിയോജിപ്പാണ്_____¡¡
ഇനി അൻവറിന് ഒരു വോട്ട് നൽകാൻ അവസരം കിട്ടിയാൽ എന്റെ ഈ കന്നി വോട്ട് ഞാൻ അൻവറിന് നൽകും____🌹
Anwar ❤❤❤❤❤
അൻവറിനൊപ്പം നേരിനൊപ്പം 💪
10 കൊല്ലം കൊണ്ട് ഇവിടെ പുതിയതായ് എന്താ പുരോഗതി ഉണ്ടായത്.... അരജകത്വം..
ജനം എല്ലാം തീരുമാനിക്കും ഇലക്ഷൻ വരട്ടെ.എല്ലാവരേയും എല്ലാ സമയത്തും പൊട്ടമ്മരാക്കാൻ കഴിയില്ലല്ലോ
അൻവർ ന്റെ പാർട്ടിയിലേക്ക് ഞാനും ഉണ്ട്
അൻവറിനൊപ്പം 👍👍👍👍❤️
You are right
You are hero
❤
സ്വന്തമായി ഒരു പാർട്ടി !!!! ഈ കാലഘട്ടത്തിൽ ബുദ്ധി ശൂന്യതയിലേക്ക് പോകരുത്. ഐക്യമത്യം മഹാബലം
Anvar go ahead, a big group waiting for your new entry