ഖുർആനിലുമുണ്ട് മൗലീദെന്ന് ഹുസൈൻ സലഫി പറഞ്ഞോ!? സമസ്തക്കാർ പ്രചരിപ്പിക്കുന്ന വീഡിയോയുടെ ഫുൾ ഇതാണ്!?

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 29

  • @MustafaMustafakannur
    @MustafaMustafakannur Місяць тому +12

    ലോകാവസാനം വരെ തെളിവ് കിട്ടാത്ത മൗലീദ് പക്ഷെ വയർ നിറയെ ഭക്ഷണം കയ്യിൽ പണവും അത് കൊണ്ട് എങ്ങിനെ യെങ്കിലും പിടിച്ചു നിൽക്കണ്ടേ

    • @HarifaMoopan
      @HarifaMoopan Місяць тому

      സത്യം

    • @MR_UNKNOWN_30
      @MR_UNKNOWN_30 Місяць тому

      അതിനെ നിന്നോട് ആരും പണം കൊടുക്കാൻ പറഞ്ഞിട്ടില്ലലോ ഞങൾ ഇനിയും നടത്തും അനക്ക് വല്ല കുഴപ്പവും ഉണ്ടോ ഞങൾ മുത്ത് നബിയുടെ മേൽ സ്വലാതാണ് ചൊല്ലുന്നത് അതെങ്ങനെ ചാത്തപ്പൻ എന്ത് മഹ്ശറ മുത്ത് നബിയിൽ വിശ്വസിക്കാത്ത അന്നോട് എന്ത് പറഞ്ഞിട്ടാണ് കാര്യം

    • @MustafaMustafakannur
      @MustafaMustafakannur Місяць тому

      @@MR_UNKNOWN_30 ഞാൻ ആദ്യം കുറേ കൊടുത്തു പോയി അറിവില്ലാത്ത സമയം മാലയും കീലയും വലിച്ചെറിഞ്ഞു ഖുർആനും മുത്ത് നബിയുടെ ചര്യയും മുറുകെ പിടിച്ചു ഇന്ന് ജീവിക്കുന്നു അൽഹംദുലില്ലാഹ്.. വല്ലപ്പുഴ മൗലീദ് സംവാദം കേട്ടപ്പോൾ യഥാർത്യം മനസിലായി അലവി സഖാഫി മൗലൂദ് തള്ളി തള്ളി ഒന്നും അംഗീകരിക്കാതെ ഉരുണ്ട്

  • @അലിഫ്നിഹാൽ
    @അലിഫ്നിഹാൽ Місяць тому +3

    ഈ പ്രഭാഷണം മുഴുവൻ ഞാൻ കേടതാണ് ഇതിൽ ഹുസൈൻ സലഫി മൗലിദിനേ എതിർക്കുകയാണ്.ചേയതത്

  • @straightpath11
    @straightpath11 Місяць тому

    സുബ്ഹാനള്ളാ, ഇവരെ കൂട്ടത്തിൽ നിന്ന് രക്ഷപെട്ടത് അല്ലാഹുവിന്റെ അനുഗ്രഹം. അൽഹംദുലില്ലാഹ് അലിഫ് marrah

  • @hamzuhamzu6224
    @hamzuhamzu6224 Місяць тому

    👍🏻

  • @MuhammedAli-s1x
    @MuhammedAli-s1x Місяць тому +2

    അല്ലാഹുആരാണെന്നും
    മുഹമ്മദ്നബി
    ഇസ്‌ലാംദീനീണ്ടാണെന്നും
    പിടിക്കുന്ന
    കാലത്തോളം
    ഖുർആഫികൾ
    ആചാരവും
    ആരാധനയും
    എന്താണൻ ഉം
    അവർകറയൂല
    കാരണംകുറാനും
    ഹദീസും
    പഠിച്ചങ്കിലല്ലേ
    മാലാമൗലിദ്
    ഡിങ്കൻകുരീകോമടികാദകൾ
    അവര്പടിച്ചിട്ടുള്ളു
    🥰🥰🥰😊

  • @shahimuhd
    @shahimuhd Місяць тому +4

    എന്തേലും പറഞ്ഞ് പിടിച്ച് നിക്കണ്ടേ😂😂😂

  • @siddiquepa5190
    @siddiquepa5190 Місяць тому

    അണികളെ പിടിച്ചു നിറുത്താൻ പ്പെടുന്ന പ്പെടാ പാടാണ് സമസ്ഥയു ടെ അവസ്ഥ ദയനീയം തന്നെ

  • @mkkhareem
    @mkkhareem Місяць тому

    നബിക്കും ഖലീഫമാർക്കും ശേഷം ഇസ്ലാമിനെ കയ്യിലൊരുക്കിയ മുആവിയയും കൂട്ടരും ഇസ്ലാമിൽ വിഷം കലക്കി. ഇന്നിവിടെ തർക്കിക്കുന്നത് മുആവിയൻ ഇസ്ലാമിൽ കുളിച്ചു കൊണ്ടാണ്. നബിയെ സ്വപ്നം കാണാനും ഔല്യാക്കന്മാരെ വാഴ്ത്താനും ശ്രമിക്കുന്ന ലോകം അല്ലാഹുവിനെ കണ്ടെത്താനോ അല്ലാഹുവിനെ തിരിച്ചറിയാനോ പഠിപ്പിക്കുന്നില്ല. ഈ പുരോഹിത വർഗത്തിൻ്റെ പ്രസംഗവും തമ്മിൽ തല്ലും കണ്ടു പലരും നിരീശ്വരവാദികളായി മാറുന്നു.

  • @allabakshisaidmuhammad
    @allabakshisaidmuhammad Місяць тому +1

    സമസ്തമതക്കാരെ ഓർത്ത് ലജ്ജിക്കുന്നു 🙄🙄🙄🙄🙄🙄🙄🙄
    ഇസ്ലാമിനെ കുറിച്ച് നസ്രാണികളും സംഘികൾഉം ഉപയോഗിച്ച് വരുന്ന അതേ തന്ദ്രം 🤔🤔🤔
    അഊദു ബില്ലാഹ് 🤲🤲🤲

  • @MR_UNKNOWN_30
    @MR_UNKNOWN_30 Місяць тому +1

    എന്നാൽ ഖുർആൻ നിൽ നീ കാണിക്ക് എവിടെ 5 സമയത്ത് നിസ്കരിക്കാൻ പറഞ്ഞത് ഇജ്ജ് വല്യ ശൈഖുൽ മാഷായിഹ് അല്ലെ അത് തെളിയിക്കടൂ അവൻ ഖുർആൻ നെ ആധാരമാക്കി വന്നിരിക്കുന്നു
    NB:ഞാൻ 5 സമയത്തെ നിസ്കാരത്തിൽ വിശ്വസിക്കുന്നുണ്ട് നീ മൗലിദിന്റെ കാര്യം പറഞ്ഞപ്പോൾ ഞാൻ പറഞ്ഞതാണ്

    • @MustafaMustafakannur
      @MustafaMustafakannur Місяць тому

      @@MR_UNKNOWN_30 ഖുർആനിലും സുന്നത്തിലും നോക്കണം അതാണ് ശ ഹാ ദത്ത് കലിമ പിന്നെ നമസ്കാരം 🌹അശ് ഹദു അല്ല്ലാഹി ലാഹ ഇല്ലല്ലാഹ് അശ് ഹദു അന്ന മുഹമ്മദ്ൻ റസൂലുല്ലാഹ് 🌹

    • @MR_UNKNOWN_30
      @MR_UNKNOWN_30 Місяць тому

      @@MustafaMustafakannur എന്തൊക്കെ ആണ് നീ പറയുന്നേ ഞാൻ നിസ്കാരം ആണ് ചോദിച്ചത് അല്ലാതെ ശഹദത്ത് കലിമ അല്ല

    • @MustafaMustafakannur
      @MustafaMustafakannur Місяць тому

      @@MR_UNKNOWN_30 അത് തന്നെ പറഞ്ഞത് ഖുർആനും സുന്നത്തും കൂടി യെ ഇസ്ലാമിലെ ഇബാദത്ത് പൂത്തിയാകു
      കലിമയിൽ അത് രണ്ടും ആണല്ലോ അല്ലാഹുവിലും നബിയിലും വിശ്വാസം

    • @MR_UNKNOWN_30
      @MR_UNKNOWN_30 Місяць тому

      @@MustafaMustafakannur dey ഞാൻ ചോദിച്ചത് ഖുർആൻ നിൽ എവിടെ ആണ് 5 സമയത്തെ നിസ്കാരത്തെ കുറിച് പറഞ്ഞത് എന്നാണ് നിനക്ക് തെളിയിക്കാൻ പറ്റുമോ നിന്റെ മലയാള പരിഭാഷ വെച്ച്

  • @kamaliyya
    @kamaliyya Місяць тому +1

    അപ്പോൾ 25നബിമാരുടെ
    മൗലീദ് ഇല്ലേ പറയു ഷാർജ മോലോവി

    • @Abdulmajeed-xk5lc
      @Abdulmajeed-xk5lc Місяць тому

      ഇല്ല. പ്രസംഗം ഒന്ന് കൂടെ കേൾക്കാൻ സമയം ചെലവഴിക്ക്

    • @pathiyayiahmed192
      @pathiyayiahmed192 Місяць тому

      അതെന്താ 25 നബിമാരുടെയും മൗലൂദ് കഴിക്കാത്തത്?

  • @sabirapp359
    @sabirapp359 Місяць тому

    നിങ്ങൾ എന്ത് പറഞ്ഞാലും നമ്മൾ മൗലുദ് കഴിക്കും നിങ്ങള വിഷയമ്മാറിയോ

    • @Congrats-pv5bt
      @Congrats-pv5bt Місяць тому +3

      മോനെ ദിനേശാ....ഞങ്ങൾക്ക് ഒരു പ്രോബ്ലം ഇല്ല.....മഹ്ശാരയിൽ നീ ഒറ്റക്കാണ്...

    • @badrunnisaas6530
      @badrunnisaas6530 Місяць тому +2

      നിങ്ങൾ മൗലൂദ് കഴിച്ചിട്ട് വയർ നിറക്ക് ഞങ്ങൾക്ക് ഒരു ചുക്കുമില്ല സമസ്തക്കാരെ നിങ്ങൾക്ക് ഇനി എന്തു നല്ലതുപറഞ്ഞു തന്നാലും നിങ്ങളെ ചെവിയിൽ കേൾക്കില്ല ഞങ്ങൾ സലഫികളാണ് ഞങ്ങളുടെ നബി സല്ലല്ലാഹു അലൈഹി വസല്ലമ കാണിച്ച മാതൃക അത് അനുസരിച്ച് ജീവിക്കുന്നവരാണ് ഞങ്ങൾ സമസ്തക്കാർക്ക് നല്ലത് കേൾക്കുമ്പോൾ അവർക്ക് സഹിക്കാൻ കഴിയില്ല പരലോകമുണ്ട് അല്ലാഹുവിന്റെ കോടതിയുണ്ട് വിചാരണയുണ്ട് ഖബർ ജീവിതമുണ്ട് അതൊന്നും സമസ്തക്കാർക്ക് ഓർമ്മയില്ല അവരുടെ ഓർമ്മ മുഴുവനും മൗലൂദ് കഴിക്കണം ഫുഡ് തട്ടണം ജനങ്ങളോട് ഇല്ലാത്തത് പറഞ്ഞു തട്ടിപ്പാക്കണം ഇനി സമസ്തക്കാരെ മുജാഹിദുകൾ വളർന്നു കഴിഞ്ഞു ഇനി നിങ്ങളുടെ തട്ടിപ്പ് വാക്കുകളൊന്നും ആരും കേൾക്കില്ല എല്ലാവരും മനസ്സിലാക്കി കഴിഞ്ഞു മുജാഹിദുകൾ വളരാൻ തുടങ്ങി നിങ്ങൾ പറഞ്ഞത് കേൾക്കാൻ ആരും ഉണ്ടാവില്ല കുറച്ചു കഴിഞ്ഞാൽ സമസ്തക്കാരെ നിങ്ങൾ ആൾക്കാർ മുഴുവനും സലഫികളായി മാറും നോക്കിക്കോ നിങ്ങൾ ഒരു കാലം വരാനുണ്ട് ഓർക്കുക

    • @rasheedkk72
      @rasheedkk72 Місяць тому

      ശേരി മുതലാളി🤣🤣🤣😂😂😂

    • @ramsadmoochithara9621
      @ramsadmoochithara9621 Місяць тому

      Yes

    • @MR_UNKNOWN_30
      @MR_UNKNOWN_30 Місяць тому

      ​@@Congrats-pv5btഇജ്ജ് പിന്നെ ഇരട്ടക്കാണല്ലോ onn പോയടാ