My home budget-എന്റെ വീടിന് എന്ത് ചെലവായി.? 😳 exposed cieling നിങ്ങളുടെ ചോദ്യത്തിന് മറുപടി

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 135

  • @junaidalingal9558
    @junaidalingal9558 Рік тому +9

    പലരും വീഡിയോ ഇടും ബട്ട് എന്തേലും ടൗട്ട് ചോതിച്ചാൽ നോ റീപ്ളേ...
    പക്ഷേ ഇദ്ധേഹം പൊളിയാണ്.
    നമ്മുടേ ചോദ്യങ്ങൾക്കൊക്കേ..വളരേ പെട്ടെന്ന് റീപ്ളേ തന്നു..

  • @anvarsadath6853
    @anvarsadath6853 Рік тому +21

    ഉപ്പയെ കുറിച്ച് പറഞ്ഞപ്പോൾ ഞങ്ങളുടെ ഉപ്പയെ ഓർത്തു പോയി എന്റ വീടുപണി സ്ട്രെക്ച്ചർ ആവുന്നത് വരെ ഉപ്പയുടെ മേൽനോട്ടത്തിലായിരുന്നു ഇപ്പോൾ house warming കഴിഞ്ഞു 3-മാസമായി -സങ്കടപെടുത്തുന്ന കര്യം അത്‌ കാണാൻ ഉപ്പ ഇന്ന്‌ ജീവിച്ചിരിപ്പില്ല 😭

    • @decoartdesign
      @decoartdesign  Рік тому +8

      ella veedinu pinnilum angane oral kanum ..padachon swargathil orumichu kootatte ameen

    • @MuthunsNs-hh7qe
      @MuthunsNs-hh7qe 11 місяців тому

      ഇന്നാളിന്നഹി വ ഇന്നാ ഇലൈഹി രാജിഹുൻ ഉപ്പയുടെ ആയിരം വെളിച്ച മുള്ളതാക്കി കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആ ലമീൻ 😢

    • @user-hl2op9yj3e
      @user-hl2op9yj3e 11 місяців тому

      എന്റെ ഉപ്പയും 😔😔😔

    • @anvarsadath6853
      @anvarsadath6853 11 місяців тому

      @@decoartdesign Aameen

    • @anvarsadath6853
      @anvarsadath6853 11 місяців тому

      @@MuthunsNs-hh7qe Aameen

  • @axxoaxx288
    @axxoaxx288 11 місяців тому +3

    TV kokke ini kurachu nalla space kananam karanam valiyan inchu tvkal okke ippo cheap aayi kondirikkaanu.

  • @veedumychannel
    @veedumychannel Рік тому

    nice 26:35 ചെങ്കൽ ടൈൽ 45ഡിഗ്രി കട്ട് ചെയ്തു പതിപ്പിച്ചിരുന്നെങ്കിൽ മനോഹരമായേനെ

  • @BV-co3jk
    @BV-co3jk 14 днів тому

    Beautiful house. Nice interior.

  • @Ammiandme963
    @Ammiandme963 11 місяців тому

    സർ video സൂപ്പർ.... കുറച്ചു സംസാരിക്കണം...

  • @mydayvibes
    @mydayvibes 11 місяців тому

    Kitchen slab cheithath onn detailayt paranj tharamo?

  • @PAPPUMON-mn1us
    @PAPPUMON-mn1us 11 місяців тому +2

    2019 ൽ തുടങ്ങി 2014 പണി തീർന്ന് ...
    സൂപ്പർ 🔥

  • @faizevlog3379
    @faizevlog3379 5 місяців тому +1

    Steel windoyil eatha painte colour kodethey?

  • @امامان-ش3ظ
    @امامان-ش3ظ 8 місяців тому +3

    നമ്മുടെ കാലാവസ്ഥക്ക് കൊളോണിയൽ style വീടുകൾ ആണോ നല്ലത് contemporary aano??

    • @jasirpjasir6169
      @jasirpjasir6169 4 місяці тому

      കണ്ടം പററി പരമാ വധി ഒയിവക്കു സഹൊ .

  • @faizee3302
    @faizee3302 2 місяці тому +1

    Plan ayko

  • @goodfriend1700
    @goodfriend1700 Рік тому +1

    I didn't like this exposed ceiling other than this everything is 👌 and fine

  • @aditsworld7810
    @aditsworld7810 5 місяців тому

    Good information

  • @bc2000z
    @bc2000z 11 місяців тому +4

    Bro kichen size ?

  • @sooraj3679
    @sooraj3679 9 місяців тому

    Nice home❤️

  • @shyjukv2210
    @shyjukv2210 11 місяців тому

    Thanks bro

  • @ShajahancaShaji
    @ShajahancaShaji 8 місяців тому

    Exposed seeling ക്ലിയർ ഏത് കമ്പനിയാണ് ബ്രോ

  • @ameenmm9535
    @ameenmm9535 Рік тому +1

    Exposed concrete എങ്ങനെയാ പോളിഷ് ചെയ്തത്...
    ബ്രാൻഡ്.? എത്ര coat..? glossy ano ചെയ്തത്?

  • @nesharimujeeb2649
    @nesharimujeeb2649 Рік тому

    6/4 tile name? Price?

  • @jitheshjitheshbabu4236
    @jitheshjitheshbabu4236 Рік тому

    Dining hallile aluminium sliding doorinte details parayumo

    • @decoartdesign
      @decoartdesign  Рік тому

      main videoyil detail ayi parayunnundu pls scroll down

  • @volghhbnn
    @volghhbnn Рік тому +1

    Dining area etherayanennu onnu pareyamo

  • @zeenathmalayil
    @zeenathmalayil 4 місяці тому

    Ninde veedinu ground floor ille

  • @itsjustpersonalizedviews
    @itsjustpersonalizedviews Рік тому +1

    nice voice

  • @shyjukv2210
    @shyjukv2210 11 місяців тому

    What is the coating applied for exposed concrete ceiling ???

    • @decoartdesign
      @decoartdesign  11 місяців тому

      It’s a secret 🤫 product , stone clear cot available for many brands

  • @sooraj3679
    @sooraj3679 9 місяців тому

    Well explanation
    Thanks bro🤍

  • @JishnuMg-k9y
    @JishnuMg-k9y Рік тому

    Slide dor Kure nal kaziju stek akanu

  • @sajeerabu965
    @sajeerabu965 9 місяців тому

    Square feet howmani

  • @junaidalingal9558
    @junaidalingal9558 Рік тому

    ഉയരങ്ങളിൽ എത്തട്ടേ..

  • @remyajose1498
    @remyajose1498 Рік тому

    Mi robert link ?

  • @ctech3984
    @ctech3984 Рік тому

    ഫോൾഡബിൾ ടേബിൾ ആരാ ചെയ്തത്

  • @RAJ-lt9ut
    @RAJ-lt9ut Рік тому

    Sitout chair avide ninanu aduthath

  • @thafseerrahath2453
    @thafseerrahath2453 Рік тому +1

    Hi ikka. Turkish blue .exterior light gray paint. Colur code eada parayamo

    • @decoartdesign
      @decoartdesign  Рік тому

      Sweet sage 2942T - Nerolac catalog
      With dr fix it topcoat
      Turquoise colour remixed anu orkkunilla

  • @revathyrevathy5189
    @revathyrevathy5189 9 місяців тому

    Kollam undoo

  • @naseerakannoth4040
    @naseerakannoth4040 Рік тому +1

    Exposed ceiling nu cost ethra anu falseceiling ne kkal kurav aanoo

    • @decoartdesign
      @decoartdesign  Рік тому

      Video kandillennu thonunnu. Onnum cheyyenda athinu

    • @naseerakannoth4040
      @naseerakannoth4040 Рік тому

      @@decoartdesign ok thank you save cheythu vachittund video😄👍

  • @laluadhulla191
    @laluadhulla191 10 місяців тому

    stair handril rate per square feet plzz

  • @Whooo499
    @Whooo499 Рік тому

    👍🏻👍🏻👍🏻

  • @dijojobyt
    @dijojobyt Рік тому

    Hii chetta, curtains evide aanu cheythe. Rate engane aaye

    • @decoartdesign
      @decoartdesign  Рік тому

      palatype curtain undu around 60k, decromax ramanatukara il kure options undu

  • @rasi726
    @rasi726 Рік тому

    ഗേറ്റ് കാണിക്കു

  • @jwanyjijoe4354
    @jwanyjijoe4354 11 місяців тому

    Enta bro.. 1350 sq vedu.. Main varpu kazhnju.. 13 lak kazhinju.... 👀.. Single floor...

    • @DrAthul12
      @DrAthul12 11 місяців тому

      Foundation nalla cash pokkum single floor aakkumbol

    • @manikr9208
      @manikr9208 4 місяці тому

      Bro number tharumo

  • @razakmk3931
    @razakmk3931 4 місяці тому

    Onnum oru machingumilla entho oru yechukettal pole tonnunnu 🍁

  • @MRAyanikkad
    @MRAyanikkad Рік тому

    ആട്ടുകട്ടിൽ എവിടുന്നാ വാങ്ങിയത്

  • @ShihabShihab-o4v
    @ShihabShihab-o4v Рік тому

    Wardrobe rate

  • @fathimaibrahim601
    @fathimaibrahim601 Рік тому

    Cleaning machine rate

  • @mkm.9135
    @mkm.9135 Рік тому

    👍👍

  • @jincydavis
    @jincydavis Рік тому

    please this nonseplan sent me

  • @suhashaza6040
    @suhashaza6040 Рік тому

    Fridge etha brand litre?

  • @Trackon4115
    @Trackon4115 Рік тому

    Bro Total etra sq ft an veed?

  • @rojankj
    @rojankj Рік тому +1

    Sqft ethrayanu

  • @Zahra-m1t
    @Zahra-m1t Рік тому +1

    2019 dhil pani thudagi 2014 Lil pani theernu😂😂😂

  • @mrmrsmedia4867
    @mrmrsmedia4867 Рік тому

    Hi bro njn first ayita video kanune , pls eniku pkd low cost veedu vekanam , pls refer any construction company or engineer ? Enta amma achanum oru kochu veedu , pls reply cheyumo , nerathe ningalude video kandu call cheythu but number switch off , pls reply me

  • @amritha825
    @amritha825 Рік тому

    Ikka veedinte length and breadth parayamo please

  • @bushra4154
    @bushra4154 Рік тому

    Ekka wardrobe nte size athrayaa

  • @jomonabraham5557
    @jomonabraham5557 Рік тому

    Demac Wpc ano nallathu...

  • @shalikk2560
    @shalikk2560 Рік тому

    Kadam vallarum indo machane

  • @Roger4862
    @Roger4862 Рік тому +1

    PVC Mica or Normal MICA ഏതാണ് കൂടുതൽ glossy???

  • @mansoorkpmansoorkp4222
    @mansoorkpmansoorkp4222 11 місяців тому

    ഇങ്ങള് ഈ വീട് വെച്ച് ഇടക്ക് ഇടക്ക് വീഡിയോ ചെയ്ത് ഈ വീട് നിർമിച്ച ക്യാഷ് ഇതിൽ നിന്നും കിട്ടിയല്ലോ കൊച്ചകള്ളൻ 😂

    • @decoartdesign
      @decoartdesign  11 місяців тому

      കള്ളൻ എല്ലാം മനസ്സിലായി 😂

  • @sarathkr15
    @sarathkr15 Рік тому

    ❤️😍

  • @jincydavis
    @jincydavis Рік тому

    please give me plan sent me

  • @kurianakshay
    @kurianakshay Рік тому +3

    Total sq feet ethra

  • @afsalvp143
    @afsalvp143 Рік тому

    MI Robert Rate...?

  • @junaidalingal9558
    @junaidalingal9558 Рік тому +1

    ക്ളീനിങ്ങ് മെഷീൻ എന്തായി..?

  • @nijaskb2790
    @nijaskb2790 Рік тому

    Total squrefeet?

  • @aiswariyaraj2106
    @aiswariyaraj2106 11 місяців тому

    Interior number tharumo?

  • @thajudheenthajudheen4196
    @thajudheenthajudheen4196 Рік тому

    Bro totel ethra Square feet

  • @aishu_KUTTYvlogs
    @aishu_KUTTYvlogs Рік тому +1

    ടോട്ടൽ cost rthraya

  • @jacksani4426
    @jacksani4426 Рік тому

    koppile budget anu. A-Z ningal correct aayi note cheythittundu but parayunnilla. athanu satyam . enthuvadei ithu?

  • @KabeerZara-n7i
    @KabeerZara-n7i Рік тому

    വീട് എത്ര സ്ക്വയർ ഫീറ്റ് ആണ്

  • @shynihabeeb899
    @shynihabeeb899 10 місяців тому

    Very informative video, Thank you, Can you please give the phone number for ordering that ഊഞ്ഞാൽ

  • @junaidalingal9558
    @junaidalingal9558 Рік тому

    ഈ സീലിങ്ങ് തീം ഇപ്പോൾ ട്രെൻഡിങ്ങായി വരുന്നു..
    ഞ്ഞാനും ഇതേ തീം മാറ്റ് ഫിനീഷിങ്ങാണ് ഉദ്ധേശിക്കുന്നത്.

  • @PAPPUMON-mn1us
    @PAPPUMON-mn1us 11 місяців тому +1

    ആകെ കൂടി നിന്റെ വീടിന് എത്ര രൂപയായി ?😢അതൊന്നു പറയാമോ ? 😳

    • @bglr2783
      @bglr2783 15 днів тому

      Adhinu ni video full kaanu

  • @prasithams7143
    @prasithams7143 Рік тому +1

    Number plz

  • @NOWFALBINNAVAS
    @NOWFALBINNAVAS 10 місяців тому

    Bro same plan chyth thrvo... WhatsApp number

    • @decoartdesign
      @decoartdesign  10 місяців тому

      നമ്മുടെ വീടിന്റെ പ്ലാൻ പ്ലോട്ടിനനുസരിച്ചു ഓടിച്ചു വരച്ചതാണ് 😂. Sorry