Bs6 Truck Body Building ashok leyland-Perumal Body Namakkal- AUTOS VLOG

Поділитися
Вставка
  • Опубліковано 26 лип 2024
  • ashok leyland keralas first bs6 body building video
    Ashok Leyland Bs6 FULL Body Building-Perumal Body Namakkal- AUTOS VLOG
    INSTAGRAM
    autos_vlog
    FACEBOOK
    autosvlog
    TIK TOK
    vm.tiktok.com/CQMwEj/
    HELLO
    m.helo-app.com/al/YbNSdFxxF
    PINTREST
    / autosvlog
    GMAIL
    vautosvlog@gmail.com
    Disclaimer:
    Due to factors beyond the control of me, I cannot guarantee against an improper use of this information. AUTOSVLOG assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others
    All the information on this website is published in good faith and for general information purpose only. AUTOSVLOG does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this channel is strictly at your own risk. AUTOSVLOG will not be liable for any losses and/or damages in connection with the use of our channel
    TEAM AUTOS VLOG
  • Авто та транспорт

КОМЕНТАРІ • 1 тис.

  • @AutosVlog
    @AutosVlog  3 роки тому +229

    Video Share ചെയ്തു സപ്പോർട്ട് ചെയ്യണേ 😍😍😍
    ഈ cororna സമയത്ത് വളരെ അധികം കഷ്ട്ടപ്പെട്ടു വളരെ അധികം ദിവസങ്ങൾ shoot ചെയ്തു ആണ് ഈ video ഉണ്ടാക്കിയത്......... so നിങ്ങളുടെ എല്ലാവിധ സപ്പോർട്ട് ഉണ്ടാകണം
    ഇനിയും ഇതുപോലെ ഉള്ള videos ചെയ്യാം നിങ്ങളുടെ സപ്പോർട്ട് വേണം 😍😍😍😍😍😍😍😍😍😍😍

    • @AShabZAJANS
      @AShabZAJANS 3 роки тому +1

      Munpil oru coter glass unnda drive cheumbol sugayirikkum

    • @sakeerhusain5308
      @sakeerhusain5308 3 роки тому +1

      Suuuper video👌

    • @chanduruvm
      @chanduruvm 3 роки тому +2

      Bro . U miss electrical work and also amplifier sound quality 😭☹️☹️.that part are made by us bro .

    • @jafar6716
      @jafar6716 3 роки тому +3

      Ashok leyland bs6 chase ബോഡിക് എത്ര ആണ് പുതിയ റേറ്റ്. അത് body വർക്ക്‌ എടുക്കാൻ എത്ര വരുന്നുണ്ട്.

    • @kattaenter
      @kattaenter 3 роки тому

      @@jafar6716 26

  • @mathanre5416
    @mathanre5416 3 роки тому +29

    My native is Namakkal, UA-cam recommended me this video.
    It's amazing to see KL from namakkal 😍😘

    • @AutosVlog
      @AutosVlog  3 роки тому

      🤩🤩😍😍thanks bro

  • @MrPrasanth007007
    @MrPrasanth007007 3 роки тому +23

    My native near namakkal😍my native full of bus bodybuilding (karur) love from tamilnadu bro. நல்வாழ்த்துகள்!

    • @AutosVlog
      @AutosVlog  3 роки тому

      🤩🤩❤️♥️😍😍

  • @adithyanaa2327
    @adithyanaa2327 3 роки тому +62

    Leyland വണ്ടികൾക്ക് തുല്യം Leyland മാത്രം ❤️❤️❤️❤️❤️

  • @ottaplakaljoylalu4166
    @ottaplakaljoylalu4166 3 роки тому +26

    Excellent work namakkal body shop👏👏👏

  • @kaushikn9028
    @kaushikn9028 3 роки тому +102

    truck chassis=2020
    Body= 1947😂😂😂

  • @neherulakra9377
    @neherulakra9377 3 роки тому +17

    I ❤ Namakal dist TN state 🇮🇳

  • @sarathsp96
    @sarathsp96 3 роки тому +16

    കമ്പനി ഏത് നല്ല മോഡൽ ഇറക്കിയാലും ഇനി ഒരു 50 വർഷം കഴിഞ്ഞാലും ബോഡി പണിഞ്ഞു ഇതുപോലെ പാണ്ടി ലോറി ആക്കി കയ്യിൽ തരും.... ഇമ്മാതിരി ബോഡി കെട്ടലൊക്കെ മാറ്റിപിടിക്കേണ്ട കാലമൊക്കെ ഒരു 10 വർഷം മുന്നേ കഴിഞ്ഞു... wind shield എങ്കിലും സിംഗിൾ ആക്കാമായിരുന്നു. ലൈലാൻഡ് കമ്പനിയോട് എന്തോ വൈരാഗ്യം ഉള്ളത്പോലെയുള്ള work.. മുൻപത്തെ റിവ്യൂ കണ്ടപ്പോൾ ഇത് പണിഞ്ഞു ഇങ്ങനെ ആക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല...അടുത്ത് തന്നെ ഇതിനൊരു ഒരു മാറ്റം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.. ഈ വീഡിയോ എടുത്ത effort നെ അഭിനന്ദിക്കുന്നു 👍

    • @AutosVlog
      @AutosVlog  3 роки тому

      👍

    • @nizamuddin-1802
      @nizamuddin-1802 3 роки тому +1

      ഈ type body ഇഷ്ട്ടപെടുന്ന കുറേ ആളുകളുണ്ട്.. Personally എനിക്ക് ഇത് ഇഷ്ട്ടമായി

  • @BaluDas
    @BaluDas 3 роки тому +199

    *Sticker ചയ്തു നശിപ്പിച്ചെന്ന് തോന്നിയത് എനിക്ക് മാത്രണോ?*

    • @AutosVlog
      @AutosVlog  3 роки тому +11

      😪😪😪😪😪😪😪

    • @adithyanachu2834
      @adithyanachu2834 3 роки тому +3

      Allan machanee vandii nashipichu

    • @adithyanachu2834
      @adithyanachu2834 3 роки тому +6

      Oru body ondakki vachekkunna nokkiyee

    • @sarathkumarks4241
      @sarathkumarks4241 3 роки тому +2

      @@adithyanachu2834 sathym

    • @thesrinju
      @thesrinju 3 роки тому +4

      Roadiloode oodanulla sadhanam ithrayum careless aayittanu undakkunnathennu enikk matram aavum thonniyath

  • @rajaniyer6144
    @rajaniyer6144 3 роки тому +7

    I knew very well abt Famous Lorry Builders Perumal Body Works for the last Many years.One of the best body builders in Namakkal.Tamil Nadu

  • @user-ur4do7rd5x
    @user-ur4do7rd5x 3 роки тому +2

    ആഹാ ... എല്ലാ കളറും വാരി വിതറിയിട്ടുണ്ടല്ലോ .....
    STICKER WORK വളരെ അബദ്ധമായിട്ടുണ്ട്. എന്തായാലും വീഡിയോ അടിപൊളി ആയിട്ടുണ്ട്, ഒരു പാട് കഷ്ടപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലായി.
    ഇനിയും BODYBUILDING (Trucks or bus)
    വീഡിയോ പ്രതീക്ഷിക്കുന്നു

  • @aswinmattanur4867
    @aswinmattanur4867 3 роки тому +20

    ഇത് പോലെ പാണ്ടി ലോറി ആക്കാനാണെങ്കിൽ B S 6 കൊണ്ട് എന്താ വ്യത്യാസം ഇത് പോലെ പഴയ സ്റ്റൈൽബൊഡി കെട്ട ന്നത് നിരോധിക്കണം ഇപ്പോഴും 80 കളിൽ തന്നെ ജീവിക്കുന്നു അണ്ണന്മാർ കുറെ പേരുടെ ജീവിതമാർഗമാണ് ബോഡി കെട്ടുന്നത് എന്ന് അറിയാം പക്ഷേ അത് കുറച്ച് നിലവാരത്തില്ലും safety stantards പാലിച്ചുകൊണ്ടും ഉണ്ടാക്കണം ഇത് പിന്നെയും പഴയ കിളിക്കൂട് ഉണ്ടാക്കി വച്ചിരിക്കുന്നു. ഓടിക്കുന്ന ഡ്രൈവർക്ക് ഒരു വിലയും ഇല്ലാത്ത പോലെയാണ് ഇതിൻ്റെ നിർമ്മാണം ഇപ്പോഴും പൊടിയും തിന്ന് ചൂട് കൊണ്ട് ജീവൻ പണയം വെച്ച് കൊണ്ട് ഇതിൽ പോവാൻ ഡ്രൈവറുടെ ജീവിതം ഇനിയും ബാക്കി

  • @KariprasAutoVlogz
    @KariprasAutoVlogz 3 роки тому +3

    അമ്പോ പൊളിച്ച് വേറെ ലെവൽ ..👌👌👌👌 ഈ വീഡിയോ ചെയ്യാൻ എടുത്ത ആ ഒരു താൽപര്യത്തിന് ഒരായിരം അഭിന്ദനങ്ങൾ.

    • @AutosVlog
      @AutosVlog  3 роки тому +1

      🤩🤩❤️❤️♥️😍😍

  • @shameerkm8224
    @shameerkm8224 3 роки тому +9

    ഇനി ഇതൊക്കെ ഒന്ന് കണ്ടു പരിചയം ആവണം.... സൂപ്പർ വീഡിയോ

    • @AutosVlog
      @AutosVlog  3 роки тому

      അതെ ❤️❤️😍❤️🤩🤩

  • @sunithk7218
    @sunithk7218 3 роки тому +8

    ലോറിയുടെ front കാർട്ടൂണിലെ സംസാരിയ്ക്കുന്ന ലോറിയെ പോലുണ്ട് 🤣

  • @anoopkumar5466
    @anoopkumar5466 3 роки тому +7

    13.39min .കൊണ്ട് വീഡിയോ തീർന്നു എങ്കിലും ഇതിനുവേണ്ടി എത്ര കഷ്ടപ്പെട്ടു എന്ന് മനസ്സിലാവുന്നുണ്ട് ബ്രോ .നല്ല വീഡിയോ ആയിരുന്നു .ആശംസകൾ

  • @raash133
    @raash133 3 роки тому +59

    കിടു വീഡിയോ ബ്രോ... പക്ഷെ ബോഡി വണ്ടിയുമായി മാച്ച് ആയില്ലെന്നു എനിക്ക് മാത്രമാണോ തോന്നിയത്...?☹️

    • @AutosVlog
      @AutosVlog  3 роки тому +1

      🤭😊

    • @nizamuddin-1802
      @nizamuddin-1802 3 роки тому +6

      ഈ type body ഇഷ്ട്ടപെടുന്ന കുറേ ആളുകളുണ്ട്.. Personally എനിക്ക് ഇത് ഇഷ്ട്ടമായി

  • @n.sworld2379
    @n.sworld2379 3 роки тому +16

    India best lorry body builder Tamilnadu. Rasipuram, Namakkal👍

    • @AutosVlog
      @AutosVlog  3 роки тому +1

      😍🤩❤️♥️

  • @truckzguru7872
    @truckzguru7872 3 роки тому +2

    അടിപൊളി..... സംഭവം leylandinu ഏത് body ആയാലും matcha.....♥️♥️♥️♥️♥️

  • @anandmenon527
    @anandmenon527 3 роки тому +129

    അടുത്തത് bus body വേണം എന്നുള്ളവർ like 👇👇👇

    • @AutosVlog
      @AutosVlog  3 роки тому +8

      Udane ചെയ്യാം പണി തീരട്ടെ

  • @goodvibes6942
    @goodvibes6942 3 роки тому +5

    Aa pazhaya Leyland nte aa face ore rakshayumilla ith athra pora aadhyath varumbol thanne oru sambhavamaayirunnu❤️❤️

    • @AutosVlog
      @AutosVlog  3 роки тому +1

      Kannadi body വേറെ type aanu

    • @goodvibes6942
      @goodvibes6942 3 роки тому +1

      @@AutosVlog oh athenikk ariyillayirunnu thank you

  • @abdulkhader9266
    @abdulkhader9266 3 роки тому +5

    Awesome design and Awesome work done by the body builders of Tamil Nadu. Very interesting and useful video. Ashok Leyland the best, but the new front grill which Ashok Leyland company has designed is not at all suitable for a tough truck like Ashok Leyland

  • @sreenathmj9413
    @sreenathmj9413 3 роки тому +38

    I appreciate your work bro... keep it up..... 😍

  • @yohanjoseph8260
    @yohanjoseph8260 3 роки тому +86

    എത്ര നല്ല ഡിസൈൻ കൊടുത്താലും അണ്ണന്മാർ അത് പാണ്ടിലോറി ആക്കും

    • @roshingilbeys7431
      @roshingilbeys7431 3 роки тому +3

      വെരി കറക്റ്റ്

    • @thesrinju
      @thesrinju 3 роки тому +4

      Very correct

    • @nizamuddin-1802
      @nizamuddin-1802 3 роки тому +12

      ഈ type body ഇഷ്ട്ടപെടുന്ന കുറേ ആളുകളുണ്ട്.. Personally എനിക്ക് ഇത് ഇഷ്ട്ടമായി

    • @ninthiruvadikalswamy2521
      @ninthiruvadikalswamy2521 3 роки тому +2

      Correct

    • @anandhu3810
      @anandhu3810 3 роки тому +1

      @@nizamuddin-1802 me too

  • @midhunmahesh617
    @midhunmahesh617 3 роки тому +5

    ഇവിടെ ഭാരത് ബെൻസും മാനും വന്നിട്ടും
    LEYLAND അത് വേറെ ലെവൽ ♥️♥️♥️

    • @AutosVlog
      @AutosVlog  3 роки тому

      🤩❤️♥️😍

    • @indianroadlivevlogs717
      @indianroadlivevlogs717 2 роки тому

      Man ath ഇന്ത്യയ്ക്ക് വല്യ മിസിങ് ആണ്

  • @roshingilbeys7431
    @roshingilbeys7431 3 роки тому +28

    Benz ചേസ് കൊണ്ടാ കൊടുത്താലും അണ്ണന്മാർ പാണ്ടി ലോറി ആക്കി കൈയിൽ തരും

    • @AutosVlog
      @AutosVlog  3 роки тому +5

      😁😁😁😁😁😁😁😍♥️

    • @kvshobins9820
      @kvshobins9820 3 роки тому

      😀😀😀

    • @nizamuddin-1802
      @nizamuddin-1802 3 роки тому +2

      ഈ type body ഇഷ്ട്ടപെടുന്ന കുറേ ആളുകളുണ്ട്.. Personally എനിക്ക് ഇത് ഇഷ്ട്ടമായി

  • @danigeorge500
    @danigeorge500 3 роки тому +1

    വളരെയധികം ബുദ്ധിമുട്ടിയാണെങ്കിലും ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ കാണിച്ച താങ്കൾക്ക് നന്ദി ബസ് ബോഡി ബിൽഡിംഗ് പ്രതീക്ഷിക്കുന്നു.

  • @nizamuddin-1802
    @nizamuddin-1802 3 роки тому +4

    പൊളി കാത്തിരുന്ന വീഡിയോ.. 👌👌

    • @AutosVlog
      @AutosVlog  3 роки тому +1

      ❤️😍🔥🥰♥️🥰❤️

  • @vishnuk5617
    @vishnuk5617 3 роки тому +28

    അല്ലേലും അണ്ണൻ മാർ പൊളിയാ ബസ് പണിയാൻ #Karur,ലോറി പണിയാൻ #namakkal.
    Driver Cabin fabrication നിൽ കൂടുതൽ wood യൂസ് ചെയ്യാനുള്ള കാരണം?

    • @AutosVlog
      @AutosVlog  3 роки тому +10

      Weight വലിയൊരു factor ആണ്.... തടി അത്രെയും wait വരില്ല.....

    • @Travel_with_Lijin
      @Travel_with_Lijin 3 роки тому +2

      Weight & temperature maintain ചെയ്യാൻ

  • @Dileepdilu2255
    @Dileepdilu2255 3 роки тому +3

    Pwoli മച്ചാനെ 👏💓😄🤗💜😍❤✌ കിടുക്കി

    • @AutosVlog
      @AutosVlog  3 роки тому

      Thanks und dude❤️❤️😍❤️🔥♥️

  • @akashshaji2430
    @akashshaji2430 3 роки тому +1

    കാത്തു ഇരിക്കുകയായിരുന്നു ഈ ഒരു വീഡിയോ ക്ക് വേണ്ടി സൂപ്പർ ചേട്ടാ 😍😍

    • @AutosVlog
      @AutosVlog  3 роки тому

      🥰🥰🤩😍❤️♥️

  • @athulachu1494
    @athulachu1494 3 роки тому +5

    കുറച്ചു കൂടെ വേണം ആയിരുന്നു ❤️.. ഇനിയും ഇത്തരം വീഡിയോസ് പ്രതീക്ഷിക്കുന്നു...

    • @AutosVlog
      @AutosVlog  3 роки тому +1

      അതെ cheyyam🥰😍🤩🤩

  • @itismii1355
    @itismii1355 3 роки тому +3

    iniyum venam ith polathe videos😍😍

    • @AutosVlog
      @AutosVlog  3 роки тому +1

      Yes❤️❤️😍🔥🔥♥️🥰🥰♥️

    • @itismii1355
      @itismii1355 3 роки тому

      @@AutosVlog 😍😍😍❤️

  • @user-rw7ss2hb3b
    @user-rw7ss2hb3b 2 роки тому +4

    No wonder why TN is growing faster they have excellent skilled labour force. They has lot and lot of small and medium businesses in all over the state. Well done 👌😊

  • @bleswinrobin3191
    @bleswinrobin3191 3 роки тому +1

    You deserve more for Ur hardwork towards this video 👍

  • @aravindmp8333
    @aravindmp8333 3 роки тому +1

    Poli video manh😍😍😘😘 video length കുറച്ച് കൂടെ കൂട്ടമാരുന്നു.. വീഡിയോ തീർന്നത് അറിഞ്ഞില്ല...
    Appreciate you manh😘😘😘

  • @Dileepdilu2255
    @Dileepdilu2255 3 роки тому +3

    Good ബ്രോ 💙😍💪വണ്ടി പണിഞ്ഞെറക്കുന്നത് എങ്ങനെയാണുലെ great job💓💖👌 ഏതെല്ലാം വിഡിയോയിൽ പകർത്തി നമ്മൾക്കു കാണിച്ചു തന്നതിന് thanks ബ്രോ😙🤗✌വളരേസന്തോഷം❣❣❣💜👏

    • @AutosVlog
      @AutosVlog  3 роки тому

      💖💖💖❤️❤️♥️machane🥰🥰🥰🤩🤩🥰

  • @rahulmurali1439
    @rahulmurali1439 3 роки тому +46

    ലെയ്ലാൻഡ് ന്റെ മുഖച്ഛായ തന്നെ ഇല്ലാണ്ടാക്കി കളഞ്ഞുലോ bs6 model☹️☹️☹️🙁😟,വീഡിയോ 👌👌👌👌

    • @AutosVlog
      @AutosVlog  3 роки тому

      😪🤩😍

    • @emincyriac4276
      @emincyriac4276 3 роки тому +4

      Hey ഇത്തിരി കൂടി കലിപ്പ് ലുക്ക് ആയി ..personally ഇഷ്ടപ്പെട്ടു ഈ ലുക്ക്

    • @nizamuddin-1802
      @nizamuddin-1802 3 роки тому +1

      എനിക്കും ഈ ലുക്ക്‌ ആണ് ഇഷ്ട്ടം

  • @saravanansaro2664
    @saravanansaro2664 3 роки тому +1

    Vera level,,, perfect💯✨ video all the best, keep it up Dr.....

  • @amarjyothi1990
    @amarjyothi1990 3 роки тому +2

    Good video, appriciated your effort,kudos👍🏼👍🏼👍🏼

    • @AutosVlog
      @AutosVlog  3 роки тому +1

      🤩🤩😍🥰🥰🥰

  • @muhammedsufiyan766
    @muhammedsufiyan766 3 роки тому +16

    First comment
    Auto vlogzzz istam......😁😁😁
    Pin me plzzz😍😍😍😍😍

  • @vibudeepak2519
    @vibudeepak2519 3 роки тому +18

    ഒരു ഭംഗിയുമില്ല ഒരുമാതിരി പഴയകാല ലോറിയുടെ അതേ ശൈലി ഇക്കാലത്ത് ഇറങ്ങുന്ന ലോറികൾ ഇനി ഒരു കണ്ടിട്ടില്ലെന്നു തോന്നുന്നു ഉണ്ടാക്കാൻ അറിയുന്ന ഒരാളെ കൊടുത്തു ഉണ്ടാക്കി വെച്ചാൽ മതിയായിരുന്നു

    • @AutosVlog
      @AutosVlog  3 роки тому +1

      😅😅🤪🤪🤪

    • @ajaysar6403
      @ajaysar6403 3 роки тому +1

      Sathyam.. nashippichu aa vandi..

    • @nizamuddin-1802
      @nizamuddin-1802 3 роки тому

      ഈ type body ഇഷ്ട്ടപെടുന്ന കുറേ ആളുകളുണ്ട്.. Personally എനിക്ക് ഇത് ഇഷ്ട്ടമായി

    • @vibudeepak2519
      @vibudeepak2519 3 роки тому +1

      @@nizamuddin-1802 ഓരോരുത്തർക്കും അവരുടേതായ അഭിപ്രായങ്ങളും ഉണ്ട് ഞാൻ എൻറെ അഭിപ്രായം പറഞ്ഞു അത്രയേ ഉള്ളൂ എന്നാലും ഈ കാലഘട്ടത്തിൽ പഴയകാല ബോഡിയുടെ ആവശ്യം ഇല്ലായിരുന്നു

    • @nizamuddin-1802
      @nizamuddin-1802 3 роки тому +1

      @@vibudeepak2519 👍

  • @rafirahim4428
    @rafirahim4428 3 роки тому +2

    മച്ചാനെ വീഡിയോ പൊളിച്ചു.
    KEEP IT UP 🤝🤝

    • @AutosVlog
      @AutosVlog  3 роки тому +1

      Thanks und മച്ചാനെ ❤️❤️😍♥️♥️🤩

    • @rafirahim4428
      @rafirahim4428 3 роки тому

      മച്ചാനെ കട്ട വെയ്റ്റിംഗ് for ട്രിപ്പ് വീഡിയോസ് with praveen മച്ചാൻ 👍👍

  • @modernhistory5128
    @modernhistory5128 3 роки тому

    Saanam kidu full support macha 🔥🔥

  • @praveennellickal2519
    @praveennellickal2519 3 роки тому +5

    കൊള്ള.....ഡാ

    • @AutosVlog
      @AutosVlog  3 роки тому

      Daiii thampi♥️🤩😍♥️❤️❤️

    • @alenjohn6703
      @alenjohn6703 3 роки тому

      Praveen machan ena und

  • @devanandanms4703
    @devanandanms4703 3 роки тому +4

    Leyland fans like plzz leyland chunk...

  • @sherinphilipose434
    @sherinphilipose434 3 роки тому

    കൂടുതൽ Bodybuilding Videos പ്രതീക്ഷിക്കുന്നു.
    അതെ പോലെ കുറച്ച് കൂടെ informations ഉൾക്കൊളിക്ക്.
    A truer Fan.😍😘

  • @swaroopvashe3626
    @swaroopvashe3626 3 роки тому +2

    I appreciate ur effort for this video vishnuetta👍🤩

  • @abhilashpalavila9944
    @abhilashpalavila9944 3 роки тому +11

    എന്തു തേങ്ങയാണ് എന്നു പറഞ്ഞാലും. പത്തു പുതിയ ട്രക്ക് ഇറങ്ങുമ്പോൾ അതിൽ ആറും ഭാരത് ബെൻസ് ആയിരിക്കും.

    • @AutosVlog
      @AutosVlog  3 роки тому

      🙃

    • @ratheeshrajvr7883
      @ratheeshrajvr7883 3 роки тому +3

      Tata kazhinjitae ulloo athu leylandum

    • @abhilashpalavila9944
      @abhilashpalavila9944 3 роки тому

      @@ratheeshrajvr7883 അണ്ണാച്ചി മാർക്ക് ബോഡി പണിയാൻ വേണ്ടിയാണു ലെയ്ലാൻഡ് വണ്ടി ഉണ്ടാക്കുന്നത്. യാതൊരു സുരക്ഷയും ഇല്ലാതെ തകര പാട്ട

    • @charisvehicles3158
      @charisvehicles3158 3 роки тому +1

      But low maintenance Ashok Leyland

    • @abhilashpalavila9944
      @abhilashpalavila9944 3 роки тому

      @@charisvehicles3158 നാടുവിന്റെ കെട്ടു പൊട്ടിയിട്ടു എവിടെ മെയിന്റനൻസ് ചെയ്യും

  • @MOTORSAUTOMOTIVE
    @MOTORSAUTOMOTIVE 3 роки тому +4

    മലയാളത്തിലെ ആദ്യ bodywork video❤️
    Tata LPT 1918, അല്ലെങ്കിൽ LPT 1918 Ultra ക്യാബിൻ വരുന്നത് review ചെയ്യാമോ

    • @AutosVlog
      @AutosVlog  3 роки тому +2

      Yes cheyyam🤩🤩😍🥰

    • @MOTORSAUTOMOTIVE
      @MOTORSAUTOMOTIVE 3 роки тому

      Gill Body work വീഡിയോ ഒക്കെ നേരത്തെ കണ്ടിട്ടുണ്ട്, മലയാളത്തിൽ ആദ്യമായി കാണാൻ പറ്റി ❤️

  • @laijuchacko4523
    @laijuchacko4523 3 роки тому

    Adutha video kk vendi katta waiting vishnu chetto 😍

  • @user-od5vy9gt1z
    @user-od5vy9gt1z 3 роки тому +1

    etra valiya efforts aanu eduthath ennu vedio kanumbol manasilakum..hats off..

    • @AutosVlog
      @AutosVlog  3 роки тому

      🤩❤️❤️♥️😍

  • @pkn981
    @pkn981 3 роки тому +3

    👍👍

    • @AutosVlog
      @AutosVlog  3 роки тому

      ❤️❤️♥️♥️🤩🤩😍💝💖

  • @joyalmathew2706
    @joyalmathew2706 3 роки тому +12

    ചേട്ടാ prakash ൽ body ചെയ്ത ഒരു tours bus ന്റെ video cheyyo. എന്റെ ഒരു request ആണ് ഒന്ന് പരിഗണിക്കണം plzz

    • @AutosVlog
      @AutosVlog  3 роки тому +2

      Yes cheyyam😍🥰🤩

  • @rahulrajendran7302
    @rahulrajendran7302 3 роки тому +1

    Lorry de body building anganne kanditilla ... First time anne ... Thanks a lot for sharing bro ....

  • @gamerhunk1631
    @gamerhunk1631 3 роки тому

    Ithra effort edthu ,sadharna ayi kanatha karyngal kaniknenu..
    Hatz off❤️

  • @BBiju-iw4uo
    @BBiju-iw4uo 3 роки тому +8

    Namakkal body, always mass.. Come to Tamilnadu dear KL Bros..

  • @sayujraphael
    @sayujraphael 3 роки тому +3

    Ente personal opinion aanu ithu,
    Ee new model vandikk ee body theera cheerunilla, Bottom half nalla modern lookum top 90's un pole aanu enikk thonniye,
    Leyland ee models il Cabin cheyythu kodukayirikkum nallath, Bharath Benz inte style cabin venam ennale look inu cheeru, ee double glass entho oru sukhakoravu indu.

  • @SHYAMRAJMNAIR
    @SHYAMRAJMNAIR 3 роки тому +2

    Video shooting ഒന്നുകൂടി മെച്ചപ്പെടുത്താം എന്ന് തോന്നി ,പിന്നെ driver cabin ശരിക്കും കാണിച്ചില്ല.work എല്ലാം കഴിഞ്ഞ് ഒന്നുകൂടി നന്നായിട്ട് കാണിക്കാമായിരുന്നു ...
    ഇങ്ങനെ കുറച്ചു പോരായിമകൾ തോന്നി video കണ്ടപ്പോൾ,എന്തായാലും കൊള്ളാം super 👍

    • @AutosVlog
      @AutosVlog  3 роки тому +1

      Mmmmmm❤️❤️♥️🔥🔥🔥

  • @robertvasquez7873
    @robertvasquez7873 3 роки тому

    Eso es trabajo en equipo grandes artesanos mis saludos desde 🇵🇪

  • @gaminggarage2.016
    @gaminggarage2.016 3 роки тому +8

    Ee inbuld cawl vendayirunnu ennu abhiprayam ullavar undo.. pandilorryude oru feel kittunnilla

  • @fayizclt6464
    @fayizclt6464 3 роки тому +3

    Peruth ishatam to🥰

    • @AutosVlog
      @AutosVlog  3 роки тому +1

      ❤️❤️♥️😍🤩😍

  • @travelrecodsofnilaa
    @travelrecodsofnilaa 3 роки тому

    പഴയ ലൈലാൻഡിന്റെ മുഖം ആരുന്നു സൂപ്പർ.... വീഡിയോ പൊളിച്ചു വിഷ്ണു....

  • @abdulkhader3233
    @abdulkhader3233 3 роки тому

    Good video bro.....with all details of body building etc.... Ashok Leyland is the best ❤❤❤👍👍👍

    • @AutosVlog
      @AutosVlog  3 роки тому

      🤩😍🥰😍❤️😍🥰

  • @ganapathyrajaramachandran268
    @ganapathyrajaramachandran268 3 роки тому +4

    Really upset to see technicians working without PPE, minimum coveralls, gloves shoes hard hat and goggles are basic. we have skilled people but workshop owners are greedy and they don't want safety of their workers. not only in this workshop its throughout. We need to go long journey for workmen safety.

  • @praveen0433
    @praveen0433 3 роки тому +4

    Front looks like a fish van but opposing drivers will be confused is it a lorry or fish van

  • @ajaiajith1148
    @ajaiajith1148 3 роки тому +1

    Pwoli vandiyayi🔥🔥 vishnu chetanteyum cameramenonteym vandikku vendi paniyedutha ellarkkum🙏❤️

    • @AutosVlog
      @AutosVlog  3 роки тому +1

      Thanks bro🤩😍🥰

  • @Querenciatv
    @Querenciatv 3 роки тому

    Amazing Work ✌️

  • @muhammedazharudheen7694
    @muhammedazharudheen7694 3 роки тому +4

    KL17 ❤️

    • @AutosVlog
      @AutosVlog  3 роки тому +1

      🤩❤️♥️♥️😍

    • @jtjvlogz
      @jtjvlogz 3 роки тому

      Moovatupuzha

  • @prabhakarant668
    @prabhakarant668 3 роки тому +5

    A place called sangakiri (on Coimbatore to Salem highway ) also famous for lorry body building

  • @kishorev7541
    @kishorev7541 3 роки тому

    Thanks for bringing this video, ini bus body building video pratheekshikkunnu

    • @AutosVlog
      @AutosVlog  3 роки тому

      Yes🤩🤩😍❤️♥️🥰

  • @vis412
    @vis412 3 роки тому

    കാണാൻ ആഗ്രഹിച്ച് ഇരുന്ന video. Oru special tnx chetta.❤❤❤ Bus ഒക്കെ Body ചെയ്യുന്നത് ഇതുപോലെ കാണിക്കണം

    • @AutosVlog
      @AutosVlog  3 роки тому +1

      ❤️😍🤩♥️😍

  • @fayizclt6464
    @fayizclt6464 3 роки тому +3

    Video kazhiyanda enn thonnunnu

    • @AutosVlog
      @AutosVlog  3 роки тому +1

      🥰🥰🥰🥰🥰🥰🔥

  • @shillibear3313
    @shillibear3313 3 роки тому +5

    In India Truck Code AIS-093 implemented from October 1, 2019.Whether Perumal body builders has got AIS 093 Certification for making Truck cabins and Load bodies? In my knowledge, only OE Chassis manufacturers has got approval to make Truck Cabins in India...Wood can't be used in Truck Cabins as per AIS 093...If he has registered the truck, then he is a lucky man.

  • @vishnuprasad1999
    @vishnuprasad1999 3 роки тому

    പണ്ടേ നാമക്കൾ ബോഡി ബിൽഡിംഗ്‌ pwoli ആണ്..... ഞാൻ നേരിട്ട് കണ്ടിട്ടുമുള്ളതാണ് bcz ഞാൻ 4 കൊല്ലം അവിടെ ആയിരുന്നു

  • @anandhuhari8578
    @anandhuhari8578 3 роки тому

    Kidu bro 😍

  • @albinzz3462
    @albinzz3462 3 роки тому +3

    Bro e body kattunat avidaya

    • @AutosVlog
      @AutosVlog  3 роки тому +1

      Namakkal

    • @albinzz3462
      @albinzz3462 3 роки тому

      @@AutosVlog athu ജില്ലാ

    • @gopikrishnan7302
      @gopikrishnan7302 3 роки тому +1

      @@albinzz3462 tamilnattile namakkal enna jilla ,avide lorry body building Ann pradana industry pinne kozhi farmsum

  • @justinVarghese-ro6rk
    @justinVarghese-ro6rk 3 роки тому +3

    സിംഗിൾ ഗ്ലാസ് ആയിരുന്നു നല്ലത്‌

  • @pranoyjayaraj3701
    @pranoyjayaraj3701 3 роки тому

    Nice video! Informative.. one doubt, cabin frame wood kondano undakkunnath? Will it be stable and durable?

  • @sachin-pv1xg
    @sachin-pv1xg 3 роки тому

    Kollam bro nice . Expecting more body building videos .. appreciate your effort . Total onroad ethra ayi ee vandi

  • @nayanar963
    @nayanar963 3 роки тому +17

    ഇപ്പോൾ tata യുടെയും eicher ന്റെയും പിന്നിലായി leyland 😢😢😢

    • @AutosVlog
      @AutosVlog  3 роки тому +1

      Athe

    • @truths2357
      @truths2357 3 роки тому +3

      Kaalam marunna anusarichu
      Kolam maranam vandi odikunnavante avasyangal kurachengilum nammude indian
      Brands ne pariganikkamayirunnu

    • @anandhakrishnancj
      @anandhakrishnancj 3 роки тому

      Sales ano?

    • @truths2357
      @truths2357 3 роки тому

      Driver a🤣🌹

    • @abdulrahman-fw4ep
      @abdulrahman-fw4ep 3 роки тому +2

      Angane alla... Tatayude oru come back aane epol kaanunath...
      Bus chatagoriesil leyland best... But truck nokiyal tata thanne no:1

  • @sreekhilsreenu9379
    @sreekhilsreenu9379 3 роки тому

    ഞാൻ നേരത്തെ കോട്ടയം ചങ്ങനാശ്ശേരി റൂട്ടിൽ ബസ് ഓടിച്ചോണ്ടിരുന്നതാ. വല്യ വണ്ടികൾ ഇപ്പോഴും എന്റെ ഹരം താന്നെ ആണ്. ഞാനിപ്പോൾ രാജസ്ഥാൻ നിൽ ആണ് വർക്ക്‌ ചെയ്യണേ അതും ഡൽഹി ലോട്ടുള്ള മെയിൻ ഹൈവേ യുടെ സൈഡിൽ താന്നെ. വണ്ടി പ്രാന്തുള്ളതുകൊണ്ടു ഡ്യൂട്ടി കഴിഞ്ഞാൽ വഴിയോരത്തുള്ള ചായക്കടയിൽ പോയിരുന്നു സമയം കളയലാണ് എന്റെ പണി. അതിൽ നമ്മടെ kerala തമിഴ്നാട് വണ്ടികൾ കാണുമ്പോൾ ഉള്ള ഒരു സുഖം ഉണ്ടല്ലോ.. അതൊന്നു വേറെ ആ...

  • @giogibra6406
    @giogibra6406 3 роки тому +1

    💓🤩🤩🤩👏keep it up. Spr vdo

    • @AutosVlog
      @AutosVlog  3 роки тому

      🥰🥰🤩🤩❤️😍♥️

  • @hashirhamza6448
    @hashirhamza6448 3 роки тому +1

    Pwoli🤩🤩🤩😍😍

  • @hussainkalathingal7110
    @hussainkalathingal7110 3 роки тому +1

    Super video 👍👍👍
    Katta support 💪💪💪

    • @AutosVlog
      @AutosVlog  3 роки тому +1

      ❤️😍🤩🤩♥️❤️😍

  • @khaliqjawadkhaliqjawad2466
    @khaliqjawadkhaliqjawad2466 3 роки тому

    Very nice work your deserve like.

  • @yaswanthkolli9127
    @yaswanthkolli9127 3 роки тому +1

    Super body working and painting 👍👍👍

  • @kckkk6743
    @kckkk6743 3 роки тому

    ലേയ്‌ലാന്റിനെ ഇഷ്ട്ടമാണ് ഒരുപാട്, അതിനു കാരണം ടാറ്റയെ ഇഷ്ടമല്ലാത്തതും, പിന്നെ ലെയ്‌ലൻഡ് ഒരു പഴയ കാലത്തുള്ള ഗാംഭീര്യ ഷെയ്പ്പും, അതാണ്‌ കാരണം, ചിലർക്ക് വർക്കിംഗ്‌ സൗണ്ട് ഇഷ്ട്ടം ആയെക്കാം, പക്ഷെ എന്തു തന്നെയായാലും, കാലമൊക്കെ ഒരുപാട് മാറി, കാവി മുണ്ടും കൈലി ലുങ്കിയും ഉടുത്തു വണ്ടി പണി എടുക്കുന്ന ഡ്രൈവർ ചേട്ടന്മാർ ഈ ഫീൽഡിൽ കുറഞ്ഞു തുടങ്ങി, ഇപ്പോ യാത്രയേ പ്രണയിക്കുന്ന ഫ്രീക് പിള്ളേർ ആയി ഡ്രൈവിംഗ് സീറ്റിൽ, അതുപോലെ മെക്കാനികൽ രീതിയും മാറി, മാറാത്തത് ലോറിയുടെ കേബിൻ സിസ്റ്റം ആണ്. ഇച്ചിരി വിട്ടുവീഴ്ച ഒക്കെ ഞങ്ങ ലോറി പണിക്കാർക്കും ചെയ്തു തന്നുകൂടെ വാഹന കമ്പനികളെ നിങ്ങൾക്കു 🤗🤗മിനിമം ഭാരത് ബെൻസിന്റെ പോലുള്ള ഒരു കേബിൻ എങ്കിലും 😭😭😭😭😭😭

  • @gokulsk9242
    @gokulsk9242 3 роки тому +1

    Gud work bro❤️

    • @AutosVlog
      @AutosVlog  3 роки тому

      😍❤️♥️♥️❤️🤩😍

  • @princejoseph6391
    @princejoseph6391 3 роки тому

    ഇത് കാണുമ്പോൾ സുഖമായി ഇതിന്റെ miniature model ഉണ്ടാക്കാൻ കഴിയും. ഞാൻ ഉടനെ ഒന്ന് ഉണ്ടാക്കാൻ പോകുവ . ഇനിയും ഇത്തരം വീഡിയോ ഇടുമോ Bro

  • @HariKrishnan-vn8yq
    @HariKrishnan-vn8yq 3 роки тому +1

    Superr ❣️❣️

  • @aneeshpillai2626
    @aneeshpillai2626 3 роки тому

    Leyland ki...jai..
    Good video....👍👌

  • @renji9143
    @renji9143 3 роки тому +2

    ഈ ഷാസിക്ക് പെരുമാൾ ബോഡി കാണാൻ ഒരു look ഇല്ല...എന്നാലും ബോഡി പണി അടിപൊളി...

    • @nizamuddin-1802
      @nizamuddin-1802 3 роки тому

      ഈ type body ഇഷ്ട്ടപെടുന്ന കുറേ ആളുകളുണ്ട്.. Personally എനിക്ക് ഇത് ഇഷ്ട്ടമായി

  • @akhilkrishnaa8283
    @akhilkrishnaa8283 3 роки тому +1

    Polichu bro ✌🏻

    • @AutosVlog
      @AutosVlog  3 роки тому

      🤩🤩❤️❤️♥️😍😍

  • @shandhildharcreations
    @shandhildharcreations 3 роки тому

    Good visualisation ❤️

  • @bikevlogerak4750
    @bikevlogerak4750 3 роки тому +1

    Bro adepowle 🔥🔥 oru raksham illa🔥🔥

  • @karthikrks2346
    @karthikrks2346 3 роки тому +1

    Fantastic good work bro

  • @kottaanwar4680
    @kottaanwar4680 3 роки тому +1

    Polly work ,supper 👌🏻👌🏻👌🏻

    • @AutosVlog
      @AutosVlog  3 роки тому

      🤩😍🥰🥰thanks

  • @fzkid5248
    @fzkid5248 3 роки тому +2

    Poli bro 🥰❤️🙌💯

  • @spetznazxt
    @spetznazxt 3 роки тому +1

    Rolls Royce നും Hypercar കൾക്കും ശേഷം by hand വാഹങ്ങൾ നിർമ്മിക്കുന്നത് ഒരുപക്ഷെ നമ്മുടെ നാട്ടിൽ ആയിരിക്കും
    😊