ഒട്ടും ബോറടിപ്പിക്കാതെ വളരെ നന്നായി അവതരിപ്പിച്ചതിന് നന്ദി. excellent . ചില പെങ്ങൾമാർ ചീനച്ചട്ടിയുടെ മേന്മയും, shape ഉം കനവും , ഉരുളക്കിഴങ്ങ് എന്നു പറഞ്ഞാൽ എന്ത് , അതെന്തിനുപയോഗിക്കുന്നു , എവിടെക്കിട്ടും, അവർ സാധാരണ എവിടെ നിന്നു വാങ്ങും തുടങ്ങി വലിച്ചു നീട്ടി മനുഷ്യന്റെ ക്ഷമ പരീക്ഷിക്കും. കിടങ്ങ് തൊലി കളയുന്നതും, കഴുകുന്നതും ഒക്കെ video ൽ കാണണം. ഇവിടെ പറയാനുള്ളത് പറഞ്ഞ് കിഴങ്ങ് Fry ready . Well done.
Suppar ഇന്ന് പൊട്ടാറ്റോ ഉണ്ടാക്കണമെന്ന് ഓർത്തു ഇരുന്നപ്പോൾ ആണ് വീഡിയോ കണ്ടത് ഞാൻ ഉണ്ടാക്കാൻ പോകുവാ അടിപൊളി റെസിപ്പി ആണ് ചേട്ടാ കണ്ടപ്പോ തന്നെ കൊതി യാകുന്നു അപ്പോൾ പോയി ഉണ്ടാക്കി വരാം കേട്ടോ 👏👏👏👏👏👏👏👏👏👏
ഞാന്‍ ഇതുവരെ കരുതിയത് ഉരുളക്കിഴങ്ങ് സാമ്പാറിൽ മാത്രം ഇടാൻ പറ്റുന്ന item എന്നാണ്,, നാളെ ഉച്ചയ്ക്ക് different and tasty ആയ തോരൻ വിളമ്പി ഞെട്ടിക്കും.. അത്രയും inspired ആയി.. Thank you.....ആദ്യമായിട്ടാണ് ഈ ചാനൽ കണ്ടത്, എന്തായാലും കണ്ട recipies pwoli ആണ്....പൊരിച്ചു ഒന്നും പറയാനില്ല.. 💐💐👍👍😋😋😋😋😋😋🙏🙏
Hello my name is athul . Njan adhyamayittanu ee channel കണ്ടത് ഇൗ potato recipe njan try ചെയ്തു superb 🥰🥰🥰 adipoli 😋 vittil ellarkkum ഇഷ്ടപ്പെട്ടു *THANKS FOR YOUR RECIPE*
എല്ലാം നല്ല receipe കൾ ആണ്. Try ചെയ്യാറുണ്ട്. പിന്നെ ഞാൻ ചേട്ടന്റെ vedeos കാണുന്നത് അങ്കമാലി ഭാഷ കേൾക്കാൻ വേണ്ടിയാണ്. ഞങ്ങളുടെ വീട് kaladyil ആയിരുന്നു. ഇപ്പോ അവിടെ നിന്ന് മാറി. ✋️
നിങ്ങളുടെ കറികൾ എല്ലാം നല്ലതാണ്
ഈ കോറോണ കാലത്ത് ചിലവ് കുറഞ്ഞ മനോഹരമായ കറി സുപ്പർ ഞാൻ ഉണ്ടാക്കി പുരിക്ക് കഴിക്കാൻ സുപ്പർ നന്ദി വരിക
Ok thanks brother ❤️ 👍
ഞാൻ കഴിഞ്ഞ lockdown സമയത്തെ ഇത് ഉണ്ടാക്കി നോക്കിയരുന്ന്.സൂപ്പർ taste aarunnu ചേട്ടാ.പറയാൻ മറന്ന് പോയി
Thanks ❤️🙏🙏
സാധാരണക്കാരന് മനസിലാകുംവിധം മലയാളത്തിൽതന്നെ അവതരിപ്പിച്ചതിന് നന്ദി
Thanks ❤️ 👍
ഏട്ടൻ നിങ്ങളുടെ കറി കാണുബോൾ കൊതി തോന്നും പിന്നെ നാട് ഓർമ വരും ട്ടോ പൊളിച്ചു 👍👍
Ok thanks കൂട്ടുകാരാ. Stay safe🙏🏻🙏❤️
ഒട്ടും ബോറടിപ്പിക്കാതെ വളരെ നന്നായി അവതരിപ്പിച്ചതിന് നന്ദി. excellent . ചില പെങ്ങൾമാർ ചീനച്ചട്ടിയുടെ മേന്മയും, shape ഉം കനവും , ഉരുളക്കിഴങ്ങ് എന്നു പറഞ്ഞാൽ എന്ത് , അതെന്തിനുപയോഗിക്കുന്നു , എവിടെക്കിട്ടും, അവർ സാധാരണ എവിടെ നിന്നു വാങ്ങും തുടങ്ങി വലിച്ചു നീട്ടി മനുഷ്യന്റെ ക്ഷമ പരീക്ഷിക്കും. കിടങ്ങ് തൊലി കളയുന്നതും, കഴുകുന്നതും ഒക്കെ video ൽ കാണണം. ഇവിടെ പറയാനുള്ളത് പറഞ്ഞ് കിഴങ്ങ് Fry ready . Well done.
വളരെ സന്തോഷം, നന്ദി കൂട്ടുകാരാ👍❤️
Suppar ഇന്ന് പൊട്ടാറ്റോ ഉണ്ടാക്കണമെന്ന് ഓർത്തു ഇരുന്നപ്പോൾ ആണ് വീഡിയോ കണ്ടത് ഞാൻ ഉണ്ടാക്കാൻ പോകുവാ അടിപൊളി റെസിപ്പി ആണ് ചേട്ടാ കണ്ടപ്പോ തന്നെ കൊതി യാകുന്നു അപ്പോൾ പോയി ഉണ്ടാക്കി വരാം കേട്ടോ 👏👏👏👏👏👏👏👏👏👏
Thanks ❤️🙏🏻
Njn undakki. Super anu.adipwoli.ellavarkkum ishttappettu.THANK YOU
Thanks ❤️🙏🏻
ഞാൻ ഉണ്ടാക്കി, അടിപൊളി... Thank you for this nice recipe...
Thanks വളരെ സന്തോഷം🙏🏻❤️
ഞാന്‍ ഇതുവരെ കരുതിയത് ഉരുളക്കിഴങ്ങ് സാമ്പാറിൽ മാത്രം ഇടാൻ പറ്റുന്ന item എന്നാണ്,, നാളെ ഉച്ചയ്ക്ക് different and tasty ആയ തോരൻ വിളമ്പി ഞെട്ടിക്കും.. അത്രയും inspired ആയി.. Thank you.....ആദ്യമായിട്ടാണ് ഈ ചാനൽ കണ്ടത്, എന്തായാലും കണ്ട recipies pwoli ആണ്....പൊരിച്ചു ഒന്നും പറയാനില്ല.. 💐💐👍👍😋😋😋😋😋😋🙏🙏
വളരെ നന്ദി ,സന്തോഷം സഹോദരി വീണ്ടും സപ്പോർട്ട് പ്രതീക്ഷിക്കുന്നു❤️👍
നല്ല അവതരണം. വളരെ നന്നായി താങ്കൾ പറഞ്ഞു ഓരോ സ്റ്റെപ്പും. ഇനിയും ഇതുപോലെ നല്ല വീഡിയോസ് പ്രതീക്ഷിക്കട്ടെ
തീർച്ചയായും. thanks 👍 👍❤️
കിടുക്കൻ. തുടക്കത്തിലേ വായിൽ കപ്പലൊടിക്കാൻ പരുവത്തിൽ വെള്ളം നിറഞ്ഞു. അഭിനന്ദനങ്ങൾ.
Thanks ❤️🙏
ഞാൻ ഇന്ന് ഇത് ഉണ്ടാക്കി, ഒന്നും പറയാനില്ല പിണ്ടിമന ചേട്ടൻ പറയുന്നത് പോലെ അടിപൊളി സൂപ്പർ 👌👌👌
Thanks ❤️🙏 വളരെ സന്തോഷം
ചേട്ടാ ഞാൻ ഉണ്ടാക്കി. നല്ല രുചി ഉണ്ടായിരുന്നു. എല്ലാവർക്കും ഇഷ്ടമായി. Thank you
Thanks ❤️🙏🏻
ഞാനും ഇങ്ങനെ ഉണ്ടാക്കാറുണ്ട്. നല്ലരുചിയാണ്. പച്ച മോരും , ഈ കറിയും കൂട്ടി ചോറു തിന്നാൽ നല്ല രുചിയാണ്.
അതെ അതെ ❤️👍
Eniku kandapo thanne ishtam ayi epo cheyyth kodu erika super recipe 😋😋😋
Ok thanks വളരെ സന്തോഷം❤️🙏
കിടു ടേസ്റ്റ് ആണ് ട്ടോ... 😋😋 ഞാൻ ഇപ്പം ഉണ്ടാക്കി.. 👌👌
Thanks ❤️🙏
ഉരുളക്കിഴങ്ങ് സാധാരണ കുട്ടികൾ ഇഷ്ടപെടുന്ന വിഭവമാണ്. എളുപ്പത്തിൽ പാകം ചെയ്യാവുന്ന വിധം അടിപൊളി റെസിപി ക്കു നന്ദി 🙏👌👌👌🙏
Thanks ❤️🙏 🙏🏻
നല്ല അവതരണം. എല്ലാ കറി കളും സൂപ്പർ
Thanks ❤️ 🙏🙏🏻
Hello my name is athul . Njan adhyamayittanu ee channel കണ്ടത് ഇൗ potato recipe njan try ചെയ്തു superb 🥰🥰🥰 adipoli 😋 vittil ellarkkum ഇഷ്ടപ്പെട്ടു *THANKS FOR YOUR RECIPE*
Hi Athul, thanks ❤️🙏🏻
@@prathapsfoodtv6643 🥰🥰
കൊള്ളാo - നല്ല കളർ' രുചിയും കേമമായിരിക്കും അല്ലേ പ്രതാപൻ
Njan try chaithu nalla fry aarunnu, kazhichavarkkellam ishtamai, thankuu❤
Thanks 😊
Potato എന്റെ favorite ആണ് അത് എങ്ങനെ വെച്ചാലും ഞാൻ കഴിക്കും 😋 I support you 👌👍
എന്റെയും .നന്ദി🙏❤️
Enteyum
വീട്ടിൽ. gasin ശാമമം ഇല്ലാണ് തോന്നുന്
കൂടുതൽ കഴിക്കുന്നത് നല്ലതല്ല
Njanum
Njan eppo potato fry idankiyalum shari avilla, pakshe Pratapinte receipe cheyathapol valare nannayi . Veetil ellarkim esthapettu. Thank u so much
Thanks ❤️🙏 വളരെ നന്ദി🙏❤️
ഞാൻ ഇപ്പൊ ഉണ്ടാക്കി.. സൂപ്പർ 👍👍
Thanks ❤️ 👍
Ooh kaanumboo thanne kothi varnnu.... 😋😋 adipoli recipe.....njan try cheythu nookki ellaarkkum ishtaayn.... thankyou🤩
Thanks ❤️🙏🏻 വളരെ സന്തോഷം
പുരുഷന്മാർക്ക് , ആരുടേയും സഹായമില്ലാതെ ചെയ്യാൻ പറ്റുന്ന രുചിയുള്ള ഒരു കറി ,, ഭാര്യമാരുടെ കാലുപിടിക്കേണ്ടല്ലോ ,,, അഭിനന്ദനങ്ങൾ ,,,,,,,
Ha ha😃 thanks 🙏🙏🏻❤️
nalla avatharanam chetta.... undakkki nokkiii... adipoliyaanu...
Thanks 😊
Nale dosaykku enthu cheyyum ennu vijarichu. Kanan super. Sure njan nale try cheyyum.thanks
Thanks ❤️ 👍
Super ennikku kariyillariyinnu nigal super aanu thanks
Thanks ❤️🙏
Super.njan ingane cheythittilla.ini onnundaaki nokanam.👌👌
സൂപ്പർ ടേസ്റ്റാണ് Kട്ടോ
Thanks ❤️ 👍
Chetta njn ith 2 tym aan ith nokki indaakne nalla taste ind poli😋
Thanks 🙏❤️
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഒന്നാണ് ഇത് . 😘😘
Thanks ❤️🙏
അടിപൊളി ചേട്ടാ..... ഞാൻ ഇന്ന് ഉണ്ടാക്കി 👌👌👌
Thanks സന്തോഷം❤️🙏🏻
ഹായ് your all curries are very tsste എന്റെ hus നും മക്കൾക്കും ഒത്തിരി ഇഷ്ടം താങ്ക്സ് prathapgi
Ok thanks വളരെ സന്തോഷം🙏🏻🙏🏻❤️
Chettan...njan innu 2 nd time try cheithu 😋😋😋😋
Thanks 🙏❤️
ഉരുളക്കിഴങ്ങ് ഫാമിലി ഫ്രണ്ടാണ് സൂപ്പർ ആണ് ചേട്ടാ
Ok thanks 👍 👍❤️
Vilichu neettathy video cheyyunnathinu thanks potato supper
Thanks ❤️🙏
I tried it today....for afternoon.... This recipe is really awesome 🥰🥰🥰
Thanks ❤️🙏🏻 വളരെ സന്തോഷം
Super chetta... Nala avatharanam.. And potato fry kanumpo thane kothiyavunu... Try cheyam... 😋👌🙌
Ok thanks ❤️🙏 🙏🏻
Chetta njan fry undaki noki... Superb tto..
❤️
ഞാനിന്ന് ഉണ്ടാക്കി നോക്കി. അടിപൊളിയായിട്ടുണ്ട്. Thanks bro
Thanks ❤️ 👍
Njan innu undakki..nalla taste ayirunnu...ente husbandinum orupadu ishtapettu..veruthe kszhikan polum nalla taste Anu...
Thanks വളരെ സന്തോഷം🙏❤️
നാച്ചുറലായ അവതരണം 😍❤
Thanks ❤️🙏🏻
Adipoli recipe kidu taste chumma kazikaan thonnum
Thanks ❤️🙏
ഇന്ന് വൈകിട്ട് എന്ത് കറിവെയ്ക്കും എന്ന് വിജാരിച്ച് ഞങ്ങൾ ഇരിക്കുവാരുന്നു ഒന്ന് ഉണ്ടാക്കി നോക്കട്ടെ
സന്തോഷം കൂട്ടുകാരാ❤️👍
Supper sambarinte kude ethu nannay iridium athu pole rasathinte kudeyum thank u sooomuch brother
അതെ. നന്ദി🙏❤️
Did anyone noticed the finishing in mixing.. Well experienced
Thanks ❤️🙏
Njan undakkinokki. Super👌👌
Thanks വളരെ സന്തോഷം🙏❤️
ഉണ്ടാക്കി നോക്കി ചേട്ടാ
സൂപ്പർ ❤️👌🏻
Thanks ❤️🙏
Potato fry njn try cheythu noki...veetil ellarkum othiri ishtayi....thanks for the recepie....😊😊😊
Thanks വളരെ സന്തോഷം🙏🏻🙏❤️
വളരെ നന്നായി ടുണ്ട് 👌👌🙋🙋
Thanks ❤️ 🙏🙏🏻
Njan undaki super taste Anu Chetta... Thanks
Thanks sister ❤️🙏 🙏🏻
I tried this and turned out really tasty... thankyou for sharing this amazing recipe🤗
Thanks 🙏🏻❤️
Chettayi
Njan try cheythu, nallathanu.
സന്തോഷം കൂട്ടുകാരാ❤️
നല്ലത് പറഞ്ഞു തരുന്ന ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ ❤️
Thanks ❤️🙏🏻
Enikum bhayagara ishtta🥰🥰🥰💞
Thanks ♥️🙏
നല്ല അവതരണം. കറി കാണാൻ അടിപൊളി😋😋😋ഞാൻ ഇന്ന് ഉണ്ടാക്കി. എന്തായാലും സംഭവം പൊളിച്ചു... thanks for rcpi.. 😘😘
Thanks sister ❤️ 👍
Hai kanan nalla resam athupole thinnanum nalla suppar ayirikkumallo👌😋
അതെ. നന്ദി🙏🏻🙏❤️
ഞാൻ ഇങ്ങനെ ഒണ്ടാകാറുണ്ട് ചേട്ടന്റെ തക്കാളി ചമ്മന്തി, ചേന മസാല ഉണ്ടാക്കി. സൂപ്പർ ആയിരുന്നു
വളരെ നന്ദി ,സന്തോഷം കൂട്ടുകാരാ❤️👍
ഇന്നാണ് ഉണ്ടാക്കി നൊക്കിയേ സൂപ്പർ ആയിട്ടുണ്ട്..
Thanks ♥️🙏
I tried this for my MoM....
She really like this☺️
Thank you for your nice recipe😍
Thanks ❤️🙏🏻
എല്ലാം നല്ല receipe കൾ ആണ്. Try ചെയ്യാറുണ്ട്. പിന്നെ ഞാൻ ചേട്ടന്റെ vedeos കാണുന്നത് അങ്കമാലി ഭാഷ കേൾക്കാൻ വേണ്ടിയാണ്. ഞങ്ങളുടെ വീട് kaladyil ആയിരുന്നു. ഇപ്പോ അവിടെ നിന്ന് മാറി. ✋️
ഞാൻ കോതമംഗലത്താണ് താമസം. നന്ദി❤️🙏
@@prathapsfoodtv6643 👍👍
I tried this for dinner the recipe turned out very well we all like it
Thanks 😊
കൊള്ളാം വളരെ എളുപ്പം വക്കാൻ പറ്റിയ dish. Super👌👌👌
Thanks ❤️🙏
This recipe turned out very well 👍 thanks
Thanks ❤️🙏🏻 വളരെ സന്തോഷം
Wow! Ethra simple presentation.
Thanks ❤️🙏🏻
വെശന്ന് ഇരിക്കുന്ന ടൈമിൽ ഒരു easy recipe.. Thank you chettaa♥🥰...
Ok thanks 🙏🏻❤️
കൊള്ളാമല്ലോ ഒരു variety ആയിട്ട് ഉണ്ടാക്കാം👍
Thanks ❤️🙏
I tried this and came out really well.
Thanks വളരെ സന്തോഷം🙏❤️
Njan potatoes kondum payar kondum okke kooduthal curry undakune. Angamaly Manga curry video will watch tomorrow..
Ok thanks ❤️🙏
വളരെ ലളിതമായ അവതരണം. ഞാൻ ആദ്യമായാണ് വീഡിയോ കാണുന്നത്. വളരെ നന്നായിട്ടുണ്ട്. Subscribe ചെയ്തു.
Ok welcome thanks ❤️🙏
Athanu taste...super....kandal matram pora....kondal ((kazhichal)
Ariyum....super...
Ok thanks സന്തോഷം❤️🙏🏻🙏
Bro your recipes are simple but the taste is super 👌👌👌
Thanks ❤️🙏🏻
ഞങ്ങൾ ഉണ്ടാക്കി നല്ല രുചിയുണ്ട് ചേട്ടാ സൂപ്പർ
Thanks ❤️🙏 വളരെ സന്തോഷം
Sir,, superb and simple style
Thanks ❤️🙏
Chetta kurachu unakka mulakum perum jeerakavum crush cheythathum koodi cherthal kooduthal taste aanu njan cheythu nokki👍
Ok thanks ❤️🙏 വളരെ സന്തോഷം
പച്ചരി ക്ക്. സൂപ്പർ താരം തന്നെ.gud
Yes.thanks🙏❤️
Onnu undakki nokkatteeee...ennu undakki nokkito super... super. ...
Thanks ❤️ 🙏🙏🏻
Prathapji super 👍👍👍👌
Thanks ❤️🙏
Chatta super kollam nalla avtharannam njan nala thanna undakkum
Thanks ❤️ 👍
Adipolii👌👌
Thanks ❤️🙏🏻
സൂപ്പർ ഞാൻ ഉണ്ടാക്കി. Tnxxx
Thanks ❤️🙏 വളരെ സന്തോഷം
എല്ലാ റെസിപ്പി യും വെറൈറ്റി ആണ് ട്ടോ
Thanks ❤️ 👍
Potato yeanteyum favorite aanu
Yingane oru video yittathinu Thanks
Thanks ❤️🙏
എൻ്റെ മക്കൾക്ക് കിഴങ്ങ് നല്ല ഇഷ്ടമാണ് നാളെ തന്നെ കറിവെയ്ക്കും വെറയ്റ്റി ആയിട്ട് കറിവെയ്ക്കാൻ എനിക്ക് നല്ല ഇഷ്ടമാണ് പാചകം ചെയ്യാൻ ഒരുപാട് ഇഷ്ടമാണ്
മക്കൾക്കാണെങ്കിൽ കുറച്ച് എരിവ് കുറച്ചോളൂ. വെള്ളം ചേർക്കരുത്. സൂപ്പർ ടേസ്റ്റാണ് .
Thanks ❤️ 👍
@@prathapsfoodtv6643 മക്കൾ ചെറുതല്ല ചേട്ടാ വലിയ പിള്ളേരാണ് 22, 19, 17 വയസ്സുള്ള മക്കൾ ആണ്
Ok🏃🏃🏃
Super aayirunnu. ...njnum ithupol try cheythu
Thanks ❤️🙏🏻 വളരെ സന്തോഷം
Mmm Adipoli super👏👏
Thanks ❤️ 🙏🙏🏻
Innale undakki nokkii.... Super ayirinnu 👌👌👌👏really very tasty....
Ok thanks 👍 👍❤️
ചെറിയ സമയം കൊണ്ട് നല്ല അവത രണം: ഇഷ്ടപ്പെട്ടു.സർ
Thanks ❤️ 🙏🙏🏻
Bengali style l aanu cooking ... kurach cheruvakal koode ind cherkkan
Kollaaam ith super 👌👌👌👌
അതെ. ഒരു പാട് സാധനങ്ങൾ ചേർക്കാതെ പെട്ടെന്ന് ഒരു വിഭവം❤️🙏
ഈ time ൽ ഉണ്ടാക്കാൻ പറ്റുന്ന കറികൾ എല്ലാ vedio കണ്ടു ഇനീ ഓരോന്ന് ഉണ്ടാക്കണം നാളെ മുതൽ
Thanks വളരെ സന്തോഷം🙏🙏🏻❤️
ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി.....സൂപ്പർ👌👌👌
Ok thanks 👍 👍❤️
വായിൽ വെള്ളം നിറഞ്ഞവർ ലൈക്ക് 😬
Ok thanks ❤️🙏 🙏🏻
എവിടെ നിന്ന് വരുന്നു നിയൊക്കെ
@@bobinbenny9254 poda
നല്ല സംസാരം 😍😍😍ഇന്ന് തന്നെ ഉണ്ടാകുന്നതാണ്
Thanks ❤️🙏🏻
Adipoli Yummy🤤
Thanks 😊
സൂപ്പർ ഇപ്പൊ എനിക്ക് ഉണ്ടാകണം 👌👌
Thanks ♥️🙏
Superrrrr polichu
Thanks ❤️🙏
Chetta....sooopr aayi👌👌
Thanks ❤️🙏
Wow superb chetta ☺
Thanks ❤️🙏 🙏🏻
ചേട്ടാ... അടിപൊളി.... ചേട്ടൻ ക്ഷേമയോടെ പാകം ചെയുന്നത് തന്നെ കാണാൻ ഭംഗി 👍
Thanks ❤️🙏🙏
@@prathapsfoodtv6643 😋😋😋