കുടുംബ പരദേവതയും കുലദേവതയും ഒന്നല്ല രണ്ടാണ്

Поділитися
Вставка
  • Опубліковано 8 лис 2024

КОМЕНТАРІ • 59

  • @Ushat-bh3wf
    @Ushat-bh3wf Місяць тому +11

    ഒരുപാട് നന്ദി sir ഈ വിഷയം ചെയ്തതിന്. കുലദേവതയെ മറന്നു ഒരു മുന്നേറ്റവും ഒരിക്കലും ഹിന്ദു സമൂഹത്തിന് ഉണ്ടാകില്ല. പൂർവജന്മ്തിൽ ആരാധിച്ച ദേവത തന്നെ ആണ് എന്നാണ് എന്റെ കുലദേവത് എന്ന് നാടി ജോതിഷം നോക്കിയപ്പോൾ പറഞ്ഞു ഓലയിൽ തന്നെ കുലദേവത മന്ത്രം ഉണ്ടായിരുന്നു അതിൻ പ്രകാരം ആണ് ഞാൻ ഇപ്പോൾ ജപിക്കുന്നത്

  • @KSSureshkumarKSSureshKumar
    @KSSureshkumarKSSureshKumar Місяць тому +1

    അടിപൊളി🙏🙏🙏🙏🙏🙏

  • @KSSureshkumarKSSureshKumar
    @KSSureshkumarKSSureshKumar Місяць тому +1

    A big salute ചേട്ടാ.

  • @sobhaashokan843
    @sobhaashokan843 Місяць тому

    ഒരുപാട് നന്ദി ആചര്യ.. വിശ്വകർമജരുടെ കുലദേവത ആരാണ് എന്ന് പറഞ്ഞു തരാമോ 🙏

  • @bineshkiran8026
    @bineshkiran8026 Місяць тому

    Ur very correct

  • @anupa1090
    @anupa1090 Місяць тому +1

    കൊള്ളാം നല്ല കാരിയം..... informative climax sooper 🎉

  • @Kunjappan-bw7ss
    @Kunjappan-bw7ss Місяць тому +2

    പരാശക്തി സ്വയംഭൂ ആയി കൂടികൊള്ളൂ ന്ന സന്നി ദ്ധിയിൽ മേൽശാന്തിയാണ് ഞാൻ സാർ പറഞ്ഞതെല്ലാം വളരെ ശരിയാണ് നന്ദി

  • @Kunjappan-bw7ss
    @Kunjappan-bw7ss Місяць тому +1

    സർ പറയ്യുനത് വളരെ ശരി നന്ദി

  • @Kavitaprasad-w8c
    @Kavitaprasad-w8c Місяць тому +2

    Thanks Sar ❤❤❤

  • @renjithrenjith3772
    @renjithrenjith3772 Місяць тому +6

    കൊടുങ്ങ്ല്ലൂര് പുലയർ പാടത്ത് (പുലൈവാഞ്ചി )പുലകാവിൽ സങ്കപലകയിൽ ഇരുന്ന പുലവൻമാർക്ക്‌ നടുവിൽ വേങ്ങമരചുവട്ടിലെ കൊടുങ്കല്ലിൽ ഇരുന്നവൾ കരിനീലകണ്ണഴകി കോവിലന്റെ കണ്ണകി പുലയർക്ക്‌ കുലദേവത🙏🙏🙏🙏

  • @sajinas8622
    @sajinas8622 Місяць тому +1

    Angine ano daivathunu preethi athupole thanne poojakal cheyyanam. government oro niyamangal konduvanu kula deivathakalude shakti keduthiyirikkunnu.. hindukkal rakshapedanamengil veendum kuladevathakkum kudumbadevathakkum pooja cheythu thundanganam.. ella hindukkalkkum nama undakate🙏

  • @beenap1566
    @beenap1566 Місяць тому +2

    Kuladevatha sivan aayathukondavum sndpyude keezhil kooduthalum sivaksheyhravum pinne subrahmanniyanumanu kanunnathu

  • @beena9985
    @beena9985 Місяць тому +1

    Good presentation.

  • @renukarajanrajan3656
    @renukarajanrajan3656 Місяць тому

    TNQ for the gud information stay always blessed

  • @beenap1566
    @beenap1566 Місяць тому +1

    Jathi manushiyar undakkiyathalle. Karmamanu oralude jathi nirnnaikkunnathu ennanu veadangalilum ithihasangalilum okke kanunnathu.

  • @pk-ch2xd
    @pk-ch2xd Місяць тому +1

    OmNamoBhaghavathaNamaVasudhavayaNamahaOmSanthiSathyamavajayatha

  • @pk-ch2xd
    @pk-ch2xd Місяць тому

    VIMARSANAMVIBHAGHYATHANadapakaruthPLSPadichParayanam.AlpatharamParayaruthuPlsNirakudamTHUMBHULAVidhyakonduSaktharagugaJaiHindBharathMathakiJai.VandhaMatharamHariomOmNamasivaya

  • @anupa1090
    @anupa1090 Місяць тому +1

    32:31 eye opening speech ❤

  • @SUBASHAGOPI
    @SUBASHAGOPI Місяць тому +1

    ഞാൻ പുലയനാണ് 💕🙏🏻🙏🏻🙏🏻🙏🏻

  • @shantaak2555
    @shantaak2555 Місяць тому +1

    വളരെ ശരിയാണ് സാർ, മനുഷ്യരെ അതായത് സാധുക്കളായ ഭക്തജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ഇന്നത്തെ കാര്യങ്ങൾ മുന്നോട്ടു പോകുന്നത് ,,,, മരണപ്പെട്ടുപോയ മാതാപിതാക്കളുടെ ഫോട്ടോ വീട്ടിൽ വച്ച് ആരാധിക്കാൻ പാടില്ല എന്നാണ് ഇപ്പോഴത്തെ ഹിന്ദുക്കളുടെ ശാന്തിമാര് പറയുന്നത്,,, അത് ശരിയാണോ സാർ? ഇതിനൊരു മറുപടി പറയാമോ?

  • @sukumarimenon7663
    @sukumarimenon7663 Місяць тому +1

    Parhaaram Enthu?

  • @pvthirumenijagan3829
    @pvthirumenijagan3829 Місяць тому +1

    sir, ഈ ജന്മത്തിൽ ഒരാൾ ഏത് ദേവതയെ ആണ് പ്രാത്ഥിക്കേണ്ടത് എന്ന് എങ്ങിനെ അറിയുവാൻ കഴുയും

  • @anupa1090
    @anupa1090 Місяць тому +1

    28:33❤😂35:35😂 true

  • @ssreekumaran4413
    @ssreekumaran4413 Місяць тому +1

    👏👏👍👍

  • @SUBASHAGOPI
    @SUBASHAGOPI Місяць тому +1

    പുലയരുടെ കുടുംബദേവതയു കുളദേവതയു ഒന്നുപറഞ്ഞുതരുവോ സർ 💕🙏🏻🙏🏻🙏🏻🙏🏻

  • @premjithsreeku3561
    @premjithsreeku3561 Місяць тому

    🙏🙏🙏

  • @VinodTt-m8p
    @VinodTt-m8p Місяць тому

    🙏👍👍

  • @ssreekumaran4413
    @ssreekumaran4413 Місяць тому

    🙏🙏❤🙏🙏❤🙏🙏❤🙏

  • @Ukumarii
    @Ukumarii Місяць тому +1

    ഗണപതി പൂജ ചെയ്യാൻ അറിയാത്ത പൂജാരിമാർ ഒട് നൂറ് ശതമാനം ശരി.

  • @kavirajan3735
    @kavirajan3735 Місяць тому

    Ambros nader

  • @ushababu8703
    @ushababu8703 Місяць тому +1

    സത്യം പറയുന്ന ചാനൽ....

  • @narayanaswamycl7626
    @narayanaswamycl7626 Місяць тому

    Confusionism😂

  • @saradammaviswanathan1345
    @saradammaviswanathan1345 Місяць тому

    1 മണിക്കൂർ പറഞ്ഞിട്ടും കുംബ പരദേവത എന്താണെന്നു മനസ്സിലായില്ല

    • @saradammaviswanathan1345
      @saradammaviswanathan1345 Місяць тому

      1 കുടുംബമെന്നു തിരുത്തി വായിക്കുക

  • @swasrayamissionindia5140
    @swasrayamissionindia5140 Місяць тому

    വലിച്ച് നീട്ടി പറഞ്ഞാൽ ഒന്നും മനസിലാകില്ല...

  • @komalavallic9445
    @komalavallic9445 Місяць тому +1

    കേരളത്തിലേജാതിവ്യവസ്ഥയനുസരിച്ച് നായർ ക്ക്അമ്പലങ്ങൾവെക്കാൻഅവകാശമില്ല.ബാക്കിഎല്ലാസമുദായങ്ങൾക്കുംഅവരവരുടേതായആരാധനാലയങ്ങൾഉണ്ടുതാനും.....ചിലയിടങ്ങളിൽ "തറ" കെട്ടി.....
    ലയങ്ങൾഉണ്ടായിരുന്നുതാനും.

  • @ravikumarkp4889
    @ravikumarkp4889 Місяць тому +1

    Please don't degrade Hinduism by these talks

  • @vinodmukundan8281
    @vinodmukundan8281 Місяць тому

    ആരാണ് പരാശക്തിക്കു രൂപം ഉണ്ടാക്കിയത്? Nonsense

  • @roy.r.2738
    @roy.r.2738 Місяць тому +1

    ഷോഡസമാണോ കൗളാചാരമാണോ ശ്രേഷ്ഠമായത്

  • @renjithrenjith3772
    @renjithrenjith3772 Місяць тому

    കുല ദേവത കുലത്തിൽ ജനിക്കണം അല്ലെങ്കിൽ കുല ത്തിൽ കുടിയിരിക്കണം പരസ്പരബന്ദമില്ലാതെ പല ദലിത് ജാതികൾ കൂടിചേർന്നുണ്ടായ ഈഴവർക്ക്‌ കുലദേവതയോ ഈഴവ കുലത്തിൽ ഏത് കുല ദേവതയാണ് ജനിച്ചത് ഏത് കുല ദേവതയാണ് ജനിച്ചത് ശ്രീ ബുദ്ധനോ 🤔😄😄😂😂

  • @padmajamurali8576
    @padmajamurali8576 Місяць тому

    നമ്പൂതിരിമാരെ ഇത്ര വിരോധം എന്തിനാ അവരും ജീവിച്ച് പോകട്ടെ .താങ്കളുടെ അറിവ് കമ്മ്യൂണിസം ആക്കി മാറ്റരുത്

  • @premkrishnank7454
    @premkrishnank7454 Місяць тому

    🙏🙏🙏

  • @premkrishnankk2081
    @premkrishnankk2081 Місяць тому

    🙏🙏🙏

  • @akshoutgaming5910
    @akshoutgaming5910 Місяць тому

    🙏🙏🙏🙏🙏

  • @sarithajyothikumar1988
    @sarithajyothikumar1988 Місяць тому

    🙏🙏🙏🙏

  • @ramjithsj9510
    @ramjithsj9510 Місяць тому

    🙏🏻🙏🏻🙏🏻

  • @sivaprasad6335
    @sivaprasad6335 Місяць тому

    🙏🙏🙏

  • @subhadrag6731
    @subhadrag6731 Місяць тому

    🙏🙏🙏🙏🙏

  • @JiniNandhakumar
    @JiniNandhakumar Місяць тому +1

    🙏🙏🙏

  • @lekshmirajesh5649
    @lekshmirajesh5649 14 днів тому

    🙏🙏🙏