അതിനുശേഷം പിന്നീട് ഞാൻ എന്റെ കൈകളിൽ വള ഉപയോഗിച്ചിട്ടില്ല!! | Flowers Orukodi 2 | Ep# 44

Поділитися
Вставка
  • Опубліковано 14 бер 2024
  • ജന്മം പോലും അബദ്ധമായിരുന്നു എന്ന് കുറ്റപ്പെടുത്തിയ അമ്മ. നാനു മാത്യു എന്ന പെൺകുട്ടി ജീവിതത്തിൽ നേരിട്ട പ്രതിസന്ധികൾ നിനയ്ക്കാവുന്നതിലും അപ്പുറമാണ്. ജീവിതത്തിൽ വില്ലൻ വേഷമണിഞ്ഞെത്തിയ അച്ഛനും ഭർത്താവും നാനുവിന് സമ്മാനിച്ചത് ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത നൊമ്പരങ്ങളാണ്. കുത്തിനോവിച്ച ഇന്നലകളിലെ അനുഭവങ്ങളും പൊരുതി നേടിയ കരുത്തുമായി നാനു മാത്യൂ 'ഫ്‌ളവേഴ്‌സ് ഒരു കോടി' വേദിയിൽ.
    Nanu Mathew is a woman who has tasted bitterness in life from a very young age. While her mother cursed her for being born, her father and husband contributed to unforgettable trauma in her life. In this episode of 'Flowers Oru Kodi', Nanu narrates her painful past and the strength she gained through her journey of life.
    #flowerstv flowersorukodi #nanumathew
  • Розваги

КОМЕНТАРІ • 137

  • @Nihal-ph8th
    @Nihal-ph8th 2 місяці тому +20

    ഇതിൽ ഈ കുട്ടിയെ ഒരുപാട് മോശമായിട്ടുള്ള കമന്റ് കണ്ടു എനിക്കു ഈ കുട്ടിയിൽ ഒരു തെറ്റും കണ്ടില്ല ഈ മോശമായി മെസ്സേജ് അയച്ചവരോട് ദേഷ്യം തോന്നുന്നു 😡

  • @user-mu3ln7ce9g
    @user-mu3ln7ce9g 2 місяці тому +25

    ചില സംശയങ്ങൾ
    1. ആദ്യ വിവാഹം ഒരു ചതിഅല്ലെ.ഫിസിക്കൽ റിലേഷനിൽ താല്പര്യം ഇല്ലങ്കിൽ അതു തുറന്നു പറയേണ്ടതല്ലേ. അല്ലാത്ത പക്ഷം ഒരാളുടെ ജീവിതം അല്ലെ കളഞ്ഞത്
    2. ഒട്ടും സ്നേഹമില്ലാത്ത അമ്മ എന്തുകൊണ്ട് ആ വിവാഹം വേണ്ടാന്ന് പറഞ്ഞു. അമ്മ പറഞ്ഞിട്ടും എന്തിനു ആ വിവാഹം കഴിച്ചു(തോന്നുന്നതു അമ്മയോടാണ് സ്നേഹം ഇല്ലാത്തതു എന്നാണ് )
    3. ഇത്രയൊക്കെ കാര്യങ്ങൾ അറിയാവുന്ന ആൾ ഒന്നുമറിയാത്ത ഒരാളെ വിവാഹം കഴിക്കുമെന്ന് വിശ്വസിക്കാൻ വയ്യ
    4. ഞാൻ മാത്രമാണ് ശരിയെന്നു, എന്നെ ആരും എതിർക്കെരുതെന്നും ഉള്ള കോംപ്ലക്സ്കിൽ നിന്നുണ്ടായ ചില തെറ്റായ ചിന്തകളാരിക്കും
    5. ഇപ്പോഴത്തെ husband ശരിക്കൊന്നു സൂക്ഷിക്കുന്നത് നല്ലതാ. പണി പാളിയെന്നു ചേട്ടന് ഏറക്കുറെ മനസിലായെന്നു ഇരിപ്പുകണ്ടിട്ട് തോന്നുന്നു
    6.അത്ര സത്യസന്ധമായ കാര്യങ്ങൾ അല്ല എന്ന് skn ന് മനസിലായി.
    7. ഭർത്താവിൽ നിന്നും പീഡനം ഉണ്ടായെങ്കിൽ എന്തുകൊണ്ട് പോലീസിലോ വനിതാ കമ്മീഷനിലോ പരാതി കൊടുത്തില്ല
    8. സ്വൊന്തം പിതാവ് പീഡിപ്പിക്കാൻ നോക്കിയെങ്കിൽ അദ്ദേഹം ചെയ്തത് തെറ്റാണെന്നു മനസിലായപ്പോഴെങ്കിലും പരാതി കൊടുക്കേണ്ടതല്ലേ. ഒന്നുമില്ലെങ്കിലും പോലീസ് അന്വേഷണം എങ്കിലും നടത്തുവരുന്നല്ലോ.

    • @_the_night_wolf__1152
      @_the_night_wolf__1152 2 місяці тому

      Paranju padicha kallom, ivade vannu point ittu parayunnoda , kundan thakkali pundayoli

    • @Nihal-ph8th
      @Nihal-ph8th 2 місяці тому +1

      ഇതു എഴുതി യാ ആൾ ആണായാലും പെണ്ണായാലും ഒന്ന് ചിന്തിക്കു ഇതു നിങ്ങളുടെ മക്കൾക്കോ പെങ്ങൾക്കോ ആയിരുന്നെങ്കിൽ എന്താവും അവസ്ഥ

    • @RamaniK-tw6kx
      @RamaniK-tw6kx 2 місяці тому

      Y QQ

    • @mujeebmujeebrahman8604
      @mujeebmujeebrahman8604 29 днів тому

      മുൻ വൈരാഗ്യം ഉണ്ടോ

  • @BathoolMedia
    @BathoolMedia 2 місяці тому +28

    Ex ഭർത്താവിനെ കുറ്റം പറയാൻ പറ്റില്ല. വിവാഹം എന്നത് അദ്ദേഹത്തിന്റെ ആഗ്രഹത്തിന്ന് സഹകരിക്കുക എന്നുകൂടി അർഥമുണ്ട്.

  • @user-rb9gc4ox9s
    @user-rb9gc4ox9s 2 місяці тому +2

    God blless you sister

  • @jcadoor204
    @jcadoor204 2 місяці тому +106

    മാതാപിതാക്കളിൽ നിന്നുള്ള അവഗണനയും ജന്മനായുള്ള ചെറിയ അംഗപരിമതിക്കും എതിരെ പൊരുതിയ Nanu Mathew വിന് വിജയാശംസകൾ😘💥😍

  • @anjalivishnu4187
    @anjalivishnu4187 2 місяці тому +1

    ❤❤❤ muthee ne poliyk ...njn okky elleee

  • @user-pw4ws7lj8y
    @user-pw4ws7lj8y 2 місяці тому +3

    Mr SKN Sir Am in USA I want to participate in oru Kodi can you help me

  • @royjoy6168
    @royjoy6168 2 місяці тому +20

    ഇവർ പറയുന്നതിനോട് പൂർണ്ണമായിട്ടും യോജിക്കാൻ സാധിക്കുന്നില്ല. വാക്കുകളിൽ ജാഢ നിറഞ്ഞ സംസാര ശൈലി കടന്നുവരുന്നുണ്ട്.so പൂർണ്ണമായിട്ടും ഇവർ പറയുന്നതിനോട് യോജിക്കാൻ പറ്റുന്നില്ല..

    • @Nihal-ph8th
      @Nihal-ph8th 2 місяці тому +1

      എന്തുകൊണ്ട് 😡

  • @Alora645
    @Alora645 2 місяці тому +7

    ഇത്തരം അനുഭവം കൊണ്ട് എങ്ങിട്ടെങ്കിലും രക്ഷപെട്ടു പോകണമെന്ന് ആഗ്രഹിക്കുന്ന പെൺകുട്ടികൾക്കു കേറിച്ചെല്ലാനും.. കേസ് നടത്താനും.. ഭാവി തീരുമാനിക്കാന്നുന്നും.. സുരക്ഷിതമായി കേറിചെല്ലാൻ ഒരിടം... സന്നദസംഘടനകൾ ഉണ്ടാകണം...

  • @Asha-priyanka
    @Asha-priyanka 2 місяці тому +3

    😢😢

  • @ashidaashi1457
    @ashidaashi1457 2 місяці тому +23

    അവൾക്കും കുറെ തെറ്റുകൾ ഉണ്ട്. അത് അവർ ഓർക്കുന്നില്ല എനിക്ക് എലാം കഴിയും എന്ന ചിദായാണ്

  • @JamsheerJamshi-ro6ul
    @JamsheerJamshi-ro6ul 2 місяці тому +5

    ഈ പ്രോഗ്രാമിലൂടെ ഒരുപാട് ആളുകളുടെ കഥ കേട്ടിട്ടുണ്ട്. പക്ഷെ. ഇവർ പറയുന്ന കാര്യങ്ങളോട് എന്തോ തീരെ യോജിക്കാൻ പറ്റുന്നില്ല

  • @naushadmkm4251
    @naushadmkm4251 2 місяці тому +2

    🌹🌹

  • @muhamedkoduvalli6473
    @muhamedkoduvalli6473 2 місяці тому +9

    ആലോചിക്കുമ്പോൾ വല്ലാത്ത വിഷമവും സങ്കടവും മോളെ നിനക്ക് ദൈവം അനുഗ്രഹിക്കട്ടെ നീ എങ്കിലും വളർന്നു വലുതായി നീയൊരു നല്ല നിലയിൽ എത്തുമ്പോൾ നിന്നെ നോക്കാൻ നിന്റെ മക്കൾ ഉണ്ടാവണം ആ ഒരു ചിന്തയിലൂടെ നീ ജീവിക്കുക മക്കളെ നല്ലപോലെ സ്നേഹിച്ച് അവരെ നല്ല ബഹുമാനത്തോടുകൂടി നിനക്ക് ഉപകരിക്കുന്ന രീതിയിൽ മക്കളെ വളർത്താൻ നോക്കണം ആ ചീഞ്ഞ മനസ്സുള്ള അമ്മയെ ഒരിക്കലും നീ സ്നേഹിക്കുകയും മനസ്സറിഞ്ഞ് സ്നേഹം കൊടുക്കുകയോ, സ്നേഹിക്കുകയും ചെയ്യരുത് തിരിഞ്ഞുനോക്കുകയും ചെയ്തു നിന്റെ കാലിന്റെ ചുവട്ടിൽ അത് വരുന്ന കാലം വരും

  • @H3x139
    @H3x139 2 місяці тому +3

    amma enna nilayil oru sthree swenthem magalod ulla peedanom ethirkan nokiyaalum bharya enna nilayil bharthavin keezh adengi jeevich pokunna avesthirangengal egilum aa ammeyk adhyame manasil aayi aa relationship seri aakan ponnila enn. kettadhe ninnal samoohavum verudhe vidila. total complications!

  • @lizammathomas2550
    @lizammathomas2550 Місяць тому

    God bless you 🙏❤️❤️

  • @Traders-hu4hz
    @Traders-hu4hz 2 місяці тому +4

    തൊങ്ങും തൊങ്ങലുമുള്ള കഥകൾ

  • @user-if7kv5lr3x
    @user-if7kv5lr3x 2 місяці тому +1

    ❤❤❤❤

  • @abdullatheef4664
    @abdullatheef4664 2 місяці тому +15

    പാവം അതിന് ഭർത്താവിനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. അയാൾ പാവം ആണ്

  • @presannalumarikumari644
    @presannalumarikumari644 2 місяці тому +3

    ഒന്നുമില്ല......

  • @user-ss6yb5gq6r
    @user-ss6yb5gq6r 2 місяці тому +4

    😢

  • @divakarankdivakarank
    @divakarankdivakarank 2 місяці тому +21

    ജീവിത അനുഭവ മെന്നത് സ്ത്രീകൾകക്കു മാത്ര മല്ല പുരുഷന്മാർക്കും ഇതിനേക്കാളും ഞെട്ടിത്തരിക്കുന്ന അനുഭവങ്ങൾ ഉണ്ടാകും. പുരുഷന്മാർ പൊതുവിൽ ഒന്നും പുറത്തു പറയാറില്ല. അഥവാ പറഞ്ഞാലൊ അത്ര അംങ്ങീകാരവും കിട്ടുകയില്ല, മാത്ര മല്ല വേണ്ടപ്പെട്ടവർ ആ സ്ത്രീ യെ മുതലെടുത്തു സുരക്ഷ കൊടുത്തും കുള മാക്കലല്ല കടലാക്കി തീർക്കും.

  • @us3443
    @us3443 2 місяці тому +6

    1:01:35 avihithom😜

  • @radham.c9931
    @radham.c9931 Місяць тому +1

    Mr. S K N sir. Iam a housewife. Iwant to participate in orukodi. Can you help me

  • @user-nq6oj8zx8g
    @user-nq6oj8zx8g 2 місяці тому +3

    Nunparayunnathinnum uru parithiyillee eeammayodenthina ithrayum deeshiyam

  • @dollymuthappan3700
    @dollymuthappan3700 Місяць тому

    God bless you molu ❤

  • @jancygogy
    @jancygogy 2 місяці тому +9

    മനുഷ്യനെക്കാളും വില മൃഗങ്ങൾക്കണോ ഇതിനോട് യോജിക്കാൻ പറ്റത്തില്ല

  • @shakeeshakeer8479
    @shakeeshakeer8479 2 місяці тому +1

    Swntham..achanmarkk..makkale..thodanum..pedeyakunnu....Eval.. parayunnath..sathyamaaano..anneshekkanam

  • @josepv655
    @josepv655 2 місяці тому +22

    ഇവളുടെ ആദ്യ ത്തെഡിവോഴ്സിൻറ കാരണക്കാരി 80 ശതമാനവും ഇവളുടെ ഭാഗത്താണ്

  • @daffodils4939
    @daffodils4939 2 місяці тому +22

    കല്യാണം കഴിഞ്ഞിട്ട് പണിയെടുക്കാൻ കിട്ടിയിലെങ്കിൽ ആണുങ്ങൾടെ സ്വഭാവം മാറും😅

    • @user-nn2ls3ip4r
      @user-nn2ls3ip4r 2 місяці тому +1

      😂

    • @bennyjoseph1269
      @bennyjoseph1269 2 місяці тому +2

      പിന്നെ കല്യാണം കഴിക്കേണ്ട കാര്യമില്ലലോ

    • @daffodils4939
      @daffodils4939 2 місяці тому

      @@bennyjoseph1269 😂

  • @Dynamite_3-pk8jh
    @Dynamite_3-pk8jh 2 місяці тому +3

    Waiting for uppum mulakum

  • @Shibinbasheer007
    @Shibinbasheer007 2 місяці тому +3

    💙🍀

  • @jeffk2374
    @jeffk2374 2 місяці тому +28

    കേട്ടപ്പോ എവിടൊക്കെ എന്തൊക്കെയോ വശപ്പിശക് 😄
    ഒരിക്കലും ഒരാളുടെ ഭാഗം മാത്രം കേട്ട് കൊണ്ട് ഇത്തരം പ്രോഗ്രാം അപ്‌ലോഡ് ചെയ്യരുത് അതും sk യെ പോലുള്ള ആൾകാർ.

    • @NishaThankachan-se1hh
      @NishaThankachan-se1hh 2 місяці тому +3

      കറക്റ്റ്.

    • @dragon-vk9od
      @dragon-vk9od 2 місяці тому

      ഇത് കഥയല്ലിതു ജീവിതം അല്ല

  • @SajuPayyappilly-ne2bs
    @SajuPayyappilly-ne2bs 2 місяці тому +14

    നമ്മൾ വികലാംഗരര ആളുകൾ തഴയുന്നു

  • @anandjeevan8431
    @anandjeevan8431 2 місяці тому +2

    🔥🔥

  • @reenaabraham4963
    @reenaabraham4963 Місяць тому

    akutti enganeenhilum jeevichupott anubhavikkunnavarkke preyasam ariyu

  • @riyajoseph9535
    @riyajoseph9535 2 місяці тому +2

    Daysvu cheythu ee tharathilulla paripadi nadatharuthe.Kettal sahikkan pattunnilla.

  • @smithahariharan6918
    @smithahariharan6918 2 місяці тому +3

    Enthokkeyaaneeswaraa nammude chuttum nadakkunnathu 😢😢

  • @kabeermeppadi1847
    @kabeermeppadi1847 2 місяці тому +3

    ചുറ്റിനും ഉള്ളവരും സൊസൈറ്റിയും എല്ലാം തെറ്റാണ് ഞാൻ മാത്രമാണ് ശരി എന്താല്ലേ

  • @josepv655
    @josepv655 2 місяці тому +11

    മകളേ ഡിവോഴ്സിൻറ കാര്യത്തിൽ നിൻെറ ഭാഗത്ത് പിശകുണ്ട

  • @bennythomas1726
    @bennythomas1726 2 місяці тому +4

    SKN sir, at times the program becomes boring, it looks like slandering

  • @NanuMathew
    @NanuMathew 2 місяці тому +5

    Thank you flowers ❤

  • @junaidcm4483
    @junaidcm4483 2 місяці тому +2

    👍👍👍💫💫💫💫💫

  • @beenabeena1150
    @beenabeena1150 2 місяці тому +19

    പാവം കുട്ടി 😢😢😢

  • @philipannie8114
    @philipannie8114 2 місяці тому +3

    Overconfident....

  • @dolinmaria2782
    @dolinmaria2782 2 місяці тому

    🙏

  • @SindhuSASindhu
    @SindhuSASindhu 2 місяці тому +6

    Family story full ethupoloru flooril vannu parauanulla confidance 😢😊

  • @beenabeena1150
    @beenabeena1150 2 місяці тому +3

    😢😢😢

  • @jameelabacker9066
    @jameelabacker9066 Місяць тому

    Cool

  • @rosinick7226
    @rosinick7226 2 місяці тому +2

    ഇങ്ങനെയും ഒരമ്മയോ 🤔🤔🤔

  • @manojmanojvk8333
    @manojmanojvk8333 2 місяці тому +2

    Hai

  • @user-mn1uv7oc9k
    @user-mn1uv7oc9k 2 місяці тому +4

    Sk ഒതുങ്ങിയോ 🤣🤣🤣 silent aayi 👍🏻👍🏻👍🏻👍🏻👍🏻🥰🥰

  • @mathewjoseph590
    @mathewjoseph590 2 місяці тому +2

    എവിടെയോ.ഒരു.പൊട്ടി.തെറി..ഒന്നും...മനസിലാകുന്നില്ല

  • @sherinjasmin4072
    @sherinjasmin4072 2 місяці тому +1

    E sho esdamaayella ..

  • @rekhatnair9776
    @rekhatnair9776 2 місяці тому +2

    Eranakulam evadeya work cheythath

  • @daisyanto8731
    @daisyanto8731 2 місяці тому +17

    അവരുടെ love marriage ആയിരുന്നല്ലോ പിന്നെ ആദ്യ ഭർത്താവിനെ കുറിച്ച് അറിയില്ല എന്ന് അവർ പറഞ്ഞതോ

    • @riyageorge3884
      @riyageorge3884 2 місяці тому +7

      Familyil ninnulla experience kond poruthi mutti ninnapo...snehanenn paranj oral vanu sharikum ayale manasilkan time avalk kittiyilla....athanu pattiye

    • @Theatre-sq2mh
      @Theatre-sq2mh 2 місяці тому

      ​@@riyageorge3884നിങ്ങൾക്ക് യഥാർത്ഥ കഥ അറിയില്ല.. ടീവിയിൽ ഏതെങ്കിലും ആൾ വന്നു എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ അതെല്ലാം സത്യമാണ് എന്ന് അർത്ഥമില്ല. ഈ സ്ത്രീയാണ് ഇവരുടെ ആദ്യാഭർത്താവിന്റെ പിറകെ പ്രണയം നടിച്ചു പിറകെ കൂടിയത് അല്ലാതെ അയാളല്ല..!. എനിക്ക് ഇവരെ രണ്ടിനെയും അറിയാം..

    • @thomasthomas6999
      @thomasthomas6999 2 місяці тому +2

      ഇവള്‍ വെറും ഫ്രോഡ് ആണ്‌

    • @anumolgeorge9894
      @anumolgeorge9894 Місяць тому

  • @SMMM779
    @SMMM779 2 місяці тому +1

    Appropriate candidate...
    ☹👎👎👎👎👎👎👎👎👎👎👎👎

  • @royjoy6168
    @royjoy6168 2 місяці тому +7

    ഇവർക്ക് രണ്ടും കൈയ്യും ഉണ്ടെങ്കിൽ ഉള്ള അവസ്ഥ.

  • @philipthomas9777
    @philipthomas9777 2 місяці тому +11

    എല്ലാർക്കും മിക്കവീട്ടിലും പല പ്രശ്നങ്ങളുണ്ടാകും. സഹിക്കുക, ക്ഷെമിക്കുക, മറക്കുക, ജീവിക്കുക. 🙏

  • @johnjocad2617
    @johnjocad2617 2 місяці тому +2

    Nanu means me in Kannada.

  • @abdullatheef4664
    @abdullatheef4664 2 місяці тому +6

    അവൾ എന്നിട്ടും അയാളെ കുറ്റപ്പെടുത്തുമ്പോൾ SKN എന്തെ ഒന്നും പറയാത്തത്

    • @jeffk2374
      @jeffk2374 2 місяці тому +3

      പറയില്ല ,ഇതൊക്കെ കാമറക്ക് മുന്നിൽ വരുമ്പോൾ മേക്കപ്പ് ഇടുമ്പോലെ സ്ക്രിപ്റ്റഡ് 😎

  • @nishachacko8811
    @nishachacko8811 2 місяці тому +2

    💙💙💙💙💙💙

  • @muhammedmuhammed1928
    @muhammedmuhammed1928 2 місяці тому +2

    srivedyapolea indu

    • @BathoolMedia
      @BathoolMedia 2 місяці тому +1

      സംസാരം മാത്രം അങ്ങനെ തോന്നുന്നു

  • @sumeshkumar7251
    @sumeshkumar7251 2 місяці тому

    Comments

  • @shakeeshakeer8479
    @shakeeshakeer8479 2 місяці тому +4

    Veruppikaanallo

  • @BasheerBasheer-tc8ef
    @BasheerBasheer-tc8ef 13 днів тому

    8

  • @sojiphilipose5347
    @sojiphilipose5347 2 місяці тому +4

    What a tragedy life you face .

  • @royjoy6168
    @royjoy6168 2 місяці тому +2

    ഭർത്താവ് വരയ്ക്കുന്ന ആളാണ് അല്ലേ ? കാണുമ്പോൾ അറിയാം😂

  • @TESNAJOSEPH
    @TESNAJOSEPH 2 місяці тому

    😢😢😮

  • @royjoy6168
    @royjoy6168 2 місяці тому +7

    Ex. ഭർത്താവ്. ഇവൾക്ക് നാണമില്ലേ. കഷ്ടം. വാചകമടി ഒട്ടും കുറവില്ല. കഷ്ടം.

    • @antosjr2448
      @antosjr2448 2 місяці тому

      എന്തിനാണ് ചേട്ടാ കമന്റിൽഇങ്ങനെ വെറുപ്പ് വിഎതറുന്നത് ?

    • @_the_night_wolf__1152
      @_the_night_wolf__1152 2 місяці тому

      Nity wife anell nee enganee paryuvoo kuthi mone😂

  • @thomasthomas6999
    @thomasthomas6999 2 місяці тому +9

    ഇവള്‍ വെറും ഫ്രോഡ് ആണ്

  • @royjoy6168
    @royjoy6168 2 місяці тому +5

    മാത്തു😂

  • @remakumaribs9835
    @remakumaribs9835 2 місяці тому +1

    ബോൾഡ് womem

  • @royjoy6168
    @royjoy6168 2 місяці тому

    സഖാവ്😂

  • @SarojiniMenon-tm4zo
    @SarojiniMenon-tm4zo 2 місяці тому +4

    ഒത്തിരി നുണകൾ തന്നെ പറയുന്നു

  • @rafeekrafeek5910
    @rafeekrafeek5910 2 місяці тому +2

    അതാണ് ഈ സൗന്ത്യര്യം 😂😂

  • @basheerayar1748
    @basheerayar1748 2 місяці тому +5

    ഈ വേദിയിലേക്ക് select ചെയ്യുന്നതിൽ ശ്രീകണ്ഠൻ നായർക്ക് പിഴവ് സംഭവിച്ചോ ഒന്നും എവിടെയും പൊരുത്തപ്പെടുന്നില്ലല്ലോ കൈക്ക് സ്വാധീനം കുറവാണെങ്കിലും നാക്കിന് അതിനേക്കാളും നീളമുണ്ടല്ലോ

    • @rasakrasak1983
      @rasakrasak1983 Місяць тому

      ഒന്നിന് കുറവ് ഉണ്ടങ്കിൽ മറ്റൊന്ന് ദൈവം കൂടുതൽ തരും

  • @user-bq7hm9iu6c
    @user-bq7hm9iu6c 2 місяці тому +17

    *6 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @santhoshkunchan7030
    @santhoshkunchan7030 2 місяці тому +2

    ❤❤❤❤