വഴുതനങ്ങ ഇഷ്ടമില്ലാത്തവരും ഇങ്ങനെ വച്ചാൽ കഴിക്കും/Brinjal fry

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 577

  • @nisamudheenmp5942
    @nisamudheenmp5942 3 роки тому +5

    ഞാൻ try ചെയ്‌തു അടിപൊളി 👍😋

  • @prabharaja8237
    @prabharaja8237 4 роки тому +4

    Super adipoli yummy ayirinnu thank you 👌 👌👌👌👌👌👌👌👌👌👌

  • @muralinair6995
    @muralinair6995 4 роки тому +8

    ചേട്ടായിടെ എല്ലാ കറികളും പൊളിയാണ് പെട്ടെന്ന് മനസിലാവും കിടു ഞാൻ ട്രൈ ചെയ്യാറുണ്ട്

  • @visalakshysunilsunil1705
    @visalakshysunilsunil1705 4 роки тому +1

    സർ, ഇന്ന് മുരിങ്ങാ കായ്മ ത്തൽകൂട്ടാൻ വെച്ചു. സാറിൻ്റെ സ്പെഷൽ രസവും ഉണ്ടാക്കി. പിന്നെ രാത്രി മുളക് ,ചെറിയ ഉള്ളി ചമ്മന്തിയും. എല്ലാം സൂപ്പറാണ്.വളരെ നന്ദി .

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      സന്തോഷം .വളരെ നന്ദി സഹോദരി❤️🙏🙏🏻

  • @mercyjoseph2588
    @mercyjoseph2588 3 роки тому +3

    ചേട്ടൻ്റെ എല്ലാം കറികളും വളരെ എളും ത്തിൽ ഉണ്ടാകാവുന്നതു രുചികരവും ആണ് Super .....

  • @aleenabibin7456
    @aleenabibin7456 4 роки тому +2

    Thanks ചേട്ടാ...നാളെ തന്നെ ഉണ്ടാക്കി നോക്കുന്നുണ്ട്....ചേട്ടന്റെ recipe എല്ലാം ഞാൻ try ചെയ്യാറുണ്ട്.ഇന്ന് കോവയ്ക്ക കറി വെച്ചു...കപ്ലങ്ങ കുമ്പിൾ അപ്പവും ഉണ്ടാക്കി...രണ്ടും സൂപ്പർ ആയിരുന്നു.......

  • @padmajaraghavannair6231
    @padmajaraghavannair6231 4 роки тому +1

    Njan 2 thavana undakki. Super. Brijaal kazikkaatha husbandinum eshtamayee. Avatharanam ugran. Thanks a lot.

  • @amrithakshanps6093
    @amrithakshanps6093 4 роки тому +2

    എന്റെ പൊന്നു ബ്രൊ സൂപ്പർ....
    അടിപൊളി....
    വാക്കുകൾ കിട്ടുന്നില്ല എങ്ങനെ പറയണമെന്ന്.....
    ഇതില് ഫോട്ടൊ ഇടാനുള്ള ഓപ്ക്ഷനില്ല.....
    കിടുവായിട്ട് ഉണ്ടാക്കി.....
    ഇത്ര വേഗത്തിൽ രുചിയോടെയുള്ള brinjal fry...Awesome taste

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      സന്തോഷം കൂട്ടുകാരാ .നന്ദി🙏🏻🙏❤️

  • @SN-no3gv
    @SN-no3gv 4 роки тому +1

    ഇന്നു തന്നെ ഉണ്ടാക്കി നോക്കുന്നുണ്ട് താങ്കളുടെ മിക്ക കറികളും try ചെയ്യാറുണ്ട് നല്ല taste ആണ്

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      സന്തോഷം. വളരെ നന്ദി❤️🙏🙏🏻

  • @minim7822
    @minim7822 3 роки тому +2

    Very nice.. ഞാൻ ഇങ്ങിനെ വെക്കാറുണ്ട്, അതിൽ വറുത്തു പൊടിച്ച കപ്പലണ്ടി (peanuts) ചേർത്താൽ രുചി കൂടും.
    Thank you 👌👌👌💐❤️🙏

  • @Farseenasinu-zf8tn
    @Farseenasinu-zf8tn 3 роки тому +1

    ഞാൻ ഉണ്ടാക്കി സൂപ്പറാണ് ട്ടോ.
    Thanks

  • @bhavadasanmadangarli6713
    @bhavadasanmadangarli6713 3 роки тому +2

    ഞാനിന്ന് ഉണ്ടാക്കി നോക്കി
    വലിയ ഉള്ളിയാ ഉപയോഗിച്ചത്
    നന്നായിട്ടുണ്ട്
    10 മിനിട്ട് Sim ൽ ചൂടാക്കേണ്ടി വന്നില്ല
    Thank u for the receipe

    • @prathapsfoodtv6643
      @prathapsfoodtv6643  3 роки тому +1

      Thanks ❤️🙏🏻 വളരെ സന്തോഷം

  • @amalusara2516
    @amalusara2516 2 роки тому +1

    Valiya lag aaakatha avatharanam , Kollam ......

  • @sakeenamujeebsakeenamujeeb630
    @sakeenamujeebsakeenamujeeb630 3 роки тому +1

    Vayudanaga yil entha oru mattam varthan ennu karudi vannada...supper

  • @garminbarrow1918
    @garminbarrow1918 4 роки тому +1

    Valare nanniyundu chettanodu. Ennum ore reethiyil cury vechu maduppu thonni kichanileku povan thanne madiyau .chettande chanel kandappol ravile thanne valiya pratheekshaum sandhoshavumanu kichanileku povan.nhan try chaithathellam ellavarkum ishtamayi. Naden ruchi ishttappe dunna ellavarkum mattu ethu chanelin ekkalum prayojanappe dum.nanni ariyikkathirikkan kazhinhilla.

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      Ok thanks വളരെ സന്തോഷം🙏🤗❤️

  • @seenajyothish.i9708
    @seenajyothish.i9708 3 роки тому +2

    നന്നായിരുന്നു ഞാൻ വച്ച് നോക്കി ശരിക്കും നല്ല taste എല്ലാരും try ചെയ്യണം ചേട്ടാ സൂപ്പർ

  • @ushavijayakumar3096
    @ushavijayakumar3096 4 роки тому +1

    kandit tasty aanennu thonnunnu. vazhuthana mezhukkupuratty undakkarund. eny ethupole undakki nokkanam. thanks bro.

  • @savithriv4635
    @savithriv4635 3 роки тому +2

    എന്താ രുചി 👍👍👍 സൂപ്പർ

  • @renjinipr8958
    @renjinipr8958 4 роки тому +2

    aaha😛suuper adipoli njangalkellarkum eshtapetu 😍👌👌👍

  • @shabana697
    @shabana697 4 роки тому +1

    ഇന്നത്തെ spl ethaan .try ചെയ്തിട്ട് പറയാം .കാണാൻ നല്ല ബംഗിയുണ്ട് .ഇഷ്ടമാകും .

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      Ok thanks ❤️🙏 🙏🏻

    • @shabana697
      @shabana697 4 роки тому +2

      @@prathapsfoodtv6643 ഞൻ undakketto ...അടിപൊളി tst

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      Ok വളരെ സന്തോഷം .നന്ദി🙏❤️

  • @anjumohan5127
    @anjumohan5127 3 роки тому +1

    ഓരോ കമന്റിനും റിപ്ലൈ ചെയ്യാൻ തോന്നുന്ന നല്ല മനസിന്‌ നന്ദി 🌹🌹🌹

    • @prathapsfoodtv6643
      @prathapsfoodtv6643  3 роки тому +1

      എല്ലാ വീഡിയോക്കും കമൻറ് ചെയ്യുന്ന നിങ്ങളുടെ നല്ല മനസിന് ആയിരം നന്ദി❤️🙏

    • @ajayakumarb9658
      @ajayakumarb9658 3 роки тому

      Njaan. Brinjal. Verukpuratti. Undaakki. Nalla. Ruchi. Aanu. Cheattaa

  • @nidheeshponkumar3178
    @nidheeshponkumar3178 2 роки тому +2

    Chetta njn ippol undakki.caption pole thanne super taste anu. Adipoliya. Vazhuthananga ithinumunpu engane undakkiyalum athrakk sariyakarillayirunnu. Ippozha ready ayathu. Njn chettante ella recipies try cheyyarundu.ellam adipoli. Thank you

  • @raveeravee6967
    @raveeravee6967 4 роки тому +1

    ചേട്ടാ സൂപ്പർ ആണ് ഞാൻ ഉണ്ടാക്കി നോക്കി കിടു വാണു കേട്ടോ.

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      Thanks വളരെ സന്തോഷം❤️🙏🏻🙏

  • @KarishmaRayees
    @KarishmaRayees 3 місяці тому +1

    ഞാൻ ഉണ്ടാക്കി സൂപ്പർ ടെസ്റ്റ്‌ കെട്ടിയോന് ഇഷ്ടായി ഇന്നും ഉണ്ടാക്കി കൊടുക്കാൻ പറഞ്ഞിട്ടുണ്ട് thanku 👍

  • @linsashajahan3517
    @linsashajahan3517 4 роки тому +1

    ഞാൻ ഉണ്ടാക്കി സൂപ്പർ 👌👌👌👌

  • @swapnap6932
    @swapnap6932 2 роки тому +1

    ഞാനും ഉണ്ടാക്കി അടിപൊളി

  • @omanaroy1635
    @omanaroy1635 4 роки тому +1

    Yethra simple anu samsa ramum upperiyum thanks

  • @arunchindu3760
    @arunchindu3760 4 роки тому +1

    njan ajuchettante oru video kandittu vannatha ippo ithile ella videosum kanunnu...
    superrrrr🥰🥰🥰🥰🥰

  • @rajiamma-dd2yr
    @rajiamma-dd2yr Рік тому +1

    Very tasty... Can add ginger or garlic jeera to reduce gas formation.....

  • @leelaprasannan4530
    @leelaprasannan4530 3 роки тому +1

    മിക്കതും ഞങ്ങൾ ചെയും എല്ലാം നല്ലതാണ്. ദൈവം അനുഗ്രഹിക്കട്ടെ

  • @WayanadkitchenRobin
    @WayanadkitchenRobin Рік тому +1

    മാഷേ വഴുതനങ്ങ പെരട്ടു സൂപ്പർ 🎉🎉🎉🎉👍👍👍👍👍
    എനിക്കും ഒരു സപ്പോർട്ട് തരണേ 🎉🎉

  • @tessyxavier438
    @tessyxavier438 4 роки тому +1

    ഇന്നുണ്ടാക്കി നോക്കി എളുപ്പത്തിൽ ഒരു fry. നന്നായിട്ടുണ്ട്. സബ്സ്ക്രൈബും ചെയ്തു.

  • @MrSheejasebastian
    @MrSheejasebastian Рік тому +1

    Super receipe 😊

  • @alihydertaj345
    @alihydertaj345 Рік тому +1

    Simple talk... 👍

  • @zahramariya8850
    @zahramariya8850 4 роки тому +3

    Try cheyyam👍👍✌✌❤

  • @asmashameer4717
    @asmashameer4717 3 роки тому +1

    Adipoli... Superrr😄😄👍👍

  • @smithamanoj4081
    @smithamanoj4081 4 роки тому +1

    One week ayitullu ningalude chanel Kandu thudangeettu.njan try cheyyunnud teenagers Aya ente kuttikalum thanks..pinne payaru +chena curry innundaki..

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      Thanks വളരെ സന്തോഷം🙏🙏🏻❤️

  • @jayapriya9357
    @jayapriya9357 4 роки тому +2

    Super taste. Thank you so much 🙏👌👌👌👌👌🙏

  • @aneeshkollam560
    @aneeshkollam560 4 роки тому

    ചെയ്തു നോക്കാം. കണ്ടിട്ട് തന്നെ കൊതിയാവുന്നു

  • @greeshmadivi8287
    @greeshmadivi8287 4 роки тому +1

    Hi njan undakki nokki super

  • @thamaravision2792
    @thamaravision2792 4 роки тому

    Super... njan undakki... ellavarkkum eshtayi❤️.. Thank u🌹🌹🌹🌹🌹❤️

  • @kprugminimenon6149
    @kprugminimenon6149 Рік тому +1

    Super Prathape

  • @limeshlimi2186
    @limeshlimi2186 3 роки тому +1

    സംഭവം try cheythu but പാളി . It's ok

    • @prathapsfoodtv6643
      @prathapsfoodtv6643  3 роки тому

      🤔🤔🤔 സാവധാനം ഉണ്ടാക്കി നോക്കൂ. നന്ദി❤️❤️🙏

  • @vinsolantony8904
    @vinsolantony8904 4 роки тому +14

    ഞാൻ ഇതു പോലെ സബോളിയട്ട് വെയ്ക്കാറുണ്ട് പക്ഷേ കുരുമുളക് പൊടി ഇടാറില്ല. ഇനി വെയ്ക്കുമ്പോൾ കുരുമുളക് പൊടിയിട്ട് വെയ്ക്കണം ചേട്ടൻ മത്തനും മുരിങ്ങക്കയും വെച്ചു നല്ല ടേസ്റ്റ് ഉണ്ട്

  • @noopuradwanikalartworld2778
    @noopuradwanikalartworld2778 3 роки тому +1

    നല്ല ടേസ്റ്റ് ആണ്‌..
    ഞാൻ വച്ചു

  • @vipinnath4068
    @vipinnath4068 2 роки тому +1

    Started to watch, good.

  • @ampilyp.p4749
    @ampilyp.p4749 4 роки тому +2

    ഉറപ്പായും try ചെയാം ചേട്ടാ.. ഞാൻ പാചക പരീക്ഷണങ്ങൾ തുടങ്ങിയിട്ടേ ഉള്ളു.. ആദ്യമായി subscribe ചെയ്‌തത് ഈ ചാനൽ ആണ്.

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому +1

      വളരെ സന്തോഷം നന്ദി.❤️🙏🏻🙏

  • @NA1234
    @NA1234 4 роки тому +1

    Ante quarantine inn kazhiyum chetta...njan try cheyum...😋👌

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому +1

      വളരെ വളരെ സന്തോഷം ok thanks ❤️🙏🏻🙏

  • @gopakumar650
    @gopakumar650 4 роки тому +1

    Pajakam indakam ariyatha anakalaku ningal oru inspiration chennai

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      നല്ല വാക്കുകൾക്ക് നന്ദി brother ❤️🙏🙏🏻

  • @kunchanpoomol9500
    @kunchanpoomol9500 3 роки тому +1

    താങ്ക്സ് ചേട്ടായി.... 👍👍

  • @kprugminimenon6149
    @kprugminimenon6149 3 роки тому +4

    Very good preparation.All items r very easy n tasty
    to cook

  • @el1t3pl4yzz4
    @el1t3pl4yzz4 3 роки тому +1

    Nallathau Chetna curykal ellam

  • @Anuoswin
    @Anuoswin 4 роки тому +1

    Njan channel kanan late aayi..ella recepiesum adipoli...1 million adikkannulla ella yogiyathaum e channelinu undu

  • @suryajaya816
    @suryajaya816 4 роки тому +21

    ഇഷ്ടമില്ലാത്തതും വീട്ടിൽ എപ്പോഴും ഉണ്ടാകുന്നതു മാണ് വഴുതനങ്ങ .ഇനി ഇങ്ങനെ ചെയ്യാം.

  • @gamergirl10325
    @gamergirl10325 4 роки тому +1

    Nannayittundu 👌. Try chayyam

  • @vidhyaspai2066
    @vidhyaspai2066 4 роки тому +1

    Thanks estapettu try cheyyam 👍

  • @bindhusudhakaran2777
    @bindhusudhakaran2777 4 місяці тому +1

    Thank you💕💕

  • @priyamc3288
    @priyamc3288 4 роки тому +1

    ഇന്ന് ഞാൻ ഉണ്ടാക്കും Super

  • @NaseemaSamad-lw7rz
    @NaseemaSamad-lw7rz 7 місяців тому +1

    Njn ippo undakm❤

  • @jayanthynpillai3649
    @jayanthynpillai3649 3 роки тому +2

    SuperAdipoli.

  • @NezaNazal
    @NezaNazal 2 роки тому +1

    സ്കൂളിലെ ക്ക്‌ കൊണ്ടുപോകാൻ കുട്ടികൾ ishttapedunu👏👍

    • @prathapsfoodtv6643
      @prathapsfoodtv6643  2 роки тому

      Thanks ♥️🙏

    • @NezaNazal
      @NezaNazal 2 роки тому

      സാധാ പോലെ ഉണ്ടാക്കിയാൽ തിന്നാത്ത ആൾ ഇങ്ങനെ ഉണ്ടാക്യൽ thinnum

  • @renjinipr8958
    @renjinipr8958 4 роки тому +1

    njan eth innu pareekshikuanu result parayam🙋

  • @maryphilip3932
    @maryphilip3932 2 місяці тому +1

    ❤please give ingredients in english

  • @myvision1933
    @myvision1933 4 роки тому +1

    NJAN TRY CHEYTHU SUPER

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg 3 роки тому +1

    കൊള്ളാം തീർച്ചയായും ഉണ്ടാക്കി നോക്കും

  • @subishiju5692
    @subishiju5692 2 роки тому +1

    ഇഷ്ട്ട പെട്ടു

  • @sujithraanish3772
    @sujithraanish3772 2 роки тому +1

    Mmmm adipolii

  • @heranbabu
    @heranbabu Рік тому +1

    Very tasty and delicious 🙏👍

  • @sallyzachariah8913
    @sallyzachariah8913 3 роки тому +1

    I tried, and liked the recipe

  • @salmanff2.097
    @salmanff2.097 4 роки тому +1

    Murigakka curry receipy onnu tharumoo pls

  • @narayanikuttyk4306
    @narayanikuttyk4306 4 роки тому +1

    Super vayil vellam vannu sathyam

  • @bincyjoseph4837
    @bincyjoseph4837 4 роки тому +1

    Super ചേട്ടാ, ഞാൻ വെക്കാറുണ്ട്. പക്ഷെ ഇതു പോലെ വെച്ചിട്ടില്ല. തീർച്ചയായും ഉണ്ടാക്കും

  • @12technologyT
    @12technologyT 4 роки тому

    Njanum ethe undakki super

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      Thanks. വളരെ സന്തോഷം🙏❤️

    • @12technologyT
      @12technologyT 4 роки тому

      Chettayi njan delhi നഴ്‌സ് ആയി job ചെയ്യുവാ. എനിക്കെ ഫുഡ്‌ ഉണ്ടാക്കാനും അറിയില്ല ടൈം കിട്ടാറുമില്ല ചേട്ടന്റെ വീഡിയോസ് കണ്ടു കറി ഉണ്ടാക്കും പെട്ടന്ന് തന്നെ ഉണ്ടാക്കാനും പറ്റും testyum ആണേ thanku ഞങ്ങളെ പോലുള്ളവർക്കേ വളരെ ഉപകാരമായി 👍

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      Thanks വളരെ സന്തോഷം👍❤️ stay safe

  • @girijakumari1895
    @girijakumari1895 4 роки тому +1

    Ithu kollam nale njan try cheyum

  • @vvvlog1728
    @vvvlog1728 2 роки тому +1

    Super adipoli

  • @ramlasalam504
    @ramlasalam504 3 роки тому +1

    Superayirunu

  • @rajinair2647
    @rajinair2647 4 роки тому +1

    Nale lunch ne ethu undakkum👍

  • @neelimapraveen240
    @neelimapraveen240 4 роки тому +1

    അല്ലെങ്കിലും ചേട്ടൻ പൊളിയല്ലേ 😍😍🤗🤗🤗

  • @shammygs6979
    @shammygs6979 4 роки тому +1

    👌👌Next time undakkam

  • @liya8888
    @liya8888 3 роки тому +1

    Thanks ചേട്ടാ

  • @giltybenny9663
    @giltybenny9663 3 роки тому +2

    Super chettai

  • @subeevsurendran9935
    @subeevsurendran9935 4 роки тому +1

    Super, Rande kathir vepila enanu parayuka

  • @AnuAnu-qb9qj
    @AnuAnu-qb9qj 4 роки тому +1

    Vazhuthananga alla chetta Kathirika, enthayalum recipe super

  • @preethyjoy2369
    @preethyjoy2369 4 роки тому +1

    Good 👍👍പ്രതാപ് ചേട്ടാ ചക്ക എരിശ്ശേരി വെക്കുന്നത് എങ്ങനെയാണെന്ന് പറഞ്ഞു തരാമോ

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      പറഞ്ഞു തരാം .ചക്ക പുഴുക്കിന്റെ വീഡിയോ ഇട്ടിട്ടുണ്ട്.. നന്ദി🙏🙏🏻❤️

    • @preethyjoy2369
      @preethyjoy2369 4 роки тому

      ചക്ക പുഴുക്ക് അറിയാം. ചക്ക എരിശ്ശേരിയെപ്പറ്റി പറയാമോ

    • @lachuzwonderworld
      @lachuzwonderworld 4 роки тому

      Lachu's wonder world il erisseri undakkunna video und. Athepole thanneyanu chakka erisseri yum undakkunnathu . plz watch and subscribe

  • @shinu7606
    @shinu7606 4 роки тому +1

    Njan innu try cheythu super taste aanu😋😋...orupaadu chorum kazhichu😄 (sub & like um cheythittund)

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      സന്തോഷം വളരെ നന്ദി🙏🏻🙏❤️❤️

  • @omanarajan4916
    @omanarajan4916 Рік тому +1

    Semiya payasam

  • @gopakumar650
    @gopakumar650 4 роки тому +1

    Aan samukamethan thangal oru albutham adegambeeram

  • @abdulsalamparappil5464
    @abdulsalamparappil5464 2 роки тому +1

    സൂപ്പർ ചേട്ടാ,,, അടിപൊളി

  • @singwithhema
    @singwithhema 3 роки тому +1

    Super cheattaaa

  • @sreedevithekkepat1712
    @sreedevithekkepat1712 4 роки тому +5

    Tried ur recipe .it's super.I have tried many of ur recipes .super

  • @remyav2746
    @remyav2746 4 роки тому +1

    Super aanallo yetta

  • @narayanans5261
    @narayanans5261 4 роки тому +1

    Pratap, thangal thrikkariyoir aduthulla pindimana all??? Devaswom board schholil padichittundo

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      അതെ. പക്ഷേ പഠിച്ചത് Devaswom board ൽ അല്ല .നന്ദി 🙏🏻🙏❤️

  • @shameem_salih7384
    @shameem_salih7384 4 роки тому +1

    Makkalk ithu ishtamilla,,, ini ithu pole try chyyam

  • @jayavijayan9135
    @jayavijayan9135 4 роки тому +1

    Adipoli....super

  • @mariyakuttyjacob3935
    @mariyakuttyjacob3935 3 роки тому +1

    അടിപൊളി സൂപ്പർ

  • @user-ht7in5fg5s
    @user-ht7in5fg5s 4 роки тому +2

    I will try....

  • @aswikachu5214
    @aswikachu5214 3 роки тому +1

    Supper 👌👌👌

  • @chitravijesh8486
    @chitravijesh8486 4 роки тому +1

    Super .kandittu nalla tasty aanennu thonnunnu.😋😋.chettan veettoor nelladu vannittundo?

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      വന്നിട്ടുണ്ട്. നന്ദി sister ❤️🙏 🙏🏻

  • @suhailavvumantevalappil6172
    @suhailavvumantevalappil6172 4 роки тому +1

    Mambazha pulishery onnu try cheyamoo

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      തീർച്ചയായും ചെയ്യാം കൂട്ടുകാരാ🙏🏻🙏❤️

  • @mallikacr292
    @mallikacr292 3 роки тому +2

    Nice..😊