വളരെ യാദൃശ്ചികമായാണ് പ്രപഞ്ചശക്തിനിങ്ങളെ ഈ വായന കാണിക്കുന്നതെങ്കിൽ തീർച്ചയായിട്ടും|TAROTLOVEENERGIES

Поділитися
Вставка
  • Опубліковано 8 вер 2024
  • വളരെ യാദൃശ്ചികമായാണ് പ്രപഞ്ചശക്തി നിങ്ങളെ ഈ വായന കാണിക്കുന്നതെങ്കിൽ തീർച്ചയായിട്ടും നിങ്ങൾ ഇത് വിട്ടുകളയരുത് ഉറപ്പായും കാണുക നിങ്ങളുടെ വ്യക്തിക്ക് നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം|TAROT LOVE ENERGIES
    #healing #tarot #curentfeelings #lovetarot #astrology #currentfeelingstarotcardreading #tarotcardreading #trending #loveconnection #tarotreading
    FOR PERSONAL READING - 8714469935(watsapp me)

КОМЕНТАРІ • 324

  • @Healingloveenergies-yi8li
    @Healingloveenergies-yi8li  Місяць тому +22

    Personal reading - 8714469935(watsapp me)

    • @Arifa-ei5yy
      @Arifa-ei5yy Місяць тому +1

      @@Healingloveenergies-yi8li റൈറ്റ് എത്ര

    • @ambilidhanayanambili7802
      @ambilidhanayanambili7802 Місяць тому

      ❤ThankGod it's true ❤ may I contact U mom

    • @anjusekar986
      @anjusekar986 Місяць тому

      True ente life same problem but ahh third party enne one side premikunnu

    • @VijeshVijesh-ir1ui
      @VijeshVijesh-ir1ui Місяць тому

      S

    • @user-jv8tg9ku2r
      @user-jv8tg9ku2r Місяць тому

      Anik oralaishtamanu . Aaa alkumenna ishtamano.ketosamsarikayan kazhiunnilla ellathinu thadasamanu

  • @ajitjjithu9043
    @ajitjjithu9043 Місяць тому +8

    Thank you God🙏🙏🙏 Thank you Univers 🙏🙏🙏Thank youMam🙏🙏🙏 വളരെ കറക്ട് റീഡിങ്ആണ് മം പറഞ്ഞത് ഒരുപാട് നന്ദിയുണ്ട് ഇനിയെല്ലാം യൂണിവേഴ്സിന്റ തീരുമാനം പോലെ പ്രാർത്ഥനയോടെ പ്രതീക്ഷയോട കാത്തിരിക്കുന്നു യൂണിവേഴ്സിന് നന്ദി നന്ദി നന്ദി ദൈവം എന്റെ പ്രാർത്ഥന കേൾക്കുന്നുണ്ട് ഞാൻ ഇപ്പോൾ ഒത്തിരി സന്തോഷത്തിലാണ് സത്യം പറഞ്ഞാൽ ഇങ്ങനെയുള്ള സന്ദേശങ്ങളായിരുന്നു എന്റെ മനസിന്‌ സന്തോഷം തന്നിരുന്നത് അതുകൊണ്ട് ഞാൻ തളരാതെ മുന്നോട്ടു പോകുന്നു മാഡം യൂണിവേഴ്സ് തന്നെയാണ് എന്നിൽ ഇത് കാട്ടിത്തന്നത് വളരെ സന്തോഷം വളരെ നന്ദി ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ഓം നമഃ ശിവായ 🙏🙏🙏God bless you Mam🙏🙏🙏❤️❤️❤️❤️😍😍😍😊👍👍

  • @KavithaKavitha-f8o
    @KavithaKavitha-f8o 16 днів тому +2

    മാം പറഞ്ഞത് 100%സത്യം ആണ്.. ഞാൻ യൂണിവേഴ്സിന് വിശ്വസിച്ചു മുന്നോട്ട് പോകുന്നു. ഈ റീഡിങ് കേട്ടതിൽ ഒരു പാട് സന്തോഷം, സമാധാനം കിട്ടി.. തീർഡ്പേഴ്സൻ പിടിയിൽ നിന്ന് തിരിച്ചു വരുമെന്ന് പൂർണമായി വിശ്വസിക്കുന്നു..... Thank u യൂണിവേഴ്സ് 🙏🏻🙏🏻

  • @user-uo6tc8mf2j
    @user-uo6tc8mf2j Місяць тому +8

    ഇത് എന്റെ റീഡിങ്, ഏട്ടൻ വരുന്നു ഞങ്ങൾ വിദേശത്ത് പോകാൻ പോകുന്നു താങ്ക്സ് യൂണിവേഴ്‌സ് 🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️👍👍👍👍👍

  • @user-kz9me8yy1m
    @user-kz9me8yy1m Місяць тому +6

    എന്റെ vneedhayum ആയി എത്രയും പെട്ടന് oru റീ യൂണിയൻ new life ഉണ്ടാവണം എന് യൂണിവേഴ്സിനോട് ആത്മാർഥമായി പോസറ്റീവ് ആയി പ്രാർത്ഥിക്കുന്നു താങ്ക്സ് യൂണിവേഴ്സ് ❤️❤️❤️❤️

  • @ShamMuhammad-jk3je
    @ShamMuhammad-jk3je Місяць тому +29

    എന്റെ കാര്യത്തിൽ 100% സത്യം ആണ് 13 വർഷം ആത്മാർഥമായി സ്നേഹിച്ചു ഇപ്പോൾ എന്നെ വിട്ട് എങ്ങോട്ടോ പോയി തിരികെ വരില്ലെന്ന് പറയുന്നു ഫോൺ ബ്ലോക്കാണ് ഇത് കേൾക്കുമ്പോൾ മാത്രമാണ് മനസിന്‌ കുറച്ചു സമാദാനംഎവിടുന്ന് വരാൻ ഫോൺ വരെ ബ്ലോക്കല്ലേ

    • @hillnorhillnor1091
      @hillnorhillnor1091 Місяць тому +6

      ബ്ലോക്ക്‌ എപ്പോൾ വേണമെങ്കിലും മാറ്റാവുന്നത് അല്ലേ ഉള്ളു. പോസിറ്റീവ് ആയി ഇരിക്കൂ. അയാളുടേത് ആത്മാർത്ഥ സ്നേഹം ആയിരുന്നെങ്കിൽ തീർച്ചയായും തിരികെ വരും. വന്നില്ലെങ്കിൽ

    • @SunilKumar-gw6ff
      @SunilKumar-gw6ff Місяць тому

      Appol enikyu mathramalla e avastha 😢🙏 prarthikyu eswaran undukude🙏🙏

    • @hillnorhillnor1091
      @hillnorhillnor1091 Місяць тому

      അതിനർത്ഥം ആ വ്യക്തി ഒന്നുകിൽ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നില്ല.... അല്ലെങ്കിൽ മറ്റേതോ ആത്മബന്ധത്തിൽ തളയ്ക്കപ്പെട്ടിരിക്കുന്നു എന്ന് വേണം കരുതാൻ. ഒന്ന് മാത്രം കരുതുക... എന്തായാലും ദൈവഹിതം മാത്രമേ നടക്കൂ. പ്രാർത്ഥിക്കൂ ❤

    • @omanakunjumon6836
      @omanakunjumon6836 Місяць тому

      😢​@@hillnorhillnor1091

    • @user-nx9dh4kl3z
      @user-nx9dh4kl3z Місяць тому +1

      Thankyou universe. 100% സത്യമാണ് റിഡിങ്ങ് പക്ഷേ ന്തങ്ങൾ ചെറുപ്പക്കാരല്ല 65 വയസ്സയവരാണ് ഞങ്ങൾ ഒറ്റപ്പെട്ടവരാണ് ഞങ്ങൾ പിരിയാൻ പറ്റാത്ത സ്നേഹി ത്തിലായിരുന്നു. പക്ഷേ തേർ പാർട്ടിണങ്ങളെ അകറ്റി ഞങ്ങൾ രണ്ടു പേരും ദുഖിക്കുന്നു. മഹാദേവനും യൂണിവേഴ്സും പ്രപഞ്ച ശക്തിയും ഞങ്ങളെ രക്ഷിക്കട്ടെ Thankyou universe Thankyou Mahadev Thank you prapacha me🙏🏽🙏🏽🙏🏽❤️🙏🏽

  • @user-he7xz1jq4t
    @user-he7xz1jq4t Місяць тому +4

    Thank you God...❤❤
    ദൈവം അയക്കുന്ന ആ Supportive Person എത്രയും പെട്ടെന്ന് എൻ്റെ Life- ലേക്ക് വരട്ടേ... ഈ Reading-ൽ Ma'am പറഞ്ഞ മുഴുവൻ Positive കാര്യങ്ങളും ഞാൻ എൻ്റെ Life- ലേക്ക് Attract ചെയ്യുന്നു...❤❤

  • @user-iu7eo2hf7q
    @user-iu7eo2hf7q Місяць тому +3

    നന്ദി mam ഇതു എന്റെ reding ആണ് എല്ലാം സത്യമാണ് എത്രയും പെട്ടെന്ന് തിരിച്ചു varan

  • @sreekumarannair3707
    @sreekumarannair3707 Місяць тому +6

    നന്ദി പറയുന്നു.
    അത്രമേൽ സന്തോഷം
    തോന്നുന്നു.
    ഈ പ്രപഞ്ച ശക്തി ,
    ഭഗവാൻ ശ്രീ പരമേശ്വരൻ
    എല്ലാം അറിയുന്നു.
    ഓം നമഃശിവായ

  • @Arifa-ei5yy
    @Arifa-ei5yy Місяць тому +3

    💯സത്യം ആണ് ബ്ലോക്ക് ആയിട്ട് ഒരു മാസം ആയി ബ്ലോക്ക് മാറ്റി ഒന്ന് വിളിച്ചാൽ മതി tnx യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻

  • @SujaS-ku7ft
    @SujaS-ku7ft Місяць тому +2

    എന്റെ ഇഷ്ട വ്യക്തി യും ഞാനും ഒന്നിക്കുന്നുThanku universe Thanku Thanku🙏🙏❤️❤️mam🙏❤️

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj Місяць тому +2

    Thank you universe 🙏🙏 thank you mam 🙏🙏 4മാസമായി ഒരു വിവരവുമില്ല ഫുൾ ബ്ലോക്ക് ആണ് എല്ലാം മനസ്സിലാക്കി വേഗം അവൾ തിരിച്ചു വരട്ടെ

    • @vishnupriya6769
      @vishnupriya6769 Місяць тому

      എന്റെ ഏട്ടനും അതെ 4 മാസമായി എന്നെ ഒറ്റക്കാക്കി പോയിട്ട് നമ്പർ ഫുൾ ബ്ലോക്ക്‌ ആണ് കാത്തിരിക്കുന്നു തിരികെ വരും നന്ദി ❤️🙏🙏🙏

    • @AbiramAbiram-hi2bj
      @AbiramAbiram-hi2bj Місяць тому

      @@vishnupriya6769 നന്നായി പ്രാർത്ഥിക്കൂ എന്തായാലും തിരിച്ചുവരും എന്റെ ആളുടെ പേര് കൃഷ്ണപ്രിയ

  • @anishajamaljamal8735
    @anishajamaljamal8735 Місяць тому +1

    Thank You Universe and Angels 🙏🙏🙏 Thank You Mam 🙏❤️ ee readingile possitve aaya Ella karyangalum njan ennilekku attract cheyyunnu

  • @sinisanal-xd2wv
    @sinisanal-xd2wv Місяць тому

    Ee റീഡിങ് വളരെ കറക്റ്റ് ആണ് 🙏🙏🙏🙏ചേട്ടന്റെ പെരുമാറ്റത്തിൽ എനിക്ക് സംശയം തോന്നിയിരുന്നു black magic ആണെന്ന്.. സ്വയം ഒന്നും ചെയ്യുന്നതല്ല എന്ന് തോന്നിയിരുന്നു 🙏എനിക്ക് മനസ്സിലായതുകൊണ്ട് ഞാൻ ഇപ്പോഴും അദ്ദേഹത്തെ സ്നേഹിക്കുന്നു 🙏യൂണിവേഴ്സ് എനിക്ക് തിരികെ തരും പ്രാർത്ഥനയോടെ കാത്തിരിക്കുന്നു 🙏🙏🙏thank, u universe♥️♥️thank u Mam♥️♥️♥️🙏🙏

  • @Ammuammi342
    @Ammuammi342 Місяць тому

    Thank you paranjathe sathyamane 😢😢😢 njagalude jivitham kande ellavarum asuyapetirunnu barthavinte banthukalum nattukarum epolum njagale oronnum parayum enthoru snehamane radallum eganne snehichavar arum undavila ennokeparaym njagale pirikyan korenoki nadanila epol abijaramkonde athu avarusathycheduthu 😢😢epo oru vitil njagal unde pakshe snehamila santhoshamila enneyum makkaleyum snehichittu varshagalai ente makkalude sagadam kannan vayiya ekilum pidichunilka njagale eavathaleki ethychavar snthokshikya ente makkaludeyum enteyum kanirinnu karannakaraarayalum avrkula shiksha dheyvam kodukkum eavathennu njagale rekikanname prbajashakthykale njan nigale vishosikunnu ente makkalke santhosham samathannam koduthe annugrahikanneme l love you♥️♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sree33377
    @sree33377 Місяць тому +4

    Thank you universe ❤️
    Thank you Angels❤️
    Thank you ചേച്ചി ❤️🫂
    ചേച്ചി പറഞ്ഞതെല്ലാം 100% ശെരിയാണ് 🙏🏼
    I strongly claim it positive energy❤️ss❤️
    I strongly claim it miracles❤️ss❤️
    I strongly claim it happiness❤️ss❤️

  • @Mithrajanaki2233
    @Mithrajanaki2233 Місяць тому +1

    Thank you universe ❤
    Thank you Divine ❤️
    Thank you Angels ❤️
    Thank you Ma'am ❤

  • @sibyjoseph3674
    @sibyjoseph3674 8 днів тому

    വളരെ സത്യം മാണ് മാഡം👍

  • @nandhunandhuu8829
    @nandhunandhuu8829 Місяць тому +1

    I strongly claim reunion with my shifa ❤
    Thankyou universe ❤
    Thankyou God ❤

  • @RaniUdaya-xv6up
    @RaniUdaya-xv6up Місяць тому +2

    Thank you mam 🙏🙏🙏❤️❤️❤️100% correct """thank you universe """🙏🙏🙏❤️❤️❤️

  • @RolexRolex-km9vk
    @RolexRolex-km9vk Місяць тому +3

    എന്റെ ബിജു ചേട്ടൻ എന്റെ അടുത്തേയ്ക്കു third പേർസണനേ വിട്ടു വരുന്നത്തിനു നന്ദി universe 🙏

  • @VinithaVinitha-n8o
    @VinithaVinitha-n8o Місяць тому +1

    Thanks ഗോഡ്, thanks യൂണിവേഴ്സ് 🙏

  • @chinchumraj
    @chinchumraj Місяць тому +1

    I'm attracting all the positive energy ❤ Thank you universe🙏❤

  • @SareenacmCm
    @SareenacmCm Місяць тому +2

    Thank you universe 🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤

  • @RRMahesh66
    @RRMahesh66 Місяць тому +2

    താങ്ക് യു യൂണിവേഴ്‌സ് ❤️❤️❤️❤️❤️❤️❤️

  • @neerajchanolian916
    @neerajchanolian916 Місяць тому +2

    Thank You Universe❤🙏

  • @Manu-ox4ii
    @Manu-ox4ii Місяць тому +1

    Thank you univers 🙏thank you divine 🙏thank you mam 🙏🙏🙏❤️❤️❤️🌹🌹

  • @user-yl7ye3tj3e
    @user-yl7ye3tj3e Місяць тому +1

    Thank you so much universe ❤❤❤❤❤🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Appusssssz8
    @Appusssssz8 Місяць тому +2

    Thank you universe ❤

  • @haridasks5198
    @haridasks5198 Місяць тому +1

    Correct reading medam thank you universe

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor5082 Місяць тому +4

    എന്റെ കാര്യത്തിൽ വളരെ ശരിയാണ് medam 🙏 ഞാൻ ഒരുപാട് എന്റെ wifine സ്നേഹിച്ചിരുന്നു 🙏 😢 പക്ഷെ ഇന്ന് എന്റെ wife എന്നെ ബ്ലോക്ക്‌ ചെയ്ത് പോയിട്ട് ഒരു മാസം ആവാറായി 😭 ഇത് വരെയും അവൾ ബ്ലോക്ക്‌ തുറന്ന് സംസാരിച്ചിട്ടില്ല medam 🙏😭.. എന്റെ മനസ് വല്ലാതെ വേദനിക്കുന്നു 😢😢 ഞങ്ങൾ തമ്മിൽ ഒരുമിക്കരുത് എന്ന് ആരോ എന്തോ ചെയ്തിട്ടുണ്ട് 😭.. Medam ❤️ തിരിച്ചു വരും എന്ന പ്രദീക്ഷയോടെ ഞാൻ കാത്തു നിൽക്കുന്നു medam ❤️ ഒരു തേർഡ് പാർട്ടി കടന്നു കൂടിയിട്ടുണ്ടോ എന്നൊരു സംശയം ഇണ്ട് 😢😢ആ തേർഡ് പാർട്ടിയെ വിട്ട് അവൾ എന്നിലേക്ക് മടങ്ങി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഞാൻ 😢😢🌹🌹🙏🙏
    Thanks medam ❤️❤️
    Thanks univers ❤️❤️

    • @Ratheesh-jv6hr
      @Ratheesh-jv6hr Місяць тому +1

      5മാസം ആയി അവൾ അവളുടെ വീട്ടിൽ പോയിട്ട്. ഇതിൽ ആദ്യത്തെ 2മാസം കുഴപ്പം ഒന്നും ഇല്ലായിരുന്നു. ഇപ്പൊ 3മാസം ആയിട്ട് msg, contact എല്ലാം ബ്ലോക്ക്‌ ചെയ്തു എന്നെ. 😔അവൾ പിണക്കം മാറി എപ്പോഴെങ്കിലും വരും അല്ലെങ്കിൽ ഫോൺ ചെയ്യും എന്ന ഒരു പ്രതീക്ഷയിൽ ആണ് ഇപ്പൊ എന്റെ ജീവിതം 😔

  • @anishkb6996
    @anishkb6996 Місяць тому +1

    🎉 Good morning Universe 🙏 Good morning Tarot Love energy 🎉.. njaanum ente wife um separation il aanu.. Third-party Njangalude life il undu.. Third-party avalude ammayanu..iepo ente wife abroad il aanu..🎉 ente daivam eniku eannum ente koode undu . Njaan eannum ente wife num, avalude ammakum vendi eannum prayer cheyunundu.. ente wife enne olichu ninnu. Nokan sramikunundu.. mattullavariloode..🎉 Thank you Universe 🙏 Thank you Divine 🙏 Thank Madam 🙏🎉

  • @krishnakrishna5166
    @krishnakrishna5166 Місяць тому +1

    Thank you my dear universe 🙏🙏🙏🙏
    Thanks a lot 🙏🙏🙏🙏🙏

  • @sarathchandran8980
    @sarathchandran8980 Місяць тому

    Am strongly claimed positive energy and permanent reunion thank you universal energies thank you universal energies thank you universal energies 💚

  • @user-ms1oj6hm9m
    @user-ms1oj6hm9m Місяць тому +1

    Thanku maam🙏🏽🙏🏽❤️❤️ thanku universe 🙏🏽🙏🏽🙏🏽❤️❤️

  • @sabithams3174
    @sabithams3174 10 днів тому

    സത്യം. ശെരി യാണ്. Universe തന്നെ എല്ലാം പരിഹരിച്ചു. 3റെഡ് പാർട്ടിയെ അകറ്റി. ജീവിതം വീണ്ടെടുത്തു.

  • @adhi987
    @adhi987 29 днів тому

    സത്യം. നല്ലതിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻

  • @santhakumaritr1300
    @santhakumaritr1300 Місяць тому +1

    Thank you madam. Thank you God.

  • @RadhaSanthosh-uo8nz
    @RadhaSanthosh-uo8nz 15 днів тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏10000000000000000⁰00000000000000000000000000000%സത്യം. ഇനിയും ഒന്നും പറയുവാൻ ഇല്ലേ ഇല്ല മാഡം

  • @SajithSS-po1xw
    @SajithSS-po1xw Місяць тому

    ഈ റീഡിംഗ് എത്രയും വേഗം നടക്കട്ടെ നന്ദി

  • @geethamurali511
    @geethamurali511 13 днів тому

    എന്റെ കാര്യത്തിൽ ഇതെല്ലാം നടന്നതാണ് ഇത് കേട്ടപ്പോൾ ഇനി ഇതിൽ നിന്ന് മാറ്റമുണ്ടാകൂവെന്ന് വിശ്വസിക്കു ന്നു ഈശ്വരൻ രക്ഷിക്കട്ടെ👏

  • @MukeshP-i3l
    @MukeshP-i3l 14 днів тому

    Thank you
    💞

  • @BabuBapa-hm7tu
    @BabuBapa-hm7tu Місяць тому +2

    യൂണിവേഴ്സിന് ❤️നന്ദി ❤️

  • @user-dw8un4ut3s
    @user-dw8un4ut3s 9 днів тому

    Thankyou.thankyou.
    Thankyou.universe...

  • @DineeshkumarDineeshkumar-kl9ro
    @DineeshkumarDineeshkumar-kl9ro Місяць тому

    100% കറക്ട് ആണ് ഇപ്പോൾ എന്റെ മഹിമക് എന്നോടുള്ള ദേഷ്യം കുറഞ്ഞ വരുന്നുണ്ട് എന്നെ വിളിക്കുന്നുണ്ട് ഇന്ന് നേരിട്ട് കാണുകയും ചെയ്തു എങ്കിലും കുറച്ചു അകലം കാണിക്കുന്നുണ്ട് വൈകാതെ തന്നെ ആ അകലം മാറി ഞങ്ങൾ ഒന്നാകും
    Tnks univers
    Tnks devain
    Tnks angels

  • @haridasks5198
    @haridasks5198 Місяць тому

    Thank you universe

  • @bindhumalumalu8447
    @bindhumalumalu8447 Місяць тому

    Thank you universe 🙏🏻🙏🏻🙏🏻❤❤❤
    I strongly claim this positive energy ❤🙏🏻

  • @usharanir2042
    @usharanir2042 Місяць тому +1

    Thankyou maaam ❤️❤️❤️❤️🥰
    Thankyou univers ❤️❤️w🙏🙏🙏🙏🙏

  • @lathikabiju4557
    @lathikabiju4557 29 днів тому +1

    100%👍👍👍👍

  • @sanilatt1484
    @sanilatt1484 4 дні тому

    Thanq 🙏🙏❤️❤️

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm Місяць тому

    ഗുഡ് മോർണിംഗ് കുറച്ചു ദിവസങ്ങൾ ആയിട്ട് എനിക്ക് വൈറ്റ് കളർ ബട്ടർഫ്ലൈ ഡെയിലി കാണുന്ന രാവിലെ മാഡം നല്ല മാറ്റം ഉണ്ട് ഈ വീഡിയോ കണ്ടിട്ട് എൻറെ വ്യക്തി എന്നെ വിളിക്കാറുണ്ട് പക്ഷേ അഹങ്കാരം കുറഞ്ഞിട്ടില്ല മഠം ഒരുപാടുണ്ട് ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട് ആ വ്യക്തി പക്ഷേ ഒരു സോറി പോലും പറയുന്നില്ല അഹങ്കാരം നല്ലെണ്ണ പടം യൂണിവേഴ്സിറ്റി നല്ല മനസ്സുകൊണ്ട് എന്നിലേക്ക് തിരിച്ചു കൊണ്ട് തരണമേ

  • @dhanyadasan2360
    @dhanyadasan2360 21 день тому

    Thanks universe Thanks Divine Thanks Angel ❤️🌈🦋💟💓💗🙏 Thanks mam 🙏❤️ 💯 correct Reading ❤️🙏

  • @saralasasi8080
    @saralasasi8080 Місяць тому

    Orupadu sathosham thonunu power positive energy thanks 🙏🙏🙏

  • @meenaL-ev2wj
    @meenaL-ev2wj Місяць тому +2

    സത്യം ആണ് ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ തിരിച്ചു വരാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @ergangchennai
    @ergangchennai Місяць тому

    Thankyou for your nice reading. Innaanu aadhyam aayitu kaanunnath

  • @sibyjoseph3674
    @sibyjoseph3674 8 днів тому

    Thank you invest thank you God 👍

  • @nishasneha
    @nishasneha Місяць тому

    Thank you universe ❤❤❤. Thank you Mam ❤. I strongly claim all the positive energies from this reading 🙏 🙏

  • @meeramt4233
    @meeramt4233 Місяць тому +3

    ഓം നമഃ ശിവായ ❤️🙏🌹
    ഓം മഹാദേവായ നമഃ❤️🙏🌹
    Thank you Universe ❤️🙏🌹

  • @AJAYANVELAYUDHAN
    @AJAYANVELAYUDHAN Місяць тому +1

    Tha ksuniverse❤❤iclaimallposetiveenergiesattractinmylife❤❤❤thanksmam❤❤❤

  • @sibyjoseph3674
    @sibyjoseph3674 8 днів тому

    Correct madam 👍

  • @vrkutty9242
    @vrkutty9242 Місяць тому

    Thank you Universe 🙏🙏🙏
    Thank you angels 🙏🙏🙏
    Thank you madam 🙏🙏🙏
    May God bless you.
    U r 100% correct.

  • @beenathomas9818
    @beenathomas9818 14 днів тому

    റി സിണ്ട് സൂപ്പർ എനിക്ക് വളരെ യോജിച്ചതായിരുന്ന മാ

  • @PrasaadPraasad
    @PrasaadPraasad Місяць тому +1

    Thanku madam❤❤❤

  • @ashrr7706
    @ashrr7706 Місяць тому

    എല്ലാം മനസിലാക്കി പോസിറ്റീവ് ആയി തിരികെ വരും 💕💕💕thank uu universe

  • @shabuezhuvathra8763
    @shabuezhuvathra8763 Місяць тому +1

    Avan ippo vere commited anenna thonanath..... Ethrem naalu ellarum vendennu paranjittum njan avanu vendi wait cheythu... But eni avan thirich vannalum enikaavane vendaa.... Avan eni thirich varumennum enik thonanilla....Enne vendennu paranja oraale onnum prethheshikkathe ethrem naalu kaathirunnath thanne thetta😢...... അവൻ എവിടെ ആയാലും, ആരുടെ കൂടെ ആയാലും HAPPY ആയിട്ട് ഇരുന്നമതി 😊

  • @user-nj5qc4jv7s
    @user-nj5qc4jv7s Місяць тому

    Correct aanu mam parjath❤❤ third party kall 1 alla .avarude vaakill onnum veezhathe ente eattane enik mathram aayi kittane❤ orupad thavana ittit poyitund enne pinneyum aaro kooti cherthath pole onnakum . Oru friend und ettanu .enne vilikkande aayall aa friend eattane cheetha parayum agane enne pinneyum vilikkum.ee reding I'll paraja Ella positive energy ente jeevithathill nadakkanam athinu yunivers nte sahayam venam❤ third party shallyam illande aavanam thanks mam❤ thanks yunivers ❤❤

  • @lekshmimani8518
    @lekshmimani8518 21 день тому

    Thank u universe thank u so much✨🌈🥰🙏🏻 njan agrahicha reading aanu ithu. 🌈thank u mam✨♥️🧚🏻‍♂️

  • @meharzakkariya6234
    @meharzakkariya6234 Місяць тому +1

    Thnku universe🙏🙏🙏🙏.. Positive kelkan help cheyyu universe🙏🙏🙏

  • @user-si6fn4in6b
    @user-si6fn4in6b Місяць тому

    വളരെ ശെരിയാണ് യൂണിവേർസ് നിങ്ങൾ പറഞ്ഞദേ 100carat thank you

  • @nachunaseema8207
    @nachunaseema8207 19 днів тому

    Thank you madam ethu ketappo santhoshamayi

  • @RJP-mu2ld
    @RJP-mu2ld 26 днів тому

    ❤ Personu cheythavarkkum kittum ketto100%.panikittanum universinte gifttinayi ready ayi irunno. Ethu ponnumonayalum molayalum. Divine gift alle pls.dont miss it.precious and rare gift.from universe allready send you.universinu ittu cheyyane black viddikale.enikku ittu panithittu kaiveeshipokam vicharicho.universu thannirikkum njana parayunne100%.❤ Thank you my lord shakthi❤😘

  • @deepasreedeepam3817
    @deepasreedeepam3817 Місяць тому

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe 🙏❤️🙏 TNX mam ❤❤❤

  • @DollyJoshy
    @DollyJoshy Місяць тому

    Super reading Mam 🎉🎉🎉
    Thanks universe 🙏🙏🙏
    Thanks mam ❤❤❤

  • @remyaks5520
    @remyaks5520 Місяць тому

    എല്ലാം സത്യമാണ് 🙏🏻. Thank you universe 🥰❤️❤️

  • @AmmuL-gq2su
    @AmmuL-gq2su Місяць тому

    ഇത് എന്റെ ലൈഫിൽ നടന്ന കാര്യങ്ങൾ തന്നെ ആണ് 😢tnq universe ഞാൻ സ്നേഹിക്കുന്ന വ്യക്തിയെ എനിക്ക് തിരിച്ചു കിട്ടും എന്ന് കരുതുന്നു ❤️

  • @vidyaprasadvidyaprasad84
    @vidyaprasadvidyaprasad84 Місяць тому

    Third persone marannu ente vishnuraj enne athmarthamayi snehichu, ishtapettu, vivahamkazhichathil prapanchashaktikku nandi

  • @sajinac96
    @sajinac96 Місяць тому +1

    Thank you sis❤ thank you universe ❤️ thank you God ❤thank you Angel ❤avan ennilott varum 🫂🤝🤝🤝🤝🤝

  • @rajasreesanthosh4489
    @rajasreesanthosh4489 Місяць тому

    Reading correct aan...pakshe ente husbandin ippozhum third party strong relationil aan ..

  • @user-ck5co3hs4g
    @user-ck5co3hs4g 28 днів тому

    Thank you mam❤❤❤thank you universe🌌🌌🌌 its my reading❤❤❤ njan mam nte subscribe cheythittilla... First aanu mam nte video kanunne, Accidently aanu ee reading kandath 100%resonated❤❤❤i strongly claim all postive energy in this reading❤❤❤thank you universe🌌🌌🌌🌌

  • @dhanush3256
    @dhanush3256 Місяць тому +2

    Ente devame 3rd party onnu ozhinj poyit Ente manu ente aduthekk thirich varane

  • @shynibinu4260
    @shynibinu4260 Місяць тому

    Yethrem pettennu vilikan universinod prarthikunnu🙏🏻♥️🙏🏻♥️♥️❤

  • @Jameswilson-sx4sl
    @Jameswilson-sx4sl Місяць тому +1

    Thanku universe 🕉🕉💙💙🙏🏻🙏🏻🤗🤗

  • @bindurajyamuna6582
    @bindurajyamuna6582 Місяць тому

    Thank You Universe ❤🙏❤️💖🌹💖✨️🕉️🙏🕉️😘😘🌹🌹😘😘🌹🌹🕉️🙏🕉️ഓം നമഃ ശിവായ 🙏🕉️🙏🕊️🕊️🕊️

  • @user-zj2oc7dh4u
    @user-zj2oc7dh4u Місяць тому

    Ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave

  • @athulkrishna9237
    @athulkrishna9237 Місяць тому

    I strongly claim this positive energies in my life and permanent reunion with my husband Thank you universe 🙏🙏🙏🕉️

  • @leelanandanam3556
    @leelanandanam3556 Місяць тому

    എന്റെ റീഡിങ് ആണ് 🥰 എത്രയും വേഗം ഞങ്ങളെ ഒന്നിപ്പിക്കണേ യൂണിവേർസ് 🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏

  • @user-tq8ly5qy9k
    @user-tq8ly5qy9k 17 днів тому

    നന്ദി യൂണിവേഴ്സ് 🙏നന്ദി 🙏നന്ദി 🙏

  • @sandhyaprasanth-hg6uw
    @sandhyaprasanth-hg6uw Місяць тому

    Yela postivkum seekarikunu thank you universe 🙏❤️❤️

  • @anniejose4617
    @anniejose4617 Місяць тому +1

    പോസ്റ്റീവ് ആയ കാര്യങ്ങൾ ഞാൻ എൻ്റെ ജീവിതത്തിൽ അക്ട്രാക്ട് ചെയ്യുന്നു

  • @RJP-mu2ld
    @RJP-mu2ld 25 днів тому

    ❤ Avaru varatte enthina neettikondu pokunne❤ universu ivare vittu engottum pokan anuvadikkunnilla.❤onnu kandoode maam❤ onnu samsarichoode maam❤ onnu vilichoode maam❤ Thank you my maam.❤It's true and sweet reading❤

  • @user-gk6bt2xk2p
    @user-gk6bt2xk2p Місяць тому

    സത്യമാണ് മേം പറഞ്ഞത്
    Thanks god 🙏🙏🙏

  • @minisaiju3874
    @minisaiju3874 Місяць тому +3

    എൻ്റെ കാര്യത്തിൽ വളരെ ശെരിയാണ്, ഞാൻ എൻ്റെ മരുമകളെ ഒരുപാട് സ്നേഹിച്ചു..മകൾ ആയിരുന്നു എനിക്ക്, അവളുടെ അച്ഛൻ ആണ് എല്ലാത്തിനും കാരണം..തിരിച്ച് വരണേ....
    ഞാൻ ഒരുപാട് മിസ്സ് ചെയ്യുന്നു, ഒന്ന് ഉറങ്ങാൻ പോലും പറ്റുന്നില്ല😢😢

  • @ambikamalu6479
    @ambikamalu6479 Місяць тому

    Thankas univers thanks njangalekku vendi parathhikkkan e mam njangale pirikkalle fagavane 👍❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @gopikaamakesh
    @gopikaamakesh Місяць тому

    Thank you universe....❤❤❤
    Thank you universe.....❤❤❤
    Thank you universe...❤❤❤

  • @user-tk3ri6qm2n
    @user-tk3ri6qm2n Місяць тому

    Thank you God 🌹🙏🙏🙏🌹
    Thank you univeres 🌹🌹🌹🙏🙏🙏🙏🙏🌹🌹🌹

  • @sujathomas8603
    @sujathomas8603 Місяць тому +1

    Ipol paranju thirichu verumennu .. Kurachu mumpu paranju verethillennu

  • @AkhilKumar-ot3bu
    @AkhilKumar-ot3bu Місяць тому +1

    Thankyu univers 🙏🤍

  • @jayav.v9435
    @jayav.v9435 24 дні тому

    Corect👍

  • @anju.8727
    @anju.8727 Місяць тому

    Mam paranjath sathyam aaya mathi aayirunnu universe 🙏🏻🙏🏻🙏🏻

  • @user-lx4vy9wm8t
    @user-lx4vy9wm8t Місяць тому

    Thankyou mam thankyou univers ante person ante aduthek varum urappund anik nashttapettupoya aa sneham thirich kittum thankyou univers❤️qqq❤️❤️❤️q