ഓംനി സൂപ്പർ വണ്ടിയാ,,, എന്റെ കയ്യിലുണ്ട്, ഒരെണ്ണം,, 2011, മോഡൽ, mpfi, പെൾ, ബ്ലു..... ഇന്ന് വരെ ഗ്യാസ് കയറ്റിയില്ല ഒൺലി പെട്രോൾ, ഹൈ റൂഫ്ഒന്നുമല്ലെങ്കിലും എനിക്കിഷ്ടാ ഓംനി.... 👍❤️
@@abdulazeeb862 engine ന്റെ മേളിലാ നമ്മൾ ഇരിക്കുന്നത് 😁. കുറച്ച് ഓടി കഴിയുമ്പോ നല്ല ചൂട് ആയിരിക്കും പക്ഷെ അത് ഒരു രസമാണ്. ആ വണ്ടി കൊണ്ടുപോവുന്നപോലെ വേറെ വണ്ടികൾ കൊണ്ടോവാൻ പാടാണ്
Bro carburettor olla vandiyil athiloode air fuel mixture ratio proper akki enginilotte kodukkum... In case of mpfi, ethil fuel direct inject cheyde kodukkum engine cylinderil 👍🏻
കേരളത്തിലെ ആദ്യത്തെ ac ചെയ്ത omni അല്ല. വേറെയും വണ്ടികൾ ac ചെയ്തിട്ടുണ്ട്. എന്റെ വണ്ടി ac ആയിരുന്നു. Superking 305 ആയിരുന്നു. So കാര്യങ്ങൾ അറിയാതെ പറയരുതേ.
ഓംനി സൂപ്പർ വണ്ടിയാ,,, എന്റെ കയ്യിലുണ്ട്, ഒരെണ്ണം,, 2011, മോഡൽ, mpfi, പെൾ, ബ്ലു..... ഇന്ന് വരെ ഗ്യാസ് കയറ്റിയില്ല ഒൺലി പെട്രോൾ, ഹൈ റൂഫ്ഒന്നുമല്ലെങ്കിലും എനിക്കിഷ്ടാ ഓംനി.... 👍❤️
ഓംനി അടിപൊളി വണ്ടിയാണെന്നെ ❤️
@@GearGrade Instagram ID?
Same vandi ente kayyilum ndu
മൈലേജ് എത്ര കിട്ടും boss
@@MuneerBabu-yd6hr 14, to 15... Petrol.
First time seeing a high roof omni😊✨️
Golden colour high roof omni ente veettil undayirunnu. Space aanu aa vandiyude main highlight
Omniyil തണുപ്പത്തു യാത്ര ചെയ്യാൻ നല്ല രസമാണ്. മഴയുടെ തണുപ്പും engine ന്റെ ചൂടും
fact ❤️
Engine heat ullilott varumo omnikk
@@abdulazeeb862 engine ന്റെ മേളിലാ നമ്മൾ ഇരിക്കുന്നത് 😁. കുറച്ച് ഓടി കഴിയുമ്പോ നല്ല ചൂട് ആയിരിക്കും പക്ഷെ അത് ഒരു രസമാണ്. ആ വണ്ടി കൊണ്ടുപോവുന്നപോലെ വേറെ വണ്ടികൾ കൊണ്ടോവാൻ പാടാണ്
I have a 1985 high roof which I fully restored recently
Kure thirayunu oru 1983-1996 vere undarna Mark one Suzuki Omni, oridathum oru nalla vandi kitaanila.
Round light aaan resam
ശെരിയാ ഒരു retro look കിട്ടും. . ബട്ട് നമ്മടെ വണ്ടി അവർ maxium stock ആക്കി keep ചെയുന്നത് കൊണ്ട് ഹെഡ്ലൈറ്റ് ഇങ്ങനെ തന്നെ keep ചെയുന്നത്. ❤
Mattu vandikal Bonet thurannu nokkumbol ee vandiyk adhyam seat thurakkanam bolt azhikanam ennit idukkil irunna pani edukkanam, mechanich nte okke nightmare anu omni nano oke
8:18 കേരളത്തിൽ ആദ്യമായി AC കെറ്റിയ കാർ ഇതാണോ
E bull ജെറ്റ് ന്റെ omniyill ഉണ്ടല്ലോ ac
E bull jet അടുത്ത ഇടയ്ക്ക് ചെയ്തത് അല്ലെ bro, ഇത് 2000 ഇൽ ചെയ്ത AC ആണ്, and still its working simply fine.
Njangalde white omni.... ❤
Pluto evide 😊
Chetta ee carburettor vandiyum mpfi vandiyum thammilulla difference endha arayathonda onnu parayuo
Ettavum nalladhe edhu vandiya
❤❤❤❤
Plzzz reply sir😊
Bro carburettor olla vandiyil athiloode air fuel mixture ratio proper akki enginilotte kodukkum... In case of mpfi, ethil fuel direct inject cheyde kodukkum engine cylinderil 👍🏻
കേരളത്തിലെ ആദ്യത്തെ ac ചെയ്ത omni അല്ല. വേറെയും വണ്ടികൾ ac ചെയ്തിട്ടുണ്ട്. എന്റെ വണ്ടി ac ആയിരുന്നു. Superking 305 ആയിരുന്നു. So കാര്യങ്ങൾ അറിയാതെ പറയരുതേ.
Then tell the year with proof I have that’s why said
പുള്ളി പറഞ്ഞത് 2000 കാലഘട്ടത്തിൽ ac കയറ്റിയ omni എന്നാണ് .....
Sound♨️🔥
ചേട്ടാ ഇതിൽ Ac, കയറ്റുന്നത് എവിടെയാ..... ഒന്ന് പറഞ്ഞു തരുമോ.....?
Kollam car cool is best
Nice video... ❤
Thanks 🤗
bwoys 💥🔥
I have 3 omni highroof model
Omni 💎
Bro gypsy nte top aano
അല്ല ബ്രോ, ഇത് ഹൈ റൂഫ് ഓംനി ആണ്, custom അല്ല കമ്പനി ഇറക്കിയ ഡിസൈൻ ആണ്.
Bro entellu 1999 Omni IND athil AC okke ippozhum working Anu ❤😊
ഏതാണ് ac
Waiting RTO with AiCamera hahaha 3500/- per chalan .
Coolllling...
Hello sir this vehicle sale send reply
@@skmugbulmugbul7204 no sir, owner of this vehicle will give you both his kidneys for free but not this vehicle 😂
🥰🥰🥰
Idh kanda oazhe kaalam orma varum kuttygale thatti kond povna vandi😂
😂😂
❤❤❤
😍😍😍
2000 മോഡൽ ഓംനി mpfi ആണോ ആ സമയത്തൊക്കെ carburetor അല്ലെ കൂടുതൽ എന്റെ ചെറിയ ഒരു സംശയം ആണേ ബ്രോ 😄😄
2001ൽ എന്തായാലും എം പി എഫ് ഐ ഇറങ്ങിയിട്ടുണ്ട്
എൻറെ ചേച്ചിയുടെ 2001 Zen എം പി എഫ് എ മോഡലായിരുന്നു
2001 muthal ahn mpfi erangi thodngiyath
😮😮😮😮
Enthaa vtl kidappundehh orennam Same look same model Arkkuh agillumh venneh koduthekka ethyh etra famous ayeurnoo😂
price
ഇത് ഏതാ മോഡൽ
2000 model
OMG🥵😶🌫
Vandik look I'll
❤
❤