ബ്രോ വില നല്ല കൂടുതൽ ആണ് . ഇപ്പോൾ യൂട്യൂബിൽ തന്നെ ഒരുപാട് ചാനലുകളും സെക്കന്റ് കാർ ഷോപ്പ് വീഡിയോസ് ചെയ്യുന്നുണ്ട് ഒരുപാട് നല്ല ഷോറൂമുകളും ഉണ്ട് അതുകൊണ്ട് തന്നെ ആളുകൾക്ക് ഏകദേശം എല്ലാ വണ്ടികളുടെയും മാർക്കറ്റ് വിലകൾ എല്ലാം അറിയാം പഴയ പോലെ പറ്റിക്കൽ നടക്കില്ല.
@@anoopakash8 വില കൂടുതൽ തന്നെയാണ് മറ്റുള്ള ഷോരൂമുകളുടെ വീഡിയോ കണ്ടുനോക്ക്. 2010 ആൾട്ടോ 1.lakh , 1.15lakh റേറ്റിൽ കിട്ടുന്നുണ്ട് എന്നിട്ടാണ് ഈ കൊള്ള അതും 800 ന്.
പുതിയ നാനോ 2023 ഇൽ വരും 5 ലക്ഷത്തിന് അകത്ത് ഒരു ബുള്ളറ്റ് ന് 2 ലക്ഷം എന്നിട്ടും ജാംബവാൻ്റെ കാലത്ത് ഉള്ള തകർന്ന വാഹനത്തിന് 1 ലക്ഷം രൂപ..... എൻ്റെ പോന്നു ബ്രോ.... കിട്ടുന്ന വിലയ്ക്ക് നഷ്ട്ടം ഇല്ലാതെ കൊടുത്ത് തീർക്കാൻ നോക്ക്.... BS 6 um CNG യും EV യും ആണ് മീഡിയം family പോലും വാങ്ങുന്നത്.... വാങ്ങിയതിൽ നിന്നും 5000/- കൂടുതൽ കിട്ടിയാൽ നല്ലത്
മുല്ലപ്പൂവും വെച്ച് നല്ല ചുരിദാറും ഇട്ടു നിന്നാലും വെ..... വെ: തന്നെ ആദ്യം മോൻ പോയി ഒരു വണ്ടിയെക്കുറിച്ച് സാമാന്യം അറിയേണ്ട കാര്യങ്ങളെക്കുറിച്ച് പഠിച്ചതിനു ശേഷം വീഡിയോ ചെയ്യാൻ നോക്ക്
ബ്രോ വില നല്ല കൂടുതൽ ആണ് . ഇപ്പോൾ യൂട്യൂബിൽ തന്നെ ഒരുപാട് ചാനലുകളും സെക്കന്റ് കാർ ഷോപ്പ് വീഡിയോസ് ചെയ്യുന്നുണ്ട് ഒരുപാട് നല്ല ഷോറൂമുകളും ഉണ്ട് അതുകൊണ്ട് തന്നെ ആളുകൾക്ക് ഏകദേശം എല്ലാ വണ്ടികളുടെയും മാർക്കറ്റ് വിലകൾ എല്ലാം അറിയാം പഴയ പോലെ പറ്റിക്കൽ നടക്കില്ല.
വയനാട്ടിൽ ഇതിലും കുറവില്ല
സീറ്റ് കവർ എല്ലാ വണ്ടിയുടെയും ഉഷാറാണ്.., price കൂടുദളാണ്
Price ellam kooduthalane ethonnum sadaranakarentea vandiyea alla
എന്നാൽ കളിപ്പാട്ടം വാങ്ങിയാൽ പോരേ
സാധാരണകാരന്റെ വണ്ടിയാണ് പക്ഷെ വില കൂടുതലാണ്
@reema 1st market value onnum aaraju varu
@@Afsal-oe9sc vandiyude vila vallya pidiyilla alle....ha..ha..
@@anoopakash8 വില കൂടുതൽ തന്നെയാണ് മറ്റുള്ള ഷോരൂമുകളുടെ വീഡിയോ കണ്ടുനോക്ക്. 2010 ആൾട്ടോ 1.lakh , 1.15lakh റേറ്റിൽ കിട്ടുന്നുണ്ട് എന്നിട്ടാണ് ഈ കൊള്ള അതും 800 ന്.
2000 model vandi 50k priceo NJn edutha vandi 2006 model vandi 65k kku test kazhinja Ac stereo okke undu
2000മോഡൽ മാരുതി 1ലക്ഷo കഴിഞ്ഞു വില 55000.ഇത് ഓണം ഓഫർ ആണോ അതോ ഓണം അറവ്
Onam aravan....
🤣🤣🤩🤩
🤣🤣🤣
😂😂😂മുതലാളിക്ക് നഷ്ടം ആണ് എന്നാലും കച്ചവടം നടക്കട്ടെ 😔
At leest engine type engilum പറയാമായിരുന്നു കാർബൊറേറ്റർ, or mpfi
പഴയ fiat padmini കിട്ടുമോ?
Alto K10 2022 വീഡിയോ ചെയ്യണേ
Mahendra reva kittumo
Tyre. Arkkuvenam. Engine. Patty. Parayu
Bro e polinja vandi njn 50000 thinu edukooolla 👌 sooper
തട്ടമാലയിൽ എവിടയാണ്
2000മോഡൽ മാരുതി 800കണ്ടിഷൻ വണ്ടിക്കു 20000/25000രൂപയേയുള്ളു നിങ്ങളുടെ ഈ വിലക്കു ആര് വാങ്ങാൻ അവിടെത്തന്നെ കിടന്നു പതിനായിരം രൂപക്ക് പൊളിക്കാൻ കൊടുകാം
ഇങ്ങനെ എങ്കിൽ പെട്ടെന്ന് ഒരു പുതിയ യാട് കൂടിതുടങ്ങാൻ കഴിയും ഇതാണോ വില കുറച്ചുള്ള കച്ചവടം
Place edeyaa
Kollam
Low budget quality car. Better for local travelling.
നല്ല അവതരണം 👍👍👍
വില വളരേ കുറവായതുകൊണ്ട് പെട്ടന്നുതന്നെ വിറ്റ് പോകാൻ സതിത ഉണ്ട്
30k und 2000model single owner veno
എനിക്ക് red colour മാരുതി 800വേണം
Bro Low Klm ചെറിയ വണ്ടികൾ video ചെയ്യാമോ.... Alto K10, Tiago, i10...... Kwid വേണ്ട 😴😴😴😴
സൗണ്ട് ഇല്ല
Avanodoke blade pani thudangaan para
വില കേട്ടിട്ട് എല്ലാ വണ്ടിയും പെട്ടെന്ന് sale ആവും 😅
Njan calicut
Santro❤
Price kududala
1.25 .2009 wagon r veno?
Single owner
S
Ethre km oodikkn?
@@sameenashemi9974 155000
Single owner.
New tyre. 2 week..front 2
Front glass replaced aan..
Evide sthalam
2000 model 50000????
Exchanage undo
ഇത്രേം പഴക്കം ഉള്ള വണ്ടിക്ക് ഒരു replace പോലും ഇല്ലന്ന് പറഞ്ഞാൽ വിശ്വസിനിയം അല്ല.
2013 ആൾട്ടോ 800 സുഷി ചുവയ്ക്കു വില്ല്ക്കുത്
ഫോൺ നമ്പർ ഇട്ടില്ലേ
Delivery chyan പറ്റുമോ
2004.വാഗ്ണർ അത്ര ക്യാഷ് ഇല്ല നല്ല കൂടുതൽ ആണ്
Bro mylage power stearine ?onnum parayunnillallo
റെനോൾട്ടിന്റെ ഓഫർ വീഡിയോ cheyy bro
Bhayakara kathhi aanello teama
പ്രൈസ് കൂടുതലാണല്ലോ ബ്രോ
Inganeyulla showroomile video ozhivaakuka....ok...kazhutharupp
2009 model maruti 800 rin kannur 75000 ullu
Thattamalayil ninnum vandi vangan pattilla vila kollunnathanu
2018 model brown Alto K10 vxi amt യുടെ വില എത്രയാണ് ഇവിടെ എന്ത് വിലക്ക് കിട്ടും
Vagner latest vidu used
സൂപ്പർ
പുതിയ നാനോ 2023 ഇൽ വരും
5 ലക്ഷത്തിന് അകത്ത്
ഒരു ബുള്ളറ്റ് ന് 2 ലക്ഷം
എന്നിട്ടും ജാംബവാൻ്റെ കാലത്ത് ഉള്ള തകർന്ന വാഹനത്തിന് 1 ലക്ഷം രൂപ.....
എൻ്റെ പോന്നു ബ്രോ....
കിട്ടുന്ന വിലയ്ക്ക് നഷ്ട്ടം ഇല്ലാതെ കൊടുത്ത് തീർക്കാൻ നോക്ക്....
BS 6 um CNG യും EV യും ആണ് മീഡിയം family പോലും വാങ്ങുന്നത്....
വാങ്ങിയതിൽ നിന്നും 5000/- കൂടുതൽ കിട്ടിയാൽ നല്ലത്
Maruthy 800 kayamkulathu kittum..30000 rs!..a/c...!
👍👍
ഇതൊക്കെ ഇത്രയും വിലക്ക് ആരെങ്കിലും വാങ്ങുമോ?
Pinalla
ത ടി പ്. ക ബി നി
Sir 35000/-car. Undo?
800. മാരുതി 👍
ഈ വണ്ടി ഈ വിലയിൽ വാങ്ങാൻ ആള് വരോ 🤔🤔🤔
വണ്ടിക്ക് ഒരവ് നല്ലതാണ്
ഇത് എന്ത് അറവാണ് രണ്ട് വണ്ടിയുടെ വിലയാണ് ചില വണ്ടികൾക്ക് പറഞ്ഞത്
🙏👌👌👍
2012altolxi150kodukannud
Waganor sale ആയോ
ഒരു ലക്ഷത്തിൽ താഴെയുള്ള വണ്ടികൾ എന്ന് പറഞ്ഞു പറഞ്ഞു...4 ലക്ഷം വരെ ആയി....
ഈ,,,കാണിച്ചത്,,, ഒന്നിനും,, ലോൺ,, ഇല്ല....?
Vila koodutal. Aa
Avidaka odunathu vandi sarikum kndilla
Bro zero down paymentil erakkan pattiya alto 800 2010 model vandiyudea videokayi awaiting
800nu okk lone kittila.
Ini athava kittanam engil model kudiya vandi aarikanam
Alto 800 loan kittilla enno??
@@rafee-di9sg alto 800 kittum.
Pazhaya 800kittilla
നമ്മുടെ നാട്ടിലും കിട്ടും ഈ വിലക്ക്
മുന്നോട്ടു പോവുന്നതിന്നാനുസരിച്ചു ലക്ഷം കൂടി വരണലോ 😂
Bayangara vilaya
എന്താ വില...... 🔥🔥🔥കത്തി
Ingane aanodo video edukkunnathu🙃
2nd finance undo
30000/- രൂപ യിൽ താഴെ കൊടുക്കുമോ
High budget cars
ഒരുപാട് വില കൂടുതൽ ആണ് കാണിച്ച എല്ലാ വണ്ടിക്കും
സ്ഥിരം വരുന്നത് ആണേൽ ഒരു മുറി ഉണ്ടാക്കി അവിടെ തന്നെ താമസിച്ചോ 😒.
വില കൂടുതലാണ് ബ്രോ 😪😪😪
Vila kuravanu....
Tyrese.....
ഒടുക്കത്തെ
വിലയാണ്!!ഒരു വണ്ടിയെങ്കിലും പോയാമതി 😢
Alto K10 automatic 4.30 alle... 🤣🤣🤣🤣🤣 Njn koduthatue 2018 model 7000km odiya vandi single owner vandi for 3.15 aane..apala 🤣🤣🤣🤣🤣🤣
വില ഇത്തിരി കയറ്റി ആണ് അദ്ദേഹം പറയുന്നത്
കൊള്ള പൈസാ ആണ്
50000 kyilunde new vanguka bakki undaki kodukuka ethoke panam pokum a panam monthly adakuka, maintaining... 🥶
Vv entertainment fanse like adee 😘
Ethenth Vela aan 🤨
പൈസ കൂടുതലാണ്
പ്രേക്ഷകർ ആരും ഇവിടന്നു വണ്ടി എടുക്കരുത് വില ഒരുപാട് കൂടുതൽ. നീ അവിടത്തെ റിവ്യൂ ചെയ്യരുത് നിന്റ ഉള്ള ശബ്സ്ക്രൈബ്രും എല്ലാം പോകും
മാരുതി 800 അല്ല ഭയങ്കര വില കൂടുതലാണല്ലോ
75000 രൂപാ പറഞ്ഞ മാരുതി ഗുജറാത്തിലെ സൂറത്തിൽ 15000 രൂപക്ക് കിട്ടും
മാരുതി 800വേണം
Ethu ജില്ലകർക്കും കൊടുക്കുവോ ബ്രോ
rate koodithalanu
വില ഒരുപാട് കൂടുതൽ ആണ് 55 വില ഉള്ളത് 70 ആണ് പറയുന്നത്
സാമാന്യം വളരെ വില കുറവാണു... 🙏🙏
Oh pinne
😅
2000യിരംമോഡൽ800ന്35000രുപയ്കുകിട്ടും
ചാനൽ നല്ല ചാനൽ but വില്ല കൂടുതൽ ആണ്
Pokathue erikuca
Price over anu 🙄
Bro two wheeler company sale report video cheyamo July 2020 car companiesinte pole Thane two wheeler reports ariyaan agraham und
മുല്ലപ്പൂവും വെച്ച് നല്ല ചുരിദാറും ഇട്ടു നിന്നാലും വെ..... വെ: തന്നെ ആദ്യം മോൻ പോയി ഒരു വണ്ടിയെക്കുറിച്ച് സാമാന്യം അറിയേണ്ട കാര്യങ്ങളെക്കുറിച്ച് പഠിച്ചതിനു ശേഷം വീഡിയോ ചെയ്യാൻ നോക്ക്
ഹാർഡ് സോ ബ്ലെയിഡ് വച്ചു തന്നെ അറക്ക്
Sorry it's two Mach not need thanks
ഇതിലും നല്ലത് കട്ട പാര എടുത്ത് കക്കാൻ ഇറങ്ങുന്നതാ
Good need more videos like this.❤️
ആദിയം കാണിച്ച 800... ഒക്കെ..40..45.. വിലയാണ് കോഴിക്കോട് ഭാഗത്തു.. എടുത്തിട്ട് എൻജിൻപണി എടുക്കുന്ന പാർട്ടി എടുക്കണം എന്ന് മാത്രം... 😄😄😄
കൊല്ലം കാര് വില കുറച്ചു വിറ്റത് തന്നെ
Rate over ആണ്