ഒരു wagon r കൊടുക്കാൻ ഉണ്ട് Rate - 1 lak Km - 85,000 2006 model 2008 registration Tax paid Vxi full option Power window Power steering ഉണ്ട് Bluetooth sterio system താല്‍പര്യമുള്ളവര്‍ ഈ commentin reply അയക്കൂ
നല്ല വീഡിയോ നല്ല അവതരണം ഈ വണ്ടികളിൽ എടുക്കണം എന്ന് ആഗ്രഹമുണ്ട് but ഞാൻ നാട്ടിൽ എന്തുമീകും ഇത് എല്ലാം വിറ്റ് പോകും ആഗസ്റ്റിൽ എന്തുബോൾ ഉണ്ടെകിൽ ഉറപ്പിട്ടും ഒരു വണ്ടി എന്റെ ആഗ്രഹം 😍
കൊതിയൻ ചേട്ടാ.... കാശും കൊണ്ടാണ് വരുന്നതെങ്കിൽ നോക്കി ഇഷ്ട്ടപെട്ടത് വാങ്ങണം എന്നുണ്ടെങ്കിൽ എന്തൊക്കെ പേപേഴ്സ് വേണം... അപ്പോ തന്നെ delivary എടുക്കാൻ പറ്റുമോ... ഞാൻ പുറത്താണ് ഉള്ളത് നാട്ടിൽ വരുമ്പോ വരും വഴി പോയ് ഒന്ന് എടുത്തോണ്ട് പോകാനാണ് pls replay 🙏🏻🙏🏻🙏🏻🙏🏻🙏🏻
15:25, ടെസ്റ്റ് ചയ്തു കിട്ടാൻ ചാൻസ് ഉണ്ടെന്നോ, scrap policy നിലവിൽ വന്നാൽ ഇടിച്ചു പൊടിച്ചുകളയും, അല്ലെങ്കിൽ ഒടുക്കത്തെ green tax കൊടുക്കേണ്ടി വരും, Retest ചയ്യാൻ പറ്റും എന്ന് salesman പറയുന്നു, പക്ഷേ പറ്റിയില്ലെങ്കിൽ ഇവർ തിരിച്ചെടുക്കുമോ? ഇങ്ങനെ ഒന്നും അറിയാത്തവരെ പറ്റിക്കല്ലേ, അല്ലെങ്കിൽ retest കഴിഞ്ഞു വിൽക്കാൻ ഇടുക
വണ്ടി വാങ്ങിയില്ലേലും 75000 താഴെ ഉള്ള വണ്ടികൾ കാണുമ്പോൾ മനസ്സിനൊരു സുഖം 🤣🤣🤣
😂😂❤️❤️
@@Kothiyans 🥰
@@appu8202 😂
എൻ്റെ അവസ്തയും ഇതു തന്നെ
@@shobyjoseph6314 ദൈവം അനുഗ്രഹിക്കട്ടെ വണ്ടികൾ വാങ്ങാൻ കഴിയട്ടെ 🥰
കൊള്ളാം, സാധാരക്കാരന് പറ്റിയ വണ്ടികൾ, വിലയും, നല്ല വീഡിയോ 👍
Thank you bro
Nammal vangan cash ready akumboyekkum petrol 200 okke aavum
കൈയിൽ അഞ്ചിന്റെ പൈസ ഇല്ലെങ്കിലും ആർത്തിയോടെ കാണുന്ന ഞാൻ 😁
❤️❤️👍
ഞാനും
നിങ്ങൾ സ്വപ്നം കാണുക എന്നെങ്കിലും അത് യാഥാർഥ്യം ആവും
അതെ ഞാനും 😂
ഞാനും 😁😂
Chettantte sound kelkumbo muthukadintte sound pole und💯😍
Bro thank you
Yes😅😅
ഈ ഒരു കൊറോണ സാഹചര്യത്തിൽ എല്ലാവരും സ്വന്തമായി ഒരു വാഹനം എന്നാ രൂപത്തിലേക്ക് മാറുമ്പോൾ തീർച്ചയായും ഈ വീഡിയോ ഉപകാരപ്രദം ആകും 🥰🥰❤💪💪💪
Asif bro ❤️❤️
കൊറോണ വന്നു എന്നുകരുതി എല്ലാവരും സ്വന്തമായി car വാങ്ങും എന്നോ,,, 😝 എന്തൊരു കണ്ടുപിടുത്തം
@@sharjah709 മാറുമ്പോൾ എന്നാണ് മാറും എന്നല്ല മുദ്ര ശ്രദ്ധയ്ക്ക് 🙏🏼🙏🏼😆😆
അവിടെ 4 omni കണ്ടു. അവനെ തിരിഞ്ഞു പോലും നോക്കാത്തതിൽ സങ്കടമുണ്ട് 😭😭😭😭. അടുത്ത വിഡിയോയിൽ എന്തായാലും കാണിക്കണേ brooo
തിരിഞ്ഞു നോക്കി വീഡിയോ ചാനലിൽ ഉണ്ട്
നല്ല അവതരണം വളരെ നന്ദി ബ്രോ 👍👍👌
Thank you bro
Hello.... If any model u select but u must chkd the platform bfr.. Pls
Nalla video, good bro ❤️❤️😍👍👍
Thank you deepu
@17:45
നല്ല അവതരണം, പക്ഷെ മാർക്കറ്റ് റേറ്റിനേക്കാൾ 20 k കൂടുതൽ ആണ് ആൾട്ടോ ക്കു എല്ലാം
Vehicles kuravanu bro
Rate kuravan bro
Rate kuravanalo
@@milkyway369mikyway ഒരിക്കലും അല്ല സർ 20 k കൂടുതൽ ആണ് എല്ലാ വണ്ടിക്കും 2007 lxi വാങ്ങിയത് 82k ക്കു ആണ്
@@pandemonium541 lxi kitidu thane
82 ku vandi complaint ayirkum
Nammude majition muthugad sarinte voice poley thanneyund addehathinte video kanunnavarkk manassilakum.
thank you bro
എല്ലാം കൊള്ളാം pakshe വേണ്ട ☺️
👍
Ethinn evide contact cheyyanam
Contact details available on description box
മുതുകാടിന്റെ ഒരു ശബ്ദ സാദൃശ്യം
❤️❤️ thank you
Sathyam
Kalakkan video, allam detail ayit paraju thannu. Paraju tarunna pulliyum Kollam. Vila kurachu keeti vechekkyva. Annalum Kollam.
Thank you bro
Eathe പൊളി അണല്ലോ ഭായി
നൈസ്
Bro ❤️
Very nice collection bro 👌
Thank you bro
Supar👍👍
Thank you bro
കൊള്ളാം ചേട്ടന്റെ fan calicut Dis🥰നിന്നും
Sreedeep ❤️❤️
Ee Suzuki Nexa Ignis nalla vandi aano chetta.
Ys
S supr vehicle anu
ഒരു wagon r കൊടുക്കാൻ ഉണ്ട്
Rate - 1 lak
Km - 85,000
2006 model
2008 registration
Tax paid
Vxi full option
Power window
Power steering ഉണ്ട്
Bluetooth sterio system
താല്‍പര്യമുള്ളവര്‍ ഈ commentin reply അയക്കൂ
Place
Place
Place
ഇത് കെടുത്തോ
Hiii
Machane eppozhathe trend vandikalde okke oru video chyyne Contessa angnethe vintage
Ok bro
Chetta oru vandi 2005 modal aneangil aa vandi athra years varea namukku re test cheythu kittum ethinu oru marupadi tharanam .
Pollution test ok aanekil kuzhapamilla bro
Ok , thank you .
Very nice video ...
Thank you bro
2006 മോഡൽ എല്ലാം retest ആയി കിടക്കുവാണല്ലോ.20000 rs എങ്കിലും വേണം retest ചെയ്യാൻ. Green tax വേറെ അടക്കുകയും വേണം
12000 tax adakam
CNG ആക്കിയാൽ ഗ്രീൻ ടാക്സ് വേണ്ട
20k onnm akila sir
@@arung9051 retest kazhinjal CNG aakan pattumo..
@@anilkumarc.s1858 cNG എപ്പോഴും ആക്കാം - നിയമ തടസമില്ല
Nice bro 🌹🌹🌹
Thank you bro
Pwolli bro 👍👍👍
Bro ❤️
Arun fans❤️❤️❤️
😂😂❤️
Loan kariyang cheyithu kodkunndo
Ys
സർ എനികു ഒരു കാർ വേണ० 50. 000. രൂപ. മൈലേജ് ഉള്ള ഏതെങ്കിലും വണ്ടി ഉണ്ടോ
@JUST REMIX RE puthiyath vallom irakku mone
@@maheenelectrical8130 thagal koduk pysa
@@sarathappu2114 aroda paranje ennu nokkittu reply ayak
Kothiyansss❤️💚
binu bro thank you
കൊള്ളാം 👍👌
Thank you bro
Hlo ikka i20 sports undo red colour 🙏
No
Halo Sir ivide ലോൺ Available Aaahno
Ys
@@Kothiyans bro shorooom nomber plzzz
ഇത് പഴയ വീഡിയോ ആണല്ലോ
ഇതിന്റെ ലൊക്കേഷൻ എവിടെയാണ്....?
Karunagappally
ചാനൽ സബ്സ്ക്രൈബ് ചെയ്തു ❤️
Bro thanks ❤️❤️
Bro amt vandii indooo
2018 kazhinjee ullatheee....
Ignis undu
@@Kothiyans price ennaa verum broo
@@Abhijith-xt7dj nale video varum bro 8 pm
@@Kothiyans ok bro
Njan kottarakkara karan ahnuu
Vandikalke praise kuduthala
നല്ല വീഡിയോ നല്ല അവതരണം ഈ വണ്ടികളിൽ എടുക്കണം എന്ന് ആഗ്രഹമുണ്ട് but ഞാൻ നാട്ടിൽ എന്തുമീകും ഇത് എല്ലാം വിറ്റ് പോകും ആഗസ്റ്റിൽ എന്തുബോൾ ഉണ്ടെകിൽ ഉറപ്പിട്ടും ഒരു വണ്ടി എന്റെ ആഗ്രഹം 😍
Thank you bro ❤️
Karunagappally 💪❤
❤️❤️
ഒരു പ്രാവശ്യം വന്നിട്ടുണ്ട് കരുനാഗപ്പള്ളി ✌️mlpm
2007 alto lxi എന്റെ കയ്യിൽ ഉണ്ട്
Allow wheel spoiler door window car കൊടുക്കാൻ ആഗ്രഹിക്കുന്നു
എത്രെയാ ചോദിക്കുന്നത്
പേപ്പർ എങ്ങനെ
എത്ര d
സൂപ്പർ 👍👍
Thank you bro
👍
❤️
First kanicha wagonr loan arrange cheyo ?
Plz contact them
Low budjet Ritz petrol vdo cheyuo
Nokam bro
I'm Tamilnadu I'm comingaa ok VA sir
K
Tq Sir
2004 model zeninu 90roopayo randannam kittum
Car nte details parayunna Chettan Pwoliiiiyannu..........🤩👍🏼
ഞാനോ 😜
Showroomile Chettn..😂.....
Kothiyans chettnum Pwoliyaa😁
@@vaisakh2645 😂😂😂
Remind the scrap policy
Jeep ന്റെ ഒരു വീഡിയോ ചെയ്യാമോ
Ok bro
@@Kothiyans thanks
കൊതിയൻ ചേട്ടാ.... കാശും കൊണ്ടാണ് വരുന്നതെങ്കിൽ നോക്കി ഇഷ്ട്ടപെട്ടത് വാങ്ങണം എന്നുണ്ടെങ്കിൽ എന്തൊക്കെ പേപേഴ്സ് വേണം... അപ്പോ തന്നെ delivary എടുക്കാൻ പറ്റുമോ...
ഞാൻ പുറത്താണ് ഉള്ളത് നാട്ടിൽ വരുമ്പോ വരും വഴി പോയ് ഒന്ന് എടുത്തോണ്ട് പോകാനാണ് pls replay 🙏🏻🙏🏻🙏🏻🙏🏻🙏🏻
😂😂
@@Kothiyans ചേട്ടാ പ്ലീസ് സീരിയസ് ആയി ചോദിച്ചതാ.... 🙏🏻
15:25, ടെസ്റ്റ് ചയ്തു കിട്ടാൻ ചാൻസ് ഉണ്ടെന്നോ, scrap policy നിലവിൽ വന്നാൽ ഇടിച്ചു പൊടിച്ചുകളയും, അല്ലെങ്കിൽ ഒടുക്കത്തെ green tax കൊടുക്കേണ്ടി വരും,
Retest ചയ്യാൻ പറ്റും എന്ന് salesman പറയുന്നു, പക്ഷേ പറ്റിയില്ലെങ്കിൽ ഇവർ തിരിച്ചെടുക്കുമോ? ഇങ്ങനെ ഒന്നും അറിയാത്തവരെ പറ്റിക്കല്ലേ, അല്ലെങ്കിൽ retest കഴിഞ്ഞു വിൽക്കാൻ ഇടുക
താല്പര്യം ഉള്ളവർ വാങ്ങുക
2010alto lxi , ac, power steering vandikk enth vila varum
plz contact them
Veendum ivide thanne vannathil santhosham..kooduthal ishtapetta showroom,nalla sales man Arun bro..nannayi thanne details paranju thannu..enthayalum tnks..
Thank you bro ❤️
👌👌👌👍👍👍Super
Thank you
Nhingalude numberil vilichitt kittunilla
Nale viliku
Wayonr rate etra
Very good
❤️
Eon purple colour ippozhum undo avide
No
Ith evideya place??
Karunagappally
Subscribe ആയി ട്ടോ
Thx bro
Bro alto k10 automatic വണ്ടികളുടെ video വിടുമോ
Nokam bro
❤️❤️❤️❤️😘
Sachu ❤️
Loan kitan Cibil score contitionundo ....?
ys
Good video
Thank you bro
Super
Thank you
നല്ല വീഡിയോ 👌👌
thank you nidhin
ബ്രോ...ഇഷ്ടപ്പെട്ടു അടിപൊളി
Thank you bro
Location onn tharavoo g map
Karunagappally
🤗🤗🤗
Hi
2010 santro xing/ Alto LXI rate pls
Can you plz contact them
Ethu polichuu muthea
Thank you
Automatic low cost vehicles available??
Nokam bro
Wite maruthi zen 2004 model,,2024 vaey paper,,,,2 varsdham koody upayogikkam...vila 100000...labham aanu...😆😆😆😆😀😀😀😀😃😃😃😃😃😎😎😎😎
Ith evdea stalam
Karunagappally
AMT Vehicle ....Low range undo?
Ignis avalble call 9747543470
Good but,KM is wrong
Zen & alto polikkan kodukkam
Oh
കൊതിയൻസ് ❤
Hi
Thanks for the video 🥰
😍😍
Place evida
Karunagappally
കിലേ. Rate . കെടുക്കാൻ. പറയൂ. ബായ്
Good videooojio
Thank you bro
ചേട്ടാ വണ്ടിയെ കുറിച്ച് കൂടുതൽ അറിയില്ല. വിശ്വസിച്ച് വാങ്ങാൻ പറ്റുമോ.
Check Cheyyam bro
20:00 nfs most wantedil ഉള്ള വണ്ടി ആണ് punto
Ok bro ❤️
👌👌
Thank you
Alto800 model 2014 undo
Automatic cars please
k bro
കൊള്ളാം കൊതിയൻസ് 👍❤️Kia sonet അവതരണം പൂര്‍ണമായും വേണം ഒരിക്കല്‍ കൂടി 👍
Ok bro Cheyyam
Bro do you have tn vehicles
no
Kollaam
😍😍
500 ആമത്തെ ലൈക് എന്റെ വക
Thank you bro
@@Kothiyans മനുഷ്യനല്ലേ പുള്ളേ 😜
@@rahmathullarameem2145 bro 😂😂❤️❤️
Adutha video enna upload cheyunne
Friday aayalo
In Aayikoode🤔
ചേട്ടാ ഒരു സംശയം 15 വർഷം കഴിഞ്ഞ വണ്ടികൾക്ക് ഇനി ടെസ്റ്റ് കിട്ടില്ല എന്ന് ചിലർ പറയുന്നുണ്ട് അത് ശരിയാണോ
Bro pollution test pass aano no issues.
arun chetta kayamkulathe oru video cheyammo
Cheyyam bro
Seccund ഷോ റൂമിൽ ഏറ്റവും കൂടുതൽ കണ്ടു വരുന്ന വാഹനം Eon ആണല്ലോ
Mailage തീരെ ഇല്ലാത്ത ഒരു കാർ ആണ് ഇത്
Chevrolet spark 1 lakh il thazhe varanathu undo ?
No
Place oode
Ee old vandiyokke eduthal sarkarvaka aakriperukkukaru varumo pazhe chakki kuppi ford mari thi hundai marcedrz kodukkanundooooo