വെറുപ്പിന്റെയും വൈരാഗ്യത്തിന്റെയും ഭാഷ ഉപേക്ഷിക്കുക | Adv. SABU K VARGHESE |GIPSON PAUL| ASHERMEDIA

Поділитися
Вставка
  • Опубліковано 13 жов 2024
  • പ്രാർത്ഥനയുടെ ഏഴു ഘട്ടങ്ങൾ |SEVEN STAGES OF PRAYER | Adv. SABU K VARGHESE| GIPSON PAUL| christianmessag
    #jesusspeech#holyspiritspeech
    #evergreenmalayalam#malayalamdevotionalspeech #christiandevotionalprograms #heart #grace #gratitude #love #forgiveness #jesuslovesyou #god #jesuschrist #motivation #angel #motherslove #motherdaughter #cross #nameoflove #loveforlife #holyspirit

КОМЕНТАРІ • 4

  • @arunjose1983
    @arunjose1983 4 місяці тому

    Good message

  • @annaanna-tl8ic
    @annaanna-tl8ic Місяць тому

    സത്യം പറഞ്ഞാൽ ദൈവവിശ്വാസികൾ എന്നു സ്വയം വിശേഷപ്പിച്ചു സമൂഹത്തിനു ഉപദേശങ്ങൾ നൽകുന്ന ചിലരുടെയെങ്കിലും യഥാർഥ സഹനവും ക്ഷമയും കാണുകയും അറിയുകയും ചെയ്യണമെങ്കിൽ അവരുടെ വീടുകളിൽ അവർ മൂലം കണ്ണീരോഴുക്കുന്നവരുടെ, അവർ മൂലം നഷ്‍ടങ്ങൾ സഹിക്കുന്നവരുടെ കൂടി കാര്യങ്ങൾ മറ്റുള്ളവർ അറിയണം.അവരുടെ ജീവിത പങ്കാളികൾ തന്നെയാണ് ഏറ്റവും കൂടുതൽ സഹിക്കേണ്ടി വരിക. കാരണം സ്നേഹം അർഹതയില്ലാത്തവരിലേക്ക് തിരിച്ചു വിടുമ്പോൾ അതു പാപമായി മാറുന്നു. അതു നാശത്തിന്റെ തുടക്കമാകുന്നു. സ്നേഹം ആയുധമാക്കുന്നവരുമുണ്ട്.ദൈവവിശ്വാസം ഒളിച്ചോട്ടമല്ല. നല്ല പോർ പൊരുതി മരിക്കുന്നു എന്നു പറയുന്നത് വെറുതെയല്ല.

  • @GipsonPaul-c6s
    @GipsonPaul-c6s 4 місяці тому

    Good message