ASHER MEDIA
ASHER MEDIA
  • 83
  • 67 435
ചോരവാർക്കും നിന്റെ ഹൃദയം എന്റെ കയ്യിൽ തന്നിടാം...|ANNMARIAJIJO | GIPSON PAUL| ASHERMEDIA| DEVOTIONAL
ചോരവാർക്കും നിന്റെ ഹൃദയം എന്റെ കയ്യിൽ തന്നിടാം...|ANNMARIAJIJO | GIPSON PAUL| ASHERMEDIA| DEVOTIONAL
#jesussongs#holyspiritsongs
#swargeeyanadham#evergreenmalayalam#malayalamdevotionalsongs #kestersongs#christiandevotionalsongs #christiandevotionalsongsmalayalam #christiandevotionalprograms #heart #grace #gratitude #love #forgiveness #jesuslovesyou #god #jesuschrist #motivation #angel #motherslove #motherdaughter #cross #nameoflove #loveforlife #holyspirit
Переглядів: 8

Відео

ഇരുണ്ടതാം ഈരടി പാതയിലൂടെ നാം | ANN MARIA JIJO | GIPSON PAUL | ASHER MEDIA
Переглядів 344 години тому
ഇരുണ്ടതാം ഈരടി പാതയിലൂടെ നാം | ANN MARIA JIJO | GIPSON PAUL | ASHER MEDIA #jesussongs#holyspiritsongs #swargeeyanadham#evergreenmalayalam#malayalamdevotionalsongs #kestersongs#christiandevotionalsongs #christiandevotionalsongsmalayalam #christiandevotionalprograms #heart #grace #gratitude #love #forgiveness #jesuslovesyou #god #jesuschrist #motivation #angel #motherslove #motherdaughter #cross ...
ക്രൂശേറിയാ നാഥാ | GIPSONPAUL| JAISONPARAVARA| KALABHAVANRATHEESHMADHAVAN | CHRISTIANDEVOTIONAL
Переглядів 467 годин тому
ക്രൂശേറിയാ നാഥാ | kroosheriya Natha | GIPSONPAUL| ASHERMEDIA| CHRISTIANDEVOTIONAL ക്രൂശേറിയാ നാഥാ | GIPSONPAUL| JAISONPARAVARA| KALABHAVANRATHEESHMADHAVAN | CHRISTIANDEVOTIONAL #jesussongs#holyspiritsongs #swargeeyanadham#evergreenmalayalam#malayalamdevotionalsongs #kestersongs#christiandevotionalsongs #christiandevotionalsongsmalayalam #christiandevotionalprograms #heart #grace #gratitude #lov...
വാഴ്ത്തിടുന്നിതാ സ്വർഗ്ഗ നായകാ | ARCHANA LUCIYA GEORGE |GIPSONPAUL |ASHERMEDIA | CHRISTIANDEVOTIONAL
Переглядів 15312 годин тому
വാഴ്ത്തിടുന്നിതാ സ്വർഗ്ഗ നായകാ | ARCHANA LUCIYA GEORGE |GIPSONPAUL |ASHERMEDIA | CHRISTIANDEVOTIONAL #jesussongs#holyspiritsongs #swargeeyanadham#evergreenmalayalam#malayalamdevotionalsongs #kestersongs#christiandevotionalsongs #christiandevotionalsongsmalayalam #christiandevotionalprograms #heart #grace #gratitude #love #forgiveness #jesuslovesyou #god #jesuschrist #motivation #angel #mothersl...
നാഥാ നിന്നെ കാണാൻ | ANN MARIA JIJO Ft | GIPSONPAUL | ASHERMEDIA | CHRISTIANDEVOTIONAL
Переглядів 14614 годин тому
നാഥാ നിന്നെ കാണാൻ | ANN MARIA JIJO Ft | GIPSONPAUL | ASHERMEDIA | CHRISTIANDEVOTIONAL #jesussongs#holyspiritsongs #swargeeyanadham#evergreenmalayalam#malayalamdevotionalsongs #kestersongs#christiandevotionalsongs #christiandevotionalsongsmalayalam #christiandevotionalprograms #heart #grace #gratitude #love #forgiveness #jesuslovesyou #god #jesuschrist #motivation #angel #motherslove #motherdaug...
നമ്മൾ ഉയർത്തിയ പള്ളികൾ #romancatholics #christiandevotionalprograms #romancatholicism
Переглядів 122Місяць тому
#historyofkerala#keralachristianity#udayamperoorsoonahadose#syromalabahistoryr#indianorthodoxhistory#syrianorthodoxhistory
മഹരോൻ എന്നാൽ എന്താണ് | വിശ്വാസികൾ മനസ്സിലാക്കേണ്ട കാര്യങ്ങൾ #keralachristianhistory#maharon#roman
Переглядів 24Місяць тому
#historyofkerala#keralachristianity#udayamperoorsoonahadose#syromalabahistoryr#indianorthodoxhistory#syrianorthodoxhistory
കുർബാന വിശുദ്ധ പദം | KURBANA VISHUDHA PADAM | JOSEPH KS |GIPSONPAUL| ASHERMEDIA |
Переглядів 105Місяць тому
കുർബാന വിശുദ്ധ പദം | KURBANA VISHUDHA PADAM | JOSEPH KS |GIPSONPAUL| ASHERMEDIA | #historyofkerala#keralachristianity#udayamperoorsoonahadose#syromalabahistoryr#indianorthodoxhistory#syrianorthodoxhistory
ജനാഭിമുഖ കുർബാന | വിശ്വാസികളുടെ വിഭാഗീയത | JOSEPH K S | GIPSONPAUL | ASHERMEDIA
Переглядів 122Місяць тому
ജനാഭിമു കുർബാന | വിശ്വാസികളുടെ വിഭാഗീയത | JOSEPH K S | GIPSONPAUL | ASHERMEDIA #historyofkerala#keralachristianity#udayamperoorsoonahadose#syromalabahistoryr#indianorthodoxhistory#syrianorthodoxhistory
ജനാഭിമുഖ കുർബാന | എറണാകുളത്തെ വൈദികർ ഒറ്റക്കെട്ട് | JOSEPH K S | GIPSONPAUL | ASHERMEDIA
Переглядів 244Місяць тому
ജനാഭിമു കുർബാന | എറണാകുളത്തെ വൈദികർ ഒറ്റക്കെട്ട് | JOSEPH K S | GIPSONPAUL | ASHERMEDIA #historyofkerala#keralachristianity#udayamperoorsoonahadose#syromalabahistoryr#indianorthodoxhistory#syrianorthodoxhistory
കൂനൻകുരിശു സത്യം | KOONAN KURISHU SATHYAM | JOSEPHKS | GIPSONPAUL|HISTORYOFKERALACHRISTIANITY
Переглядів 112Місяць тому
#historyofkerala#keralachristianity#udayamperoorsoonahadose#syromalabahistoryr#indianorthodoxhistory#syrianorthodoxhistory
ഉദയംപേരൂർ സൂനഹദോസ് | UDYAMPEROOR SOONAHADOSE | HISTORY OF KERALA CHRISTIANITY | GIPSONPAUL| JOSEPHKS
Переглядів 132Місяць тому
ഉദയംപേരൂർ സൂനഹദോസ് | UDYAMPEROOR SOONAHADOSE | HISTORY OF KERALA CHRISTIANITY | GIPSONPAUL| JOSEPHKS #historyofkerala#keralachristianity#udayamperoorsoonahadose#syromalabahistoryr#indianorthodoxhistory#syrianorthodoxhistory
യേശുവേ... വരദാനവാരിധേ...| SAJI JOSEPH | GIPSON PAUL| ASHERMEDIA | CHRISTIANDEVOTIONAL
Переглядів 175Місяць тому
യേശുവേ... വരദാനവാരിധേ...| SAJI JOSEPH | GIPSON PAUL| ASHERMEDIA | CHRISTIANDEVOTIONAL #jesussongs#holyspiritsongs #swargeeyanadham#evergreenmalayalam#malayalamdevotionalsongs #kestersongs#christiandevotionalsongs #christiandevotionalsongsmalayalam #christiandevotionalprograms #heart #grace #gratitude #love #forgiveness #jesuslovesyou #god #jesuschrist #motivation #angel #motherslove #motherdaug...
തിരുസന്നിധാനം അഖിലേശൻതൻ... | SAJI JOSEPH | GIPSON PAUL| ASHERMEDIA | CHRISTIANDEVOTIONAL
Переглядів 146Місяць тому
തിരുസന്നിധാനം അഖിലേശൻതൻ... | SAJI JOSEPH | GIPSON PAUL| ASHERMEDIA | CHRISTIANDEVOTIONAL
വാതിൽ തുറക്കൂ നീ കാലമേ...| ARCHANA LUCIYA GEORGE| GIPSONPAUL| ASHERMEDIA|CHRISTIANDEVOTIONAL
Переглядів 2,4 тис.Місяць тому
വാതിൽ തുറക്കൂ നീ കാലമേ...| ARCHANA LUCIYA GEORGE| GIPSONPAUL| ASHERMEDIA|CHRISTIANDEVOTIONAL
മാനസത്തിൻ മണിവാതിൽ...| SAJI JOSEPH | GIPSON PAUL| ASHERMEDIA | CHRISTIANDEVOTIONAL
Переглядів 286Місяць тому
മാനസത്തിൻ മണിവാതിൽ...| SAJI JOSEPH | GIPSON PAUL| ASHERMEDIA | CHRISTIANDEVOTIONAL
ഇടറിവീഴുവാൻ ഇടതരല്ലേ നീ..| RUBY VARGHESE | GIPSONPAUL | ASHERMEDIA| CHRISTIANDEVOTIONAL
Переглядів 275Місяць тому
ഇടറിവീഴുവാൻ ഇടതരല്ലേ നീ..| RUBY VARGHESE | GIPSONPAUL | ASHERMEDIA| CHRISTIANDEVOTIONAL
കരുണാമയനേ കാവൽവിളക്കേ...| KalabhavanRatheeshMadhavan | GIPSONPAUL | ASHERMEDIA| CHRISTIANDEVOTIONAL
Переглядів 931Місяць тому
കരുണാമയനേ കാവൽവിളക്കേ...| KalabhavanRatheeshMadhavan | GIPSONPAUL | ASHERMEDIA| CHRISTIANDEVOTIONAL
എന്നേശു നാഥന്റെ പാദത്തിങ്കൽ...| RUBY VARGHESE | GIPSONPAUL | ASHERMEDIA| CHRISTIANDEVOTIONAL
Переглядів 306Місяць тому
എന്നേശു നാഥന്റെ പാദത്തിങ്കൽ...| RUBY VARGHESE | GIPSONPAUL | ASHERMEDIA| CHRISTIANDEVOTIONAL
ദൈവമേ നിൻ മുഖം കാണുവാനായി...| |SAJI JOSEPH | GIPSONPAUL| ASHERMEDIA|CHRISTIANDEVOTIONAL
Переглядів 63Місяць тому
ദൈവമേ നിൻ മുഖം കാണുവാനായി...| |SAJI JOSEPH | GIPSONPAUL| ASHERMEDIA|CHRISTIANDEVOTIONAL
ആത്‍മാവിൻ ആഴങ്ങളിൽ...| ARCHANA LUCIYA GEORGE| GIPSONPAUL| ASHERMEDIA|CHRISTIANDEVOTIONAL
Переглядів 22 тис.Місяць тому
ആത്‍മാവിൻ ആഴങ്ങളിൽ...| ARCHANA LUCIYA GEORGE| GIPSONPAUL| ASHERMEDIA|CHRISTIANDEVOTIONAL
അതിരുകളില്ലാത്ത സ്നേഹം...| RUBY VARGHESE | GIPSONPAUL | ASHERMEDIA| CHRISTIANDEVOTIONAL
Переглядів 225Місяць тому
അതിരുകളില്ലാത്ത സ്നേഹം...| RUBY VARGHESE | GIPSONPAUL | ASHERMEDIA| CHRISTIANDEVOTIONAL
പരമ പിതാവേ.. പരമ പിതാവേ...| SAJI JOSEPH | GIPSON PAUL| ASHERMEDIA | CHRISTIANDEVOTIONAL
Переглядів 163Місяць тому
പരമ പിതാവേ.. പരമ പിതാവേ...| SAJI JOSEPH | GIPSON PAUL| ASHERMEDIA | CHRISTIANDEVOTIONAL
ധ്യാനാവസ്ഥയിൽ ആത്മനിറവോടെ ജീവിക്കാൻ ശീലിക്കുക | Adv. SABU K VARGHESE | GIPSON PAUL | ASHER MEDIA
Переглядів 222 місяці тому
ധ്യാനാവസ്ഥയിൽ ആത്മനിറവോടെ ജീവിക്കാൻ ശീലിക്കുക | Adv. SABU K VARGHESE | GIPSON PAUL | ASHER MEDIA
ദ്രോഹിക്കുന്നവർക്കും വെറുക്കുന്നവർക്കുമായിപ്രാർത്ഥിക്കുക|Adv. SABUKVARGHESE|GIPSON PAUL | ASHERMEDIA
Переглядів 232 місяці тому
ദ്രോഹിക്കുന്നവർക്കും വെറുക്കുന്നവർക്കുമായിപ്രാർത്ഥിക്കുക|Adv. SABUKVARGHESE|GIPSON PAUL | ASHERMEDIA
സ്തുതിപ്പോടെയും നന്ദിയോടെയും ഉള്ള പ്രാർത്ഥന ശീലിക്കുക |Adv. SABU K VARGHESE| GIPSON PAUL|ASHERMEDIA
Переглядів 592 місяці тому
സ്തുതിപ്പോടെയും നന്ദിയോടെയും ഉള്ള പ്രാർത്ഥന ശീലിക്കുക |Adv. SABU K VARGHESE| GIPSON PAUL|ASHERMEDIA
സ്വയം സമർപ്പണത്തിന്റെ പ്രാർത്ഥന ശീലിക്കുക | Adv. SABU K VARGHESE| GIPSON PAUL | ASHERMEDIA
Переглядів 312 місяці тому
സ്വയം സമർപ്പണത്തിന്റെ പ്രാർത്ഥന ശീലിക്കുക | Adv. SABU K VARGHESE| GIPSON PAUL | ASHERMEDIA
പരാതി പറഞ്ഞുള്ള പ്രാർത്ഥന ഉപേക്ഷിക്കുക |Adv. SABU K VARGHESE | GIPSON PAUL | ASHERMEDIA
Переглядів 302 місяці тому
പരാതി പറഞ്ഞുള്ള പ്രാർത്ഥന ഉപേക്ഷിക്കുക |Adv. SABU K VARGHESE | GIPSON PAUL | ASHERMEDIA
നിരാശയുടേയും കരച്ചിലിന്റേയും പ്രാർത്ഥന ഉപേക്ഷിക്കുക | Adv. SABU K VARGHESE | GIPSON PAUL |ASHERMEDIA
Переглядів 432 місяці тому
നിരാശയുടേയും കരച്ചിലിന്റേയും പ്രാർത്ഥന ഉപേക്ഷിക്കുക | Adv. SABU K VARGHESE | GIPSON PAUL |ASHERMEDIA
വെറുപ്പിന്റെയും വൈരാഗ്യത്തിന്റെയും ഭാഷ ഉപേക്ഷിക്കുക | Adv. SABU K VARGHESE |GIPSON PAUL| ASHERMEDIA
Переглядів 1232 місяці тому
വെറുപ്പിന്റെയും വൈരാഗ്യത്തിന്റെയും ഭാഷ ഉപേക്ഷിക്കുക | Adv. SABU K VARGHESE |GIPSON PAUL| ASHERMEDIA

КОМЕНТАРІ

  • @thomasfranklin4384
    @thomasfranklin4384 9 годин тому

    🎉🎉🎉🎉🎉

  • @radopolymers1549
    @radopolymers1549 15 годин тому

    Very good sound,touching heart

  • @arunjose1983
    @arunjose1983 День тому

    Super

  • @ushas504
    @ushas504 День тому

    എന്തിനിത്രയും ഇഴയുന്നതു. ടെമ്പോ ശകലം കൂട്ടി പാടൂ കുട്ടി.

  • @pranxavier6655
    @pranxavier6655 2 дні тому

    ✝️✝️✝️✝️✝️❤️❤️❤️🙏🙏🙏🎉🎉🎉🎉🎉

  • @arunjose1983
    @arunjose1983 2 дні тому

    Nice

  • @simonabeydhas2942
    @simonabeydhas2942 2 дні тому

    ഹായ് ദൈവത്തെ മറന്ന് കുഞ്ഞേ പാടിയില്ല 😢... ഇത് മുഴുവൻ അപ്‌ലോഡ് ചെയ്യ്യാമോ....?

  • @amalmathew8702
    @amalmathew8702 2 дні тому

    സൂപ്പർ 😍🎉👏🏻👏🏻

  • @arunjose1983
    @arunjose1983 3 дні тому

    Nice

  • @samuelisaac2468
    @samuelisaac2468 3 дні тому

    Nice voice, beautiful singing 🙏

  • @user-xb8vv2ep3r
    @user-xb8vv2ep3r 3 дні тому

    👌👌👌

  • @johng4637
    @johng4637 5 днів тому

    Amazing song, Keep singing nice , Jesus will bless you . ❤️❤️❤️🙏🙏🙏

  • @dhdhdhdhdhdh2133
    @dhdhdhdhdhdh2133 6 днів тому

    Hallelujah 🙌Amen 🙏✝️❤

  • @arunjose1983
    @arunjose1983 6 днів тому

    Nice

  • @ashlycj9993
    @ashlycj9993 6 днів тому

    പാടി മോളെ ഒത്തിരി പാട്ടുകൾ ഇങ്ങനെ പാടാൻ എന്റെ മോൾക്ക് അനുഗ്രഹിക്കട്ടെ ദൈവം

  • @uthamanvadakkevarium410
    @uthamanvadakkevarium410 7 днів тому

    വളരെ നന്നായി പാടി...പാട്ടിലൂടെ ദൈവത്തെ ദർശിച്ചു..എല്ലാ കാര്യങ്ങളിലും ദൈവം അനുഗ്രഹിക്കട്ടെ...❤

  • @ruby.josephjoseph6374
    @ruby.josephjoseph6374 8 днів тому

    നന്നയി പാടി ദൈവം അനുഗ്രഹിക്കട്ടെ❤

  • @JamesZachariah-t3g
    @JamesZachariah-t3g 9 днів тому

    നല്ല ശബ്ദം ❤ ദൈവം അനുഗ്രഹിക്കട്ടെ മോളെ

  • @minigory6871
    @minigory6871 9 днів тому

    നന്നായിപാടിമോളൂ❤

  • @vomanvoman9538
    @vomanvoman9538 9 днів тому

    Melodies voice sister congratulations

  • @babutvasu9457
    @babutvasu9457 9 днів тому

    Supper 👍👍

  • @dhdhdhdhdhdh2133
    @dhdhdhdhdhdh2133 9 днів тому

    Hallelujah 🙌Amen 🙏✝️❤

  • @varghesegeorge1479
    @varghesegeorge1479 9 днів тому

    Without music she rendered the song so beautifully. May the Lord shower the blessings abundantly upon this daughter.

  • @RIJOVOICEOFREJOICE
    @RIJOVOICEOFREJOICE 10 днів тому

    Nice song 👌👌

  • @shajimathew3868
    @shajimathew3868 10 днів тому

    The signature of God almighty and flow of grace.

  • @McsJindwari-r4y
    @McsJindwari-r4y 10 днів тому

    super super singing.....God bless you...

  • @eyedropmusic4348
    @eyedropmusic4348 10 днів тому

    ഒരുപാട് ഇഷ്ടമായി, നല്ല ശബ്ദമാണ്. സാഹചര്യം അനുസരിച്ച് സപ്പോര്‍ട്ട് ചെയ്യുന്നതാണ്.

  • @aneeshjosethekkath
    @aneeshjosethekkath 11 днів тому

    👌👍

  • @jacobjoseph6038
    @jacobjoseph6038 12 днів тому

    Sing with Karaoke. If not available I shall give you

  • @annaanna-tl8ic
    @annaanna-tl8ic 12 днів тому

    സത്യം പറഞ്ഞാൽ ദൈവവിശ്വാസികൾ എന്നു സ്വയം വിശേഷപ്പിച്ചു സമൂഹത്തിനു ഉപദേശങ്ങൾ നൽകുന്ന ചിലരുടെയെങ്കിലും യഥാർഥ സഹനവും ക്ഷമയും കാണുകയും അറിയുകയും ചെയ്യണമെങ്കിൽ അവരുടെ വീടുകളിൽ അവർ മൂലം കണ്ണീരോഴുക്കുന്നവരുടെ, അവർ മൂലം നഷ്‍ടങ്ങൾ സഹിക്കുന്നവരുടെ കൂടി കാര്യങ്ങൾ മറ്റുള്ളവർ അറിയണം.അവരുടെ ജീവിത പങ്കാളികൾ തന്നെയാണ് ഏറ്റവും കൂടുതൽ സഹിക്കേണ്ടി വരിക. കാരണം സ്നേഹം അർഹതയില്ലാത്തവരിലേക്ക് തിരിച്ചു വിടുമ്പോൾ അതു പാപമായി മാറുന്നു. അതു നാശത്തിന്റെ തുടക്കമാകുന്നു. സ്നേഹം ആയുധമാക്കുന്നവരുമുണ്ട്.ദൈവവിശ്വാസം ഒളിച്ചോട്ടമല്ല. നല്ല പോർ പൊരുതി മരിക്കുന്നു എന്നു പറയുന്നത് വെറുതെയല്ല.

  • @k.mdavid7423
    @k.mdavid7423 13 днів тому

    That's very good. Blessed singing. 🌹🌹🌹❤️❤️❤️

  • @CelinTerance
    @CelinTerance 13 днів тому

    🙏🙏God bless you ❤️❤️

  • @robertgeorge6323
    @robertgeorge6323 14 днів тому

    So nice.. May God bless you abundantly.

  • @amminipushparaj6995
    @amminipushparaj6995 14 днів тому

    ഹൃദയത്തിൽനിന്നും വന്ന മധുരമുള്ള ശബ്ദംമാത്രം. No instruments.. ലയിച്ചിരുന്നുപോകുന്നു. 🙏🙏🙏❤🌹

  • @jamesthomas8770
    @jamesthomas8770 15 днів тому

    Good feeling.

  • @sheelashaji2061
    @sheelashaji2061 16 днів тому

    🙏🙏🙏

  • @valsathoman1934
    @valsathoman1934 16 днів тому

    Super super ❤❤❤👍👍🙏🙏

  • @amalpt4958
    @amalpt4958 16 днів тому

    ❤❤❤

  • @amalpt4958
    @amalpt4958 16 днів тому

    ❤❤❤

  • @abrahamipe8954
    @abrahamipe8954 16 днів тому

    May God bless you little girl.

  • @XavierVarghese-eo9cd
    @XavierVarghese-eo9cd 16 днів тому

    🎉🎉

  • @wilsongeorge6559
    @wilsongeorge6559 17 днів тому

    Very nice voice. It's gift of God. Would like to hear along with music. (Karok). Please try. God bless 🙌

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp 20 днів тому

    Super 👍❤️

  • @jancyxavier1419
    @jancyxavier1419 20 днів тому

  • @SANILACHENKUNJU
    @SANILACHENKUNJU 20 днів тому

    ദൈവത്തിൻ്റെ ആഗ്രഹം മനുഷ്യരോടുകൂടെ വസിക്കണം മനുഷ്യൻ ദൈവത്തിൽ ആശ്രയിക്കണം എന്നതാണ് . യേശു ഈ ഭൂമിയിൽ ജീവിച്ചപ്പോൾ പിതാവും പുത്രനും ഒന്നായിരുന്നതുപോലെ നാമും യേശുക്രിസ്തുവിൽ ദൈവത്തോട് ഒന്നായിരിക്കണം . ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നതിന് മുമ്പ് ഇപ്രകാരം പറഞ്ഞു ഉല്പ 1 : 26 നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദ്യശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക . അവർ - - - - - - - സർവ്വഭൂമിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു . മനുഷ്യനെ സൃഷ്ടിച്ച ശേഷവും ദൈവം ആദാമിനോടും ഹവ്വയോടും ഉല്പ 1 : 28 ദൈവം അവരെ അനുഗ്രഹിച്ചു : നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി - - - - - - - സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു . ദൈവം സൃഷ്ടിച്ച സൃഷ്ടികൾക്കെല്ലാം ഉല്പ 1 : 10 വരെ ദൈവം തന്നെ പേരിട്ടു . ബാക്കി സൃഷ്ടിച്ചതിനെല്ലാം പേരിടാൻ ദൈവം ആദാമിനെ ഏല്പിച്ചു . ആദാം പേരിട്ടു . അങ്ങനെ ആദാമും ഹവ്വയും ദൈവത്തോടുകൂടെ ജീവിക്കവെ സാത്താൻ തന്ത്രപരമായി വന്ന് ആദാമിനേയും ഹവ്വയേയും വഞ്ചിച്ചു . അങ്ങനെ അവർ പാപത്തിൽ വീണു . ദൈവവുമായുള്ള ബന്ധം നഷ്ടമായി ( ആത്മിക മരണം സംഭവിച്ചു ) എന്നാൽ ഇതിന് പരിഹാരത്തിനായി ദൈവം യേശുവിനെ ഭൂമിയിലേക്ക് അയച്ചു ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ട് പരിഹാരമുണ്ടാക്കി ദൈവത്തിൻ്റെ ആഗ്രഹം സാദ്ധ്യമാക്കി . യോഹ 16 : 33 യേശു പറഞ്ഞു ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ട് : എങ്കിലും ധൈര്യപ്പെടുവിൻ : ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു . യേശു ആത്മാവിനെ അനുസരിച്ചു ജീവിച്ചതു കൊണ്ട് ലോകത്തെ ജയിച്ചു . ( ഭൂമിയിൽ വാഴുന്നവനായി ജീവിച്ചു ) നമുക്ക് ഒരു മാതൃക വെച്ചേച്ചു പോയി . ഇന്ന് നമുക്കും ലോകത്തെ ജയിക്കാനായി ദൈവം തന്റെ ആത്മാവിനെ തന്നിട്ടുണ്ട് . നാം ആത്മാവിനെ അനുസരിച്ചു ജീവിച്ചാൽ മതി . ( യേശുവിനെ അനുഗമിക്കുക ) 1 യോഹ 5 : 4 - 5 ദൈവത്തിൽ നിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു . ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ .

    • @simonabeydhas2942
      @simonabeydhas2942 14 днів тому

      8 അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കയും തന്‍റെ ജനത്തിന്‍റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളകയും ചെയ്യും. യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു. യെശയ്യാ 25:8 ദൈവത്തെ മറന്നു കുഞ്ഞേ ജീവക്കരുതേ.... ഒന്ന് പാടാമോ പ്ലീസ്...🙏

  • @SANILACHENKUNJU
    @SANILACHENKUNJU 20 днів тому

    ലൂക്കോസ് 6 : 35 മനസ്സലിവുള്ള ദൈവം നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവല്ലോ. അപ്പൊ : 14 : 17 ഈ ഭൂമിയിലുള്ള എല്ലാ മനുഷ്യരുടെ മേലും ദൈവം സൂര്യനെ ഉദിപ്പിക്കയും മഴ പെയ്യിക്കയും വായുവും ഫലപുഷ്ടിയുള്ള കാലങ്ങളും നല്കി പരിപാലിക്കുന്നു. എന്നാൽ നാം യേശുക്രിസ്തുവിൻ്റെ അടുക്കൽ വന്നാൽ എന്നേക്കും നമ്മോടു കൂടെ ഇരിക്കേണ്ടതിനു ദൈവം വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മാവിനെ നമുക്ക് നല്കും . പരിശുദ്ധാത്മാവ് നമുക്ക് നീതിയെ കുറിച്ചും ന്യായ വിധിയെ കുറിച്ചും പാപത്തെ കുറിച്ചും ബോധം നല്കി സകല സത്യത്തിലും നമ്മെ വഴി നടത്തി ദൈവത്തിൻ്റെ വിശുദ്ധിയിലേക്ക് നടത്തുന്നു. ഫിലി 2 : 3 - 8 യേശുക്രിസ്തുവിലുള്ള മനോഭാവം ( ഏത് സാഹചര്യങ്ങളിലും പിതാവിൻ്റെ ഇഷ്ടം ചെയ്യാനായി തന്നെത്താൻ താഴ്ത്തുന്ന മനസ്സ് ) നമ്മിലുണ്ടാകണം. യേശു പറഞ്ഞു ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ ആകും . 1 പത്രോസ് 5 : 5 അവ്വണ്ണം ഇളയവരേ മൂപ്പന്മാർക്കു കീഴടങ്ങുവിൻ. എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മധരിച്ചു കൊൾവിൻ . ദൈവം നിഗളികളോട് എതിർത്തു നില്ക്കുന്നു. താഴ്മയുള്ളവർക്കോ കൃപ നല്കുന്നു. അങ്ങനെ എല്ലാ സാഹചര്യങ്ങളിലും ജോലിസ്ഥലത്ത് , വീട്ടിൽ , സഭയിൽ എല്ലാ സമയത്തും യേശുവിനെപ്പോലെ നാം നമ്മെത്തന്നെ താഴ്ത്തുന്ന മനസ്സ് ഉണ്ടെങ്കിൽ പരിശുദ്ധാത്മാവിൻ്റെ ശക്തി നമ്മെ എപ്പോഴും ജയോത്സവമായി നടത്തും. യോഹ 14 : 17 പരിശുദ്ധാത്മാവ് നമ്മോടു കൂടെ വസിക്കുമ്പോൾ നമ്മുടെ ജീവിതം നീതിയുള്ളതും സമാധാനമുള്ളതും പരിശുദ്ധാത്മാവിൽ സന്തോഷമുള്ളതുമാകുന്നു. ക്രിസ്തു തുല്യമായ ഈ ജീവിതമാണ് യേശു പ്രസംഗിച്ച ദൈവരാജ്യത്തിൻ്റെ സുവിശേഷം . 1 യോഹ 3 : 5 , 8 പാപങ്ങളെ നീക്കുവാൻ യേശുക്രിസ്തു പ്രത്യക്ഷനായി . പിശാചിൻ്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നെ ദൈവപുത്രൻ പ്രത്യക്ഷനായി.

  • @aneeshjosethekkath
    @aneeshjosethekkath 20 днів тому

    🔥👍

  • @AbuBekkar-rt7zx
    @AbuBekkar-rt7zx 21 день тому

    ആത്മാവിന് സമാധാനവും ശാന്തിയും തരണം

  • @aneeshjosethekkath
    @aneeshjosethekkath 22 дні тому

    💥👍

  • @WolfWolf-t4z
    @WolfWolf-t4z 22 дні тому

    ❤Sweet voice❤