Chooralmala & Mundakkai One week before landslide 😥ഇപ്പോ ഇതൊന്നും ഇല്ല

Поділитися
Вставка
  • Опубліковано 16 вер 2024
  • ഞങ്ങൾ മുണ്ടകൈ ദുരന്തത്തിനു അഴച്ചകൾക്ക് മുമ്പ് wooden bridge കാണാൻ പോയപ്പോൾ എടുത്ത കുറച്ച് കാഴ്ചകൾ. ഇതൊന്നും തന്നെ ഇപ്പോൾ ഇല്ല.
    Few videos taken before landslide
    Royalty Free Music from Tunetank.com
    Track: Over the ocean by eenspiry
    tunetank.com/t...

КОМЕНТАРІ • 285

  • @ponnuus1710
    @ponnuus1710 Місяць тому +362

    ഒറ്റ സെക്കന്റ് കൊണ്ട് തകർന്ന് തരിപ്പണം ആവാൻ ആണോ ഇത്രെയും സൗന്ദര്യം ഈ നാടിനു കൊടുത്തത്. എന്ത് ഭംഗിയാണ്. തീർച്ചയായും കണ്ണ് തട്ടിയതാവണം😢

    • @ammuammuse4752
      @ammuammuse4752 Місяць тому +10

      ഞാനും വയനാട് ആണ് 😢

    • @manuthomas5129
      @manuthomas5129 Місяць тому +1

      @@ponnuus1710 yes

    • @avstantra453
      @avstantra453 Місяць тому +12

      തരിപ്പണമാക്കി അത് . മനുഷ്യൻ തന്നെ ഒന്നും ചെയ്യാത്ത പാവങ്ങളാണ് അതിന് അനുഭവിച്ചത്.😢

    • @uday2095
      @uday2095 Місяць тому +11

      Resorts, quary, mining, roads ellam karanam

    • @AchuUnni-sd2do
      @AchuUnni-sd2do Місяць тому +2

      Ethonnum eppol ellallonnu orkkumbol manassil evideyo oru nombaram😢

  • @shamsudeenfaheem533
    @shamsudeenfaheem533 Місяць тому +194

    ഇത്രെയും ഭംഗി...പ്രകൃതി ഈ നാടിന് നൽകി..ആ പ്രകൃതി തന്നെ ഉരുൾ പൊട്ടി വന്നു അത് തകർത്തു

    • @ekko2090
      @ekko2090 Місяць тому +4

      എല്ലാം surveswarante പരീക്ഷണം..

    • @squad257
      @squad257 Місяць тому +10

      ​@@ekko2090.....sarveshwarante pareekshanam alla...manushan prekrithiye chooshanam cheythathinte bhalam

    • @rizwanm1
      @rizwanm1 Місяць тому +4

      @@squad257 RANDUM SAMBAVICHITUNDU

    • @Mhh-il7yx
      @Mhh-il7yx Місяць тому +2

      Onnm cheyyathrinna...avde prakrithi thanne pachapp kond moodi pazhaya pole aaki..prakrithi athinte nashtapetta bhoomi thirichedukm

    • @squad257
      @squad257 Місяць тому +3

      @@shamsudeenfaheem533 manushante kandupiduthangl onnukil prekrithikk allenkil jeevajalangalk allenkil manushanu thanne doshamayitte varoo...athanu parayunnath manusha srishtikal onnum valarilla yennu...daiva srishtikal mathrame valaroo

  • @sheejak1513
    @sheejak1513 Місяць тому +114

    പ്രകൃതി നീ ഇത്ര മനോഹരിയായിരുന്നോ.. തെളിനീരൊഴുകുന്ന പുഴ..പച്ചപ്പ്...ശാന്തമായ അന്തരീക്ഷം.. എല്ലാം പോയല്ലോ😢😢.. കുറെ നിഷ്കളങ്കരായ മനുഷ്യരു൦..... 🙏

    • @sumeshs8239
      @sumeshs8239 Місяць тому +1

      എന്തോന്ന്? കാടു കയ്യേറി വീടുണ്ടാക്കിയവർ പോയി

  • @abdullatheefqatar
    @abdullatheefqatar Місяць тому +8

    എത്ര മനോഹരമായ മുണ്ടക്കയം ഗ്രാമം പ്രകൃതി ഭംഗി നിറഞ്ഞ വയനാടിന്റെ ഒരു ഭാഗം തന്നെ ഇല്ലാതായിപ്പോയി ഈ വീഡിയോ കണ്ടപ്പോൾ ഇപ്പോൾ ഉള്ള അവസ്ഥ കണ്ടപ്പോൾ സങ്കടക്കടലായി മാറിക്കഴിഞ്ഞു4 മിനിറ്റ് കൊണ്ട് എല്ലാം പോയി കഴിഞ്ഞു കേരളം കണ്ട ഏറ്റവും വലിയ ദുരന്തം കേരള ജനതയുടെ മനസ്സിനെ ഒന്നടങ്കം സങ്കടപ്പെടുത്തിയ ഒരു കാഴ്ചയാണ് അന്ന് നമ്മൾ എല്ലാവരും കണ്ടത് 🌹🤲🤲

  • @rafeek1110
    @rafeek1110 Місяць тому +121

    കണ്ണീരോടെയല്ലാതെ ഇത് കണ്ടു തീർക്കാൻ കഴിയില്ല 😭

  • @mohdmustafa9521
    @mohdmustafa9521 Місяць тому +9

    വീഡിയോ അതിഗംഭീരം 👌💕മ്യൂസിക് ഒഴിവാക്കാമായിരുന്നു പറയുന്നതൊന്നും മനസ്സിലാകുന്നില്ല🙏 അത്രമാത്രം മനോരഹരം 💕

  • @dineshb4711
    @dineshb4711 Місяць тому +11

    ഇതൊക്കെ കാണുമ്പോൾ അറിയാതെയെങ്കിലും കണ്ണ് നിറയാത്തവരായി ആരെങ്കിലുമുണ്ടോ 😭

  • @djbgees
    @djbgees Місяць тому +59

    വല്ലാത്ത നൊമ്പരം മനസ്സ് നിറയെ 😪
    മരണ മൂകത ഇന്ന് അവിടെ തളം കെട്ടി നിക്കുന്ന പോലെ .😔

  • @ashraf56althaf
    @ashraf56althaf Місяць тому +28

    ഈ സുന്ദര രമണിയമായ ഈ സ്ഥലം ഈ ശ്വാ രാ...... കണ്ണീർ കുതിർന്ന പ്രണാമം....

  • @JRX900
    @JRX900 Місяць тому +36

    പ്രകൃതി കൊടുത്ത സൗന്ദര്യം പ്രകൃതി തന്നെ തിരിച്ചെടുത്തു.

    • @mahelectronics
      @mahelectronics Місяць тому

      ദൈവം. No പ്രകൃതി.

    • @mahelectronics
      @mahelectronics Місяць тому

      പക്ഷെ, നിങ്ങള്‍ ഐഹികജീവിതത്തിന്ന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. (16)
      പരലോകമാകുന്നു ഏറ്റവും ഉത്തമവും നിലനില്‍ക്കുന്നതും.
      വി:ഖു (87:17)

  • @josek.t8027
    @josek.t8027 Місяць тому +5

    വളരെ ഭംഗിയുള്ള സ്ഥലം അവിടെ താമസിച്ച സാധാരണക്കാരായ നല്ല ജനങ്ങൾ എല്ലാം പോയല്ലോ എന്നോർക്കുമ്പോൾ മനസിന്‌ വേദന തോന്നുന്നു

  • @manuthomas5129
    @manuthomas5129 Місяць тому +59

    ഇത്രയും ശുദ്ധമായ പുഴ ഇന്ന് കേരളത്തിൽ എവിടെ കാണാൻ പറ്റും

  • @jyothi5563
    @jyothi5563 Місяць тому +16

    സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കിയാക്കി കുറെ മനുഷ്യർ കാണാമറയത്ത്😢
    സുഖമായി ഉറങ്ങൂ

  • @julitfcc5550
    @julitfcc5550 Місяць тому +15

    ഞാനും കണ്ടിട്ടുണ്ട് അവിടം, കഴിഞ്ഞ വർഷം. എത്ര മനോഹരമായ സ്ഥലം...... പക്ഷേ...

  • @Shobishma.kShobishma.k
    @Shobishma.kShobishma.k Місяць тому +9

    പ്രകൃതിരമണീയമായ സ്ഥലം.. ദൈവം തിരിച്ചു എടുത്തു 😢😢

  • @parvathisachin3313
    @parvathisachin3313 Місяць тому +34

    Hope such a disaster doesn't happen again. Wayanad experienced a significant loss in forest cover, which has an indirect impact on this devastation. I hope people come together to protect Wayanad's natural heritage.

  • @surjithvs4229
    @surjithvs4229 Місяць тому +5

    കണ്ണീരിൽ കുതിർന്ന പ്രണാമം. നിഷ്ക്കളങ്കരായി എന്നും അധ്വാനിച്ച് ജീവിച്ചിരുന്ന ഒരു സമൂഹം തന്നെ ഇല്ലാതായി. എല്ലാം ചരിത്രം

  • @SirajPuthanpidika
    @SirajPuthanpidika Місяць тому +44

    എന്തു ഭംഗിയുള്ള സ്ഥലം ഇനി ഇതെല്ലാം ഓർമ്മകൾ മാത്രം

    • @valsavarghese256
      @valsavarghese256 Місяць тому

      അതേ.. എല്ലാം ഓർമ്മകളിൽ മാത്രം.

    • @sumeshs8239
      @sumeshs8239 Місяць тому

      വീടുകളൊക്കെ നശിച്ചതു കൊണ്ട് ആ സ്ഥലം കൂടുതൽ മനോഹരമായി

  • @shaheenanv4976
    @shaheenanv4976 Місяць тому +16

    ഉരുൾപൊട്ടിയാൽ എല്ലാ ഭാഗവും നശിച്ചു പോകുകയില്ല . ഉരുൾപൊട്ടിയ ഭാഗവും ഉരുൾപൊട്ടി വെള്ളം ഒഴുകി പോകുന്നതിന്റെ നേർക്കുള്ള എല്ലാ വസ്തുക്കളും നശിച്ചുപോകും. എല്ലാരും ചൂരൽ മലയുടെ സൗന്ദര്യം എത്രയോ ഇനിയും കാണാനുണ്ട്. ആ സൗന്ദര്യത്തിന് കേടുപാടുകൾ പറ്റാതിരിക്കാൻ നമുക്ക് ഒരുമിച്ച് ഈശ്വരനോട് പ്രാർത്ഥിക്കാം 🙏

    • @sreejus9207
      @sreejus9207 Місяць тому

      പറഞ്ഞ് വളരെ ശരിയാണ് ഇപ്പോഴും അവിടെ വെറെ ആളുകൾ താമസമുണ്ടോ ഉരുൾപോകാത്ത സ്ഥലത്ത്

  • @salamabdulla384
    @salamabdulla384 Місяць тому +27

    കളകളാരവം മുഴക്കി ചാഞ്ഞും ചെരിഞ്ഞും അവൾ ഒഴുകി... ആ യാത്ര കടലിനെ തേടിയായിരുന്നു. പച്ചപ്പിനെ ആലിംഗനം ചെയ്തു മഞ്ഞിന്റെ നിലക്കാത്ത പ്രണയം. രണ്ട് ഗ്രാമത്തെ ചേർത്തു നിർത്തിയ സ്നേഹനൂൽപ്പാലം. മുണ്ടേകൈ ഭൂമിയിലെ സ്വർഗമായിരുന്നു. ഭൂമിയും വെള്ളവും ചന്ദ്രഹാസം മുഴക്കി തെരുവോരങ്ങളെ ആറുകകൾക്ക് കൈമാറി, ആറ് കടലിനും... ശോകമായി അവൾ വീണ്ടും ഒഴുകുന്നു. ഒന്നുമറിയാത്ത ഭാവത്തിൽ 😢😢😢

    • @Jelekha985
      @Jelekha985 Місяць тому

      Subscribers arum illalloo channelil . Vayichu comment. ❤

    • @salamabdulla384
      @salamabdulla384 Місяць тому

      @@Jelekha985
      ഒരു സാധാരണ യൂസർ.. ചാനൽ ഒന്നും അല്ല..

  • @Shazusshaz
    @Shazusshaz Місяць тому +15

    Maasha allah, beautiful village

  • @Templebells9099
    @Templebells9099 Місяць тому +4

    Yesssss. Lull and calmness before storm. My heartfelt condolences to the bereaved family members. Mourning for the departed souls.

  • @Neamar263
    @Neamar263 29 днів тому +1

    കണ്ണ് കിട്ടി പോയിനോ ഈ നാടിന് നമ്മൾ എന്ത് തന്നെ നോക്കിയാലും നമ്മുടെ മനസ്സിന് ഇഷ്ടംതോന്നിയാൽ മാഷാ അല്ലഹ എന്ന് പറയണം എന്റെമൂത്ത മകൻ വലിയ മോഡൽ വീട്കണ്ടാൽ നല്ല വാഹനം കണ്ടാൽ ഒരു പാട് ഇഷ്ടത്തോടെ ഇങ്ങനെ പറയും ഞാൻ മോനോട് പറഞ്ഞു കൊടുക്കും എന്ത് കണ്ടാലും മാഷാ അല്ലഹ പറയണം നമ്മുടെ കണ്ണ് കൊണ്ട് അവർക്ക് ഒന്നും സംഭവിക്കരുത് എന്ന് 😥😥😥

  • @LalithaPV-er7pp
    @LalithaPV-er7pp Місяць тому +16

    ഈ ഭംഗി ഉള്ള സ്ഥലം മാത്രമല്ല കുറെ പാവം മനുഷ്യരുടെ സ്വപ്‌നങ്ങൾ കൂടി ഇല്ലാതായി

  • @divyavisalakshin
    @divyavisalakshin Місяць тому +2

    Really beautiful video..
    But it's painful 😣😢😥.. Everything was "Destroyed" by Landslide😢 .. After landslide there was a new stream and it's peaceful.

  • @roshnikutty1839
    @roshnikutty1839 Місяць тому +5

    കാടുകളെ വെട്ടിത്തെളിച്ച് തേയില തോപ്പൂകളാക്കിയപ്പോൾ പശ്ചിമ ഘട്ടം വെറും മുട്ടാകുന്നുകളായി. ഇതിനെ prakruthiyude ഭംഗിയായി സ്വീകരിക്കുന്ന കാഴ്ചപാട് ആദ്യം നമ്മൾ മാറ്റിയാലെ, ഇനി രക്ഷ ഉള്ളു.

  • @nowraszamanjubi4687
    @nowraszamanjubi4687 Місяць тому +9

    ഒരുപാട് തവണ വയനാട്ടിൽ പോയിട്ടുണ്ട്... എത്ര പോയാലും മതിവരാത്ത എന്തോ ഒന്ന് അവിടെയുണ്ട് ❤... വീണ്ടും വീണ്ടും പോകാൻ നമ്മെ പ്രേരിപ്പിക്കുന്നത് ❤. പക്ഷേ ഇതുവരെ മുണ്ടക്കൈ പോയിട്ടില്ല.. ഇത്രേം മനോഹരമായ ഒരു സ്ഥലം വയനാട്ടിൽ ഉണ്ടെന്ന് പോലും അറിഞ്ഞില്ല.. എല്ലാം മണ്ണോടു ചേർന്നപ്പോഴല്ലാതെ 😢😢 അത് ഭാഗ്യമാണോ അല്ലെങ്കിൽ നിർഭാഗ്യം ആണോ എന്ന് പോലും അറിയില്ല..ഇനിയില്ല മുണ്ടക്കയും, ചൂരൽ മലയും, പുഞ്ചിരി മട്ടവും ഒന്നും 😥 പേര് പോലെ തന്നെ എന്തൊരു ഭംഗിയുള്ള പ്രദേശം.

    • @sakkeenabeevi3334
      @sakkeenabeevi3334 Місяць тому

      ഈ സമയത്ത് ആണോ നിന്റ പൊങ്ങച്ചം

    • @arifkabeer
      @arifkabeer Місяць тому +1

      ​@@sakkeenabeevi3334 എന്ത് പൊങ്ങച്ചം...

    • @vpunnikamad841
      @vpunnikamad841 Місяць тому

      ഇതിൽ എവിടെയാ പൊങ്ങച്ചം പറയുന്നത് bro ?

  • @thabsiyasinums3064
    @thabsiyasinums3064 Місяць тому +7

    ഇത്ര ഭംഗിയായിരുന്നോ ആ നാട് 🥺🥺

  • @niyasniyas1770
    @niyasniyas1770 Місяць тому +1

    ഇടുക്കി വയനാട് കോട്ടയം മലപ്പുറം അങ്ങനെ മല നിരയിൽ ഉള്ള താമസം അപകടം പിടിച്ചത് ആണ്

  • @djbgees
    @djbgees Місяць тому +5

    It was really like an earthquake at the hill place, and all those rocks & water vanished trees, buildings whatever was there. Such an incident which was never expected😮.
    Infact what a nc place, what a beautiful sceneries, atmosphere, climate but now people fear to stay there at this part of God's own country.😔

  • @gillyelk
    @gillyelk Місяць тому +30

    വലിയ മരങ്ങളൊക്കെ വെട്ടിമാറ്റി തേയില വെച്ചുപിടിപ്പിച്ചു. അതുകാരണം വലിയ മരങ്ങളുടെ അടിവേരുകൾ മണ്ണിനെ ചേർത്തുനിർത്തുന്നത് ഇല്ലാതായി. ബാക്കിയൊന്നും പറയേണ്ടതില്ലല്ലോ.

  • @jamseera8216
    @jamseera8216 Місяць тому +7

    Ya allah.... so beautiful place❤

  • @surendranv8726
    @surendranv8726 Місяць тому +4

    മുക്കിയ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു രൂപ കൊടുക്കില്ല.

  • @Haseena-g8s
    @Haseena-g8s Місяць тому

    Allahuvintey Anugraham Aayirunnu.Masha Allah.Oru nimisham kondu illathey aayi.😢

  • @ganesans4262
    @ganesans4262 Місяць тому +1

    Such a Beautiful landscape 🌆 ,Oh God really unable believe now 😮

  • @Rajkumar-sf6oo
    @Rajkumar-sf6oo Місяць тому +8

    Sentinel rocks - കാവൽക്കാരൻ പാറ

    • @ss-fp7vz
      @ss-fp7vz Місяць тому +1

      അതൊക്കെ പോയോ 😢

    • @TravelBugss
      @TravelBugss  Місяць тому +1

      illa ee rock poyittilla

  • @angamalyruchikal
    @angamalyruchikal Місяць тому

    വരാൻ പോകുന്ന വിപത്തിനെ മാടിവിളിച്ചപോലെ ആയി. അല്പം മുൻപേ സൂചനകൾ കിട്ടിയെന്നു പറയുന്നു.എന്തു പറഞ്ഞിട്ടെന്തു കാര്യം. വിധി.🙏
    👍👍👍

  • @naturelover-dp1td
    @naturelover-dp1td Місяць тому

    എന്തൊരു ഭംഗി ആണ് കാണാൻ 💚💚💚🍃🍃

  • @anwer425
    @anwer425 Місяць тому +5

    Can’t believe such a disaster like this! I don’t see big mountains like Himalayas here but still how come such a big flow of sand and water, nature is unpredictable 😢

    • @Jelekha985
      @Jelekha985 Місяць тому

      Even I want thinking te same

    • @fathimairfana7882
      @fathimairfana7882 Місяць тому +1

      The hills vellarimala is behind there .. covered by foggy climate !

  • @renjinimahesh8134
    @renjinimahesh8134 Місяць тому

    എന്ത് ഭംഗിയാണ് ഈ നാട് ദൈവമേ എല്ലാം നഷ്ട്ടപെട്ടല്ലോ 😢

  • @abdulrahimanchaithotam2527
    @abdulrahimanchaithotam2527 Місяць тому

    മരണം എല്ലാര്ക്കും നിശ്ചിതമാണ്. ചിലർ വേഗം പോകും, ചിലർ അല്പം അല്പം കേവലം അല്പം വൈകി പോകും. ബാക്കി ജീവിച്ചിരിക്കുന്നവർ പലരും മരിച്ചു പോയാൽ നന്നായിരുന്നേനെ എന്ന് പറയുന്നവരും എല്ലാ ബാക്കി ഉള്ളവരും അടുത്ത് വരുന്ന ആ മരണം വരെ ജീവിച്ചേ പറ്റൂ. എല്ലാരും സത്യത്തിൻ്റെ കൂടെ നിന്ന് ആത്മ സന്തൃപ്തിയോടെ മരിക്കുന്നവരാകട്ടെ.

  • @reenan7986
    @reenan7986 Місяць тому +1

    Ni. Athraykkum. Sundariyayirunnu. Kaanumpol manasu thakarunni

  • @Daffodils470
    @Daffodils470 Місяць тому

    എന്തൊരു ഭംഗിയാണ് ഇത്... എല്ലാം പോയിമറഞ്ഞു

  • @user-he4nq5xj7h
    @user-he4nq5xj7h Місяць тому +1

    Super plays

  • @ashwininikhil
    @ashwininikhil Місяць тому +3

    40 years munne same place il ithe reethiyil urul pottii Ann ithre janangal illernnuu but 26 oolam aalkkar pooyiii! Ann ithe polee body parts aan kittiyath ore amma makante leg pidich nadakkunna ore pic ndernnuu!😢,athine shesham veendum prekrithi thanne athinte soundharyam veendeduth aarelum kandal parayuoo avde ithinu munne urul pottinnn🥺,sooo ini avde aarum thamassikkaruth sthalam kalakremena nannavum athukand aarum avde pooyi thammassikkan padilla , ithupoole uravu pottiya sthalangal vereyum ndavum keralathil avde ninnum ella alukaleyum surakshitham aaya place il mattanam ! Athinu karshana nadapadi veranam, ini verunna thalamurakal athokk pand nadannayalle ennu paranjuu avde thammasikkan padillatha vidham ore nadapadi veranam!

  • @indhukrishnan4069
    @indhukrishnan4069 Місяць тому

    ഈ videos കാണുമ്പോൾ മനസിൽ വല്ലാത്ത ഒരു ഭാരം😢

  • @omanat1
    @omanat1 Місяць тому +2

    Daivame or nimisham kondu ellam namavasheshamayi 😭😭 how cruel is the fate 😢 No one on earth deserve an end like this😭

  • @manu-pc5mx
    @manu-pc5mx Місяць тому

    പൊന്നുപോലെത്തെ ഈ സ്ഥലം ഇപ്പോൾ കാണുമ്പോൾ സങ്കടം വരും😢😢😢

  • @palakkadanpachakambysofi6017
    @palakkadanpachakambysofi6017 Місяць тому +2

    കണ്ണുതട്ടി പോയി.തിരിച്ചു ഇത് പോലെ ഇനി ആകുമോ ഈ സ്ഥലം.😢

  • @thanalnilamburofficial
    @thanalnilamburofficial 27 днів тому

    കണ്ണ് തട്ടിയതാണ് ഈ സ്വർഗ്ഗത്തിന് 😢😢😢

  • @savitrid8676
    @savitrid8676 Місяць тому +1

    Such a beautiful place it was. Sad thing happened 😢

  • @LetsCookTogetherOfficial
    @LetsCookTogetherOfficial Місяць тому

    എത്ര മനോഹരമായ കാഴ്ചയാണ് ഒരു രാത്രി കൊണ്ട് പോയത് 😢

  • @vishnumr8014
    @vishnumr8014 Місяць тому +4

    സംഭാവന പാവങ്ങൾക്ക് നേരിട്ട് കൊടുക്കുക കിളവന് കൊടുതാൽ ദുരിത ബാധിതർക്ക് കിട്ടില്ല

    • @kunhimonkp9083
      @kunhimonkp9083 Місяць тому

      കള്ളന്മാർക്ക് കൊടുത്തിട്ട് ഒരു കാര്യവുമില്ല...

  • @Dravidan1971
    @Dravidan1971 Місяць тому

    ഇടതൂർന്ന കാടുകൾ ഉണ്ടായിരുന്നത് വെട്ടി മാറ്റി മണ്ണൊലിപ്പ് തടയാൻ കഴിയാത്ത ചായ കാപ്പി വെച്ചു പിടിപ്പിച്ചു ആ ഭൂമിയുടെ തരം മാറ്റി. അപ്പോൾ ദുരന്തം തീർച്ചയായും ഉണ്ടാകും. മനുഷ്യൻ താമസിക്കേണ്ടിടത്തു മനുഷ്യൻ താമസിക്കണം കാടിനെയും മൃഗങ്ങളുടെയും ഭാഗം അവർക്കു വിട്ടു കൊടുക്കണം. ആദരാജ്ഞലികൾ 🌹

  • @Pradeeppradeep-zh2lj
    @Pradeeppradeep-zh2lj Місяць тому

    Eppol കാണാൻ പറ്റുന്നില്ല, പ്രകൃതി യുടെ വികൃതി

  • @unity001
    @unity001 Місяць тому +9

    Music karanam parayunnathu onnum kelkkan pattunnilla

  • @DARKDREAMERMER
    @DARKDREAMERMER Місяць тому +2

    പഴയ ചരിത്രങ്ങൾ വായിച്ചാൽ അറിയാം. മനുഷ്യൻ ഒരു കാമ ഭ്രാന്തനെ പ്പോലെ ഈ സൗന്ദര്യത്തെ പിച്ചി ചീന്തിയത് . അതിനു പ്രകൃതി പ്രതികാരം തീർത്തതാവും

    • @TravelBugss
      @TravelBugss  Місяць тому

      ഇവിടെ മാത്രം അല്ല എല്ലാ ഇടത്തും ചെറിയ ഒരു തോട് എടുത്താൽ തന്നെ കാണാം മനുഷ്യന്റെ വൃത്തികേടുകൾ പ്ലാസ്റ്റിക് കുപ്പികളായും കവറുകളായും

  • @gracelinsaji1441
    @gracelinsaji1441 Місяць тому +1

    കണ്ണ് തട്ടിയത് തന്നെ ...ആർത്തി പൂണ്ട മനുഷ്യരുടെ ..

  • @N.Sambasivan.-xq1ox
    @N.Sambasivan.-xq1ox Місяць тому

    അതി സൗന്ദര്യം ഉള്ളിടത്ത് ആപത്തും ഉണ്ടെന്ന് ഓർക്കണം, അത് ഏത് വസ്തുവായാലും പെണ്ണായാലും മണ്ണായാലും!. ജാഗ്രത ആയിരുന്നാൽ രക്ഷപ്പെടാം.

  • @ajithvijayan9423
    @ajithvijayan9423 Місяць тому +4

    മനുഷ്യൻ നിസ്സഹായനാണ് പ്രകൃതിയെ കബളിപ്പിക്കാൻ പറ്റില്ല... ഇവിടം മനുഷ്യ വസമല്ല 🙏🙏🙏🙏i sapport gadgil.... Every action then opposit reaction 👍👍👍👍

  • @mnpu4499
    @mnpu4499 Місяць тому +1

    ആ അപകട മുന്നറിയിപ്പിൽ : ഏതു സമയത്തും നദിയിൽ മലവെള്ളം ഒഴുകിയെത്താം എന്നുള്ളതല്ലേ ..ആ റൂട്ടിൽ KSRTC ഓടിച്ച സുഹൃത്ത് പറഞ്ഞത് ഉരുൾപൊട്ടൽ അവിടെ സ്ഥിരമാണ് എന്നാണ് .പക്ഷെ ഇത്ര ഭീകരമായത് അവരാരും പ്രതീക്ഷിച്ചില്ല

  • @kqsriabc
    @kqsriabc Місяць тому +4

    Such a beautiful place,sad for whatever happened there

  • @JerimolTomy
    @JerimolTomy Місяць тому

    Ethra manoharamaya place ayathukondakam avar ividevittu pokan madichathum!!😢

  • @anoop_72
    @anoop_72 Місяць тому

    എന്ത് മനോഹരമായ സ്ഥലം ഇതുവരെ പോകാൻ പറ്റിയിട്ടില്ല.. ഇനി ഒന്നും ബാക്കിയുമില്ല 😢

  • @dhanyasudin2648
    @dhanyasudin2648 Місяць тому +1

    Manushyanu matramalla....prakritykkum saundaryam oru shapam aanu..... Every thing is temporary......heee manushya...eniyenkillum nirtarayille ninte ahankaram!!!!

  • @vinuvinus872
    @vinuvinus872 Місяць тому

    എന്ത് നല്ല സ്ഥലം ഒറ്റ രാത്രി കൊണ്ട് എല്ലാം കൊണ്ട് പോയി 😥😥😥😥

  • @MymoonaMoonart
    @MymoonaMoonart Місяць тому +1

    സൗന്ദര്യം നൽകുന്നത് ഒരു പരീക്ഷണത്തിനാണ് അത് സ്ത്രീകൾക്കും ആയാലും പുരുഷനായാലും അതൊക്കെ നമ്മുടെ ചരിത്രത്തിൽ പറയുന്നില്ല ഒരു സഹാബിമാരിൽ നബിമാരും ചരിത്രം അതേപോലെതന്നെ സൗന്ദര്യം കൊണ്ട് അവിടം എന്തെല്ലാം ചെയ്യാൻ കഴിയുമെന്നുള്ളതെന്ന് അല്ലാഹു പരീക്ഷിച്ചു നോക്കൂ പരീക്ഷണത്തിൽ നമ്മൾ വിജയിച്ചിട്ടുണ്ട് എങ്കിൽ മാത്രമേ ആ സൗന്ദര്യം നമുക്ക് നിലനിർത്താൻ പറ്റുകയുള്ളൂ അത് ഈ ഭൂമി ലോകം മുഴുവൻ അങ്ങനെ തന്നെ വയനാട് മാത്രമല്ല പക്ഷേ വയനാട്ടിൽ കുറച്ചൊക്കെ ഒരു മിസ്റ്റിക്കുകൾ പറ്റിയത് വയനാട്ടുകാർ ആയിരിക്കില്ല കുറേ ജനങ്ങൾ വയനാട്ടിലേക്ക് ടൂർ പോവുകയാണല്ലോ റിസോർട്ടിലും എല്ലാംകൂടി അവിടെ ഒരു പരീക്ഷണത്തിനുള്ള ഒരു വിധി അങ്ങോട്ട് വന്നു കൂടി അത്രമാത്രം അതിൽ ഒരു പാട് നിരപരാധികൾ എന്തെ പോയി മരിച്ചുപോയി ദുഃഖങ്ങൾ ആ നാട്ടിലുള്ളവർ എന്ത് ചെയ്തു അവരൊക്കെ പച്ച പാവങ്ങൾ കൂടിയതാണ് വയനാടിന്റെ ഏറ്റവും വലിയ പരാജയം

    • @TravelBugss
      @TravelBugss  Місяць тому

      Athe niyathranam illathe resortukal vannu

  • @kochu.dhaniya7386
    @kochu.dhaniya7386 Місяць тому

    Edinu munbe urulpottiyittunde evide, puzhayil full valiya roack anne ullad, 😢😢 piney a velloramkallum kandily, piney avide oru puthiya. Life undayadane, epol ad vittum avarthichu😢😢

  • @Sad21sad
    @Sad21sad Місяць тому

    hectre kanakkin varunna plantations prarithiyute bhaagamalla. Ath maunshyanirmithavum malakale dhurbhalamakkunnathum aan

  • @Shaluvlogs123
    @Shaluvlogs123 Місяць тому

    വേറെ ലെവൽ സ്ഥലം ആയിരുന്നു sure

  • @sahanasherin9846
    @sahanasherin9846 Місяць тому

    Why this background music ,voice കേട്ടില്ല

  • @illuilluilluillu6500
    @illuilluilluillu6500 Місяць тому

    ആ പുഴ കണ്ടാലറിയാം അത് വെറുതെ ഉണ്ടായതല്ല പണ്ടെന്നോകാലത്ത് ഉരുൾപൊട്ടി ഉണ്ടായതാണന്ന് വളരെ വ്യക്തമാണ് എന്നിട്ടും അവിടത്തെ ആളുകൾക്ക് അത് മനസ്സിലാക്കാൻ കഴിഞ്ഞില്ല.. അവിടെ ഏത് സമയത്തും ഉരുൾ പൊട്ടാൻ സാധ്യത ഉള്ള മേഖലയാണ് ഇനിയെങ്കിലും സൂക്ഷിക്കുക..

    • @TravelBugss
      @TravelBugss  Місяць тому

      Athe ee puzhayude starting poyal full kallukal anu valiya paarakkallukal athellam anu thazhekk vannath

  • @Alhidhayapardhahouse
    @Alhidhayapardhahouse Місяць тому

    എന്ത് രസം ആയിരുന്നു കാണാൻ 😢😢.. ഇപ്പോ ഇതൊന്നും ഇല്ലല്ലോ

  • @AbdulKarim-nn9bx
    @AbdulKarim-nn9bx Місяць тому

    യാ റബ്ബ് ❤❤❤

  • @rafnapvimthihas5710
    @rafnapvimthihas5710 Місяць тому +1

    Allah ❤

  • @Fidha_vv_xx4
    @Fidha_vv_xx4 Місяць тому +1

    Daivathinte ee boomiyum prakrithiyum ethra sundaram 🥰 athupole.bhayayanakaravum 😢

  • @BabyLatha-ws3jt
    @BabyLatha-ws3jt Місяць тому +1

    Prakrudiyuda vikrudiyanu bangiyulladinu aayusu undakilla eniyum avida thamasikano? Vellachattagal vany mrugalku kudikuvanum kulikuvanum prakrudi nirmithamanu manuzharuku allathinum kodiyanu maranapetta sahodaragalku pranamam😢😢😢😢

  • @rehanrimsha1774
    @rehanrimsha1774 Місяць тому

    Beautiful Kerala, i always wanted to be there.

  • @kawaaizenu-san
    @kawaaizenu-san Місяць тому +1

    Nammal koduthalum government athu kodukkandavakku kodukkila

  • @sunithajyothibasu4080
    @sunithajyothibasu4080 Місяць тому +1

    എത്രയൊ ജീവൻ ഇവിടെ ഇല്ലാതായി

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall Місяць тому +1

    എന്താ ബ്രോ bgm ethoru ശല്യം കേൾക്കാൻ പറ്റുന്നില്ല

  • @sajitwork9122
    @sajitwork9122 Місяць тому +2

    മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് കൊടുക്കണം മാത്രം പറയരുത്. ഇപ്പോൾ കൊടുത്ത തന്നെ അവിടേക്ക് ഒന്നും എത്തിയിട്ടില്ല. പിന്നെ 2018ലെ അഴിമതി നമുക്കെല്ലാവർക്കും അറിയാമല്ലോ. ബാക്കി എവിടേക്ക് വേണമെങ്കിലും കൊടുക്കാം പൈസ.

  • @mohammadmukthar1429
    @mohammadmukthar1429 Місяць тому

    Orumich sahayikkam pakshe ad nerttanengil arhrayavark kittum
    Fundil ettal mukkiya mandri adkond povum

  • @nibudevasia8722
    @nibudevasia8722 Місяць тому

    വളരെ പ്രകൃതി രമണിയ മായ സ്ഥലം ഒറ്റ സെക്കന്റ്‌ കൊണ്ട് എല്ലാം തകർന്നു മരു ഭൂമി ആയി മാറി 🙏😭😭😭

  • @BiblePromise11
    @BiblePromise11 Місяць тому

    Nothing is permanent even the nature 😢😢😔so live a peaceful life 🙏

  • @abidhaabi7771
    @abidhaabi7771 Місяць тому

    ഞങ്ങൾ 2വർഷം മുൻപ് പോയിരുന്നു 😔ഇനിയും പോണം എന്നു വിചാരിച്ചതാ 😔

  • @maheshm6287
    @maheshm6287 Місяць тому

    😢 nimisham kondu bhagavane ellam poyille🥹🥹

  • @rekhajayan3718
    @rekhajayan3718 Місяць тому

    Very beautiful place but now....

  • @dileep-u3e
    @dileep-u3e Місяць тому

    അവിടെ ഉണ്ടായിരുന്ന ഷാജിമോൻ ചൂരൽമല എന്ന എഫ് ബി ഫ്രണ്ട് എവിടെയാണാവോ....😢

  • @bibinmathew5222
    @bibinmathew5222 Місяць тому +15

    Evide onnum oru 200 300 veedonnum vachu thamasikan pattiya sthalame alla

    • @user-lx8or7rn9q
      @user-lx8or7rn9q Місяць тому +6

      പാവങ്ങൾ പിന്നെ എന്തു ചെയ്യും😢. നാലും അഞ്ചും റിസോർട്ടും പണിയാൻ പറ്റിയ സ്ഥലവും അല്ല ഇത്

    • @bibinmathew5222
      @bibinmathew5222 Місяць тому

      @@user-lx8or7rn9q athum sheriyanu

    • @socialbeing6886
      @socialbeing6886 Місяць тому

      Najn poyitnd..pedi aanu malagal oke kanumo 😢

  • @sammoncy7051
    @sammoncy7051 20 днів тому

    Nice place eppol 😢😢😢😢😢😢😢

  • @geethadevi1984
    @geethadevi1984 Місяць тому

    Musickaram parayunnath kelkunnilla

  • @Observer75487
    @Observer75487 Місяць тому

    Mukkyavanu undakan scenary and sentiments! Mukkyavan enthu padi tharum?

  • @sanjanaprakas
    @sanjanaprakas Місяць тому

    எப்படி இருந்த இடம் எப்படி ஆயிடிச்சு. எதுவும் எப்போது எந்த நொடியும் மாறலாம்.நம்மால் என்ன செய்ய முடியும்.?! 😪👌🙏

  • @Vanajaarnav
    @Vanajaarnav Місяць тому +1

    Nenju pottunnu....😭😭😭

  • @krishnant1927
    @krishnant1927 Місяць тому

    Vanaboomi kayyari yo annu annashanam vanam. Pattayam angana kitti annum annashikkanam

  • @hari4406
    @hari4406 Місяць тому

    Kerala State Disaster Management Authority ആണ് അതിന്റെ ഫണ്ട് കൈകാര്യം ചെയ്യേണ്ടത് ശരിക്കും. State Disaster Response Fund എന്ന സാധനം 2010 മുതൽ ഉള്ളപ്പോൾ എന്തിനു Chief Minister's Disaster Relief Fund എന്ന പുതിയ സാധനം തട്ടിക്കൂട്ടി?

  • @faizalmubi9837
    @faizalmubi9837 Місяць тому

    Ente veedum nadum njn padicha school I'm ellaman... Ente veed urul potti vanna avdeyanu.. Ellavarum ocha ket resortk oodi rekshapettatga.. But nte moothamma moothapa ome poyi 😢😢

    • @TravelBugss
      @TravelBugss  Місяць тому

      @@faizalmubi9837 😥😥😥

  • @paulantonyjoji7669
    @paulantonyjoji7669 Місяць тому +1

    പിണുവിന്റെ കാര്യം മാത്രംപറയരുത്.

  • @shaanil4277
    @shaanil4277 Місяць тому

    മരണം അത് ഭൂമിയുടെ ജീവനുള്ള എല്ലാത്തിന്റെയും മരണം അത് ഉടയവന് മാത്രമേ അറിയൂ നമ്മൾ നിസ്സഹായർ മാത്രം.