അനേകർ അത്ഭുതം കണ്ടു സാക്ഷ്യം പറഞ്ഞ അത്ഭുത പ്രാർത്ഥന, ഇത് നീ മുടക്കരുത്

Поділитися
Вставка
  • Опубліковано 20 лис 2023
  • അനേകർ അത്ഭുതം കണ്ടു സാക്ഷ്യം പറഞ്ഞ അത്ഭുത പ്രാർത്ഥന, ഇത് നീ മുടക്കരുത്

КОМЕНТАРІ • 241

  • @manjushibu9394
    @manjushibu9394 8 місяців тому

    ആമേൻ കർത്താവേ എന്റെ വാവ മോളുടെ വയറു വേദനയും ശർദ്ദിയും പൂർണ്ണമായി മാറ്റിതരേണമേ 🙏🙏🙏 സിസ്റ്ററേ എന്റെ മകൾ ആൻ മരിയയ്ക്കു വേണ്ടി പ്രാർത്ഥിക്കണേ ആമേൻ

  • @shinymanuel5936
    @shinymanuel5936 8 місяців тому

    കർത്താവെ മദ്യത്തിനും മയക്കമരുന്നിനും അടിപ്പെട്ട എല്ലാ യുവാക്കളെയും സമർപ്പിക്കുന്നു അവർക്കു മാനസാന്തരം നൽകി അനുഗ്രഹിക്കേണമേ അതിൽനിന്നും അവർക്കു വിടുതൽ നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ

  • @JollyAbin
    @JollyAbin 8 місяців тому +1

    യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു എനിക്ക് സാധിച്ചുതരണമേ 🙏🙏🙏

  • @bobbymathew5618
    @bobbymathew5618 8 місяців тому +1

    ആമേൻ കർത്താവേ അനുഗ്രഹിക്കണമേ മക്കൾ പരസ്പര സ്നേഹത്തിലും ഐക്യത്തിലും പ്രാർത്ഥിക്കുന്നു അവരുടെ പഠന മേഖലയിലും തൊഴിൽമേഖലയിലും വിജയം കണ്ടെത്താൻ അവർക്ക് സാധിക്കട്ടെ ഞങ്ങൾ വാങ്ങിയ ഭവനത്തിന് ലോൺ ശരിയാക്കുന്നതിന് ആധാരം പെട്ടെന്ന് ശരിയാകും അതിനു വേണ്ടി പ്രാർത്ഥിക്കുന്നു എല്ലാ നിയോഗങ്ങളും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു യേശുവേ നന്ദി ആരാധന❤❤❤

  • @mercybinu1716
    @mercybinu1716 8 місяців тому

    എന്റെ ഈശോയേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻കടത്തിൽ നിനും രോഗത്തിൽ നിനും സഹിക്കാൻ പറ്റാത്തപ്രയാസത്തിൽ നിനും ശത്രുവിന്റെ ചതിയിൽ നിന്നും കാത്തുകൊള്ളണമേ 🙏🏻എന്റെ ജോലിയിലെ പ്രശ്നംമാറ്റണമേ 🙏🏻q

  • @rajushaadna8875
    @rajushaadna8875 8 місяців тому

    എന്റെ സ്നേഹവാനായ പിതാവേ എനിക്ക് ഈ ആഴ്ചയിൽ തന്നെ ഒരു ട്രാൻസ്ഫർ ലഭ്യമാക്കി തരണമേ. എന്റെ വലതു കാൽമുട്ട് തേയ്മാനം പൂർണ്ണമായും മാറ്റിതരണമേ. യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന എല്ലാ മഹത്വവും എന്റെ അപ്പന് മാത്രം.ആമേൻ.

  • @mohandevdas027
    @mohandevdas027 8 місяців тому

    ആമേൻ യേശുവേ ഈ പകൽ കാലം മുഴുവനും കാത്തു സൂക്ഷിച്ച ദൈവത്തിനു നന്ദി. ഈ രാത്രിയിൽ സുഖമായി ഉറങ്ങുവാൻ സഹായിക്കണ ആമേൻ

  • @ambikakn6634
    @ambikakn6634 8 місяців тому

    കർത്താവേ എൻ്റെ മകളുടെ പഠനം തുടരാനനുഗ്രഹിക്കണേ....മോന് വേഗം വിസ ശരിയാക്കികൊടുക്കണേ....ഞങ്ങളുടെ കൂടെയുണ്ടാവണേ.....❤,🙏

  • @veenajose-xl5on
    @veenajose-xl5on 8 місяців тому

    എന്റെ ഈശോയെ ഞങ്ങളുടെ എല്ലാ കുടുംബങ്ങളുടെ മേലും കരുണ ആയിരിക്കേണമേ 🙏

  • @jamesjoseph283
    @jamesjoseph283 8 місяців тому +1

    ആരോരും. ഇല്ലാത്ത മക്കളുടെ മേൽ കരുണ ആയിരിക്കണമേ ആമ്മേൻ

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 8 місяців тому +7

    യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ച് അവയെ എനിക്ക് സാധിച്ച് തരണമേ... ആമേൻ ✝️🕯️🔥🙏🏻❤️

  • @shonsiby9045
    @shonsiby9045 8 місяців тому +4

    കർത്താവേ എന്റെ കണ്ണിന്റെ അസുഖം എത്രയും പെട്ടെന്ന് മാറ്റിത്തരണമേ

  • @sunnypantony8676
    @sunnypantony8676 8 місяців тому

    എന്റെ ഈശോയെ എന്റെ കൽമുട്ടുവേദന മാറ്റിത്തരേണമേ മക്കളുടെ ഭാവി ഭാസുരമാക്കിത്തരേണമേ. അവർക്ക് നന്മ ഉണ്ടാകേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻👏👏👏.

  • @rejicherian3116
    @rejicherian3116 8 місяців тому

    Reijcherian
    ഈശോയെ സമാധാനം തരണമേ ഞങ്ങളുടെ കടങ്ങൾ മാറ്റി തരണമേ ഞങ്ങളുടെ സ്ഥലങ്ങൾ കച്ചവടം ആക്കി തരണമേ

  • @rosecreations2832
    @rosecreations2832 8 місяців тому

    കർത്താവേ എത്രയും വേഗം ഞങ്ങൾക്ക് വീട് മാറാൻ അനുഗ്രഹിക്കണമേ.അതിനുവേണ്ടി എല്ലാം അങ്ങ് പെട്ടെന്ന് ക്രമീകരിച്ച് തരണേ..

  • @sarammajolly3229
    @sarammajolly3229 8 місяців тому +1

    കർത്താവേ എന്നോടു കരുണ ഉണ്ടകേണമേ

  • @geethaks9005
    @geethaks9005 8 місяців тому

    എൻറെ പരിശുദ്ധ അമ്മ മാതാവെ എന്റെ പ്രാർത്ഥന കേൾക്കണമെ എന്നെയും കുടുംബത്തെയും കാത്തു കൊള്ളണമെ

  • @mibythomas2886
    @mibythomas2886 8 місяців тому +1

    ഈ നിമിഷം വരെ കാത്തു പരിപാലിച്ചു ദൈവത്തിനു നന്ദി,എല്ലാവരുടെ പ്രാർത്ഥനകൾക്കും ഉത്തരം നൽകി അനുഗ്രഹിക്കേണമേ, ആമേൻ 👏🙏

  • @Kunji797
    @Kunji797 8 місяців тому

    എന്റെ ഈശോയേ എനിക്ക് നാളെ 20000 രൂപ നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻ആമേൻ 🙏🏻🙏🏻

  • @sheebamohan1703
    @sheebamohan1703 8 місяців тому +3

    ഈരാത്റിയിൽ സുഖമായ ഉറക്കത്തെ തന്ന് പ്രഭാതം കാണുന്നതിനും ദൈവത്തെ സ്തുതിക്കുന്നതിനും ഇടയാക്കേണമേ , ഞങ്ങളുടെ ആവശ്യങ്ങളിൽ കൂടെ ഉണ്ടായിരിക്കേണമേ

  • @ReenaReena-cf6kz
    @ReenaReena-cf6kz 8 місяців тому

    യേശുവേ എന്റെ ഭർത്താവ് ബാബുവിന്റെ ശരീരത്തിൽ കാൻസർ രോഗം ബാധിച്ചു പൂർണമായി ഈ രോഗം നീക്കിടേണമേ സാമ്പത്തിക സഹായം തരേണമേ ആമേൻ

  • @seenasudhan7258
    @seenasudhan7258 8 місяців тому

    ആമേൻ 🙏 എന്റെ നിയോഗങ്ങളും പ്രാർത്ഥനകളും അങ്ങ് അനുഗ്രഹിക്കേണമേ ആമേൻ 🙏

  • @veenajose-xl5on
    @veenajose-xl5on 8 місяців тому

    എന്റെ ഈശോയെ എന്റെ മകൾക് ഷെമിക്കുവാനുള്ള കൃപ കൊടുത്തു അനുഗ്രഹിക്കേണമേ 🙏

  • @omanaviswanath4188
    @omanaviswanath4188 8 місяців тому

    കർത്താവെ പോലീസ് വകുപ്പിൽ ജോലി ചെയ്യുന്ന ഗർഭവതി ആയ എന്റെ മോൾക്ക് രാത്രി ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കി garbhsvathiaaya പകൽ ഡ്യൂട്ടി നൽകി അനുഗ്രഹിക്കേണമേ എന്ന് അമ്മ ആയ ഓമന അമ്മ കർത്താവിനോടെയും മാതാവിനോടും അപേക്ഷിക്കുന്നു asmen

  • @lissa1744
    @lissa1744 8 місяців тому

    ആമേൻ പിതാവേ എൻ്റെ മകൻ്റെ കൂട്ടുകാരന് ക്യാൻസർ ആണ് അവന് വേഗം രോഗത്തിൽ നിന്നും മോചനം നൽകണമേ

  • @beenashaju6234
    @beenashaju6234 8 місяців тому

    കർത്താവെ ഞങ്ങളോട് കരുണ തോന്നി എന്റെ വയറിന്റെ അസുഖം മാറ്റ തരണമെ എന്ന് അപേക്ഷിക്കുന്നു എറിക്ക് വേണ്ടി പ്രാർത്ഥിക്കണമെ. ബീന എന്ന സഹോദരി

  • @babuchempu
    @babuchempu 8 місяців тому

    കർത്താവേ. എന്റെ വിഷമങ്ങൾ മാറ്റി സമാധാനം തന്നു കാത്തു കൊള്ളണമേ

  • @sugunammamohandas6414
    @sugunammamohandas6414 8 місяців тому

    കർത്താവെ മോനെ സമർപ്പിക്കുന്നു മോന്റെ ജോലി മേഖല anugrahikkaname ആമേൻ 🙏🙏

  • @bijoyvarughese442
    @bijoyvarughese442 8 місяців тому

    എൻ്റെ കുടുബത്തെ കരങ്ങാളിൽ ഏൽപ്പിക്കുന്നു
    ആമേൻ

  • @user-cj3ng4zh7w
    @user-cj3ng4zh7w 8 місяців тому

    എന്റെ കർത്താവെ ഞ ൻ ഇസാഫിൽ വച്ച ലോൺ നാളെ വിളിക്കാൻ വഴി ഒരുക്കി തരണമേ എന്റെ എല്ലാ ആവശ്യവും അവിടന്ന് ഏറ്റു എടുക്കണമോ എന്റെ എല്ലാ ശത്രു ക്കളോയും കാത്തുക്കൊള്ളണമോ ആമോൻ 🙏🌹🙏

  • @user-qm6ii8vs5j
    @user-qm6ii8vs5j 8 місяців тому

    എന്റെ യേശുവേ മകനും 2 മക്കൾക്കുo എത്ര പെട്ടെന്ന് u. K ക്ക് കുഞ്ഞുങ്ങളുടെ അമ്മയുടെ അടുത്ത് പോകുവാൻ അനുഗ്രഹിക്കേണമേ അവർക്കുവേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ🙏🤲🤲🙏🤲🙏

  • @sugunabalu5409
    @sugunabalu5409 8 місяців тому

    യേശുവേ എൻ്റെ കൈ കാലുകളുടെ സന്ധി വേദനകൾമാറ്റി തരണേ രോഗങ്ങൾ കൊണ്ട് ഞാൻ വളരെ ഏറെ വിഷമിക്കുന്നു സഹായിക്കണേ 🙏🙏🙏❤❤

  • @jamesjoseph283
    @jamesjoseph283 8 місяців тому +7

    എന്റെ ഈശോയേ ഞങ്ങളുടെ ജീവിതത്തിൽ മേൽ കരുണ ആയിരിക്കണമേ വഴി തെറ്റി പോകുന്ന മക്കളുടെ ജീവിതത്തിൽ മേൽ കരുണ ആയിരിക്കണമേ ആമ്മേൻ

    • @damykurusappan3723
      @damykurusappan3723 8 місяців тому

      Thanks for healings our sickness and other needs.Amen.

  • @omanaviswanath4188
    @omanaviswanath4188 8 місяців тому

    കർത്താവെ എന്റെ മകനെ കാത്തുകൊള്ളേണമേ ആമേൻ

  • @bijialex4923
    @bijialex4923 8 місяців тому +1

    ഈശോയെ അവിടെന്ന് കൂടെഇരിക്കേണമ അവിടത്തെ കൃപകൊണ്ട് നിറക്കേണമേ ഈശോയെ സമാധാനം സന്തോഷം തരേണമേ കുടുംബ ജീവിത o അനുഗ്രഹിക്കേണമേ ഈശോയെ മോനെ ഇന്നും സ്കൂളിൽ പോകുവാൻ സഹായിച്ചതിനായി നന്ദി തുടർന്നുo കൂടെ ഇരിക്കേണമേ എല്ലാരേം കാത്തു കൊള്ളേണമേ ആമേൻ

  • @shobhanakrishnan6701
    @shobhanakrishnan6701 8 місяців тому +1

    പിതാവേ കമക്കളേ രക്ഷിക്കണേ ഹരികൃഷ്ണനും അന രാജ് നു നല്ല ജോലി വാങ്ങി കൊടുക്കണമേ പിതാവേ നന്ദി

  • @Gbsfbnkjfsz
    @Gbsfbnkjfsz 8 місяців тому

    Shiny ഈശോയെ എന്റെ നട്ടല്ലിന്റെ ഒടിവ് മാറ്റി തരണെ എന്നെ രോഗത്തിന് സംഖ്യം തരണെ

  • @sosammageorge920
    @sosammageorge920 8 місяців тому

    യേശുവേ അപ്പാ കുടുംബ സമാധാനം നൽകേണമെ. എന്റെ നിയോഗം സാധിച്ചു തരേണമെ

  • @chinumathew8427
    @chinumathew8427 8 місяців тому

    കർത്താവേ കടം വാങ്ങിയ൪ എത്ര യും വേഗത്തിൽ തിരിച്ചു തരണമെ

  • @lizyjames1805
    @lizyjames1805 8 місяців тому +1

    കർത്താവേ വിഷമങ്ങളൊന്നും ഇല്ലാത്ത നല്ലൊരുനാളെ ഞങ്ങൾക്ക് തന്ന് അനുഗ്രഹിക്കണേ ആമ്മേൻ

  • @remareghunadhan9111
    @remareghunadhan9111 8 місяців тому

    കർത്താവേ എന്റെ മോനെ അനുഗ്രഹിക്കണമേ 🙏🙏

  • @user-ef4uv5mx7p
    @user-ef4uv5mx7p 8 місяців тому

    അമ്മമാതാ വേ ഞങ്ങൾക്ക് േവണ്ടിയും ലോക മുഴവൻവേണ്ടി യും പ്രർത്ഥിക്കണമേ'😢

  • @SreemathiPreman-dj6zc
    @SreemathiPreman-dj6zc 8 місяців тому

    ഈശോയെ നിയോഗങ്ങൾ സാധിപ്പിച്ചു തരണമേ ❤️❤️❤️❤️

  • @sandhyavgeorge6890
    @sandhyavgeorge6890 8 місяців тому

    കർത്താവേ ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കേണമേ❤

  • @adithyananil7490
    @adithyananil7490 8 місяців тому +1

    എന്റെ മകൾക്ക് നല്ല ശക്തിയും ബുദ്ധിയും കൊടുക്കണം നാളെ നടക്കുന്ന എക്സാം നല്ല രീതിയിൽ എഴുതാൻ മാതാവ സഹായിക്കണേ കുടെ ഉണ്ടായിക്കണം❤🙏🙏🙏🙏🙏

  • @user-ng1in6ee9x
    @user-ng1in6ee9x 8 місяців тому +1

    Karthave njagal samrashikename amen

  • @ammukuttyabraham6893
    @ammukuttyabraham6893 8 місяців тому +1

    Amen karthava kujjuggala 😊avidunnu kathukollanama

  • @simonabraham9645
    @simonabraham9645 8 місяців тому +1

    Ente eessoye enne kaividaruthe pithave ente Ella prashnanagalum avidunnu ettedukename ✝️💔😢🙏 samadanam tharename ente bhavanathil 💔💔💔😢😢🙏🙏🙏karthave angu ente makkale sparshikename manasine niyamthrikeneme avarile koopathe akatename eessoye 💔😢🙏 ente karthave ente daivame daya thonnename ente kudumbathodu 💔😢😢😢😢😢😢🙏🙏🙏🙏
    Amen 🙏

  • @Asha-ku2cx
    @Asha-ku2cx 6 місяців тому

    Praise the Lord
    Halleluyah Halleluyah Hallelutah
    Amen

  • @babylatisha2240
    @babylatisha2240 8 місяців тому +1

    Amen 🙏 ente easoe vedintepani poorthiyaki tharane avidethe kaiel ellam samarpikunnu dhoshangal ellam mattitharane

  • @sneharajesh9043
    @sneharajesh9043 8 місяців тому

    Amen eshoye njangalude niyogangal samarppikkunnu anugrahikkane 🙏🙏

  • @selinvarghesemathew8561
    @selinvarghesemathew8561 8 місяців тому

    എന്റെ ക൪ത്താവേ എന്റെ മൂത്ത മകന്റെ വിവാഹം നടക്കാൻ അനുഗ്രഹിക്കണമേ
    എന്റെ ഇളയ മകന് ഒരു ജോലി കൊടുക്കണമേ.
    കട൦ കൊടുത്ത പണം മടക്കി കിട്ടാൻ അനുഗ്രഹിക്കണമേ ആമ്മേൻ

  • @EdwinKing88
    @EdwinKing88 8 місяців тому

    Karuniavanaya Karthave enneyum ende kudumbhatheyum samadhanavum santhiyum nalki anugrahikkename Amen

  • @anilasunil9885
    @anilasunil9885 8 місяців тому

    Ente eshoe thalarna ene nadakan sagayikane urakamkittan sahaikane amen 🙏🙏🕯️🕯️

  • @omanaviswanath4188
    @omanaviswanath4188 8 місяців тому

    മാതാവേ എന്റെ മകനെയും മരുമകളെയും അനുഗ്രഹിക്കേണമേ മകന്റെ മനസിനെ samadhanappedy

  • @EdwinKing88
    @EdwinKing88 8 місяців тому

    KarthavayaYesuve Angayil mathram viswasam arppichu jeevikkuvan anugrahikkename Amen

  • @babyjoseph2843
    @babyjoseph2843 8 місяців тому +3

    🙏🙏🙏Praise the Lord, Lord thank you for answering our prayers, Amen !.🙏🙏🙏

  • @animathew7447
    @animathew7447 8 місяців тому +1

    Amen

  • @lailavarghese5084
    @lailavarghese5084 8 місяців тому

    Karthave anugrahikkaname 🙏 njagalude prathanakk uttaram tharaname apeshichhu prathikkunnu yesuve Amen 🙏🙏🙏🙏

  • @user-gx2iq2sf5u
    @user-gx2iq2sf5u 8 місяців тому +1

    അമേൻ 🙏🙏🙏

  • @jayasreek8203
    @jayasreek8203 8 місяців тому +1

    Karthavee nanthi 🙏 sthuthi 🙏 Amen ente ella niyogangalum nadathitharane roga soukyam nalkename 🙏

  • @smithamanoj7208
    @smithamanoj7208 8 місяців тому

    Karthave njangalodu karunayundaakaname Amen🙏🙏

  • @lissykoshy7308
    @lissykoshy7308 8 місяців тому +1

    Amen
    Hallelujah
    Sthothram
    Mahathwam
    Nanni
    Ellavareyum

  • @anilasunil9885
    @anilasunil9885 8 місяців тому

    Ente eshoe monu jolicheyan sahaikane amen ♥️🙏🙏🕯️🕯️

  • @sosammakoshy7902
    @sosammakoshy7902 8 місяців тому +1

    Kartave rogasaukyavum, ente niyogaghale sadichu taraname. AMEN🙏

  • @shineyninan6009
    @shineyninan6009 8 місяців тому +1

    Sherinu nalla joli nalkane yeshuve sthothram yeshuve anugrahikkane yeshuve sthothram 🙏🙏🙏

  • @ReenaSaju-me9ii
    @ReenaSaju-me9ii 8 місяців тому

    Karthave avidannu thanna kripakalk nanni ente ponnumoleke nalla oru jolly kittan vendy prarthikknamay amen karthave sthuti hallelujah hallelujah hallelujah minnumole kattukollane amen avarkkuvendy prarthikknamay

  • @SushmaGupta-fc2oi
    @SushmaGupta-fc2oi 8 місяців тому

    Amen Hallelluja Jesus heal my sickness Thank you Jesus

  • @sujajose4
    @sujajose4 8 місяців тому

    Amen🙏🙏🙏🙏praise the lord monu work kittuvan molu studay father mother brothers all friends allpatient sugapaduthanam all jesus kathukolanam🙏🙏🙏🙏❤🌷

  • @AnuGeorge-sq6qp
    @AnuGeorge-sq6qp 8 місяців тому

    Karthave Abinte padanathadasam matti unarvodum ulsahathodum padikkuvan anugrahikkename Ella rogapeedayil ninnum poornaviduthaltharane bhavanathil adukkum chittayum tharane Amen 🙏🙏🙏

  • @EdwinKing88
    @EdwinKing88 8 місяців тому

    AmmeMathave kreupasanam prasadavara sanchari Mathave Udampadi eduthittulla enne athu neraya vidhathilniravettuvan anugrahikkename Amen

  • @eapenthomas1438
    @eapenthomas1438 8 місяців тому

    Karthave ninte sannidhiyil ante niyoghathe samarppichu prathikkunnu Amme
    Ante Sonumolku oru kunjenenalki anugrahikkaname Amen🙏🙏

  • @bindukuruppasseri4749
    @bindukuruppasseri4749 8 місяців тому

    Ente sahodharane samarpich kondu prarthikunnu Ella thadasangalum pettennu thanne mattitharename Amen 🙏🙏🙏

  • @sherlyyohannan5923
    @sherlyyohannan5923 8 місяців тому

    Amen karthave ENT makanu nalla oru partime joli kittunnathinuvendi pretheykam prarthikkaname

  • @user-px5ih5ci3x
    @user-px5ih5ci3x 8 місяців тому

    Amen🙏 karthave ente barthavine angeyude kayyil samarppikkunnu appa🙏 adhehathinu jeevithathil utharavadhitham undakename 🙏karthavine arinju jeevikkan adhehathinu sadhikkename🙏ente prarthana kelkkename🙏 adhehathinu jolicheyyanulla balalm kodukkename appa🙏🙏🙏

  • @tulsimohan4750
    @tulsimohan4750 8 місяців тому

    ente esoye thayikanulla krupathannu ene anugraghekaname Amen

  • @mathaconsultancy4534
    @mathaconsultancy4534 8 місяців тому

    Antay niyoganganay sathichu tharanay karthavay.Amen🙏🙏

  • @mercyjoy2894
    @mercyjoy2894 8 місяців тому

    ഈശോയെ നന്ദി 🙏

  • @nebinjoseph8843
    @nebinjoseph8843 8 місяців тому

    Karthave njangel de mel karuna thonnename rakthakotakkullil marekkename amen🙏🙏🙏🙏

  • @maryrajan8591
    @maryrajan8591 8 місяців тому +1

    jesus i thanku for all your blessings jesus please bless my husband childrens sisters brothers &their childrens deliver from allevils sins protect them from enemies evilsprits all dangers

  • @souminishaji130
    @souminishaji130 8 місяців тому

    എന്റെ മകൻ jamy ലഭിച്ചു ഒത്തിരി ഒത്തിരി നന്ദി

  • @leenaalex3372
    @leenaalex3372 8 місяців тому

    Yesuva entya vishamangalum ellam matty tharanyma amen 🙏

  • @babylatisha2240
    @babylatisha2240 8 місяців тому

    Amen 🙏 karthave njangalude vedintepani poorthiyaki tharane avidethe kaiel ellam samarpikunnu dhoshangal mattitharane sathrukalil ninnu reshikane

  • @amma-zg7ut
    @amma-zg7ut 8 місяців тому

    കടബത്തിയതമാറ്റിതരണമേ എന്റെ മാതാവേ 😊

  • @jancygeorge8504
    @jancygeorge8504 8 місяців тому

    Eshoye enikku nalla urakam tharaneh enteh makkaleh anugrahikkaneh amen 🙏

  • @Sudha2001-il3yi
    @Sudha2001-il3yi 8 місяців тому

    Amen 🙏🙏🙏 Thankyou God ♥️ Thankyou 🙏♥️🙏❤

  • @sheebachenattumeethal428
    @sheebachenattumeethal428 8 місяців тому

    ആമേൻ 🙏കർത്താവേ 🙏എന്റെ ഓഫീസിൽ നടക്കുന്ന ഓഡിറ്റിൽ ഒരു ഒബ്ജെക്ഷനും വരാതെ കാക്കണേ... ഓഡിറ്റ് തുടങ്ങുന്ന സമയത്തേക്കും എല്ലാം റെഡിയാക്കിവെക്കുവാൻ അനുഗ്രഹിക്കണേ 🙏ആമേൻ 🙏🙏🙏

  • @donaanddeonainwonderland4151
    @donaanddeonainwonderland4151 8 місяців тому

    Amen. Karthaave ente kadabharangalil ninnum oru mochanam nalkaname. Ente bhavanathinte japthi ozhivaaki tharename. Ente jolisthalathe prasnangalil ninnum oru mochanam nalkaname. Ente joli nashtapedathe kaathu kollename ❤❤❤❤

  • @cicinmol
    @cicinmol 8 місяців тому

    Amen 🙏
    ഈശോയെ നല്ല ഉറക്കം നൽകണമേ .
    .
    നാളെ ഡേവിഡ് ന്റെ ഒപ്പം ഉണ്ടാകണമേ ! സെമിനാര് presentation and വൈവയും നല്ലതായി present ചെയ്യാൻ സാധിക്കണമേ 🙏🙏

  • @beenakunjumon4453
    @beenakunjumon4453 8 місяців тому

    Karthave daivathe bhayapettu jeevikuvan kripatharaname amen

  • @user-ef4uv5mx7p
    @user-ef4uv5mx7p 8 місяців тому

    🙏🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹🙏❤ Reetha Joby കരുണ തേന്നണമേ😢 ഞങ്ങൾക്കായി പ്രർത്ഥിക്കണമേ❤

  • @ajalphy6527
    @ajalphy6527 8 місяців тому

    Ente yesuve ente makkalude vivahaprayum kazhinju nilkunna avarude vivaham nadathi tharaname.

  • @sallyrajan8088
    @sallyrajan8088 8 місяців тому +1

    ആമേൻ 🙏മോൾക്ക്‌ സമാധാനംകൊടുക്കാൻ പ്രാർത്ഥിക്കണം

  • @sarammajolly3229
    @sarammajolly3229 8 місяців тому +1

    Amen amen 🙏 hallelujah

  • @leenaalex3372
    @leenaalex3372 8 місяців тому

    Yesuva entya ammada ellam asukangalum matty tharanyma amen 🙏 name Thankamma alex adoor penay entya ammada heartnu iddaku vadhanya maran prayer chayanay amen 🙏

  • @user-ko1xg7mb2v
    @user-ko1xg7mb2v 8 місяців тому

    Ente eshoye innathe rathriyil samadanaparamata urakkam😢ravile muzhuvan kadavum veedan sadikkane😢😢😢😢amen😢😢😢

  • @molammareji6597
    @molammareji6597 8 місяців тому

    Ente karthave entedaivame enteniyogam seegariche enikathu sathichutharenem🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @sneharajesh9043
    @sneharajesh9043 8 місяців тому

    Amen eshoye kavithayude kidneye sughamakkane kalinte neerumatti nadakkan anugrahikkane 🙏

  • @sinigeorge301
    @sinigeorge301 8 місяців тому

    എന്റെ മകളുടെ എല്ലാ വിഷമങ്ങളും മാറ്റി സമാധാനം കൊടുക്കണമേ

  • @mariyakuttyp3869
    @mariyakuttyp3869 8 місяців тому

    Ente eshoye ente makan Walternt edathukai pokkuvañulla anugraham tharename amakeñte muthukileum kaileum muzhakal mattitharename amen